സമ്മാനം കൊടുക്കുന്നവർക്ക് എന്തായാലും നല്ല ക്ഷമ ഉണ്ട്.... 🥰
@ശാരിമേരി2 жыл бұрын
അവർ നല്ല പെണ്ണുങ്ങൾ ആണ് 😂
@anju_aju93672 жыл бұрын
Rply kzbin.info/www/bejne/jna0q2Rugs6ahtk
@Preshpresh15392 жыл бұрын
സത്യം, ഞാനും ചിന്തിച്ചു
@VISHNU-gs3wk2 жыл бұрын
അത് നമ്മടെ ബിന്ദു അല്ലെ
@ponnasvibes2 жыл бұрын
മനസില്ലേൽ വാങ്ങരുത് അവരാതിക്കരുത് സദസിൽ കയറി
@mohanankk26742 жыл бұрын
നമ്മുടെ ബഹുമാനപെട്ട ബിന്ദു മേഡത്തെ സമ്മതിക്കണം ക്ഷേമക് മേഡത്തിനൊരു സല്യൂട്ട്
@rajithaganesh72962 жыл бұрын
പിന്നെ ഇവരെ ഒക്കെ സഹിക്കുന്ന കേരള ജനതക്ക് തരണം Salute
@aparnamitra9352 жыл бұрын
ഗവർണർ നെ വിരട്ടാൻ എന്ത് എളുപ്പം
@__DEATH_002 жыл бұрын
പേടിച്ചിട്ടാ വിവരം ഇല്ലാത കൂട്ടം
@99956568662 жыл бұрын
അതിൻ്റെ കാരണം അവർ ഒരു സഖാവാണ് 💪
@Athiraappu-fr7gf9 ай бұрын
Avar oru streeyanu
@humanbeing93272 жыл бұрын
Huge respect for Our Higher Education Minister Prof. Bindhu Ma'am!🙏🏽❤️💯
@abdulwahabkavu61302 жыл бұрын
ബ്യൂട്ടിപാർളർ തോറും കയറിനടക്കാൻ ഇവർക്ക് കൊടുക്കുന്ന ഈ പണവും അംഗീകാരവും നമ്മുടെ നാട്ടിലെ കാലില്ലാതെ വീൽചെയറിൽ ഇരുന്ന് ഡാൻസ് ചെയുന്നവരും, കൈകളില്ലാതെ കാലുകൊണ്ട് ചിത്രം വരക്കുന്നവർക്കും കൊടുത്തൂടേ....!👍🤲🤲😍
@ayyoobayyoob85472 жыл бұрын
Not the point👍
@fishinggedies83212 жыл бұрын
👌🏾👌🏾👌🏾👌🏾
@anju_aju93672 жыл бұрын
kzbin.info/www/bejne/jna0q2Rugs6ahtk
@junejuly67762 жыл бұрын
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എങ്ങനെയിരിക്കും???
@brahmi49462 жыл бұрын
100% ശരിയാണ്. ഇവറ്റകളെ കാണുന്നതേ അറപ്പാണ് മലയാളിക്ക്. അതൊക്കെ മാറി വരുമ്പോള്‍ ഇവരെന്താണി കാണിക്കുന്നത്. എന്ത് ജോലി കൊടുത്താലും. ഏതൊക്കെ നല്ല സ്ഥാനം കൊടുത്താലും ഇവറ്റകൾക്ക് വല്ലവന്റെയും മൂഞ്ചി ജീവിക്കണം.
@NEPTUNE-h9c2 жыл бұрын
ഇവരുടെ വില കളയുന്നത് ഇവർ തന്നെ, മന്ത്രി അങ്ങ് വലിയ ആൾ എന്ന് അല്ല ഞാൻ പറയുന്നത് എന്നിരുന്നാലും അവർ അലങ്കരിച്ച ഒരു വേദിയിൽ ഇങ്ങനെ അല്ല പെരുമാറേണ്ടത്.. Hats off മിനിസ്റ്റർ ബിന്ദു ഫോർ യുവർ patience
എല്ലാരും എന്താ ഇവരെ അകറ്റി നിർത്തുന്നത് എന്ന് ചോദിച്ചില്ലേ,,,,,? ദേ,,,, ഇതൊക്കെ തന്നെയാണ് കാരണം ചന്തയിൽ പോയാൽ ഇതിലും Respect കിട്ടിയേനെ ആ സ്ത്രീക്ക്
@pmskl10899 ай бұрын
Corect
@shanilrahman70219 ай бұрын
Ndha presnam completw arayumo
@madmaddy14819 ай бұрын
Eee chetanmaarude oru karyam
@dhanya4596Ай бұрын
😮
@ckr4242 жыл бұрын
സത്യത്തിൽ മന്ത്രി അവിടെനിന്നും ഇറങ്ങി പോരേണ്ടതായിരുന്നു അവർക്ക് ആവശ്യമില്ലാത്ത ട്രോഫി കൊടുക്കാൻ അവിടെ നിൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, മന്ത്രി അവിടെ ചിലവഴിച്ച സമയം വേറെ നാലാൾക്ക് ഗുണവും ഉള്ള കാര്യം വല്ലതും ചെയ്തിരുന്നെങ്കിൽ അതിന്റെ നന്ദി യെങ്കിലും കാണിക്കുമായിരുന്നു 🙏
@honeyjayan69752 жыл бұрын
സത്യം
@bijukuruveli93129 ай бұрын
മന്ത്രി ഇറങ്ങിപ്പോയാൽ പിന്നെ ഇതല്ല സുഹൃത്തേ മീഡിയ കാണിക്കുക. മന്ത്രി ട്രസിനെ അപമാനിച്ചു എന്നാകും. അത്ര നല്ല മാധ്യമങ്ങൾ ആണ് നമുക്കുള്ളത്
@danijohn14209 ай бұрын
അവിടുന്നു മന്ത്രി ഇറങ്ങിയാൽ പിന്നെല്ലാം മന്ത്രിയുടെ പുറകെ ആരിക്കും അതാണല്ലോ നാട്ടുനടപ്പ്
@krs41222 жыл бұрын
ട്രോഫിയൊക്കെ വലിച്ചെറിഞ്ഞിട്ട് ക്യാഷ് പ്രൈസ് മാത്രം കൊണ്ടുപോയവരെ പ്രതേകം അഭിനന്ദിക്കണം ആ വല്യ മനസ് ആരും കാണാതെ പോകരുത് 😂😂😂
@sreekumarkrishnan24242 жыл бұрын
അവർക്കും ജീവിക്കണ്ടേ.....
