No video

Balabhaskar

  Рет қаралды 55,516

Secret Agent

Secret Agent

Күн бұрын

Пікірлер: 178
@doubleheartan
@doubleheartan 10 ай бұрын
ഇതൊക്കെ അന്വേഷിക്കേണ്ട അഭ്യന്തര വകുപ്പിൻ്റെ മന്ത്രി ചെമ്പിൽ സ്വർണം കടത്തിയതിന് സംശയ മുനയിൽ ആണെന്നതാണ് ഇതിലെ ഏറ്റവും മനോഹരമായ വസ്തുത. ❤
@bhagathgoutham
@bhagathgoutham 10 ай бұрын
Proof 😂..?
@muneermangattuchalil9213
@muneermangattuchalil9213 10 ай бұрын
😂
@jdmautomotive
@jdmautomotive 10 ай бұрын
@@bhagathgoutham വിജയനോട് ചോദിക്ക്
@bhagathgoutham
@bhagathgoutham 10 ай бұрын
​@@jdmautomotiveillatha proof oo?
@jdmautomotive
@jdmautomotive 10 ай бұрын
@@bhagathgoutham അന്ധങ്ങൾക്ക് മാത്രം അല്ലെ ഒന്നും അക്‌സെപ്റ് ചെയ്യാ പറ്റാത്തത് കേരളം അങ്ങനെ മറിച് വിറ്റാലും നിങ്ങൾ കയ്യടിക്കും
@syamlal6227
@syamlal6227 10 ай бұрын
ഇങ്ങനെ ആവണം മാധ്യമ പ്രവർത്തനം 🔥🔥🔥പക്ഷെ സൂക്ഷിക്കണം ❤️
@fasalashraf
@fasalashraf 10 ай бұрын
ഇന്നും വയലിൻ ശബ്ദം കേൾക്കുമ്പൾ,വയലിൻ കാണുമ്പോൾ,വയലിൻ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരേ ഒരു മുഖം ബാലു ചേട്ടൻ്റെ ആണ്... അദ്ദേഹത്തിൻ്റെയും കുഞ്ഞിൻ്റെയും മരണത്തിൻ്റെ പിന്നിൽ ആരാണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരണം... 🙏 😢
@AngelEric
@AngelEric 10 ай бұрын
This is the type of content we expect from u..❤
@MiniPNair
@MiniPNair 10 ай бұрын
ഗ്രേറ്റ്‌... ഇതൊക്കെതുറന്നു സംസാരിക്കാൻ സായി കാണിച്ച ധൈര്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@user-pw2hp2sy4u
@user-pw2hp2sy4u 10 ай бұрын
സിസ്റ്റർ അഭയാ കൊലക്കേസ് 3 തവണ ആത്മഹത്യ ആണ് പറഞ്ഞവർ ആണ് സിബിഐ. പിന്നീട് ആണ് അത് കൊലപാതകം ആണ് തെളിഞ്ഞത്. ഇതാണ് കേരളത്തിന്റെ അവസ്ഥ.
@sadhiqams1039
@sadhiqams1039 10 ай бұрын
നമ്മുടെ മണി ചേട്ടൻ മരിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി അത് പോലെ തന്നെ എന്ത് കൊണ്ടോ ബലബാസ്കർ ന്റെ വാർത്ത കേട്ടപ്പോഴും ഒരു ഷോക്ക് അത് കണ്ണ് നിറഞ്ഞു പോയി. ചില വീഡിയോസ് മാത്രമേ കണ്ടിട്ടുള്ളു എന്നിട്ടും എന്ത് ഫീൽ ആയി. നല്ലോരു കലാകാരൻ ആയിരുന്നു.
@rogueninjagaming248
@rogueninjagaming248 10 ай бұрын
I don't understand why Balabhaskar's wife is not saying anything about the attackers if what Soby said is true. I have been to Balu chetan's concert once. Will never forget that night. Such a humble and talented musician. Hope him and his daughter gets justice.
@jayapb1053
@jayapb1053 10 ай бұрын
Aa kutti ini aare pedikkanam aa kutiyude barthavum makalum poyi
@GENUINELY_TALK
@GENUINELY_TALK 10 ай бұрын
ഇനി കളികൾ അരി അണ്ണനും gold മാഫിയയും നേർക്ക് നേർ 🔥🔥🔥
@seenaann3385
@seenaann3385 10 ай бұрын
Uvvu..kurichu cash koduthaal mathi avarem whitewash cheyyum, 😂
@ALLinONE121hub
@ALLinONE121hub 10 ай бұрын
Hats off👏🏻🔥
@ACP212
@ACP212 10 ай бұрын
Be careful, Sometimes their attack can reach you too..........!
