വയലിനിൽ സംഗീതത്തിന്റെ മാസ്മരികത തീർത്ത ഒരു തകർപ്പൻ പെർഫോമൻസ് | Balabhaskar | Viral Cuts | Flowers

  Рет қаралды 3,352,979

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер
@ayshuaysh8183
@ayshuaysh8183 6 жыл бұрын
ബാലു ചേട്ടൻ ഇന്നുണ്ടായിരുന്നെങ്കിൽ ലോകത്തെ ഏറ്റവും ഭാഗ്യവതി ലക്ഷ്മി ചേച്ചി തന്നെ 100% ആരെയും തോൽപിക്കുന്ന ആ നിഷ്കളഗ്ഗമായ പുഞ്ചിരിയെ വെല്ലാൻ ആരുണ്ട് ഇന്ന് ഭൂമിയിൽ ഇതിനോട് യോജിക്കുന്നവർ ഒരു ലൈക്‌ അടിച്ചേ
@aryajayanand2278
@aryajayanand2278 6 жыл бұрын
So true... 😞😢😭
@ThePopiro
@ThePopiro 6 жыл бұрын
I’ll be very sentimental as much as all of us ... Mrs Lakshmi Balabhaskar.. it’s going to be really so tough for her
@adithyanarayan868
@adithyanarayan868 6 жыл бұрын
U r correct
@binduthandilath3828
@binduthandilath3828 6 жыл бұрын
true
@monishaav1315
@monishaav1315 6 жыл бұрын
namukku thanne kanneer pidichu nirthan avunnilla...njan lakshmi chechiye aanu orthupokunnathu...avar angane sahikum...eniulla jeevitham muzhuvan avar ottaku jeevichu theerkande...avar ethu angane thangum...pavam chechi ....thanganulla karuthu kodukkane daivame😢😢😢😢😢
@ajmalihm8116
@ajmalihm8116 6 жыл бұрын
ഇത്‌ പോലൊന്നും ഒരാൾക്കും ഇത്ര പെർഫെക്ഷനായി വയലിൻ വായിക്കാൻ പറ്റോന്ന് തോന്നുന്നില്ല.. ബാലു sir is great man..ബാലു ചേട്ടന് വേണ്ടി ഒരു like ഇവിടെ..
@bonyfisch
@bonyfisch 5 жыл бұрын
Perfect aait vaikkan pattunnavar vere und .... But Balu CHETTAN aa Chiri chirichond vaikkumbol oru santhosham + mental relaxation
@abhijithpv2690
@abhijithpv2690 5 жыл бұрын
ajmal ihm ഒരിക്കലും മറക്കില്ല ബാലഭാസ്കറിനെ
@thomasakkarathomas395
@thomasakkarathomas395 5 жыл бұрын
Ithupole orupaadu perund
@delinzz4620
@delinzz4620 5 жыл бұрын
Pinne ithupole perfectayyi veruyyum allukal play cheyum
@nizwajaleel9119
@nizwajaleel9119 4 жыл бұрын
@M A Abhijith exactly ryt, baluchettan vere level😔😔
@KERALAPSCAUDIOBOOK
@KERALAPSCAUDIOBOOK 3 жыл бұрын
നിഷ്കളങ്കമായ ആ ചിരി 💔
@joserenni3983
@joserenni3983 2 жыл бұрын
Excellent! "What passion cannot music raise and quell? "John Drymen.
@farihaAbdussalam3716
@farihaAbdussalam3716 2 жыл бұрын
Aa chiriyanu ee mukham innum mayathe manasil nikkan karanam
@kannandrd89
@kannandrd89 Жыл бұрын
😢😢😢😢
@karthikakishor4099
@karthikakishor4099 6 жыл бұрын
ആ ചിരി കാണുമ്പോൾ ഇന്ന് കണ്ണ് നിറയുന്നു ബാലു ചേട്ടാ.Miss you a lot.ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല എന്നിട്ടും .....
@Gibindevassy
@Gibindevassy 6 жыл бұрын
Karthika Kishor sathyam jenikadhee poya ettanannnn😔naalu chettan😔
@shajum7115
@shajum7115 6 жыл бұрын
Sathyam really miss u Balu chettaaa.....
@menongopika4526
@menongopika4526 6 жыл бұрын
Sathyam .... ah face le chiri kanumpo vswsikne patunilaa 😢😢 ivde vitupoyinu . 😢
@deepakmandrewsdeepakmandre47
@deepakmandrewsdeepakmandre47 6 жыл бұрын
നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരുപാടു അന്തോഷവും ദുഖവും നൽകി ബാലു പോയി ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ????
@rohithpt9820
@rohithpt9820 6 жыл бұрын
Sathym.. 😥 Ntho oru vallatha feel... Balu chetta 😣 we miss yu loot.. Oro video kanumbolum karachil verukya... 😥 Aa chiri.. Enthna daivame Aa kudumbathnh3ee vidi kodthe 🤐🤐
@traveleatvlogs620
@traveleatvlogs620 6 жыл бұрын
ബാലുച്ചേട്ട സത്യത്തിൽ നിങ്ങളെ കണ്ടിട്ടില്ലെങ്കിലും എന്തോ ഒരു ഇഷ്ട്ടം തോന്നുന്നു കണ്ണുനിറഞ്ഞു പോയി ചേട്ടാ ശതകോടി പ്രണാമം 😢😢😢😢😢
@anjuvinu7715
@anjuvinu7715 4 жыл бұрын
എന്തു ഭംഗി ഉള്ള ചിരിയാണ് ഏട്ടാ ഏട്ടനും മോളും എവിടെ ആയാലും ഹാപ്പി ആയിരിക്കുക ഇനി ഇങ്ങനെ ഏട്ടന്റെ പെർഫോമൻസ് കാണാൻ ഞങ്ങള്ക്ക് ഭാഗ്യം ഇല്ലാതെ പോയി....
@shyamiliv2347
@shyamiliv2347 Жыл бұрын
Athu dyvathinu venamarunnu....
@vijayrs242
@vijayrs242 5 жыл бұрын
ഇന്നും തിരുവനന്തപുരത് പോയപ്പോൾ പള്ളിപ്പുറത്തു അപകടം നടന്ന മരത്തിന്റെ സൈഡിൽ കുറച്ചുനേരം കാർ ഒതുക്കി ഇട്ടു .കുറച്ചുനേരം കണ്ണടച്ചു പ്രാർത്ഥിച്ചു ..മറക്കാൻ പറ്റുന്നില്ല 😥😥
@rafeekrafeekrafeekrafeek9922
@rafeekrafeekrafeekrafeek9922 5 жыл бұрын
😪😪
@rajikk194
@rajikk194 4 жыл бұрын
Yes. I also do this
@jithukadakkavoor5207
@jithukadakkavoor5207 3 жыл бұрын
🙏
@sirajchelseastamfordbridge4958
@sirajchelseastamfordbridge4958 3 жыл бұрын
19.08.21 ഞാനും കുറച്ച് നേരം അവിടെ ഓര്‍ത്തു നിന്നു 😢😢😢😢😢😢
@aneesmolnihara1171
@aneesmolnihara1171 3 жыл бұрын
Njanum angane chaithitund
@onetimeviewer7907
@onetimeviewer7907 6 жыл бұрын
ഇദ്ദേഹം മരിച്ചത് മുതൽ facebookum, youtubum, ഒക്കെ തുറക്കുമ്പോൾ കാണുന്നത് മുമ്പ് ചെയിത സ്റ്റേജ് performence ആണ്☺, വയലിൻ 🎻വായിക്കുന്ന ഓരോ വീഡിയോ കാണുമ്പോഴും അറിയാതെ രോമാഞ്ചം വന്നു. ഈ കമന്റ്‌ ഇട്ടത് ലൈക്‌ കിട്ടാനോ, പ്രശംസ കിട്ടാനോ അല്ല, സത്യമായിട്ടും കരച്ചിൽ വന്നു 😓😓😓
@rhhrsham5341
@rhhrsham5341 6 жыл бұрын
One time Viewer yes...kanan patunilllaa aa chiri😢😢
@Jabjer
@Jabjer 6 жыл бұрын
Sathyam
@lachulachoozz4526
@lachulachoozz4526 6 жыл бұрын
Aa chiriyil indu aa manushyante nishkalangatha...
