ആഭയുടെ വയലിനിൽ നിന്നും മലർക്കൊടി | Malar Kodi Pole | Music | Violin | Music 7 | Kairali TV

  Рет қаралды 666,118

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 748
@സ്നേഹിതൻ-ഘ8ഞ
@സ്നേഹിതൻ-ഘ8ഞ 3 жыл бұрын
ആ പാട്ടിന്റെ ഓരോ ലൈനും വളരെ കൃത്യമായി തന്നെ വയലിനിലൂടെ ആവാഹിച്ചെടുത്തു. അത്ഭുതം.
@sunitharajan2322
@sunitharajan2322 2 жыл бұрын
അതെ അത്ഭുതം 🥰🥰🥰🥰
@premarajmv6911
@premarajmv6911 2 жыл бұрын
ഒരദ്‌ഭുതവുമില്ല ഇതൊക്കെ ഒരു സാധാരണ വായന
@maryjohn5920
@maryjohn5920 2 жыл бұрын
грнпшррр8
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Hear the violin music of Mr. Joby vempala in this regard.
@philipgeorge3089
@philipgeorge3089 3 жыл бұрын
Excellent!! ഈ പാട്ട് ഇത്രയും നന്നായി വയലിനിലൂടെ ആരും പാടി കേട്ടിട്ടില്ല. Congratulations.
@abdullakk4971
@abdullakk4971 3 жыл бұрын
BalaBaskar Hits
@minibaby3042
@minibaby3042 2 жыл бұрын
God. Bless you
@jayingangadharan9090
@jayingangadharan9090 2 жыл бұрын
👍👏👏👏👏👏🙏🏻🙏🏻🤲🤲🤲
@sureshbabumk4056
@sureshbabumk4056 2 жыл бұрын
ബാലഭാസ്കർ വായിച്ചിട്ടുണ്ട് സർ ഒന്നു പോയി കേൾക്കണം കേട്ടോ...ഇതു മോശമെന്നല്ല .കൊള്ളാം
@rugmagathanlkm1238
@rugmagathanlkm1238 2 жыл бұрын
@@abdullakk4971 l LL l
@sirajudeentk7179
@sirajudeentk7179 3 жыл бұрын
ആഭ മോളെ ഉയരങ്ങളിലേക്ക് ഉയരട്ടെ ഇനിയും ഇനിയും
@ramananpp639
@ramananpp639 2 жыл бұрын
മോളെ, കലക്കി വളരെ മനോഹരമായിട്ടുണ്ട് ഇത്രയേറെ മനോഹരമായി ഒരുപാട്ട് വയലിൻ വായിക്കുന്നത് ആദ്യമായാണുകേൾക്കുന്നത്. Very very good🙏🙏❤️❤️❤️🙏🙏🙏
@sreekumargskurup
@sreekumargskurup 3 жыл бұрын
നല്ല ശ്രുതിയും ലയവും ചേർന്ന സൂപ്പർഗാനാലാപനവും,,, അസ്വാദ്യ സംഗീതത്തിലെ കഴിവും പ്രകടനത്തിലും വയലിനിൽ വായിച്ചപ്പോൾ ഓരോ അക്ഷരവും മനസ്സിലാക്കാൻ കഴിഞ്ഞു,, ആഭക്ക് എല്ലാ വിധ ആശംസകളും നേരുന്നു,,,
@sobhasasidharan5001
@sobhasasidharan5001 2 жыл бұрын
ബാലഭാസ്കർ ഓർമയിൽ വന്നു 🙏🙏🙏
@shijup8088
@shijup8088 3 жыл бұрын
ബാലഭാസ്ക്ക സാറെ ഓർത്തുപ്പോയി പാവം
@ideaokl6031
@ideaokl6031 3 жыл бұрын
🙏🙏🙏🙏⚡⚡⚡⚡
@georgethomas7940
@georgethomas7940 3 жыл бұрын
Magnificent performance keep it up
@sujas_space
@sujas_space 3 жыл бұрын
Adhe paavam
@indira7506
@indira7506 2 жыл бұрын
😢
@sunitharajan2322
@sunitharajan2322 2 жыл бұрын
അതെ 🙏🙏🙏ഇതു നല്ല കഴിവുള്ള കുട്ടി യാണ് 🥰🥰🥰
@mgvasudevanpillai8988
@mgvasudevanpillai8988 3 жыл бұрын
ഓ....സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ മോളേ.
