വലിയ വണ്ടികൾ Pass ചെയ്യുമ്പോൾ വലിച്ചിൽ ഉണ്ടാകും. ഡബിൾസിന്,,ഒട്ടു കൊള്ളില്ല. സീറ്റ് Painfull ആണ്. മറ്റൊരു വണ്ടിക്കു തട്ടിയാൽ front കോർക് അപ്പോൾ ഒടിഞ്ഞു അകത്തു കയറും. 100 ൽ ഒരാൾക്ക് വല്ലതും 80 ന് പുറത്തു Milage കിട്ടും. 55 to 65 milage നോക്കിയാൽ മതി. ഗുണങ്ങൾ. മറിഞ്ഞു വീണാൽ ആരുടെയും സഹായമില്ലാതെ എടുക്കാം. പെട്രോൾ ഇല്ലാതെ തള്ളുമ്പോൾ സുഖമാണ്.വണ്ടി light waight ആണല്ലോ.😁 70 ന് കൂടുതൽ ഭാരമുള്ളവർ ഈ വണ്ടി എടുക്കരുത്.വലിക്കില്ല. കയറ്റം വരുമ്പോൾ വണ്ടി മടിക്കും.
@Linekarlee2 жыл бұрын
ഇതിന്റെ main comfort ആണ്. പിന്നെ ഈ വണ്ടിയുടെ Segment നോക്കണമല്ലോ.. അപ്പോൾ. എനിക്ക് 2 പേരെ വെച്ചു പോകുബോൾ 80 അടുത്താണ് മൈലേജ് കിട്ടുന്നത്. ഇത്തവരെ ഒരു പ്രശ്നം തോന്നിയിട്ടില്ല. Platina വാങ്ങിയിട്ട് പെട്രോൾ തീർന്നു റോഡിൽ കിടക്കണം എന്ന് ഉണ്ടെങ്കിൽ അവൻ അത്രക് ദാരിദ്രവാസി ആയിരിക്കും. അതിനെ അങ്ങനെ കണ്ടാൽ മതി, അപ്പോൾ platina തള്ളുബോൾ lightweight ആയി തോന്നി ആസ്വദിച്ചോളും. നമ്മൾ വണ്ടി വാങ്ങുന്നത് മറിച്ചിടാനും വല്ലവന്റേം നെഞ്ചത് കൊണ്ട് കെറ്റനും അല്ലാലോ.. ഓടിക്കാൻ അല്ലേ... പിന്നെ മൈലേജ്, മരിയാതക്കു ഓടിച്ചാൽ ആണ് ഞാൻ പറഞ്ഞ 80 above കിട്ടുന്നത്. പൊളിച്ചു ഓടിക്കാൻ ആണേൽ വലോ 150 cc നോക്കിയാൽ പോരെ.
Ente bike same aanu.. Mileage maximum 65 aanu... Njaan maximum 50-55 km athre pokarullu. Palavattom show room il kondupoyi mileage koottiyittum 60-65 thanne. KZbin nokki njan thanne tune cheythappo 75 vare kitti. But athu 3 month mathram kitti.. Pinne kittiyittila.. Ente parichayathil ulla 3 perkku ithu undu.. Avarkkum same mileage aanu...
@anglomaniacsolutions93872 жыл бұрын
ഈ പറഞ്ഞതൊക്കെ ഒരു സാധാരണ വണ്ടിയെ അപമാനിക്കുന്നതിനു തുല്യമാണ്.. പൊതുവേ ഭാരംകുറഞ്ഞ വണ്ടികൾക്ക് ഒക്കെയും കാറ്റ് പിടിക്കുന്ന കുഴപ്പമുണ്ട്.. പൊതുവെ പ്ലാറ്റിന ക്കെതിരെ അത്തരത്തിലൊരു ആക്ഷേപം പണ്ടു മുതൽക്കേ ഉള്ളതാണ്... എന്റെ രണ്ടാമത്തെ വണ്ടിയാണ് പ്ലാറ്റിന.. എനിക്ക് ഇന്നേ വരെ അങ്ങനെ ഒരു പ്രശ്നം ഫീൽ ചെയ്തിട്ടില്ല... മുൻപ് ഓടിച്ചിരുന്ന "സ്പ്ലെൻഡർ പ്രൊ" അതിനെക്കാൾ പെർഫോമൻസ് ഉള്ള വണ്ടിയാണ് പ്ലാറ്റിന... വണ്ടി നല്ല സ്മൂത്ത് ആണ് എന്ന് മാത്രമല്ല.. അധിക ദൂരം യാത്ര ചെയ്താലും നടുവേദനയോ ശരീരം വേദനയോ ഒന്നും ഉണ്ടാകില്ല... മൈലേജ് കൂടുതൽ കിട്ടുന്നു എന്ന് വെച്ച് വണ്ടി മോശമാണ് എന്ന് വാദിക്കരുത്...
