നല്ലൊരു അച്ചൻ ആണെന് തോന്നുന്നു മകൻ കുറ്റം ചെയ്തിട്ടുണ്ടെകിൽ അവന്റെ പേര് വരട്ടെ 😢 പരലോകത്തും പോയി അറെസ്റ്റ് ചെയ്യാൻ പറ്റോ എന്ന് സത്യസന്തൻ ആയ ഒരച്ചൻ 🙏
@dipindp85 Жыл бұрын
ഒരു പാട് നന്മ മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് ബാലുവിന്റെ അച്ഛൻ . അദ്ദേഹം പറയുന്ന കാര്യങ്ങൾ നൂറു ശതമാനവും ന്യായമാണ് എന്ന് എനിക്ക് തോന്നുന്നു. സ്വന്തം മകന്റെ പ്രശസ്തിയേക്കാൾ ഉപരി സത്യം ജയിക്കണം എന്ന ആഗഹം ഇന്നത്തെ കാലത്ത് പ്രതീക്ഷിക്കാവുന്ന ഒരു കാര്യമല്ല. ഈ നന്മയായിരിക്കാം ഒരു പക്ഷെ ബാലുവിന് സംഗീതത്തിന്റെ രൂപത്തിൽ ദൈവം അനുഗഹിച്ച് കൊടുത്തത്.
@sreedevirajan8523 Жыл бұрын
സത്യം പുറത്തു വരട്ടെ... ഒരു തീരാ നോവായി ബാലു എന്നും മലയാളികളുടെ മനസിൽ ഉണ്ടാവും
@mastertv5467 Жыл бұрын
Oppam Baluvinte achanum ammayum 😢
@aneeshs4 Жыл бұрын
@@mastertv5467wife ne ntha kootathe... Kathirunn kittiya kunjum husband um pettann oru divsm ilathe avumbo olla avrde avsthakk oru ithumile
@ramlathpa7866 Жыл бұрын
ഒരു തെളിവ് എവിടെയോ ഉണ്ടാവും ! അങ്ങനെയല്ലെ പറയാറ് !! സത്യം പുറത്തു വരട്ടെ, ആ മാതാപിതാക്കൾക്ക് നീതി കിട്ടട്ടെ
@afi2053Ай бұрын
അതേടോ ആ തെളിവുകൾ ഇപ്പൊ വന്നോണ്ടിരിക്കുന്നു....
@ananyaanu3682 Жыл бұрын
I think we need such interviewer.. Perfect questions, not at all irritating... Such a respectful person he is...
@mukilbalachandrannair Жыл бұрын
Correct
@abhinavabhinav5910 Жыл бұрын
Correct
@kallus_vlog Жыл бұрын
സത്യത്തിന് മുന്നിൽ മനുഷ്യൻ കണ്ണടക്കും. ദൈവത്തിൻ്റെ കണ്ണ് കെട്ടാൻ ആർക്കും കഴിയില്ല. സത്യം വിജയിക്കുക തന്നെ ചെയ്യും. അച്ഛനൊപ്പം💪
@Devika2545 Жыл бұрын
ദൈവത്തിന്റെ കണ്ണ് എവിടെ എന്ന് അറിയാമായിരുന്നു എങ്കിൽ ഇവരൊക്കെ അതും ചെയ്തേനെ...
@indirammal5883 Жыл бұрын
@@Devika2545😂😂😂😂❤
@kallus_vlog Жыл бұрын
@@Devika2545 ___എന്നാലും എൻ്റെ kumbidi 😲😲😲😲🤣🤣🤣
@kuvallamvlogsАй бұрын
സ്റ്റീഫൻ ദേവസ്യ യെ ചോദ്യം ചെയ്യണം. തമ്പി , വിഷ്ണു എന്നി frauds നെ ചോദ്യം ചെയ്യണം.
@vinitar1474 Жыл бұрын
എന്ത് പറഞ്ഞു അച്ഛനെ സമാദാനിപ്പിക്കണം എന്ന് അറിയില്ല😭 ഒരുപാട് പേരുടെ സ്നേഹം നേടിഎടുത്തില്ലേ അച്ഛന്റെ മകൻ. എല്ലാം സഹിക്കാൻ ഉള്ള മനശക്തി അച്ഛനും അമ്മയ്ക്കും ഉണ്ടാകട്ടെ 🙏🙏 ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയാൻ തോന്നുന്നില്ല എനിക്ക്, ദൈവം ഉണ്ടെങ്കിൽ എന്തിനു ഈ വിധി തന്നു 😭😭😭
@rajirar4051 Жыл бұрын
ആ ഡ്രൈവ് ചെയ്ത ആൾ നഷ്ടപരിഹാരം ആയി 1 കോടി 29 ലക്ഷം കിട്ടാൻ വേണ്ടി അച്ഛന് against aayi കേസ് file ചെയ്തിട്ടുണ്ട്.വേറെ ഒരു channenil പ്രിയയ്ക്ക് വേണ്ടി അഭ്യുദയകാംക്ഷി ആയ ജീന ഷാൻ പറയന്നുണ്ട് ആക്സിഡൻ്റ് പറ്റുന്ന time il Lekshmi car ഗതി മാറി പോകുന്നു എന്ന് ബഹളം വെച്ചു അത്രേ.പിന്നെ ലക്ഷ്മി മൊഴി മാറ്റിയിട്ടില്ല advocate കള്ളം പറയുക ആണെന്നും പറയുന്നുണ്ട്.ഒരു പക്ഷെ ആ driver മനഃപൂർവം കൊണ്ട് വെച്ച് ഇടിപ്പിച്ചത് ആണെങ്കിലോ.നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ഥിതിക്ക്.അവൻ്റെ കാൽമുട്ട് പൊട്ടി കല്യാണം കഴിക്കാൻ പറ്റിയില്ല അത് കാരണം.അത് കൊണ്ട് നഷ്ടപരിഹാരം വേണം അത്രേ.reckless ഡ്രൈവിംഗ് കാരണം accident ഉണ്ടായി കുഞ്ഞും ബാലു വും മരിക്കാൻ അറിഞ്ഞോ അറിയാതെയോ കാരണക്കാരൻ ആയ അവരുടെ ഏറ്റവും അടുത്ത സന്തത സഹചാരി ആയിട്ട് കൂടി കുറ്റബോധം തെല്ലും ഇല്ല.പോകുന്ന പോക്കിന് നഷ്ടപരിഹാരത്തിൻ്റെ പേരിൽ ഉള്ളത് കൂടി അടിച്ചു കൊണ്ട് പോവാൻ നോക്കി നിന്ന ഇവനെ ഒക്കെ ആണല്ലോ ബാലു കൂടെ കൂട്ടിയതും വിശ്വസിച്ചതും.അച്ഛൻ പറയുന്ന ദുരുഹൂത നിൽനിൽ ക്കുന്നുണ്ട് ഇവന്മാരുടെ behaviour il
