നിങ്ങൾ മരിക്കുന്നതിന് മുൻപ് നിങ്ങളെ ഞാൻ അറിയാത്തത് നന്നായി. അറിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ മരണ വാർത്ത കേട്ട് ഞാൻ മരണപ്പെട്ടേനെ❤❤😭😭
@ManeeshKumar945 жыл бұрын
Pity that I too came across his work only after the tragedy had struck. I remember to non-chalantly receiving the news then. Now the heart is filled with a great sense of loss..
@geethumohan53944 жыл бұрын
😞
@prajisudhi33684 жыл бұрын
Epozhum eth kelkkumblum bhalu chettane kanumbolum nenjinte ullil oru vigala
@RR-ii8md4 жыл бұрын
😢😢😢
@Anu......4 жыл бұрын
😚😚😚😚
@vibgyortherealinfopluschannel6 жыл бұрын
ബാലു ചേട്ടാ എന്ത് പറയണം എന്ന് അറിയില്ല മനുഷ്യ.. നിങ്ങളെ വല്ലാണ്ട് മിസ്സ് ചെയുന്നു.. ഒരുപാട് സ്നേഹം..
@sethumadhavan9953 жыл бұрын
😭😭 s
@SapienXM3 жыл бұрын
വയലിൻ്റെ രാജകുമാരൻ......എന്നെ സ്വർഗ്ഗത്തിൽ കയറ്റിയാൽ അവിടെ വെച്ച് കാണാം.. years gone by...മറക്കൻ പറ്റുന്നില്ലഡോ മാഷേ
@pathus12612 жыл бұрын
🥰🥰
@hellisemptyandallthedevils14742 жыл бұрын
Chunk pottunnuu...😭😭😭😭😭
@ashishgnath2 жыл бұрын
😞😞😞
@prabhakaranm22902 жыл бұрын
ബാലു എന്ന സൂര്യ തേജസ് മറഞ്ഞു എന്നറിയാമെങ്കിലും ഇട നെഞ്ചിന്റെഭാരം ഓരോ കേൾവിയിലും കൂടിക്കൂടി വരുന്നു,മനസ്സു കനം തൂങ്ങുന്നു, മനസ്സിനെ ഇങ്ങനെ കൂട്ടിക്കൊണ്ടുപോകാൻ ബാലുവിനേ കഴിയൂ,ഒരായിരം മിഴിനീർ പൂവുകൾ, മറക്കാൻ വയ്യെടോ മാഷേ...
@vivekprasad60492 жыл бұрын
😍😍😍
@theviolingirl51692 жыл бұрын
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🥺🥺🎻.... ജീവിച്ചിരുപ്പുണ്ട് മനസ്സിൽ , ഇനിയും ഭൂമിയിൽ ഉള്ള കാലത്തോളം.....🎻🎻🎻🎻❤️❤️❤️🥺🥺🙏
@alfiyaohmygod87142 жыл бұрын
ഞാൻ കണ്ടിരുന്നു എന്റെ കോളേജിൽ വന്നിരുന്നു ബാലു ചേട്ടൻ വന്നിട്ട് പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ ആയിരുന്നു അപകടം സംഭവിച്😔
@operationsmanager85642 жыл бұрын
😢
@theviolingirl51692 жыл бұрын
@@alfiyaohmygod8714 😔🥺
@sreeragssu Жыл бұрын
വയലിൻ കണ്ടാലോ അത് ആരെങ്കിലും വായിക്കുന്നത് കണ്ടാലോ എന്റെ മനസിലേക്ക് ഇദ്ദേഹത്തിന്റെ മുഖം വരും.. ❤️ TV കണ്ട് തുടങ്ങിയ കാലം തൊട്ട് കാണുന്നതാണ് ബാലഭാസ്കർ നെ. ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ
@abhinavabhinav5910 Жыл бұрын
❤❤❤
@jubinraj41026 жыл бұрын
അമ്പിളീ നിന്നെ പുൽകി...അംബരം പൂകീ ഞാനേകനായ് തകർത്തു കളഞ്ഞല്ലോ മാഷേ ഞങ്ങളെ..
@athiramukesh61075 жыл бұрын
നടക്കില്ല ഒരിക്കലും എന്നാലും തിരിച്ചു vaa ബാലുച്ചേട്ട..... 😢😢🎻
@dhanyarani6363 жыл бұрын
😭😭😭
@abiiabhiii68383 жыл бұрын
😓😓😓😓
@pabload12483 жыл бұрын
❤️😞
@vjayank47153 жыл бұрын
വരും .വേറെ രൂപത്തിൽ
@vjayank47152 жыл бұрын
വരും വരാതിരിക്കില്ല
@VenuGopal-yu8zm6 ай бұрын
എന്തിന് ആ നല്ലൊരു മഹാനായ കലാകാരനെ ദയനീയമായ അവസ്ഥയിൽ ഇല്ലാതാക്കി എന്നന്നേക്കുമായി എന്നത് ചിന്തിക്കുവാൻ പോലും സാധിക്കുന്നില്ല. ലോകത്ത് മനുഷ്യർ ഇല്ലാതായികഴിഞ്ഞിരിക്കുന്നു. What a Violinist He is.. No words to be described🌹🙏🏻🌹🥰♥️
@seenathampan61296 жыл бұрын
Njan മരിച്ചാലും ...ഒന്നുമില്ലാരുന്നു ...But.U my musician ....My god i cant bear this....
@anilaprasanna21606 жыл бұрын
ഒരിക്കൽ വയലിൻ ഉപേക്ഷിച്ച ആൾ ചുറ്റുമുള്ളവരുടെ സ്നേഹം കണ്ടിട്ടാണെന്ന് വീണ്ടും തിരിച്ച് വന്നതെന്ന് പല ഇന്റർവ്യൂകളിലും കേട്ടു. ഇത്തവണയും താങ്കൾക്ക് വേണ്ടി കാത്തിരുന്ന ,പ്രാർത്ഥിച്ച ഞങ്ങളുടെ സ്നേഹം തിരിച്ചറിയാൻ ഒരു ദിവസം എങ്കിലും സാധാരണജീവിതത്തിലേക്ക് വരാൻ സാധിച്ചിരുന്നെങ്കിൽ ഒരു മരണത്തിനും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ലായിരുന്നു 💔💔💔😣😣😣
@mssanilkumar30165 жыл бұрын
മറക്കാൻ കഴിയില്ല 🙏
@jinukannangattil Жыл бұрын
ഞാൻ ആദ്യമായി കണ്ട വയലിൻ ഫ്യൂഷൻ, ചെങ്ങന്നൂർ YMCA യിൽ വച്ചു 2002 ... അന്നും ഇന്നും ഈ മുഖവും ആ ദിവസവും... ❤😔😔😔 മറക്കാൻ കഴിയില്ല..
@prabhulshebi50223 жыл бұрын
ദൈവo വലിയവനാണ് ബാലുചേട്ടൻ മറ്റൊരു ലോകത്തു ജനിച്ചു കാണും ❤🎼
@malavika21195 жыл бұрын
ദൈവമേ... ബാലു ചേട്ടനെ തിരികെ തന്നിട്ട് . പകരം എന്നെ കൊണ്ട് പൊയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു ..ഇത്രക്ക് ക്രൂരത വേണമായിരുന്നോ?? സഹിക്കാൻ കഴിയുന്നില്ല... ഇത്രക്ക് വേദനിപ്പിച്ച ഒരു സെലിബ്രിറ്റി മരണം ഉണ്ടായിട്ടില്ല... എല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കിൽ.... love you baluettaaa... miss you badly
@ammu2265 жыл бұрын
😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😫😫😫😫😫😫😫😫😫
@praveenkrazz47123 жыл бұрын
Nalla manasinu 🙏 but arkum arum pakaramavulla 😢
@sourabgeetha635111 ай бұрын
സംഗീതം ഇഷ്ടപ്പെടുന്നവർ എത്ര വർഷങ്ങൾ പിന്നിട്ടു പോയാലും ഈ വഴി വരും നിന്റെ മാന്ദ്രികതയിൽ ലയിച്ചു നിന്നെ മനസിൽ ഓർക്കും. അത്രക്കും നി സംഗീതത്തിൽ ലയിചിരിക്കുന്നു.. 🌹
@seetha13653 жыл бұрын
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു ബാലുവിൻ്റെ വയലിൻ പെർഫോർമൻസ് ഒന്ന് നേരിൽ കാണണമെന്നുള്ളത്...😟 അമൃതചാനലിലെ Superstar റിയാലിറ്റി Show മുതൽ തുടങ്ങിയ ആരാധനയായിരുന്നു അദ്ദേഹത്തിനോട്.... ബാലു ഈ ലോകത്ത് നിന്ന് പോയപ്പോഴാണ് എൻ്റെ മനസിൽ അദ്ദേഹത്തിൻ്റെ സംഗീതം ഇത്രയും ആഴത്തിൽ കിടപ്പുണ്ടെന്നറിഞ്ഞത്.ഒരിക്കലും മരിക്കില്ല ആ വയലിൻ മാന്ത്രിക സംഗീതം... ബാലുവിനെ പോലെ ബാലു മാത്രം..ലക്ഷ്മിയോടും ഒത്തിരി സ്നേഹം💞..എന്നും ഓർക്കുന്നു... 🎼🎻🎻❤️
I don't know why.. Whenever i listen to this violin notes... I used to cry... He was a legend... Really a great loss for us.. ☹️☹️☹️
@prashanthsubramaniam7083 жыл бұрын
And he still remains as a LEGEND !!
@prettumonbenny Жыл бұрын
Miss u the real talented violinist… huge loss… 💔
@athulyaa7054 жыл бұрын
ഒരു കുന്നോളം... സ്നേഹം..ഒരു കുന്നോളം നഷ്ടം ...... എന്നെങ്കിലും തിരിച്ചു വരും എന്ന് കരുതുന്ന നാളുകൾ......
@athulyaa7054 жыл бұрын
ഒരുപാട് ഇഷ്ടം.... ഓർമ്മകൾ ഒരു കണ്ണുനീർ തുള്ളിയോടെ മനസ്സിന്റെ കോണിലൂടെ ഒലിച്ചിറങ്ങുന്നതു അറിയാം. നഷ്ട സ്വപ്‌നങ്ങൾ ഒരു കോമാളിയെ പോലെ മുന്നിൽ വന്ന് കളിയാക്കുന്നു.. എത്രയോ അനുഭവം ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ട് നിസ്സഹായ ആയി ഞാനും.
@farshadrahman22443 жыл бұрын
നിങ്ങൾ ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ... 🙏🙏🙏😍😍
@anilkumark79395 жыл бұрын
മുമ്പ് ഇത്കാണുമ്പൊ സന്തോഷം ആയിരുന്നെങ്കിൽ ഇന്ന് ഒരു കല്ല് കയറ്റിവെക്കുന്നപോലെയാ ഇടനെഞ്ചിൽ... ബാലുവേട്ടാ.....
@lalithapavithran81143 жыл бұрын
Kanunthorum kannu nirayunnu Baluuu. ... 😢😢😢😢
@salwinsanil7374 Жыл бұрын
ബാലുച്ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ❤❤❤❤💕💕💕💕💕💕💕💕മനസ്സിൽ ഉണ്ട്
@sobhinpsobharaj18343 ай бұрын
ഇതുവരെ ഈ പാട്ട് ഫുൾ കേൾക്കാൻ ശ്രമിച്ചിട്ടില്ല.... ഈ വയലിൻ വേർഷൻ കേൾക്കാനും ശ്രമിച്ചിട്ടില്ല. സങ്കടം കൊണ്ട് ആയിരുന്നു. എന്നാൽ ഇന്നലെ ഏറ്റുമാനൂരിൽ വയനാടിനു ഒരു കൈത്താങ് എന്ന പരിപാടിയിൽ ജെയ്സൺ ജെ നായർ ഈ ഗാനം പാടി അതിന്റെ കുറെ ഭാവതലങ്ങൾ വിശദീകരിച്ചു. അതുകൂടി ആയപ്പോൾ ഈ പാട്ട് കേൾക്കാൻ തീരുമാനിച്ചു. 🔥
@kalidask.dileep69542 жыл бұрын
ഇത്രയധികം സ്നേഹിച്ചിരുന്നോ ബാലുച്ചേട്ടനെ 😰😰😰😰🙏🙏🙏😍😍😍😍
@jerinkreji20066 жыл бұрын
സംഗീതവും ..ഒരിക്കലും മറക്കില്ല...ഇനിയും ജീവിക്കും ചേട്ടന്റെ തന്നിട്ട് പോയ കുറെ നല്ല സഗീതങ്ങളിലൂടെ.. Miss u balu cheta...😢😢
@ligyzachariah71246 жыл бұрын
malarkodipoleeeee
@sreejithmadhavan448118 күн бұрын
സ്വർഗ്ഗത്തിലേക്ക് പോയ ഒരാളോട് എന്ത് കമന്റാണ് പറയുക ഇയാളുടെ വയലിൻ കമ്പികളിലൂടെ കേൾക്കുന്ന പാട്ടിന് എന്താ ഭംഗി മലയാളികൾക്ക് നഷ്ടം .❤ ലെജന്റ് ആ കെണ്ടിയിരുന്ന ആൾ ചെറുപ്പത്തിലെ കൊഴിഞ്ഞു പോയി❤❤
@abdullakk49716 ай бұрын
ജീവിതത്തിൻ്റെ തിക്കിലും തിരക്കിലും പെട്ട് ടെൻഷനടിക്കുന്നവർക്കുള്ള ഒറ്റമൂലി ബാലുച്ചേട്ടൻ്റെ ഈ വയലിൻ 10 മിനിറ്റ് കേട്ടാൽ മതി എല്ലാത്തിനും പരിഹാരം
@aimenabdulla.k17683 ай бұрын
Sathyam
@gen-zmultibaggers14122 күн бұрын
True
@regimonpk3317Ай бұрын
I d't know how many times I heard this violin song of Balabhaskar , what a feel.
@Kchaitu1988 Жыл бұрын
వయలిన్ అంటే నాకు ఇష్టమైంది బాల భాస్కర్. మీ వెళ్ళే అద్భుతమైన పాటలు పాడుతున్నాయి.మీ పవిత్ర ఆత్మకు శాంతి చేకూరాలని కోరుతూ......కొశిరెడ్డి రాజా. గొల్లప్రోలు
@sujithraravikumar38146 жыл бұрын
Everyday starts and ends with one of ur vdo😚
@archanasp633020 сағат бұрын
എന്റെ സ്കൂൾ ചങ്ങാതി. ജൂനിയർ. എവിടെ വെച്ച് കണ്ടാലും സ്നേഹം മാത്രം. നല്ല മനുഷ്യൻ. എന്തിനാ തിരിച്ചു വിളിച്ചത്. ദൈവത്തിനു കേൾക്കണം പാട്ടുകൾ. അതാ
@parvathyvishnu49616 жыл бұрын
Hooo... Chetta.. You are such a talent.. ... Enjoy in heaven playing with your daughter! 😢😢👍👍👍💚💚💚💚💚💚💚💚💚💜💜💜💜💜💜
@kaliyattamkalasamathy2 жыл бұрын
പുനർജനിക്കട്ടെ ഈ നാദം കാത്തിരിക്കാം ആ വിരലുകൾ മിട്ടുന്ന സംഗീതത്തിനായി
@dontcaredontbother9667 жыл бұрын
Balabasker you are awsome man. There is no words you are God gifted. Thanks for making us feel proud . You are great . Hats of you bro. May God bless you with more health wealth and strength.
@sangeethakodinjithodi8918 Жыл бұрын
You are always still living our heart... Cant.. Seeying yr music without a painfull drops... It doesnt come from eyes, but also from heart... 💔
@lissykunnathu160Ай бұрын
എനിക്ക് ആരുമല്ലാത്ത ഒരാളുടെ മരണത്തിൽ ഞാൻ ഇത്രയും ഒരിക്കലും കരഞ്ഞിട്ടില്ല.
@silubyjus86355 жыл бұрын
Miss You Baluchetta oru divasam polum baluchettane orkathe ipo kadannupovarilla
@AnchuChandranАй бұрын
No no tension veenda lifil pension എന്ന പാട്ട് കേട്ട് തുടങ്ങിയതാ ബാലുച്ചേട്ടനോട് ഉള്ള ഇഷ്ടം . ഒരു തവണ കലഞ്ഞൂർ അമ്പലത്തിൽ vannapol കണ്ടു. ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന് കരുതിയില്ല😢
@roobaroooo2 жыл бұрын
മരിച്ച അന്ന് മുതൽ ഞാൻ ഇദ്ദേഹത്തിൻ്റെ പാട്ടുകൾ കേൾക്കാറില്ലആയിരുന്നു. കേൾക്കുമ്പോൾ സങ്കടം വരും. കണ്ണു നിറയും. മരിച്ചതിന് ശേഷം ആദ്യം ആയി ആണ് കണ്ണു നിറയാതെ ഇദ്ദേഹത്തിൻ്റെ സംഗീതം ഇന്ന് കേൾക്കുന്നത്.
@sameerkoderi10214 жыл бұрын
മുഖത്തു നിഷ്കളങ്കമായ ചിരിയോടെ ഉള്ള നല്ലവരായ ഓരോരുത്തരെ ആയിട്ട് ദൈവം തിരിച്ചു വിളിച്ചോണ്ടിരിക്കുന്നു.... ബാലു പോയപ്പോ മോൾ യും കൂട്ടിനു കൊണ്ടുപോയി... ഇനി സ്വർഗത്തിൽ മോളെ കൊഞ്ചിച്ചു സന്തോഷത്തോടെ കഴിയു.... 🌹🌹🌹
@seenathampan61296 жыл бұрын
Eswara...എന്തിനിതു ചെയ്തു ...എന്നെ കൊണ്ടുപോകാമായിരുന്നു ....ഇത്രയും കഴിവുള്ള ഒരാളെ ..സഹിക്കാൻ കഴിയുന്നില്ല
@ashkarpandyala75786 жыл бұрын
😣😣😣😣😣😣
@sabah79186 жыл бұрын
Lets pray for his soul .thejaswini mol and his family.chilapil adtha jamnmathil veendum ormipikanayrkum.ivare verpirichath
@Creativewayswithvini226 жыл бұрын
ഹൃദയം തകരുകയാണ് ബാലു ചേട്ടനെയും മോളെയും ഓർക്കുമ്പോൾ ഇത്രയും ക്രൂരത ഈ കുടുംബത്തോട് വേണ്ടായിരുന്നു ദൈവമേ
@naraynip99845 жыл бұрын
Marikkilla orikkalum ee ormakal Marakkilla orikkalum ee sangeetham 😭😭💙
@gisha46746 жыл бұрын
Shall Miss You my Magician .......But you are going to rule our hearts always and always forever...u have no death ....u r still a Living Legend ....
@anandu19748 ай бұрын
തീര്‍ച്ചയായും കണ്ണില്‍ ഈറനണിയിച്ച ഒരു ഗാനം.. ''എല്ലാംകൊണ്ടും ''... ആ വരികള്‍ ..❤❤❤
@jvdesignerentertainment6 ай бұрын
No words brother ❤ never forget you, one day we will compose a music 🎵 from the heaven ❤
@sunilraj39042 жыл бұрын
മരിച്ചാലും മറക്കാൻ പറ്റാത്ത വയലിൻ മന്ത്രികൻ 😔😔 Love you ❤️❤️❤️
@SC-ru6dp6 жыл бұрын
totally divine and mesmerising...a true musician ...God..please show mercy on him...Pray that he recovers soon..Let God shower his blessings on him in his dire hour of need. Let us all raise our hearts and souls to pray together for him.
@gokulkrishnan18022 жыл бұрын
കലാകാരന് മരണമില്ല 💔 Miss you balu chetta.... 💕
@remyapushpan69323 жыл бұрын
വയലിൻ മാന്ത്രികൻ 😔😔🎻🎻
@chrisktm72 жыл бұрын
ഹരം ആണ് എന്നും ഓരോ മലയാളിയുടെ 😍❤️❤️❤️❤️❤️
@sreeshmadevadasan76086 жыл бұрын
Most favourite work of Balabaskar..touches inside of my heart...this says how much u loved ur daughter !Love u Balu....
@sinir27972 жыл бұрын
3 വർഷം ആയതു അറിഞ്ഞില്ല ഞാൻ ഇത് കാണുമ്പോൾ കണ്ണീർ വരുന്നു MISS YOU Baluchetta
@HariHari-we6il Жыл бұрын
5years completed today 😢
@ranjithkumar-nu6hj5 жыл бұрын
I got inspired by him to learn violin🎻🎻 miss you baluchetta😢
@prwhssktda5 жыл бұрын
സത്യം
@shashikalaganesh53915 жыл бұрын
Yes it was his inspiration which made me to learn violin when I play violin tears come rolling out of my eyes and I stop playing in the middle of the song
@akshaybnair25972 жыл бұрын
True❤
@mrinalinisanthosh93349 ай бұрын
മരിക്കാത്ത ഓർമ്മകളോടെ.... വീണ്ടും വീണ്ടും കേൾക്കുന്നു.
@krishnapriya8008 Жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു..😢😢 നിങ്ങളോട് ഒരു one way love പോലും ഉണ്ടായിരുന്നു....
@babukakkathuruthel Жыл бұрын
2023 ലു വന്നു കാണുന്നവരുടെ കണ്ണ് നിറഞ്ഞവരുണ്ടോ 😢
@Anu-ly9eh4se1f9 ай бұрын
😥😥😥😥😥
@anjushac80203 жыл бұрын
കണ്ണ് നിറഞ്ഞണ് ഞാൻ ഈ കമെന്റ് ഇടുന്നത് miss u.... Baluchettaaaaa😪😪😪
@ಸತ್ಯಮೇವಜಯತೆ-ಛ7ದ4 жыл бұрын
Such a mesmerising performance. You will be remembered forever through your music :(
@RameshKr-rr4qv22 күн бұрын
ബാല ബാസ്കർ. ജി നിങ്ങളുടെ മുൻപിൽ നമിച്ചു ഒത്തിരി ഇഷ ടമാണ്. ബാലു അണ്ണനെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meerasandhya6 жыл бұрын
Feel tears in my eyes while listening to this wonderful tune on violin by our dearest Balu. A void, never to fill again.
@hakyshalu49497 жыл бұрын
Balu chetta ingal vere level aanu. I want you to come back to the film industry
@anjuanilm76716 жыл бұрын
Amazing. Such a heart touching music. Cant stop my tears after hearing this 😢😢😢 Baluchettan❤
@shainyabdulsalam9163 жыл бұрын
Nnd Djjdjerjn Ht GreatYYeYYru7r7r48348r9
@Indiancitizen_232 жыл бұрын
ഇന്നും 30/11/22 still in blood...thanks for the memories
@AbhilashAsok-b8m Жыл бұрын
കാണാത്ത മനസിന് ഉരുക്കു ഹൃദയം ഉള്ള മനസുള്ള എന്റെകണ്ണീരിന്റെ പകുതി നിങ്ങളുടെ വയലിനു കാരണം നിങ്ങളുടെ വിരൽ. ഭാവം എല്ലാം നിങ്ങൾക്കു സ്വന്തം
@Jasimali1292 ай бұрын
2024 il ഈ മനുഷ്യനെ ഓർക്കാൻ മാത്രം വന്നതാണ്. ജീവിധത്തിൽ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടമായിരുന്നു. അന്നുള്ള പോലെ ഇന്നും കൂടെ ഉണ്ടല്ലോ
@lakshmilakshmi-vf1ec6 жыл бұрын
Legends like you always remain victorious in spite of your history,talent,and how kind and amazing you are..we all love you😭😭
@ratheeshvannarath6605 Жыл бұрын
മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ വെച്ച് ആരെ കണ്ടു മുട്ടണമെന്ന് ചോദിച്ചാൽ ഞാൻ ആദ്യം പറയുക ഇദ്ദേഹത്തിനെയെന്നു ❤️
@priyankapragilesh2498 Жыл бұрын
Legend... Miss uuu baluchettaaa
@prathibharao68146 жыл бұрын
Your mesmerizing smile breaks my heart into a million pieces😢😢😢😢😢😢😢😢😢 Rest in peace “GOD OF VIOLIN” The sound of violin will always remain as a painful memory🙁🙁 Love you to the moon and back😘😘😘😘😘😘😘😘😘 Let the gods enjoy ur divine music
@yateesh4832 ай бұрын
Wha very soulful mam...❤
@shineeshth29736 жыл бұрын
We didn't know you are going dear Bala. Would have expressed more! You are magical. Will be remembered for ever
@AbhishekAbhi-kn4wj6 жыл бұрын
Miss you my bro love you so much 😥😥... Njagalude negil undu marikathe
@soumyalakshmir63076 жыл бұрын
😔😔😔
@vipin66557 жыл бұрын
എനിക്ക് ഇങ്ങനെ ഒരു ചേട്ടൻ ഉണ്ടെങ്കിൽ ഞാനും കുറച്ച് പടിച്ചേനെ
@vipin66555 жыл бұрын
😰😰😰😰😥
@rajusyriac30962 ай бұрын
എന്തിനാ ദൈവമേ നീ ബാലയെയും കുഞ്ഞിനേയും നേരത്തെ വിളിച്ചത്? പൊന്ന് മോൾ അച്ഛന്റെ മടിയിൽ ഇരുന്ന് പാട്ടു കേക്കുവായിരിക്കും അല്ലേ 😢😢😢 അമ്മയെയും കൂടി ഓർക്കണേ. ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ 😢😢😢സ്നേഹം മാത്രം ❤️❤️❤️❤️
@sreekuttanvkm1614 жыл бұрын
ഈ വയലിൻ ശബ്ദം കേൾക്കുമ്പോൾ ഇടനെഞ്ചിൽഇപ്പോഴും ഒരു പിടപ്പാ.ശരിക്കും ഈ മരണം രംഗബോധം ഇല്ലാത്ത ഒരു കോമാളി തന്നെയാണ്.
@jishma... Жыл бұрын
Oru Violinistine kaanumbhol first orma varunnath balucheattaneyaam🥹
@sivadasan19515 жыл бұрын
Adi poli macha polichu super 😘😘😘😘
@afeefkanhangad40305 жыл бұрын
Ariyaathe kann niranj pookunnh baalu Orupaad snehich irnnhu nigaleyum ningalude violin eyum 😭😭😭😭😭 Sneham 😘😘 jeevikunnh ennhum E hrdhayathil
@abhijithvpillai16736 жыл бұрын
My First comment on KZbin... Very soothing voice from your strings sir.I loved it much😍😍 But i'am disappointed that it had not got much views.😑it deserves million views.
@jeejasanthosh23786 жыл бұрын
As now he died there came a lot of likes to all his videos
@sreeshmaanuraj4253 жыл бұрын
Ningale pole ningalallathe aranu balu chetta... Deyvam kruranano ennu tonni pokunna karyangalil onnanu chettante viyogam... 😔🔥🔥🔥🔥🔥🔥
@crazycraft64193 жыл бұрын
Baluvettaa ningal poyit ethra aayi but inn eee video kandappol polum karanch poyi....... Miss uuu baaluchettaa
@shanthageorge82543 жыл бұрын
One of the greatest violinist of this century.
@rkrsvijay6 жыл бұрын
Such a hard song... U r not from mortal world.. U r immortal..
@rosemolsajimon90334 жыл бұрын
miss u balu chetta ningale orkkatha oru day polumilla😭😭😭
@sinir27973 жыл бұрын
നടക്കില്ല ഒരിക്കലും എന്നാലും തിരിച്ചു വരൂ ബാലു uncle
@razwamolimran29606 жыл бұрын
Enik ettavum ishtappetta song aanu ith.. Njan ennum ente molk paadi kodukkumayirunnu.. Njan ippol aa paat kelkaare illa.. Ith kelkaananu ettavum ishtam.. Miss u baaluchettaa😥
@hypeasalways10 ай бұрын
Vanna vazhi orikillum marakilla❤😩 Miss u balu chettaa💝🙏
@Abidhrincy7 жыл бұрын
എന്തൊരു feel... ചേട്ട. ഈ violin song
@JazzieWorld3 жыл бұрын
Maikkatha Ormmakalkku Munnil 😭😭😭❤️❤️
@sreemanoharsankarapillai15452 жыл бұрын
Many a times, find the almighty call back the most wonderful and genius, before they deliver the best of them in toto. Bala was ,to me ,one of those. Absolutely fantastic
@ManuSMedia1233 жыл бұрын
2021 ൽ കേൾക്കുന്നവർ 😓😓. Really miss🌷🌷
@shuhaibummer87476 жыл бұрын
an amazing musician a loving husband ,father sometime feel like god is so cruel why this happened to this beautiful family , tears are flowing when i listen to your music,you will remain always in our heart
@sunilnambudiri17004 жыл бұрын
Unbelievable n mesmerizing ...miss u Baluchetta❤️😢
@rinuraizarinuraiza50526 жыл бұрын
Enthoru feeling aanu . Balu chettaa hats off uu👍👍👍
@shanthijoseph42226 жыл бұрын
Beloved sir A world of love for you, Lakshmi and Janni.. .you are still in our hearts... your music is unique ... Devine... and everlasting!!!... its touches our heartstrings more stronger than ever and ever..again... . Certainly you and Janni are still here...with us... with your...sweetheart!!!....😭❤❤❤❤😭😭