Tap to unmute

Balabhaskar Lekshmi, കണ്ണീരോടെ അല്ലാതെ ഇത് കാണാൻ കഴിയില്ല 😔

  Рет қаралды 42,498

Raj Talks

Raj Talks

Күн бұрын

Пікірлер: 142
@jyothi5563
@jyothi5563 2 күн бұрын
അന്നും ഇന്നും അച്ഛനും അമ്മക്കും ഒപ്പം ❤ കാരണം അവർക്ക് പോയത് മകനും മകളും ആണ് 😢
@josephchandy2083
@josephchandy2083 2 күн бұрын
പാവം മാതാപിതാക്കൾ . അവർക്ക് മാത്രമാണ് എല്ലാം നഷ്ടമായത്😢
@Parusvijay
@Parusvijay 2 күн бұрын
Ah best. Bharthaavum kunjum poya bharya ku oru nashtom illa 😊
@Vezhambal-b8m
@Vezhambal-b8m 2 күн бұрын
താങ്കൾ പൊട്ടൻ ആണോ
@rajalakshmisaseendran8095
@rajalakshmisaseendran8095 Күн бұрын
Oru bhathavine yumboru kunjineyum kittan Lakshmikku valya bhudhimuttonnum varenda aavashyamilla. Ennaal ee paavam Achanum Ammakkum vayasukaalath oru sahayamaakenda ponnumonu pakaram vere orsle kitto... Kashttam.. Eeswaro Rakshathu. Ennittum aa paavam Achan monte maranathinu kaaranam anweshichu ithrem varshamaayittum vayyay akal maattivechu nadakkunnathu kandit sahikkunnilla. Ethrayum vegam aa Achanu Neethi labhikkename Thamburaane
@Vezhambal-b8m
@Vezhambal-b8m Күн бұрын
@@rajalakshmisaseendran8095 നിങ്ങളെ പോലുള്ളവർക് ഭർത്താവ് മരിച്ചാലും കുട്ടി മരിച്ചാലും വേറെ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല സ്വന്തം സ്വഭാവവും മനസും ആണ് ലോകത്തിലെ മുഴുവൻ സ്ത്രീകൾക്കും എന്ന് ധരിക്കരുത്.... വർഷങ്ങൾ കാത്തിരുന്നു കിട്ടിയ കുഞ്ഞിനേയും പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിന്റെയും വേർപാട് സാധാരണ ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയില്ല ആ ട്രോമ അവരെ മരണം വരെ തുടർന്നു കൊണ്ടിരിക്കും... നിങ്ങളെ പോലുള്ള നീച ജനങ്ങൾക്ക്‌ മാത്രമേ ലക്ഷ്മിക് ഉണ്ടായ നഷ്ടത്തെ ഇത്ര ലാഘവത്തോടെ പറയാൻ കഴിയു... പിന്നെ അമ്മയുടെയും അച്ഛന്റെയും ഒരു ഇന്റർവ്യൂ കണ്ടു ഒരു ളോഹ ഇട്ട അച്ഛൻ നടത്തുന്നത്... അതിൽ ആവശ്യത്തിൽ അധികം മരുമകളെ കുറ്റം പറയുന്ന നല്ല ടിപ്പിക്കൽ അമ്മായി അമ്മ.. അതും ഒരു ടീച്ചർ അമ്മ എന്ന രീതിയിലും ടീച്ചർ എന്ന രീതിയിലും ഒട്ടും ചേരാത്ത പരദൂഷണപ്രിയ 😂😂😂 നല്ല സ്ത്രീയാണ് ഒന്ന് കേട്ടു നോക്കു... മക്കൾ കൂടെ വേണം എങ്കിൽ സ്വാർത്ഥത ഇല്ലാത്ത സ്നേഹം മക്കളുടെ ഇഷ്ടങ്ങളെ അംഗീകരിക്കാൻ ഉള്ള മനസ്.. സ്വന്തം സ്വാർത്ഥതക്കു വേണ്ടി അവരെ പിടിച്ചു നിർത്താതിരിക്കുക ഇങ്ങനെ കുറച്ചു ഗുണങ്ങൾ വേണം.. സ്വന്തം ഇഷ്ടം പ്രകാരം ചങ്ങലക്ക് ഇട്ട് വളർത്താൻ പ്രസവിക്കേണ്ട ആവശ്യം ഇല്ല വല്ല പട്ടിയേം പൂചായേം വളർത്തിയാൽ പോരെ.? ഒരു വിവാഹം കഴിച്ചതിന്റെ ദേഷ്യം മാറാൻ ആ മകന്റെ മരണം വരേണ്ടി വന്നു എന്നിട്ട് ഇപ്പോഴും ആ സ്ത്രീക്ക് മകന്റെ ഭാര്യയെ ഒന്നും ആവശ്യം ഇല്ല.. മകനും മകളും മരിച്ചു. നല്ല മനസ് ഉള്ളവർ ആണെങ്കിൽ അവർക്കു മകന്റെ ഭാര്യയെ സ്വന്തം മകളായി കണ്ടു ഇനിയുള്ള ജീവിതം പരസ്പരം താങ്ങും തണലും ആയി ജീവിച്ചുടെ.. അതിനൊന്നും ഉള്ള നല്ല മനസ് അവർക്കു ഇല്ല... ജാതി മതം പ്രാന്ത് അത്ര തന്നെ....
