Baking Class-4|| കേക്ക് ഉണ്ടാക്കുമ്പോൾ അത്യാവശ്യം വേണ്ട സാധനങ്ങൾ| Cake tools for beginners|Ep

  Рет қаралды 721,390

Chikkus Dine

Chikkus Dine

Күн бұрын

#CakeBakingTools
#ChikkusdineBakingClass
#CakeMaking
#Cake Tools for Beginners
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Curls of Chikku 👉 • My First Video || Intro
Instagram - / sreelakshmi_s_raj
Idiyappam - • ഈ സൂത്രം ചെയ്യൂ നല്ല പ...
Kovakka thoran - • നല്ല നാടൻ കോവയ്ക്ക തോര...
Fish curry - • 😋തേങ്ങ അരച്ച നല്ല കോഴി...
Baking classes 👉 • Baking class
For perfect whipping cream 👉 • Baking class 7| ഇനി Wh...
My cake recipes especially for U
Tiramisu cake - • എന്താ ഒരു taste! 😋|Tir...
Lemon cake - • 💯BEST LEMON CAKE |NO O...
Choco nuts cake - • 💯A Perfect Choco nut c...
Palada payasam cake - • 💐ഓണം Special Pink പാലട...
Kulfi cake - • 😋The most delicious KU...
Gulab jamun cake - • 💯 Perfect Gulab Jamun ...
Toffee cake - • A perfect TOFFEE CAKE ...
Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
Grape Cake - • ഒരു variety Cake ! | G...
Juan's rainbow cake - • 😋Salt and Pepper Movie...
Neapolitan cake - • Neapolitan cake👌 ഒരു അ...
Caramel cake - • 😋Most delicious CARAME...
ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
Snickers cake - • 🤩A new version of SNIC...
Coffee cake - • 🤩മിക്സിയിൽ ഒരു perfect...
X'mas Cake - • Christmas cake recipe|...
Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
Orange cake - • 🍊മിക്സിയിൽ ഒരു Perfect...
Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
Blue velvet cake - • BLUE VELVET CAKE | 😋അപ...
Black forest cake - • No Oven| അടിപൊളി Black...
Spanish Delight Cake - • A Perfect SPANISH DELI...
Strawberry cake - • A Perfect| STRAWBERRY ...
Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
Plum cake - • 😋Bakery Style Traditio...
Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
Blueberry cake - • 💜BLUEBERRY CAKE | മിക്...
German black forest cake - • 😋മിക്സിയിൽ ഒരു Perfect...
Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Chocolate Mousse cake - • 😋Only 3 ingredients Ea...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Mango Cake - • 😋PERFECT 1 Kg| MANGO C...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
Amazon link
------------------
Morphy Richards OTG 60- amzn.to/3tcsGse
Sujata mixi - amzn.to/3aV5vf6
Philips Beater - amzn.to/31oJa1r
Stainless Steel Cake Turn Table - amzn.to/3xEk0wi
Non-stick Fry pan - amzn.to/39H5Bp6
Kadhai - amzn.to/3ggKcHw
Steel kadhai - amzn.to/3zkwIls
Measuring cup and Spoon - amzn.to/3kD7wlz
Oil bottle - amzn.to/3unE4CL
Golden Cake knife - amzn.to/3jlc3Gh
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Glass mixing bowl - amzn.to/32mA0FZ
Silicon Mat - amzn.to/2KNdP5R
Cake baking set - amzn.to/3A5IjnR
Oregano - amzn.to/3hxBgOJ
Whipping powder - amzn.to/3mJYdyB
Cocoa Dark Compound - amzn.to/2pxLvdc
White compound - amzn.to/35zmG3i
Shooting accessories
----------------------------------
Laptop for editing - amzn.to/3ofR7VG
Ring Light - amzn.to/2MSjyZu
Camera - Canon EOS 1500D - amzn.to/3ukhECA
Apple iPhone 11 - amzn.to/3F12Kpt
Mike - amzn.to/3ujGcvt
Ear buds - amzn.to/2ZCG8eW
Camera Tripod - amzn.to/39GJLCr

Пікірлер: 1 900
@ramyaaakash1792
@ramyaaakash1792 4 жыл бұрын
Thank you so much chechi♥️kure adigam doubts clear aayi.sherikummm njan chikkus dine arachu kalakki kudichuuu..😍😍😍😍..weekly 4 to 5 cakes order kittunnundu.ente kail oven illa.chechi paranjuthanna oven setup lanu...undakanathu.ithuvare 20 cakes undakki onnupolum flope aayittilla..taste ummm ithuvare aarum kuttamparanjittilla.frnds nokke dunzo(app) l delivery cheyunnundu. Chechi paranjathu sheriyanu ennanu enikum thonunnuathu.njan ipol cakes undakki kurachu pazhakam aaayekilum .cake undakanenu munne video onnudi kandu urappuvarutharundu.thankuuuuuuu so much chechiiii ii♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️( oru kujeeee doubt koodi chechi.frst layer l sugar syrup kurachu ozhichal taste kuraumo bcz even aayitanu 3 layer lum syrup ozhikaru but bottom move aagunnudu thonarundu)
@beautifulworld2455
@beautifulworld2455 4 жыл бұрын
What is dunzo app???