@anglomaniacsolutions93872 жыл бұрын
90kg ഭാരമുള്ള രണ്ട് പേര് കേറി ഇരുന്നാലും പ്ലാറ്റിന സുഖമായിട്ട് വലിക്കും.. പിന്നെ പുതിയ വണ്ടി ഭാരമുള്ള വണ്ടിയാണ്... ആരാണ് ഭാരം കുറവ് എന്ന് പറഞ്ഞത്??? 119 kg ഉണ്ട്... സാധാരണ 100 സിസി ബൈക്കുകൾ എല്ലാം ഏകദേശം ഇത്ര ഭാരമേ ഉണ്ടാകൂ... ഇതിലും ഭാരം കുറഞ്ഞ ധാരാളം ബൈക്കുകൾ നിരത്ത് ഇറങ്ങുന്നുണ്ട്....
@midhunmurali22882 жыл бұрын
ഇനി പെട്രോൾ വില നോക്കുമ്പോൾ cc നോക്കാൻ തോന്നില്ല ഇനി മൈലേജ് തന്നെ ശരണം
@sijochacko53422 жыл бұрын
Eniku 82 millege kittunudu, 2022 model.
@abymathews88892 жыл бұрын
Excellent review. Mentioned each and every aspect of platina. Actually platina is the new hero now. It has a very good mileage and seating comfort.
@sarathtt14532 жыл бұрын
ഞാൻ വണ്ടി വാങ്ങിയിട്ട് 1.5 yr ayi 61000 km ayi കാർബുറേറ്റർ sensor ഒരിക്കൽ complaints ayi അത് ശെരി ആകാതെ ഓടിച്ചത് കൊണ്ട് 2 പ്രാവശ്യം വണ്ടി starting problems കാണിച്ചു പിന്നെ ഒരിക്കൽ engine compression poyi 50000km kazhijappol back shock absorber randum complaints ayi correct oil service cheyyunnath kond engine smooth anu Vandi വാങ്ങിയ സമയത്തു ഒരു ആക്‌സിഡന്റ് പറ്റി oru leyland dosth sidil vannidichu വണ്ടി മറിഞ്ഞു എന്നാൽ bayam ano വണ്ടിയുടെ build quality ano vandikk സാരമായ കേടുപാടുകൾ ഉണ്ടായുള്ളൂ ബ്രേക്ക് liver valanju poy 100 cc mileage ബൈക്ക് ആയത് കൊണ്ട് തന്നെ orupad onnum ഇതിൽ പ്രതീകഷിക്കരുത്. പുറകിൽ ഇരുന്ന് യാത്ര ചെയ്യാൻ നല്ല സുഖം ആണ് റൈഡർ സീറ്റ് kurachu kazhijappol hard ayi pinne. Battery randu thvana complaints ayi warrenty ullath kondu replaced cheythu pothuve bajaj vandikal battery യുടെ കാര്യത്തിൽ 👎 chain spocket 30 k മാറ്റട്ടേണ്ടി വരും 40 -50 കിലോമീറ്റർ speed anu നല്ലത് വണ്ടിക്ക് എനിക്ക് 65- 70 സിറ്റി kittunnund ( kochi) long ride ellam poli anu correct ayi periodic service cheyyukayanekil vandi super anu My first bike platina❤️
@statusworld85643 ай бұрын
Still using 2017 model
@Bibleverse_treasure2 жыл бұрын
Bro , cluster have gear indication ?
@RajeshKumar-pz2rb2 жыл бұрын
Good explain brother.
@ajeeshjacob6942 жыл бұрын
ഞാൻ 15 വർഷം ആയി യൂസ് ചെയ്യുന്നു. ❤️
@romygeorge22472 жыл бұрын
Good review da 😍❤ it could be useful for present generation👌
@Soorajaami2 жыл бұрын
Duke 390 il ninnum platina yil ethiye le njn😍🧡... Mileage assured machine 🧡
@chandusurendran90012 жыл бұрын
മിനിമം പെട്രോളിലും ഓടിക്കാം... Fuel പമ്പ് റിപ്പയർ ആകുമെന്ന് പേടിക്കണ്ട 👍🏻👍🏻
@nokiatips23152 жыл бұрын
ഞാൻ 2021 platina സെക്കൻഡ് എടുത്തു, വണ്ടി വലത് വശത്തേക്ക് വീണത്തിന്റെ സ്ക്രാച്ചസ് ഉണ്ട്. പ്രശ്നം എന്താന്ന് വെച്ചാൽ, അൽപ്പം സ്പീഡ് കൂട്ടുമ്പോഴേക്ക് ഹാൻഡിൽ കിടന്ന് ഇളകുന്നു വലത്തോട്ടും ഇടത്തോട്ടും, ഇംഗ്ളീഷിൽ wobble എന്ന് പറയും. എന്തായിരിക്കും ഇതിന് കാരണം. ടയർ പ്രഷർ മുമ്പിൽ 25, പുറകിൽ 28 psi ആണ് ഉള്ളത്
@abdulnajeeb95552 жыл бұрын
നൈസ് ബ്രോ
@sheheerofficial43502 жыл бұрын
bro second hand കിട്ടാനുണ്ടോ.? 100comfortec
@AKSVLOGS_81362 жыл бұрын
Sound clarity theereyillallo
@Okallekutta2 жыл бұрын
Better , platina vs splendor?
@anglomaniacsolutions93872 жыл бұрын
ഞാൻ ആറുവർഷം splendor ഓടിച്ചിട്ട് പ്ലാറ്റിന വാങ്ങിയ ഒരാളാണ്...എന്റെ അഭിപ്രായത്തിൽ പ്ലാറ്റിന യുടെ പെർഫോമൻസ് പുതിയ സ്പ്ലെൻഡർ ന് കിട്ടില്ല..
@nandur23632 жыл бұрын
🎉🎉 on track
@sreeharimurali35342 жыл бұрын
😍😍😍😍🥰🥰🥰🥰platina uyir
@realfisher74742 жыл бұрын
പൊളിച്ചു 👍👍👍👍
@abhinandr77182 жыл бұрын
Good review 👍
@sibinmathew44672 жыл бұрын
Broo vandikk valliv kuravanoo
@robinjoseph68932 жыл бұрын
Good work Linekar🕶️
@sheikabdulcader23722 жыл бұрын
Good Presentation and detailed Explanation 👌
@lordshivaddict94692 жыл бұрын
Bro mileage difference between platina 100 🆚 platina 110 .... Please give me a really
@Linekarlee2 жыл бұрын
Milage കൂടുതൽ 100 cc ആണ്. 110 നു 80 വരെ maximum ആണ്. 100 നു 80 above sure കിട്ടും
Mileage still long 80/85 kitunud. Local use 70/75. Tyre നു ഒട്ടും ക്വാളിറ്റി ഇല്ല. പിന്നെ സെൻസർ problem ഉണ്ട് ഇടക്ക്. ബാക്കി വീഡിയോ ൽ പറഞ്ഞതുപോലെ 40/45km speed ൽ ഓടിച്ചാൽ വെല്യ പ്രശ്നം ഇല്ല
@gopikrishnagopikrishna75492 жыл бұрын
Bro review nannayittund
@Dileepdilu22552 жыл бұрын
Super. 😍👍❤️
@sudheerparuthipra83562 жыл бұрын
Super review
@basil31302 жыл бұрын
Good review,TVs sport or platina 100?
@kaechu32 жыл бұрын
Decent review bro 👌👍
@vijeeshpncd95872 жыл бұрын
Super smooth engine
@KDL20232 жыл бұрын
Manyamaya review 👍👍
@user-cr4iz6rc4c2 жыл бұрын
Gixxer ഉപയോഗിക്കുന്ന ഞാൻ platina h ഗിയർ വാങ്ങി 😂 മോദി power 😂
@aseebasb21952 жыл бұрын
Fz ഉപയോഗിക്കുന്ന ഞാനും 😄😄
@riyaskkv67742 жыл бұрын
വില പറഞ്ഞില്ല എത്ര വില വരും
@sethusethu65022 жыл бұрын
Polli 👌🏻👌🏻
@thewildthings22712 жыл бұрын
Low sound
@xCarbonBlack2 жыл бұрын
Ithinte gear order enggane?
@Linekarlee2 жыл бұрын
എല്ലാം front ലേക്ക്
@devin79082 жыл бұрын
Ethra mileage Bajaj platina kittunnunde?
@RajeshKumar-pz2rb2 жыл бұрын
1 month before I will purchase ,its good and comfort.
@maheshp9362 жыл бұрын
Eppo. Egane und
@wilsoncl33572 жыл бұрын
Nice
@harikumar29586 ай бұрын
ഞാൻ വളരെയധികം ആഗ്രഹിച്ച് എടുത്ത വണ്ടി പക്ഷേ ഇരുപതിനായിരം കിലോമീറ്റർ കഴിഞ്ഞപ്പോൾ ക്ലച്ച് മാറ്റേണ്ടിവന്നു ഞാൻ മുൻപ് ഹീറോ ഹോണ്ട ക്ലാസിക് ആണ് ഓടിച്ചിരുന്നത് 14 വർഷം ഞാൻ അത് ഓടിച്ചു പക്ഷേ അതുവരെയും എനിക്ക് ക്ലച്ച് മാറേണ്ടി വന്നിട്ടില്ല ബിൽഡിംഗ് കോളിറ്റി വളരെയധികം മോശമാണ്
@girishgnath65612 жыл бұрын
Nice review
@hai-hl4ee2 жыл бұрын
😍😍👍🏿
@gowthampradeep62872 жыл бұрын
bro whats is its onroad price?
@Linekarlee2 жыл бұрын
75500
@anglomaniacsolutions93872 жыл бұрын
78000
@vosad12142 жыл бұрын
86000
@Kiran-qm8xq2 жыл бұрын
Rate etra
@Linekarlee2 жыл бұрын
75500 onroad
@K-uz7nd Жыл бұрын
3:33
@creativestudios46662 жыл бұрын
Sound kuravanu bro
@Linekarlee2 жыл бұрын
ഇനി ശ്രദിച്ചോളാം ബ്രോ ❤
@creativestudios46662 жыл бұрын
@@Linekarlee thanks bro for reply
@arjununnikrishnan78602 жыл бұрын
Bro ithinte onroad price etra
@Linekarlee2 жыл бұрын
76500 ആരുന്നു ഞാൻ എടുത്തപ്പോൾ
@arjununnikrishnan78602 жыл бұрын
Ithinu oru variant matrame ullo
@igsnapoleon40842 жыл бұрын
👍
@thomasmartin59242 жыл бұрын
👏🏻👏🏻
@maskman90952 жыл бұрын
City mileage bro??
@Linekarlee2 жыл бұрын
65
@gurupraveengvijay45272 жыл бұрын
Kollamada
@faizyworld14897 ай бұрын
Enik ond 60 ollu mileag
@K-uz7nd Жыл бұрын
എനിക്ക് ഒരു വണ്ടി എടുക്കണം മടിയാണ് പ്ലാറ്റിന മറ്റു ചിലർ എന്ത് വിചാരിക്കും 😂😂😂
@punyalan12 жыл бұрын
😍
@ajayjijo16152 жыл бұрын
⛽ 🏍
@devin79082 жыл бұрын
Ethra mileage Bajaj platina kittunnunde?
@Linekarlee2 жыл бұрын
Anik 80 above straight road. Town 75±
@akshayv7126 Жыл бұрын
Ith ഇപ്പോഴും use cheyyarundo eny problems
@Linekarlee Жыл бұрын
Comfort kurach kuravayi.. Vere preshnam ila. Milage athyavasyam nanai kitunud....
@devin79082 жыл бұрын
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?
@AK-wh1oo2 жыл бұрын
അങ്ങനെ ഒരു കുഴപ്പം ഇല്ല
@powerfullindia54292 жыл бұрын
ഒക്കുമെങ്കിൽ രണ്ട് എണ്ണം വാങ്ങിച്ചോ 👌😍♥️
@harikumar29582 жыл бұрын
എല്ലാ പ്ലാറ്റിന വീഡിയോയുടെതാഴെയും നിങ്ങളുടെ ഈ കമന്റ് കാണുന്നുണ്ടല്ലോ
@devin79082 жыл бұрын
@@harikumar2958 😁
@mrzlion9882 жыл бұрын
@@harikumar2958 athe
@VLOGGERALPHONSE2 жыл бұрын
Hai bro @alphonse mdu follow cheyane
@devin79082 жыл бұрын
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?