@jabbarmoideenpalakkad5021
@jabbarmoideenpalakkad5021 3 жыл бұрын
Hi സഹോദരി endhu രസം ആയിട്ട് നീ വായിക്കുന്നു നല്ല feel എനിക്ക് ഇഷ്ട്ടം ഉള്ള song ആണ് maasha അള്ളാ super ആയിട്ടുണ്ട് ഇനിയും uyarchayilekku വരട്ടെ naadhan അനുഗ്രഹിക്കട്ടെ ok
@dubaiphilip5934
@dubaiphilip5934 2 жыл бұрын
Beautiful God bless you baby.
@chandramohanannair9966
@chandramohanannair9966 2 жыл бұрын
🌹വളരെ വളരെ നന്നായിരിക്കുന്നു. നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മകളായി കരുതി ഞാൻ അനുമോദിക്കുന്നു🌹🙏.
@antonysanthosh442
@antonysanthosh442 2 жыл бұрын
ഈ പാട്ടു കേട്ടപ്പോൾ അറിയാതെ ബാലു ചേട്ടനെ ഓർത്തു പോയി. നന്നായിട്ട് വായിച്ചു God bless you
@jomonsebastianjomon4634
@jomonsebastianjomon4634 3 жыл бұрын
ഈ ജൻമത്തിലും മറു ജൻമത്തിലും ഈ പാട്ട് മറക്കില്ല ഒരാളും പിന്നെ അഭയെന്ന നിന്നെയും
@thetruth9377
@thetruth9377 2 жыл бұрын
അതി മനോഹരമായി വയലിൻ വായിച്ചു കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
@rajudaniel1
@rajudaniel1 3 жыл бұрын
ഒരു നല്ല ഭാവി മുന്നിലുണ്ട്. എല്ലാവിധ ആശംസകളും 🙏🙏🙏🙏🙏🌹🙏🙏🙏🙏🙏
@fareedapp4719
@fareedapp4719 3 жыл бұрын
മോളെ നീ ആരാണ് സംഗീതം പ്രേമികളുടെ ദൈവം മാണ് നിന്നെ ഒന്ന് കാണാൻ നേരിൽ ആഗ്രഹിക്കുന്നു മോളെ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഉയരങ്ങളിൽ നിന്നെ എത്താൻ വയലിൻ പഠിപ്പിച്ച ആ ഗുരു വിനു നിനക്കും ആയിരം പൂച്ചെണ്ടുകൾ
@ViolinWorld
@ViolinWorld 2 жыл бұрын
എന്നെ വയലിൻ പഠിപ്പിച്ചത് പൂജപ്പുര ചിദംബരനാഥ് സർ ആണ്.
@divakarank8933
@divakarank8933 3 жыл бұрын
സംഗീത താഴ്വരയുടെ സ്വന്തം ആഭ🎉🎊💐😍🙏
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝
@annammabenny8876
@annammabenny8876 2 жыл бұрын
Soooooper👍👌❤❤
@dileepkumarbhargav9732
@dileepkumarbhargav9732 2 жыл бұрын
മോളെ വളരെ നന്നായിരിക്കുന്നു... Great
@sabukuriakose1059
@sabukuriakose1059 3 жыл бұрын
മുഴുവനും കേൾക്കാൻ കൊതിയായി അതി മനോഹരം
@mammych2190
@mammych2190 3 жыл бұрын
Idokeyanu sarikum daivanugraham
@manmadhanpk4234
@manmadhanpk4234 3 жыл бұрын
ആഹാ സൂപ്പർ നല്ല പാട്ടുകാരിയും അതിലുപരി നല്ല വയലിനിസ്റ്റും ഒത്തിരി ഇഷ്ട്ടായി അഭിനന്ദനങ്ങൾ
@sasidharanvengalil9877
@sasidharanvengalil9877 2 жыл бұрын
Congratulations
@jacobthomas3180
@jacobthomas3180 3 жыл бұрын
Randu, perum, super,.nalla encouraging,words from,Renjini,mam
@kvidyadharanpillai2679
@kvidyadharanpillai2679 10 күн бұрын
കുട്ടി എന്താണ് പറയേണ്ടത് നല്ല ഒരു കലാകാരി നീ പാടിയും വയലിൻ വായിച്ചും ലോക പ്രേശസ്ത ആകും ദൈവം അനുഗ്രഹിക്കട്ടെ
@wellwisher5069
@wellwisher5069 2 жыл бұрын
എന്തൊരു മാസ്മരിക പ്രകടനം ഈ വായന . ഞാൻ പരിസരം മറന്ന് ആ പാട്ടിൽ ലെയിച്ചു പോയി, ഇത്തരം പ്രതിഭകളെ യാണ് പ്രോത്സാഹനം നൽകി ആദരിക്കേണ്ടതും സംഗീതത്തിന്റെ മുൻ നിരയിലേക്ക് കൈ പിടിച്ചുയർത്തി കൊണ്ട് വരേണ്ടത്, അഭിനന്ദനങ്ങൾ ആഭ
@mbvinayakan6680
@mbvinayakan6680 2 жыл бұрын
💕പൊളിച്ചു. വയലിനും പാട്ടും തീരല്ലേന്ന് പ്രാർത്ഥിച്ചു. പ്രശംസ വാക്കുകൾക്ക് അപ്പുറം ... ആശംസകൾ🌹❤️🙏
@ramakrishnanuk3326
@ramakrishnanuk3326 2 жыл бұрын
Good
@abdulsalamt.k6018
@abdulsalamt.k6018 3 жыл бұрын
മോളേ മോൾക്ക് നല്ല ദൈവ അനുഗ്രഹം ഉള്ള മോളാണ് മോള് ഏത് ദൈവത്തിനേ മനസ്സിൽ കുടിയിരുത്തി പാട്ടും മൃസിക്കുമായി മുന്നോട്ട് പോയി ക്കെള്ളു വിജയം സുനിശ്ചിതം ഞാൻ കുറച്ചു പ്രായം കൂടിയ ഒരു മനുഷ്യനാണ് ഞാൻ മോളുടെ നീറുകയിൽ തൊട്ടു അനുഗ്രഹീക്കുന്നു മോൾക്ക് എല്ലാവിധ അനുങ്ങളും ദൈവം തരട്ടെ
@sirajudeentk7179
@sirajudeentk7179 3 жыл бұрын
ഐൻസ്റ്റീൻ ആണ് ആഭയുടെ ദൈവം നല്ല കുട്ടിയായി വളരട്ടെ, സംഗീതം കൂടെയുണ്ടങ്കിൽ ഹൃദയം സുന്ദരമായി തീരും.
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝.
@SHADOW-se4bf
@SHADOW-se4bf Ай бұрын
എനിക്ക് ഏറ്റവും വലിയ ഇഷ്ടമുള്ള ഗാനം വയലിനിലൂടെ ബിഗ് സല്യൂട്ട്
@binoybinoy3082
@binoybinoy3082 Ай бұрын
❤️❤️അതിമനോഹരം ❤️❤️👌🏻നന്നായി വായിച്ചു.. പാട്ടും നന്നായി പാടി ❤️🙏🏻🙏🏻🙏🏻 ബാലഭാസ്‌കർ ❤️🙏🏻🙏🏻🌹🌹
@sasikumarmr2625
@sasikumarmr2625 3 жыл бұрын
Super ....മോളേ
@nazer8394
@nazer8394 3 жыл бұрын
പൊളിച്ചു ആ ഹാ!!
@msmuraleedharan
@msmuraleedharan 3 жыл бұрын
So sweet. വളരെ നന്നായിട്ടുണ്ട്.
@narayanannm4527
@narayanannm4527 2 жыл бұрын
അഭിനന്ദനങ്ങൾ ആഭ വളരെ നന്നായിട്ടുണ്ട്
@jabiralithangal8301
@jabiralithangal8301 2 жыл бұрын
ഓഹ്!super!!
@periyar997
@periyar997 2 жыл бұрын
ഹോ സലിൽ ദാ ,താങ്കളുടെ മനസ്സിൽ വിരിഞ്ഞ സംഗീതം ഞങ്ങളുടെ ഒരു പെൺകുട്ടി അതിസുന്ദരമായി വയലിനിൽ 'വായ്ക്കുന്ന 'സുവർണ നിമിഷങ്ങൾ "
@harinedumpurathu564
@harinedumpurathu564 2 жыл бұрын
ഫന്റാസ്‌റ്റീക്
@anithagomathydamodaran7567
@anithagomathydamodaran7567 2 жыл бұрын
Edhu kettapo balune orthu poyi aa theera nashttam💕❤😅😭
@abdulnizar9415
@abdulnizar9415 3 жыл бұрын
ബാലുവിനെ ഓർമ്മ വന്നു പാവം ബാലഭാസ്കർ🙏
@JalwaJadeerTechy
@JalwaJadeerTechy 2 жыл бұрын
ചില പാട്ടുകൾ നമ്മുടെ മനസ്സിൽ എന്നുംമെന്നും സങ്കടം ഉണർത്തും നസീർ സാറിന്റെ അഭിനയവും കൂടി ഒത്തുചേരുമ്പോൾ അതി മനോഹരം
@divakarmalappuram5684
@divakarmalappuram5684 2 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്. ഹൃദ്യം + മധുരം + മനോഹരം ..........
@m.jamaludheenmuhammed9705
@m.jamaludheenmuhammed9705 2 жыл бұрын
Super 👍🌹🌹🌹🌹
@abdulnazarabbaas9693
@abdulnazarabbaas9693 3 жыл бұрын
മനോഹരമായി തന്നെ വയലിൻ വായിച്ചു.മനസ്സ് പയയ കാലത്തേക്ക് പോയി. പഠിക്കുന്ന കാലത്ത് യുവജനോത്സവം ഓർമ്മ വന്നു ബെസ്റ്റ് wishes
@sunilkumarpalliyalil6269
@sunilkumarpalliyalil6269 2 жыл бұрын
ബാലഭാസ്കറിനെ ഓർമ്മ വരുന്നു, good
@balachandrann4328
@balachandrann4328 3 жыл бұрын
സൂപ്പർ സൂപ്പർ
@nazarullae.k.2048
@nazarullae.k.2048 3 жыл бұрын
Congratulations ! You have transformed the Violin into a human with your fingers .
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝.
@askarali2770
@askarali2770 3 жыл бұрын
എന്താ പറയ്യ്യാ... ഇതേതാ ലോകമെന്ന് തോന്നിപ്പോയി...
@123Babuable
@123Babuable 3 жыл бұрын
Please respect the artist..... Don't make bla bla with unnecessary words... Welcome Abha as an artist......not as a female artist......
@VISmedia-I4u
@VISmedia-I4u 3 жыл бұрын
*ഹൃദ്യം🍇🍊🥝🍎🍈🍐🥑🍉😍😘😗👏👏👏*
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝
@MrSivaprasadbsnl
@MrSivaprasadbsnl 2 жыл бұрын
Excellent
@josephmc8618
@josephmc8618 Ай бұрын
ബാലഭാസ്ക്കർ എന്ന അതുല്യ പ്രതിഭ . ആ വിരലുകൾ സ്ട്രിങ്ങിൽ ഉള്ളം ചലനം ആ ത്ഭടുതിയിലുള്ള വേദിയിൽ നിറഞ്ഞ് നമ്മെ അതിശയിപ്പിക്കുന്ന ആ സൂര്യൻ അസ്തമിച്ചു അദ്ദേഹത്തെ ഓർത്തു പോയി ......😢😢
@stanycrasta8915
@stanycrasta8915 3 жыл бұрын
very nice
@muralinair3311
@muralinair3311 3 жыл бұрын
കെട്ടിരിക്കാൻ നല്ല രസം.
@josephthomaskj2408
@josephthomaskj2408 3 жыл бұрын
No words to tell.excellent
@akvenu881
@akvenu881 3 жыл бұрын
നല്ല രസമുണ്ട് കേൾകുവാൻ നല്ല പോലെ വായിച്ചു കേട്ടോ.... ഗോഡ് ബ്ലെസ്സ് യു മോളെ ❤👍🏻മറ്റു മ്യൂസിക്ക് സൈലന്റ് ആക്കി കളഞ്ഞു അതു വേണ്ടായിരുന്നു. തബൽ ഫുൾ വായിച്ചിട്ടില്ല അവൻ മറന്നു പോയതാണോ അതോ വേണ്ടാന്ന് വെച്ചതാണോ അറിയില്ല.... നിർത്തി നിർത്തി തബല വായിച്ചത്..
@kattikombanilovemyindia4413
@kattikombanilovemyindia4413 3 жыл бұрын
സൂപ്പർ 💐❤️
@starkid3639
@starkid3639 3 жыл бұрын
Abha മോളേ എത്രമനോഹരമായിട്ടാണ് പ്രയാസമേറിയ വയലിൻ വായിക്കുന്നത്, മനോഹരമായി മലർ കൊടിപോലെയെന്ന താരാട്ടു് പാട്ടു വായിച്ചത്, അനുമോദിക്കാൻ എനിക്കറിയില്ല അതിനുള്ള വാക്കുകളും തൻ്റെ പക്കലില്ല.എല്ലാ കാലത്തും എല്ലാ ഇടത്തും നല്ലത് മാത്രമുണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
@chandranmp8549
@chandranmp8549 3 жыл бұрын
ഹൈ,സൂപ്പർ
@haneefat2094
@haneefat2094 3 жыл бұрын
Super..
@iqubalibraheem6311
@iqubalibraheem6311 6 ай бұрын
സൂപ്പർ..... സൂപ്പർ..... സൂപ്പർ..... 👍
@shaijupathrose9334
@shaijupathrose9334 2 жыл бұрын
Fantabulous
@aishwaryap6826
@aishwaryap6826 2 жыл бұрын
ആഹാ ലയിച്ചു പോകും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരുപാട് ഇഷ്ടമായി
@SureshKumar-or8sq
@SureshKumar-or8sq 2 жыл бұрын
Super.. congratulations Abha.. God bless you..
@aneeshpkknr
@aneeshpkknr 2 жыл бұрын
വരികൾ എഴുതിയ ആളിനും അത് വയലിനിൽ വായിച്ചയാളിനും ഒരു കോടി പ്രണാമം
@mayavinallavan4842
@mayavinallavan4842 2 жыл бұрын
ശ്രീ കുമാരൻതമ്പി സർ ആണെന്ന ഓർമ
@vijayakumar6374
@vijayakumar6374 Жыл бұрын
ആഫാ... ദൈവം തന്ന ഈ കഴിവ് വാനോളം മുകളിൽ എത്തിക്കണം. എല്ലാവരുടെയും പ്രാർത്ഥനഉണ്ടാവും.
@vijayakumar6374
@vijayakumar6374 Жыл бұрын
P
@thomasparukannil6912
@thomasparukannil6912 2 жыл бұрын
Excellent Hearty Congratulations. 🌹
@thomasta6265
@thomasta6265 3 жыл бұрын
Congratulations God bless you
@vijayanvijayakumar7194
@vijayanvijayakumar7194 3 жыл бұрын
Out standing performance Mole Keep it up
@shivadasmenon3111
@shivadasmenon3111 3 жыл бұрын
Very Nice
@jojijo5255
@jojijo5255 3 жыл бұрын
@@shivadasmenon3111 1
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝
@sajikuriakose1096
@sajikuriakose1096 Ай бұрын
വളരെ വളരെ നന്നായിട്ടുണ്ട്
@k.c.narayanankutty7655
@k.c.narayanankutty7655 3 жыл бұрын
Kettappol kannu niranju... 🙏
@musthafaamusthafaa9117
@musthafaamusthafaa9117 2 жыл бұрын
സൂപ്പർ അടിപൊളി ഇതുപോലെ പഴയ സോങ്ങുകൾ വയലിൽ ഇനിയും വായിക്കണം ദൈവാനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ വീണ്ടും പറയുന്നു സൂപ്പർ അടിപൊളി 👍👍👍👌👌👌🙏🙏🙏
@chellappang7028
@chellappang7028 2 жыл бұрын
മലയാളി യുടെ സ്വത്ത് - ആശംസകൾ
@sasidharanpillai333
@sasidharanpillai333 3 жыл бұрын
വളരെ മനോഹരമായി വായിച്ചു .ആശംസകൾ👍👌👌
@geethabs3463
@geethabs3463 2 жыл бұрын
Molu supperb nannayi padan kazhiyumekile ethupole vayikan kazhiyu
@femina1365
@femina1365 2 жыл бұрын
ഈ ഗാനം ഇത്ര മനോഹരമായി വയലിനിൽ വായിച്ച ആഭയ്ക്ക് അഭിനന്ദനങ്ങൾ
@josygeroge3944
@josygeroge3944 Жыл бұрын
.
@antosooperpo4471
@antosooperpo4471 2 жыл бұрын
ഭയങ്കര feel... പൊന്നെ സൂപ്പർ.. ഇടക്കൊക്കെ കരച്ചിൽ വന്നു..
@mahendranmahendran548
@mahendranmahendran548 2 жыл бұрын
Abha Very best Congragulation
@martinjeaks
@martinjeaks 3 жыл бұрын
Excelent performance. Good luck Mole.
@mvzacharia4754
@mvzacharia4754 3 жыл бұрын
Super
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝
@rahmathpm7291
@rahmathpm7291 3 жыл бұрын
എനിക്കും ഒരു ബാഡ് ഇഷ്ടം ആണ് വയലിംഗ് പഠിക്കാൻ കഴിഞ്ഞി ട്ടില്ല
@vishwanath22
@vishwanath22 Ай бұрын
വണ്ടര്ഫുള്. അഭിനന്ദനങ്ങൾ, മോളെ
@rukiya624
@rukiya624 2 жыл бұрын
Super super super 👍
@thampiig9373
@thampiig9373 2 жыл бұрын
So very beautiful vileness ndbeautifulsongs
@royjesslinejoseph
@royjesslinejoseph 3 жыл бұрын
👍
@bennyantony6383
@bennyantony6383 Ай бұрын
Super performance. Almighty Jesus bless u abundantly.
@bijeshkvbijesh524
@bijeshkvbijesh524 2 жыл бұрын
മോളേ പൊളിച്ചു ❤️👍🌹
@thomaskj4150
@thomaskj4150 2 жыл бұрын
Oh! Hiw great.... ❤❤❤
@ravindranvery.nairobi.5530
@ravindranvery.nairobi.5530 3 жыл бұрын
ഫന്റാസ്റ്റിക് ആഭാമോൾ.... ഹൌ മാർവെലസ് ...... കേൾക്കാൻ കാതിനു ഇമ്പം.... ആസ്വദിക്കാൻ നല്ല രസം...... 🌹🌹🌹🌹✌️✌️✌️🌹💪✌️✌️💪✌️💪👌👌👌👌👍🌹🌹🌹🌹🌹😂😂😂😂😂😂😂😂😂🌹🌹✌️💪💪👌
@illyasabdulaziz1325
@illyasabdulaziz1325 3 жыл бұрын
മനസിനെ കരയിപ്പിച്ച് കളഞ്ഞു മകളെ
@sattyaseelansathyaseelan8117
@sattyaseelansathyaseelan8117 2 жыл бұрын
ആഭ.... വ്യത്യസ്തയുള്ള ശബ്ദം... ശ്രമിക്കു ഉയരങ്ങളിൽ എത്താം... എത്തട്ടെ.... 🙏🏻
@nissamh4924
@nissamh4924 3 жыл бұрын
സൂപ്പർ പവര്‍,നല്ല പാട്ട് അതോടൊപ്പം അതിലും സൂപ്പർ, ആശംസ കൾ 💞🌹👌
@rajamavk2352
@rajamavk2352 3 жыл бұрын
Really superb like balabhaskar go ahead moluuuuuuuuuuuu
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝
@aphameedvkd1712
@aphameedvkd1712 3 жыл бұрын
ആ,,,,,, ഹാ,,,,,, ആഭയുടെ മലർകൊടി അതി ഗംഭീരം. കുറേ നേരം ആ സംഗീത മാസ്മരികതയിൽ ലയിച്ചിരുന്നു പോയി.💯💯💯🌹🌹🌹💪💪👍👍🙏🙏🙏🙏🙏🙏🙏🙇‍♂️
@remesansukumaran6113
@remesansukumaran6113 3 жыл бұрын
സംഗീതം ഹറാമല്ലേ? അഫ്ഗാനിസ്ഥാനിൽ പാട്ടുകാരെയെല്ലാം പിടിച്ച് തല വെട്ടി കളഞ്ഞു.
@vijayannair159
@vijayannair159 3 жыл бұрын
Great great
@bincyharikumar4735
@bincyharikumar4735 3 жыл бұрын
മിടുക്കി ♥️♥️
@ViolinWorld
@ViolinWorld 2 жыл бұрын
Thank you very much 💝
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
AABHAMOLUDE, VAYANAYILE, AABHA( PRATHIBHA... 🤴🤴🤴🤴🤴⭐️⭐️⭐️⭐️⭐️⭐️💗💗💗💗💗🤴❤❤❤🙏🙏🙏👏👏👏👍👍👍💕💕💕⭐️⭐️⭐️⭐️⭐️⭐️...!!!!!*****)
@JosekjacobJose
@JosekjacobJose 8 күн бұрын
mole nallathayi vayali vayichu God bless you
@kingjohn143
@kingjohn143 2 жыл бұрын
Its grate God bless you
@franciskd7428
@franciskd7428 2 жыл бұрын
😃wonderful...great performance...God bless..
@thomasmj9635
@thomasmj9635 3 жыл бұрын
Very good violinist. Really appreciated.
@menonradhakrishnan3486
@menonradhakrishnan3486 2 жыл бұрын
Very good
@aliaskjoseph9333
@aliaskjoseph9333 2 жыл бұрын
Very good. May God Bless you sister
@xavierantony4371
@xavierantony4371 2 жыл бұрын
Wow....Namichirikkunnu.....super performance......
@morrisaron8475
@morrisaron8475 2 жыл бұрын
Excellent, keep it up
@stellababu1892
@stellababu1892 3 жыл бұрын
Abha. good. Eee jenmathilum Varum jenmathilum...... V. Interesting
@tennivarghese867
@tennivarghese867 Жыл бұрын
സൂപ്പർബ്.. സൂപർബ്
@roylivingston1861
@roylivingston1861 3 жыл бұрын
vayaline...nammale..samaanakalillaaaattha.oridattheakku..naaaaaamariyaathe.nammale...konddupokum...
@LalaSaheb-mu8hc
@LalaSaheb-mu8hc Ай бұрын
സൂപ്പർ സൂപ്പർ
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 40 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
NAKSHATHRA DEEPANGAL VIOLIN COVER BY APARNA BABU
6:10
APARNA BABU
Рет қаралды 420 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
0:33
ОТ НЕЕ НЕ СКРЫТЬ😂😂
0:43
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 4,1 МЛН