@Parusvijay
@Parusvijay Күн бұрын
@@rajalakshmisaseendran8095 enth arinjita aunty e parene? Avark 17 varsham chikilsa oke cheythu IVF ilude undaaya molaanu ah kunj. Etra easy aayt parenj oppichu. Enthoke sahichaanu chechiku kunjine kitye enn vallom ariyaamo? She is in her 40s. E age il avarde shaareerika vayyaazhikem vechit avaru vere kettum enno kunj undavamenno vicharikaan pattunundallo. Chechiku angane oru manassilla. Undayaal I would be happy as a fan of balu chettan.
@Achu-jh8dn
@Achu-jh8dn 2 күн бұрын
എല്ലാവർക്കും ലക്ഷ്മിയുടെ നഷ്ടം മാത്രം അറിഞ്ഞാൽ മതി. ഈ പാവങ്ങൾ 😢😢😢സഹിക്കാൻ പറ്റുന്നില്ല..
@XD123kkk
@XD123kkk 2 күн бұрын
Lakshmikku nashtam illaa...
@Editer-b4d
@Editer-b4d 2 күн бұрын
ബലഭസ്‌ക്കർ അച്ഛനെ കുറിച്ച് പറയുന്ന വീഡിയോ ഉണ്ട്..അദ്ദേഹം അച്ഛനുമായി എത്ര അറ്റാച്ഡ് ആയിരുന്നു എന്ന് മനസിലാക്കാൻ പറ്റും... ആ പാവം മനുഷ്യന് മരിക്കുന്നതിന് മുൻപ് നീതി കിട്ടണേ എന്നാണ് എന്റെ പ്രാർത്ഥന 🙏🏻🙏🏻🙏🏻കാരണം ആരും ഇല്ലാതായതു അച്ഛനും അമ്മയ്ക്കും ആണ്
@Anandasahasram
@Anandasahasram 2 күн бұрын
അത് ബാലുവിന്റെ വീട് ആണ്. പാവം അച്ചനും അമ്മേം അവര്‍ക്ക് ആണ്‌ ആരും ഇല്ലാതെ ആയത്,😢 നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പറ്റിയില്ലെങ്കിലും ഒരിക്കൽ ഇതിന്റെ പിന്നില്‍ ഉള്ളവർ അനുഭവിക്കും, ഉറപ്പ് .
@MrAlex-z7z
@MrAlex-z7z 2 күн бұрын
Maatha Pithaa .... Enna sathyam!!!! Kore koottukaarude chathiyil pettu Balu
@sandhyac7710
@sandhyac7710 2 күн бұрын
🥲🥲🙏🏻🙏🏻
@JishaNair-w5i
@JishaNair-w5i 2 күн бұрын
Avarkk daivam bhoomiyil vech siksha kodukkathirikkilla....kurach vaiki ayirikkumenneyullu....
@lissysantosh3661
@lissysantosh3661 2 күн бұрын
സഹോദര ഇത് കൊലപാതകമാണ് അരി ആഹാരം കഴിക്കുന്നവർക് മനസ്സിലാക്കും ലക്ഷ്മി ക് എല്ലാ അറിയാം അവൾ ഒന്നും പറയില്ല
@KannanNR-e2g
@KannanNR-e2g 2 күн бұрын
@@lissysantosh3661 yes
@Foxtale24
@Foxtale24 2 күн бұрын
എല്ലാവരും പറയുന്നു ...ലക്ഷ്മിയുടെ നഷ്ടം...ദുഃഖം എന്നൊക്കെ ...അങ്ങനെ എങ്കിൽ എന്ത് കൊണ്ട് ലക്ഷ്മി ആ നഷ്ടം വരുത്തിയവനെ കുറ്റപ്പെടുത്തുന്നില്ല...എന്തായാലും കുഞ്ഞ് കയ്യിൽ ഇരിക്കുമ്പോ ഒരമ്മയും ബോധം ഇല്ലാതെ ഉറങ്ങില്ല... അവര് പറയുന്നു അവര് കണ്ണ് അടച്ച് ഇരുന്നു എന്ന് ....അങ്ങനെ എങ്കിൽ തന്നെ വണ്ടിയുടെ സ്പീഡ് കൂടുമ്പോഴോ ..അല്ലേൽ ചുറ്റും നടക്കുന്നത് അറിയില്ലേ...അവർക്ക് പറയമായിരുനല്ലോ സ്പീഡ് കുറയ്ക്കാൻ...പ്രത്യേകിച്ച് ഒരു കൈ കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ...ഇനി എന്തിൻ്റെ പേരിൽ aayalum എന്തിനാ. ബാലു ഈ ക്രിമിനൽ നേ ഒക്കെ ഡ്രൈവർ ആകി വച്ചത്...നമ്മുടെ ഒക്കെ വീട്ടിൽ ആണേൽ ഇങ്ങനെ ഒന്ന് അറിഞ്ഞാൽ പിന്നീട് അവനെ വീട്ടിൽ kettillaa.,..പിന്നെ ഒരു കാര്യം...തൻ്റെ കൂടെ ഉള്ളവരെ പറ്റി ലക്ഷ്മിക്കും ബാലുവിനും തീർച്ചയായും അറിവ് ഉണ്ടാവും...അവരുടെ പ്രവർത്തികൾ അവർ അറിയാതെ ഇരിക്കില്ല....ഇത്രയും വർഷം കൂടെ ഉള്ളവരെ പറ്റി ഏതേലും വഴിയിലൂടെ ആരെങ്കിലും പറയാതെ ഇരിക്കുമോ...ഇത്രയൊക്കെ ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് അറിഞ്ഞിട്ടും ഇപ്പോഴും ലക്ഷ്മിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് aa gang അല്ലേ...സത്യത്തിൽ ഏറ്റവും ഹതഭാഗ്യർ aa അച്ഛനും അമ്മയും ആണ്...മോൻ്റെ മരണത്തിൻ്റെ നോവ് മാറും മുൻപ് മോളുടെ മരണം...വാർധക്യത്തിൻ്റെ അവശതകൾ...ഈ കണ്ണുനീർ ദൈവം കാണാതെ ഇരിക്കില്ല...സത്യം തെളിയും....
@sandhyac7710
@sandhyac7710 2 күн бұрын
Correct 👍🏻👍🏻🥲🥲🙏🏻
@sindhur1127
@sindhur1127 2 күн бұрын
Very true 😢
@minipnair-z3o
@minipnair-z3o Күн бұрын
Exactly 💯
@indhusomy6052
@indhusomy6052 2 күн бұрын
ഈ prayamaya achanum ammakum oppamalle nammal nilkendathu ❤
@thasnikcthasnikc4975
@thasnikcthasnikc4975 2 күн бұрын
പാവം അച്ഛനും അമ്മയും അവർക്കാണ് നഷ്ടം ആയത് 😢😢😢നീതി കിട്ടണം അവർക്ക് avarkalle നീതി കിട്ടേണ്ടത് അവർക്കൊപ്പം അല്ലെ നമ്മൾ ഓരോരുത്തരും നിൽക്കേണ്ടത് .കർമ ഇതിൻ്റെ പിന്നിൽ നിന്ന് കളിച്ചത് ആരായാലും അനുഭവിക്കും ഉറപ്പ്
@rajaniraju7389
@rajaniraju7389 2 күн бұрын
ലക്ഷ്മിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല ആ കുഞ്ഞിനോട് സ്നേഹം ഉണ്ടായിരുന്നോ എങ്കിൽ പിന്നെ ആ കുഞ്ഞിനെ കൂടി ഇല്ലാതാക്കിയവനെ രക്ഷിക്കാൻ ശ്രമിക്കുമോ അപ്പോൾ ആ കുഞ്ഞും അവർക്കൊരു പ്രശ്നമല്ല അവർ നവിൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയെ കണ്ടു പഠിക്കട്ടെ
@sudheerav7045
@sudheerav7045 2 күн бұрын
കാരണക്കാരൻ ആയ അർജുൻ ഇപ്പോഴും പുറത്തു വിലസുന്നു
@ihateyoutubebotsthathavemr2351
@ihateyoutubebotsthathavemr2351 2 күн бұрын
Jaili alleee?
@1942alovestory
@1942alovestory 2 күн бұрын
അവനു ജ്യൂസ്സിൽ മയക്ക് മരുന്ന് ഇട്ട് കൊടുത്തിരുന്നു. പ്രകാശ് തമ്പി പറഞ്ഞിട്ടാകും അവൻ ഈ കടയിൽ ജൂസിനി നിർത്തിയത്. എന്താകുമോ എന്തോ
@PARVATHI_60
@PARVATHI_60 2 күн бұрын
ഈ ലക്ഷ്മി കുറച്ചു കഴിഞ്ഞാൽ വേറെ കല്യാണം വരെ കഴിച്ചു എന്ന് വരാം. അവരുടെ ജീവിതം സേഫ് ആകും. പക്ഷെ ആ അച്ഛന്റെയും അമ്മയുടെയും നഷ്ടം മാത്രമാണ് നമുക്ക് നഷ്ട മായി തോന്നുന്നത്. അവരെ കാണുമ്പോൾ മാത്രമാണ് സങ്കടം വരുന്നതും. അല്ലാതെ ലക്ഷ്മിയെ കാണുമ്പോൾ അല്ല.
