ഞാൻ ആദ്യം Fz ഉപയോഗിച്ചു പിന്നെ acssess ഇപ്പോൾ ഈ മുതൽ ആണ് 🔥🔥💥💥👍👍
@travelandartbyarunrkumar76123 жыл бұрын
👍
@kannannairkk45122 жыл бұрын
Mileage എന്നാ കിട്ടും
@rosebriji44332 жыл бұрын
@Shammas thayyil enteyum atha 2001 model
@luthfi15802 жыл бұрын
ആദ്യം avenger220 cruise ഇപ്പോ ഹീറോ dwet
@MuruganvaasthuK.Murugan-oe4ye Жыл бұрын
Rx100 ഉപയോഗിക്കുന്നവരെ സമ്മതിക്കണം.പെട്രോൾ അടിച്ച് ഒരു വഴിക്കാകും😂😂😂
@mehfilgallery2 жыл бұрын
Bro. Vandi park cheythirikkunna sthalam manappilly aano
@travelandartbyarunrkumar76122 жыл бұрын
Hi Bro, ithu North paravoor cherai route anu. Perumpadanna
@bijuthomasthomas81002 жыл бұрын
ഞാൻ ചവറ്ബുള്ളറ്റ് വിറ്റ് Activa വാങ്ങി
@firosekoorachund1592 жыл бұрын
നല്ല വീഡിയോ 🌹🌹🌹
@binishvg6126 Жыл бұрын
ചേട്ടാ തോൽവിയാട്ടോ ആരും മേടിക്കരുത് കളികിട്ടും ഇതെല്ലാം കേട്ട് ഞാനും എടുത്തു ഒരു സിറ്റി ഒന്ന് 10 പക്ഷേ അനുഭവിക്കുക മൈലേജ് ഇല്ല
@ananthua69752 жыл бұрын
Bro ee bike 186cm height ullavarkku comfort ano please reply bro ❤️❤️❤️👍👍
@ankushff81922 жыл бұрын
Vandikk classic 350 de height und
@ananthua69752 жыл бұрын
@@ankushff8192 okk bro ❤️❤️
@john00942 жыл бұрын
Yes
@jithinjosepeter60852 жыл бұрын
Yes
@trivandrumstyle89263 жыл бұрын
ഞാൻ വാങ്ങിച്ചു second service time ayi bike super
@karthikvenu54153 жыл бұрын
Bro enganae undu. Enikku vangikkana
@T-Travel32 жыл бұрын
ഞാൻ use ചെയ്യുന്നത് passion pro ആണ്. എനിക്ക് അത് മാറ്റി ഇത് എടുത്താൽ മുതൽ ആവുമോ
@alexdevasia36013 жыл бұрын
Number plate tazhe vakkan pattumo.. Oru windshield pidippikkan polum patillallo
@aromalkunnilkkada28332 жыл бұрын
Pattum
@shibinschacko58043 жыл бұрын
Ninga pewr ahnelo machane video inum varatte katta waiting
@travelandartbyarunrkumar76123 жыл бұрын
Thanks bro...
@jayakrishnanck30952 жыл бұрын
വണ്ടി കൊള്ളാം പക്ഷേ Paltina നെ യുടെ അത്രയും വരില്ല
@PrakashKumar-uu8bo2 жыл бұрын
പ്ലാറ്റിനെക്കാൾ നല്ല വണ്ടിയാണ് പവറും ,മൈലെജും ഉണ്ട്
@ഞാൻമലയാളിTvmboy2 жыл бұрын
Bro ഈ വണ്ടിയിൽ ടയർ ഇൽ ടൂബ് ഉണ്ടോ
@SachinSuresh3 жыл бұрын
Superbbb.👌Waiting for next video.......
@minnalluna23052 жыл бұрын
Chetta Petrol Vila Kooduthalaayond ee vandi eduthaalo ennu indu ithu nallathalle
@akpnxpulse2 жыл бұрын
സസ്പെന്ഷന് എങ്ങനുണ്ട്? ഗട്ടർ ഒക്കെ ചാടിയാൽ
@rakeshramesh74472 жыл бұрын
ചുമ്മാ മൈലേജ് മാത്രം നോക്കി ആരും വണ്ടി വാങ്ങാതിരിക്കുക.... ഇത്രേം മൈലേജ് കിട്ടണമെങ്കിൽ മറ്റുപല കാര്യങ്ങളിലും കോംപ്രമൈസ് ചെയ്യേണ്ടി വരും... ആദ്യത്തെ ഒന്നോ രണ്ടോ year കമ്പനി പറയുന്ന മൈലേജ് കിട്ടും അത് കഴിയുമ്പോ പണിയും വന്നു തുടങ്ങും മൈലേജ് ഉം നല്ല രീതിയിൽ കുറയും..2004ഇൽ ct100 യൂസ് ചെയ്ത അനുഭവം ആണ്
@muzmilmu31242 жыл бұрын
Aa 2014 lil Binny eppol bajajum valarnnu
@Okallekutta2 жыл бұрын
Technology maarilee aniyaa...ithu 22 mode ale
@rakeshramesh74472 жыл бұрын
@@Okallekutta അങ്ങനെ എങ്കിൽ ബജാജിന്റെ വില കൂടിയ വാഹനങ്ങളിലും ഇതേ ടെക്നോളജി യൂസ് ചെയ്ത് മൈലേജ് കൂടുതൽ കൊടുക്കരുതോ? ഇതു പോലെ 80/90 മൈലേജ് വേണമെങ്കിൽ വണ്ടിയുടെ weight തൊട്ട് പല കാര്യങ്ങളിലും കുറവുണ്ടാകും.. അതു ഉപയോഗിച്ച് 1/2 yr കഴിയുമ്പോഴേ അറിഞ്ഞു തുടങ്ങുള്ളൂ
@Okallekutta2 жыл бұрын
@@rakeshramesh7447 real world usage ct 60-65 minimum thazhe povilaa for sure.
@ShijilVlog2 жыл бұрын
Enthannn
@faisalanamooly17313 жыл бұрын
നല്ല അവതരണം❤️
@travelandartbyarunrkumar76123 жыл бұрын
Thanks bro
@ajeshk21362 жыл бұрын
Layland ന്റെ സൗണ്ട് എന്തിനാ കെറ്റിയിട്ടത്
@arjunjayker2 жыл бұрын
Njan eeh bike medichu vayakra engine heat avunudee problem ano
@sinuchandan68372 жыл бұрын
ഞാനും വാങ്ങി രണ്ടുദിവസം ആയി
@arjunjayker2 жыл бұрын
Engine heat avunuudo njan eeh bike medichu 200km ayittu nalla engine heat unde
@subinrajls3 жыл бұрын
Splendor review ചെയ്യൂ new മോഡൽ
@travelandartbyarunrkumar76123 жыл бұрын
Cheyyyam bro
@anoopthumbayil62802 жыл бұрын
80 ഒന്നും കിട്ടില്ല ഞാൻ 5 മാസം ആയി ഉപയോഗികുന്നു 55-60 കിട്ടുകയോള്ളു 3 സർവീസ് കഴിഞ്ഞു
@vinayakgireesan20252 жыл бұрын
Use cheyanda reethiyil cheythal kittum bro enik 70+ kittunnund oru 50-53 range lu odichal mathi