@sasidharanpillaisasidharan2579 Жыл бұрын
ആത്മാർത്ഥ അന്വേക്ഷണ ഉദ്യോഗസ്ഥർ ആണങ്കിൽ ദൈവം എന്തേലും ഒരു തെളിവ് ഉണ്ടാകും ഇത് ഒരു സത്യം തന്നെയാണ് '
@sobhanasobhana1379 Жыл бұрын
സ്വന്തം മാതാപിതാക്കളെ സ്നേഹിക്കാതെ കൂട്ടുകാരെ സ്നേഹിച്ച് നടക്കുന്ന എല്ലാവർക്കും അവസാനം ഈ അവസ്ഥയാണ് ഉള്ളത്. പണത്തിനുവേണ്ടി കൂട്ടുകാർ മാതാപിതാക്കളിൽ നിന്ന് ഇങ്ങനെ ഉള്ള ആൾക്കാരെ അകറ്റി നിർത്തും. അത് ഇനിയുള്ള തലമുറ എങ്കിലും മനസ്സിലാക്കുക, ഒരു മാതാപിതാക്കളും ഒരിക്കലും ഒരു മക്കളെ അധോഗതിയിൽ തള്ളിയിടുകയില്ല.സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ വേണ്ടിയാണ് അവർ മാതാപിതാക്കളിൽ നിന്ന് അകന്ന് വൃത്തികെട്ട കൂട്ടുകെട്ടുകളിൽ ചെന്ന് വീഴുന്നത്. അത് അവസാനം അവരുടെ മരണത്തിൽ കലാശിക്കും. അല്ലെങ്കിൽ ഇരുമ്പഴികൾക്കുള്ളിൽ ആയിരിക്കും അവരുടെ ജീവിതം അവസാനിക്കുന്നത്, ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ.
Yes I too felt the same ,but I have been following all the news since his death,but over the years with increased age he looks tired.
@reethathomas6321 Жыл бұрын
മലയാളികളുടെ മനസ്സിലിരുന്ന നോവായി ബാലു ഇന്നും തുടരുന്നു. എങ്കിലും ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട് ഇതിന്റെ സത്യം. ഇത്രയും നല്ല കലാകാരനെ ഇല്ലാതാക്കിയത് സഹിക്കാവുന്നതിലും അപ്പുറമാണ്
@lucifar9774 Жыл бұрын
സത്യം പുറത്തു വരും...... ഒരു ഒന്നൊന്നര വരവ്
@abhinavabhinav5910 Жыл бұрын
Athe
@afi2053Ай бұрын
വന്നുകൊണ്ടിരിക്കുന്നു.....
@kuvallamvlogsАй бұрын
പാവം , ആ അച്ഛനും അമ്മയും ആരും ഇല്ലാതായി .
@anuanuz3959 Жыл бұрын
ന്തായാലും ബാലഭാസ്കർ തിരിച്ചു വരില്ല, ചെയ്തവർക് ഇനിയെങ്കിലും തക്ക ശിക്ഷ കിട്ടണം.
@subeesh143subi5 Жыл бұрын
വിശദമായി ഇവർ പറഞ്ഞത് അന്വേഷിക്കുക. ജ്യൂസ് കട.. ആ കടയുമായി ബാലുവിന്റെ ചങ്ങാതിമാർക്ക് ബന്ധമുണ്ടോ? ജ്യൂസ് കുടിച്ചതിന് ശേഷം അവർ മയങ്ങിയിരുന്നോ? അവിടുത്തെ CCTV എന്ത് ചെയ്തു?CCTV ആ പ്രേദേശത്ത് വേറെ എവിടെയും ഇല്ലേ? അർജുൻ ഡ്രൈവർ ആരുടെ താൽപര്യം അനുസരിച്ചാണ് ബാലുവിന്റെ കൂടെ ചേർന്നത്? അതിൽ ആർക്ക് ഒക്കെ പങ്ക് ഉണ്ട്? ബാലുവിന്റെ പ്രശസ്തി ഇഷ്ടപ്പെടാത്ത കലാകാരൻമാർ ഉണ്ടോ? അവരുടെ ആ ദിവസത്തെ അടക്കം Mobilecall, Message details? തൃശൂർ നിന്ന് അപകടം വരെയുള്ള റൂട്ടിലെ മുഴുവൻ cc TV പരിശോധിക്കുക. വണ്ടിയുടെ speed ന് അനുസരിച്ച് കൃത്യമായ ദൂരം, കൃത്യമായ സമയം വണ്ടി ഓടിയിരുന്നോ? ഏതെങ്കിലും ഡ്രൈവർ ഈ അപകടം കണ്ടിരുന്നോ? ഉണ്ടെങ്കിൽ അവരുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ.അവരുടെ ഫോൺ കോൾ '.2 കൊല്ലത്തെ എങ്കിലും ഫോൺ Details ബാലുവിന്റെ അടക്കം. മരിച്ചു കഴിഞ്ഞതിന് ശേഷം ബാലുവിന്റെ ഫോൺ വീട്ടുകാർക്ക് കൊടുക്കാത്തത് എന്തുകൊണ്ട്? ബാലുവിന്റെ മാനേജറുടെയും സഹായികളുടെയും മുഴുവൻ bankdetails ഉം പരിശോധിക്കുക .. കൂടാതെ .. ഈ അപകടം ഏതെങ്കിലും CCTV യിൽ പകർന്നിട്ടുണ്ട് എങ്കിൽ? അപകടത്തിന് മുമ്പുള്ള എന്തെങ്കിലും കാര്യങ്ങൾ അടക്കം ആരുടെ എങ്കിലും CCTV യിൽ വന്നിട്ടുണ്ടെങ്കിൽ .. ബാലുവിന്റെ അച്ഛനും, സോബിക്കും, അവരുടെ വക്കീലിനും എത്തിച്ചു കൊടുക്കുക.. കാരണം വലിയൊരു സംഗീത പ്രതിഭയാണ് നമ്മുക്ക് നഷ്ടപ്പെട്ടത്. ഉറക്കം കിട്ടാത്ത അവസ്ഥകളിൽ നന്നായി ഉറങ്ങാൻ ദൈവം നമുക്ക് എല്ലാവർക്കും നന്ന സംഗീത മാന്ത്രികൻ ആണ് ബാലു .. അവന്റെ വയലിൻ സംഗീതം കേട്ടവർ ആരാണ് അവനെ വെറുക്കുക ?അവനെ ഇഷ്ടപ്പെടുക തന്നെ ചെയ്യും. അവന് വേണ്ടി എങ്കിലും സത്യം പുറത്തു കൊണ്ടുവരിക. ഈശ്വരന്റെ സ്നേഹം ഇത് വായിക്കുന്ന എല്ലാവർക്കും ഉണ്ടാകട്ടെ.. എല്ലാവരും ബാലുവിന്റെ അച്ഛനോടൊപ്പം 'സോബിയോടൊപ്പം വക്കീലിനോടൊപ്പം 'അവരെ സഹായിക്കുക.
@bindumolbr7922 Жыл бұрын
ഇതിന്റെ പിന്നിൽ വമ്പൻ സ്രാവുകൾ .പിന്നെ എങ്ങനെ തെളിയാൻ ?ആര് അന്വ ഷിക്കാൻ ?
@subeesh143subi5 Жыл бұрын
@@bindumolbr7922 സത്യം ഒരുനാൾ പുറത്തുവരും. റോഡിൽ നടന്നതായത് കൊണ്ട്. ഏതെങ്കിലും ഒരു ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകും. ആരെങ്കിലും കണ്ടിട്ടും ഉണ്ടാകും.രാവിലെ എഴുന്നേറ്റ് പല ആവശ്യങ്ങൾക്കായി പോകുന്നവർ.
@arshanshan7443 Жыл бұрын
സംഭവം നടന്നു 5 കൊല്ലം കഴിഞ്ഞു ദൃക്‌സാക്ഷികളുടെ call ഡീറ്റെയിൽസ് ഇനി കിട്ടുമെന്ന് തോന്നുന്നില്ല
ഇത്രക്ക് ബുദ്ധി ഇല്ലാത്തവർ ഒന്നും അല്ലാലോ അന്വേശിച്ചത്... വേണ്ടന്ന് വച്ചാൽ എങ്ങനെ നടക്കാനാ
@jobyaz1980 Жыл бұрын
മകൻ മരിച്ച്പോയ അല്ഛനോട് ആണ് സംസാരിക്കുന്നത് എന്ന് ലേഖൻ മറന്ന് പോകുന്നന്നു.അച്‌ഛൻ അത് മറു ചോദ്യലൂടെ തിരുത്തുന്നു' എന്ത് സന്തോഷം മരിച്ചു പോയ മകൻ തിരിച്ചു വരില്ലല്ലോ എന്ന് .ചോദ്യകർത്താവ്വിന് ആര് ?എപ്പോൾ? എന്ത്? എവിടെ?എന്ന് ബോധ്യം എപ്പോഴും ഉണ്ടായിരീക്കണം.
@TheRajansai Жыл бұрын
Only God is there for us normal people. Respect you father. May God brings out the truth.🙏
@flyingkitesaradhya Жыл бұрын
ലക്ഷ്മി... നിങ്ങൾക്ക് അറിയില്ലേ.. എന്താണ്. അന്ന് സംഭവിച്ചത് അത് തുറന്ന് പറഞ്ഞാല് എല്ലാത്തിനും ഉത്തരം ആവില്ലേ??? എന്താണ് ഒന്നും പറയാതെ???
@jasminijad9946 Жыл бұрын
Avar parayilla enkil enno parayanullatha enth sthree ano entho
Swantham husband ne alkar chelivaari eriyan avark thalparyam illa . Athukond
@doubleheartan Жыл бұрын
മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ കേരളത്തിലും അഭ്യന്തര വകുപ്പ് ഉണ്ടാക്കി മന്ത്രിയെ നിയമിക്കണം. സിബിഐക്ക് വേണ്ടി കാത്തിരിക്കാതെ കൃത്യമായി അന്വേഷിക്കാം.. ❤
@shaseenamajeed3962 Жыл бұрын
Enthoru nalla achan. Athilappuram nalla oru manushyan
@cicimolsebastian2893 Жыл бұрын
Excellent anchoring 👍👍
@lunalovegood7988 Жыл бұрын
Until Balabhaskers’s family and Lakshmi set aside their differences and work collectively, Bala and his daughter will not get justice. Lakshmi’s silence is not doing anything good. It might be that she is threatened. But if that’s so, she should be given the confidence by his parents and family to speak up. Now her silence is being interpreted in many different ways and it is clearly tarnishing her husband’s name.
@harithabiju27 Жыл бұрын
search for Lakshmi's interview in Times of India, 2019...She dont have any doubts on this fatal incident happened 😔!!! Seems she is still in recovery stage, but i think she also needs to open up supporting her in laws and other well wishers for this case🥺.She lost her partner and only child which is devastating, same way Balu's parents lost their only son and only grandchild !!! Balu's differently abled sister lost her only little brother and her strong pillar for life !!! Prayers...let the truth come out 🙏🙏
@ResmiKuriakoseАй бұрын
That will never happen Lekshmi didn't drink the juice,but on a particular place it was planned to get a drink ,juice, which means she was alert though she was speaking , even though she lost consciousness,she could hear it well, even unconscious pts can hear well,Lekshmi is well aware of it , But by the same people and the power of money she is well protected. Watch the latest interview of the father , even he says what would happen ,I won't get him back ,he is aged and also I feel he started experiencing different threats like
@greendreamsbyanupama8026 Жыл бұрын
പാവം അച്ഛൻ, അമ്മ സങ്കടം തന്നെ അവരുടെ കാര്യം 🙄
@anithachandrika3690 Жыл бұрын
Thank you Rejaneesh for this interview .❤❤❤❤❤❤❤
@geethakrishnan9857 Жыл бұрын
പാവം അച്ഛൻ.നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു ❤
@krishnapriyaa.99 Жыл бұрын
അച്ഛന്റെ മുഖം... ബാലുച്ചേട്ടന്റേം മോളുടേം മുഖം ഒന്നും മനസ്സിൽ നിന്ന് മായുന്നില്ല, പിന്നെ ശശികുമാർ സാറിന്റേം.. സത്യം തെളിയട്ടെ...
@Marvij Жыл бұрын
സതൃം തെളിയണം. ഇങ്ങനെയുളള വേർപാടുകൾ എത്ര ദുഃഖകരമായ അവസ്ഥയാണ്. കോടതിയുടെ നീതി ലഭിക്കണം
@gracevarghese7717 Жыл бұрын
Voice of this interviewer is amazing. Lexmi should open up her mouth. Why she's keeping mum . Anyway God is there. The truth will come out.
@shruthij8586 Жыл бұрын
Lakshmi should come out and talk the truth she knew, otherwise she will be under doubting eyes . She needs to prove her innocence if she is innocent in this case .
@kg6499 Жыл бұрын
I don't think she is innocent. Hiding the truth is also a crime. Here she is valuing thambi and team more than the departed souls. Keeping silent is only helping thambi. So what should we conclude? Her loss cannot be measured, if she has pure intentions she should open up!!
കലാഭവൻ മണി കേസിലും ഇതേപോലെ CCTV വീഡിയോ കാണാതായി പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയതിലും ഹോസ്പിറ്റൽ മാറ്റിയതിലും എല്ലാം ഉടായിപ്പ് ഉണ്ടായിരുന്നു... കേരളം ഭരിക്കുന്നവർ കൊന്നു തിന്നട്ടെ കലാകാരൻമാരെ 🙏
@deepaksivarajan7391 Жыл бұрын
എന്തിനാണ്,ഇവിടെ ഒരാഭ്യന്തര മന്ത്രി !!! സ്വർണ കടത്തിൽ ഇവരുടെ പങ്ക് ഉണ്ടാകില്ലെ ...???.
@abhinavabhinav5910 Жыл бұрын
Pinne... Allam fraudukal aanu...
@jayakumarg6417Ай бұрын
അച്ഛനോടും അമ്മയോടും മാത്രമല്ല സ്വന്തം കുഞ്ഞിനെപോലും ഓർത്തില്ല.
@Aljos25 күн бұрын
God Bless all who helped Balu’s parents….🙏
@NishpakshanvarggeyavirodhiАй бұрын
പ്രകാശൻ തമ്പി ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ ഫോൺ പിടിച്ചു വച്ചതിൽ ലക്ഷ്മിക്ക് ഒരു സംശയവും തോന്നിയില്ല എന്ന വസ്തുത എന്നെ വളരെ ഏറെ അത്ഭുതപ്പെടുത്തി.. അമ്മ ഫോൺ തിരിച്ചു തരണം എന്ന് പറഞ്ഞപ്പോൾ ഞാൻ അത് കുറച്ചു ദിവസം കൈയ്യിൽ വച്ചോട്ടെ എന്ന് അയാൾ പറഞ്ഞു. വ്യക്തിപരമായി അങ്ങനെ പറഞ്ഞപ്പോൾ അത് സമ്മതിച്ചു!! പിന്നെ വ്യക്തിപരമായി അയാൾക്ക് ആ ഫോൺ കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല!!! കാരണം ബാലുവിന്റെ ഈ അപകടം ഒക്കെ എല്ലാവരും അറിഞ്ഞിരുന്നു. !!!! ലക്ഷ്മിയെ ബ്ലാക്ക് മെയിൽ ചെയുന്ന സംഭവം എന്തോ ഇതിന്റെ പിറകിൽ ഉണ്ട് തീർച്ച. അവര്ക് ചിലതൊക്കെ അറിയാം. സാമ്പത്തികമായി ബാലു പെട്ടന്ന് തന്നെ ഉയർന്നെന്ന് അച്ഛൻ പറഞ്ഞു. അതിന്റെ source എവിടന്ന് അന്നെഷിക്കണം. ഒരു പക്ഷേ ബാലുവിന്റെ ഇൻവോൾവ് പുറത്ത് വരാതിരിക്കാൻ ലക്ഷമിക് എല്ലാവരേയും സംരക്ഷിച്ചേ മതിയാകു..... 🥺😪 ഇങ്ങേനെയും ആവാം. അർജുനനെ പരിചയപ്പെടുന്നത് എങ്ങനെ എന്ന ചോദ്യത്തിൽ അൽപ്പം nerves ആയി answer പറയുന്നത് പോലെ. പ്രകാശൻ തമ്പിയുടെ കൂമ്പിനിട്ടിടിച്ചാൽ എല്ലാ വിവരങ്ങളും പുറത്തുവരും.. ചിലപ്പോൾ ബാലഭാസ്കർ തന്നെ കള്ളക്കടത്തിൽ കണ്ണിയാവാം. എന്നിരുന്നാലും സത്യം ജനങ്ങൾക്കറിയാൻ അർഹതയുണ്ട്. ബാലുവിന്റെ പേര് കളങ്കപ്പെടാതെ ഇരിക്കാൻ മാത്രമാണ് ലഷ്മി ആരെയും കുറ്റക്കരക്കാത്തത്. കല്യാണം കഴിഞ്ഞിട്ട് പതിനഞ്ചു വർഷം കഴിഞ്ഞിട്ടും മകന്റെ ഭാര്യയെ അംഗീകരിക്കാൻ കഴിയാത്ത ഒരു അമ്മ എത്രമാത്രം സ്വാർത്ഥമതിയാണെന്നു മനസ്സിലാകും. സത്യം ഒരിക്കലും പുറത്തു വരില്ല. സ്വർണക്കടത്തു മാഫിയയെ തൊടാൻ കേരളത്തിൽ ആർക്കും കഴിയില്ല എന്നത് കൊണ്ട് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും സത്യം പുറത്തുവരില്ല. ഇടയ്ക്കിടയ്ക്ക് ചാനലുകാർക്കും യൂട്യൂബോളികൾക്കും സോഷ്യൽ മീഡിയകൾക്കും ചർച്ചക്ക് ഒരു വിഷമായി എന്ന് മാത്രം.
@kiinggamer7265Ай бұрын
22 വയസ്സു മാത്രം ഉള്ള ഒരു മകൻ പ്രേമക്കുരുക്കിൽ പെട്ടുപോയി. പക്വതയെത്തിയിട്ടില്ലാത്ത മകന് കൂട്ടുനിൽക്കണമായിരുന്നോ അമ്മ?
@midhilajmsamad2948Ай бұрын
@@kiinggamer7265വെരി ഗുഡ്... മീശ മുളക്കാത്ത ഒരു മോൻ മറ്റൊരു വീട്ടിലെ പെണ്ണിനെക്കൂട്ടി വന്നപ്പോൾ ഇരു കൈകളും നീട്ടി സ്വീകരിച്ചു കൂടെക്കൂട്ടാൻ അന്തസ്സുള്ള ഒരമ്മയ്ക്കും അച്ഛനും ആവില്ല
@shabanushafi1398 Жыл бұрын
സാധാരണക്കാർ ക്ക് ഉണ്ടായ സംശയം പോലും പോലീസ് നും c b i ക്കും അന്ന് ഇല്ലടെ പോയി w😠😠 balu 😭😭
@ResmiKuriakoseАй бұрын
C it's a big chain , when they say one thing ,the other thing is connected which means ,so many other stories will come out ,which means many other officers also will come out.
@ANNASFAMILYCORNER Жыл бұрын
സത്യം തെളിയട്ടെ 🙏
@revathiraveendran475Ай бұрын
നന്ദി ഇല്ലാത്ത മകൻ ആരുന്നു അവൻ...... അവൻ കുറ്റക്കാരൻ ആയിരിക്കാം. അനുഭവിക്കട്ടെ.. പോകാൻ പറ അച്ഛാ.... നിങ്ങൾ സ്വസ്ഥമായി ജീവിക്കു...... പ്ലീസ് ആരോഗ്യം ശ്രദ്ധിക്കണം.
@kiinggamer7265Ай бұрын
തിരിച്ചറിവുണ്ടായി തെറ്റ് തിരുത്താൻ പോവുകയായിരുന്നു. 1 കോടിയുടെ വീട് അച്ചനുമമ്മയ്ക്കുമായി നോക്കി വെച്ചിരുന്നു. വയ്യാത്ത പെങ്ങൾക്ക് better ചികിത്സക്കായി സംസാരമുണ്ടായി. അച്ഛനമ്മമാരിലേയ്ക്ക് അയാൾ കൂടുതൽ അടുക്കാൻ അനുവദിച്ചില്ല
Ee achante aayusinu vendi prarthikkunnu. Apayappeduthan aarum sramikkathirikkatte
@BindhuS-vk8xl Жыл бұрын
ജീവിത സാഹചര്യങ്ങൾ ഒരു ഈ അച്ഛൻ മോനേ വെറുത്തുകാണും വിധി മറ്റൊന്നായി.. ഇന്നവർ ഹൃദയം മുറിഞ്ഞു വേദനിക്കുന്നു... 🙏🙏🙏😔😔.. എന്ത് നല്ല ഒരു കലാകാരൻ പാവം 😔♥️♥️🌹🌹....
@achu1258 Жыл бұрын
Poonthottam Ayurvedic Hospital needs to reply this!!! They are involved in a Kanchavu Case Last year 😢😢😢What a tragedy to this poor parents 😭😭😭😭
@leelakumarib5788 Жыл бұрын
Evideyane kanchav case nadannath?
@erj2207 Жыл бұрын
Aa poonthottam Latha ye innu sherikku kudayanam. Avalde treatment🤮🤮🤮🤮🤮
@gayathrijayan899727 күн бұрын
കഞ്ചാവ് കേസ് അല്ല.. മരുന്നുകളിൽ ലീഗലല്ലാത്ത കഞ്ചാവ് ചേർത്ത കേസാണ്.
@michaelniranjan8418 Жыл бұрын
Chechikku ormikkan vende?? Thampiyum lakshmiyum aayittulla connection enthaanu?? Should be enquired
@MixtureMix935 Жыл бұрын
Ee casinte ettavum valiya thelivanu kalabhavan sobi ... dhaivathinte kayyoppu
@saradesign1306 Жыл бұрын
അവർ കള്ളന്മാര്‍ ആണ് എന്ന് മനസ്സില്‍ ആക്കിയ സമയം പറഞ്ഞു വിടേണ്ടി യിരുന്നു,
@smilewithdrchithira Жыл бұрын
Balu chetanu neethi kitate 🙏🏼
@bougainvilleaviewsАй бұрын
A good father!
@alicejames2624 Жыл бұрын
His wife maybe aware of the. Her silence is the proof. Kalabhavan Soby’s revealing may be correct Besides if gold is inside the violin he is also aware of this because he is a celebrity and he will come out through green channel with out any checking. Something unbelievable
@nainmariyam172 Жыл бұрын
P😅
@lilly473 Жыл бұрын
Marunadan tv anne paranjatha ... avarude video archives kaanum
@deepthibiju6430 Жыл бұрын
സത്യം പുറത്തു വരണം
@beenavs9968 Жыл бұрын
നിഷ് കളങ്ക രായ അച്ഛന്റെ യും അമ്മയുടെയും മകനെ പലരും കൂടി ചതിച്ചു
@anitha2081 Жыл бұрын
ലക്ഷ്മി ഇനിയെങ്കിലും ഒന്ന് വായ തുറന്നു എന്തെങ്കിലും പറയാൻ മനസ് കാണിക്കണം......സ്വയം സംരക്ഷിക്കാൻ ആണോ അല്ലെങ്കിൽ വേറെ ആരെങ്കിലെയും സംരക്ഷിക്കാൻ ആണോ ഈ മൗനം......
@mastertv5467 Жыл бұрын
Randum
@adamscreations Жыл бұрын
മക്കൾക്ക് നല്ല ബുദ്ധി ഇല്ല എങ്കിൽ അച്ഛൻ അമ്മമാർ കണ്ണീര് കുടിയകകഉം
@DivyaDivya-ci3ns Жыл бұрын
ദൈവത്തിന്റെ കോടതിഎല്ലാം തെളിയും പാവം അച്ഛൻ അമ്മ യും അനിയത്തി യുംആ ലക്ഷ്മി ..ഒന്ന് വായ തുറന്നു കൂടെ ..
@opg665 Жыл бұрын
Stephen devassye pattiyum aneshwanam venam
@Dameforte Жыл бұрын
CBI officer who enquired this case have not have a good track record, he is the same officer in Kerala who enquired Valayar, Malabar cement cases etc already vanished.
@Knightrider699 Жыл бұрын
Nandhakumar nair sp cbi
@lilly473 Жыл бұрын
Stephen and balu used to rule stage ,pandathe videos eduthal kaanam .. ippozhathe videosil Stephan maaathram rule cheyunna. Pinne ee stephen enthina Lakshmiyude health updates okke annu chirichindu vannu paranja.. enthokkeeyo olipichu vekunnu..chilapol Lakshmi and stephan areyenkilum pedichu mindathirikunathakum.. randaleyum aarenkilum viratti kaanum...eni ithum Sushant Singh case pole valla underworld don aano involved Dawoodinte oru friend ivide keralathil und enn pandu Sushant singh vodeos thazhe comments kandu
@abhinavabhinav5910 Жыл бұрын
Allam fraudukal aanu Oru Stephen 🤮🤬
@eldorado-since199527 күн бұрын
തൃശ്ശൂരിൽ എത്തിയ ലക്ഷ്മിയും ബാലവും കുഞ്ഞും അവിടെ ഒരു ഹോട്ടലിൽ റൂം എടുക്കുന്നു ലക്ഷ്മിക്ക് സുഖമില്ല എന്ന കാരണത്താൽ റൂമിൽ ഇരുന്ന് ബാലുവും കുഞ്ഞും പൂന്തോട്ടം ആശ്രമത്തിലെത്തുന്നു അവർ ആശ്രമത്തിൽ എത്തിയശേഷം അർജുൻ തൃശ്ശൂർ ഉള്ള ഗോൾഡ് മാഫിയയെ പോയി കാണുന്നു. അർജുനനോട് ഇന്ന് രാത്രി തന്നെ സ്വർണം കൊണ്ടുപോകണമെന്ന് അവർ പറയുന്നു പോകുന്ന വഴിയിൽ കാറിൽ സ്വർണ്ണം കയറ്റാമെന്ന് അവർ ഉറപ്പു നൽകുന്നു. തുടർന്ന് റൂമിലെത്തിയ ബാലുവിനോട് നാളെ ഒരു മ്യൂസിഷ്യൻ കാണണം എന്ന് പറഞ്ഞിട്ടുണ്ട് എന്നും ഇന്നുതന്നെ പുറപ്പെടണമെന്നും പറയുന്നു തുടർന്ന് രാത്രി തന്നെ തിരിച്ചു പോകാൻ ബാലു ലക്ഷ്മിയോട് നിർബന്ധിക്കുന്നു പോകുന്ന വഴിയിൽ തൃശ്ശൂരിൽ വച്ച് തന്നെ കാറിൽ സ്വർണം കയറ്റുന്നു. തുടർന്ന് ബാലു ഇത് അറിയുകയും അതിന്റെ പേരിൽ അർജുനെയും തമ്പിയെയും വിളിച്ച് ശകാരിക്കുന്നു ഇനി മേലാൽ ഇത് ആവർത്തിക്കരുത് എന്നും ഇനി ഇത് ആവർത്തിച്ചാൽ എല്ലാ കാര്യങ്ങളും പുറത്തു പറയും എന്നുമായിരുന്നു പാലു പറഞ്ഞത്. അർജന്റീനയും കമ്പിയെയും വിളിച്ച് താക്കീത് നൽകിയതിനു ശേഷം അവർ യാത്ര തുടരുന്നു. ഈ കാര്യങ്ങൾ ബാലു പുറത്തു പറഞ്ഞാൽ താങ്കൾക്ക് ആപത്താണ് എന്ന് അറിയാവുന്ന പ്രതികൾ നേരത്തെ തന്നെ ബാലുവിനെയും കുടുംബത്തെയും അപായപ്പെടുത്താൻ ഉള്ള പദ്ധതി തയ്യാറാക്കിയിരുന്നു. അങ്ങനെ പോകുന്ന വഴിയിൽ ജ്യൂസ് കുടിക്കാൻ എന്ന മുഖേന ബാലുവിന് മയക്കുമരുന്ന് ചേർത്ത് ജ്യൂസ് കുടിക്കാൻ നിൽക്കുന്നു. അതേസമയം ലക്ഷ്മി ഉറക്കത്തിലായിരുന്നു ക്ഷീണം തോന്നിയ ബാലു പിൻസീറ്റിൽ ഞാൻ ഉറങ്ങുകയാണെന്ന് പറഞ്ഞു കിടക്കുന്നു യാത്ര തുടർന്ന് കുറച്ചു കഴിഞ്ഞ് ഒരു പെട്രോൾ പാമ്പിന് മുൻവശത്ത് വെച്ച് ബാലുവിന്റെ കാർ തടഞ്ഞുവെച്ച് ഗുണ്ടകൾ പാലുവിനെ പുറത്തിറക്കി മർദ്ദിക്കുന്നു. ( സാക്ഷി കലാഭവൻ സോബി) അവർ പ്ലാൻ ചെയ്ത അപകടം ഉണ്ടായാലും പിൻസീറ്റിൽ ഇരിക്കുന്ന ബാലു മരിക്കില്ല എന്നുള്ളത് പ്രതികൾക്ക് അറിയാമായിരുന്നു. അബോധാവസ്ഥയിൽ ആയ ബാലുവിനെ ക്രൂരമായി അവർ മർദ്ദിക്കുന്നു തുടർന്ന് ജ്യൂസ് കുടിച്ച ശേഷം അർജുനന് പകരം വണ്ടിയോടിച്ച പ്രതികളിൽ ഒരാൾ കാർ എടുത്ത് മുന്നോട്ടുപോകുന്നു ഏതാനും കിലോമീറ്റർ സഞ്ചരിച്ച കാർ ഒരു മരത്തിൽ മുൻകൂട്ടി നിശ്ചയിച്ച പോലെ അപകടം ഉണ്ടാക്കുന്നു. തുടർന്ന് പിന്നിലെത്തിയ പ്രതികളുടെ സഹായികൾ വണ്ടിയോടിച്ചിരുന്ന ആ വ്യക്തിയെ പുറത്തെടുത്ത് പകരം അർജുനനെ വണ്ടിയിൽ ഇരുത്തി രണ്ടാമതും കാർ മരത്തിൽ ഇടിപ്പിക്കുന്നു. ആദ്യം കാർ ഓടിച്ചിരുന്ന വ്യക്തിയെയും കൊണ്ട് കൊല്ലം ഭാഗത്തേക്ക് വളരെ വേഗത്തിൽ പോകുന്നു( ദൃസാക്ഷി കലാഭവൻ സോബി). ആദ്യ പ്രാവശ്യം ആക്സിഡന്റ് ആയപ്പോൾ തന്നെ ലക്ഷ്മിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു ലക്ഷ്മിയെ കൂടി ഇല്ലാതാക്കണം എന്നുള്ള പ്രതികളുടെ ആവശ്യപ്രകാരം പ്രതികളിൽ ഒരാൾ ലക്ഷ്മിയെ വടിവാൾ കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നു . അതിനുശേഷം ആണ് രണ്ടാമത് മരത്തിൽ കൊണ്ടുപോയി ഇടിക്കുന്നത്. ( രണ്ട് പ്രാവശ്യം മരത്തിൽ കാറിടിച്ചു എന്നുള്ളത് സാക്ഷ്യ മൊഴി ഉണ്ടായിരുന്നു). രക്ഷാപ്രവർത്തനത്തിയ നാട്ടുകാർ ഡ്രൈവിംഗ് സീറ്റിൽ അർജ്ജുനെയും പിൻസീറ്റിൽ ബാലുവിനെയും മുൻ സീറ്റിൽ ലക്ഷ്മിയും ഗിയർ ലിവറിനോട് ചേർന്ന് കുഞ്ഞും ഉള്ളത് സ്ഥിരീകരിക്കുന്നു. തുടർന്ന് അർജുനെയും ലക്ഷ്മിയെയും ബാലുവിനെയും മെഡിക്കൽ കോളേജിൽ എത്തിക്കുന്നു. മെഡിക്കൽ കോളേജിൽ വെച്ച് അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ പോസ്റ്റ്മോർട്ടത്തിൽ ബാലുവിന്റെ ഉള്ളിൽ മയക്കുമരുന്ന് ഉള്ളത് തെളിയും എന്നുള്ളതും ബാലുവിന്റെ നീല മെച്ചപ്പെട്ടാൽ പ്രതികളുടെ പലകാര്യങ്ങളും പുറത്തെത്തും എന്നും അറിയാവുന്ന പ്രതികൾ. പ്രതികളിൽ ഒരാളുടെ അധീനതയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അവരെ മാറ്റുന്നു. തുടർന്ന് ബാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയ പ്രതികൾ ആശുപത്രിയിലെ പ്രതിയുടെ സുഹൃത്തിന്റെ സഹായത്തോടെ ഓവർഡോസ് മരുന്ന് നൽകുന്നു. തുടർന്ന് ആരോഗ്യനില ഗുരുതരമായ ബാലു ഒടുവിൽ മരിക്കുന്നു. ( സാക്ഷി) ( കൂടുതൽ വിവരങ്ങൾ യൂട്യൂബ് ചാനലിൽ അറിയിക്കുന്നതാണ്)
@IreneHomeAlappuzha Жыл бұрын
ആയകാലത്തു നോക്കാത്ത മകന്റെ പണം റിട്ടയേർഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക് എന്തിനാ. പാവങ്ങൾ നഷ്ടപ്പെട്ടത് അവർക്ക് മാത്രമാണ്. ലക്ഷ്മിയെ ബാലു പുറകെ നടന്നു കൈവശമാക്കിയതാ (കൂട്ടുകാരുടെ ഒത്താശയോട് കൂടി ). അതുകൊണ്ട് തന്നെ അവൾക്ക് ഭർത്താവിനോട് പ്രത്യേകിച്ച് ഒരു താത്പര്യവും ഉണ്ടായിക്കാണില്ല, കാരണം അവളായിട്ട് ഇഷ്ടപ്പെട്ടു കെട്ടിയതല്ലല്ലോ. ബാലു പുറകെ നടന്നു വശത്താക്കി. ലക്ഷ്മിയുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ഒരു സഹകരണവും പ്രതീക്ഷിക്കാം പറ്റില്ല
@BtsThv225 Жыл бұрын
എന്തോന്നാടാ പുറകെ നടന്നു എന്നും പറഞ്ഞു ആരേലും കല്യാണം കഴിക്കുവോ... അന്നാണെങ്കിൽ ബാലു ഒന്നും ആയിട്ടില്ല... വിവാഹ ശേഷം ആണ് അയാൾ പോപ്പുലർ ആയതും rich ആയതും... വിവാഹത്തെ ബാലുവിന്റ ഫാമിലി അംഗീകരിച്ചിരുന്നില്ല അതുകൊണ്ട് തന്നെ വർഷങ്ങളായി അകന്നാണ് കഴിഞ്ഞത്... May be ബാലു വിന്റെ പങ്കു ലക്ഷ്മിക് അറിയാമായിരിക്കും... ഇത്രയും പോപ്പുലർ ആയ കലാകാരൻ, hus സമൂഹത്തിൽ കള്ളക്കടത്തുകാരൻ ആയി മാറുന്നതിന്റെ ഭയം ആവാം... അല്ലെങ്കിൽ അവർ ഇപ്പോഴും troma yil ആയിരിക്കും മകളും, hus നഷ്ടപ്പെട്ടു, ഫിസിക്കലി മെന്റലി അവർ ഇപ്പോഴും റിക്കവർ ആയിട്ടില്ല... അല്ലെങ്കിൽ ഇനി അവരുടെ അച്ഛൻ അമ്മ ബ്രദർ നെയും അപയപെടുത്തിയേകം എന്ന ഭയം ആയിരിക്കാം... എന്തായാലും സത്യം പുറത്ത് വരട്ടെ...
@kuriankk1666 Жыл бұрын
Oru heaviness annu balu name.paryumbol on heart ...athu orkkalum pokkila ...athannu balabhaskar for malayalis..i was surprised such a medical college very special doctors why took to a small private hospital
അപ്പോ സാധാരണക്കാർ ആയ നമ്മള്ക്കാണ് എന്തെങ്കിലും നടന്നിരുന്നേൽ എന്ത് ഒലക്കേലെ ആളുകളാ ഇവടെ ഏറാൻ മൂളികളെപ്പോലെ വോട്ട് ചെയ്ത് കൊടുക്കാതെ വോട്ട് ചെയ്യാതിരുന്നാൽ അല്ലെങ്കിൽ ഒരു സ്റ്റാമ്പ് പേപ്പറിൽ ഡിമാൻഡ് എഴുതി ഉണ്ടാക്കി സൈൻ വാങ്ങി വോട്ട് തരാം എന്നു പറയണം 😢
@indirakb6163 Жыл бұрын
Ur a good interviewer
@thecitizen87935 Жыл бұрын
Balu vinte wife is suspicious
@bobbyrenjan4864Ай бұрын
ഒരുപക്ഷേ ഭാലഭസ്‌കർ സ്വർണക്കടത്തിലെ കണ്ണി ആണെങ്കിലോ. അത് ആരും അറിഞ്ഞ്, ഭാലബാസ്കറിൻ്റെ പേര് കളങ്കപ്പെടാതെ ഇരിക്കാൻ വേണ്ടി ആണെങ്കിലോ lakshmi ശ്രമിക്കുന്നത്
അച്ഛന്റെ മകനെ വിട്ടു കൊടുക്കാൻ പോലും 9:41 പാടില്ലായിരുന്നു. ഭാര്യയും ബോധം ഇല്ലാതെ കിടക്കുന്ന സ്ഥിതിക്ക് പേരെന്റ്സും, ബന്ധുക്കളും അവരെ ബില്ല് pay ചെയ്യാൻ സമ്മതിക്കുകയോ,, അടുപ്പിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു.
@educomeducatingcommerce1848 Жыл бұрын
Please go through all the stories related...u will understand
@NandiniRamachandran-v6k Жыл бұрын
@@educomeducatingcommerce1848 Only his fly is there to find out the truth about the accident.. It seems Even his wife is not ready to coperate with the investigation.
@lekha9240 Жыл бұрын
ഒന്നും മിണ്ടാത്ത ഭാര്യ യെ വിളിച്ചു പുറത്തു കൊണ്ടു വാ
@axiomserviceАй бұрын
As a fan of Balu I am saying...thambhi Vishnu and Arjun are criminals before contacting Balu...they used Balu as a tool...Lekshmi lows everything...Snobby is right.....if Balu joined this criminals enquire promptly...it's a planned murder...not an accident...I am.with snobby chettan...we r waiting a fair enquiry...zeenath beevi alappuzha😮
@BoohooMan18 Жыл бұрын
I strongly believe that Lakshmi is involved in gold trafficking without Balu's knowledge. That's why she is silent.
@bobbyrenjan4864Ай бұрын
ലക്ഷ്മിക്ക് പകരം ഭാലബസ്‌കർ ആണെങ്കിലോ. ഒരുപക്ഷേ ഭാലഭസ്‌കർ സ്വർണക്കടത്തിലെ കണ്ണി ആണെങ്കിലോ. അത് ആരും അറിഞ്ഞ്, ഭാലബാസ്കറിൻ്റെ പേര് കളങ്കപ്പെടാതെ ഇരിക്കാൻ വേണ്ടി ആണെങ്കിലോ lakshmi ശ്രമിക്കുന്നത്.
@BoohooMan18Ай бұрын
@ No bro. It doesn’t matter if he’s involved or not. It’s all about getting justice for his soul and their daughter. How can a wife simply keeps quiet after loosing her beloved husband and the only late born daughter
@bobbyrenjan4864Ай бұрын
@@BoohooMan18 ഭാലബസ്കറിനെ എല്ലാവർക്കും ഇഷ്ടം അല്ലേ, ആ ഭാലബസ്കർ സ്വർണ്ണക്കടത്ത് കാരൻ ആണെന്നും ഗുണ്ടകളും ആയി ബന്ധമുള്ള ആൾ ആണെന്നു ഒക്കെ തെളിഞ്ഞാൽ അത് ഭാലബസ്കറിൻ്റെ പ്രതിച്ഛായയെ തന്നെ ബാധിക്കില്ലേ
@Aswathi-days3 ай бұрын
ലക്ഷ്‌മി എന്ത കൊണ്ടാണ് ഒന്നും പറയാത്തത് അവര്ക് അറിയിലെ ആരാണ് വണ്ടി ഓടിച്ചത് എന്നൊക്കെ. അവർക്കാനാണോ നഷ്ടം why ലക്ഷ്മി സൈലന്റ് ആയി നില്കുന്നത്? ????
@malumalu29Ай бұрын
ചിലപ്പോൾ balu കൂടി ഉൾപ്പെട്ട സ്വർണ്ണ കടത്തു ആണെങ്കിൽ ജനങ്ങളുടെ മുൻപിൽ ഭർത്താവ് വെറുക്കപ്പെടുമോ എന്നുള്ള ഭയവും ആകാം
@bobbyrenjan4864Ай бұрын
ഒരുപക്ഷേ ഭാലഭസ്‌കർ സ്വർണക്കടത്തിലെ കണ്ണി ആണെങ്കിലോ. അത് ആരും അറിഞ്ഞ്, ഭാലബാസ്കറിൻ്റെ പേര് കളങ്കപ്പെടാതെ ഇരിക്കാൻ വേണ്ടി ആണെങ്കിലോ lakshmi ശ്രമിക്കുന്നത്
@OllurOnair Жыл бұрын
കേരളം സ്വർണ്ണക്കടത്തുകാരുടെ ചങ്കുകൾ അല്ലെ അപ്പൊ കൊന്നതും കൊല്ലിച്ചതും ആശാൻമ്മാർ തന്നെ...😢
Avarde koode nilkenda samayath koode nikkathe veetinn eraki vittapol kootukaranu avrde koode ninnath. Ellam kazhinj pinneed vann njangal matha pithakkalanu njangalkanu sneham enn paranj vannit entha karyam. Sneham ath prekadipikkanullath
@jasnashan1543Ай бұрын
സോബി ചേട്ടനാണ് ഇപ്പോഴെങ്കിലും ഈ കേസിൽ വഴിതിരിവായി വരുന്നത്
@aby5411 Жыл бұрын
Stephen Devasy kkum panku undo vaa?? Arkkariyam😢😢😢
@educomeducatingcommerce1848 Жыл бұрын
Seems so..
@user-yk5lv8iw8x Жыл бұрын
He is Monson’s soulmate
@Hope12345 Жыл бұрын
I doubt his wife
@bobbyrenjan4864Ай бұрын
ഒരുപക്ഷേ ഭാലഭസ്‌കർ സ്വർണക്കടത്തിലെ കണ്ണി ആണെങ്കിലോ. അത് ആരും അറിഞ്ഞ്, ഭാലബാസ്കറിൻ്റെ പേര് കളങ്കപ്പെടാതെ ഇരിക്കാൻ വേണ്ടി ആണെങ്കിലോ lakshmi ശ്രമിക്കുന്നത്
Kallynam kazhinjapo thott 18 varsham kazhinjaan baalu aniyathiye kandenn Amma parayunnund. Ath ketapo entho pole. Athrem ivte maati nirthandarnnu enn thonni. Kand 14 dys avumbozhekum baluvn accdnt ay
@nationallab2265 Жыл бұрын
18 varsham cheriya gap allalo. Ath vare sontham koodapirapine kndlla enn paranja ath ethra mathram maathapithakalw vedanipikum. Lakshmi ath orikalum anubathikarutharnnu.