@brahmi49462 жыл бұрын
ഇവർ തന്നെ ഇവരുടെ വില കളയും
@Thepencilkiller2 жыл бұрын
അവര് വണ്ടികൂലിയും ഒക്കെ മുടക്കി വന്നതലെ ഒരുപാടു് cash ee പ്രോഗ്രാമിൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കിടുണ്ടവും അതാവും ക്യാഷ് മാത്രം എടുത്തേ
@sreekumarkrishnan24242 жыл бұрын
@pencil killer... U r right..ഈ പരിപാടിക്ക് വേണ്ടി മാത്രം അവർ കുറേ cash മുടക്കിയിട്ടുണ്ടാകും... Dress, audio, travel അങ്ങനെ പല ആവശ്യങ്ങളില്ലേ.. ഒന്നും വെറുതേ കിട്ടില്ലലോ...
@Thepencilkiller2 жыл бұрын
@@sreekumarkrishnan2424 athe Brw paavangal ✨
@dreamcatcher37232 жыл бұрын
പ്രതിഷേദിക്കുന്നതിനും ഒരു standard ഉണ്ട്... ഇത് കുറച്ചു ഓവർ ആയി പോയി... 👎🏻
@ajlee92622 жыл бұрын
Yes🤣
@kidskeukenhoff11532 жыл бұрын
Felt proud to Bindu Madam for her patience and smile on her face. Sooper madam for calm and pleasant composure ❤️
@prasanths76842 жыл бұрын
മാറ്റിനിർത്തപ്പെടേണ്ടവർ തന്നെയാണ്, അതാണ് എല്ലാവരുടേം സേഫ്റ്റിക്ക് നല്ലത്.
@sabadt49722 жыл бұрын
കച്ചറ അലമ്പ് സാദനം
@dwitheeyajb90802 жыл бұрын
അല്ലാട്ടോ.. They hav അ reason
@anuranjith2 жыл бұрын
Sathyam
@petlover14292 жыл бұрын
എന്തൊരു ജന്മം' എന്തു തന്നെ ആയാലും കഷ്ടം തന്നെ . Hormonal issue ആയിരിക്കും . ആർക്കാണ് ഇഷ്ടം ഇതു പോലാകാൻ . Normal ആവില്ല.
@vishnuthulasi52482 жыл бұрын
പിന്നല്ലാതെ👍🏻👍🏻
@asmusic73602 жыл бұрын
ആദ്യമായിട്ടാവും ഒരു മന്ത്രി ഇങ്ങനെ അപമാനിക്കപ്പെടുന്നത് Feeling പുച്ഛം to those peoples. വേണ്ടങ്കിൽ വാങ്ങരുതായിരുന്നു അല്ലാതെ വാങ്ങിയിട്ട് അവരുടെ മുന്നിൽ തന്നെ ഇട്ട് പോവുന്നത് എത്ര മോശം ആണ്. Cash prize എടുകാം അതിനു കുഴപ്പം ഇല്ല Cultureless 👎👎👎👎👎👎 And respect to the Minister for their Patience 👌👌👌👌👌👌
@neethus92032 жыл бұрын
ഇത് കോമഡി show ആണോ.... ഇവർക്കൊക്കെ കുറച്ചു വിവരം വെക്കുന്ന calss കൊടുക്കുന്നത് നല്ലതാരികും
@asmusic73602 жыл бұрын
@@neethus9203 അവർ തന്നെ പറയും സമൂഹം അവര്ക് ഒരു വിലയും കൊടുക്കുന്നില്ലന്ന്. എന്നാലോ ഉള്ള വിലയും കളയുന്നത് ഇവർ തന്നെ ആയിരിക്കും 👍
@@kunjaamiz_worldd3221 ഇവരോട് ശെരിക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ് എന്തെങ്കിലും എതിർത്തു പറഞ്ഞാൽ അപ്പൊ പറയും അവർക്കു ഒരു വിലയും കൊടുക്കുന്നിലാണ്, എന്നാലോ ചെയ്യുന്നത് എല്ലാം ഇമ്മാതിരി ആണ് 👎👎
@jes-12 жыл бұрын
എന്തൊക്കെ തന്നെയായാലും മനുഷ്യൻ എന്ന നിലയിൽ കാണിക്കേണ്ട നല്ല ശീലങ്ങളും മര്യാദകളും എല്ലാം ഉണ്ട്...... അത് കാണിച്ചാൽ ആണായാലും പെണ്ണായാലും ട്രാൻസായാലും സമൂഹത്തിൽ വിലയുണ്ടാകും
@manivk16819 сағат бұрын
ഇത് കേരളമാണ് 😂
@veenaak77452 жыл бұрын
എല്ലാവരും അകറ്റി നിർത്തുമ്പോളും സമൂഹത്തിനു മുൻപിൽ അവരുടെ കഴിവ് തെളിയിക്കാൻ കിട്ടിയ അവസരം ആയിരുന്നു.... മാത്രവുമല്ല ഒരു വേദിയിൽ നിന്ന് കിട്ടുന്നത് ഒരു മിട്ടായി ആണെങ്കിലും അതിന് അതിന്റെതായ വില കൊടുക്കണം ആയിരുന്നു.....
ഇത് 21 നൂറ്റാണ്ടാണ് ഇന്ത്യ എന്ന പരമദരിദ്രരാജ്യമാണ്. ആർക്കും യാതൊരു പ്രയോജനം വും ഇല്ലാത്ത കോറേ ബൊക്കെയും മൊമന്റോയും ട്രാഫികളും കൊടുക്കുന്ന പരുപാടി അവസാനിപ്പിക്കണം ഏത് ഇവന്റിനായാലും Cash prize മാത്രം നൽകുക. Money ആണ് യഥാർത്ഥ ദൈവം
Respect ❤️ minister, നല്ല ക്ഷമയുള്ള സ്ത്രീ . അമ്മ .
