Balabhaskar Update

  Рет қаралды 56,802

Secret Agent

Secret Agent

Күн бұрын

Пікірлер: 163
@lakshminarayanan8524
@lakshminarayanan8524 Жыл бұрын
ദുരൂഹതയുടെ കൂമ്പാരം ആണ് ഈ case.എല്ലാ സ്റ്റെപ്പിലും സംശയം മാത്രം സാധരണ ജനങൾക്ക് ഇത് തോന്നുന്നു. എന്നിട്ടും ബുദ്ധതിജീവികളായ പോലീസും അതിലുപരി CBI ക്കും ഒട്ടും ശംശയമില്ല. അപാരം.എന്ത് പറയാൻ 🙏🏻🙏🏻sai nice compilation examination of data and presentation. Good job👍🏻👍🏻
@anjusss598
@anjusss598 Жыл бұрын
ജീവനിൽ പേടി ഉള്ളവരല്ലേ എല്ലാരും
@ShEbAjOn
@ShEbAjOn Жыл бұрын
His news is always "a pain" 😔💔
@abhinavabhinav5910
@abhinavabhinav5910 Жыл бұрын
Satyam💔
@bindusaji2188
@bindusaji2188 Жыл бұрын
Yesssss ... . .
@kMSameera5207
@kMSameera5207 Жыл бұрын
💔
@kumarichandar3900
@kumarichandar3900 Жыл бұрын
മരിച്ചാൽ മതിയെന്നു വിചാരിക്കുന്നവർ എത്രയോ പേർ അസുഖം മൂലം ... ജീവിക്കണമെന്നു വിചാരിക്കുന്നവരെ എന്താ കൊല്ലുന്നത് ... തീർച്ചയായും ദാര്യ ലക്ഷ്മിയേയും ... friend സ്റ്റീഫൻ നേയും ചെപ്പ കുറ്റിക്ക് രണ്ടു കൊടുത്താൽ സത്യം തീർച്ചയായും പുറത്ത് വരും .. എന്നു എന്റെ മാത്രം അഭിപ്രായമാണു ... പാവപ്പെട്ട മാതാപിതാക്കൾ മരിക്കുന്നതിനു മുമ്പ് സത്യം തെളിയണമേയെന്ന് പ്രാർത്ഥിക്കുന്നു
@ajitharajan3468
@ajitharajan3468 Жыл бұрын
ഒന്നും അറിയാത്ത ആ കുഞ്ഞിനെ കൂടെ ദുഷ്ടന്മാർ കൊന്നുകഞ്ഞില്ലേ 🙏🙏നീതി ലഭിക്കട്ടെ 🙏
@anjusss598
@anjusss598 Жыл бұрын
അവൾ എന്ത് ഭാര്യ ആണ്... ബാക്കിൽ ഇരുന്ന ബാലഭാസ്കർ മരിച്ചപ്പോഴേ എനിക്ക് അവളെ സംശയം തോന്നി... സ്വന്തം കുഞ്ഞും പോയില്ലേ അപ്പോ നടന്ന കാര്യം പറഞ്ഞൂടെ അവർക്ക്... ഇനി ആർക് വേണ്ടി ആണ് മിണ്ടാതിരിക്കുന്നത്
@shruthij8586
@shruthij8586 Жыл бұрын
Lakshmi’s silence is lethal 😢😢😢
@sarinvlal7659
@sarinvlal7659 Жыл бұрын
അതുപോലെ ആ വണ്ടിയിൽ ബാലഭാസ്കറിന്റെ വയലിൻ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ഒരിടത്തും പറഞ്ഞു കേട്ടില്ല. ബാലഭാസ്കറിന്റെ കൂടെ എപ്പോഴും അത് ഉണ്ടായിരിക്കണമല്ലോ. ഒരുപക്ഷെ അതിനകത്തു സ്വർണം ഉണ്ടായിരുന്നെങ്കിൽ അതെടുക്കാനായിരിക്കാം ആ സോബി കണ്ട ആക്രമണം
@Habibee12345
@Habibee12345 Жыл бұрын
🔥👍
@Anu......
@Anu...... Жыл бұрын
ഉണ്ടായിരുന്നു, അത് കണ്ടിട്ടാണ് ഇന്നോവയുടെ back glass തകർന്നത് എന്നാണ് സിബിഐ കണ്ടെത്തൽ
@kavithanebu4788
@kavithanebu4788 Жыл бұрын
Correct 👍🏼
@ameerkhanthalakapu
@ameerkhanthalakapu Жыл бұрын
പോലീസ് സ്വർണക്കടത്തുകാരുമായി ഒത്തുകളിക്കുന്നു. മരിച്ച ബാലഭാസ്കരന്റെ തലയിൽ എല്ലാം കേറ്റിവച്ചു ഇവർ എല്ലാം കൂടെ ആ പണം ദൂർത്തടിക്കുന്നു
@prabishv7995
@prabishv7995 Жыл бұрын
Why she didn’t reported this before … she is speaking so boldly…. She has the courage to speak…. But why this much delay ??????
