In this video we have discussed about why Baleno is better than Swift The over priced swift force is now comparable with Baleno only on the basis of price Not features Baleno has more features
Пікірлер: 41
@സങ്കി-ചഗാവ്8 ай бұрын
IGNIS Zeta Black എങ്ങിനെ ഉണ്ട് ?
@mushthaqcherur40058 ай бұрын
പുതിയ Swift ലുക്ക് 👍👍👍👍 എഞ്ചിൻ പെർഫോമൻസ് ഓടിച്ചു നോക്കിയാലെ അറിയാൻ പറ്റു.
@shanusunni34119 ай бұрын
ഞാൻ വാങ്ങാൻ ഒരുങ്ങി വില വന്നപ്പോൾ പിന്മാറി 😔
@ഇലക്ട്രോണിക്സ്8 ай бұрын
3 cylinder turbo engilum vendyirunu. batteryuday power kuranjal mileageum kurayum
@mohdalinp239 ай бұрын
Tata punch എങ്ങിനെ. നല്ലതാണോ.
@enginebayanmrpautomotivevl32509 ай бұрын
Nalla vandi 3 cylinder engine Athra refined alla Service ❌mosham Build quality 👌
@sajeeshkumar83388 ай бұрын
No mileage
@otis3348 ай бұрын
Swift zxi യിൽ ഒരു ഫീച്ചേഴ്സും ഇല്ല. എന്നിട്ട് വില 10 ലക്ഷത്തിന് അടുത്ത്. അതിനും നല്ലത് Baleno zeta ആണ്. എല്ലാ ഫിച്ചേഴ്സും ഉണ്ട്
@enginebayanmrpautomotivevl32508 ай бұрын
അതെ
@anupmanohar37629 ай бұрын
എൻജിൻ നല്ലതാണെങ്കിൽ വണ്ടി sale കുറയാൻ വഴി ഇല്ല. Turbo വരാൻ chance ഉണ്ടോ
@enginebayanmrpautomotivevl32509 ай бұрын
ഇനി വരുന്നത് HEV technology ആണ്
@tijuthomas38 ай бұрын
Ella price kudum
@tijuthomas38 ай бұрын
Milage king 25
@BilalBos-s1x9 ай бұрын
ബാലെനോ സീറ്റ ഓട്ടോമാറ്റിക് എങ്ങനെ യുണ്ട് എടുക്കാൻ ഒള്ള തീരുമാനത്തിൽ ആണ്
@enginebayanmrpautomotivevl32509 ай бұрын
Engine super Seating position മോശം Features ഉണ്ട് Mileage ഉണ്ട് Build quality ഇല്ല Paint quality bad Ground clearance 170 mm ullu മൊത്തത്തിൽ വണ്ടി ok ആണ്
@ajithmanayil83259 ай бұрын
സേഫ്റ്റി ഒന്നും ഇല്ല
@Hajeeskkv9 ай бұрын
ബ്രോ fronx നോക്കൂ എന്റെ വണ്ടി fronx ഒന്നും പറയാനില്ല അടിപൊളി delta plus
@bichuvlog36938 ай бұрын
M@@Hajeeskkvമൈലേജ് എത്ര ഉണ്ട്
@Hajeeskkv8 ай бұрын
@@bichuvlog3693 സിറ്റിയിൽ ഒരു 15 ഉം. കുറച്ചു ദൂരെ പോവുകയാണെങ്കിൽ ഒരു 18 കിട്ടും. എങ്ങനെ പോവുകയാണെങ്കിലും 15ൽ കുറയാറില്ല.. വണ്ടിയുടെ ഡിസൈൻ വളരെ ക്യൂട്ട് ആണ്.റോഡിലൂടെ പോകുമ്പോൾ എല്ലാവരും ഒന്ന് നോക്കി പോകും
@vinuvijayan82984 ай бұрын
❤❤❤❤
@dilshad556728 ай бұрын
Baleno price increase avvum 2 months ullil ente friend maruti anne work cheyyann avane paranja😢😢😢
@enginebayanmrpautomotivevl32508 ай бұрын
വേറേ വണ്ടി ഉണ്ടല്ലോ മാരുതി മാത്രം അല്ലല്ലോ
@rajamohan93308 ай бұрын
"Really,, Fact"😄😄👌👌👍👍
@jijo9869 ай бұрын
അതെ ജിമ്മിനോട് അവസ്ഥ തന്നെ സ്വിഫ്റ്റിനും വരും
@tijuthomas38 ай бұрын
4 gan shift best ❤
@khaderm35008 ай бұрын
Baleno 50 k koottiyal prashnam theernnille😊
@enginebayanmrpautomotivevl32508 ай бұрын
ഉടനേ കൂട്ടും
@Shan_Adr189 ай бұрын
Bro...njan book cheyithu.....korch doubts ind contact cheyyan pattuvo please
Ivanu oru kopum ariya car price ellam koodum..update varumbo.
@prasobhak33988 ай бұрын
MARUTI suzuki car is just like a barbar without razor because of it's power steering failure. 😂😂😂😂😂
@otis3348 ай бұрын
Is it a common problem?
@prasobhak33988 ай бұрын
@@otis334 many are suffering because of this trouble finally (after warranty)you have to change steering module and steering column which costs 38000 for old swift