@mariyarajan9418
@mariyarajan9418 2 күн бұрын
അവക്ക് മുൻ കാമുകൻ ഉണ്ട് എന്നും കേട്ടു
@kuvallamvlogs
@kuvallamvlogs 2 күн бұрын
ലക്ഷ്മി അന്തസുള്ള സ്ത്രീ ആയിരുന്നെങ്കിൽ ഇന്നും ആ കുടുംബം സുക്കർ സൗകര്യത്തോടെ സന്തോഷത്തോടെ ജീവിച്ചേനെ...
@sheesruchigram5573
@sheesruchigram5573 2 күн бұрын
സത്യം തെളിയട്ടെ....heart touching.....
@sarithasaritha4479
@sarithasaritha4479 Күн бұрын
Aval Lokha kalli
@binipeter5102
@binipeter5102 2 күн бұрын
നീതിക്കിട്ടുമ്പോ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Sr Abhaya കേസ് പോലെ ആകരുതേ ഈശ്വരാ.... 😪😪😪😪.. എനിക്ക് ആരുടേയും സങ്കട കരച്ചിൽ കാണാനോ കേൾക്കാനോ പറ്റില്ല... പിന്നെ അതുമതി കുറച്ച് ദിവസത്തേക്ക് മനസ് പ്രയാസപ്പെടാൻ!! 😪
@SajidSajid-zs5kt
@SajidSajid-zs5kt 2 күн бұрын
ഈ കേസ് തെളിയാതെ പോയാൽ ആ അച്ഛന്റെയും അമ്മയുടെയും ശാപം കൊണ്ട് ഈ നാട് ഭരിക്കുന്നവർ അനുഭവിച്ചേ തീരു...... ഇത് സത്യമായി സംഭവിക്കും തീർച്ച... 🙏🙏🙏
@lissymathew1622
@lissymathew1622 2 күн бұрын
ആപിതാവിന്റെ കണ്ണുനീരിന്കാലം കണക്കുചോദിക്കും. ആപിതാവ് എത്ര പ്രതീക്ഷയോട് യാണ്വളർത്തിയത്. അതേപ്രായമാകുമ്പോൾ തനിക്കുഊന്നുവടിയാകുമെന്നുവിചാരിച്ചു. ആസ്ത്രീ യുടെഅഭിമുഖത്തിൽ ഒരുവേദനയുമില്ല.
@Foxtale24
@Foxtale24 2 күн бұрын
Sir താങ്കളുടെയും കലാഭവൻ ഷോബി സാർ ൻ്റെ ഒക്കെ പ്രയത്നം വെറുതേ ആവില്ല...ഇത് തെളിയും.... ആ അച്ഛനും അമ്മയ്ക്കും വേണ്ടി ദൈവം നിയോഗിച്ചതാണ് നിങ്ങളെ പോലെ കുറച്ച് പേരെ....
@deepapramod2747
@deepapramod2747 2 күн бұрын
താങ്കൾ ബാലഭാസ്കറിന്റെ വൃദ്ധരായ മാതാപിതാക്കളെ support ചെയ്ത് വീഡിയോ ഇടുന്നത് വളരെ നല്ലൊരു കാര്യം രണ്ട് You tubers ബാലുവിനെ ആക്ഷേപിച്ച് ഇന്ന് വീഡിയോ യുമായി ഇറങ്ങിയിട്ടുണ്ട്. ലക്ഷ്മിയെക്കൊണ്ട് ടിവി ഇന്റർവ്യൂ കൊടുത്തതുപോലെ ബാലഭാസ്കറിന്റെ കുടുംബാംഗങ്ങളെ ആക്ഷേപിച്ച് അവരുടെ വാ അടപ്പിക്കാൻ gold smuggling gang youtubers നെ സ്വാധീനിക്കാൻ ഇറങ്ങിയിട്ടുണ്ട്..എന്തായാലും ബാലുവിനെ smugglers എന്തിന് കൊലപ്പെടുത്തി എന്ന് നമുക്കറിയണം.
@sarithasaritha4479
@sarithasaritha4479 Күн бұрын
Pazhayathu Ellam Kuthipokki Kondu varanam chetta❤
@tanusgarden5613
@tanusgarden5613 2 күн бұрын
ഇതു കൊലപാതകം ആയതു കൊണ്ടാണ് സാക്ഷിമൊഴി എത്രയും വന്നത്
@Dr.RameshChandraDr.Rames-ye7fg
@Dr.RameshChandraDr.Rames-ye7fg 2 күн бұрын
Soby പറഞ്ഞതും നന്ദു പറഞ്ഞതും സാമാമായി വരുന്നു
@JishaNair-w5i
@JishaNair-w5i 2 күн бұрын
Balabhaskerekkal mikachathayi eth koottukaranu ipol uyarnnu vannath....annum innum Balabhasker thanneyanu great.....athiniyum kalam theliyikkum....
