ബലാത്സംഗ കേസ്; സിദ്ദിഖിനായി വ്യാപക തിരച്ചിൽ; കാർ ആലപ്പുഴയിൽ കണ്ടതായി വിവരം

  Рет қаралды 10,310

24 News

24 News

Күн бұрын

ബലാത്സംഗ കേസ്; സിദ്ദിഖിനായി വ്യാപക തിരച്ചിൽ; കാർ ആലപ്പുഴയിൽ കണ്ടതായി വിവരം
Rape case; Widespread search for Siddique; Information that the car was found in Alappuzha

Пікірлер: 41
@renjimajeed
@renjimajeed Сағат бұрын
ഒരു തെരച്ചിലും ഇല്ല, മുൻ‌കൂർ ജാമ്യം കിട്ടുന്നതുവരെ സമയം കൊടുത്തിരിക്കുന്നു,,,,, ദതാണ്
@അനിൽ-മ6ഥ
@അനിൽ-മ6ഥ Сағат бұрын
കക്ഷത്തിൽ വച്ച് തിരയുന്ന കേരള പോലീസ്
@jitheeshvg6060
@jitheeshvg6060 Сағат бұрын
ഇതൊക്കെ ആണ് പോലീസ്.. എന്താ കാര്യക്ഷമത.പൈസ ഉള്ളവന് ഒരു നിയമം പൈസ ഇല്ലാത്തവന് വേറേ നിയമം
@KL06farm
@KL06farm 2 сағат бұрын
സ്വന്തം കാറിൽ യാത്ര ചെയ്യാൻ മാത്രം പൊട്ടൻ ആണോ
@SatharSathar-z8m
@SatharSathar-z8m Сағат бұрын
എന്തിന് കേരളം മുഴുവൻ മല പിരിക്കുന്നത് ADGP യുടെ വീട്ടിൽ തിരക്കിയാൽ ആ കോഴിയെ കിട്ടും
@9hjxhsjaj
@9hjxhsjaj 2 сағат бұрын
അഡിജിപി ക്ക് നല്ല ചാകര തന്നെ 😂😂😂😂
@Milano-mecca
@Milano-mecca Сағат бұрын
ഒരേ കാര്യം ഇങ്ങനെ പല കഷ്ണങ്ങൾ ആയി വിളമ്പുകയാണല്ലോ
@AZvlog111
@AZvlog111 Сағат бұрын
സുപ്രിംകോടതി ജാമ്യം കൊടുക്കാണെങ്കിൽ ഹൈകോടതി എന്തിന് വക്കിൽ എന്തിന് മജിസ്‌ട്രേറ്റ് എന്തിന്??? ഹൈകോടതി വിധിയെ വിലവെയ്ക്കാതെ ജാമ്യം കൊടുക്കാണെങ്കിൽ പിന്നെ ഹൈകോടതി എന്തിനാ??????
@gauthamprem8833
@gauthamprem8833 46 минут бұрын
Ithu vare ithonnum kettittille.😅
@pdilna696
@pdilna696 56 минут бұрын
ചാനലുകാർക്ക് ചാകര
@dssajusuresh6117
@dssajusuresh6117 Сағат бұрын
Enit Avidaaaa Ellamm adjustment aanu
@BabuGNair
@BabuGNair Сағат бұрын
കേരളത്തിൽ MLAആയാൽ ബലാൽസംഘ കേസിൽ പോലും സ്റ്റേഷൻ ജാമ്യം കിട്ടും എന്ന് മുകേഷ് തെളിയിച്ചു.
@LawrenceAntony-iq9jv
@LawrenceAntony-iq9jv 37 минут бұрын
Right
@philipvarghese-k5q
@philipvarghese-k5q Сағат бұрын
He is a brilliant criminal, not pottan, so he will not use his vechicles
@pdilna696
@pdilna696 53 минут бұрын
ബിഗ് ബ്രേക്ക് ഇന്നലെ മുതൽ തുടങ്ങിയതാണല്ലോ
@Onlyforus3281
@Onlyforus3281 49 минут бұрын
Innale thott thirayan thudangiyatha shame.....
@Sheeba-p8x
@Sheeba-p8x Сағат бұрын
പൾസർ സുനി വന്നതുപോലെ കീഴടങ്ങാൻ വരും
@arunmathew7163
@arunmathew7163 Сағат бұрын
ഇനി പൊന്നിക്കായിക്ക് പൊങ്ങില്ല 😂
@pierbiii
@pierbiii 45 минут бұрын
വെളിച്ചത്തു തപ്പുന്ന കേരള പോലീസ് രക്ഷപെടാൻ സമയം കൊടുക്കണം കേട്ടോ 😂 വല്ല സാദാരണ കാരൻ ആണേൽ പറയണ്ട
@ashiqueambalan9314
@ashiqueambalan9314 Сағат бұрын
സിദ്ദീഖ് മുങ്ങി
@ShuhaibBk
@ShuhaibBk 46 минут бұрын
Alatineayum pidich jaillil edanam.sideequnea mathramalla.
@Sheeba-p8x
@Sheeba-p8x Сағат бұрын
നമ്മൾ പൊട്ടനാ ചുമ്മാ, C C T V, നോക്കിയാൽ മതി
@AbdulAziz-lo3jz
@AbdulAziz-lo3jz Сағат бұрын
Ex.
@SunilpanikkarM
@SunilpanikkarM 54 минут бұрын
Ssdaranakarananrnkil police pnde pidichittundakum😮
@abduljunaid8101
@abduljunaid8101 56 минут бұрын
Safe is dubai all actresses 😅
@ajesh8239
@ajesh8239 Сағат бұрын
Helmet vekkathe poyal veettil ethi case edukkunna policinu valavirikenda avasthayaa, kashttam. Ethelum paavangal aayirunnel kaanayirunnu.
@ladylove4843
@ladylove4843 17 минут бұрын
വല വിരിക്കാൻ സിദ്ദിഖ് എന്താ മിനാ 😀😀😀
@JijojijoJijojijo
@JijojijoJijojijo Сағат бұрын
Media eppoll peedana case poyaall appuram trushur pooram case 🙄🤔🤔
@saraths8260
@saraths8260 31 минут бұрын
Police pinnale alla kode und
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL Сағат бұрын
ആലപ്പുഴ കുമരകത്ത് 'ഹൗ ബേട്ടിൽ ഉണ്ടാവാം. ഹൗ ബോട്ടിലാവുമ്പോൾ കടയിൽ എവിടെ എങ്കിലും കാണാം
@lilykuty682
@lilykuty682 Сағат бұрын
che che police 😅
@AHAMMEDSHIBIL-e2d
@AHAMMEDSHIBIL-e2d 10 минут бұрын
ജനങ്ങളെ പൊട്ടൻമാർ ആക്കാൻ നോക്കുന്നു
@ajesh8239
@ajesh8239 Сағат бұрын
Sravine pidikkaan police tvm thottil vala virichuu😂😅😅
@abduljunaid8101
@abduljunaid8101 57 минут бұрын
Siddiq dubail und 😅
@noorudheen-xr9wj
@noorudheen-xr9wj 51 минут бұрын
Nee pode..
@sheejavs412
@sheejavs412 Сағат бұрын
🐓🐓🐓🐓 പോലീസിന്റെ അടുക്കളയിൽ കാണും പോയി നോക്ക് 🤬
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 99 МЛН