@renjithparameswaran6585
@renjithparameswaran6585 10 ай бұрын
കൊലപാതകം വെറും റോഡ് ആക്‌സിഡന്റ് ആകാൻ പറ്റുന്നതാണ്.... കൊച്ചിയിൽ രണ്ട് models മരിച്ചതും... ദിലീപിന്റെ phone നന്നാകുന്ന ആളുടെ ആക്‌സിഡന്റ് അങ്ങനെ നമ്മൾ അറിയാത്ത കുറെ accidents 🙏🏼
@doublerr8721
@doublerr8721 10 ай бұрын
Bro what you said is absolutely right....thonaikal undairuna entea frndsum ethu thanayea. 2018il paranjea... people have fear for their life...thats why no one goes to police station as a witness
@abhijithkadanrajan573
@abhijithkadanrajan573 10 ай бұрын
വണ്ടിയിൽ ബാലഭാസ്കറിന്റെ ഭാര്യയുണ്ടായിരുന്നില്ലേ.... ദൃക്‌സാക്ഷി പറഞ്ഞത് പോലെയാണെങ്കിൽ... കാറിനെ അറ്റാക്ക് ചെയ്തത് ബാലഭാസ്കറിന്റെ ഭാര്യയും മൊഴി കൊടുക്കണ്ടേ 🤷‍♂️🙄
@SHILUSVLOG
@SHILUSVLOG 10 ай бұрын
Great presentation 👍bro.... സത്യം പുറത്തു വരണം... ഈ മരണം വല്ലാത്തൊരു tragedy ആണ്..truth will come out👍sure
@mohammedpl461
@mohammedpl461 10 ай бұрын
ഭാര്യയെ.. ശെരിക്കും ഒന് കുടഞ്ഞാൽ പലതും പുറത്ത് വരും..!! പക്ഷെ ചെയ്യില്ല
@sajadahammmad.n8122
@sajadahammmad.n8122 10 ай бұрын
ബാല ഭാസ്കർ സ്വർണ കടത്ത് നടത്തുന്ന ആളാവാൻ ചാൻസ് വളരെ കൂടുതലാണ്. Music instruments ഒക്കെ ആയിട്ട് വിദേശ രാജ്യത്ത് ഒക്കെ പോയിട്ട് വരുന്ന ആളായതിനാൽ അതുവഴി സ്വർണം കടത്താൻ എളുപ്പമാണ്.. ബാല ഭസ്കരിന്റെ കയ്യിൽ നിന്നും സ്വർണം തട്ടി എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ആക്സിഡന്റ് ആകാം... നല്ലൊരു കലാകാരന്റെ സൽപേരിന് കളങ്കം വരും എന്നുള്ളത് കൊണ്ടാകാം ഭാര്യയും ബാല ബാസ്കരിന്റെ ബന്ധുക്കളും ഒക്കെ കേസ് ഒതുക്കാൻ നോക്കുന്നത്.
@praveenkumaryb
@praveenkumaryb 10 ай бұрын
👍👍👍
@Ukraine_mallu
@Ukraine_mallu 10 ай бұрын
Athe athukond thannae akanam...wife onnum parayathe..
@kunjinair5862
@kunjinair5862 10 ай бұрын
If what sobi said is true then lakshmi os also under suspicion
@AthulVlogs1998
@AthulVlogs1998 10 ай бұрын
അനന്തപുരി ഹോസ്പിറ്റലിൽ നടന്നു പോകുന്നവൻ തിരിച്ചു body ആയിട്ട് ആണ് വരുന്നത്... 🤷‍♂️
@nadiranishamadathil1177
@nadiranishamadathil1177 10 ай бұрын
Y👀
@JoshuaW47K3R
@JoshuaW47K3R 10 ай бұрын
Sathyam 💯😐
@kunjinair5862
@kunjinair5862 10 ай бұрын
Why did balabhaskar need 6-7 bags for one day stay for pooja??
@user-dm2km9yb8j
@user-dm2km9yb8j 10 ай бұрын
ഇവിടെ എന്ത് കൊണ്ട് ബാലബസ്കറിനെ ആരും സംശയിക്കുന്നില്ല ബാലബസ്കർ അറിയാതെ ഇതൊക്കെ എങ്ങനെ നടക്കും ബാലബസ്കറിന്റ പേരിന്റെ സ്ഥാനത് വേറെ പേര് ആണെങ്കിൽ എത്ര വലിയ മാന്യൻ ആയാലും എല്ലാരും സംശയിക്കും വേർതിരിച്ചു കാണുന്ന അസഹിഷ്ണുത ഉള്ള ലോകം ☹️☹️
@user-bq7hm9iu6c
@user-bq7hm9iu6c 10 ай бұрын
*balabhaskar was a violin legend💯🔥* *no one can replace bala🙂*
@stranger-lu9yn
@stranger-lu9yn 10 ай бұрын
LEGENT....😍
@chinnusgarden7851
@chinnusgarden7851 10 ай бұрын
എന്നെങ്കിലും സത്യം പുറത്തു വരും ഉറപ്പാണ്
@asifkalpaka6572
@asifkalpaka6572 8 ай бұрын
കരുതിക്കൂട്ടി കൊന്നത് തന്നെയാണ് എന്ന് സംശയമുണ്ട് എന്തായാലും കേസന്വേഷണം നടക്കട്ടെ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരട്ടെ ചിലപ്പോൾ കേസ് തെളിഞ്ഞു വന്നാൽ നമ്മൾ തന്നെ ഞെട്ടിത്തരിക്കും കാരണം നമ്മൾ പ്രതീക്ഷിക്കാത്ത പലരും അതിൽ ഉണ്ടാവും ഈ ഗൂഢാലോചനയിൽ അതും ബാലഭാസ്കറിന്റെ വേണ്ടപ്പെട്ടവർ തന്നെ ഇന്ന് മിണ്ടാത്തവർ അന്ന് മിണ്ടും തമ്പിയെ പിടിച്ച് വേണ്ടപോലെ ചോദ്യം ചെയ്താൽ സത്യം മണി മണിയായി പുറത്തുവരും😂😂
@kochikkari
@kochikkari 10 ай бұрын
Great video 👍👍👍👍👍
@ukraayan6711
@ukraayan6711 10 ай бұрын
Great info and good job brooo❤❤
@Asha-lt4xe
@Asha-lt4xe 10 ай бұрын
Great job 👍
@sandhyavp8954
@sandhyavp8954 10 ай бұрын
സായി ഇങ്ങനെ എല്ലാം തുറന്നു പറയുബോൾ സ്വയം സൂക്ഷിക്കണം....
@nadiranishamadathil1177
@nadiranishamadathil1177 10 ай бұрын
Balu🥺❤
@farhanakthar5423
@farhanakthar5423 10 ай бұрын
ചോർ തിന്നു കഴിഞ്ഞപ്പോഴേക്ക് അരി അണ്ണൻ വന്നു..😂
@doubleheartan
@doubleheartan 10 ай бұрын
സിബിഐയെക്കൾ മികച്ച ഒരാളുണ്ട്. സ്വർണം വെടിയുണ്ട ഡോളർ ഇടം വലം നോക്കാതെ കടത്തുന്ന ആളാണ്. S മോഡൽ കത്തി ആണു മയിൻ. വേണമെങ്കിൽ തുപ്പി കാണിക്കാം. ❤
@Irene-wp8yt
@Irene-wp8yt 10 ай бұрын
Why is lakshi not talking about suspitions
@shynivalsan9011
@shynivalsan9011 10 ай бұрын
Why Lakshmi keeping silence.... Athumkoodi mention cheyanam ayirunu tis videoyil
@shafeeqdrops5701
@shafeeqdrops5701 10 ай бұрын
Boss 🔥🔥🔥🔥🔥
@Ratheeshb1982
@Ratheeshb1982 10 ай бұрын
ജഗതിശ്രീകുമാറിന്റെ അപകടത്തിൽ ദുരൂഹതയില്ലേ..
@sajnaretheeshvp423
@sajnaretheeshvp423 10 ай бұрын
ഇത്രയൊക്കെ സംഭവിച്ചു എങ്കിൽ ജീവിച്ചിരിക്കുന്ന ഒരു ദൃക്സാക്ഷി കൂടി ഇല്ലേ സായീ. ബാലഭാസ്കറിൻെറ ഭാര്യ. ആ സ്ത്രീ എന്തിനിങ്ങനെ മൌനം പാലിക്കുന്നു. കൊല്ലപ്പെട്ട മോളേയും, ഭർത്താവിനേയും കാൾ അവരുടെ ജീവിതത്തിൽ വലുതാണോ മറ്റുള്ളതൊക്കെ. ഇനിയെങ്കിലും സത്യം വെളിപ്പെടുത്താനുള്ള മനസ്സ് അവർക്കുണ്ടായാൽ മതിയായിരുന്നു
@behappy918
@behappy918 10 ай бұрын
Athokeyan doubt
@abhinanda2004
@abhinanda2004 10 ай бұрын
athe...avark ellam ariyam
@myselfnisha
@myselfnisha 10 ай бұрын
Hats off🙏
@Otsana7
@Otsana7 10 ай бұрын
Ee pullikkaranu kanda sambhavangal okke phone l shoot chyth koodarunno
@jaleelrazak1083
@jaleelrazak1083 10 ай бұрын
oru doubt ee balunte wife ethokke ariyille???
@Rose_25542
@Rose_25542 10 ай бұрын
Annu accident nadanna സ്ഥലത്തു cctv ഒന്നും ഉണ്ടായിരുന്നില്ലേ 🤔🤔
@bibinjose2690
@bibinjose2690 10 ай бұрын
👍👍
@Kpz009
@Kpz009 10 ай бұрын
I thought That's not a normal death.... എന്തായാലും തെളിയട്ടെ 🙏🏻🙏🏻🙏🏻🙏🏻
@shani1501
@shani1501 10 ай бұрын
Why our CBI officers not connecting these all things..May be they also afraid or protect someone..Nallavaraaya officers ithu aneshikatte..Jeevanode irikumbol thanne aa achanum ammakum neethi kittatae.
@kochikkari
@kochikkari 10 ай бұрын
Edakk vech nadannath wifin ariyumayirikkille
@Swathin007
@Swathin007 10 ай бұрын
Someone trapped them.....
@user-pw2hp2sy4u
@user-pw2hp2sy4u 10 ай бұрын
സത്യം പെട്ടന്ന് തെളിയട്ടെ 😒🙏
@brinilkb6747
@brinilkb6747 10 ай бұрын
Sound illa
@vishnureghu2385
@vishnureghu2385 10 ай бұрын
I think the whole police dept has involvement in this case even it is gold smuggling or havala.however they want to solve the case .
@shaji2618
@shaji2618 10 ай бұрын
I appreciate ur gutz... 😍😍 Please do a video on dileep case also.. If u dare👍👍👍👍👍
@Rose-vf6bn
@Rose-vf6bn 10 ай бұрын
👍👍👍👍
@ACP212
@ACP212 10 ай бұрын
Same Situation about Bollywood Actor Sushant Singh Rajput, People are believing it a Suicide case... May Be that case also murder..!
@bindusaji2188
@bindusaji2188 10 ай бұрын
I don't think anybody believes SSR was a sucide . . . . That was a hype news
@kingPrasanth786
@kingPrasanth786 10 ай бұрын
He had depression.
@abhinanda2004
@abhinanda2004 10 ай бұрын
no we dnt
@Hamdan_dxb
@Hamdan_dxb 10 ай бұрын
Enikoru doubt... Balabasker nte wife attack cheythathine kurich evideyengilum paranjo?
@netuser3013
@netuser3013 10 ай бұрын
😮😮😮
@navazshan
@navazshan 10 ай бұрын
👌
@incrediblerail
@incrediblerail 10 ай бұрын
Sound
@sibiluzzsibiluzz5774
@sibiluzzsibiluzz5774 10 ай бұрын
കേസ് കേരള പോലീസ് അന്വേഷിക്കണം... നമ്മുടെ പോലീസ് പൊളിയാണ്...
@miniwomen9979
@miniwomen9979 10 ай бұрын
Adhe adhe oru juice kaari ppo porath erangi nd
@thoufimohda9663
@thoufimohda9663 10 ай бұрын
Sound ila
@user-bq7hm9iu6c
@user-bq7hm9iu6c 10 ай бұрын
*pinarayi haters assemble😂* *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@riyazahmad7717
@riyazahmad7717 10 ай бұрын
Ok
@devisree7121
@devisree7121 10 ай бұрын
Vandi ippozhum a placel undo
@sibithram1983
@sibithram1983 10 ай бұрын
👍👍👍
@thasnimol4932
@thasnimol4932 10 ай бұрын
Kuttam aru cheythalum reksha pedila. Ellam kanunna daivam avre veruthe vidila.
@thoufimohda9663
@thoufimohda9663 10 ай бұрын
Firste
@devdutt_dk
@devdutt_dk 10 ай бұрын
Good job sai brooo❤ oru artist marichathil njan eetavum kooduthal vishamichathu balu chettan marichu ennu arinjapplaaanu.. ithreyum karyangal kelkumpoo. Ee system thinodum Niyamathinodum pucham mathram thonnunu.. adhehathinu ithil kuttakaaranano ennu areela enkilm athupole ulla oru manushyane konnu kalayan eeee nayinte makkalakk engine thonni.. ethra cash undenn paranjalum ithu cheythavanamr ennekilm purath varum annn avanayokke kudumbam adakkam kathikkanam
@jamesbondsasikumar4
@jamesbondsasikumar4 10 ай бұрын
Bala chettan 😥😥😥
@beinguswithseethalvipin648
@beinguswithseethalvipin648 10 ай бұрын
😮
@kochuparambilktc2449
@kochuparambilktc2449 10 ай бұрын
👍
@ladyhitler2331
@ladyhitler2331 10 ай бұрын
Kerala police munnit irangiyal എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാവുന്നതേ ഒള്ളു. പക്ഷേ.... ഈ പക്ഷേയിൽ ഉണ്ട് എല്ലാം.
@mrudhulad1192
@mrudhulad1192 10 ай бұрын
🥰🥰
@sachidev3171
@sachidev3171 10 ай бұрын
Sobi കണ്ടത് കാർ മറിഞ്ഞുകിടക്കുന്നത് എന്നാണ് അയാൾ എല്ലായിടത്തും ആവർത്തിച് പറയുന്നുണ്ട്. Enik തോന്നുന്നത് മറിഞ്ഞ കാർ സോബി പറഞ്ഞ aa ഗുണ്ടകൾ ചേർന്ന് തിരിച്ചിട്ടു വീണ്ടും കൊണ്ടിടിപ്പിച്ചതായിരികം. ഒന്നുകിൽ അർജുൻ തന്നെ. അല്ലെങ്കിൽ മറ്റാരോ. ആൾ ചാടിയിറങ്ങിയാൽ cheriya parikkode രക്ഷപെടാം. Athyrikkam സീറ്റ്‌ ബെൽറ്റ്‌ ഡ്രൈവവർക് കാണാത്തതും അർജുൻ just കയറി ഇരുന്നപോലെ യുള്ളപൊസിഷനിൽ ആയിരുന്നു എന്നും ആദ്യം വന്നവർ പറഞ്ഞെത്രെ.
@sachidev3171
@sachidev3171 10 ай бұрын
പിന്നെ കാർ ന്റെ melbagam നല്ല ഒട്ടും ഓടിവും ഉണ്ടായിരുന്നു. Ath വച്ച നോക്കുമ്പോൾ sobi കണ്ടത് സത്യമാണ്.
@maheshm2581
@maheshm2581 10 ай бұрын
Mandan peedana veeran shiyas akattayi arigille tellukara😂
@babub45
@babub45 10 ай бұрын
Ithu baalabhaaskarinae adichu konnathu thannae theerchaa
@jishnujayan5875
@jishnujayan5875 10 ай бұрын
Pallipurath iyal parayunnath pole oru pumb illa.. accident nadanna stalom aduth ulla petrol pumbil ninnu nokiyal kananum pattilla..
@sachidev3171
@sachidev3171 10 ай бұрын
Accident നടക്കുന്നിടത് അല്ല sobi rest എടുത്തത്. അതിനും kure മുൻപ് വച്ചു aa കാർ roadil വച്ചു തടഞ്ഞു കുറേപേർ ആക്രമിച്ചിരുന്നു. അതിന്റെ അടുത്താണ് pump. കാറിന്റെ chiillokke roadil ഉണ്ടായിരുന്നു enn sobi പറഞ്ഞിരുന്നു. Ath kazhinj പിന്നേം oodiyanu വല്യ sound കേട്ടതും കാർ marinjathu കണ്ടതും മറ്റും okke
@m.mcheral242
@m.mcheral242 10 ай бұрын
The road
@annerinair5443
@annerinair5443 10 ай бұрын
Great job
@Ahmed-sg3et
@Ahmed-sg3et 10 ай бұрын
ഇദ്ധേഹത്തിന്റെ വാക്കുകൾ വിശ്വാസ യോഗ്യമല്ല
@rmohamed4739
@rmohamed4739 10 ай бұрын
Aarude?
@salmanthanz4355
@salmanthanz4355 9 ай бұрын
Enik thonnunath wife onnum parayathath baluvine konnavar beeshanipeduthi
@asharenju3061
@asharenju3061 10 ай бұрын
ഈ അപകടം നേരിട്ട് അനുഭവിച്ച ഒരാള് ബാല ഭാസ്കരൻ്റെ ഭാര്യ ലക്ഷ്മി ആണ്. എന്തുകൊണ്ടോ അവർ പല കാര്യങ്ങളും ഇപ്പോഴും ഒളിപ്പിക്കുന്നുണ്ട്. ബാല ഭാസ്കരൻ്റെ അച്ഛന് മരണത്തിൽ ദുരൂഹത തോന്നി ......ഭാര്യക്ക് തോന്നിയില്ലേ? ഭർത്താവും മകളും മരിച്ചു ഇനി ലക്ഷ്മിക്ക് സ്വന്തം ജീവനിൽ പേടി ഉള്ളത് കൊണ്ട് ആണോ അങ്ങനെ? 😢 പല രഹസ്യങ്ങളും പുറത്ത് വരുമ്പോൾ അത് മരിച്ച ബാല ഭസ്കറിൻ്റെ തന്നെ സൽപേരിന് കളങ്കം വരും എന്ന് അറിഞ്ഞിട്ട് ആണോ? ബാല ഭാസ്കർ അറിഞ്ഞോ അറിയാതെയോ സ്വർണ കടത്ത് പോലെ ഉള്ള illegal ആക്ടിവിറ്റിയില് പെട്ട് പൊയിരുന്നോ? ഇതിന് ഒക്കെ ഒരു clarity വരുത്താൻ ഈ ലോകത്ത് ലക്ഷ്മിക്ക് മാത്രമേ കഴിയൂ. അത് കാരണം ഇനി ഈ കേസ് തെളിയും എന്ന് ഒരു hope എനിക്ക് ഇല്ല.
@Suja-hl4zf
@Suja-hl4zf 10 ай бұрын
Feel the same, Truth may be more bitter 😢
@nidhinmohanan3233
@nidhinmohanan3233 10 ай бұрын
Njan chodikan agrahicha same question
@behappy918
@behappy918 10 ай бұрын
Athe njnm eth epozhum orkarund e5 varshamay prayam aaya achan ee case nte pinnale epozhum nadakununwife ne aare pedikan swantham mol polum accidentil poy eniyum enthanoo enthokoyo duroohatha ulla oru case aaan theliyete enth thane ayalum
@InshaShan2572
@InshaShan2572 10 ай бұрын
S i feel it👍🏻
@AJITHKUMAR-yp6bh
@AJITHKUMAR-yp6bh 10 ай бұрын
Sakshi paranja mozhikalil vethyaasamund adhyam paranjathalla ippo paranjath
@sibiluzzsibiluzz5774
@sibiluzzsibiluzz5774 10 ай бұрын
CBI തെളിയിച്ച ഒരു കേസും കേരളത്തിലില്ല..
@Pranav_Haridas
@Pranav_Haridas 10 ай бұрын
ooff 😢😢
@aiswarya4848
@aiswarya4848 10 ай бұрын
A KSRTC bus driver who came there first says that he was the one who broke the back glass of the car to save the victims.
@bindumolbr7922
@bindumolbr7922 10 ай бұрын
ആളില്ലാത്ത ബസ് ആയിരുന്നോ
@ajeshnair9915
@ajeshnair9915 10 ай бұрын
Update about dileep case,paisa ullond rakshapeduo !?
@revzworld5112
@revzworld5112 10 ай бұрын
A kunjine eghilum veruthe ittudayiruno 😞
@devikajoseph8689
@devikajoseph8689 10 ай бұрын
Sathyam😒
@kochikkari
@kochikkari 10 ай бұрын
Angane sambavichath balabaskkarinte wife paranjittille 27:55
@Ammumaz
@Ammumaz 10 ай бұрын
Bala bhaskar wife ith onnum orma ille car vere aalkar glass okke adich thakarthe aano ullath atenta agane onnum parayathe
@lawofkarma121
@lawofkarma121 10 ай бұрын
Balu chattn tvmil enta veetinta aduth aanmh. shokam aan ponnah 😢
@salmanthanz4355
@salmanthanz4355 9 ай бұрын
Appo ithokke bala yude wife kanunille
@nubalpha4970
@nubalpha4970 10 ай бұрын
Da mone thambi adhyamaayi cheytha kolapathakam aan ninte enki scene illada gyamyam thara ni sammadhik sathyam aanenki 😊
@pramodp561
@pramodp561 10 ай бұрын
No audio
@abhishekpv2371
@abhishekpv2371 10 ай бұрын
ഇത്രക്ക് ഭീകരമായ കേസ് ആയി മാറിയോ ഇത്. വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല. ഒരു കോണാത്തിലെ അന്വേഷണം ആയല്ലോ
@rvp-fb6ld
@rvp-fb6ld 10 ай бұрын
അപകടം നടന്ന അടുത്ത ദിവസങ്ങളിലെ ചാനൽ റിപ്പോർട്ടുകൾ ശ്രദ്ധിച്ചാൽ എല്ലാ കൺഫ്യുഷനും മാറും.
@Adithyan1019
@Adithyan1019 10 ай бұрын
Liver kond glass pottichenkil ath baluntey wifinu ormakailley!?
@raheesm5044
@raheesm5044 10 ай бұрын
.
@deferentthings2354
@deferentthings2354 10 ай бұрын
അപ്പോ എവിടെ cbi വില്ലന്മാരോടൊപ്പമാണോ 😮
@mazzo4578
@mazzo4578 10 ай бұрын
ഞാൻ ചോറ് കഴിച്ചു കൊണ്ടിരിക്കുന്നു... ഇന്ന് മീൻ ഇല്ല 😔😔😔😔... സാമ്പാർ മാത്രമേ ഉള്ളൂ 😢
@SecretAgentX
@SecretAgentX 10 ай бұрын
Koyappalaaa
@vasifvsf4706
@vasifvsf4706 10 ай бұрын
@@SecretAgentX ithin ethire oru video id anna 😄
@arifvava8709
@arifvava8709 10 ай бұрын
Ayin😆
@kallyanikallyani1429
@kallyanikallyani1429 10 ай бұрын
Phaa🤬
@mazzo4578
@mazzo4578 10 ай бұрын
@@SecretAgentX😔😔ഓഹോ നിങ്ങൾ ക്ക് ഒന്നും കുഴപ്പം ഇല്ലാ ല്ലേ
@abishcpolackal1320
@abishcpolackal1320 10 ай бұрын
Something wrong
@praveenkumaryb
@praveenkumaryb 10 ай бұрын
Under world കള്ളക്കടത് കാർ ആയിരിക്കും
@Animaladdict7703
@Animaladdict7703 10 ай бұрын
Sai kozhikod bolerolu 5 per tipper edich marichadh orma ille complete perum marichadh gold kondoyitu adhile caselu sakshishakal 2,3 oo per per accident mugena marichadh oral hospital vech maranapettu,2 mathe aal chsptl vech chora shardhich marichu,3 mathe aal accidentlum.idhilu policerum doctorsum politocians okke pettavaranu allenki kerala police epo pokiyennu paranja madhi..okke kalanmar anu idhoke mothem cinema stylanu..politicians idhilu valiya pankund avarude arivode anu nadakunadh ellenki cctv thelivukal entha purath vidathadh news channeleru
Hema Committee Report & Shine Tom Chacko ??
12:52
Secret Agent
Рет қаралды 57 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,1 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Power Team Kittiyooo ?? Mohanlal ? Mammootty ?? Dileep ??
15:58
Secret Agent
Рет қаралды 8 М.
Balabhaskar Updated
29:23
Secret Agent
Рет қаралды 119 М.
Thilakan | Oommen Chandy | Hema Committee Report
27:52
Secret Agent
Рет қаралды 56 М.
Parvathy Thiruvothu IG Story | Media 13 Year Old Girl
24:59
Secret Agent
Рет қаралды 33 М.
Balabhaskar | Advocate
22:07
Secret Agent
Рет қаралды 47 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН