40-55 ആണ് comfortable റൈഡ്... 🥰🥰 ഈ വണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വെല്ലുവിളിയാണ്... കൃത്യമായി സർവീസ് ചെയ്ത് സൂക്ഷിച്ചു ഉപയോഗിച്ചാൽ കമ്പനി പറയുന്ന മൈലേജിനോട് അടുത്ത് കിട്ടും... അതായത് 80- 90 sure
@Swiggy-c2n10 ай бұрын
Ende kayyil 2012 model indu still getting 90 ....3 lakh kilometer aayi, kawasaki ktec enine aanu
@dragondragon7432 Жыл бұрын
ബജാജ് വാഹനങ്ങൾ സസ്പെൻസ് അടിപൊളി തന്നെയാകുന്നു
@anilrajtv8447 Жыл бұрын
ഞാൻ വാങ്ങിച്ചിട്ട് ആറുമാസമായി. തുടക്കത്തിൽ എനിക്ക് 70 ഓളം മൈലേജ് കിട്ടിയിരുന്നു ഇപ്പോൾ 61
@praveenkumarp1072 Жыл бұрын
Bro proper tune cheyyu
@sudheerchandran747 Жыл бұрын
ആദ്യം Mileage കിട്ടും പിന്നെ കുറയും. HF Deluxe / Honda Shine 100 ആണ് നല്ലത്.
@praveenkumarp1072 Жыл бұрын
@@sudheerchandran747 enteth 3rd year any condition 70+
@nisarcpang6939 Жыл бұрын
50 കിട്ടുന്നുള്ളു മൈലേജ് കൂട്ടാൻ എന്ത് ചെയ്യണം 2017 മോഡൽ ആണ്
@Vishnudb Жыл бұрын
Evaru milage parayanath oru 45 km speedel pokumbozha
@manikandanmnr3546 Жыл бұрын
👌platina 110 abs 2023 model athinte video cheyumo bro