@ram94672 жыл бұрын
ഇതുവരെ ഈ സമൂഹത്തെ..... സഹാനുഭൂതിയോടെ ആണ് നോക്കി കണ്ടിട്ടുള്ളത്,...ഒരാൾ ആയിരുന്നെങ്കിൽ മനസിലാക്കാം... ഇവർ ഈ ട്രാൻസ്ഫർ ജെൻഡേഴ്സ്... എല്ലാം കൂതറകളാണെന്ന് ഇപ്പോൾ മനസിലായി... വളരെ നന്ദി... മനസിലാക്കി തന്നതിന് 🙏🙏
@sheenmolthomassheenmol52072 жыл бұрын
Higher education minister 🙄 അവരുടേ ക്ഷമ 👍👍👍hats off .....
@inayashyam2 жыл бұрын
സത്യം
@dittyrajan2 жыл бұрын
ദയാവായ് ഇവർക്ക് അനാവശ്യ പിന്തുണ കൊടുക്കുന്നത് ഒഴിവാക്കി അംഗ വൈകല്യം ഉള്ളവർക്ക് കൂടുതൽ പരിഗണന കൊടുക്കണം.അവരാണ് ശരിക്കും അർഹർ അവർക്ക് കൊടുക്കുക.
@JeremiahGaming-b5z Жыл бұрын
100% sathyam
@yaseenibrahim73919 ай бұрын
Athennne
@rafiyaanicheri48009 ай бұрын
100%
@gayathrigouri63039 ай бұрын
Crt 🎉
@Riskywhiskey.2 жыл бұрын
ഇവരെ പൊതു സമൂഹം അകറ്റി നിർത്തുന്ന പ്രധാന കാരണം ഇവർ തന്നെ ആണ് 🤦🏻♂️
@പക്ഷികളെഇഷ്ടപ്പെടുന്നവൻ9 ай бұрын
സമ്മാനം കൊടുത്ത മന്ത്രി ഇത്രയും ഗതി കെട്ടവൾ ഈ ഭൂമിയിൽ ഉണ്ടോ കർത്താവെ
@Riskywhiskey.9 ай бұрын
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ നിങ്ങൾ ആ വീഡിയോ ഒന്ന് കണ്ടു നോക്കണം 🤣🤣
@mahroofrahman83132 жыл бұрын
ഇതൊക്കെ തന്നെയാണ് ഇവരൊക്കെ ഇപ്പഴും പരിഗണിക്കപ്പെടാതെ ഒതുക്കപ്പെടുന്നതിന്റെ കാരണം !!
@Pathus-q6s2 жыл бұрын
Sathyam, ottum culture illa
@chippydhanya112 жыл бұрын
Bro ശെരിക്കും അവിടെ ഇങ്ങനെ നടന്നതിനു തക്കതായ കാരണം und
@mahroofrahman83132 жыл бұрын
@@chippydhanya11 കാരണമെന്തായാലും നടന്നത് ഇത് തന്നെയല്ലേ !!
@chippydhanya112 жыл бұрын
@@mahroofrahman8313 എന്തുകൊണ്ട് അങ്ങനെ നടന്നു എന്ന് ചിന്തിക്കു
@mahroofrahman83132 жыл бұрын
@@chippydhanya11 അറിയുമെങ്കിൽ പറയു
@kumarcokumar90802 жыл бұрын
ഇവർ തന്നെ ഇവരുടെ വില കളയുന്നു . വാങ്ങിയിട്ട് വലിച്ചെറിയുന്നത് വളരെ മോശം.സമ്മാനങ്ങൾ തിരസ്‌ക്കരിക്കുന്നത് സ്വാഭാവികം, എന്നാൽ അത് വാങ്ങിയിട്ട് വലിച്ചെറിയുന്നത് ചന്തത്തരം എന്ന് പറഞ്ഞാൽ ചന്തക്ക് പോലും മോശമാണ്. Heidhi shadhiya ഒരു മാധ്യമ പ്രവർത്തക ആയിരിക്കെ അൽപ്പം കൂടി പക്വത കാണിക്കാമായിരുന്നു. എതിർപ്പുകളും, തെറ്റുകളും ചൂണ്ടി കാണിക്കുന്നതിലും ഒരു പക്വത വേണം.
@sanghamithracm18332 жыл бұрын
Yes
@anuanu.56912 жыл бұрын
Crct
@abbukad59472 жыл бұрын
What do u expect from a transgender ?
@greeshmab.s40582 жыл бұрын
ഞാൻ ഇത് സാദിയയുടെ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@idukkikkarii49182 жыл бұрын
Well said
@gopika1832 жыл бұрын
സമ്മാനം ബഹിഷ്‌ക്കരിച്ചു അത് വാങ്ങാതെ പോയിരുന്നേൽ അതിന് അല്പം മാന്യത ഉണ്ടായിരുന്നേനെ.. ഇത് അക്ഷരം തെറ്റാതെ തെണ്ടിത്തരം ആണ് ചെയ്‌തെന്ന് പറയാം.. Prize വാങ്ങിട്ടു വലിച്ചെറിഞ്ഞു പോണത് litterally നല്ല ചെറ്റത്തരം തന്നെ ആണ്..