@ramyaaakash1792
@ramyaaakash1792 4 жыл бұрын
@@beautifulworld2455 it's like zomoto. not only food anything we can delivered to this app like food items vegetables, gifts, kid's lunch to school etc.
@fasila4748
@fasila4748 4 жыл бұрын
Box, board, knife , ഇതിനെല്ലാം എത്ര രൂപ ആകും ഒന്ന് പറയാമോ.. എവിടുന്നാ vangunath.... അരകിലോ ബ്ലാക്ക് ഫോറെസ്റ്റ് എത്ര രൂപയ്ക്കാണ് വിക്കുന്നത്..
@reenasiby1430
@reenasiby1430 4 жыл бұрын
Nalla video
@saranyagajeendran4108
@saranyagajeendran4108 4 жыл бұрын
Dunzo app???
@rasheedak3127
@rasheedak3127 4 жыл бұрын
എനിക്ക് കേക്ക് ഉണ്ടാകാൻ വളരെയധികം ഇഷ്ടമാണ്.. ഉണ്ടാക്കുന്നത് കാണാനും ഇഷ്ടമാണ്.. ഇത്രയും നല്ലൊരു ഇൻഫെർമേഷൻ തന്നതിന്ന് വളരെ നന്ദി...
@nashvalulu6628
@nashvalulu6628 4 жыл бұрын
എനിക്കും
@little_diaries_
@little_diaries_ 4 жыл бұрын
Also me🥰
@sakeenahameed4686
@sakeenahameed4686 4 жыл бұрын
Yz☺️😍
@najiyanehvish1109
@najiyanehvish1109 4 жыл бұрын
Enikkum
@rajeenashamnad4974
@rajeenashamnad4974 2 жыл бұрын
Enikkum
@zairazaira482
@zairazaira482 4 жыл бұрын
ചേച്ചി എന്നെ പോലെ ഉള്ള പാവങ്ങൾക്ക് പറ്റിയ ഒരുപാട് ടിപ്സ് ഇതിൽ പറയുന്നു thanks chechi😍
@arunp6683
@arunp6683 4 жыл бұрын
Eee chechi ye ishtamullavar oru like adi......😄😄
@sheebats5352
@sheebats5352 3 жыл бұрын
chechi isttam
@meeradivus8849
@meeradivus8849 3 жыл бұрын
ചേച്ചീ...സത്യം പറയാലോ...ഒരുപാട് തവണ പാളിപോയ കേക്ക് ഉണ്ടാക്കുന്ന പരിപാടി പൂർവ്വാധികം ഭംഗിയായി വരുന്നുണ്ട്.. ചേച്ചിയുടെ ചാനൽ കണ്ടതിൽ പിന്നെയാണ് കേക്ക് ഉണ്ടാക്കുന്നത് ഒരു സംഭവമേ അല്ല എന്ന് എനിക്ക് മനസ്സിലായത്.. മക്കളുടെ മുന്നിൽ അമ്മ ഇപ്പൊൾ സ്റ്റാർ ആണ്..thank you so much chechi❤️❤️❤️🙏🙏🙏
@UshaKumari-sp1yf
@UshaKumari-sp1yf 4 жыл бұрын
ഞാനാദ്യമായാണ് ഇത്രയും ജെന്യൂനായി പറഞ്ഞു തരുന്നത് കാണുന്നത്.,,വളരെ നന്ദി ചേച്ഛീ
@jayalekshmi1577
@jayalekshmi1577 3 жыл бұрын
Ok
@user-ie9fz3xg8t
@user-ie9fz3xg8t 4 жыл бұрын
എന്ത് രസമാ ചേച്ചീടെ സംസാരം കേൾക്കാൻ. ഒരു ജടായുമില്ല ചില കൊച്ചമ്മമാരുണ്ട് ഒന്നും മനസ്സിലാവുകയുമില്ല അഹങ്കാരത്തിനു ഒട്ടും കുറവും ഇല്ല ചേച്ചീ സൂപ്പറാ 😘😘😘
@moiduap.2909
@moiduap.2909 4 жыл бұрын
Sound poli👌
@naseemasmagickitchen4391
@naseemasmagickitchen4391 4 жыл бұрын
വലിയ പൊങ്ങച്ചം ഇല്ലാതെ സിമ്പിൾ ആയി കേക്കിനെ കുറച്ചു പറഞ്ഞു തന്നതിന് thanks
@devikadevutti6724
@devikadevutti6724 4 жыл бұрын
ഒരു ബേക്കിംഗ് ക്ലാസ്സിൽ പോകുന്നതിനേക്കാൾ കൂടുതൽ അറിവ് താങ്കളുടെ ക്ലാസ്സിൽ നിന്നും എനിക്ക് കിട്ടി. നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . അസുഖത്തെ കുറിച്ചുള്ള വിവരം ഞാൻ ഇപ്പോഴാണ് കണ്ടത്. എല്ലാ അസുഖങ്ങളും മാറി പൂർണ്ണ ആരോഗ്യവതിയായി ഇരിക്കണം എന്ന് ഞാൻ പ്രാർത്ഥിക്കും .
@shesisugathan9262
@shesisugathan9262 4 жыл бұрын
എനിക്ക് ചേച്ചിയുടെ കേക്ക് ഡെക്കറേഷൻസ് ഒരുപാട് ഇഷ്ട്ടമാണ്. ☺️☺️☺️
@anfinaazeez7243
@anfinaazeez7243 4 жыл бұрын
Enikkum athe
@sindhurajan6426
@sindhurajan6426 2 жыл бұрын
Thank you resmi😘 കേക്ക് ഉണ്ടാകുന്നതു ഒരു മഹാ സംഭവം ആണ് അതു നമുക്കൊന്നും പറ്റാത്ത കാര്യം എന്നു വിചാരിച്ചിരുന്നു ഞാൻ resmiyude video കണ്ടു പിന്നെ ഞാനും നല്ല perfectayitu cake ഉണ്ടാക്കി thank you sooooooo much resmi 😘😘😘😘😘😘
@jaisyjohnson4839
@jaisyjohnson4839 4 жыл бұрын
Hai Rashmi, Remember that the tone of your voice conveys the good message to home bakers .I really love your smile, and way of presentation. Keep on going and take care
@cookspire5473
@cookspire5473 4 жыл бұрын
ഏതൊരു വ്യക്തിക്കും ഇത്ര എളുപ്പത്തിൽ കേക്ക് ഉണ്ടാക്കാം എന്ന് തെളിയിച്ചു കൊടുത്ത രശ്മി ചേച്ചിക് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🤩. കുറെ ആൾക്കാരുടെ സ്വപ്നം ആണ് സ്വന്തമായി ഒരു കേക്ക് ഉണ്ടാകുക അത് മറ്റുള്ളവർക് കൊടുക്കുക അവരുടെ അഭിപ്രായം അറിയുക എന്നൊക്കെ... അതിൽ അവരെ സഹായിക്കുന്നതിൽ രശ്മി ചേച്ചിയുടെ പിന്തുണ അത് ഒന്ന് വേറെ ലെവൽ ആണ്.... ചെയുന്ന കാര്യം അത് പോലെ തന്നെ മറ്റുള്ളവരുടെ മുൻപിൽ ഒരു കൊച്ചു കുട്ടിക്ക് എങ്ങനെ മനസ്സിലാകും അതെ രീതിയിൽ അവതരിപ്പിക്കുന്നു അവിടെ ആണ് ചേച്ചിടെ വിജയം.. ഇത് പോലെ നല്ല അറിവുകൾ പകർന്നു തരുന്ന ആൾക്കാരെ നമ്മൾക് ചെയ്യാൻ പറ്റുന്ന രീതിയിൽ സ്നേഹം അറിയിക്കുക.. 🤩HIGHLY RECOMMENDED CHANNEL- chikkus dine 🤩 ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.... ഒരായിരം ആശംസകൾ. 🥰With love 🥰 - cookspire admin
@chikkusdine
@chikkusdine 4 жыл бұрын
Thank you so much for your wonderful words😍😍❤❤❤keep going🥰🥰
@meeradileep9707
@meeradileep9707 4 жыл бұрын
വളരെ നല്ലൊരു വീഡിയോ അറിയേണ്ട ഒരു പാട് കര്യങ്ങൾ... Thank you so much
@fredymonvj6470
@fredymonvj6470 4 жыл бұрын
ഇത്രയും വിലപ്പെട്ട അറിവുകൾ ഒരു ചാനലിൽ നിന്നും ഒരു വ്യക്തിയിൽ നിന്നും കിട്ടിയിട്ടില്ല .സാധാരകാരനായ ഒരാൾക്ക് വളരെ വിലപ്പെട്ട ഒരു അറിവാണ് തന്നത് .madam verey ve rey Thanks God bless You
@sarithalekshmi3086
@sarithalekshmi3086 4 жыл бұрын
Thankyou so much chechi. Njan oru beginner anu e video kandappol cake unakkan oru confident vanuuuuuuuu 🍰🍰😍😍😍😍😍😍🎂🎂🎂🎂
@kasinadhan.n4d4d27
@kasinadhan.n4d4d27 3 жыл бұрын
നല്ല അവതരണം, Super class ആണ്, ചേച്ചി പറഞ്ഞത് ശരിയാണ്, ഇത് കണ്ടാൽ ക്ലാസിന് പോകണ്ട കാര്യം ഇല്ല
@googleaccount-gw7uu
@googleaccount-gw7uu 4 жыл бұрын
Ur way of explanation is amazing
@aminamuneer3235
@aminamuneer3235 4 жыл бұрын
. എനിക്ക് ചേച്ചി ചെയ്ത എല്ലാ വിഡിയോ ഇഷ്ടമാണ് ചേച്ചിയുടെ വാക്കുകൾ ഏല്ലാവർക്കും . മനസിലാക്കുന്ന . രീതിയിൽ ആണ് .
@sangeetakannan5904
@sangeetakannan5904 4 жыл бұрын
Very informative. I started baking cakes after seeing your videos. Your way of presentation is excellent. God bless you abundantly..
@arathygokul588
@arathygokul588 3 жыл бұрын
Hloo chechi, cake bake cheyumbol batter quantity accordingly baking time increase cheyanoo
@teddy715
@teddy715 4 жыл бұрын
Chechide class nallathattooo... clear aayi eallam paranju tharunnund.
@binduharidasharidas1352
@binduharidasharidas1352 2 жыл бұрын
Chechi orupad snthosham..... Enik kure karyangal manasilakan patti thang you chechiii❤❤❤❤
@n.sakeenasakee7190
@n.sakeenasakee7190 4 жыл бұрын
The way u teach, ur style, ur words, ur expression during baking time all r mind-blowing. And details of measurement that's awesome. I learned vry easily.Now am a good baker Thanks ma'am ❤❤
@Shintushiju55
@Shintushiju55 10 ай бұрын
Njan ആദ്യമായിട്ടാണ് കാണുന്നത് കേക്ക് മേക്കിങ് എന്തൊക്കെ വാങ്ങണം എന്ന് നോക്കുന്ന ടൈമിൽ ആണ് ഈ വീഡിയോ കാണുന്നത് എനിക്ക് വീട്ടവശ്യത്തിനാണ് ഇനി എല്ലാം കാണണം 🥰🥰
@shameerabdulla390
@shameerabdulla390 4 жыл бұрын
Orupad doubtsnulla answers e vedioyil ninnum kitty.. thank you for the best information Chechi 👌🏻👍🏻
@chinnammus1174
@chinnammus1174 3 жыл бұрын
എനിക്ക് കേക്ക് ഉണ്ടാക്കാൻ ഇഷ്ടം ആണ് ഞാൻ ഉണ്ടാക്കാറുണ്ട്.... ബീറ്റർ ഇല്ല. ഇനി വാങ്ങിക്കണം ചേച്ചി ഉണ്ടാക്കുന്നത് നോക്കി ആണ് ഞാൻ പഠിച്ചത്.. അടിപൊളി test ആണ്.. ഈ class വളരെ ഇഷ്ട്ടായി.... Thank you ചേച്ചി...
@abdulnafih5903
@abdulnafih5903 4 жыл бұрын
Chechiyude sound poliaaaaa😍😍😍😍😍😍
@zeenathnasar1565
@zeenathnasar1565 4 жыл бұрын
Chechi ningale cake nokittan njan first cake undakiyadh supper aayitundaayirunnu first aakiyadh chocolate cake aayirunnu
@sajeenabasheer5979
@sajeenabasheer5979 4 жыл бұрын
Useful video chechi♥️minute കാര്യങ്ങൾ വരെ detail ആയി പറഞ്ഞു
@agniputhri645
@agniputhri645 4 жыл бұрын
ചേച്ചിയുടെ video full കണ്ടിട്ട് ആണ് ഞാൻ cake undakkan തുടങ്ങിയത്... ഒരു ക്ലാസ്സ് പോലെ തന്നെ ആണ് ഓരോ videos um.. njan oru 10 perk engilum ee channel refer cheythu... Thank U so much for the tips ... May god bless u,❤️🧡💛💚💙💙💜🤎
@athirasajeesh6467
@athirasajeesh6467 4 жыл бұрын
Oven setup aanu enik comfortable Baking class onnum venda reshmi chechiyundallo😍
@renithavinu4049
@renithavinu4049 3 жыл бұрын
Chechi... Njanum chikkus dine arachu kalaki kudichu.... Ippol cake business thudangi... Ella cakum super... Thank you dear chechi
@fastcook6701
@fastcook6701 4 жыл бұрын
എനി കേക്കിന് പറ്റി സംശയം ഉണ്ടാവില്ലല്ലോ താങ്ക്സ് ചേച്ചി💕🥰
@nachusworld4631
@nachusworld4631 4 жыл бұрын
Sheryaa
@abinshabanu8909
@abinshabanu8909 3 жыл бұрын
നല്ല വീഡിയോ.. എനിക്ക് ഒരു പാട് ഇഷ്ട്ടം ആയി.. ഒരു പാട് ഉബകാരം ഉള്ള വീഡിയോ ആണ്
@kavyarajesh4781
@kavyarajesh4781 4 жыл бұрын
Made your Red Bee cake today....without oven ...without beater....wisk use cheythu beat cheythu....and it turned out brilliantly perfect...thank you so much chechi...and i also really love your presentation which cover each and every point 😍😍😍😘😘😘😘😘
@51envi38
@51envi38 3 жыл бұрын
1and 1/2 cake inu ulla cake tin size ethraya Reshmi. Reply tharane. Very useful class dear. Nice explanation.
@hasnashemi4296
@hasnashemi4296 4 жыл бұрын
Checheeede vdos kand ഇപ്പൊ cake ഒരു bsns aayi eduthu big thanks chechi 🤩🤩🤩🤩🤩
@chikkusdine
@chikkusdine 4 жыл бұрын
All the best 😍😍😍
@mithramohanr2633
@mithramohanr2633 3 жыл бұрын
Mam measuring cup 200 aanno 240 aanno
@vijayalakshmie.k4433
@vijayalakshmie.k4433 3 жыл бұрын
രശ്മിടെ വീഡിയോസ് ആണ് ഞാൻ ഫോളോ ചെയുന്നത്.. മറ്റുള്ളവരിലും എനിക്ക് useful ആയത് രശ്മിടെ കേക്ക് മേക്കിങ് ആണ്
@fredymonvj6470
@fredymonvj6470 3 жыл бұрын
Hi madam ഈ കേക്ക് ബേക്ക് ചെയ്യാൻ ഉപയോഗിയ്ക്കുന്ന അലൂമിനിയം പാത്രത്തിന്റെ width ഉം Hight ഉം ഒന്നു കൂടി പറയ്യാമൊ
@permamohanpermamohan3478
@permamohanpermamohan3478 3 жыл бұрын
ആ ചേച്ചി പറഞ്ഞത് ശരിയാണ് ഇത് ആര് കലക്കി കുടിച്ചാൽ മതി നല്ല പെർഫെക്റ്റ് ആയിട്ട് കേക്ക് ഉണ്ടാക്കുന്ന വീഡിയോസ്🙏🙏💯💯
@aishashihab4139
@aishashihab4139 4 жыл бұрын
Chechi itta ee vedeo enikku valare upakarappedum😍
@ashasanil
@ashasanil 4 жыл бұрын
രശ്മി അപ്‌ലോഡ് ചെയ്ത, ജീവിതത്തിൽ നേരിട്ട അസുഖത്തെ കുറിച്ചുള്ള വീഡിയോ ആണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. ഏതൊരു വ്യക്തിയും തളർന്നു പോകുമായിരുന്ന ആ അവസ്ഥ അതിജീവിച്ച രീതി, ചെറിയ അസുഖം പോലും വന്നാൽ തളർന്നു പോകുന്നവർ മാതൃക ആക്കണം. ഞാൻ ബാക്കി വീഡിയോസ് കണ്ടു കൊണ്ടിരിക്കുന്നു. അവതരണം വളരെ നല്ലത്. ഇടക്കിടക്ക് ഉള്ള ഉപമയും ഉപദേശങ്ങളും ജീവിതത്തിൽ കയ്‌പേറിയ അനുഭവങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഉത്തേജനം ആണ്. Thanks. ആശ സനിൽ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ, എറണാകുളം
@chikkusdine
@chikkusdine 4 жыл бұрын
Thank you so much 😍❤🙏🙏
@bismir9482
@bismir9482 4 жыл бұрын
I started making cake after reviewing your videos, especially white forest .It was really tasty and everyone appreciated me.Thanks a lot
@abvdabcf731
@abvdabcf731 3 жыл бұрын
അടിപൊളി ചേച്ചി പറഞ്ഞുതന്നതിൽ വളരെയധികം സന്തോഷം
@nilaradhakrishnan5435
@nilaradhakrishnan5435 4 жыл бұрын
Hi chechi I am Nila about 13-years old. I am big fan of you.. I love cooking and chikkus dine also.i really love your talking very sweet chechi.. Thankyou..
@sruthys5352
@sruthys5352 4 жыл бұрын
You are a perfect guide....❤️😊😍
@ജീസിന്റെവികൃതികൾ
@ജീസിന്റെവികൃതികൾ 3 жыл бұрын
അപ്രതീക്ഷിതമായി കണ്ടൊരു വീഡിയോ.. തന്മയത്വമായി വിശദീകരിച്ചു..അഭിനന്ദനങ്ങൾ ...
@nazneenali9959
@nazneenali9959 4 жыл бұрын
Chechi I had the problem of measuring cups as I had said you before I am very new to Malayalam language but i still watch your videos and your description box also helps me to get all the ingredients handy .My husband bought measuring cups for me but he said that he searched it was difficult to get 200ml cups. Next time I will try to add 2 tbsp of milk. Rest all the other ingredients should keep the same or in that also any changes as I understood about only adding milk for the consistency. What about your 3/4th cup measurement how should I take it in my measuring cup. Plz do reply🙏🏼
@chikkusdine
@chikkusdine 4 жыл бұрын
U should take ¾cup of the measuring cup
@rajeswariprathyash7231
@rajeswariprathyash7231 4 жыл бұрын
Thank u so much reshmi chechi. Enik ethu valare use full ayyi. Ente ella doubtsum matti thanuu. Thanks for this video😍
@shibilashihab124
@shibilashihab124 4 жыл бұрын
Njn ippo chechide Chocolate cake video kandondirikkaayirunnu😍😍🤩🤩
@Chrisj883
@Chrisj883 4 жыл бұрын
വീഡിയൊ ഒരുപാട് ഇഷ്ടമായി..... ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...
@siyamoleldhose112
@siyamoleldhose112 4 жыл бұрын
Ente oru valiya agrahamarnnu cake undakuka ennath.Ath enik സാധ്യമാക്കിത്തന്നത് chikkusdine anu.A big thanks to you chechee
@nimishajijo2880
@nimishajijo2880 4 жыл бұрын
താങ്ക്സ് ചേച്ചി, വളരെ ഉപകാരം ആയി,, ❤️❤️❤️❤️, fodtt
@rennyjoy9017
@rennyjoy9017 4 жыл бұрын
സമയം കിട്ടുമ്പോഴൊക്കെ ഇടയ്ക്കിടയ്ക്ക് എല്ലാ videos കാണാതുണ്ട്. ചിലത് ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരും എന്നോട് കേക്ക് ഓഡർ എടുക്കാം എന്ന് പറയും. ഞാൻ ചിലപ്പോൾ relatives ന്റെ birthdayക്ക് ഉണ്ടാക്കി കൊടുക്കും. നിങ്ങളുടെ videos അത്ര helpful ആണ്. Thank you so much for that. God bless you.
@daisyjose3561
@daisyjose3561 4 жыл бұрын
Good .നല്ല മിടുക്കിക്കുട്ടിയാ ട്ടോ .. Lock down ൽ ഞാൻ കേയ്ക്കുണ്ടാക്കാൻ പഠിച്ചു.🤗😛ചിക്കൂസ് എന്റെ ഗുരു.🤗😘
@bincythomas642
@bincythomas642 4 жыл бұрын
Great
@sukanyababu619
@sukanyababu619 3 жыл бұрын
Chechide cooking style kanditaaaanu enik cake undakkkaaaan payamkara intrust adipoli presantation aaanu chechiyeeeeee
@NiranjanaVishnuandSidharthVVis
@NiranjanaVishnuandSidharthVVis 4 жыл бұрын
Hi, chechi I like you so much and your baking. Chechi I made your perfect chocolate cake and red bee cake it comes out very well and it was so yummy 🥰🥰🥰
@vilsysijo4998
@vilsysijo4998 4 жыл бұрын
Chechi simple ayi oronnum explain cheyunnthokke super. Easy ayi manasilakkan pattunnund
@sulthanshahid4802
@sulthanshahid4802 4 жыл бұрын
ഞാൻ ആദ്യം കണ്ടത് ഇ വിഡിയോ ചേച്ചിയുടെ പിന്നെ പിന്നെ ഒരു വിതം വീഡിയോസ് ഞാൻ കാണാൻ തുടങ്ങി,
@majeedk491
@majeedk491 3 жыл бұрын
Thankyou chechi ingane manassilakki thannathin
@remyaradhish5584
@remyaradhish5584 4 жыл бұрын
ചേച്ചി ഒരു വാട്സ് ഗ്രൂപ്പ്‌ തുടങ്ങിയാൽ ഒത്തിരി കൂടി ഉപകാരം ആയിരുന്നു
@anjujoseph8466
@anjujoseph8466 4 жыл бұрын
Shariya
@shereenashameer2416
@shereenashameer2416 4 жыл бұрын
അതെ
@angelscakehut9805
@angelscakehut9805 4 жыл бұрын
Good
@jismyvarghese681
@jismyvarghese681 4 жыл бұрын
ശരിയാണ് chechi
@sabued983
@sabued983 4 жыл бұрын
Atha
@aswathyn.v.8589
@aswathyn.v.8589 4 жыл бұрын
Chechi... Its true. Njan cake elam undakunath chikkus dine nokiyitanu😍
@rubymichael400
@rubymichael400 4 жыл бұрын
Chechi...you are so sweet ...it's such a helpful video... Great!!!
@jyothika252
@jyothika252 4 жыл бұрын
Hai dear.. Oven set up lu use cheyunna aluminium pathra thinu pakaram steel pathram available ano market lu? Steel pathram use cheythu cake bake cheythal correct kitumo dear? Aluminium pathrangal cooking noke use cheyyanathu harmful anu ennoke ketirunu...plsss reply dear.. New subscriber anu... Athukondu kure karyangalonnum ariyillla dear
@bindujoseph5888
@bindujoseph5888 4 жыл бұрын
chechi waiting for yr lovely recipies . we had made yr cakes many times,my daughters are a fan of uuuuuuuu
@sojakalathiparambil8641
@sojakalathiparambil8641 3 жыл бұрын
Thanks mam, first time കാണുകയാണ് mam nte ചാനൽ..... വളരെയധികം ഇഷ്ടപ്പെട്ടു 😍
@sasikalasoman7444
@sasikalasoman7444 4 жыл бұрын
Njan lockdown paekshanan thudangi seriyavunnundu. Oven vangi use cheythu thudangilla. Njan cookerilanu cake undakiyathu. Eppo kanda video nalla useful anu.Madam paranjapole beginersinu cake undakan avasyamulla tools enthokeyanennu manasilakan pattum. Mesuring cupsum cake panumilla tiffinboxilanu undakunnathu. Njan first timanu madathinte video kanunnathu thank you.
@jivyadepartmentofhealth6909
@jivyadepartmentofhealth6909 4 жыл бұрын
ചേച്ചി ഞാൻ ചേച്ചി യുടെ വീഡിയോ നോക്കി ആണ് കേക്ക് ചെയ്യുന്നത്.... നല്ല taste ആണ് കേക്ക് ന്..... thankyou ചേച്ചി....
@neethulekshmi7258
@neethulekshmi7258 3 жыл бұрын
വളരെ ഉപകാരം ആയ വിഡിയോ...cake baking start cheyyan udheshichappol njan sadhyam നോക്കിയത് ചേച്ചിയുടെ video aanu . .thank you chechi
@minimanoj4161
@minimanoj4161 4 жыл бұрын
Sarickum rasmiyude cake class superb, I am ur one of the follower, I wish to do it
@Northumbrian23
@Northumbrian23 3 жыл бұрын
ഞാൻ ഇന്നാണ് ആദ്യമായി ചേച്ചിയുടെ ചാനൽ കാണുന്നത്.... പക്ഷേ ഈ വീഡിയോ 👌👌👌👌👌👌👌
@rollno199b4
@rollno199b4 4 жыл бұрын
Thank you for ur detailed informations about cake making
@seejacseejac6234
@seejacseejac6234 4 жыл бұрын
Chechi njn fste cake undakiyapol entta kayil beettarum, viskum,. Onnum thanne undayirunilla. Njn oru kariyam paranjal chirikaruthu. Onnum thonnaruthu.njn ക്രീം ബീറ്റ് cheyithathu ഈർക്കിൽ kazhuki വിർത്തിയാക്കി. Athu nannayi ketti. Ennittu thayir kadayunna pole beetucheyithu. കുറെ time eduthu, redi, akuvan. Ennalum njn nirthiyilla. Ellavarum ennode paranju. Mathi നിർത്തിക്കളെ ennu. Njn cake കംബ്ലീറ്റ് cheyithu. Fste undakiyathu red bee cake, pinne vancho cakum undaki. Entte beetar ഈർക്കിൽ ane. Kurachu buthimuttanu. Oru pade. Time povum. Ennalum eniki cake undakkan oru pade ishtamane. 😍
@chikkusdine
@chikkusdine 4 жыл бұрын
😍😍❤❤
@issamiran
@issamiran 4 жыл бұрын
Oru cake business thudngikoode anty thudngiyaa nalla success avm👍👍👍👍👍👍
@adhithyap1812
@adhithyap1812 4 жыл бұрын
Reshmi chechi cake business cheythirunnu pinnidu health issues karanam stop cheythathannu
@charu9446
@charu9446 3 жыл бұрын
Aunty oru doubt cake moisten cheyyunna sugar syrapil lemon juice idano? Lemon juice ittal cakinu sour taste varumo? Caramelil lemon juice ano honey ano nallatu?
@hemandharidasan2857
@hemandharidasan2857 4 жыл бұрын
Perfect and very useful. Thank you
@Ziyan136
@Ziyan136 4 жыл бұрын
Haiii... chechi.. chechide video kanda sheshaman enik cake undakan confidence vanadh...
@omanasebastian296
@omanasebastian296 4 жыл бұрын
You are a great inspiration for every home makers..
@nishadnishu1279
@nishadnishu1279 4 жыл бұрын
ഒരുപാടു ubakarapradamaya വീഡിയോ 👍
@priyasmkworld2217
@priyasmkworld2217 4 жыл бұрын
Super... Thank you so much 🥰🥰🥰
@jasimmohammed9713
@jasimmohammed9713 4 жыл бұрын
Cake level ചെയ്യാൻ മോൾടെ protractor എടുക്കുന്ന ഞാൻ 😜😜, thank u reshmi chechi for a wonderful tutorial
@ushababu5481
@ushababu5481 4 жыл бұрын
Njanum
@jivyadepartmentofhealth6909
@jivyadepartmentofhealth6909 4 жыл бұрын
പുതിയ അറിവ്.... thankyou
@mansoormannan629
@mansoormannan629 4 жыл бұрын
njan scale use cheyyaru
@roopajoshy1524
@roopajoshy1524 4 жыл бұрын
Good idea. Thank you,😍
@anaghaabhijith4921
@anaghaabhijith4921 4 жыл бұрын
Cake kazhikkuvanum athupole thanne ath indakkanum ishttam vannath chikkus dine kanda sheshamanee Enniyum ethinekkall nalla nalla recipes indakkan sadhikkattenn aashamsikkunnu
@reshmicr2335
@reshmicr2335 4 жыл бұрын
Chechi oru teacher class edukkunnatra perfect aai paranju tharunnu..ante molu paraunnath chikkus anti teachere pole aanu ammaa.💞💞🎂🎂💖💖
@deepsangel9153
@deepsangel9153 4 жыл бұрын
Explained very neatly. THNK YOU SO MUCH..
@saleenashajahan4232
@saleenashajahan4232 4 жыл бұрын
Chechi oru 7 inch cake tinന്റെ price ethraavum?? 🤔🤔 Ee cmnt kaanunna arelum onnu rply tharane plzzz😍😍
@thahiranavas6532
@thahiranavas6532 3 жыл бұрын
80 rs
@rubymichael400
@rubymichael400 4 жыл бұрын
Chechi...I watch your videos and like the way you present and make baking easy.... Chechi evide lockdown karnam whipping cream available alla.. Can I use Nestle everyday dairy whitener for making whipping cream at home..or is there any other milk powder you can recommend.. Ende kuttikal black forest cake kayikuvann Kath errikuva.. Pls.do reply .
@journeybysinuash2330
@journeybysinuash2330 4 жыл бұрын
Be happy with sree yil chikkus dine kand addicted ayavar undo?? Luv u 🥰🥰🥰
@rizanazmi.m2354
@rizanazmi.m2354 4 жыл бұрын
Cake undakki vilikanulla agrahamundayirunnu... Appoya ee vedio kandath thanks chechi
@gopikakathu32
@gopikakathu32 4 жыл бұрын
I am studying in 8th standard and I love cooking and love your recipies chechi
@nafeesamgrl4646
@nafeesamgrl4646 4 жыл бұрын
Iam also studing in 8th std
@albertk1313
@albertk1313 4 жыл бұрын
I'm also in 8th std i am also a home baker
@d2.39aneetajoseph7
@d2.39aneetajoseph7 3 жыл бұрын
Carrot cake undakki. Ellarkkum cake valare ishtamayi. Thank u chechi...
@shejibasheer3231
@shejibasheer3231 4 жыл бұрын
This is the video I was waiting for . Please try. pisthachio cake if. Anyone waiting for pistachio cake put. A like
@chikkusdine
@chikkusdine 4 жыл бұрын
Will upload soon 😍
@shejibasheer3231
@shejibasheer3231 4 жыл бұрын
@@chikkusdine thank you thank you so much😘😘😘😘
@banishabanitk1279
@banishabanitk1279 4 жыл бұрын
Thank u so much.. Njan google nokki padikkan erunna ellavkaryangalum paranju thannathinu .. Really u are blessed.. Love u chechi......
@meenujpal8314
@meenujpal8314 4 жыл бұрын
Chechi oru price estimate parayo oro cakinteyum... pinna christmasinu vendi prepare cheyyan pattunna plum cake recipe koodi edumo😘😘
@bhagyachandrababu4991
@bhagyachandrababu4991 4 жыл бұрын
Plum cake recipe ee page il thane already undalloo..
@shaijisabeesh1627
@shaijisabeesh1627 4 жыл бұрын
Thanxs chechi
@meenujpal8314
@meenujpal8314 4 жыл бұрын
@@bhagyachandrababu4991 oky thanku ❤
@jafarsadiq1520
@jafarsadiq1520 4 жыл бұрын
എനിക്ക് cake ഉണ്ടാക്കാൻ നല്ല മടി ആയിരുന്നു പിന്നെ അപ്രതീക്ഷിതമായി അണ് നിങ്ങടെ black forest cake vedio കണ്ടത് അവിടുന്ന് എനിക്ക് നല്ല inspiration കിട്ടി ഇപ്പൊ ഞാൻ 4 cake ഉണ്ടാക്കി മടി മാറി സന്തോഷായി thank you ചേച്ചീ ഞാൻ shabna nigal നമ്മുടെ muthan love you ചേച്ചീ
@shyamalan3969
@shyamalan3969 4 жыл бұрын
Private school teacher aanu.yanikki baking ishtamanu. njan madamnda video black forest download cheythu vachittanu 10 times indakki.
@anusha7118
@anusha7118 4 жыл бұрын
ഞാനും
@mithramohanr2633
@mithramohanr2633 3 жыл бұрын
Mam perfect aayitt vannayirunno?
@tipsandvlogbysruthy
@tipsandvlogbysruthy 4 жыл бұрын
ഈ ചാനൽ ആദ്യം ആയിട്ടാണ് കാണുന്നത് ഒരുപാട് ഇഷ്ടം ആയി എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ട് ബേക്കിങ് നു സ്റ്റീൽ ചെരുവം ഉപയോഗിക്കാമോ pls reply
@chikkusdine
@chikkusdine 4 жыл бұрын
No
@tipsandvlogbysruthy
@tipsandvlogbysruthy 4 жыл бұрын
@@chikkusdine thank you...
@shervinfathima1138
@shervinfathima1138 4 жыл бұрын
Really useful. I tried most of your recipes thank you chechii😍😍
@lailashemeer1555
@lailashemeer1555 3 жыл бұрын
Njanum chechide പോലെയാണ് ഓവൻ സെറ്റപ്പിൽ ആണ് കേക്ക് ബക്കിങ് cheyunath💖😘
@blacklover3512
@blacklover3512 4 жыл бұрын
Hai chechi, give away start cheyyumo... we are waiting, (kittillengilum😜😜)
#writingcake #cake #writing കേക്കിൽ പേരെഴുതാൻ 10 methods
15:10
Noura's kitchen Magic by SulfathHafees&Aamil Zahid
Рет қаралды 354 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 345 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
TOOLS USED FOR STITCHING | MALAYALAM
25:17
Creative Stitching Class , Trivandrum
Рет қаралды 111 М.
Мотоциклист потерял важную деталь
0:16
ЛАЙФСТОРИ
Рет қаралды 6 МЛН
He bought this so I can drive too 🚘💃
0:19
Super Max
Рет қаралды 973 М.
Поворот и центр тяжести 誤動作注意 #РАМАЗАН
0:16
ЕЁ УГНАЛИ 15 лет назад! Тачка ПРИЗРАК…
1:0:00
Мастерская Синдиката
Рет қаралды 1,5 МЛН
Невероятная реакция у жигулей
0:15
Дураки на дороге
Рет қаралды 1,6 МЛН