@sankarsreekumar4996
@sankarsreekumar4996 Жыл бұрын
She had done that earlier
@Anu60563
@Anu60563 Жыл бұрын
അവര് തുടക്കം മുതലേ പറയുന്നു
@chethankumar555
@chethankumar555 Жыл бұрын
Due to our judiciary system and mafia of gold smuggling.. How long can anyone fight against mafia
@vijeesh_alam
@vijeesh_alam Жыл бұрын
അന്വേഷിക്കുന്ന ആർക്കും തെളിവ് ഒന്നും വേണ്ട. പിന്നെ എന്ത് ചെയ്യും അവർ....😢
@sherinsusan8526
@sherinsusan8526 Жыл бұрын
Ith Priya his cousin sister aanu. Not wife
@Ri.z_0068
@Ri.z_0068 Жыл бұрын
Finally got the information about confirmation of who was drive the car , from a rescue team member as given the information to the online media,Bhalabhaskar was travelling in the back seat and after the accident to the resue teams didnt get the driver from the driver seat suddenly, he was lock between the stearing and some other issues, so the driver confirmation is almost done and need to want about other mystery
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*balabhaskar was a violin legend💯🔥* *no one can replace bala🙂*
@arruzworld5254
@arruzworld5254 Жыл бұрын
ലക്ഷ്മി സംസാരിച്ചാൽ കുറച്ചു കുടി കാര്യം തെളിഞ്ഞവരാം. അവർ മുന്നിട്ട് വരാത്തതിൽ എന്തെങ്കിലും വ്യക്തമായ കാര്യം ഉണ്ടാകും..അവരെ ഫോൺ വരുന്ന calls, അവരെ ആരൊക്കെ കാണാൻ വരുന്നുണ്ട്.. അതും അനേഷണം ഉൾപെടുത്താമല്ലോ. കാരണം അവരെ ആരെങ്കിലും കൊല്ലുമോ ഭയം ഉണ്ടാകുന്നകൊണ്ടാകാം. ലക്ഷ്മി യെ പേടിപ്പിക്കുന്ന എന്തോ ഉണ്ട്.അതുകൊണ്ട് ആകാം ചിലപ്പോൾ അവർ സൈലന്റ് ഇരിക്കുന്നത്
@kunjaappi
@kunjaappi Жыл бұрын
Swandham kunjine konnavare kaattikodukaathe..swandham jeevanorthu pediyo oru ammakku..😢
@Zuraas-era
@Zuraas-era Жыл бұрын
My question is ഇതിനൊരു അവസാനം ഉണ്ടാകുമോ ഉണ്ടാകില്ലേ എന്നെങ്കിലും ..bala ❤
@worldofsolotraveller1830
@worldofsolotraveller1830 Жыл бұрын
Balabhasker kalyanam kazhichapo kurachu koodi bold aaya oru lady ye kalyanam kazhichirunnenkil orupakshe ee case epozhe thelinjene
@krishnadasmkv
@krishnadasmkv Жыл бұрын
കാറിനെ ആരോ ചേസ് ചെയ്യുന്നണ്ട് എന്ന് അർജുന് മനസ്സിലാക്കിയതാകാം കാറ്റിന്റെ വേഗത കൂട്ടിയത്.
@AparnaMp-ed4hs
@AparnaMp-ed4hs Жыл бұрын
40 paven kondu nadakkilla..wifine question cheyyanam...friendsineyum
@ARCHGALLERY01
@ARCHGALLERY01 Жыл бұрын
40 പവൻ 😐 വെറും ഒരു ക്ഷേത്ര ദർശനത്തിന്😐 ബെസ്റ്റ്
@anupama1780
@anupama1780 Жыл бұрын
കണ്ടുപിടിക്കണെ ഈശ്വരാ 🙏
@Ammumaz
@Ammumaz Жыл бұрын
lekshmi chodhyam cheyyanam ellam ariyam
@tricks9833
@tricks9833 Жыл бұрын
ബാലബാസ്കർ nde വൈഫ്‌ നു എന്തോ ദുരൂഹതയുണ്ട്...അവരെ ചോദ്യം ചെയേണ്ടിയിരിക്കുന്നു...അവർ എന്തിനായിരിക്കും LIC പോളിസിയുടെ കാര്യം ബലബാസ്ക്കർ ന്ടെ അച്ഛനോട് മറച്ചു വെച്ചത്?
