ജീവിച്ചിരുന്നപ്പോൾ ഈ മഹാപ്രതിഭയെ അറിയാതെപോയ ഒരു നിർഭാഗ്യവാനാണ് ഞാൻ .. പക്ഷെ ഇപ്പോൾ എന്റെപ്രീയപെട്ട ബാലുച്ചേട്ടന്റെ പ്രോഗ്രാംസ് കാണുമ്പോൾ ആ പുഞ്ചിരി കാണുമ്പോൾ കണ്ഠം ഇടറുന്നു കണ്ണ് നിറയുന്നു ,., എന്തിനാണ് ഇശോരൻമാരെ ഞങ്ങടെ പ്രിയപ്പെട്ട ബാലുച്ചേട്ടനെ ഇത്ര നേരത്തെ വിളിച്ചത്
@akshays99566 жыл бұрын
Vallare sheriyan
@princyjoseph98096 жыл бұрын
Sathyam
@hishammhmd38956 жыл бұрын
Valare sathyam
@ninnusninnus51026 жыл бұрын
Crrct😔😒😒😔😔
@akhil13746 жыл бұрын
Correct
@saranvs46416 жыл бұрын
വയലിൻ സംഗീതം കേൾക്കുമ്പോൾ ഇനി ഈ മുഖം മാത്രമേ മനസ്സിൽ വരൂ... അത് അങ്ങനെതന്നെ മതി വേറെ ഒരാൾക്കും അതിൽ സ്ഥാനം ഇല്ല Really Miss You ബാലുച്ചേട്ടാ ....😢😢😢😢😢
@snehajoy83496 жыл бұрын
audience nte enjoyment aanu baluchettante satisfaction and thats what he need... such a truthful mucisian.. jeevichirunnappo oru prgm polum neril kanan patiyiĺla miss you😢😢😢😢😢😢😢😢😢😢😢😢😢😢😢
@raheeshck66066 жыл бұрын
സംഗീതം ഉള്ളടത്തോളം കാലം നമ്മുടെ പ്രിയ ബാലു ചേട്ടൻ ഒരു ചിരഞ്ജീവിയായ് എവിടെ സംഗീതം ഉണ്ടോ, അവിടെയൊക്കെ അദ്ദേഹത്തിന്റെ ഒരു സാന്നിധ്യം നമുക്ക് അനുഭവപ്പെടും.... ആ നിഷ്കളങ്കമായ ചിരി, നമ്മുടെ കൂടെ തന്നെയുണ്ട്.
@omanaomana38536 жыл бұрын
ഏ തോ ശാപത്താൽ ഭൂമിയിൽ എത്തിയ ഗന്ധർവ്വൻ ശാപം തീർന്നു അദ്ദേഹം തിരിച്ചുപോയി നമുക്കു ആ ഓർമകളെ താലോലിക്കാം അതിനപ്പുറം നമുക്കെന്തിനാവും
@binoym31496 жыл бұрын
Well said
@varshasyamjithctj.60436 жыл бұрын
Yes u r correct....oppam oru kunjumalakayum...🙏
@shanthijoseph42225 жыл бұрын
Exactly!!!!...
@akhilanair68016 жыл бұрын
Please comeback balu chetta....we miss u
@mayaaneeshwinners81706 жыл бұрын
നമ്മുടെ കണ്ണൽ നിന്നും മായാതിരുന്നെങ്കിൽ - പ്രിയ ബാലുചേട്ടാ ഇനിയുമുണ്ടാവുമോ ഒരു ജന്മo കൂടി
@shahidasidheeque15206 жыл бұрын
Baaluchetta e bhoomiyilek enthinu vannu njangalkellam kanneer sammanikan vendiyo really, really, really miss u etta
@lekshmirajesh34696 жыл бұрын
ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു വെക്തി ആയിരുന്നു,,, ഇത്ര പെട്ടന്ന് ഈ ലോകത്ത് നിന്നും വിട പറയുമെന്ന് കരുതി ഇല്ല,,, ഈശ്വരൻ ചില സമയങ്ങളിൽ ക്രൂരൻ ആകാറുണ്ട്,, ഇത്രയും വേണ്ടിയിരുന്നില്ല ഈശ്വരാ,,, ആ പാവം ചേച്ചിക്ക് എല്ലാം സഹിക്കാൻ ഉള്ള കരുത്തു നൽകണേ ദൈവമേ,,,, മിസ്സ് യൂ ബാലുചേട്ടായി,,,,,,,
@rajven85295 жыл бұрын
ആര് വയലിൻ വായിച്ചാലും ബാലു ഏട്ടൻ വായിക്കുമ്പോൾ കിട്ടുന്ന feeling കിട്ടൂല...
@Faakesmile10 жыл бұрын
Love it... thank u so much for uploading this... !!! He is Awesome
programme starting my fav aa baluettante mothathilum poornamayum adehathe othiri ishttamulla lots of love Dhanya till my last breadth
@shehina_shehi6 жыл бұрын
Baluchetta the great legend.. miss you.😢😢😢
@dhanyadas11266 жыл бұрын
baluettanum padum adehathinte violinum padum aa mugavum,chiriyum ,voice um kannukalium aa body muzhuvan mothathil music anu lots of love nammude swantham baluettan
@abeyrajanbethany5 жыл бұрын
In Last 1 song that violin singing😯😯😯 What Legend.. he is wowwww...Multitalented. God created Wonderfull man
@dhanyadas11266 жыл бұрын
orupad vedhanippicha dinam thanneyayallo baluettaa athum Oct 2 2014 orkkanda alle engane marakkum vande matharam pranamam manasukond aa kalil thottu orayiram kanneer pranamam
@anoshkumar99265 жыл бұрын
എന്തിനാ ബാലു ചേട്ടാ എല്ലാം മതിയാക്കി നേരത്തെ പോയത് ഓർക്കാൻ ഒരുപാട് തന്നിട്ട്
jeevichirunnappol njaan ee mahaprathibhaye thiricharinjilla, ennal innu addheham ee lokathu illennu ulkollanum aakunnilla
@mohamedpurayangattil5616 жыл бұрын
😢Legend... Miss you
@aswathyaneesh5716 жыл бұрын
lucky students. they met him directly.. but...ipo agrahikunnu oru nokk kanan, adhehathintae asthi tharayilum moludae aduthum oru thiri koluthiyal manas onnu santhamakumennu thonunnu. avdae poy onnu urakae karayanum , ariyam athonnum athra easy allannu...but athrem agrahikunnu... chennalum arullallo njan adhehathintae verumoru listener mathrallae allarkum.but athilumupari aa family antae swanthamanennu thonnunnu
@mubirazi81066 жыл бұрын
Ya 😥😥😥
@pinks82535 жыл бұрын
Miss u Balu Chetta
@bindhunisha85886 жыл бұрын
കണ്ണ് നനയാതെ ഇതൊന്നും കാണാൻ കഴിയുന്നില്ലല്ലോ...
@satheeshkumar52496 жыл бұрын
ബാലു ചേട്ടാ.... നിങ്ങളുടെ വിരലുകള്‍ ഉണര്‍ത്തിയത് ഞങ്ങൾ ടെ ഉള്ളില്‍ ഞങ്ങൾ പോലും അറിയാതെ കിടന്നിരുന്ന സംഗീതത്തെ ആണ്.. ഈ മാന്ത്രിക വലയത്തില്‍ എന്തിന് ഞങ്ങളെ തനിച്ചാക്കി പോയി.... Love you ബാലുവേട്ടാ
@vishnupriyan28736 жыл бұрын
😥
@jinijoyputhenveetil97496 жыл бұрын
Bindhu Nisha correct
@kavithathampi86756 жыл бұрын
ദൈവത്തിനും കഷ്ടകാലം ഉണ്ട് എന്ന് പറയുമലോ.ആ സമയത്തായിരികാം ഇത് നടത്. ഇപ്പോൾ ദൈവം നമ്മുടെയും Balunteyum കുടുംബത്തിന്റെ സങ്കടതിൽ വിഷമിക്കുകയാവാം.......😦😦😔
@lalammathampy40906 жыл бұрын
He died early to live in our heart
@shahrukhamaanviolinist55798 жыл бұрын
very very nice.... awesome...
@shehingreat4 жыл бұрын
He is no more 😢
@bgmcorner48085 жыл бұрын
Onnuda janekumoo njngalk vaandy 😚😚😚
@anilkumard65626 жыл бұрын
love you so much
@faseelafaisal60086 жыл бұрын
കണ്ണുനീർ വരുന്നു അല്ലാഹ്
@shehenashehena64256 жыл бұрын
Anilkumar D ?
@rajithaamar5756 жыл бұрын
Sir സൂപ്പർ എന്നേ... പറയാൻ വാക്കുള്ളൂ....
@preethanaveenan10135 жыл бұрын
Baluchatta ❤❤❤❤❤❤
@gokult46576 жыл бұрын
Super ...super ..... super super......................
@sholetroy71888 жыл бұрын
Woww..😍
@lalammathampy40906 жыл бұрын
And Lakshmi should go to him so that no destrution comes only peaceful and dream life as they wanted Still He will miss us toooo 😢😢😢😢😢😢😢😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭🙊
@joycypd91976 жыл бұрын
I can't control my sad. that much you miss you Baluchetta.....
@dhanyadas11266 жыл бұрын
lucky students
@jayashreesreedharan62766 жыл бұрын
may. his. soul. rest. in. peace. we. will. never. forget. u
@anasrad12356 жыл бұрын
😞 orikkalum marakkan pattillla
@vanim62064 жыл бұрын
❤❤
@minnaminungminnu6086 жыл бұрын
Oct 2nd 😢
@achuachuz14936 жыл бұрын
Ini eth singer marichaalum musicians marichaalum film actors marichaalum,,, ithrakk vedhanikkilla,, 🙁🙁🙁