@sibinjos857
@sibinjos857 6 жыл бұрын
One time Viewer 👌👌👌
@onetimeviewer7907
@onetimeviewer7907 6 жыл бұрын
@@sinilshina9180 😯😯
@zainmashhood5207
@zainmashhood5207 2 жыл бұрын
ചെറിയ കുട്ടികളുടേത് കഴിഞ്ഞാൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും നിഷ്കളങ്കമായ ചിരി ഇദ്ദേഹത്തിന്റേതാ.😢😢😢
@ShajiSindhu-i2l
@ShajiSindhu-i2l Жыл бұрын
തീര്ച്ചയായും പക്ഷെ അദ്ദേഹത്തിനെ ജീവിക്കാൻ സമ്മതിച്ചി ല്ല ല്ലോ.. കഷ്ടം നമ്മുടെ തീരാ നഷ്ടം ❤❤❤
@shibutk2481
@shibutk2481 Жыл бұрын
Crrct
@neethumolsinu6384
@neethumolsinu6384 Жыл бұрын
Seriyanu pavom🙏🙏🙏
@vishnumanoj132
@vishnumanoj132 Жыл бұрын
സത്യം 🙏
@sudhikkr
@sudhikkr 2 ай бұрын
❤❤😭😭😭😭🙏🙏🙏🙏
@sunithavr7585
@sunithavr7585 6 жыл бұрын
കലാകാരൻ മരിക്കുമ്പോൾ ആണ് അവരുടെ വില നമുക്കു മനസിലാവുന്നത്.... പെട്ടന്ന് തന്നെ നമ്മൾ യൂട്യൂബ് സെർച്ച്‌ ചെയ്തു എല്ലാ വിഡിയോസും കാണും... ഒരു തുള്ളി കണ്ണുനീർ അവർക്കായി പൊഴിക്കും..... അല്ലെ....
@sajeerpanoli
@sajeerpanoli 6 жыл бұрын
സത്യം
@amaldevrs5833
@amaldevrs5833 6 жыл бұрын
Sathyam
@janifmuhammed7981
@janifmuhammed7981 6 жыл бұрын
Really, I am not interested person in music or film, but some news about Bala accident, same day I was search his performance in KZbin , really good
@sangeethaabhilash485
@sangeethaabhilash485 6 жыл бұрын
Aa chiri ellardem manasinum orikalum mayila u still alive in our mind
@anup4114
@anup4114 6 жыл бұрын
Sathyam !! Entha ippo cheyka... ormayil ennum undaakum... athre ippo parayaan pattu..
@dr_afliparavath
@dr_afliparavath 6 жыл бұрын
എത്ര ഹാപ്പിയായിട്ടാ ബാലുച്ചേട്ടൻ ഓരോ സ്റ്റേജിലും നിന്നിട്ടുള്ളത്. Nobody can... തീരാ നഷ്ടം...
@CCA74518
@CCA74518 Жыл бұрын
ബാലു ചേട്ടനെ ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ല, എങ്കിലും ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസിന് ഒരു കുളിർമ തന്നെ ആണ്. ചേട്ടന്റെ നിഷ്കളങ്കമായ ആ ചിരി എപ്പോഴും മനസ്സിൽ വരും... 💛💛💛💕💕Miss you Balu cheta...
@nimshadnimshad2200
@nimshadnimshad2200 6 жыл бұрын
കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ ചിരി ...
@shyamlayaks6256
@shyamlayaks6256 4 жыл бұрын
Sathyam
@SheelaSheela-ve6zr
@SheelaSheela-ve6zr 2 ай бұрын
ബാലഭാസ്കറെ ഇഷ്ടപ്പെടുന്നവർക്ക് ഒരായുസു മുഴുവനും ഈ സംഗീതം കാണുകയും കേൾക്കാനും കഴിയുമെന്ന ആശ്വാസം
@alenpeter4330
@alenpeter4330 6 жыл бұрын
ഇത്ര നിഷ്കളങ്കനായ ഈ മനുഷ്യനെ എന്തിനാ ദൈവമേ വിളിച്ചത്... സഹിക്കാൻ ആവുന്നില്ല. അതിലുപരി വിശ്വസിക്കാനും
@issacsamuel9612
@issacsamuel9612 6 жыл бұрын
ദു:ഖം എന്ന വികാരം ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഒരു സംഗീത ഉപകരണമാണ് വയലിൻ. തന്റെ ആരാധകവൃന്തത്തെ തീരാ ദു:ഖത്തിലാഴ്ത്തി കടന്നു പോയി - പ്രിയ ബാലഭാസ്കർ എന്ന മനുഷ്യ സ്നേഹി:... ... കണ്ണീർ പ്രണാമം. - ...... മറക്കില്ലൊരിക്കലും: .....
@brazilbarclay3180
@brazilbarclay3180 5 жыл бұрын
Nallavare daivam aadyame vilikkum😢😢😢
@Ramyajose1985
@Ramyajose1985 5 жыл бұрын
Nallla manasu ullavar, innocent people pettannu e lokathinnu pokum.
@elsysomu3953
@elsysomu3953 3 жыл бұрын
മാതാപിതാക്കളും കുടുംബാഗങളും ബാലുവിൻറെ വേർപാട് എങ്ങിനെ സഹിക്കുനനു ദൈവമെ.അവർക്ക് എല്ലാം താങ്ങാൻ ഉള്ള ശക്തി അവിടു ന്ന് നൽകേണമെ . അതുലൃ കലാകാരൻ. 👌👍❤⚘👏🏾👏🏾
@adarshnambiar8611
@adarshnambiar8611 6 жыл бұрын
ദൈവത്തിന് സ്വർഗത്തിൽ പാട്ടുകേൾക്കണം എന്ന് തോന്നിക്കാണും...
@ajilyoutube7329
@ajilyoutube7329 5 жыл бұрын
😪😪
@surmiperumkuzhiyil1131
@surmiperumkuzhiyil1131 5 жыл бұрын
ഞാനും അങ്ങനെ വിശ്വസിക്കുന്നു
@sebin5639
@sebin5639 5 жыл бұрын
😢
@AnilKumar-vm5zh
@AnilKumar-vm5zh 5 жыл бұрын
adarsh nambiar yes
@devikavishnu4515
@devikavishnu4515 5 жыл бұрын
😥😭😭😢😢....Balueata Aa thendi Priyepolulla Chettante swath mathram agrahikunna narikalkidayil ninnu Lekshmieachiyekudangu Kondupokuo....Please...😭
@mudsajil598
@mudsajil598 6 жыл бұрын
സത്യം എനിക്ക് ഇദ്ദേഹത്തെ മുഞ്ഞേ അറിയില്ലായിരുന്നു മരിച്ചതിന് ശേഷം ആണ് ഇദ്ദേഹം ആരാണെന്നും എന്താണെന്നും ഒക്കെ അറിയുന്നത് ഇപ്പൊ നാൻ ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിഞ്ഞു കഴിഞ്ഞു ഇപ്പോ ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സ് പൊട്ടി പോവുകയാ അറിയാതെ കണ്ണ് നിറയുന്നു 😔
@sibinlal9932
@sibinlal9932 6 жыл бұрын
Njaanum
@saaju3903
@saaju3903 6 жыл бұрын
Ente fav Anu baluchettan...bayangara feeling an chetante music......Annoke kanumbo chirichond Kanda oro videos ipol kanumbol vallatha vishamam..kann nanaju pokunn...😢
@lorrylife2308
@lorrylife2308 6 жыл бұрын
ശരിക്കും
@carpediumlove9298
@carpediumlove9298 6 жыл бұрын
mud sajil enikum ariyillernu. Enth kond Njn idhehathe arinjillannan Njn chindhikunne. Njn adhehathinte videos oke ipozhaan kaanunne. I feel ashamed of myself. But adhehathinte marana vartha arinjapo Njn orupaad vishamichu . 😞😞😞😞😞😞
@rohithpt9820
@rohithpt9820 6 жыл бұрын
True.. Oro video kanumbolum arythe vithumbi povukayanu 😪😯😥
@Myth.Buster
@Myth.Buster 3 жыл бұрын
00:19 My Heart Will Go On 00:20 ആയിരം കണ്ണുമായി 01:19 ചിന്ന ചിന്ന ആസൈ 01:51 പൂ പൂക്കും ഓസൈ 02:26 താരാപഥം ചെതോഹരം 03:05 തുമ്പീ വാ തുമ്പക്കുടത്തിൽ 03:38 കിലുകിൽ പമ്പരം 04:51 തന്നനം താന്നനം താളതിലാടി 06:03 മലരേ മൗനമാ 07:50 ഉയിരേ ഉയിരേ വന്ത് എന്നോട്
@joshijishajisha578
@joshijishajisha578 2 жыл бұрын
❤️
@srikrishnarr6553
@srikrishnarr6553 2 жыл бұрын
Lovely work...can't digest bala bro is not there now...i enjoyed his play in hutch party in Cochin...
@fowsifasna5968
@fowsifasna5968 Жыл бұрын
😔😢😢
@honeyrajkumar1602
@honeyrajkumar1602 Жыл бұрын
❤❤❤❤
@SreejeshpSree
@SreejeshpSree Жыл бұрын
❤️❤️
@whitelilly4547
@whitelilly4547 6 жыл бұрын
ബാലുവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ എല്ലാ വീഡിയോ കാണുമ്പോഴും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടേയിരിക്കുന്നു....കുറച്ചു gap nu ശേഷം ഇന്ന് വീണ്ടും കാണുമ്പോൾ ഇനി കരച്ചിൽ വരില്ലെന്ന വിചാരിച്ചിരുന്നത്....പക്ഷേ എത്ര ശ്രമിചചാലും കരയാതിരിക്കാൻ കഴിയുന്നില്ല😥😥😥😥
@muhammednouraf5345
@muhammednouraf5345 4 жыл бұрын
Correct ☹️
@theloquacious2191
@theloquacious2191 4 жыл бұрын
Enikkum
@happymomfaaz
@happymomfaaz 4 жыл бұрын
സത്യം കാണുംതോറും സഹിക്കാൻ പറ്റുന്നില്ല കരയണ്ട എന്ന് വിചാരിച്ചിട്ടും എന്റെ അനുവാദം ഇല്ലാതെ കണ്ണീർ തുള്ളികൾ അവയുടെ ഇഷ്ടത്തിന് ഒഴുകുകയാ
@ushaviswan1699
@ushaviswan1699 4 жыл бұрын
Lubna paranjathath 💯 correct anu enikum same feeling😭😭😭
@faisaljaz7105
@faisaljaz7105 4 жыл бұрын
സത്യം ഡിയർ
@ranjithc4089
@ranjithc4089 6 жыл бұрын
വയലിനിൽ മാന്ത്രികം തീർത്തവർ കുറെ ഉണ്ടാവും പക്ഷേ ഞങ്ങളെ പോലെ ഉള്ള സാധാരണ കാരുടെ ഇടയിൽ വയലിൻ കൊണ്ട് മാന്ത്രികം തീർത്ത ഒരാൾ മാത്രമേ ഒള്ളു അത് എന്നും ബാലു ചേട്ടൻ ആണ്. ഒരുപാട് പ്രോഗ്രാം കണ്ടിട്ടുണ്ട് നേരിട്ട് അല്ലങ്കിലും. മറക്കില്ല എന്റെ മരണം വരെയും
@AnilNedumam-ib5bh
@AnilNedumam-ib5bh 11 ай бұрын
എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ. ഈ ചിരി,, ആ സ്നേഹം,,.. മായാതെ എന്നും മനസ്സിൽ ഉണ്ടാകും.. ഇപ്പോൾ നീ സ്വർഗത്തിൽ ഇരുന്നു അവിടെ ഉള്ളവരെ,, പൊന്നുമോളുട്ടിയെ പാടി കേൾപ്പിക്കയല്ലേ.. 🌹🌹🌹😔😔😔
@melodiajunila6352
@melodiajunila6352 6 жыл бұрын
കലാകാരന് മരണമില്ല...ബാലു എന്നും മനുഷ്യ മനസുകളിൽ ജീവിക്കും ...
@shankollam8769
@shankollam8769 6 жыл бұрын
MELODIA yes
@shibinnazar2238
@shibinnazar2238 6 жыл бұрын
Ho e videos kaaanumbol aaaa chiri kanumbol sahikunila a Chechi enganae sahikum daivam athnula karuth koodi aaaa pavathnu kodukanae ilael ang avark kootaaayi ang kondu pokanam
@sreelekshmid796
@sreelekshmid796 6 жыл бұрын
Correct
@hishammhmd3895
@hishammhmd3895 6 жыл бұрын
Theerchayayum
@melodiajunila6352
@melodiajunila6352 6 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ആരെയും അംഗീകരിക്കില്ല ..മരിക്കുമ്പോൾ അംഗീകരിക്കും ..
@shamnadshazz8983
@shamnadshazz8983 6 жыл бұрын
ഒരാൾ ചിരിക്കുന്നത് കണ്ടിട്ട് സങ്കടം വരുന്നതാദ്യമായിട്ടാണ് .😢😢😢😢
@rebekkakoshy1440
@rebekkakoshy1440 4 жыл бұрын
Marichu kazhinjappolaanu baluchettane kurichariyunne ippo enikk aare kattilum ishtam baluchettane aanu
@shyamlayaks6256
@shyamlayaks6256 4 жыл бұрын
Sathyam..
@babeeshvt6204
@babeeshvt6204 4 жыл бұрын
Yes brooo 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😢😢
@ashiquearackal8406
@ashiquearackal8406 4 жыл бұрын
My pillow is also crying with me😭😭😭 13.4.2020
@shahinabeevis5779
@shahinabeevis5779 3 жыл бұрын
സത്യം.... അയാളുടെ ചിരി ഹൃദയത്തിൽ എവിടെ യോ കൊളുത്തി വലിക്കുന്നു....
@athirasree7211
@athirasree7211 Жыл бұрын
ബാലുച്ചേട്ടന്റെ വീഡിയോസ് ഇടക്ക് ഇടക്ക് വന്നു കാണുന്നവർ ഉണ്ടോ?? ഒരിക്കലും മറക്കാൻ ആക്കാത്ത ഒരു കലാകാരൻ ❤❤❤
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
😥😥😥
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt Ай бұрын
@soorajs1808
@soorajs1808 Ай бұрын
😢
@raheemmachingal9324
@raheemmachingal9324 4 жыл бұрын
2020 ലും മാർച്ച്‌ 14 ൻ ശേഷം ഇത് കാണുന്നവർ ഉണ്ടോ.. ഉണ്ടെകിൽ അത് ആണ് അവരുടെ ആ വിടവ്
@nizwajaleel9119
@nizwajaleel9119 4 жыл бұрын
😔😥
@arunnair6978
@arunnair6978 4 жыл бұрын
Ingne kora vanagal KZbin Ulla Kalam vara allavarum kanum myra
@raheemmachingal9324
@raheemmachingal9324 4 жыл бұрын
@@arunnair6978 വിട്ടിൽ പോയി വിളിക്കു.. ഇങ്ങെനത്തെ സംസാരം
@arunnair6978
@arunnair6978 4 жыл бұрын
@@raheemmachingal9324 ayioo😂🤣
@unknownone7527
@unknownone7527 4 жыл бұрын
August 28
@draggerlogics8352
@draggerlogics8352 6 жыл бұрын
ഈ കലാകാരന് വേദി കൊടുത്ത എല്ലാ എല്ലാ സുമനസ്സുകൾക്കും നന്ദിയുണ്ട്.കാരണം ഇതുപോലെയുളള വീഡിയോകൾ കാണുന്നതിനായി അവസരം തന്നെ തന്നത് നിങ്ങളാണ്. ഹൃദയത്തിൽ എല്ലാ കലാസ്നേഹികൾക്കും ഒരു നൊമ്പരമായി തീർന്നു ഈ നഷ്ടം. അതിലുപരി പ്രിയ ബാലു തികഞ്ഞ ഒരു മനുഷ്യ സ്നേഹി ആണെന്ന് സംശയമില്ല. ശരിക്കും ഒരു നഷ്ടം തൊന്നുന്നു ഇപ്പോൾ ബാലു... എന്തെന്നാൽ...നിങ്ങൾ ഒരു വലിയ പ്രചോദനമായിരുന്നു ബാലു...😔..സത്യം..
@ankuashokan6355
@ankuashokan6355 2 жыл бұрын
അദ്ദേഹത്തിന്റെ ആ ചിരി കണ്ടാൽ എല്ലാ സങ്കടവും മാഞ്ഞുപോകും അതിനൊപ്പം വയലിൻ മാജിക്കും എത്ര മനോഹരമായിരുന്നു മിസ്സ്‌ യു സർ 😕😕😕
@Jaya_geevarghese
@Jaya_geevarghese 6 жыл бұрын
കണ്ണുകൾ കൊണ്ട് ചിരിക്കുന്ന കലാകാരൻ ...എന്തൊരു തേജസ്സ്!!!
@nishanthnnarayanan5528
@nishanthnnarayanan5528 5 жыл бұрын
Sathiyam.... 😭😭😭😭😭
@anupama3240
@anupama3240 6 жыл бұрын
വയലിൻ സംഗീതം ആദ്യമായി മനസ്സിൽ കയറിക്കൂടിയത് ബാലു ചേട്ടന്റെ വായന കണ്ടിട്ടാണ്...... Realy miss u legend..... 😥
@rafeekrafeekrafeekrafeek9922
@rafeekrafeekrafeekrafeek9922 5 жыл бұрын
👌😪
@rebekkakoshy1440
@rebekkakoshy1440 4 жыл бұрын
Athyamokke piano padikkanaayirunnu agraham... Pakshe ippo baluchettananu ente hero athukond 🎻🎻🎻violin padikkanom
@sheejap627
@sheejap627 Жыл бұрын
എനിക്കും.... വയലിൻ ഇഷ്ടമായി തുടങ്ങിയത് അദ്ദേഹത്തിന്റെ ഫ്യൂഷൻ നേരിട്ട് കേട്ടതിനു ശേഷമാണ്. ആദ്യമായും അവസമയും ഒറ്റ തവണ മാത്രം കണ്ട e അതുല്യ കലാകാരൻ മരിച്ചുവെന്നു ഇപ്പഴും വിശ്വസിക്കാൻ വയ്യ 😔😔😔😔
@chinnusiva7466
@chinnusiva7466 Жыл бұрын
Sathyam
@pabload1248
@pabload1248 3 жыл бұрын
ബാലഭാസ്കർ മരിച്ചിട്ട് ഇന്നലെ 3 വർഷം ആയി . ഒരുപാട് ഇഷ്ടം ആയിരുന്നു ഇദ്ദേഹത്തിൻറെ പാട്ടുകൾ കേൾക്കാൻ . ആരെങ്കിലും എന്നെ പോലെ ഇദ്ദേഹത്തിൻറെ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ❤️😞🥺
@chinnusiva7466
@chinnusiva7466 Жыл бұрын
Yes😊
@3media423
@3media423 6 жыл бұрын
എന്റെ ഏട്ടാ. ഒന്ന് കാണാൻ എത്ര കൊതിച്ചു. അങ്ങയെ കണ്ടാണ് ഞാൻ violin പഠിച്ചത് എന്തിനാ ഏട്ടാ ഇത്ര വേഗം പോയത് 😥😥😰
@ammuannu8895
@ammuannu8895 6 жыл бұрын
Itra kolamayi violin padikunnu
@3media423
@3media423 6 жыл бұрын
@@ammuannu8895 7 year
@akhilcrcpy
@akhilcrcpy 6 жыл бұрын
നല്ലവരെ ദൈവം വേഗം വിളിക്കും എന്ന് പറയാറില്ലേ ... അങ്ങിനെ ആശ്വസിക്കാം ...
@minnaminungminnu608
@minnaminungminnu608 6 жыл бұрын
@@3media423 നന്നായി പഠിക്കൂ....
@3media423
@3media423 6 жыл бұрын
@@minnaminungminnu608 Mmm but 😢
@7gamers390
@7gamers390 5 жыл бұрын
ആ ചിരി കാണുമ്പോൾ ഉള്ളിൽ ഒരു ചെറിയ വിങ്ങൽ. 😭😭😭😭😭
@rejithaviswadas1854
@rejithaviswadas1854 3 жыл бұрын
😭😭😭😭
@sushmamadhav4719
@sushmamadhav4719 3 жыл бұрын
😭😭😭
@JimshadMarakkar-r7z
@JimshadMarakkar-r7z 2 ай бұрын
ബാലുവേട്ടാ നിങ്ങൾ മരിച്ചിട്ടില്ല,, ഈ ലോകം അവസാനിക്കുന്ന വരെ ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും 😢😢😢😢😢🙏🙏🙏🙏
@abhimhmd
@abhimhmd 6 жыл бұрын
മരിക്കരുതായിരുന്നു എന്ന് തോന്നിയ വ്യക്തി ആയിരുന്നല്ലേ നമ്മുടെ ബാ........ 😢😢😢
@parvathipaaru9011
@parvathipaaru9011 5 жыл бұрын
Abhi mhmd veendum Baluchttan thirichu vanirunnenkil
@ajitharaghavan6413
@ajitharaghavan6413 5 жыл бұрын
Yes, ഇത് കാണുമ്പോൾ മരിച്ചുവെന്നു തോന്നില്ല. പിന്നെ ഓർക്കും മരിച്ചു പോയില്ലേ 1 ഇനി ഒരിക്കലും കാണില്ലല്ലോ എന്ന്.
@abcyoutubemedia5422
@abcyoutubemedia5422 5 жыл бұрын
ബാലു നീ ഇനിയും ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ , അത്രയേറെ കൊതിക്കുന്നു നിന്നെ ഒന്നു കാണാനും നിന്റെ വയലിൻ ഒന്നു കേൾക്കാനും, കണ്ണ് നിറഞ്ഞു പോകുന്നു ബാലു 😔😔😪
@happymomfaaz
@happymomfaaz 4 жыл бұрын
@@ajitharaghavan6413 no broi കലാകാരന്മാർക്ക് മരണം ഇല്ല വയലിൻ മാന്ത്രികൻ എന്റെ നമ്മുടെ ബാലുച്ചേട്ടൻ പോയിട്ടില്ല ഇനി നമ്മളൊക്കെ ഉള്ളടത്തോളം പോകുകയുമില്ല
@dhanyadasan3712
@dhanyadasan3712 4 жыл бұрын
Sathyammmm
@shababpulikkaparambil9774
@shababpulikkaparambil9774 5 жыл бұрын
എന്താ ബാലു നിങ്ങൾ പോയിട്ടും അത് ഉൾകൊള്ളാൻ കഴിയാത്തെ???? നിങ്ങൾ ഭൂമിയിൽ ലക്ഷ്മിക്കായി വെച്ചു പോയ സംഗീതമാകാം Miss you baloo.... Love you Baloo....
@Solo_oart
@Solo_oart 4 жыл бұрын
പകരം വെക്കാനില്ലാത്ത കലാകാരൻ. മറക്കി ല്ലൊരി ക്കലും ബാലുവിനെയും മണിച്ചേ ട്ട്‌നെയും.
@LovelyBoxer-km3wy
@LovelyBoxer-km3wy Ай бұрын
ആ മാസ്മരിക സംഗീതം ഒരിക്കൽകൂടി കേട്ടപ്പോൾ ഹൃദയത്തിലെവിടെയോ സംഗീത്തോടൊപ്പം അവന്റെ വേർപാടിന്റെ വേദനയും പെയ്തിറങ്ങി. പ്രിയ ബാലുവിനും മകൾക്കും പ്രണാമം.