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Chunayulla oru Vanitha police mathi e kesu theliyikkan Balabhaskarinte wife ine venda reethiyil onnu chodyam cheythal maathram mathi e kesu theliyum😮
@Sreelakshmi-pu8zq
@Sreelakshmi-pu8zq Жыл бұрын
Chettanu ee topics ok edukan pedi ille🙂
@rajilorance7883
@rajilorance7883 Жыл бұрын
Ethu ഒരു സാധാരണ കാര്യമാണ്, ഞങ്ങൾ okke പുറത്തുപോയ യാല്‍ ഇങ്ങനെ full gold കയ്യില്‍ edukkarund,veetile ലേഡീസ് ന്റെ hand ബാഗ് ഇല്‍ കയ്യില്‍ പിടിക്കും athokke chila personal tips anu വീട് ക്ലോസ് ചെയ്തു പോകുമ്പോള്‍ ഒരു, especialy overnight
@soumyaanoop4397
@soumyaanoop4397 Жыл бұрын
എനിക്കും തോന്നി .... പിന്നെ അങ്ങനെ chasing ഉണ്ടായിരുന്നെങ്കിൽ ഭാര്യ പറയില്ലേ......കുട്ടിയും പോയില്ലേ സഹിക്കോ ഒരു അമ്മ......അതും ഇത്ര വർഷം കഴിഞ്ഞ് കിട്ടിയ മോൾ......അവരുടെ വീട്ടുകാർ അത് ചിന്തിക്കുന്നില്ല........ ബാലു എല്ലാ കരിയങ്ങളും അറിയുന്ന ആളല്ലേ പിന്നെ മകനെ മാത്രം അവർ സപ്പോർട്ട് ചെയ്യുന്നു...... ഭാര്യ യെ കുറ്റം പറയുന്നു
@saluee7784
@saluee7784 Жыл бұрын
@@soumyaanoop4397 avaru ndu kondu case aneshanathinu sahakarichu kooda
@vysak4272
@vysak4272 Жыл бұрын
Lic ക്ലെയിം അടിച്ചുമാറ്റാൻ ആണ് ഉദ്ദേശിച്ചതെങ്കിൽ ബാലു ചേട്ടൻ അറിയാത്ത ഈ പോളിസി നോമിനിക്ക് അറിയാമായിരുന്നു സംശയിക്കേണ്ടി ഇരിക്കുന്നു കൂടെ ഉള്ളവരെ
@aryagopi5843
@aryagopi5843 Жыл бұрын
Soby valare genuine ayt thanne anu annu muthal innu vare thonnunnath. But .....ithrem crystal clear aytum sensible aytum behave cheyyunna soby , ithrem guts ulla soby annu kandu ennu paranja aa chillu thalli pottikkunna kazcha immediately onnu video eduthitunnenkil ...... Seryanu oru sadharanakkaranu ath impossible anu. But addeham kanikkuna ee asamanyamaya dhairyavum sensibilitym .....
@shilpakdinesh044
@shilpakdinesh044 Жыл бұрын
Chetta njan pand muthale ee case follow cheyunund.. enik polum ithil ulla clues kooti cherkan patunund.. but enthu kond cbi ku ithu patunilla.. ithokke ethokkeyo vellya vellya alkarude kayyilanu irikunnath.. keralam onnum orikalum marilla
@sachidev3171
@sachidev3171 Жыл бұрын
Njanum adyme ellam follow cheythirunnu. Sobikkum priyakkum ulla budhi polum anyeshikkunnavarkkilla. Oru charchayil bus driver aji samsarikumbol side il aro paranjukodukkunnath vare kelkyrnnu.sadaranakaranu vare casr theliyikkan pattum. But big hands pirakil undakum athan
@shilpakdinesh044
@shilpakdinesh044 Жыл бұрын
@@sachidev3171 yes very true..
@behappy918
@behappy918 Жыл бұрын
Nammal sadharanakar polum follow cheyth manasilakan patunundegil cbi k enth knd patunila
@Satya_4870
@Satya_4870 Жыл бұрын
Njanum annu muthal ella news un sradhikkarund....4yrs munne news 18 il Poothottam family de oru interview(debate) und with Joy....athil othiri doubts namuk thonnum.
@abhinavabhinav5910
@abhinavabhinav5910 Жыл бұрын
​@@sachidev3171true
@tron3457
@tron3457 Жыл бұрын
Balabaskar updates thanna pole mullaperiyar inte karyathilum updates tharamo vere aarum onnum paranj kekkunnilla..
@ardhra5426
@ardhra5426 Жыл бұрын
Enikk sound indallo Ellathintem chevi adich poyo 🤔
@pravasi_blogs
@pravasi_blogs Жыл бұрын
Case Kannur squad നെ എൽപ്പിക്കൂ
@basheergroup3032
@basheergroup3032 Жыл бұрын
ഇനി ബാലു മരിക്കേണ്ടത് cbi യുടെയും പോലീസിന്റെ ആവശ്യമായിരുന്നോ, അവരുടെ കളി കണ്ടിട്ട് അങ്ങനാണ് തോന്നുന്നത്
@Robin-dz1km
@Robin-dz1km Жыл бұрын
Lakshmi Tambi ivare chodhyam cheyyanam ..call records check cheyyendiyirunnu..
@Warthofgod
@Warthofgod Жыл бұрын
എന്നാൽ പിന്നെ സംശയിക്കേണ്ടത് ബാലു വി8ന്റെ ഭാര്യ അറിഞ്ഞിട്ടാണോ ഇതൊക്കെ എന്ന ആണ്
@binduj5001
@binduj5001 Жыл бұрын
Kalabhavan soby outside witness aanu. Balubhasker nu Oppam undaayirunna living witness wife aanu. Avarodu chodichal answer kittum. Pinne LIC de karyam.Aarude peril LIC eduthaalum aal marichal nominee sign cheyth alle cash vaangunne. Ath already wife nu thanne kittikkanum .Normally wife aayirunnu ee case munnot kondu poyi ith kandupidikkan munnil nilkkendunnath. Ariyande aaraa konnathennu. Avarude mental stage enthaa ennu namukkariyillaa. Makalude kunjinem bharthavinem konnathaaranennu kandupidikkan lekshmi nte family yil ninnenkilum aarenkipum munnot varamayirunnallo
@soumyaanoop4397
@soumyaanoop4397 Жыл бұрын
Sobi oru clear person alla .....ayalum kure aalukale uk കൊണ്ട് പോകാം എന്നും പറഞ്ഞു ക്യാഷ് തട്ടിച്ച ആളാണ്......2012,13 കാല ഘട്ടത്തിൽ........അതുകൊണ്ട് അയാളെ മുഴുവനായി വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് .......പിന്നെ ഭാര്യ ഇതിന് കൂട്ട് നിൽകും എന്നൊക്കെ പറയുന്നത് വളരെ തെറ്റാണ്...... എനിക്ക് തോന്നുന്നില്ല........ പിന്നെ കള്ളക്കടത്ത് അത് ചെയ്തോ ഇല്ലയോ എന്ന് പറയാൻ ബാലു ഇപ്പൊ ഇല്ല. പിന്നെ കസിൻ സിസ്റ്റർ പറയുന്ന കേട്ടാൽ തോന്നും ബലുചെട്ടൻ പോയതിൽ ഭാര്യ ക്ക് ഒരു kuzhappavumillannu ........അവരുടെ അവസ്ഥ avarkke അറിയൂ.........
@introvert_t
@introvert_t Жыл бұрын
@@soumyaanoop4397 അവർക്ക് അറിയുന്നതിലും കൂടുതൽ നിനക്കറിയുമോ വെറുതെ കെടന്ന് എളകണ്ട
@User_25542
@User_25542 Жыл бұрын
​@@soumyaanoop4397എല്ലാം പോട്ടെ 18 വർഷം ആയിട്ട് ഉണ്ടായ ആ കുഞ്ഞു മരിച്ചിട്ടു അവൾക്കു ഒന്ന് അനേഷിക്കണം ഇല്ല... ഇവൾ എന്ത് അമ്മ ആണ് 😡😡😡😡😡😡
@worldofsolotraveller1830
@worldofsolotraveller1830 Жыл бұрын
Ee case orikkalum theliyathirikkanulla karyangal avar cheythu kazhinju. Ini kuttavalikal sikshikkappedumennu oru pratheekshayumilla. Corrupted authority aanenkil ithalla inganeyulla oru case um theliyan pokunnilla
@rahelgeetha8784
@rahelgeetha8784 Жыл бұрын
എന്തിനാ കൂടുതൽ അന്വേഷിച്ചു നടക്കുന്നത്. ബാലഭാസ്ക്റുടെ ഭാര്യ ആ വണ്ടിയിൽ ഉണ്ടായിരുന്നില്ലോ. അവരെ നല്ല രീതിയിൽ ചോദ്യം ചെയ്ത ാൽ കാര്യങ്ങൾ ശരിയായ വിവരം അറിയാമല്ലോ. അത് എന്തുകൊണ്ട് ചെയ്യുന്നില്ല
@divyaramakrishnan5977
@divyaramakrishnan5977 Жыл бұрын
അങ്ങനെ ചെയ്താലും അവർക്ക് അനേഷിക്കാൻ പറ്റില്ല. ഇതിൽ വലിയ വലിയ ആളുകൾ involved ആണ്
@anoopkm7665
@anoopkm7665 Жыл бұрын
​@@divyaramakrishnan5977😂
@alicejames2624
@alicejames2624 Жыл бұрын
Check who received the LIC policy amount. Whether wife got that amount
@divyaramakrishnan5977
@divyaramakrishnan5977 Жыл бұрын
They won't check.
@krishnadasmkv
@krishnadasmkv Жыл бұрын
കാറ് തല്ലി പൊളിച്ചതിന് ഒരുത്തരം ഇല്ല . LIC പിൻവലിച്ചത് ആരാണ് എന്നതിനും ഉത്തം ഇല്ല ഇതിനു രണ്ടിനുമുള ഉത്തരം വേഗം കിട്ടാവുന്നതും ആണ്.
@sarankichu4041
@sarankichu4041 Жыл бұрын
ആദ്യം ആ കേസ് അനേഷിച്ചവരെ പിടീകുടണം...100%കൊലപാതകം 👍🏻
@jasnapk7490
@jasnapk7490 Жыл бұрын
ആ സ്വർണ്ണം എവിടെ നിന്നു മേടിച്ചതാണങ്കിലും അതിന്റെ ഹോൾ മാർക്കിൽ കാണും...
@Ri.z_0068
@Ri.z_0068 Жыл бұрын
Who was first helped them for hospitalisation at the accident moment ? Ask him about who was drive the car & also who was sit in the driver seat and where was sitting position of bhala bhaskar and their child's position in the car & the violins position in the car is that violin was at back side or
@divyaramakrishnan5977
@divyaramakrishnan5977 Жыл бұрын
They already said what happened their. But later he changed it & said, it was a normal accident. After that this peraon got job in gulf. That means, this is not going to get solved.
@Ri.z_0068
@Ri.z_0068 Жыл бұрын
@@divyaramakrishnan5977 didnt u get me ?
@happysoul114
@happysoul114 Жыл бұрын
Evidunn vaychalum kettalum samishyam mathram nilanilkunna oru case *sakshi paranjath sheriyanengil,manapoorvam payapeduthiyit anu vandi idipichathengil orapppayum ayalde bharya ith kandit indavanam, angane engil lakshmiye onnum cheyyand irunnath enth kond?ithoke nadakumbolum Lakshmi onnum mindandum irikunnu(manapoorvamo, sahacharymo) athum enth kond? Ee case eth bhagathunn nokyalum '?'Mark anu
@devadathandevan7283
@devadathandevan7283 Жыл бұрын
Lakshmi kalliyaanu...avalkku ariyaam ellam..balu alla .aval aanu swernakadatthile kanni...athanu baluvine aduchukonnathu ....enthukond avale adichilla...?
@dilshabalan9831
@dilshabalan9831 Жыл бұрын
Correct
@muhsinn4568
@muhsinn4568 Жыл бұрын
ഇന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ സോഷ്യൽ മീഡിയ ഇളകിയനെ അദ്ദേഹം മരിച്ചപ്പോഴാണ് ഏറ്റവും വലിയ വയലിണിസ്റ് എന്ന് അറിയാൻ കഴിഞ്ഞത്. എത്ര പ്രശസ്തിയും എത്തിയാലും നമ്മൾ ആരെയും അമിതമായി സംസാരിക്കരുതെന്ന് പറയുന്ന ശെരിയാണ്. ചിലപ്പോൾ ഒരു സെൽഫി ജീവിതത്തിൽ എന്തിന് ആയിരുന്നു എന്ന് ഓർക്കേണ്ട സമയം വരും. ചേട്ടാ ആ ഇന്നോവക്ക് എയർ ബാഗുണ്ടായിരുന്നോ
@flyingbird5924
@flyingbird5924 Жыл бұрын
yes dual airbag ulla model aan
@JanakeyVakkatt
@JanakeyVakkatt Жыл бұрын
T
@JanakeyVakkatt
@JanakeyVakkatt Жыл бұрын
T
@shilpakdinesh044
@shilpakdinesh044 Жыл бұрын
Chetta kooduthal ariyan pandathe news charcha kandal mathi ella answerun athil und.. name mathram illa
@anila9979
@anila9979 Жыл бұрын
Iekshmikku anthokkeyo ariam.pakshe avar aarkkakkeyo vendi palathum olikkunnu.
@vijeesh_alam
@vijeesh_alam Жыл бұрын
ഇതിൻ്റെ അവസ്ഥ കണ്ടാൽ തന്നെ അറിയാം ഇതിൽ ഉള്ള ഇടപെടൽ എത്ര വലുത് ആണെന്ന്. അന്വേഷണ ടീം ന് വരെ എന്തൊക്കെ അന്വേഷിക്കണം എന്തൊക്കെ ഒഴിവാക്കണം എന്ത് പറയണം എന്ന് കൃത്യമായി ആരോ പറഞ്ഞ് പേടിപ്പിച്ച് നിർത്തിയിരിക്കുന്നു. ഇതിനൊന്നും ഒരു സംഘടനയുടെ ഭാഗത്ത് നിന്നും ഒരു അമർഷം പേരിനെങ്കിലും ഉയർന്നത് കണ്ടില്ല......
@irshadali-oc2un
@irshadali-oc2un Жыл бұрын
ബാലഭാസ്കർ അറിഞ്ഞോ അറിയാതെയോ സ്വർണം കടത്തി..കടത്തിയ സ്വർണം ആരോ തട്ടി എടുത്ത്.. യഥാർത്ഥ സ്വർണത്തിന്റെ ടീമിനെ ഭയന്നു ആദ്യത്തെ യാത്ര പ്ലാൻ മാറ്റി വീട്ടിൽ ഉള്ളത് എല്ലാം എടുത്ത് മറ്റൊരു സ്ഥലത്തേക്ക് പോകും വഴിക്ക് സ്വർണകടത്തു ടീം പിന്തുടർന്നു ആക്സിറ്റായി കൊല്ലപ്പെടുന്നു ഇതാവും ലിസ്റ് ഇനി കണ്ടെത്താൻ പോവുന്നത് 😇
@soumyaanoop4397
@soumyaanoop4397 Жыл бұрын
അങ്ങനെ ആകണ chance..... വണ്ടി സ്പീഡിൽ ആയിരുന്നല്ലോ അതാണ് ഭാര്യ പറഞ്ഞെ വണ്ടി ആക്സിഡൻ്റ് ആണെന്ന്......പിന്നെ ഭാര്യ എന്ന് മറിച്ചിരുന്നെങ്കിൽ ഇതൊന്നും കേസ് ആകില്ലയിരുന്ന്.....
@MuhsinMusthafa-e3z
@MuhsinMusthafa-e3z Жыл бұрын
Hai secret agent good
@aji9803
@aji9803 Жыл бұрын
Athil kunjinte vala oke undalo veedu pooti pokumbo njangalum ithupole locker lu vaikan patatha pokuna tym swarnavum keys, paisa oke edukarundu so ithil onum thonunila🤷🏻‍♂️
@anithagomathydamodaran7567
@anithagomathydamodaran7567 Жыл бұрын
Lekshmiye nuna parisothikanam allel pleyar vechu vaaye thurakanam😂
@hareeshkumar8647
@hareeshkumar8647 Жыл бұрын
Balabhaskar ഒര് ഇൻ്റർവ്യൂ ഇൽ പറഞു 10000 രുപാ ഞാഗളുടെ അലമാരിൽ ondayappol ഞാനും വൈഫും കരഞ്ഞു എന്ന് എന്ന് but wife' മൗനെം ഒഴിവാക്കണം
@rageshdel3418
@rageshdel3418 Жыл бұрын
Sreejesh olympian Kerala Govt issue video expecting from this channel, Dnt take politica in this matter, as an Indian and Malayalee we feel ashamed of Kerala Govt reaction.
@Kochcherukan
@Kochcherukan Жыл бұрын
Sound ella🥺
@doubleheartan
@doubleheartan Жыл бұрын
ഇതിപ്പോ ഒരു കാറിൽ തന്നെ ആയ സ്ഥിതിക്ക് സീൻ പുനർ നിർമിച്ചു അന്വേഷിക്കൂ. സിബിഐ വന്നാലും ഇതൊക്കെ അല്ലേ ചെയ്യൂ. ❤
@divyaramakrishnan5977
@divyaramakrishnan5977 Жыл бұрын
ഒരു പുനർ ആവിഷ്കരണവും വേണ്ട. Eye witness & doubt ഉള്ള ആളുകൾ travel ചെയ്ത ആളുകൾ ഒക്കെ ഒന്ന് proper ആയി ചോദ്യം ചെയ്താൽ മതി.
@tomeldo2348
@tomeldo2348 Жыл бұрын
തമ്പി, വിഷ്ണു, അർജുൻ...... ഇവരൊക്കെ എവിടെയാണ് ഇപ്പോൾ????
@abhinavabhinav5910
@abhinavabhinav5910 Жыл бұрын
Allam pinneddu anubhavikkum
@sonofbashie.
@sonofbashie. Жыл бұрын
Don’t trust anyone 😢
@ajimolsworld7017
@ajimolsworld7017 Жыл бұрын
hay യാം watching
@dilshabalan9831
@dilshabalan9831 Жыл бұрын
Music sangadanakal munnottuvaranam,anyeshikanam annu paranju
@willscarlet3172
@willscarlet3172 Жыл бұрын
kalabhavan shobhiyod cbi team ile officer casual ayi vilich maati nirthi paranja oru statement und "ee caseil sathyam purath varanamenkil ningal NIA kond anveshippikkendi varum, ith theliyathe poyaal njangalodonnum thonalle" ennu.. aah oru dialogue inu shobhiyo mattarum thanneyo importance koduth kandilla... ath ethra important anennu onnu iruthi chinthichaal manasilaavum.. ethra hold ulla aalkaar aan ithinu pinnil ennu.. nammale polathe saadharanakkarku vare common sense vech chinthichaal ethippedaavunna oredathum cbi ethathatho ethan kazhivillathatho alla.. cbi yude kai polum kettappettirikkunnu.. shobhi aah statementinodu nishkalankamayi chodiykunnu, sir ith NIA anveshikenda polathe case aano? ennu.. rajyasuraksha related cases aanu NIA ude domain ennanu njan manasilakkunnath.. this case falls under that category when such a big gold smuggling racket is involved and other agencies are helpless, and ofc it harms our economy..that CBI officer was not chit chatting.. he spoke his mind out.. if the ppl can understand.. better.. otherwise..its hopeless.
@abhinavabhinav5910
@abhinavabhinav5910 Жыл бұрын
Correct point 💯👍
@Mozart_rider
@Mozart_rider Жыл бұрын
Secret agentinum paisa offer varumo case velupikan?
@Mozart_rider
@Mozart_rider Жыл бұрын
Gold smugglersin ipo ulla best option aan..
@sreelal056
@sreelal056 Жыл бұрын
Ethu insurance claim thattiii adukkkan vendi aaro cheythathathaneee… car ill evar yathra cheyumpolll gold carry cheyaree unde enne ariyunnaaa aaro .. yathraaake edayilll oru kuttaam gundakkall vannnu car adichuupolllikkkunuu.. angane Athu created cheythathaneee case vazhithirichuuu vidan vendi.. gold smuggling maayiteee oru badhaavumilllaaa e case ne .. insurance claim mathrammmaneee a theft nee vendirunnnatheee .. 😢
@soumyaanoop4397
@soumyaanoop4397 Жыл бұрын
ഭാര്യ ആണോ അല്ല അവകാണ് ക്യാഷ് കിട്ടിയത്.....പിന്നെ insurance എടുത്തത് എല്ലാവരോടും പറഞ്ഞു നടക്കോ??? പിന്നെ 80 lakhs insurance ഒക്കെ ക്യാഷ് ഉള്ളവർ edukkunnatha
@syamasp8769
@syamasp8769 Жыл бұрын
Ent kondu aayrkum lekshmi silent aaytt erikunth??sobi parayunth sheri aankl avr entinu athu silent aaytt vaikunnu... Swantam husband um swantam makalum alle mariche... Evr aark vendi silent aaytt erikunnu
@DmD.aishusvlog
@DmD.aishusvlog Жыл бұрын
👍
@ProTraveller-z2w
@ProTraveller-z2w Жыл бұрын
തമ്പിയെ നമ്പിയാൽ നമ്പിയവൻ ...മ്പിനാൽ
@Habibee12345
@Habibee12345 Жыл бұрын
തലൈവരെ നിങ്ങൾ 😂❤
@abhinavabhinav5910
@abhinavabhinav5910 Жыл бұрын
Polichu
@rajivnair8205
@rajivnair8205 Жыл бұрын
Offcourse its murder.but wht to do no clear evidence.and high authorities r involved..😔😔
@divyaramakrishnan5977
@divyaramakrishnan5977 Жыл бұрын
There is clear evidence, but they don't want to solve it as many high profiled persons involved in it.
@eunoiaa___aaa
@eunoiaa___aaa Жыл бұрын
lakshmiyude sign vangikan sremichu enne achan parayunnundallo angane enkil LIC policy eduthe claim pinvalikan wifenekond oppideepichath aavan chance ille nominee sign cheyyathe claim pinvalikan kazhiyillallo
@ajithps8609
@ajithps8609 Жыл бұрын
Ethu theliyan ponilla Ethinte pinnil vamban sravukalum Neela thimigalavum aanu Main aa caril undaeruna wife onnum mindunilla Waiting for more update from ur side
@akhilta711
@akhilta711 Жыл бұрын
👍👍👍
@azizksrgd
@azizksrgd Жыл бұрын
Kasaragold മൂവി same അല്ലെ
@sibithram1983
@sibithram1983 Жыл бұрын
ഇതിന്റെ പുറകിൽ ഉള്ളവർ നല്ല പോലെ ക്യാഷ് ഇറക്കി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും ഈ കേസ് ഇട്ടു പൊട്ടൻകളിക്കുന്നത്..
@anuanil7618
@anuanil7618 Жыл бұрын
Wife vaaa thurakandeee Avark ithu theliyanamennonnum illennu thonnunnuuu. Husbandum molum marichu. athinte problems undaavum sammathikunnuuu. Pakshe athe pole makanem kochumolem nashtapetta oru achanum ammayum varshangalayillee kodathi kayariyirangunnuuu. Aaa thonnal polum wife nillaaallooo. Celebrity frnds athintappuram. Ellaaam kanaka
@Absal1997
@Absal1997 Жыл бұрын
Sound kurava
@AparnaMp-ed4hs
@AparnaMp-ed4hs Жыл бұрын
Policine anu adhyam question cheyyendathu
@sebeeb2813
@sebeeb2813 Жыл бұрын
@munawarali2723
@munawarali2723 Жыл бұрын
Banglore kandarnnu
@shemeershemeer1080
@shemeershemeer1080 Жыл бұрын
Hai secret agent 🖐️
@smrithi7423
@smrithi7423 Жыл бұрын
10:08 obviously WIFE
@sreejitg77
@sreejitg77 Жыл бұрын
What the duck is this! Ethu keralam thanne aano… someone claiming death of a celebrity without family knowing about it… what kind of racket is this… nammade police okke kallanmar aayo
@Ammumaz
@Ammumaz Жыл бұрын
sound illaaa
@themalavvian1719
@themalavvian1719 Жыл бұрын
Mallu case update
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Lic accident claim ..ini entha alochikkan 😀😀
@basheergroup3032
@basheergroup3032 Жыл бұрын
But അത് wife നാണ് കിട്ടിയത്
@AngelEric
@AngelEric Жыл бұрын
💯👌
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
എലാ൦ മനസിൽലായി പക്ഷേ അമ്യരിയക്ക റോള൪ നമുക്കുമറക്കാ൯ പറ്റീല ഇതുപോലത്ത കോടതീകൾ നിലനി൪ത്തണ൦ ചില൪വേറേലവൽ ഇല്ലാ അയ്സുക്യ൦ നല്ലരുജി ഇപോൾവരു൦ മൊഴികൾ വേറേ ലവലിൽ സമാധാന൦ മായിരിക്കു
@navishthomas5203
@navishthomas5203 Жыл бұрын
Pinarayi Vijayan Raji vakkuka….
@AflahAflu-uc2rf
@AflahAflu-uc2rf Жыл бұрын
Sai നിങ്ങൾ എന്താ ക്രിക്കറ്റ് വേൾഡ് കപ്പിനെ പറ്റി പറയാത്തത് ... New Zealand..💣... India vs Pakistan match nale 💥💥💥💥
@AbhinandSinuviolinist
@AbhinandSinuviolinist Жыл бұрын
😢💔
@dtb1021
@dtb1021 Жыл бұрын
Ini enthanu ivark vendath theliyikkan😢
@vidhyapaachu2519
@vidhyapaachu2519 Жыл бұрын
40പവൻ 😂😂. കഷ്ടം. പൈസ കയ്യിൽ വെച്ചൂടെ? ?ഇതൊക്കെ ആരടെ 😂
@dilshabalan9831
@dilshabalan9831 Жыл бұрын
Wife nalla randu koduthal answer kittum
@sreehari1407
@sreehari1407 Жыл бұрын
Where's mallus update Sai bro 😒💀
@ksadique3964
@ksadique3964 Жыл бұрын
Entho kallathram nadanitudd
@arcaxrod2444
@arcaxrod2444 Жыл бұрын
Brooooo
@Indiakkaran
@Indiakkaran Жыл бұрын
Adhehathinte bharyak kalabhavan sobhi paranjakaryathil vekthatha varuthenda badyathayund
@smrithi7423
@smrithi7423 Жыл бұрын
Arelum ithrem swarnavum cashum kondunadakkuo? Very much suspicious!! Question wife.
@reshmikuriakos6114
@reshmikuriakos6114 Жыл бұрын
For about 2yrs they had decided when to finish him up ,they clearly sketched it out,and almost close to the tome they started the policy,Lekshmi a loving wife ,st RT ictly demanded him to come out of it,burt he had realised that he is almost embedded in it ,that he can never take a step backwards,which lead to the lovely foght in the family art times ,probably,and as she was seriously concerned he slowly started to pull out,which made the gang to fix a date for him to finish up,but his family situation ,a sister who is in need of almost constant medical need never allowed hom to pull back,even now his father is more concerned about the money that he is due to get back as they still want him to dtaun money too,nnow wife who knows the truth thogh she lost everything she is still wishing to stay alive for some more time,and the authorities who knows the truth also would like to spend more time with their family.and it is as clear as wayer,thats it.
@divyaramakrishnan5977
@divyaramakrishnan5977 Жыл бұрын
I don't think his family is worried about money. As per them the money should go to his wife or them & not to killers. His father always says we have our money to live. No need of his help. His family deservs his money right. Balu is their son. This unknown insurance policy is an evidence that they planned his murder even 1 yr before. If nobody influence CBI investigation, then only the real killer will caught.
@smrithi7423
@smrithi7423 Жыл бұрын
Stupid comment. His dad is the only one showing concern. His wife is highly suspicious.
@Sadik23344
@Sadik23344 Жыл бұрын
Idiotic who told Lekshmi Good she only incisted him to smuggling she is women bro women love only gold and money
@user-gi8nc3lc5r
@user-gi8nc3lc5r Жыл бұрын
So corrupted. How can we trust CBI again??
@geethadevi7589
@geethadevi7589 Жыл бұрын
Avarkku vaayi thurakkan pattilla avar trapillanu
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
വാഹന൦ അടിചു എനുപറയുന്നതു സദ്യ൦മാണു ഇതിൽ കടന്ന ഒരുബുദ്ധി ഇതിന്റ ഉടയിൽപ്രവ൪ത്തിചു പിടിചുപറി ആൾക്കാ൪ക്കു ഇവരുപറഞ്ഞയച്ചവ൪ എലാരു൦ കൂട്ട൦ വു൦ നിങ്ങൾ വിജാരിക്കുന്ന രീതിയല്ലാ പിന്നവേറേ വേറേ ഒരുകാര്യവു൦ മുണ്ടു ഞാ൯ എനിക്കു അറിയാവുന്നതു പറയു൦ ഏതുവരപോകു൦ എനു നമുക്കു നോക്കാ൦ കൂടുതൽ അന്നഷ്ണ൦ ഇപ്പഴു൦ ഇലാ ഇതുകമഴ്തിയടിക്കുന്ന രീതിയുൽ ഇതുവര കൊടുത്ത റിപോ൪ഡു മതീ എനുപറയിപ്പിക്ക്യാ൯നു൦ അയൽകൂട്ട൦ പോല മറ്റൊരുകൂട്ട൦ മുണ്ടു കേരളത്തിൽ പുനലൂരിൽ വനീറ്റു ഇനി മുഹേഷിന്റ മണ്ടയിൽ കൊണ്ടുവയ്ക്കുമോ എനാൽ നമുക്കു നോക്കാ൦ കൂലിക്കു കുറ്റവാളിക്കു പണ൦കൊടുക്കാ൯ വേണ്ട കാര്യ൦ നടക്കുകയാണു
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*balabhaskar was a violin legend💯🔥* *no one can replace bala🙂*
@mhdshan5119
@mhdshan5119 Жыл бұрын
👍
@UshaKumari-vd3wv
@UshaKumari-vd3wv Жыл бұрын
👍👍👍
Balabhaskar
38:23
Secret Agent
Рет қаралды 55 М.
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 15 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 52 МЛН
Balabhaskar | Advocate
22:07
Secret Agent
Рет қаралды 47 М.
Actor Bala But Why !!!
15:04
Secret Agent
Рет қаралды 75 М.
PRAVASOLSAVAM 2018 | BALABHASKAR  | MOHANLAL | MEDIA ONE
12:20
SHARAN B NAIR
Рет қаралды 307 М.
Balabhaskar Updated
29:23
Secret Agent
Рет қаралды 119 М.