@thecapitalstory2 жыл бұрын
100%🥰🥰
@unnimol1462 жыл бұрын
ഇനി ഇത് ഇവരുടെ ആചാരമാണോ 🤔ഒന്നും മനസിലാവുന്നില്ല 😇
@gladyslinta74072 жыл бұрын
,😂😂
@mayamanikandan59052 жыл бұрын
🤣🤣🤣
@littlecat91322 жыл бұрын
😁🤭😁😁
@shamnabasheer68952 жыл бұрын
😂😂
@ponnasvibes2 жыл бұрын
കൂതികൾ
@riyaraju28212 жыл бұрын
ന്തു തേങ്ങായെന്നു പറഞ്ഞാലും സംസ്കാരം, വിവരം എന്നൊന്ന് ഉണ്ടാകണം........🙄🙄🙄🙄🙄
@Mayapeter2 жыл бұрын
Should appreciate the patience of those judges ..who are presenting awards.🙄
@anju_aju93672 жыл бұрын
kzbin.info/www/bejne/jna0q2Rugs6ahtk
@akhileshv28642 жыл бұрын
മന്ത്രിയുടെ ക്ഷമ സമ്മതിച്ചു 🙏🏻🙏🏻🙏🏻
@divyasworld22602 жыл бұрын
ആരെങ്കിലും ഇവരെ എതിർത്താൽ കുറേപേർക്ക് സപ്പോർട്ട് ചെയ്യാൻ വലിയ നാക്കു ഉണ്ടായിരുന്നല്ലോ, ഇവറ്റകളെ അകറ്റി നിർത്താൻ കരണം ഇവരുടെ സ്വഭാവം തന്നെയാണ്, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലേ അത് അവിടെ കിടക്കൂല്ല
@abhijithkn37312 жыл бұрын
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@divyasworld22602 жыл бұрын
@@abhijithkn3731 സത്യമാണ്, കേരളത്തിലെ ആളുകൾ ആണ് ഇവരെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്, മാനുഷിക പരിഗണന വേണ്ട എന്നല്ല, പക്ഷെ നോർത്ത് ഇന്ത്യയിലേക്ക് ഒക്കെ പോയാൽ ഇവർ കാട്ടികൂട്ടുന്ന വൃത്തികേടുകൾ പറഞ്ഞറിയിക്കാൻ പറ്റില്ല, പ്രത്യേകിച്ച് മലയാളികളായ പുരുഷന്മാരെ കണ്ടാൽ അപ്പൊ പൊക്കും
@ansariansar4769 Жыл бұрын
ഇവരെ ഇത്രേം വളർത്തിയത് cpm തന്നെയാണ്. ഇവർ മോശമായാൽ തനി തറ യാകും
@sheenmolthomassheenmol52072 жыл бұрын
ഇതു പോലെ ഒരു മന്ത്രി യും പൊതു വേദിയിൽ insulted ആയി ടൂ ഇല്ലാ,അവരെ വിളിച്ചു വരുത്തി insult ചെയ്തതിന് തുല്യം,ഇവരുടെ സ്ഥാനത്ത് മറ്റു എത് മന്ത്രി ആണ് എങ്കിലും അവിടെ നിന്നും ഇറങ്ങി പോയനേ ,ഒരു ആൾ മാത്രം അല്ല prize ലഭിച്ച എല്ലാവരും അതു തന്നെ ചെയ്തു, ഇത്രയും ക്ഷാപൂർവ്വം ആണ് minister stage ല് നിന്നത് അവരുടേ മുഖത്ത് പോലും ഒരു irritation ഉണ്ടായി ഇല്ലാ,transgenders ന് വേണ്ടി നടത്തിയ അവരെ സമൂഹത്തിൽ അവർക്കു തുല്യത ഉണ്ടാവാൻ വേണ്ടി നടത്തിയ ഒരു function ആയിട്ടു o അവരുടേ ഈ പ്രവർത്തി ,ഇത് വരെ ഇത്തരം ഒരു അനുഭവം ആ minister ന് ഉണ്ടായിട്ടു ഉണ്ടാവില്ല അവർ അവരുടെ responsbality നിർവഹിച്ചു അവർ insulted ആയിട്ടും
@Lucky-ng2wo2 жыл бұрын
Teacher aanu
@gayuakhil2 жыл бұрын
Sathyam njn avre pattiyanu alojichathu 🙁🙁
@akhilparakkatt24152 жыл бұрын
Eth minister
@shilinpavithran70952 жыл бұрын
ഇ കൾച്ചർ ഇല്ലായ്മ കൊണ്ടാണ് എല്ലായിടത്തും ഇവർ ഒഴിവാക്കപെടുന്നത് 🙏🏼
@jayasrenair17872 жыл бұрын
നമ്മൾക്ക് കിട്ടുന്ന അംഗീകാരം തിരസ്കരിക്കുന്നതും സ്വീകരിക്കുന്നതും അവരവരുടെ ഇഷ്ടം. എന്താണെങ്കിലും സ്റ്റേജിൽ നിൽക്കുന്ന വ്യക്തികളോട് റെക്സ്‌പെക്ട് കാണിക്കുന്നതിനോകിട്ടിയ അംഗീകാരം വലിച്ചെറിയാതിരിക്കാനോ ഉള്ള കോമൺസെൻസ് ആരായാലും ഉണ്ടാകണം. അല്ലെങ്കിൽ അത് സ്വീകരിക്കരുത്..
കഷ്ടം.. വളരെ കഷ്ടം.. ഇവർക്കൊക്കെ സമ്മാനം കൊടുത്തവരെ പറഞ്ഞാമതി
@rakhi87962 жыл бұрын
Hatsoff to that Minister 🙏
@binumon82202 жыл бұрын
എറിയാനാണേൽ പിന്നെ എന്തിനാ വാങ്ങാൻ വരുന്നത്
@parvathykv41402 жыл бұрын
Korachokke predhikarikkanam bcoz avide nadakkunnathu athrem moshamaanu also in school kalolsavam.palathum kuttikalude kazhivine alla prolsaahippikunnath avarku puraku varunna panathe aanu...oru kaalathu njangalum arhathapettathinu vendi adi undaakenda avastha vannittund.....🤷
@indulekhaprince2 жыл бұрын
അവർക്കിടയിൽ ട്രോഫിയും സർട്ടിഫിക്കറ്റ് വാങ്ങി അത് മാന്യമായി നിലത്തു വച്ചിട്ടു പോയ ആളുകളോട് എനിക്ക് മതിപ്പ് തോന്നി അതെ സമയം heidhi സാദിയ അത് വലിച്ചു എറിഞ്ഞത് എന്നെ അൽബുദ്ധപ്പെടുത്തി... വിദ്യാഭ്യാസം ഒന്നും അല്ല manners നു ഒരു മാനദണ്ഡമെന്നു heidhi സാധ്യ തെളിയിച്ചു
@kunjaamiz_worldd32212 жыл бұрын
Crct
@RAJEESHMY2 жыл бұрын
Heidi sadiya number 1 fraud ആണ്. അവളോട് ഒരു respect ഉണ്ടായിരുന്നു അത് പോയി. അവളുടെ ചാനൽ കണ്ടാൽ തോന്നും ഇവള് ഏതോ സമുന്നത നേതാവ് ആണെന്ന്. ഇവൾക്ക് പറ്റിയ പണി ഇതൊന്നും അല്ല
@rafnamehmiz79922 жыл бұрын
Crct
@dhaneshvk872 жыл бұрын
Yes
@themotoclown86792 жыл бұрын
Athe
@neethaa8062 жыл бұрын
ഇവർക്ക് നല്ലത് ചെയ്താലും ചീത്ത ചെയ്താലും.. കുഴപ്പമാ.. ഏതെങ്കിലും കാലോസവത്തിൽ.. ഇങ്ങനെ നടന്നു ഞാൻ കണ്ടട്ടില്ല.. സാധാ മനുഷ്യർ എത്ര യോ ക്ഷെമയുള്ളവർ.. 😇..
@ThoughtsofNidhi2 жыл бұрын
ഒരു വേദി കിട്ടിയപ്പോൾ മാന്യമായി ഉപയോഗിച്ച് കാണിക്കണം. അല്ലാതെ ഇങ്ങനെ പ്രതിഷേധിച്ചാൽ അപ്പോ തന്നെ നാട്ടുകാർ ഇടപെട്ട് നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യില്ല. ഇത് ഉള്ള അവസരം കളഞ്ഞത് പോലെ ആയി
@alexjo64912 жыл бұрын
ഒരു മന്ത്രിണിയുടെ അവസ്ഥ.. guys.. she deserves a bit more respect.. നിങ്ങളുടെ അലമ്പ് കാണാനല്ല അവർ അവിടെ നിക്കുന്നെ !!!
@STUGGATI2 жыл бұрын
നമ്മുടെ മിനിസ്റ്റർ ♥️എന്തൊരു പാവം ആണ് ഞാൻ എങ്ങാനും ആയിരുന്നേൽ പരുവാടി നിർത്തി വീട്ടിൽ പോയേനെ...
@KS967372 жыл бұрын
Huge respect to the honourable minister..👏
@Achus3382 жыл бұрын
ഇരിഞ്ഞാലക്കുടയുടെ അഭിമാനം ബിന്ദു mam❤
@yezakashgeorge56782 жыл бұрын
Oru മിട്ടായി കഷ്ണം ആണ് സമ്മാനം എങ്കിൽ പോലും അതിന് വില ഉണ്ട്...അപ്പോ അതിനോട് എങ്ങനെ ചെയുന്നത് വെറും ചെറ്റത്തരം എന്നെ ഞാൻ പറയൂ...,കലകളെയും അതിന്ന് കിട്ടുന്ന അങ്ങികാരത്തിനെയും ഒരിക്കലും ബഹുമാനിക്കാതെ ഇരിക്കരുത്.ഒരുപാട് കഴിവ് ഉണ്ടായിട്ടും oru സ്റ്റേജ് il കയറാൻ ഒരു അവസരം കാത്തു ഇരിക്കുന്ന ഒരുപാട് പേര് നമ്മുക് ചുറ്റും ഉണ്ട്..അത് മനസിലാക്കുക
@anasmuhammed27642 жыл бұрын
എന്തിനിവരെ അവഗണിക്കുന്നു എന്നുള്ളത് എന്റെ കുറേ കാലത്തെ സംശയമായിരുന്നു... ഇപ്പൊ അത് മാറിക്കിട്ടി... 👍🏼
@hashimhamza18622 жыл бұрын
ഇതിലൂടെ മനസിലായി ആണും പെണ്ണും കെട്ടത് ആരാണെന്നു 😆😄😄
@shibilisha79269 ай бұрын
എയ്ഡ്സ് പരത്താൻ അല്ലാതെ വേറൊരുപകാരം സമൂഹത്തിന് സംഭാവന നൽകാൻ പറ്റാത്ത വൃത്തികെട്ട മനുഷ്യൻമാരാണ് ഇവർ! ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അംഗവൈകല്യം വന്നവരോ ഓട്ടിസം ബാധിച്ചവർക്ക് ഇതിന്റെ പകുതി പ്രോത്സാഹനം നൽകിയാൽ നന്നായിരിക്കും # ഇത്രയും ക്ഷമിച്ചുനിന്ന മന്ത്രിക്ക് അഭിനന്ദനങ്ങൾ ( വേറെ ആരാണെങ്കിലും കരണക്കുറ്റി നോക്കി പൊട്ടിച്ചെനെ )
@saifabdulla12882 жыл бұрын
പാവം മന്ത്രി വെറുതെ അല്ല സമൂഹത്തിൽ ഇവർക്ക് ഒരു വിലയും ഇല്ലാത്തത്
@shibur11112 жыл бұрын
സമ്മാനദാനം എന്ന ചടങ്ങ് ബഹിഷ്കരിക്കുക, അതാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ കിട്ടിയത് വാങ്ങിയിട്ട് തിരിച്ചു വച്ചതും വലിച്ചെറിഞ്ഞതും മോശമായി പോയി 👎
@sreerajbhasuran20362 жыл бұрын
Certificate okke ചവിട്ടി എറിയുന്ന കണ്ടോ... എന്തിനും സംസ്കാരം എന്ന ഒറ്റ അളവ്കോൽ ഉണ്ട്😉 രക്ഷപ്പെടാൻ പോകുന്നില്ല🙏
@dwitheeyajb90802 жыл бұрын
നിങ്ങൾക് അറിയില്ല.😊
@SreeLakshmi-q8r Жыл бұрын
Sure aaanu.janthukkal😠
@benishbabu70292 жыл бұрын
ഇവനൊക്കെ പാലത്തിന്റെ അടിയിൽ തന്നെ ജീവിച്ചാൽ മതി
@jayanjayan86142 жыл бұрын
ഭിന്ന ശേഷി ക്കാരായ മക്കൾ എത്രയോ ഉണ്ട് അവർക്കു കൊടുത്തുകൂടെ.... ഈ വാരി വിതറുന്ന കാശു.
@zaynvlogs18742 жыл бұрын
വാങ്ങാതിരിക്കുന്നത് ആണ് ഇതിലും നല്ലത് ...
@sreyasreejith19582 жыл бұрын
Enthina ithellam edutheriyunnath
@dreamworldoftutus2 жыл бұрын
സമ്മാനം കൊടുക്കുന്നവർ എന്ത് സന്തോഷത്തോടെ ആണ് കൊടുക്കുന്നത്
@thecapitalstory2 жыл бұрын
ഇത്രയൊക്കെ കാണിച്ചിട്ടും മന്ത്രി ഉൾപ്പെടെ ക്ഷമയോടെ നിന്ന് എല്ലാവർക്കും കൊടുക്കുന്നുണ്ട്
@anju_aju93672 жыл бұрын
kzbin.info/www/bejne/jna0q2Rugs6ahtk
@fishinggedies83212 жыл бұрын
അതെ 👌🏾👌🏾
@malavikamenon44652 жыл бұрын
Transgenders എന്ന് പറഞ്ഞാൽ തലയ്ക്കു വെളിവില്ലാത്ത കുറേ എണ്ണം...
@athulprabhakaran2 жыл бұрын
നന്നായിക്കൂടെ കുറച്ചു പേര് അങ്ങനെ ചെയ്ത് എന്ന് വച് എല്ലാവരും അങ്ങനെ ആവുമോ
@abhijithkn37312 жыл бұрын
@@athulprabhakaran അങ്ങനെ ആണ്
@preethyfrancis67972 жыл бұрын
ഉള്ള വിലയും കൂടി കളഞ്ഞു കുളിച്ചു
@joshyvarghese35642 жыл бұрын
Evede വില
@athulyasethu2 жыл бұрын
ഇവർ ഭയങ്കര aggressive ആണ്.. ആണുങ്ങളുടെ ചേഷ്ട്ടകൾ ഇപ്പോളും അവർക്ക് ഉണ്ട്.. ഇതൊക്കെ അഹങ്കാരം ആണ്.. 😏
@abhijithkn37312 жыл бұрын
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@saifudeen95282 жыл бұрын
പൊതു ജനങ്ങൾ കരം നടക്കുന്ന പണം കൊണ്ട് അവർക്കു ഒരു പ്രോത്സാഹനം കൊടുത്തപ്പോൾ അഹകാരം.....
@vikingsfc66152 жыл бұрын
ബഹുമാനപെട്ട മന്ത്രി സദസ്സിൽ നിൽകുമ്പോൾ ഇതു കാണിച്ചത് ശെരിയല്ല. ഞൻ ഒരു കോൺഗ്രസ് കാരൻ ആണ് എന്നാലും ഇത് അംഗീകരിക്കില്ല
@dawnabraham40929 ай бұрын
Evrum biologically ulla streekalum thamil enthoru grace diff aane.. evar etra orungyaluk sherikum streekal aavilla... a trophy kodukuna rande streekal .. you deserve an applause for not getting angry 😢👏👏👏👏
@Tropamz139 ай бұрын
Becoz these Shikandhis have XY chromosomes. Avar Male thanneyanu. Just hormone kuthivekkal and vesham kettal
@anasthyaanas71582 жыл бұрын
വല്യ കാര്യമായി പോയി വേണ്ടെങ്കിൽ വേദിയിൽ വന്നു വാങ്ങരുതായിരുന്നു ട്രോഫി ഉപേക്ഷിച്ചിട്ട് cash price മാത്രം വാങ്ങി കൊണ്ട് പോയി 😂 അത്രക്ക് അഭിമാനികൾ ആയിരുന്നു എങ്കിൽ cash prize ഉം വാങ്ങാൻ പാടില്ലായിരുന്നു
@anusreeanooz37112 жыл бұрын
അഹങ്കാരം മാത്രം കാണിക്കുന്നു 👍
@mygarden98612 жыл бұрын
ഇവരുടെ തനി ഗുണം കാണിച്ചു തന്നതിന് നന്ദി... ആ മന്ത്രി ക്ക് കൊടുക്കണം സമാധാനത്തിനുള്ള prize...ഇവരെ വെറുതെ അല്ല സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നത്.... ഏങ്ങനെ ഒറ്റപ്പെടുത്താതെ ഇരിക്കും ഇവരെ..കിട്ടിയ പുരസ്കാരം അവരുടെ മുൻപിൽ വെച്ച് തന്നെ നിലത്തെറിഞ്ഞ് പോവുക..അതിൻ്റെ ക്യാഷ് prize മാത്രം എടുക്കുക...കളയുമ്പോൾ എല്ലാം കൂടി നിലത്തെറിയണ്ടെ...നല്ല സംസ്കാരം...very good...
@sagarksathya57802 жыл бұрын
പുരസ്‌കാരം കാലുകൊണ്ട് തട്ടി തെറിപ്പിക്കുന്നു നിലത്തു അടിക്കുന്നു. 🙄🙄🙄 ഇതൊക്കെ എന്താ കൊറച്ചു recspect കൊടുത്തൂടെ 🙄🙄..
@naturestrails9948 Жыл бұрын
അർഹത ഇല്ലാത്തവർക്ക് സമ്മാനം എന്തിനാ. അത് കൊണ്ട് അത് അവർ സ്വികരിച്ചില്ല. 😊 അവസരം ഉണ്ടാക്കി കൊടുക്കുമ്പോൾ ഇതൊന്നും ഞങ്ങൾക്ക് ആവിശ്യം ഇല്ല എന്നാ രീതി.
@chickuakhi82162 жыл бұрын
ബഹുമാനപ്പെട്ട മന്ത്രിയുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു. ഒരിക്കലും ഇത്രയും ഉയർന്ന പദവിയിൽ ഉള്ള ഒരാളുടെ മുൻപിൽ ഇങ്ങനെ ചെയ്യരുതായിരുന്നു. അല്ലെങ്കിൽ സമ്മാനം വാങ്ങരുതായിരുന്നു.
@guinnessvivek26502 жыл бұрын
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ..
@nila78609 ай бұрын
മന്ത്രി ചിരിച്ചോണ്ട് നിൽക്കുന്നു. വല്ലാത്ത ഗതികേട് തന്നെ😂😂😂
@sayurdevps2836 Жыл бұрын
ഇവരുടെ വില കളയുന്നത് ഇവർ തന്നെ.... പരിപാടിയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെകിൽ പ്രതികരിക്കുന്നതിന് ഒരു മര്യാദ ഒക്കെ ഉണ്ട്.... വേദി ഒരു ചന്ത ആക്കി മാറ്റരുത്.. എത്രയോ ആളുകൾ ഇങ്ങനെ ഒരു വേദിയിൽ കയറാൻ വേണ്ടി ആഗ്രഹിക്കുന്നുണ്ട്.. കലയെ ഒരു കോപ്രായമായി കാണരുത്... എന്തായാലും Minister madam.. 🙏🏻🙏🏻
@Kerala_Medico_Diaries Жыл бұрын
1. മന്ത്രിയുടെ മുന്നിൽ പരാതി പറയുന്നതിന് പകരം അവർക്കും പുല്ലുവില.. ഏത് ജെൻഡർ ആയാലും അത് തെണ്ടിതരം ആണ്.. ഒരു അവസരം ഉണ്ടാക്കി തന്ന സർക്കാരിനെ അപമാനിച്ചതിന് തുല്യം.. 2. ക്യാഷ് പ്രൈസ് മാത്രം എടുത്തോണ്ട് പോയത് വണ്ടിക്കൂലിക്കാവും 3. അവാർഡ് ദാനം അല്ല.. കാരണം എടുത്തെറിയുന്നത് കണ്ടാൽ അറിയാം അതിനൊന്നും വ്യക്തിപരമായി ഒരു വിലയും വച്ചിട്ടില്ലെന്ന്.. അതുകൊണ്ടു തന്നെ അത് കിട്ടാനും പാടില്ലാരുന്നു എന്നു എനിക്കും തോന്നി. 🎉 4. എല്ലാ തോതിലും സർക്കാർ അവസരങ്ങൾ തുറന്നു തരുമ്പോൾ ഒരുമയൊടെ കൈകാര്യം ചെയ്തു കാണിക്കാനുള്ളതിന് പകരം അലമ്പു ഷോ, ന്യായമുണ്ടോ എന്നതിലുപരി ആ ന്യായം കേൾക്കാൻ പോലും തോന്നാത്ത തരത്തിൽ മന്ത്രിയെ അവഹേളിച്ചല്ലോ..
@raeesem30632 жыл бұрын
മിനിസ്റ്റർ മാഡം സൂപ്പർ......, അവരുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഓടി രക്ഷപ്പെടുമായിരുന്നു.🤣🤣🤣😂😂😂
@devikasudhindran85422 жыл бұрын
അവരുടെ പെരുമാറ്റം അവരുടെ വില കളഞ്ഞു....
@akhilthankappan25582 жыл бұрын
മന്ത്രിയുടെ ഷെമക്ക് കയ്യടി 👏🏼
@vishnulal5446 Жыл бұрын
ഇവർക്കൊക്കെ ഇത് കൊടുത്തവരെ വേണം പറയാൻ, അഹങ്കാരം വേറെ ലെവൽ
@raheemkuwait65252 жыл бұрын
ഇവർ തനി സോഭാവം കാണിക്കും എത്ര ആയാലും
@anju_aju93672 жыл бұрын
kzbin.info/www/bejne/jna0q2Rugs6ahtk
@abhijithkn37312 жыл бұрын
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@123_abct Жыл бұрын
Should appreciate the patience of minister ❤️
@sebansworld31222 жыл бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന് വീണ്ടും തെളിയിക്കുന്നു ... ഇങ്ങനെ പോയി അപമാനിത ആകേണ്ട ഒരു കാര്യവും ഇല്ലായിരുന്നു ... ഇത് ഒരു പാഠം ആണ്
@shibilu85479 ай бұрын
ഇവർക്ക് സാധാരണ ജനങ്ങളെ കണ്ടാൽ ഈഗോ വരും ഇവർക്ക് ഇങ്ങനെ പെരുമാറാൻ പറ്റൂ അതുകൊണ്ടാണ് ഇവരോട് ആരും എടുക്കാത്തത്
@sidhu13782 жыл бұрын
എല്ലാവരും ട്രോഫി പതുക്കെ നിലത്തു വെക്കണത് but sadhika🙄🙄
@rejithabiju99722 жыл бұрын
ഇങ്ങനുള്ളവർ നാടിനു ശാപം ആണ് എന്നുപറയുന്നത് വെറുതെയല്ല
@messyeatingchannel772 жыл бұрын
അവരുടെ തനി സോഭാവം എവിടെ ചെന്നാലും കാണിക്കും , ഇത് എക്കെ അർഹത പെട്ടവർക്ക് കോടുക്കണം
@nisashiras63092 жыл бұрын
Attitude നേരെയാക്കാതെ അംഗീകാരം വേണമെന്ന് വാശി പിടിക്കുന്നവരോട് എന്ത് പറയാനാ...
@astaroth68432 жыл бұрын
ബിന്ദു മാഡത്തിനെ സമ്മതിക്കണം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവിടുന്ന് ഇറങ്ങി പോയേനെ... ഇത്ര ഒക്കെ ചെയ്തിട്ടും അവരുടെ മുഖത്ത് ഒരു നീരസം പോലും കണ്ടില്ല... ഇവരൊക്കെ എന്താ ഇങ്ങനെ... ഇങ്ങനെ വലിച്ചെറിയുന്നതിലും അന്തസ്സ് ആണ് സമ്മാനം വാങ്ങാതെ ഇരിക്കുന്നത്... ദയ ഗായത്രി മാത്രം കുറച്ചു കൂടി സോഫ്റ്റ് ആയിട്ട് പെരുമാറി ആ ഹെയ്ഡി സാദിയ ഒക്കെ എന്ത് ഓവർ ആണ് ചീപ് ഷോ കുറച്ച് ബഹുമാനം ഒക്കെ ഉണ്ടായിരുന്നു... അത് ഇപ്പൊ പോയി... Aa സീമ വിനീതിനെ ഒക്കെ കണ്ട് പഠിക്ക്....
@anju_aju93672 жыл бұрын
kzbin.info/www/bejne/jna0q2Rugs6ahtk
@sanghamithracm18332 жыл бұрын
Correct..
@anithaanu66172 жыл бұрын
ഒരു പെൻസിൽ ആയാൽ പോലും സമ്മാനത്തിന് അതിന്റെതായ വിലയുണ്ട്... വളരെ മോശം ആയിപ്പോയി
@bincysurendran39822 жыл бұрын
ഇങ്ങനെ പോയാൽ പഴയ സ്ഥാനത്ത് എല്ലാവര്യം ഇവറ്റകളെ കാണും😡
@masthanjinostra29812 жыл бұрын
Kandal ippozhum kuzhapamilla we all have freedom to do that but physical abuse cheyyarudh it’s illegal ❤❤.
@neethupb43932 жыл бұрын
മന്ത്രിയെ സമ്മതിക്കണം...
@RAJEESHMY2 жыл бұрын
കഷ്ടം. ഈ വർഗ്ഗങ്ങൾ ഒരിക്കലും നന്നാവില്ല. നാണം കെട്ടവർ
@abhijithkn37312 жыл бұрын
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@vishnummohan3442 жыл бұрын
ഇവർക്കു മാത്രം എപ്പോളും നീതി ലഭിക്കാത്തതിന്റെ പ്രശ്നങ്ങൾ ആണല്ലോ.. ഇതിനും വേണ്ടി നീതി നിഷേധം എവിടെ ഇരിക്കുന്നോ ആവോ 🙄🙄🙄
@poppybinupoppybinu54482 жыл бұрын
ചുമ്മാതല്ല..ആളുകൾ അടുപ്പിക്കാൻ madikkunnathu... അഹങ്കാരം..🙄🙄🙄ആദ്യം ഈ സ്വഭാവം മാറ്റണം
@juwelbabyuk88062 жыл бұрын
ട്രെയിനിൽ കയറിയാൽ ഇ ട്രാൻസ് കളുടെ സ്വഭാവം മനസ്സിലാകും 🙏
@rasheedabdhulrasheed22592 жыл бұрын
ഇത് ഒരു മാതിരി ആണും പെണ്ണും കെട്ട പരിപാടി ആയി പോയി ഇങ്ങനെ അല്ല പ്രതിഷേധിക്കൽ അതിനൊക്കെ ഒരു മര്യാദ ഉണ്ട്
@millionsofjenindiamondsvlo75742 жыл бұрын
Bro already avar angana anu pennum kettathe😁
@gayathrigouri63039 ай бұрын
Sathyam 😂 athu theliyichu kanichu
@nishanm21012 жыл бұрын
Ivaronnum itu arhikunilla, avar avarude nilavaram kanikum 😊
@anju_aju93672 жыл бұрын
kzbin.info/www/bejne/jna0q2Rugs6ahtk
@sarathlallal23189 ай бұрын
Bindu Ma'am, u did great job as minister ❤ They didn't deserve anything
@movies_explaination2 жыл бұрын
സമ്മാനം ആണ് തരുണത് അതിൻ്റെ വില എങ്കിലും കാണികു.
@FYSALNALAK8 ай бұрын
ഒരു മന്ത്രിയെ ആണ് അപമാനിക്കുന്നത്...എത്ര ക്ഷമയോടെ ആണ് മന്ത്രി സിറ്റുവേഷൻ handle ചെയ്തത്.. Hats off🥰🥰... ഈ കൂട്ടരേ സമൂഹം എന്തിന് മാറ്റി നിർത്തുന്നു എന്നുള്ളതിന് ഉദാഹരണം ആണ് ഇത്...
@bash82866 ай бұрын
ഇത്രയും വൃത്തി കെട്ട സ്വഭാവം ഉള്ള ടീംസ് 🤜🏿
@hafeefashafeel9452 жыл бұрын
ഒരുപാട് respect ഉണ്ടായിരുന്നു ഇവരോട്. പ്രശ്നം എന്തുമാവട്ടെ പക്ഷെ നിങ്ങൾക്ക് നൽകുന്ന ഒരു സമ്മാനം അതു ചെറുതാവട്ടെ വലിയതാവട്ടെ അതിനെ ബഹുമാനിക്കാൻ പഠിക്കണം. എന്തിന്റെ പേരിലാണ് ഈ കാണിച്ച കൂട്ടിയതെങ്കിലും ഒട്ടും ശെരിയായില്ല ആ കാണിച്ചത്. സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നേ തന്നെ ബഹിഷ്കരിക്കാമായിരുന്നു. നിങ്ങളെ ആദരിക്കാൻ വന്ന ആ വ്യക്തിക്ക് ക്ഷമ ഒരുപാട് ഉള്ളത് കൊണ്ടോ അല്ലെങ്കിൽ ആ കാണിച്ചത് ബുദ്ധിയില്ലായ്മ ആണെന്ന് സ്വയം മനസ്സിലാക്കി മൗനമായി നില്കുന്നു. അവരാണ് ശെരിക്കും അവിടെ ഹീറോ ആയത്. ധിക്കാരം കാണിച്ചത് എന്തിനെതിരെയുള്ള പ്രതിഷേധം ആണെങ്കിലും വെറും Zero ആയി പോയി
@mayavasukiyam21662 жыл бұрын
ഇത്രയും മത്സരാർത്ഥികൾ ഒരുമിച്ച് അവർ മത്സരിച്ച് നേടിയ ആ സമ്മാനം ബഹിഷ്കരിക്കണമെങ്കിൽ അതിന് മാർക്കിട്ട ജഡ്ജിമാരെ സമ്മതിക്കണം
@niqabigaal7 ай бұрын
Attaye methayil kidathiyal ad kidakathilla.....very true ivarde vila ivar thenne theerumanichu give respect and take respect
@getrelaxed44092 жыл бұрын
സ്വന്തം വില ഇവർ തന്നെയാണ് നശിപ്പിക്കുന്നത്..ഇത് കൊണ്ട് തന്നെയാണ് ഇവരെ സമൂഹത്തിൽ മാറ്റി നിർത്തുന്ന അവസ്ഥ ഉണ്ടാവുന്നതും...സ്ത്രീകൾ ആണെങ്കിലും പുരുഷൻ ആണെങ്കിലും നല്ലതുപോലെ സമൂഹത്തിൽ ഇടപെട്ടാലെ സമൂഹം വില വെക്കു🙏🙏
@dictatorlewis66462 жыл бұрын
മന്ത്രിയെ അപമാനിച്ച നിങ്ങൾക്ക് മാപ്പില്ല... ഞാൻ ഒരു ബിജെപിക്കാരൻ ആണ്.. എന്നാലും ബിന്ദു മാഡത്തിനോട് ഒരുപാട് ബഹുമാനം തോന്നി ഇത് കണ്ടപ്പോൾ...
@Lucky-ng2wo2 жыл бұрын
🤣😁
@bb6p1132 жыл бұрын
modi g yod paranj kodukkanam
@__DEATH_002 жыл бұрын
ആരാ ഇ പറയുന്നേ പോടാ ചിരിപ്പികാതെ
@dotdot93172 жыл бұрын
Avar parayunnu avark sadha streegale pola oru sthanam kodukkanamennu,,,,ennit avarthanne thelliyikunnu avark avarmathrame aagan pattulloonnu,,so sad
@arjunk7942 жыл бұрын
യൂ റൈറ്റ്
@Fathima-zc9qo2 жыл бұрын
അവരുടെ സ്വഭാവം അവർ കാണിച്ചു.🤪🤪
@abhijithkn37312 жыл бұрын
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@rabilashmr25252 жыл бұрын
ഇവരുടെ വില കളയുന്നത് ഇവര് തന്നെയാണ്. സമൂഹത്തിൽ ഇവർക്ക് വേണ്ടി പോരാടിയവർക്ക് തന്നെ ഇത് ഒരു വേദനയാണ്