@rajithaamar575
@rajithaamar575 6 жыл бұрын
എന്നെ ഇത്രയേറെ വിഷമിപിച്ച വേർപാട് ഇതുവരെ ഉണ്ടായിട്ടില്ല sir എന്റെ ഹൃദയം കീറി മുറിച്ചാ പോയത്.......... സഹിക്കാൻ പറ്റണില്ലാ....... എന്തൊരു സുഖത്തിലാ ഓരോ പാട്ടും അങ്ങ് വായിക്കുന്നത് love u......... Miss.....u.....കൃഷ്ണ വേഷം കെട്ടിക്കേ...ണ്ട .മുഖം... എന്തൊര് തേജസ്സ്.. ഉ.... മ്മ..
@syamsivanr8613
@syamsivanr8613 5 жыл бұрын
ക്രിക്കറ്റിന്റെ ദൈവം സച്ചിൻ എന്ന് പറയുന്നപോലെ "വയലിൻ സംഗീതത്തിന്റെ ഇതിഹാസം " ബാലഭാസ്കർ തന്നെ..കഴിവുള്ളവർ ഉണ്ട് ..ഇദ്ദേഹത്തിന്റെ inspirationil തെളിഞ്ഞുവന്നവരും..പക്ഷേ perfection wise ആർക്കും ഇദ്ദേഹത്തിനൊപ്പം എനിക്ക് കാണുവാൻ കഴിഞ്ഞിട്ടില്ല..കലയെ ആത്മാർത്ഥമായി സ്നേഹിച്ച കലാകാരൻ..ഭയമാർന്നു ഈ വ്യക്തിയുടെ പൊട്ടിത്തെറിക്കുന്ന മനോഭാവത്തോട്.പിന്നെ മനസിലാക്കി..he is d real artist. a real performer..he is d sincere person that i hav ever seen in my life... In my mind..there will never come an other person to reach in his position..i cant imagine..#my thought
@mrssoumya2950
@mrssoumya2950 4 жыл бұрын
such beatifullgracefull wonderfull fentastick
@sudr5853
@sudr5853 2 жыл бұрын
നമ്മളെ വിട്ടു പോയ ബാലവേട്ടൻ ആയിരിക്കും സ്വർഗ്ഗത്തിൽ നിന്ന് ഏറ്റവും മനോഹരമായ വയലിൻ വായിക്കുന്ന കലാകാരനായ
@aneespall
@aneespall 6 жыл бұрын
ഓർമ്മ വച്ച നാൾ മുതൽ വയലിൻ എന്നു കേൾക്കുമ്പോൾ ഈ ചുള്ളന്റെ മുഖമാണ് മനസ്സിൽ വരാറുള്ളത് ഇനിയും അതങ്ങിനെ തന്നെയായിരിക്കും... Miss u alot...😓😓😓
@lalammathampy4090
@lalammathampy4090 6 жыл бұрын
Chullan Ala Kalakaran
@razwamolimran2960
@razwamolimran2960 6 жыл бұрын
Sathyam.. Cheruppathile violin ennu kelkumbo ee mugamanu manasil varua..
@premanut9269
@premanut9269 3 жыл бұрын
@@lalammathampy4090 ചുള്ളനായ കലാകാരനാണ് നമ്മുടെ ബാലുച്ചേട്ടൻ
@goodbye3214
@goodbye3214 5 жыл бұрын
2019 ഒന്നും അല്ല ഇനി വരും തലമുറകൾ വരെ ആരാധിക്കുന്ന ഒരു വ്യക്തി ആയിരിക്കും ബാലു ചേട്ടൻ. അതിന് 2019, 2020, 2030 ഒന്നും ഇല്ല 🖤
@devikakr4724
@devikakr4724 4 жыл бұрын
💯💯
@മായാവി-പ6ഡ
@മായാവി-പ6ഡ 3 жыл бұрын
❤️
@pincky...9388
@pincky...9388 3 жыл бұрын
@ramshadramshad4507
@ramshadramshad4507 3 жыл бұрын
Yes
@S_thazneem_2004
@S_thazneem_2004 3 жыл бұрын
Still watching 2022
@babuabraham7479
@babuabraham7479 11 ай бұрын
The Real Artist ബാല താങ്കൾക്ക് മരണമില്ല ഓർമ്മകളിലൂടെ ജീവിക്കുന്നു പക്ഷേ ഞങ്ങൾ ഒത്തിരി വേദനിപ്പിച്ച് കൊണ്ട്
@lijusculptor5421
@lijusculptor5421 6 жыл бұрын
പ്രിയ ബാല ബാസ്കർ താങ്കൾ എന്നും ഞങ്ങൾ ആരാധകരുടെ മനസ്സിൽ അനശ്വരനായി നില നിൽക്കും..........
@anjuthomas3861
@anjuthomas3861 6 жыл бұрын
ബാലു ചേട്ടനെ നേരിൽ kandattillelum ഒരുപാട് ഇഷ്ട്ടമായിരുന്നു എനിക്ക്.... ഇപ്പോൾ നെഞ്ച് പൊട്ടുന്ന ഒരു വേദന........ മിസ്സ്‌ യു ചേട്ടാ......
@aswathysajiv7255
@aswathysajiv7255 5 жыл бұрын
ഇപ്പോഴും നെഞ്ച് പൊട്ടുന്ന വേദന ആണ്.. നമുക്ക് സഹിക്കാനാവുന്നില്ല.. പാവം ലക്ഷ്മി.. ഇങ്ങനെ ദൈവം പരീക്ഷിക്കരുത്... മിസ്സ്‌ u alot ബാലു....
@muhammedshafip8221
@muhammedshafip8221 4 жыл бұрын
ഇയാളുടെ വയലിൻ വായന പോലെ തന്നെ ആ പുഞ്ചിരിയും ❤️
@pp-od2ht
@pp-od2ht 3 жыл бұрын
Nit iyal Call him balu k Mind ur iow methanmaaruda language k
@johnsonvj5594
@johnsonvj5594 5 жыл бұрын
പണ്ട് മനസ് നിറച്ച ഈ ചിരി ഇന്ന് കാണുമ്പോൾ കണ്ണ് നിറയുന്നു 😭😭😭😭😭😭😭😭😭😭😭😭 സംഗീതം ഈ ലോകത്ത് നിന്നും മായുന്ന നാൾ വരെ എന്നുമുണ്ടാകും ഈ violin നാദം ഓരോ മലയാളിയുടെയും നെഞ്ചിൽ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@ഹാപ്പിലൈഫ്
@ഹാപ്പിലൈഫ് 4 жыл бұрын
ഇപ്പോഴും കാണുന്നവർ ഇവിടെ ഒന്ന് like ചെയ്യണേ Miss you ബാലു ചേട്ടാ
@akshayb6571
@akshayb6571 3 жыл бұрын
Divasavum kaanum vallandu oru missing aanu
@hibanoura2033
@hibanoura2033 3 жыл бұрын
😢😢😢
@-mp5836
@-mp5836 3 жыл бұрын
😢😢
@snehasnahars5673
@snehasnahars5673 3 жыл бұрын
Aaa.kaanalund
@rejithaviswadas1854
@rejithaviswadas1854 3 жыл бұрын
Ennum kanum........ Enghane kanathirikkan pattum
@murali2374
@murali2374 Жыл бұрын
ബാലു എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഇൻസ്ത്രുമെന്റ് ആണ് വയലിൻ. അതിന്റെ രാജാവ് താങ്കളും.
@junaidtp701
@junaidtp701 6 жыл бұрын
പ്രിയ ബാലഭാസ്കർ സർ മരിക്കാത്ത ഓർമകളുമായി താങ്കൾ എന്നും ഞങ്ങൾ ആരാധകരുടെ മനസ്സിൽ ഉണ്ടാവും love you sir ആദരാഞ്ജലികൾ 😭😭😭😭😭
@vijinarts69
@vijinarts69 6 жыл бұрын
കുട്ടിക്കാലത്തു ഈ വയലിന് കാതോർത്ത് നേരമ്പോക്കിനായിരുന്നില്ല.... ആ നാലു കമ്പി തന്നിരുന്ന നൊസ്റ്റാൾജിയ ഇന്ന് കണ്ണ് നനയിക്കുന്നുണ്ടെങ്കിൽ ഇദ്ദേഹം അസാധ്യനാണ്
@sharongideon3986
@sharongideon3986 5 жыл бұрын
2020_2_ 21
@rajeshkuttan4725
@rajeshkuttan4725 2 жыл бұрын
ആ മോളും ഈ സ്നേഹത്തിന്റെ കൂടെ പോയല്ലോ ന്ന്... ഓർക്കുമ്പോൾ നമ്മുടെ കണ്ണ് നിറയുമ്പോൾ.. ആ അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻 😓😓😓
@rajithtr5949
@rajithtr5949 3 жыл бұрын
ആ മനോഹരം ആയ ചിരി മാഞ്ഞു പോയെങ്കിലും ഈ വീഡിയോയിലൂടെ ഇന്നും ജീവിക്കുന്നു...
@Forever-pk5ft
@Forever-pk5ft 6 жыл бұрын
നമ്മളിൽ നിന്നും അകന്ന് പോയപ്പോളാണ് ഈ പുഞ്ചിരി ശ്രദ്ധയിൽ പെടുന്നത്... പലരും പുഞ്ചിരിച്ചു പക്ഷെ ഇത് കരളു പറിച്ചെടുത്ത പുഞ്ചിരി ആയിപോയി 😓
@shyamlayaks6256
@shyamlayaks6256 4 жыл бұрын
Sathyam..
@nizwajaleel9119
@nizwajaleel9119 4 жыл бұрын
Sharikkum... 😪
@akshay6135
@akshay6135 4 жыл бұрын
😢😢
@jovanshawjoy3043
@jovanshawjoy3043 4 жыл бұрын
Sathyam
@manishpaul4875
@manishpaul4875 4 жыл бұрын
കേരളത്തിന്റെ അല്ല ലോകത്തുള്ള ഓരോ മലയാളികളുടെ വലിയ ഒരു വേദന തന്നെ ആണ് അങ്ങയുടെ വേർപാട് ,,❤️❤️❤️🙏🙏🙏🙏
@chinnusiva7466
@chinnusiva7466 Жыл бұрын
@fawasrafirafi8854
@fawasrafirafi8854 4 жыл бұрын
2021 ൽ കാണുന്നവരുണ്ടോ ബാലുച്ചേട്ടൻ 🌹
@S_thazneem_2004
@S_thazneem_2004 3 жыл бұрын
2022
@robinjoseph7323
@robinjoseph7323 2 жыл бұрын
22 aprl 27
@SwaheehaVi
@SwaheehaVi 11 ай бұрын
2024 February
@jithinpappadi9258
@jithinpappadi9258 10 ай бұрын
2024-april-01
@aswanirithin5955
@aswanirithin5955 8 ай бұрын
2024 june
@mrias3344
@mrias3344 6 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല. അത് മനസിലായവർ അടി ലൈക്
@rahoofpmrahoofpm637
@rahoofpmrahoofpm637 5 жыл бұрын
മരണ ശേഷം പ്രണയിച്ചു തുടങ്ങിയതാണ് ഇദ്ദേഹത്തെ പലരും....
@sangeethb3483
@sangeethb3483 3 жыл бұрын
Correct
@haripriyawarrier2498
@haripriyawarrier2498 3 жыл бұрын
Yaaah........ Tooo late...... 💞
@rebekkakoshy1440
@rebekkakoshy1440 3 жыл бұрын
Yea......
@snehasnahars5673
@snehasnahars5673 3 жыл бұрын
Sathyam
@bindhuprasanth5935
@bindhuprasanth5935 3 жыл бұрын
Yes
@nidhilhashmi3844
@nidhilhashmi3844 4 жыл бұрын
അറിഞ്ഞു തുടങ്ങിയപ്പോഴേക്കും... മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി, violin കൊണ്ട് മായാജാലം തീർക്കുന്ന ബാലു ചേട്ടൻ ❤️❤️❤️❤️
@najmakk3702
@najmakk3702 6 жыл бұрын
എനിക്ക് സിനിമ ഫീല്‍ഡിൽ ആരു മരിച്ചിട്ടും ഇത്ര വിഷമം ഉണ്ടായിട്ടില്ല .😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sreenath8790
@sreenath8790 6 жыл бұрын
ith cinema field alla baluchetante musical world annu
@najmakk3702
@najmakk3702 6 жыл бұрын
Mmm areyaam oru filimil abhinayichitille
@sla8402
@sla8402 6 жыл бұрын
I dont have any connection with any kala.. But now I miss him as if he was in family....
@ansubabu7529
@ansubabu7529 6 жыл бұрын
മണി ചേട്ടൻ മരിച്ചപ്പോഴും, സഹിക്കാൻ കഴിഞ്ഞില്ല
@johnjose5431
@johnjose5431 6 жыл бұрын
@@ansubabu7529 സത്യം, രണ്ടു പേരും കരയിപ്പിച്ചു😓
@ajeeshkumar6341
@ajeeshkumar6341 6 жыл бұрын
ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പ്.. പക്ഷെ അത് എതൊക്കെ രീതിയിൽ നമ്മളെ പിടികൂടും എന്നത് ദൈവ നിശ്ചയം. അത് ഉൾക്കൊള്ളാൻ അദ്ദേഹത്തിൻറെ വൈഫിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@songsworld9346
@songsworld9346 3 жыл бұрын
ആ മുഖത്ത് നോക്കി ഇരുന്നു കൊണ്ട് കരഞ്ഞു പോയി ഞാന്‍ 😔 നിഷ്കളങ്കമായ ആ ചിരി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയത് കൊണ്ടാകാം 😭😭😭Miss u Bala Bhaskar
@harikrishnanpannikkat3858
@harikrishnanpannikkat3858 Жыл бұрын
Yes ❤❤❤😢😢😢
@athiraunnikrishnan31
@athiraunnikrishnan31 5 жыл бұрын
ഒരു കലാകാരൻ മരിച്ചിട്ട് ഇത്രെയും മാസങ്ങൾ ഞാൻ കരഞ്ഞോണ്ട് ഇരിക്കുന്നത് ആദ്യമാണ് ഒരുപാട് നേരത്തെ ആയിപോയി ബാലു ഒരുപാട് നേരത്തെ തിരിച്ചു വേണം താങ്കളെ ഞങ്ങള്ക് ലക്ഷ്മിക് 😢. ആ ചിരി അതിനു പകരം വെയ്ക്കാൻ ഒന്നുമില്ല.
@user-uz9yg2vl9z
@user-uz9yg2vl9z 5 жыл бұрын
എത്രയോ ഇതിലും വലിയ മഹാൻമാർ ജനിച്ച് ജീവിച്ച് മരിച്ച ലോകമാണിത് അദ്ദേഹവും അതിലൊരാൾ മാത്രം അത്രേയുള്ളൂ ഒരു മനുഷ്യൻ അത് നമ്മൾ എപ്പോഴും ഓർക്കണം നമുക്ക് ഭൂമിയിൽ അഹങ്കരിക്കാൻ ഒന്നുമില്ല എന്നുള്ള സത്യം അങ്ങനെയുള്ള ഘട്ടങ്ങളിൽ ആണ് നമ്മൾ മനസ്സിലാക്കുന്നത് !!
@sajeevsajeev5999
@sajeevsajeev5999 5 жыл бұрын
പാവം ബാലു
@lovebird2182
@lovebird2182 4 жыл бұрын
ഞാനും അതേ... കാണുമ്പോ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😢😢😢
@aneesashameer5354
@aneesashameer5354 3 жыл бұрын
😭😭😭
@abdulrazikh8663
@abdulrazikh8663 Жыл бұрын
സത്യം😢😢
@amalchandranamal___leo___1945
@amalchandranamal___leo___1945 5 жыл бұрын
എന്തൊരു തേജസുള്ള മുഖവും ചിരിയും ഒരിക്കലും മറക്കില്ല ബാലു ചേട്ടാ ഇതുപോലെ വയലിൻ ആർക്കു വായിക്കാൻ പറ്റുകയില്ല
@mwcreations5407
@mwcreations5407 2 жыл бұрын
Audiencine ithrem active aayi iruthaan kazhiyunnath oru apaara sidhi thanneyaanu ❤❤ Miss U Baluchettan 😢😢
@jafjafjafjaf9980
@jafjafjafjaf9980 6 жыл бұрын
വയലിന്റെ പര്യായം ബാല ഭാസ്കർ . ...എന്നും അത് അങ്ങിനെ തന്നെയായിരിക്കും .....ഒരു വേദനയോടെ .....
@akhilavabraham1991
@akhilavabraham1991 6 жыл бұрын
ആരോ ഒരിക്കൽ ചോദിച്ചു, #എന്താണ്_ബാലഭാസ്കറിന്റെ_സ്വപ്നം?? 🎶🎵🎻 മറുപടി ഇതായിരുന്നു☺️😘 💞"#നാളെ_മ്യുസിഷൻ_ആകാൻ_പോകുന്ന_ഓരോ_കുട്ടിയും, #എനിക്ക്_ബാലഭാസ്കറിനെ_പോലെയാകണം_എന്ന്_പറയണം" 💞 ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒന്നൂടി പറഞ്ഞോട്ടെ ... ഇത്ര ഉയരത്തിലെത്തിയിട്ടും #നല്ല_വ്യക്തിത്വം_കാത്തുസൂക്ഷിച്ച നിങ്ങളുടെ ജീവിതം അനേകർക്കൊരു പാഠ പുസ്തകമാകും.. അങ്ങനെ ആ വലിയ സ്വപ്നം നിങ്ങളെന്ന പുസ്തകത്തിലൂടെ സാക്ഷാത്കരിക്കപ്പെടും... പക്ഷെ അത് കാണാൻ നിങ്ങളുണ്ടാവില്ലെന്നു മാത്രം... ❤️❤️❤️❤️❤️❤️❤️❤️ 🎶🎼🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎶🎼 #Akv
@govindmanoj3680
@govindmanoj3680 6 жыл бұрын
Aa interview video link onnu share cheyyamo?
@akhilavabraham1991
@akhilavabraham1991 6 жыл бұрын
@@govindmanoj3680 which interview
@govindmanoj3680
@govindmanoj3680 6 жыл бұрын
Mukalil paranjekunnathu oru interview balabhaskar paranjathanu..atha chodhiche...
@omanaomana3853
@omanaomana3853 6 жыл бұрын
Great
@alphonsavarghese201
@alphonsavarghese201 6 жыл бұрын
Exactly
@sylsistersworld
@sylsistersworld 4 ай бұрын
2024 kanunnavar undoooo
@anirudhank7229
@anirudhank7229 2 ай бұрын
Njn marikkunna vare kanum bro❤❤❤❤❤❤
@Iam_an_Alchemist
@Iam_an_Alchemist Ай бұрын
Illa
@ajishmohan4172
@ajishmohan4172 Ай бұрын
12+12=24
@elsathomas85
@elsathomas85 Ай бұрын
ഞാൻ ഇപ്പോഴാണ് കാണുന്നത് 2024 ൽ
@theresethomas1908
@theresethomas1908 Ай бұрын
Yes
@Cr-vs8jb
@Cr-vs8jb 5 жыл бұрын
വയലിൻ വായിക്കുന്നത് കേട്ടാൽ ആത്യം ഓർമ്മവരുന്നു ഈ മുഖം മാത്രം 😔😔
@gr8x830
@gr8x830 6 жыл бұрын
ഞാൻ ഒരിക്കൽ പോലും നിങ്ങളെ കണ്ടിട്ടില്ല, ഞാൻ നിങ്ങളുടെ ഫാൻ അല്ലായിരുന്നു, പക്ഷെ നിങ്ങളുടെ മരണ വാർത്ത എന്റെ മനസ്സിൽ ഒരു വേദന ഉണ്ടാക്കി.😌😌എല്ലാർക്കും ആയുസ് കൊണ്ടുകട്ടെ പ്രാത്ഥിക്കുന്ന ഞാൻ, നിങ്ങളുടെ ലക്ഷ്മിക് വേഗം നിങ്ങളുടെ അടുക്കൽ എത്താൻ പറ്റട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏
@MrJeypaul
@MrJeypaul 2 жыл бұрын
There can be never another talent like Balabhaskar, miss him 🙏🏻
@littiletecky1296
@littiletecky1296 4 жыл бұрын
ഈ ലോക്ക് ഡൌൺ സമയത് നമ്മളുടെ മനസ്സിൽ കുളിർമ യേകി തരാൻ ഇങ്ങനെ ചില വീഡിയോ കളിലൂടെ ബാലു വിനു സാധിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ആ കലയെ അത്രയേറെ സ്നേഹിച്ചിരുന്നു.
@ViShnuVJ.
@ViShnuVJ. 5 жыл бұрын
Chiri kandal karachil verunnu.... ഇജ്ജാതി ഫീലിംഗ് തരാൻ വേറെ ആരുണ്ടയിരുന്ന്...
@OmanaK-w2d
@OmanaK-w2d 11 ай бұрын
മോനെ ബാലു നിന്റെ നിഷ്കളങ്ക ചിരി മനസ്സിൽ നിന്ന് മായുന്നില്ല നിന്നെ ഇല്ലാതാകിയവർക്ക് ഒരിക്കലും മനസമാധാനം കിട്ടാതിരിക്കട്ടെ
@sudheersulthan4268
@sudheersulthan4268 6 жыл бұрын
ആരെയോർത്തിട്ടാണ് എന്റെ മനസ്സ് വേദനിക്കുന്നതെന്നു ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല.. ബാലു ചേട്ടനെയോ,,, അതോ ജാനി മോളെയോ,, അതോ ലക്ഷ്മിയേടത്തിയെ ഓർത്തിട്ടോ.. ഇന്നലെ വരെ എനിക്കിവരെ അറിയില്ലായിരുന്നു... പക്ഷെ ഇന്നതല്ല അവസ്ഥ... ആ ചിരി മനസ്സിൽ നിന്നും മായുന്നില്ല... കണ്ണേ കലൈമാനെ. എന്ന ആ വയലിൻ എത്ര കേട്ടെന്ന് എനിക്കറിയില്ല....
@sihabmon7756
@sihabmon7756 4 жыл бұрын
Always he is laughing but now we are crying
@niyaskhankhan6454
@niyaskhankhan6454 Ай бұрын
ലക്ഷ്മിയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നവർ ഉണ്ടോ എന്ത് മനസ്സ് ആ അവരുടെ പാവം ആ അച്ഛനും അമ്മയും കമെന്റ് ബോക്സിൽ വായിക്കുമ്പോൾ കണ്ണ് നിറയുന്നു സ്വന്തം ഭർത്താവിന്റെ കാര്യം പറയുമ്പോൾ കരച്ചിൽ വരാതെ ഇരിക്കുന്ന ഭാര്യ
@athiraaadhu1946
@athiraaadhu1946 6 жыл бұрын
പ്രിയ ബാലു ചേട്ടാ, മരണത്തിനു പോലും ചേട്ടനെ തോൽപ്പിക്കാൻ കഴിയില്ല. ചേട്ടൻ ഇന്നും ഞങ്ങളിലൂടെ എല്ലാം ജീവിക്കും
@Naseerwyn
@Naseerwyn 6 жыл бұрын
വയലിന്റെ പലവിധ വർണങ്ങൾ നിറഞ്ഞ പോലെ തന്നെ പൊഴിയുന്ന ചിരിയും അതിനോടൊപ്പം ഒഴുകി വരുന്ന വയലിൻ നാദവും... ഇഷ്ടമായിരുന്നു ഒരുപാട്...
@rinkuappu9085
@rinkuappu9085 5 жыл бұрын
I love you balu chetta
@mmathew4519
@mmathew4519 Жыл бұрын
Great choice of songs. ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി ആരാധകര്‍ ആണ് മരിച്ചതിനു ശേഷം.
@abdulgafoor1506
@abdulgafoor1506 6 жыл бұрын
ബാലു ചേട്ടൻ എല്ലാത്തിന്റെയും extreme ആണെന്ന് ലക്ഷ്മി പറയുന്നത് കേട്ടിട്ടുണ്ട്. ഈ വേർപാടും ഒരു extreme ആയിപ്പോയി
@raksharitesh4562
@raksharitesh4562 6 жыл бұрын
40 kollam bhoomikku kittiya anugrahamanu baluchettan..
@praveen-ut4vz
@praveen-ut4vz 3 жыл бұрын
ഇദ്ദേഹത്തിന്റെ കഴിവ്കൊണ്ടു ദൈവത്തിന് തന്നെ അസൂയ ആയി നേരത്തെ കൊണ്ട് പോയി.....😭
@akshayb6571
@akshayb6571 3 жыл бұрын
😓
@cjproductions3803
@cjproductions3803 6 жыл бұрын
ഇന്നും ഓർമയുണ്ട് ..... ഒരിക്കലും മറക്കില്ല ആ ചിരി... കലാകാര വിട 😟😥😥
@muhammedjuwail8284
@muhammedjuwail8284 6 жыл бұрын
ഞാൻ ഇതുവരെ കെട്ടില ഈ പേരും മനുഷ്യനെ ....മരണവാർത്ത അറിഞ്ഞു വെറുതെ KZbin search ചെയ്തു ... ഇപ്പൊൾ 3 ദിവസമായി ബാലയുടെ പരിപാടി കാണുന്നു..... മണ്ണിച്ചെട്ടൻ ന്റെ വീഡിയോ കാണുന്നു😔
@violinistashokofficial
@violinistashokofficial 2 жыл бұрын
പകരം ആര് വന്നാലും ഈ അഭാവം നികത്താൻ സാധിക്കുമോന്നു അറിയില്ല... 🤍. അത്രക്കും ഹൃദയത്തിൽ പതിഞ്ഞുപോയി ഒന്ന് നേരിൽ കാണാത്തവർക്കുപോലും അങ്ങേയുടെ ആ നിഷ്കളങ്കമായ ചിരിയും മാന്ത്രിക നാഥവിസ്മയവും. ഇത്രയും വിനയവും പ്രേക്ഷകപ്രീതിയുമുള്ള ഒരു കലാകാരൻ കലലോകത്തിനു തന്നെ തീർത്താൻ തീരാത്ത നഷ്ടമാണ്.... മറക്കില്ല ഓർമകൾ മരിക്കുവോളം....... 🤍
@jjebbddjdjjrje1009
@jjebbddjdjjrje1009 6 жыл бұрын
ഞാൻ മരിച്ചാൽ ബാലുചേട്ടനെ ആദ്യം കാണണം എന്നെ ഞാൻ ആഗ്രഹം പറയൂ... പക്ഷേ ബാലുച്ചേട്ടൻ സ്വർഗത്തിലായിരിക്കും.
@mindofmine6581
@mindofmine6581 4 жыл бұрын
Jjebbd Djdjjrje achodaaa
@prasanthp6214
@prasanthp6214 5 жыл бұрын
Any Die Hard Balu ettan fans here...???
@dontwait5608
@dontwait5608 3 жыл бұрын
No
@anashani2597
@anashani2597 Жыл бұрын
മനുഷ്യനിൽ കലാകാരൻമാർക്ക് മരണം ഇല്ലായിരുന്നെങ്കിൽ എന്ന് തോന്നിപോയ നിമിഷം ആയിരുന്നു ഇദ്ദേഹത്തിൻ്റെ മരണം കേട്ടപ്പോൾ
@sirajsirajudheen9441
@sirajsirajudheen9441 6 жыл бұрын
Njan ethra eshtapetta veruru artists ella😘
@jj-qc1iw
@jj-qc1iw 6 жыл бұрын
Really really.....i tooo......😢😢😢😢😢
@sugeshnarath1454
@sugeshnarath1454 6 жыл бұрын
സത്യം !!!
@haneenabbas8680
@haneenabbas8680 6 жыл бұрын
Njaanum
@shahnafirosh3730
@shahnafirosh3730 6 жыл бұрын
Njanum
@HrudhickGeorge
@HrudhickGeorge 5 жыл бұрын
മലയാളികളുടെ ബാലു ചേട്ടൻ ❣️❣️
@deepu7694
@deepu7694 4 жыл бұрын
കലാകാരന് ഒരിക്കലും മരണമില്ല...... ആരാധക ഹൃദയത്തിൽ എന്നും ജീവിക്കും.... എന്നും..... എപ്പോഴും.....
@111rishad
@111rishad 6 жыл бұрын
First time in my life,i cried by hearing a demise of a celebrity
@coldridersviolin8553
@coldridersviolin8553 4 жыл бұрын
നെഞ്ചിലെ സങ്കടക്കടൽ ,അതിമനോഹരം കേട്ടാലും മതിവരുന്നില്ല
@vaigakaladharan4362
@vaigakaladharan4362 3 жыл бұрын
Correct
@santhivr7666
@santhivr7666 Ай бұрын
എന്തൊരു അനുഗ്രഹീത കലാകാരനാണ് ഇദ്ദേഹം, അത്രമേൽ ലയിച്ചു ഇരുന്നുപോകുന്നു ഈ മാന്ത്രിക നാദം കേൾക്കുമ്പോൾ.
@sangugs2372
@sangugs2372 6 жыл бұрын
എനിക്ക് ബാലുഏട്ടൻ ജീവൻ ആയിരുന്നു ഇന്നു ജീവനോടെ എന്റെ കൂടെ ഉണ്ട് love u bro
@dayanasebastain6347
@dayanasebastain6347 5 жыл бұрын
നിലച്ചാലും നിലക്കാത്ത ചില നാദങ്ങൾ ഉണ്ട് മാത്രിക വിരലുകൾ കൊണ്ട് തീർത്ത നാദങ്ങൾ & We Also Miss U Balu cheta...
@abdulraheemmuthu6829
@abdulraheemmuthu6829 2 ай бұрын
ബാലു ചേട്ടൻ ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്നു ❤❤❤
@vchat6873
@vchat6873 6 жыл бұрын
ദൈവത്തിന് ഇദ്ദേഹത്തിന്റെ സംഗീതം കേൾക്കണം എന്ന് തോന്നിക്കാണും. അതാണ് തിരിച്ചു വിളിച്ചത്.
@sayasajesh9185
@sayasajesh9185 6 жыл бұрын
Oralude chiri kaanumbol nenju pottunnathu ith aadhyamaaa 😘😘😭😭😭😭😭😭😭
@Jasmin_mkd
@Jasmin_mkd 4 жыл бұрын
ബാലു ചേട്ടന്റെ കയ്യിൽ മാത്രമേ വയലിൻ അതിന്റെ ശബ്ദമാധുര്യം കാണിക്കുകയുള്ളൂ എന്ന്‌ വാശി പിടിക്കും പോലെ... മറ്റാർക്കും ഈ ഉപകരണത്തെ ഇത്ര മനോഹരമായി വായിക്കാൻ കഴിഞ്ഞിട്ടില്ല.. കഴിയുകയും ഇല്ല
@harshadkp2471
@harshadkp2471 6 жыл бұрын
സഹിക്കാൻ പറ്റുന്നില്ല സത്യം... കൂടുതൽ ഒന്നും പറയാൻ ഇല്ല എന്നല്ല പറ്റുന്നില്ല
@jayaprasadjayaprasad9488
@jayaprasadjayaprasad9488 6 жыл бұрын
Super
@sainimitha6231
@sainimitha6231 6 жыл бұрын
Sathyam. Karanju pokuva. Pavam lakshmi chechiku eniyara koottu😖😖😖😖
Evergreen Malayalam Hits | Flute Medley By Rajesh Cherthala
25:18
Rajesh Cherthala
Рет қаралды 483 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Balabhaskar Performance  At Puttaparthi | Thillana | Onam Celebrations
12:12
Balabhaskar Official
Рет қаралды 994 М.
D3 D 4 Dance I Super Finale I Sabareesh - Violinist I Mazhavil Manorama
8:52
Vennilave Violin Cover | Balabhaskar
4:08
Balabhaskar Official
Рет қаралды 6 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН