You look great 8 years ago in usha uthup chakurnaar 😊
@beenakumar7588Ай бұрын
We watch it because your contents are not that bad & additionally love seeing the changes that you bring to your life in an absolutely positive way! Stay blessed!
@RemappinglifeАй бұрын
Good editing...interactive aayit und ....travel video level mariyit und ....travel vloggersne oru competition aayirikum
@littybabu855226 күн бұрын
I loved the way how kindly u are explaining things to Sheela chechi😊
@jessynoronha37658 күн бұрын
Super vlog Rimi 👍👍👍👍❤️❤️❤️❤️ thank u❤️❤️❤️❤️❤️
@niscapricorn4 күн бұрын
Kudos to all rounder Rimy❤
@evanelroy6353Ай бұрын
പാട്ട്, ഫുഡ്, വീഡിയോ എഡിറ്റിംഗ് സൂപ്പർ. പിന്നെ റിമി സു...സു...സൂപ്പർ
@disturbiateenzАй бұрын
Woww It's really beautiful, Love to watch your videos dear Rimi ❤❤❤😊
@RimiofficialАй бұрын
Thank you so much 😀
@serinsartho891729 күн бұрын
E video super aayitund editing 👌
@fashionworldbyshaАй бұрын
You have done a wonderful video ❤❤❤no exaggeration ,pls do more videos like this
@SreelathaSreelatha-hk8jfАй бұрын
സൂപ്പർ സ്ഥലങ്ങൾ ഒത്തിരി നാളത്തെ എന്റെ ആഗ്രഹം അവിടെ പോകണമെന്ന് എന്നാൽ ഇപ്പോൾ റീമി കാണിച്ചു തന്നതിന് ഒത്തിരി നന്ദി ഡിയർ നല്ല സ്ഥലം നല്ല കാഴ്ചകൾ ❤ ഇനിയും ധാരാളം യാത്രകൾ ചെയ്യുവാൻ കർത്താവ് ധാരാളം സഹായിക്കട്ടെ god bless you dear❤🎉
@RimiofficialАй бұрын
❤❤
@SreelathaSreelatha-hk8jfАй бұрын
🥰
@SreelathaSreelatha-hk8jfАй бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰 എനിക്ക് ഒരു പാട്ട് പാടി തരുമോ കർത്താവിന്റെ 🙏🥰
@sindhubiju2352Ай бұрын
I've seen you from Vytilla might be in yr 2000s. You were studying in Tripunithura RLV music college, u were staying in Athurashramam women's hostel rt
@sindhubiju2352Ай бұрын
I'm currently in the UK, all luv from here
@BeautifulMalabar20 күн бұрын
Good ambience ❤
@RimiFanАй бұрын
Hi chechi am your big fan. Chechi you have bunch of talent , capable of singing any type of songs more than you have a bollywood actress look ,So chechi pls do a song with powerful dance ... Its damn sure it hits 1M in a day.. please do something creative chechi....u have the talent ❤
@sujasunny2500Ай бұрын
Editing pani nannayi ariyavunna aareyo elppichu ennu thonnunnu.. 😊 but sambhavam kalakkittundu ❤
@Laughnchill786Күн бұрын
Supper👍🏻👍🏻 🙏🏻🙏🏻🙏🏻
@achusammus8732Ай бұрын
Thanks for sharing. Wonderful video💞💞💞💞
@RR-ek9uuАй бұрын
😂😂😂 love you like this being happy active talking girl❤
@lincyantony9636Ай бұрын
മോളുടെ വീഡിയോ കണ്ടിട്ട് കുറച്ചായി, happy ❤️
@akhilasuresh7221Күн бұрын
Chechi...1 um 1 um 3 miss cheyyunnu athu pole ethelum eee channel cheythude🫰🧐
@shinodthaduthapoyil7177Ай бұрын
Very beautiful Rimu and beautiful video
@RimiofficialАй бұрын
Many many thanks
@beautyvibesacrosstheworld7287Ай бұрын
U r so humble and blessed Rimikutty❤
@sarareji8645Ай бұрын
Hi Rimi,after a long time I'm seeing your video..keep it up..❤😊
@RimiofficialАй бұрын
Thank you so much 😀
@swapna88226 күн бұрын
34:00 Cap kandittu pandatha Old Aviator Pilot cap pole und 😅
@svhappypetals4274Ай бұрын
ഞങ്ങൾ ബാക്കു പോയപ്പോ കാണാൻപറ്റത്തിരുന്ന place ഒക്കെ കാണാൻ പറ്റി ഇതിൽ, 🍑 Baku അടിപൊളി ആണ് beautiful ആണ് ♥️✨ഈ video ക്ക് വേണ്ടി കാത്തിരിക്കയിരുന്നു insta yil photos കണ്ടപ്പോ തൊട്ട് 💖
@sreenathrajanpallickal3423Ай бұрын
As always nyce.. എഡിറ്റിംഗ് ഇത്തവണ പൊളിച്ചു 🎉🎉🎉dffrnt ആയിരുന്നു.. പിന്നെ troll ആയിട്ട് പറഞ്ഞത് ആണെങ്കിലും still we love u ❤
@beenafrancis4706Ай бұрын
Actually Baku girls are very beautiful 😍
@beautyvibesacrosstheworld7287Ай бұрын
Editing pwolichu ❤🎉
@Nursevlog-with-Aswathy10 күн бұрын
❤️
@Shiji-rr4cg28 күн бұрын
🎉🎉❤
@bindusebaАй бұрын
Wow Baku is so beautiful 😅😊👌
@krishna__2255Ай бұрын
Nalla vlog 👌👌👌
@MaryJose-r2yАй бұрын
Beautiful video ❤❤
@bijirpillai1229Ай бұрын
Sheela ചേച്ചിയെ കൂടി കൊണ്ട് പോയല്ലോ സന്തോഷം തോന്നി ❤️❤️❤️❤️
@mee3264Ай бұрын
നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് റിമി ചേച്ചി 😍😍
@RemappinglifeАй бұрын
Please post videos regularly ..need more videos
@AlithetouristerАй бұрын
Njangalum poyirunnu innale thirichethi 7 days trip ❤
@HayaMaria-i4bАй бұрын
Hi rimi chechi...so happy to see your vlog after long time. Please visit georgia also,nearby Azerbaijan
@RimiofficialАй бұрын
Sure 😊
@Raymss1Ай бұрын
Nice video, visiting Azerbaijan in January 2025.
@bhairavipillai20 күн бұрын
Please upload leftover USA videos if possible😊
@rashith1877Ай бұрын
❤❤❤
@sangeethaj9507Ай бұрын
Super Rimi.. 🎉🎉🎉Ethellam kanichu thannathil orupadu thanks.. ❤❤❤❤kozhikkal building 😂😂👌Hair band, shavarma rol 😂Mathalam tree kandappol Orange chadipottichathu ormavannille? 😊❤❤❤❤Very very nice and beautiful place. Rimi yum slim beauty aayitto.. ❤❤❤❤ mud volcanoes, Airport ellam super 🎉🎉🎉
@RimiofficialАй бұрын
❤❤
@geethakrishnan2280Ай бұрын
Soooper rimu👍👍
@satheeshkumarsatheeshkumar9590Ай бұрын
👍👍👍👍👍
@Yumine_chan96Ай бұрын
Rimi eppol Azerbaijanil ano? Anenkil ningel khinaliq shahadagilum must ayitu povanam shahdag zirve hotel stay cheyyanam👍adipoliyanu
@JosephCheriyilАй бұрын
God bless you🎉
@shinykonghot4233Ай бұрын
Super
@fathimamaneesh3018Ай бұрын
Love u soo much rimi chechi ❤❤❤
@EvilRavana73Ай бұрын
Nice video.
@shobitham4Ай бұрын
Super❤❤❤
@sreejamol2261Ай бұрын
Hi rimi.. ❤ ela videos adipowlii aneay
@mayak.m9956Ай бұрын
❤❤❤rimi
@krisumeshkrisАй бұрын
@rimi tomi official, this building was designed by Zaha hadid, The overall shape of the building resembles a wave-like ascension from the ground towards the sky followed by gradual descent down to the earth, so it is not definitely chicken lug😔
@jessypc6597Ай бұрын
ഇവിടെ ഞങ്ങൾ പോയതാണല്ലോ
@lincyantony9636Ай бұрын
ഞങ്ങളയും കൊണ്ടു പോകുമോ 😍കൊതിയാകുന്നു ❤️
@hemalathas80Ай бұрын
സൂപ്പർ റീമു ❤
@babupacha9527Ай бұрын
റിമി നന്നായി പാട്ന്നുണ്ടല്ലോൽ 😜😜😜
@techu2malayalam363Ай бұрын
ചേച്ചി ഞാൻ കൊറേ മെസ്സേജ് ചെയ്തു... Channel ഇപ്പൊ വളരെ മോശം രീതിയിൽ ആണ് പോകുന്നെ 2 മാസത്തിൽ ഒരിക്കെ മാത്രം വീഡിയോ ഇടും, പിന്നെ ഇല്ല.. ട്രെൻഡിംഗ് content ഇട്ടാലെ ചാനൽ grow ചെയ്യൂ.. ചേച്ചിയോട് ഉള്ള ഇഷ്ടം കൊണ്ട് പറയുന്നതാ.. day in my life in a shoot day, concert day, at home, അതൊന്നും അല്ലാത്ത ചേച്ചിക്ക്ക്ക് ചെയ്യാൻ പറ്റിയ... മലയാളത്തിൽ ചേച്ചി ഹിറ്റ് ആക്കി വച്ച talk ഷോ മോഡൽ.. പറയാൻ ഇല്ലല്ലോ ഒന്നും ഒന്നും മൂന്നു മോഡൽ talk ഷോ ചേച്ചിയുടെ channel ൽ തന്നെ ചെയ്തൂടെ... കാരണം ഒന്നും ഒന്നും മൂന്നു നന്നായി മിസ്സ് ചെയ്യുന്നുണ്ട്. ഇന്റർവ്യു ചെയ്യാൻ ചേച്ചിയെ ആരും പഠിപ്പിക്കണ്ടാലോ.. ഇപ്പോ pearly ഒക്കെ അത് ചെയ്ത് videos and channel വമ്പൻ ഹിറ്റ് ആണ്... Pearly യുടെ പ്രൊഡക്ഷൻ കമ്പനി യുടെ നെയിം pearly prodyctions കൊച്ചിയിൽ തന്നെ.. അതിനായി സെപ്പറേറ്റ് സ്റ്റുഡിയോ, assitant, editirs, camera team etc.. ചേച്ചി അത് ചെയ്യണം എന്നാണ് എനിക്ക് വലിയ ആഗ്രഹം... അത് ആരേം കോപ്പി അടി അല്ല.. കാരണം അവരൊക്കെ ചേച്ചിയുടെ വീഡിയോ കണ്ട് ആണ് ചെയ്യുന്നേ... So u r the realy inspiration... ഞാൻ ഈ കമന്റ് ഇട്ട് ഇട്ട് മടുത്തു.. ചേച്ചു ഒര് like തന്നു പോകും... എനിക്ക് ശെരിക്കും media ഫീൽഡ് വർക്ക് ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്.. അതും ചേച്ചിയുടെ കൂടെ... യൂട്യൂബ് channel അസിസ്സർ ചെയ്യാൻ എങ്കിലും എന്നെ വിളിക്കുമോ... Male-graduate ആണ്... 23 years old... ചേച്ചിയുടെ എല്ലാം കാര്യങ്ങളും എനിക്ക് അറിയാം, പാടിയ പാട്ടുകൾ, ഫാമിലി, ചെയ്ത ഷോസ്, എന്തിന് ചേച്ചി ഓരോ concert ൽ പാടുന്ന song ന്റെ ലിസ്റ്റ് വരെ കാണാതെ അറിയാം... ഇഷ്ട്ടം കൊണ്ട് ആണ് വർക്ക് ചെയ്യാൻ.. ചേച്ചിയെ കോൺടാക്ട് ചെയ്യാൻ വേറെ വഴി ഇന്നും ഇല്ല.. So interest ഉണ്ടെകിൽ കോൺടാക്ട് ചെയ്യുമോ.. എന്നെ നേരിൽ കണ്ട് ഓക്കേ ആണെകിൽ മാത്രം മതി...എനിക്ക് അറിയാൻ എല്ലാം നോക്കുന്നത് റിങ്കു ചേട്ടൻ ആണ് എന്ന്. എന്നെയും ഒര് അനിയനായി കണ്ടാൽ മതി ഈ സെയിം mesaage ഞാൻ youtube ഇലും ഇൻസ്റ്റയിലും ഇടും.. ഒന്നുകിൽ ഇൻസ്റ്റയ്യിൽ (ചേച്ചിയുടെ ഫോട്ടോ ആണ് പ്രൊഫൈൽ pic) അല്ലെകിൽ എന്റെ ഇമെയിൽ ഐഡി യിൽ എന്നെ കോൺടാക്ട് ചെയ്യുമോ.. Email. mallumusictube@gmail . com എന്നാ mail കോൺടാക്ട് ചെയ്യുമോ
@suresh200-p4tАй бұрын
Rimi chechii… cover song cheyyuuuu❤❤
@RimiofficialАй бұрын
Sure dear❤❤
@safeenasafeena6576Ай бұрын
❤❤❤❤👍🏻
@AbdulRasheed-sk4xv25 күн бұрын
അക്കര കൊക്കേര കോഴി കുഞ്ഞേ :ഒരു പഴയ താരാട്ട് പാട്ടാണ് കേൾക്കാൻ ആഗ്രഹമുണ്ട് -ആര് പാടിയതായാലും ഒന്ന് കേൾക്കണം' ഒന്ന് ഹെൽപ് വേണം'
@RuksanaKv-z2eАй бұрын
Appol top singer nn ponnno. Top singeril rimu enthayalum venam
@69_BaBu_69Ай бұрын
കേൻസർ വരുന്ന വഴി അറിയില്ല ഇതുപോലെയുള്ള ഭക്ഷണം
@harshadkollam2355Ай бұрын
Azerbaijan ila Bakku poyaa kanda oru feel vannu 😊
@jomy740Ай бұрын
Hiiiiii😍😍 Rimu
@babymathew1797Ай бұрын
Rimi nee Sujit Bhakthan Bell soveunir collect cheyyunna pole oro countries um tour vlog cheyyumpem collect cheyyarille?
അടിപൊളി 💪🏻👏🏻👏🏻👏🏻👏🏻.... ഓരോ ബിൽഡിംഗ് ഓരോ food ഐറ്റം പോലെ തന്നെ ഉണ്ട്.... പിന്നെ റിമുവേ ഇത്രയ്ക്കു speed വേണ്ട.. വീഡിയോ എടുക്കുന്ന ആൾക്ക് അതെ speed ഉണ്ടാവണം എന്നില്ലല്ലോടാ... അവരും speed കൂടും പുറകെ വരുമ്പോൾ അപ്പോൾ വീഡിയോ എടുക്കുമ്പോൾ കൈ വിറക്കും ഷേക്ക് വരും വിഡിയോക്ക്..... അസർഭായ്ജാൻ ബിരിയാണി. കുനാഫ 💪🏻എല്ലാം പൊളി 👌👌👌
@mujeebrahman-ov7zjАй бұрын
ആ കൈ വിരലുകളിലെ നഖം വെട്ടിക്കളയൂ ചന്തി കഴുകുമ്പോൾ മുറിയില്ലേ അതു മാത്രമല്ല അവശിഷ്ടങ്ങൾ നഖത്തിൽ പറ്റിപ്പിടിക്കും