@sabusabira2137
@sabusabira2137 19 сағат бұрын
Acha..amme🙌🙌🙌🙌❤❤❤🙏🤲🤲🤲🤲🤲😭
@snehascaria755
@snehascaria755 Күн бұрын
😢
@lekhaprakash7596
@lekhaprakash7596 2 күн бұрын
വീഡിയോ ഇടണം ചേട്ടാ. Full support 🥰🥰
@safiyakunjon1236
@safiyakunjon1236 Күн бұрын
Pavam.ahcan
@getha4435
@getha4435 2 күн бұрын
ആ അച്ചനും അമ്മയു൦ ഉള്ളതുകൊണ്ടാണ് ബാലഭാസ്ക൪ ഉണ്ടായതെന്ന് ലക്ഷ്മി ഓർത്താൽ നല്ലത്.
@jasminejustin8654
@jasminejustin8654 Күн бұрын
True......
@RenjiRejiniofficial
@RenjiRejiniofficial 2 күн бұрын
എനിക്ക് അന്നേ തന്നെ മനസ്സിലായി അയളെ കെന്നതാണ് എന്ന് ഞാൻ ബലു വിന്റെ ഫാൻനാണ്
@messifen4414
@messifen4414 2 күн бұрын
Sir,appozum video cheyanam❤Pavam achan
@aswathyprashobh7498
@aswathyprashobh7498 2 күн бұрын
ഒരു കുഞ്ഞിനെ പ്രസവിച്ച് കൊഞ്ചിച്ച് സ്നേഹിച്ച് ലാളിച്ച് സ്വപ്നം കണ്ട് വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ആരും അല്ല അല്ലേ ..... പാവങ്ങൾ😢
@KannanNR-e2g
@KannanNR-e2g 2 күн бұрын
അവർക്ക് നീതി കിട്ടാൻ നമുക്ക് കൈ കോർക്കാം 🙏
@KannanNR-e2g
@KannanNR-e2g 2 күн бұрын
അവർക്ക് വൈകി ആണെങ്കിലും നീതകിട്ടും കിട്ടിയേ മതിയാകു ഈ കാണുന്ന സോഷ്യൽ മീഡിയ മുഴുവനും ബാലുവിൻ്റെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു അദ്ദേഹം നല്ല മനുഷ്യനായിരുന്ന കുടുംബ സ്നേഹി ആയിരുന്നു അതാഹി ആയിരുന്നില്ല കള്ളക്കടത്തുകാരനല്ല എന്ന ഒരു സമം അറിയാൻ ഈ ലോകം മുഴുവനും കാത്തിരിക്കുന്നു സത്യാവസ്ഥ പുറംലോകം കാതോർത്തിരിക്കുന്നു നീതിക്കു വേണ്ടി പൊതുജനം എല്ലാവരും കൈ കോർക്കുന്നു വയസ്സായ മാതാപിതാക്കൾക് വേണ്ടി ഒന്നടങ്കം സത്യത്തിൻ്റെ നേർപാതയിൽ സഞ്ചരിക്കുന്നു തെളിയണം തെളിയിക്കണം എന്ന ഏക പ്രതിഞ്ജയോടെ 🙏
@XD123kkk
@XD123kkk 2 күн бұрын
​@@KannanNR-e2g.. Ippo... Swarna ( gold smuggling) kadathil il drivere arrest cheythapol anu ithokke purathu varunnathu....
@sandhyac7710
@sandhyac7710 2 күн бұрын
എല്ലാവരും ഉണ്ട് ഒരു വിഭാഗം family പ്രോബ്ലം ആക്കിത്തീർക്കാൻ മനഃപൂർവം ശ്രമിക്കുന്നു അന്നം കഴിക്കുന്നവർക്കു അതൊന്നും ഒരു പ്രശ്നം അല്ല അവർ വെറുതെ കുരക്കട്ടെ ഇതിൽ സത്യം തെളിയട്ടെ അച്ഛനും അമ്മക്കും നീതി ലഭിക്കട്ടെ..
@marneer381
@marneer381 2 күн бұрын
Full support to his parents
@ambikadevi5819
@ambikadevi5819 2 күн бұрын
Pavam ah madha pidhakale bhagavan rekshikum
@divyanair5560
@divyanair5560 2 күн бұрын
Achen and ammakyum neethi kitette🙏🙏🙏🥹🥹😔😔
@sisilyjames5810
@sisilyjames5810 2 күн бұрын
Sathyam njaanum karangu poyi❤❤❤❤
@rajendranrg5103
@rajendranrg5103 2 күн бұрын
😢❤❤❤
@Im_nevin_
@Im_nevin_ Күн бұрын
Lekshmi ku ethil etrtholam panku undu ennu epol vanna abhimukathil ninnum mansilakkum sathyam varatte
@Dr.RameshChandraDr.Rames-ye7fg
@Dr.RameshChandraDr.Rames-ye7fg 2 күн бұрын
വളരെ ശരരി
@NavomiDesigns
@NavomiDesigns 2 күн бұрын
New subscriber 😊
@rajtalks9061
@rajtalks9061 2 күн бұрын
🫰
@AishuShereef
@AishuShereef 2 күн бұрын
Achanum ammaykkumaan nadhtamaayath oru achanum ammaykkum ee gathi varuthalle rabbe😢
@safiyakunjon1236
@safiyakunjon1236 Күн бұрын
Padachone..satymteliyanam
@dignamaria3375
@dignamaria3375 2 күн бұрын
സത്യം തെളിയട്ടെ 🙏🙏🙏
@vargheseem1767
@vargheseem1767 2 күн бұрын
🙏🏻
@lb5716
@lb5716 2 күн бұрын
His death is a loss for his parents and only his parents. Sad.
@Arathy_Somasundaram
@Arathy_Somasundaram 2 күн бұрын
If this is a gold smuggling case, Lakshmi might know she could also end up in prison. Out of fear of law and imprisonment, she's acting like she's protecting her husband's goodwill to gain sympathy. In the interview, she claims she was interrogated several times and is still trying to prove it’s not murder, even after losing her only child and husband. Instead of speaking against the culprits, she targets her husband's family, claiming they're still unsatisfied with the investigations. Her actions seem fake, and some people blindly support her without seeing the truth.
@Parusvijay
@Parusvijay 2 күн бұрын
Shyoo. 😅
@rajeswarig3181
@rajeswarig3181 2 күн бұрын
😢😊
@Aamis.Travel
@Aamis.Travel 2 күн бұрын
Nandhu kanumpol carinte sidilum purakilumayi kure per undenn parayunnu. Avar enth kond rakshapravarthanam nadathiyilla
@lekshmimenon196408
@lekshmimenon196408 2 күн бұрын
Aa kudumbathode 🙏🏻
@babub45
@babub45 Күн бұрын
ലാക്ഷ്മി നീ പട്ടവളാണോ എന്നാൽ ബാലയുടെ അച്ഛനും അമ്മയും പേട്ടവരാണ് അതുകൊണ്ട് മരിക്കും വരെ വേത്താണകാണും നിന്റെ കുഞ്ഞിനെ കൊന്നവരെ നീ ഇന്നും സാമ്രാക്ഷിക്കുന്നു നീ ഒരു ചേമ്പിന്റെ തള്ളതെന്നെ നാട്ടുകാർക്കുള്ള വേത്താണപോലും നിനക്കില്ല മാംസമില്ലാത്ത ഹൃദയം ദുഷ്ടത്തി വഞ്ചകി
@shebishebi987
@shebishebi987 2 күн бұрын
Balu chettan orikal koodi punnar janmam annu parayunna mathiri thirichu varane annu thoni pokunnu.nammal cinemayil kanunna pole ayushkalam anna cinemayil jayaram vanna pole arokeyanu ethinu pinnil annu nammuku kanichu tharan vendiyenkilum...
@ajimolsworld7017
@ajimolsworld7017 2 күн бұрын
അവനെ നല്ല അടികൊടുത്താൽ സത്യം പുറത്തുവരും
@hanoonmiya9958
@hanoonmiya9958 2 күн бұрын
തമ്പി ഉച്ചത്തിൽ അലറി കരഞ്ഞു നിലത്തേക്ക് ഇരിക്കുന്ന ഒരു old video youtube ൽ ഉണ്ട്.അത് കൊണ്ട് വരൂ
@rajtalks9061
@rajtalks9061 2 күн бұрын
👍
@Newly--123
@Newly--123 2 күн бұрын
Baluvine konnadhanu pakal pole sathyam anu evidathe baranadhikarikal sariyalla pradhikale manapurvam pidikunnilla lakshmi kalliyanu aval endho marakunnu
@aromaaroma2885
@aromaaroma2885 2 күн бұрын
Yes
@minigigi2303
@minigigi2303 2 күн бұрын
Aakeyullah oru Mon, nashttapedunna parents NE ariyi athinte pain
@Dhanyavs81
@Dhanyavs81 2 күн бұрын
Ee natti kasullavarude kude anu niyamam pavangalk neethi kittatte ath kanan jeevanode avarum undakatte
@sadharanakaranvlogs
@sadharanakaranvlogs 2 күн бұрын
ഞാൻ ഒരു കാര്യം പറയട്ടെ അതായത് ലക്ഷ്മി ആദ്യം ഉറങ്ങുക ആയിരുന്നു എന്ന് പറഞ്ഞ മൊഴി പിന്നെ ഇടിക്കുന്നത് വരെ കണ്ടു എന്ന് മാറ്റി പറഞ്ഞു എന്നുപറഞ്ഞല്ലോ എന്നാൽ ലക്ഷ്മി ഉറങ്ങുക ആയിരുന്നു എന്ന ആദ്യ മൊഴി ആയിരുന്നു സത്യം എന്ന് തെളിയിക്കാൻ ഒറ്റ കാര്യം ചിന്തിച്ചാൽ മതി അർജുൻ ആദ്യം പറഞ്ഞ ബാലു ആണ് വണ്ടി ഓടിച്ചത് എന്നത് ലക്ഷ്മി ഉറങ്ങുക ആയിരുന്നു ആ സമയത്തു എന്നുള്ള ഉറപ്പിൽ ലക്ഷ്മി കണ്ടിട്ടില്ല എന്നത് കൊണ്ട് പറഞ്ഞത് ആയി കൂടെ
@SPG-uc3of
@SPG-uc3of Күн бұрын
Lekshmi uranguka aayirunnu ennu evide aanu parangathu? Avar motion sickness ullathu kondu kannu adachirunnu ennanu parangathu വീഡിയോ yil.
@cindrellacindrella5780
@cindrellacindrella5780 2 күн бұрын
Ethrayum valiya cryme nadathunnavar avide thanne driksakshikaleyum undaakkum😮
@merlin3515
@merlin3515 Күн бұрын
ഞാൻ അന്നും ഇന്നും ഈ വ്യദ്ധമാതാപിതാക്കൾ ക്കൊപ്പം ലക്ഷ്മി ചെറുപ്പമാണ്.അവർക്ക് എന്തും ആകാം...പക്ഷേ ഈ പാവങ്ങൾക്ക് ആരും ഇല്ല😮
@sudhikkr
@sudhikkr 2 күн бұрын
വിടരുത് ഒരുത്തനെയും കേസ് തെളിയുന്നവരെ വീഡിയോ ഇട്ട് കൊണ്ടിരിക്കണം.... ലക്ഷ്മി അവൾ കള്ളിയാ.... പൈസ ക്ക് വേണ്ടി കൂട്ട് നിൽക്കുകയാണ്... അവൾക്കു എല്ലാം അറിയാം..... പൈസ ക്ലെയിം ചെയ്തു വാങ്ങിച്ചു..... എതിർ ചേരിയിൽ ഉള്ളവർക്ക് എതിരെ ഒരു ആരോപണവും ഇല്ല... മൊബൈൽ രണ്ട് ദിവസം വെക്കട്ടെ എന്ന് ചോദിച്ചു കൊടുത്തു പോലും..... 😡😡😡 യാതൊരു ഉളുപ്പ് മില്ലാതെ പറയുന്നു...... അതും സ്വർണകടത്തു സംഘ മാഫിയ എന്ന് അറിഞ്ഞിട്ടു പോലും...... എല്ലാം അവൾക്കറിയാം.... ഒരു നുണ പരിശോധന /ബ്രെയിൻ മാപ്പിങ് നടത്തണം... എല്ലാത്തിനെയും.... 😡😡😡 ബാലുവിന് ആദരാജ്ഞലികൾ..... 😭 അച്ഛനും അമ്മക്കും എല്ലാവിധ സപ്പോർട്ടും.... കേസ് തെളിയുന്ന വരെ കൂടെ ഉണ്ട്... 🥰🙏
@romymathew3780
@romymathew3780 2 күн бұрын
Big loss of his loved ones and parents
@latha.t7020
@latha.t7020 2 күн бұрын
അല്ല ആ വഴിക്കൊന്നും cc tv ഇല്ലായിരുന്നോ
@philoeugin6441
@philoeugin6441 2 күн бұрын
Bharana vazhcha aano baluvinte case
@sree3533
@sree3533 2 күн бұрын
കമ്പി പാര കൊണ്ട് രക്ഷാ പ്രവർത്തനം നടത്തിയപ്പോൾ ലക്ഷ്മിയുടെ വയറ് മുറിഞ്ഞു എന്നും പറയുന്നു
@JishaNair-w5i
@JishaNair-w5i 2 күн бұрын
Cheythavar anubhavikkathirikkilla
@amruthasreenadh93
@amruthasreenadh93 23 сағат бұрын
മൊത്തത്തിൽ വെള്ളം കലക്കി മീൻ പിടിക്കാൻ ഉള്ള പരിപാടി....കുറെ മൊഴികൾ കൊണ്ട് വന്നു കൺഫ്യൂഷൻ ഉണ്ടാക്കുന്നു...അതു കാര്യമായി അന്വേഷിച്ചു തെളിയിക്കത്ത ഒരു അന്വേഷണ സംഘവും
@sabusabira2137
@sabusabira2137 19 сағат бұрын
Naadaaaaa..neethikittanam Kallanmaare..naragippikkanam
@shajanissast9490
@shajanissast9490 2 күн бұрын
ബാലുവിനെ നേരത്തേ മർദ്ദിച്ചവശനാക്കി പിൻസീറ്റിൽ ഇട്ടിരുന്നു എന്നാണ് സോബി പറയുന്നത്. അങ്ങനെയുണ്ടെങ്കിൽ ലക്ഷ്മി അത് അറിയാതിരിക്കുമോ?
@geethu..8018
@geethu..8018 2 күн бұрын
ഈ അർജുനൻ്റെ പഴയ ഫോട്ടോ കിട്ടിയാൽ അറിയാം.because soby യൂം വണ്ണം ഉള്ള ആളാണ് driving seat ൽ എന്നാണ് പറയുന്നത്. തെറ്റിദ്ധാരണ പരത്താൻ 6 yrs കൊണ്ട് വണ്ണം കുറച്ചതായാലും മതിയല്ലോ.
@preethigirija4095
@preethigirija4095 19 сағат бұрын
Vere arengilum ayirikkum vandi odichathu.
@yoyoyoyo-kl4mr
@yoyoyoyo-kl4mr 2 күн бұрын
Kanneer kanatha bharana koodam
@ideascom-ei8ir
@ideascom-ei8ir 2 күн бұрын
Ath പുള്ളിടെ വീടാണ്
@shajanissast9490
@shajanissast9490 2 күн бұрын
സോബി യും അങ്ങനെ തന്നെയാണ് പറയുന്നത്
@SreekalaS-ty8vp
@SreekalaS-ty8vp Күн бұрын
Aa achanum ammakkum neethi kittanam illengil mahapapamanu ivale veruthe vidaruthu baluvinte aathmavinu sandi kittanam
@LekhaPremji
@LekhaPremji 2 күн бұрын
Subi parayunnundallo
@manjubhargavansoudabai2969
@manjubhargavansoudabai2969 2 күн бұрын
Chilavar dukham panam aakkunnu. Humanity is at loss. So sad. Karachil polum business aakkunnallo mahaanmaaru
@sreejayamohan1442
@sreejayamohan1442 2 күн бұрын
നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ, ഫോണ് തുറക്കാൻ വയ്യ, മുഴുവനും നവീൻ ബാബുവിനെയും ബാലഭാസ്കറിനെയും പറ്റിയുള്ള കാര്യങ്ങൾ മാത്രമേ കേൾക്കാനുള്ളൂ, അതിനു വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ട്, അവർ ചെയ്തുകൊള്ളും നിങ്ങൾക്ക് റീച്ച് കിട്ടാൻ വേണ്ടി നിങ്ങൾ ഇങ്ങനെ എല്ലാദിവസവും ഇതുതന്നെ ഒരു കണ്ടൻറ് ആക്കി വീഡിയോ ചെയ്യേണ്ട കാര്യമില്ല കഷ്ടം......
@TL--TIGER
@TL--TIGER 2 күн бұрын
Nee poyi nila nambyarde video kanu. Ithoke ariyan orupad alkarku avasyam und ktodee
@sreejayamohan1442
@sreejayamohan1442 2 күн бұрын
@TL--TIGER നിള നമ്പ്യാരുടെ വീഡിയോ നീ കാണ്, എനിക്ക് കാണണ്ട... തുണിയുടുക്കാതെ നടക്കുന്ന അവളുമാരുടെ വീഡിയോ കാണൽ അല്ല എൻറെ ജോലി... അതൊക്കെ നിൻറെ ജോലിയാണ് നീ പോയി കാണ്
@SPG-uc3of
@SPG-uc3of Күн бұрын
Athanu enikkum parayan ullathu. Ivan kure naalayi ithinte purake. 😂
@hashimk6219
@hashimk6219 2 күн бұрын
ബാലഭാസ്കറിൻറെ അമ്മയുമായുള്ള ഒരിൻറർവ്യൂ. ബാലുവും മകളും മരണപ്പെട്ട അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒടുവിൽ ജീവിതത്തിലേക്കു തിരിച്ചുവന്ന ബാലുവിൻറെ ഭാര്യ ലക്ഷമിയെ ആശുപത്രിയിലോ അല്ലാതെയോ അവർ ഇപ്പോഴും ഒന്നു ഒന്നു പോയി കണ്ടിട്ടില്ല. ബാലു ജീവിച്ചിരുന്നപ്പോഴും ഇല്ല. ബസ്റ്റ് അമ്മ...
@SUPERMAN-mx1om
@SUPERMAN-mx1om 2 күн бұрын
Kandarnno
@NILA56939
@NILA56939 2 күн бұрын
How can u blame a old lady..did lakshmi gave her respect. They have their own issues..why people like u r focusing on lakshmi s trauma ..its not personal issue..focus on crime happened to balu..unnecessary doing pr work for lakshmi
@Rbrr913
@Rbrr913 2 күн бұрын
@@NILA56939ആ അമ്മയായിരുന്നു ശരി. അവരെ അനുസരിക്കാതെ പോയതിന്റെ ഫലമാണ് മകന് പറ്റിയത്.
@Equityanalys
@Equityanalys 2 күн бұрын
Poya achanu nalla sweekaranam aano kittiye Athrem support cheytha achan varunnathu polum ushtamillathe poonthaoitam lathayude presence alle lekshmi agrahifhathu Poyalum makante maranthinu karankkar ennu avavr viswasikkunnvar Ellam avide keriyirigunnathu kandodirkkande
@aswathyprashobh7498
@aswathyprashobh7498 2 күн бұрын
അവരുടെ മകൻ്റെ മരണത്തിൽ ദുരൂഹത ഉണ്ടായിട്ടും അതിനെ അന്വേഷിക്കാൻ ഒരു നടപടിയും എടുക്കാത്ത ലക്ഷമിയുടെ എന്ത് കാര്യം അന്വേഷിക്കാനാ ആ പാവങ്ങൾ ...... കഷ്ടം തന്നെ ടോ
Balabhaskar in Fasttrack |  | Manorama News
6:47
Manorama News
Рет қаралды 650 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН