Malare Mounama Instrumental cover

  Рет қаралды 4,022,401

Balabhaskar Official

Balabhaskar Official

Күн бұрын

Malare Mounama
Original music by Vidyasagar
Film: Karna 1995
Violin: Balabhaskar
Lead Guitar: Abhijith v s
Keyboard: Rejith George
Percussion: Prashanth
Base guitar: William Issac
Recorded by Jameel Mhd
Mixed by Prasanth Valsyaji
Recorded and mixed in Studio Balaleela
Location courtesy :- Cameo Lights Trivandrum
Special thanks to : Sreekanth (cameo lights )
Subscribe Now: goo.gl/ewgDhq
Like us on Facebook: goo.gl/InybBt

Пікірлер: 2 400
@shewaves901
@shewaves901 3 жыл бұрын
2021 ലും ബാലുച്ചേട്ടന്റെ പാട്ട് കേക്കാൻ വന്നവരുണ്ടോ..❤❤
@jesnyjoy7619
@jesnyjoy7619 3 жыл бұрын
Ys
@prameelaak960
@prameelaak960 3 жыл бұрын
Yes
@hallofriends9037
@hallofriends9037 3 жыл бұрын
Yes
@neethup3625
@neethup3625 3 жыл бұрын
Ngan ennum urangum munpu kelkum
@vijaykrishna3303
@vijaykrishna3303 3 жыл бұрын
Me
@user-uo7ce2wj8l
@user-uo7ce2wj8l 2 жыл бұрын
പകരം വയ്ക്കാനില്ലാത്ത കലാകാരൻ💔💯 Legends Never Die🥺💔
@thomascjthomas8500
@thomascjthomas8500 Жыл бұрын
Dear Balu you know, how much the people loved.
@ranjur1014
@ranjur1014 10 ай бұрын
2023 ഇൽ ഇതുകേൾക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ 😢😢😢😢 പ്രിയപ്പെട്ട ബാലുച്ചേട്ടാ ഇനി ഇങ്ങനൊന്നു കേൾക്കാൻ പറ്റില്ലല്ലോ 😢😢
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ഇന്ന് ചേട്ടന്റെ birthday യാണ്..കൂടെ ഇല്ലെന്നോർത്താൽ മനസ്സിനൊരു നീറ്റലാണ്...മരിച്ചിട്ടില്ല ബാലു ചേട്ടൻ..മകൾക്ക് കൂട്ടിരിക്കാൻ പോയതാ..
@vishramam
@vishramam 3 жыл бұрын
Chathu premichu kettiya bharya cool aayi nadakkunnallo ippozhum! Nigoodhatha!!!
@shintosunny901
@shintosunny901 3 жыл бұрын
@@vishramam bro ichiri respect Kodukk
@anakhar9877
@anakhar9877 3 жыл бұрын
@@vishramam nthu negative ado
@ashishgnath
@ashishgnath 3 жыл бұрын
😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😞😞😞😞😞😞😞😞😞😞😞really miss😞😞😞😞😞😞😞😞😞
@danish_k._7315
@danish_k._7315 3 жыл бұрын
chettante song eppoym kelkkan enth manhoram aaan😍😍 puthiya varikal srishtikkan ang illallo enna illa vishamame ullu
@flyingmachine-2379
@flyingmachine-2379 5 жыл бұрын
പരാതി ഇല്ല പരിഭവം ഇല്ല നിങ്ങൾ പോയത് മകളുടെ അടുത്തേക്കല്ലേ... ഒരു തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കും... ഇനിയൊരു ജന്മമുണ്ടെങ്കിൽ സോദരാ... നിൻ വിരൽമീട്ടും ഈണത്തിനായ്... ഒരുപാട് ഇഷ്ടമായിരുന്നു പ്രണാമം🙏🙏
@eyesofznb2834
@eyesofznb2834 5 жыл бұрын
💔😢
@minnieajith620
@minnieajith620 5 жыл бұрын
പക്ഷേ അപ്പോഴും പാവം ലക്ഷ്മിയെ കുറിച്ച് ഓർത്താൽ ദുഖമുണ്ട്
@aboobackermuttiyaramuttiya7612
@aboobackermuttiyaramuttiya7612 5 жыл бұрын
sad
@ammuarya498
@ammuarya498 5 жыл бұрын
😢😢😭😭😭
@shineeshth2973
@shineeshth2973 5 жыл бұрын
Varillallo ini orikkalum! 🎻 vismayame . Ninne njangal marakkilla marikkuvolam
@dineshsoman7737
@dineshsoman7737 7 ай бұрын
2024 ലും കേൾക്കുന്നു കേട്ടാലും കേട്ടാലും മതിവരില്ല ഈ മാസ്മരിക സംഗീതം.... ബാലു വയലിൻ വായിക്കുമ്പോൾ എന്താണെന്ന് അറിയില്ല മാറ്റാര് വായിച്ചാലും കിട്ടാത്ത ഒരു ഫീലാണ്... അത്രക്ക് വയലിനെ സ്നേഹിച്ച കലാകാരൻ ചുരുക്കമാണ്... ബാലുവിന് പകരം ബാലു മാത്രം 🥰🥰🥰🥰🥰🥰🙏
@Anjana.mohandas
@Anjana.mohandas 5 ай бұрын
Whenever hearing from that "paathi jeevan" portion heart is crying inside!!❤️🥺
@user-qc3on3vc7m
@user-qc3on3vc7m 6 ай бұрын
2024 anyone?
@Amishrpsh
@Amishrpsh 4 ай бұрын
@Rohank.s1235
@Rohank.s1235 4 ай бұрын
A
@navabkanh5784
@navabkanh5784 3 ай бұрын
Ys
@jvdesignerentertainment
@jvdesignerentertainment 3 ай бұрын
Always bro ❤❤❤❤ always
@AdithyaAjith-zx3hq
@AdithyaAjith-zx3hq 3 ай бұрын
Diamond never loses its value
@Southernmenuz24
@Southernmenuz24 5 жыл бұрын
No words😓 feeling broken..RIP😢
@music-xj4no
@music-xj4no 3 жыл бұрын
Hi
@neerajjayasundar4875
@neerajjayasundar4875 2 жыл бұрын
😔😔😔😔😔😔😔😔
@bossmadangaming6441
@bossmadangaming6441 2 жыл бұрын
😢💔
@wtf_yarr_
@wtf_yarr_ Жыл бұрын
ഒരിക്കലും മറക്കില്ല.....♥️ Violin എന്ന ഇൻസ്ട്രുമെൻ്റിനോട് വല്ലാത്ത ഇഷ്ടവും താൽപര്യവും തോന്നാൻ കാരണക്കാരൻ ആയ ഒരേ ഒരു കലാകാരൻ.......💖 ഞങ്ങൾ മലയാളികൾക്ക് അത് എന്നും ഒരു തീരാധുക്കം....🙂❤️
@asishghosh8982
@asishghosh8982 Жыл бұрын
Same feelings here at Bangladesh 🇧🇩 ❤
@sreesree5284
@sreesree5284 3 жыл бұрын
രണ്ട് സംഗീത മാന്ത്രികർ.. SPB sir & baalu chettan 🙏🌹💐💐💐💐
@shibinbaby7159
@shibinbaby7159 4 жыл бұрын
ജീവൻ ആയിരുന്നു ഇപ്പോളും ജീവൻ ആണ് എപ്പോളും ജീവൻ ആയിരിക്കും😑😥😢😢😢
@sunusuresh369
@sunusuresh369 5 жыл бұрын
ബാലു ചേട്ടൻ നമ്മെ വിട്ടു പോകുന്നതിനു മുമ്പ് 15k subscribers ഉണ്ടായിരുന്ന ഈ ചാനലിന് ഇപ്പോൾ 83k subscribers ആവണമെങ്കിൽ അതു പുള്ളിയോട് മലയാളികൾക്കുള്ള സ്നേഹം തന്നെയാണ് കാണിക്കുന്നത്....😓😓😓
@subis2604
@subis2604 3 жыл бұрын
That's really correct
@sreejabaijubaladev7292
@sreejabaijubaladev7292 3 жыл бұрын
അല്ലെങ്കിലും മണിച്ചേട്ടൻ പറഞ്ഞപോലെ, മരിച്ചുകഴിഞ്ഞാണ് ജനങ്ങൾ സ്നേഹിക്കുന്നത്....
@Jinns_Inns
@Jinns_Inns 2 жыл бұрын
112k
@dencildelvia3264
@dencildelvia3264 5 жыл бұрын
പ്രിയ ബാലഭാസ്ക്കർ, താങ്കൾ അറിയുന്നുണ്ടാകുമോ അങ്ങേയ്ക്ക് വേണ്ടി ഞങ്ങൾ എല്ലാവരും കണ്ണീരൊഴുക്കുന്നത്. താങ്കളുടെ സംഗീതവും ചിരിയും ഓരോ ചലനങ്ങൾ പോലും ആരാധനയോടെ ആസ്വദിച്ചിരുന്നവരാണ് ഞങ്ങൾ. അത് ഒരു musician നോടുള്ള ആരാധന മാത്രമായിരുന്നില്ല.ഒരു മനുഷ്യസ്നഹിയായ,കളങ്കമില്ലാത്ത, straightforward ആയ,ഒരു നല്ല മനുഷ്യനോടുള്ള divine approach കൂടി ആയിരുന്നു. താങ്കളുടെ കൈയിൽ ഇരിക്കുമ്പോൾ മാത്രമായിരുന്നു വയലിന് ഏറ്റവുംകൂടുതൽ ഭംഗിയുണ്ടായിരുന്നത്. അങ്ങ് വായിക്കുമ്പോൾ മാത്രമായിരുന്നു വയലിൻ്റെ സംഗീതം ഏറ്റവും മനോഹരമായിരുന്നത്.സംഗീതത്തിൽ Quality consciousആയിരുന്നത് പോലെ അങ്ങയുടെ സംസാരത്തിലും naturally ആ quality എന്നുമുണ്ടായിരുന്നു. ആ സംഗീതം പോലെ തന്നെ ആ സംസാരവും ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത് interview ആയാലും ലൈവിൽ വരുമ്പോഴായാലും. celebrityകളിൽ ചിലരെങ്കിലും തങ്ങളുടെ ആരാധകരെ ശല്യമായി കാണുമ്പോൾ താങ്കൾ ഞങ്ങളെ സ്നേഹമായി കണ്ടു. താങ്കളെ പോലെ ഞങ്ങളുടെ മനസ് ഇത്ര കീഴടക്കിയ ഒരു കലാകാരൻ ഒരു മേഖലയിലും ഇല്ല. ഇനി ഉണ്ടാകുകയും ഇല്ല. പെട്ടന്നൊരു ദിവസം അങ്ങ് പറന്നകന്നത് ഞങ്ങളുടെയെല്ലാം മനസും കൊണ്ടായിരുന്നു.അങ്ങയുടെ ഓരോ സംഗീതവും പ്രോഗ്രാമുകളും വേദനയോടെ മാത്രമേ ഞങ്ങൾക്ക് ഇനി കാണാൻ കഴിയൂ. അങ്ങ് ഇപ്പോൾ ഏതു ലോകത്തിൽ ആണെങ്കിലും ഞങ്ങളുടെ മനസ് തുറന്ന് ഈ എഴുതുന്നത് താങ്കൾ കാണുന്നുണ്ട് അറിയുന്നുണ്ട് എന്നു തന്നെ ഞങ്ങൾ കരുതട്ടെ. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ കേരളത്തിൽ തന്നെ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഞങ്ങളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കർ ആയി, ലക്ഷ്മി യുടെ husband ആയി, ജാനിമോളുടെ അച്ഛനായിതന്നെ വരുമെന്ന വിശ്വാസത്തോടെ..... ഈണങ്ങളുടെ രാജകുമാരന്, വയലിൻ മാന്ത്രികന് വേദനയോടെ കണ്ണീർ പ്രണാമം. 🙏 🙏 🙏 🎻🎻🎻
@prajeeshreny6027
@prajeeshreny6027 5 жыл бұрын
😭😭
@shanibaaslam7766
@shanibaaslam7766 5 жыл бұрын
🙏🙏🙏
@ansilbelluansil152
@ansilbelluansil152 5 жыл бұрын
Karayippikkalledi koche.. :'(
@rifanahadi4732
@rifanahadi4732 5 жыл бұрын
😢😢
@anaskkanaskk6597
@anaskkanaskk6597 5 жыл бұрын
. Pv
@paattubgm939
@paattubgm939 3 жыл бұрын
2020- ഇൽ ഇത് കണ്ടവരുണ്ടോ 😥😥😞
@ranjithc3490
@ranjithc3490 3 жыл бұрын
2021 lum kaanunnu
@jovanshawjoy3043
@jovanshawjoy3043 3 жыл бұрын
2021 lum feel cheyyunnu 😢
@thamburusathi6018
@thamburusathi6018 3 жыл бұрын
2021 il vare und
@prijirajpr8034
@prijirajpr8034 4 жыл бұрын
ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ കണ്ടുതീർക്കാൻ പറ്റില്ല 😓. എന്തിനായിരുന്നു ദൈവമേ.....
@krishnagayathri501
@krishnagayathri501 3 жыл бұрын
Yes, super wonderful
@sangeethasangu4389
@sangeethasangu4389 3 жыл бұрын
Sathyam
@kiranfrancis9912
@kiranfrancis9912 5 жыл бұрын
സ്വർഗ്ഗത്തിൽ എത്തിയ Tejaswini തന്റെ അച്ഛനെ കാണാതെ കരഞ്ഞു കാണും. ആ കരച്ചിൽ കേട്ട് നിൽക്കാതെ അദ്ദേഹവും തന്റെ മകളുടെ അടുത്തേയ്ക്ക് പോയി. കാരണം അദ്ദേഹം അത്രമേൽ സ്നേഹിച്ചിരുന്നു അവളെ.
@vishnupremp6067
@vishnupremp6067 5 жыл бұрын
Karayipikalle bro😥
@sumainaabubacker6443
@sumainaabubacker6443 5 жыл бұрын
Sathyam...😢
@Ski-2999
@Ski-2999 5 жыл бұрын
😢😢😢😢😢
@meershainam7632
@meershainam7632 5 жыл бұрын
😢😢😢
@sajnasejisajna5583
@sajnasejisajna5583 5 жыл бұрын
Sathyam
@najujasif9289
@najujasif9289 5 жыл бұрын
എത്ര കലാകാരൻമാർ വന്നാലും ഈ മുഖവും ഈണവും ഒരിക്കലും മറക്കില്ല
@m.....mgameging473
@m.....mgameging473 4 жыл бұрын
ജീവിതത്തിൽ ഞാൻ ഇത്രമേൽ സ്നേഹിച്ച. ആരാധിച്ച കലാകാരൻ ഇല്ല... ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും ബാലു ഏട്ടനെ പോലെ ആരും ഉണ്ടാവില്ല.. എന്നും ജീവിക്കും ബാലു ഏട്ടന്റെ ഓർമകളും ബാലു ഏട്ടനും 😢
@anju688
@anju688 2 жыл бұрын
ഒരുപാട് പേരുടെ violin വായന കേട്ടിട്ടുണ്ട്.... Bt, balu ചേട്ടൻ വായ്ക്കുന്നത് വേറെ ഒരു feel ആണ്.... 🥰🥰🥰🥰❤️❤️അറിയാതെ നമ്മളും കൂടെ പാടും, ഓരോ ചെറിയ notes കൂടുതൽ ആഴത്തിലേക്ക് എത്തും.....😭😭😭
@vishnuvm5115
@vishnuvm5115 5 жыл бұрын
ഇതു കണ്ട് കരഞ്ഞത് ഞാ൯ മാത്രമാണോ..?!!😓😔
@vidyaiek7829
@vidyaiek7829 5 жыл бұрын
Alla
@aswathysnair1762
@aswathysnair1762 5 жыл бұрын
Sahikan patanil kandit
@sunithasudhakar8191
@sunithasudhakar8191 5 жыл бұрын
Alla njanum 😥😥
@akhilasanu3696
@akhilasanu3696 5 жыл бұрын
Njanum
@shijovarghese6964
@shijovarghese6964 5 жыл бұрын
Njanum karanju poyi bro.....
@user-qc3ph1ir2i
@user-qc3ph1ir2i 5 жыл бұрын
മരിച്ചതല്ല മകൾക്ക് കൂട്ട്‌ പോയതാണ്..😪
@sibibaby4445
@sibibaby4445 5 жыл бұрын
സത്യം
@pranav1649
@pranav1649 5 жыл бұрын
Karayippikkalla chettaaaa😭
@nigeeshmon321
@nigeeshmon321 5 жыл бұрын
Sathyam
@geethurajesh8625
@geethurajesh8625 5 жыл бұрын
സത്യം
@swapnapr6028
@swapnapr6028 5 жыл бұрын
Athy
@sree272
@sree272 4 жыл бұрын
മനസ് നിറയിച്ച കലാകാരൻ. ഞങ്ങൾക്കു സമ്മാനിച്ച സംഗീതത്തിൽ ഒരു ആയിരം വർഷം ജീവിച്ചിരിക്കയും. എന്നു സ്നേഹത്തോടെ ബാലു ചേട്ടൻന്ടെ ഒരു ആയിരം ആരാധകരിൽ ഒരുവൻ.
@built4Godspeed
@built4Godspeed 4 жыл бұрын
Anyone in 2020 !!!!! RIP BALABHASKAR SIR
@prajwalgovind236
@prajwalgovind236 3 жыл бұрын
me
@paulsonpattery9958
@paulsonpattery9958 3 жыл бұрын
RIP SPB sir
@AbeLeon07
@AbeLeon07 5 жыл бұрын
Rest in peace brother. I am from Tamilnadu. It's a shame that I never knew about you until the accident. I am your fan now. Too late. RIP. ;(
@deworld2832
@deworld2832 5 жыл бұрын
True
@anupdavinmathivanan2840
@anupdavinmathivanan2840 4 жыл бұрын
what
@m.padmanav3914
@m.padmanav3914 3 жыл бұрын
me also.😥😥😥😥😥😥
@veenarajesh7625
@veenarajesh7625 2 жыл бұрын
Me too
@tomkiran1
@tomkiran1 5 жыл бұрын
എത്രേം ക്രൂരത എങ്ങനെ ഈ പാവം മനുഷ്യനും കുടുംബത്തിനും ഉണ്ടായി.sucha a wonderful talented musician..Down to earth... ദൈവമേ എത്രെയോ ദ്രോഹികൾ സുഖമായി ജീവിക്കുന്നു... ഈ നല്ല കലാകാരനെ കുഞ്ഞിനെയും എടുത്തതെന്തിനാ😢ഹൃദയം തകരുന്ന വേദന....Right from the moment you left us,I'm seeing only your interviews and music videos.. You will be highly missed .....RIP
@prasanthp6214
@prasanthp6214 4 жыл бұрын
ബാലു ചേട്ടനെ അനുകരിക്കാൻ പലരും ഇപ്പോൾ പെടാപാട് പെടുന്നു .. In Stage -ബാലു ചേട്ടനെ പോലെ ചിരിക്കാൻ ശ്രമിക്കുന്നു, സംസാരിക്കാൻ ശ്രമിക്കുന്നു .. etc etc അവരോടൊക്കെ ഒന്നേ പറയാനുള്ളു … ഒന്നും നടക്കില്ല മക്കളെ .. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ പ്രകടനം നടത്തു… ബാലു ചേട്ടന് തുല്യം ബാലു ചേട്ടൻ മാത്രം …
@littlemaster1010
@littlemaster1010 11 ай бұрын
നിങ്ങൾക്ക് മരണം ഇല്ല ബാലു ചേട്ടാ... ❤ i still remember this song you have played in our college!!
@shahinabeevis5779
@shahinabeevis5779 5 жыл бұрын
കൈ കൾ കൊണ്ട് പാട്ടു പാടുന്ന ഗന്ധർവ്വൻ......
@dhanyacyril6990
@dhanyacyril6990 5 жыл бұрын
None can replace u ..... its the fusion of innocence purity simplicity talent n hard work ... totally different level .....miss u 😓
@keralafootballworld5881
@keralafootballworld5881 Жыл бұрын
ദേഹം മാത്രമേ പോയിട്ടുള്ളൂ ദേഹി മലയാള മനസുകളിൽ എന്നും ജീവിക്കും ❤️❤️
@arun.g7047
@arun.g7047 2 жыл бұрын
2022ജൂലായ്‌ 29രാത്രി ഒൻപതരമണി കഴിഞ്ഞ ഈ നേരത്ത് വിചനമായ ശംഖുമുഖം കടൽപുറത്ത് ഇരുന്ന് ഈ വീഡിയോ കാണുമ്പോൾ... ഹെഡ് സൈറ്റിലൂടെ വയലിനിൽ മനോഹരമായി വായിച്ച ഈ പാട്ട് കേൾക്കുമ്പോൾ ബാലു ചേട്ടാ നിങ്ങൾ ഇവിടെ എവിടെയോ ഉണ്ടെന്ന് മനസ്സ് പറയുന്നു 😢😢😢😢
@sssss9-f3y
@sssss9-f3y 5 жыл бұрын
വിശ്വസിക്കാൻ വയ്യാ ഇദ്ദേഹം പോയി എന്ന്..... ഈ musics കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
@rahulrajjr4611
@rahulrajjr4611 5 жыл бұрын
മനസ്സിനു സഹിക്കാനാവാത്ത അത്രയും വേദന... ദൈവത്തിനു കണ്ണില്ലേ??
@shijudevarajan143
@shijudevarajan143 5 жыл бұрын
Sherikkumm...anthina enghanoru vidhi koduthatu daivame
@rijophiliphose5653
@rijophiliphose5653 5 жыл бұрын
Yes
@amruthavijayan9878
@amruthavijayan9878 5 жыл бұрын
Ithu kettu kannu nirayathavar aarum undavilla😥😥
@sainimitha6231
@sainimitha6231 5 жыл бұрын
@@amruthavijayan9878 athupolethanneyanu "Ninakai thozhi punarjanikkam"enna pattum
@manjusharanjith5113
@manjusharanjith5113 5 жыл бұрын
ബാലു, നിങ്ങളുടെ ജീവിതത്തിൽ എല്ലാം വളരെ നേരത്തെയാ സംഭവിച്ചുകൊണ്ടിരുന്നത്.... സംഗീതവും പ്രണയസാഫല്യവും career ഉം എല്ലാം... വൈകി വന്നത് ജാനിമോളാണ്..... അപ്പൊ നിങ്ങൾ അവളെയും കൊണ്ട് നേരത്തെ മടങ്ങി.... അങ്ങനെ കരുതട്ടെ അല്ലാതെ സങ്കടം മാറുന്നില്ല
@jibinjoshi2495
@jibinjoshi2495 4 жыл бұрын
😥😥😥😥😥😥😥😥😥😥😥😥😥😥
@robinfotofocus9525
@robinfotofocus9525 3 жыл бұрын
ഇനി ഒരു പാട്ട് ഇല്ല എന്ന് അറിഞ്ഞിട്ടും സബ്സ്ക്രൈബ് ചെയ്തു. നിങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു ബാലു ഭായ്...
@vgn3590
@vgn3590 4 жыл бұрын
No one can, I repeat, No one can replace his place. There may be thousands of violenists but he is a different Artists. When I listen his music. I really sorry for this loss.
@gouribalashambhav5036
@gouribalashambhav5036 5 жыл бұрын
"ഏതെങ്കിലും ജന്മത്തിൽ വീണ്ടും നിൻ വിരൽ തുമ്പിലൂടെ ഉതിരുന്ന ആർദ്രനാദം കാതോർക്കും ഞാൻ" മിസ്സ്‌ സഹോദരാ 😥
@Sreejith7978
@Sreejith7978 6 жыл бұрын
Chetta Ningal vaicha violin song kandittaa keralathile 80 % violin eshttapedunnavar ..padikkanait erangi thriche
@arunakku9168
@arunakku9168 6 жыл бұрын
Sreejith Ks വളരെ വളരെ ശെരിയാണ് ബ്രോയി
@bijulalm8187
@bijulalm8187 6 жыл бұрын
currect
@daydream9565
@daydream9565 6 жыл бұрын
LASTING IMPRESSION സത്യം.. ഞാനും
@itsmetorque
@itsmetorque 5 жыл бұрын
I love all instruments... But violin enn ketal there will be him ... No words
@solitude8904
@solitude8904 5 жыл бұрын
Adheham pettannu jeevithathilekku thirichu vannal mathi aayirunnu
@JitheeshMohanPulimoottil
@JitheeshMohanPulimoottil 4 жыл бұрын
സംഗീതം മാത്രമുള്ള മറ്റൊരു ലോകത്തേക്ക് പോയിട്ട് ഇന്നേക്ക് ഒരു വര്ഷം.....
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
ഈ മ്യൂസിക്കും ബാലുച്ചേട്ടനെയും ഒപ്പം ഇതിൽ ഉള്ള കമന്റും വായിക്കുമ്പോൾ കണ്ണ് നിറയുന്നു
@ArjunaJ
@ArjunaJ 5 жыл бұрын
ഇപ്പോഴും വിശ്വസിക്കാനേ പറ്റുന്നില്ല ബാലു ചേട്ടൻ പോയി എന്ന് 😢, കണ്ണുകൾ നിറയാതെ കണ്ടു തീർക്കാൻ ആവുന്നില്ലല്ലോ ബാലുച്ചേട്ടാ...
@hareeshh3549
@hareeshh3549 5 жыл бұрын
ഇപ്പോഴും ബാലുച്ചേട്ടന്റെ സംഗീതം കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു... എന്താ പറയുക എന്നറിയില്ല ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയിരുന്നു ബാലു ഏട്ടൻ അദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂ കാണുമ്പോളും അതിൽ നമ്മൾ ജീവിതത്തിൽ പകർത്തേണ്ട നല്ല ഗുണങ്ങൾ ഉണ്ടാകും.. സംഗീതം ഈശ്വരനായി കണ്ടുകൊണ്ട് സമർപ്പിച്ചു വർക്ക് ചെയ്യുന്ന വ്യക്തി ആയതിനാൽ അദ്ദേഹത്തിന്റെ പാട്ട് ഞാൻ കേൾക്കുമ്പോൾ എനിക്ക് spiritual ഫീലിംഗ് കിട്ടാറുണ്ട് അത് മറ്റാർക്കും കഴിയുന്ന ഒന്നല്ല.. മലയാളികൾക്ക് വയലിൻ എന്ന് പറയുമ്പോൾ വയലിൻ അല്ല ഓർമ്മവരുക, ബാലുച്ചേട്ടനെയാ ഓർമ വരുക അതാണ് അദ്ദേഹത്തിന്റെ മാന്ത്രികത .. അത് ഇനി ഇ മലയാള ഭൂമി നിലനിൽക്കുന്ന വരെ അങ്ങനെ ആയിരിക്കും.. ഒരു നാൾ നമ്മൾ ഏവരും മരിക്കും.. നിർഭാഗ്യവശാൽ ബാലുച്ചേട്ടൻ നേരത്തെ യാത്രയായി എന്നിരുന്നാലും അദ്ദേഹത്തിന്റെ സംഗീതം നമുക്ക് ചുറ്റും എന്നും ഉണ്ടാകും അത് കേൾകുബോൾ ബാലുച്ചേട്ടൻ നമ്മുടെ ഹൃദയത്തിൽ ഉണ്ടാകും.. അവിടെയാണ് ആ കലാകാരന്റെ കഴിവിന് മുൻപിൽ ശിരസ്സ് നമിക്കുന്നത്... എന്റെ ബാലു ഏട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം
@sahajaskumar
@sahajaskumar 3 жыл бұрын
സ്വർഗത്തിലുള്ളവരോട് അസൂയ തോന്നുന്നു... ഇവർ രണ്ടുപേരുടെയും മാജിക്‌ ഒരുമിച്ചു ഇനി അവിടെയുള്ളവർക്ക് കാണാമല്ലോ.... ഇവർക്ക് മരണമില്ല... അത്ര നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ചവർ... അതിലുടെ ജീവിക്കും എന്നും.... 😔❤️❤️ SPB sir ❤️ balu ❤️🌹🌹
@areempra
@areempra 3 жыл бұрын
Still whenever I hear a violin cover, my fingers immediately find your videos. Till this day, no one could replace you. Miss your music💔
@ajithpa2329
@ajithpa2329 5 жыл бұрын
മറക്കില്ലൊരിക്കലും..... മരിക്കില്ല കലാകാരാ നീ ഞങ്ങളുടെ മനസ്സിൽ..... 😍😍😍😓😓😓
@hunisezayan4705
@hunisezayan4705 5 жыл бұрын
Ajith Pa 😢😢😢😢
@user-qu1cq4jz4e
@user-qu1cq4jz4e 5 жыл бұрын
കാത്തിരിക്കുo I miss you 😢😢😢😢 തിരിച്ച് വരും എന്ന് പ്രതീക്ഷിച്ച്
@elprofesor_original
@elprofesor_original 3 жыл бұрын
Fantastic tribute to the great SPB sir... Ini swargathil randaalum.... 🥺
@Drfascinator
@Drfascinator 4 жыл бұрын
Who else in September 2019...hatsoff to u 😑🤝😍
@Sihab_AP
@Sihab_AP 5 жыл бұрын
പ്രിയ ബാലബാസ്ക്കർ തുടക്കത്തിൽ തന്നെ പറയട്ടെ വ്യക്തിപരമായി എനിക്ക് താങ്കളെ അറിയില്ല സംഗീതം അസ്വദിക്കുമെങ്കിലും ആധികാരികമായി ഒന്നുംതന്നെ അറിയില്ല കേൾക്കാൻ ഈണമുള്ളത് കേൾക്കും പക്ഷേ ബാലബാസ്ക്കാർ എന്ന പേര് ചെറുപ്പം മുതൽതന്നെ സുപരിചിതമാണ് അത് എനിക്ക് മാത്രമല്ല ലോകം മുഴുവനും അങ്ങനെത്തന്നെ യാകും ഒരുപാട് സെലിബ്രിറ്റികൾ മരണപ്പെട്ടിട്ടുണ്ടെങ്കിലും അപ്പോയൊന്നും ഇല്ലാത്ത ഒരു മനോവേദന താങ്കളുടെ അപകടം നടന്നപ്പോൾമുതൽ ഉണ്ടായി അത് എന്തനാണെന്നു എനിക്കുതന്നെ മനസിലായില്ല പക്ഷേ വൈകാതെ എനിക്കത്തിനുള്ള ഉത്തരം കിട്ടി അത് താങ്കൾ എന്ന വ്യക്തി അത്രമാത്രം ഞങ്ങളുടെ മനസിൽ ഇടംപിടിച്ചിരുന്നു എന്നതുകൊണ്ടാണ് താങ്കളുടെ വിരൽത്തുമ്പിൽനിന്ന്‌ അടർന്ന് വീഴുന്ന മാസ്മരിക സംഗീതം ആരുടെ മനസ്സിലാണ് ഇടംപിടിക്കാത്തത് അതിലുപരി താങ്കൾ എന്ന വ്യക്തിയും.ഒരു നല്ല മനസിന്റെ ഉടമയ്ക്കേ ശുദ്ധമായ സംഗീതം പകരാൻ സാദിക്കൂ ആ ഒരു മനസ്സ് ദൈവം വേണ്ടുവോളം തന്നിട്ടുമുണ്ട്‌ അത് താങ്കളുടെ സുഹൃത്ത് വലയങ്ങളിൽ നിന്നു മനസിലാക്കാം 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇപ്പോഴും ഉണ്ടെന്നതും അതിനു തെളിവാണ്..പല അഭിമുഖങ്ങളിലും വ്യക്തമായിരുന്നു താങ്കൾ എന്ന വ്യക്തി ആരായിരുന്നെന്നു എപ്പോഴും ചിരി കലർന്നുള്ള സംസാരം. സംസാര ശൈലി പലപ്പോഴും വിദേശത്തു പടിച്ചുവളർന്ന മലയാളികളുടെ പോലെ ആയിരുന്നെങ്കിലും അതൊക്കെ വയനിലിൽ നിന്ന്‌ പൊഴിയുന്ന ഈണമുള്ള രാഗങ്ങൾ പോലയിരുന്നു.വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ എന്ന ധാരണ തെറ്റായിരുന്നെന്നു മനസിലാക്കാൻ കുറേ വൈകിപ്പോയി. നല്ല മനസിന്നുടമകളെ ദൈവം നേരത്തേ വിളിക്കും എന്നു പറഞ്ഞു സമാധാനിക്കുക അല്ലാതെ വേറെ എന്ത് ചെയ്യാൻ പറ്റും സുഹൃത്തേ..ആ മാന്ത്രിക ഈണങ്ങൾ ഇനിയില്ലെങ്കിലും ഒരു ആയുഷ്കാലം മുഴുവൻ ആസ്വദിക്കാനുള്ള ഈണങ്ങൾ ബാക്കി വെച്ചാണല്ലോ നീ പോയത് എന്നോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിലും ഒരു ആശ്വാസം ഉണ്ട്..അത്രക്ക് പ്രിയപ്പെട്ടവനായിരുന്നു നീ..നിനക്ക് തരാൻ ഇനിയീ കണ്ണീർപൂക്കൾ മാത്രം. Shihab.Ambiloth
@meee2023
@meee2023 5 жыл бұрын
Shihab AP 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@gayathrikingini9492
@gayathrikingini9492 5 жыл бұрын
U are really right...😌😌😌😢😢😢😢😢😢😢
@razwamolimran2960
@razwamolimran2960 5 жыл бұрын
Shihab AP ente manasilum ithokkeyanu thonniyath.. Ningalde ee comment vayichappo karanju poyi
@Sihab_AP
@Sihab_AP 5 жыл бұрын
@@razwamolimran2960 ബാലുവിന്റെ ഏതെങ്കിലും ഒരു ഇന്റർവ്യൂ മുൻപേ കണ്ടിരുന്നെങ്കിൽ ഒരിക്കലെങ്കിലും നേരിൽ കാണാൻ ശ്രമിക്കുമായിരുന്നു പറഞ്ഞിട്ടെന്താ വൈകി പോയി ഒരു പാട് ആ വ്യക്തിത്വം മനസിലാക്കാൻ
@laluuthradam6962
@laluuthradam6962 5 жыл бұрын
Same my dear balu
@karthikakishor4099
@karthikakishor4099 5 жыл бұрын
ചേട്ടാ ഒന്ന് തിരിച്ചു വന്നുകൂടെ ഞങ്ങൾക്ക് വേണ്ടി ചേച്ചിയ്ക് വേണ്ടി......പറ്റില്ല എന്നറിയാം എങ്കിലും വെറുതെ ഒരു മോഹം.....മറക്കാൻ പറ്റുന്നില്ല
@m.a.r.smedia4191
@m.a.r.smedia4191 5 жыл бұрын
He is hear. Namme polulla aaradhakarude ullil balu.. Ennum jeevikunnuuu😢😔
@rejithamolpk1070
@rejithamolpk1070 5 жыл бұрын
sathyam
@laijukolenchery9964
@laijukolenchery9964 4 жыл бұрын
@@m.a.r.smedia4191 athanu
@aksharaajay2929
@aksharaajay2929 4 жыл бұрын
Lakshmi chechi...😔
@ramyaprajiramya6831
@ramyaprajiramya6831 4 жыл бұрын
Ath satyam
@ratheeshwayanad8123
@ratheeshwayanad8123 4 жыл бұрын
വീണ്ടും വീണ്ടും ബാലു.....നീ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. കേൾക്കുന്തോറും ആ വേദന നാൾക്കുനാൾ കൂടുന്നത് പോലെ.
@sindhulekha2034
@sindhulekha2034 4 жыл бұрын
Feel the same😔
@ratheeshwayanad8123
@ratheeshwayanad8123 4 жыл бұрын
എല്ലാവരും മറക്കുന്നു But
@subinshak3975
@subinshak3975 3 жыл бұрын
I am big fan 😭balu sirinte❤️
@a___lone_walker
@a___lone_walker 5 жыл бұрын
എന്തിനാ ബാലുച്ചേട്ട ഇത്രയും വേഗം സ്വർഗം പ്രാപിച്ചത്. മകളെ കാണുവാനായിരുന്നോ?😢😢 Rest in peace...
@irshadknr4627
@irshadknr4627 5 жыл бұрын
😢😢😢
@gigachad2678
@gigachad2678 5 жыл бұрын
Namude Baluchistan enne Ella.......
@shoukkathshoukku8284
@shoukkathshoukku8284 5 жыл бұрын
മനസ്സിൽ എന്നെന്നും മായാതെ നിൽക്കുന്ന ഈണം ആണ് ബാലു ചേട്ടാ നിങ്ങൾ... 💓💓💓😪
@sujesh83ify
@sujesh83ify 4 жыл бұрын
ഇനി ഒരു തിരിച്ചു വരവ് ഇല്ലെന്ന് അറിയാം എങ്കിലും എല്ലാ സംഗീത ആസ്വാദകാരും കൊതിച്ചു പോകുന്നു അദേഹത്തിന്റെ മാന്ത്രിക സംഗീതത്തിനായി
@nithalnizar
@nithalnizar 3 жыл бұрын
Ente ummakku Balu chettane bhayakara ishdarnnu..umma marichittu ipol 14 year aiii..
@rajithaamar575
@rajithaamar575 5 жыл бұрын
Sir അങ്ങയ്ക് പകരം അങ്ങ് മാത്രം........
@nikhilkdabc4058
@nikhilkdabc4058 5 жыл бұрын
Balu chetta oru padu eshttamayirunnu pattu kal marikkathe eppolum unduu
@ramachandranpillai8555
@ramachandranpillai8555 5 жыл бұрын
He touched the hearts of millions with the magic of strings He will remain in our hearts for ever
@athuldv.8222
@athuldv.8222 3 жыл бұрын
Priyappettavare daivam nearathe vilikkum ennu parayyunnath sheriyalle😭😭 balucheatta love you ❤️❤️❤️❤️❤️❤️ love you always❤️❤️❤️❤️❤️❤️😘
@premanut9269
@premanut9269 3 жыл бұрын
ബാലു ചേട്ടന്റെ ശരീരം മാത്രമേ നമ്മെ വിട്ടു പോയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഓർമ്മകളും, അദ്ദേഹം നമുക്ക് സമ്മാനിച്ച പാട്ടുകളും ഒരിക്കലും namme വിട്ടു പോവില്ല.
@loganm7122
@loganm7122 5 жыл бұрын
ബാലു ചേട്ടാ നിങ്ങളുടെ സംഗീതത്തിലൂടെ നിങ്ങൾ ഇനിയും ജീവിക്കും എന്ന് പറയാൻ എനിക്ക് കഴിയില്ല... നിങ്ങളുടെ സംഗീതം പാതിവഴിയിൽ മുറിഞ്ഞു പോയല്ലോ എന്ന വിഷമം മാത്രം... കേട്ട് മതിയായില്ല ചേട്ടാ... !!!
@beethubabu7906
@beethubabu7906 5 жыл бұрын
Logan M Jj
@EstherKinder
@EstherKinder 5 жыл бұрын
Rest in peace Bala💝
@manjumahendran4556
@manjumahendran4556 4 жыл бұрын
Orikkalum aarudeyum chunkil ninnum mayatha violin manthrikan, a big fan of you sir
@rajeshfrancis007
@rajeshfrancis007 3 жыл бұрын
ബാലഭാസ്കറും പോയി ബാലസുബ്രമണ്യവും പോയി രണ്ട് ഇതിഹാസങ്ങൾ ഈ '' ലോകത്ത് ഇനി ഇല്ലലോ ന്നോർക്കുമ്പോൾ ..😥😥😥
@gabriel_jesuz_4773
@gabriel_jesuz_4773 5 жыл бұрын
ഇനി മുതൽ ഈ വയലിൻ സംഗീതം സ്വർഗത്തിൽ എത്തുന്നവർക്ക് കേൾക്കാം കാരണം ആ വയലിൻ സ്വർഗത്തിലാണ് വയലിൻ സംഗീതത്തോടെപ്പം ഒരു നിഷ്കളങ്ക ബാല്യം ഏറ്റു പാടും
@binus7925
@binus7925 7 жыл бұрын
ഒരു ലഹരിയായി സിരകളിലൂടെ...
@deworld2832
@deworld2832 5 жыл бұрын
Exactly
@anuxanux
@anuxanux 3 жыл бұрын
Enthokke vishamam indu ekilum balu chettante kurachu songs kekkum anneram manisinoru suga💙💙💙💙
@mymemmories6008
@mymemmories6008 4 жыл бұрын
Eppo eee violin kelkumbo kannu nirayunnu......... Balabasker he is such a great man😢😢
@himashyam5437
@himashyam5437 5 жыл бұрын
കേൾക്കണ്ട എന്ന് കരുതിയാലും കേൾക്കും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@vidyaiek7829
@vidyaiek7829 5 жыл бұрын
Correct same to me also😪😪
@bhavanasreenivas1883
@bhavanasreenivas1883 5 жыл бұрын
Mee 2 kaanan patunnilla 😔😔
@vaishnavramesh658
@vaishnavramesh658 5 жыл бұрын
ഇനിയില്ല ആ കൈകളിലെ മാന്ത്രിക വിസ്മയം .....ആദരാജ്ഞലികൾ
@sainimitha6231
@sainimitha6231 5 жыл бұрын
Onnumkudi punarjanikan poyathairikum sahodara
@mekhalaabhilash3377
@mekhalaabhilash3377 3 жыл бұрын
2021 കേൾക്കാൻ വരുന്നവർ ഉണ്ടേ
@TheSeasonsPalette
@TheSeasonsPalette 3 жыл бұрын
Yes
@vishnuvikz
@vishnuvikz 3 жыл бұрын
എപ്പോഴും കേൾക്കും cant misss the legend ❤ബാലുച്ചേട്ടൻ 😪
@Fitness-at-home-with-me.
@Fitness-at-home-with-me. 3 жыл бұрын
Yep
@gopikrishna8363
@gopikrishna8363 3 жыл бұрын
🤝
@gokul9972
@gokul9972 3 жыл бұрын
Yes
@arjunskumar722
@arjunskumar722 2 жыл бұрын
It's 2022 and still listening with the same vibe...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@celinejose7605
@celinejose7605 2 жыл бұрын
Njanum😥😭
@Aswin_Nandhu
@Aswin_Nandhu Жыл бұрын
💫
@sreejithks3723
@sreejithks3723 5 жыл бұрын
ഇനിയില്ല.....ഈ....സ്വർഗീയ സംഗീതം....😥😥😥😥
@sainimitha6231
@sainimitha6231 5 жыл бұрын
Sathyam
@sajnafais2009
@sajnafais2009 5 жыл бұрын
Ath vicharikkane pattunnilla.. Ethrayethra songs anaadhamayi...
@jithutitas1823
@jithutitas1823 5 жыл бұрын
ഇനി മറ്റൊരു വീഡിയോ ഉണ്ടാവില്ല എന്നറിഞ്ഞിട്ടും channel subscribe ചെയ്തു 😥
@bidhujayaprakash4286
@bidhujayaprakash4286 4 жыл бұрын
Me too
@shynit.m3907
@shynit.m3907 4 жыл бұрын
Njanum
@pathupathu892
@pathupathu892 4 жыл бұрын
Njaanum 😔😥
@birdwingvibezzz634
@birdwingvibezzz634 4 жыл бұрын
Njanumm😣
@VinodKumar-ki6up
@VinodKumar-ki6up 4 жыл бұрын
yes
@videoeditormalayali6282
@videoeditormalayali6282 2 жыл бұрын
HE IS NOT A MAN HE IS A GOD IN MUSIC.MISS YOU SIR.LEGEND NEVER DIE. ❤ YOU BROKE OUR HEART
@JoyalAntony
@JoyalAntony 2 жыл бұрын
2022ൽ വീണ്ടും ഇവിടെ എത്തി.... ബാലു ചേട്ടന്റെ ഓർമ്മകൾ ഒരിക്കലും മനസിൽ നിന്നും പോകുന്നില്ല.... ഒന്ന് നേരിട്ട് കാണുവാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു ദുഃഖം ബാക്കി ♥️
@phoenixanu5277
@phoenixanu5277 5 жыл бұрын
ആ നശിച്ച Accident ഉണ്ടായിട്ട് 7 മാസം കഴിയുന്നു... ഇനി ഏത് ലോകത്തുപോയി ഞങ്ങൾ ഈ സംഗീതം കേൾക്കും,ഈ മനുഷ്യന്റെ മനസു നിറഞ്ഞ ചിരി കാണും.....😣😣😣😣 മായില്ല,മറക്കില്ല ബാലു ചേട്ടാ നിങ്ങളുടെ വിയോഗം മനസിൽ ഉണ്ടാക്കിയ മുറിവും വേദനയും.....
@iremo1977
@iremo1977 Жыл бұрын
1:58 mark my heart really sank. Real talent
@nystringsviolinchannelUSA
@nystringsviolinchannelUSA 11 ай бұрын
The Legend ❤One and only Mr.Balabhasker👏👏👏💐
@krishnapriyaa.99
@krishnapriyaa.99 10 ай бұрын
Art lives on... May the truth come out.. Miss u💚💚
@chakrikkarr7230
@chakrikkarr7230 5 жыл бұрын
How many hear in 2019.... 🤩
@sirajbeans7100
@sirajbeans7100 4 жыл бұрын
2019 November still miss u 😢
@BigViolinShopOfficial
@BigViolinShopOfficial Жыл бұрын
Aarkum marakkan pattatha oru prethibhayanu balu chettan ethra varsham kazhinjalum balu chettanum adhehathinte sangeethavum marikilla.othiri era vedhanayode😢😢😭
@keerthyiv6512
@keerthyiv6512 4 жыл бұрын
Nigalkku maranamillaaa.... njagaliloode nigal jeevikkummm
@beyondeyes6682
@beyondeyes6682 5 жыл бұрын
Malare mounam thudarunnu..!!! No words to express my sorrow & my emotions.. That smile , rhythm & magical fingers strikes a chord through our hearts!! Will miss you..Gone too soon.. #RIP #balu
@shabasahammed5064
@shabasahammed5064 5 жыл бұрын
സാറിന്റെ വിയോഗം മലയാളികലക്ക് ഒരു തീരാ നഷ്ടമാണ്
@devikachandrabose4416
@devikachandrabose4416 4 жыл бұрын
Yess correct aaa
@nithinpp3727
@nithinpp3727 4 жыл бұрын
ദൈവം എന്നത് ഇല്ലെന്ന് വീണ്ടും തെളിയിച്ചു. അല്ലെങ്കിൽ ബാലുച്ചേട്ടൻ ഇന്നും നമ്മുടെ ഇടയിൽ ഉണ്ടായിരുന്നേനെ...ഒരുപാട് ഇഷ്ട്ടയിരുന്നു ഈ കലാകാരനെ.... മിസ്സ് യൂ....😣😣😣😣😣😣
@fruit7537
@fruit7537 4 жыл бұрын
Really awesome....i was searching this song instrumental...really love it...
@thraya8500
@thraya8500 5 жыл бұрын
ഇതുപോലെ ഒന്ന് ഇനി കേൾക്കാൻ കഴിയില്ലല്ലോ ദൈവമേ
@sabithavavachi6077
@sabithavavachi6077 5 жыл бұрын
Thrayabrigesh Brigesh 🤔🤔🤔🤔
@punnoosejacob2434
@punnoosejacob2434 5 жыл бұрын
Thrayabrigesh Brigesh ū
@coachlife3012
@coachlife3012 7 жыл бұрын
this is called GOD'S gift,Balu chetta u r simply awesome
@raju-mk1wk
@raju-mk1wk 4 жыл бұрын
Balu sir.. Ningal poitu onnara varshm kzhnju... Ithrem nalinu sheshm innanu njn veendum ee sangeethm kelkunnathu... Kananm ennu vcharikkum ennum pakshe athinulla shakthi illa... Ee nashtabodham nte maranm vare undakum... Evideyenkilum irunnu ningale kurichorth sankadapesynna njangale kaanunnundo...... Miss u so much sir...
@lekshmilachu682
@lekshmilachu682 2 жыл бұрын
2022 ഇലും ഇത് കേൾക്കുന്നവർ ഉണ്ടോ 😰
@sreejitham665
@sreejitham665 5 жыл бұрын
ദൈവത്തിൽ വിശ്വാസം നശിച്ച നിമിഷം......കണ്ണുകൾ നിറയുന്നുണ്ട് ഞാൻ ഈ comment ടൈപ്പ് ചെയ്യുമ്പോഴും
@dakshinadakshina1808
@dakshinadakshina1808 5 жыл бұрын
Esworante Aduthekku poyatanu... Viswosikku... madangi varan Aarkum kazhiyillya... punarjanikyam... prey for... Balu
@jinipankaj9725
@jinipankaj9725 5 жыл бұрын
deivam 😡veruthu njn ....😡😡😭😭😭😭😭😭😭
@resmiaryanani
@resmiaryanani 5 жыл бұрын
Yes. Chumma paryunatha daivam undennu.... Onum ila.. Am still crying..
@user-sl6bd9qf5m
@user-sl6bd9qf5m 5 жыл бұрын
ദൈവത്തിൽ വിശ്വാസം ഉണ്ട്... എന്നാലും പറഞ്ഞപോലെ ദൈവം ഇല്ലെന്ന് തോന്നിപ്പിച്ച നിമിഷം തന്നെ ആണ്. . . .
@deepaker7495
@deepaker7495 5 жыл бұрын
മകൾക്ക് ഉറങ്ങാൻ അച്ഛന്റെ താരാട്ട് പാട്ട് വേണമായിരിക്കും ...😢
@athulyaa705
@athulyaa705 4 жыл бұрын
ഒരു നിമിഷം...... തിരിച്ചു പോയി... മറന്നു പോയ കാലം
@jiyaallu3451
@jiyaallu3451 4 жыл бұрын
എല്ലാം ഈ വരികൾ പോലെ ഒരു മൗനമായി . ഈ മൗന വരികൾ എന്നും കാതിൽ ഇരിക്കും...
@Solitarybody_91
@Solitarybody_91 5 жыл бұрын
still every day watching inspiration for me and all musicians 👏👏👏👏 Balu chetta miss you😘😘😘
@abhiramcm8920
@abhiramcm8920 5 жыл бұрын
ശരീരത്തിലും മനസ്സിനുമേറ്റ മുറിവുകൾ ഉണക്കി വേഗം മടങ്ങിവരൂ....പ്രാർത്ഥനയോടെ കാത്തിരിക്കുന്നൂ...
@loganm7122
@loganm7122 5 жыл бұрын
Abhiram Cm ഇത് മാറുമോ എന്ന് doubt ആണ്... എന്നാലും ആലോചിക്കുമ്പോൾ കണ്ണുകൾ നിറയുന്നു... എന്നാലും ആ കുഞ്ഞിനെ !!! ദൈവം വിളിച്ചല്ലോ... ഇവൻ എന്ത് പാപം ചെയ്തോ എന്തോ???
@anjithaelizabeth3881
@anjithaelizabeth3881 5 жыл бұрын
It's hard to believe he is no more😢😢
@krishnas8815
@krishnas8815 5 жыл бұрын
Ini baluchettan illa
@BLACKWHITE-so9eg
@BLACKWHITE-so9eg 5 жыл бұрын
Abhiram Cm... പാവം ഈ ലോകത്ത് നിന്നും പോയി
@aronlbinu2868
@aronlbinu2868 5 жыл бұрын
baluchetta miss u lots 😭❤️❤️ u r still living in our hearts luv u ❤️
@reenar2517
@reenar2517 3 жыл бұрын
❤️വയലിനും ബലഭസ്ക്കറിനെയും ഇഷ്ട്ടം 💞
@aadhidev.6cm141
@aadhidev.6cm141 4 жыл бұрын
കണ്ണ് നിറയുന്നു ഇനി ഒരിക്കലും ഇല്ല എന്നോർക്കുമ്പോൾ
Vennilave Violin Cover | Balabhaskar
4:08
Balabhaskar Official
Рет қаралды 5 МЛН
sunthari kanal Orusethi | Flute CoverM.G.Sreenath
3:53
sreenath1MG
Рет қаралды 803
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 41 МЛН
Puthu
3:49
Arian Rosni - Topic
Рет қаралды 2,4 М.
Balabhaskar Violin Performance | Malar Kodi Pole  | HD Video
4:04
Balabhaskar Official
Рет қаралды 763 М.
Malare Mounama song hd by Uband | SPB HITS | VIDYASAGAR HITS
5:33
UBAND MUSIC
Рет қаралды 1,8 МЛН
Malare Mounama (cover) - Nishitha, Sooraj Santhosh
4:27
Kappa TV
Рет қаралды 10 МЛН
Balabhaskar Performance  At Puttaparthi | Thillana | Onam Celebrations
12:12
Balabhaskar Official
Рет қаралды 948 М.
Әбдіжаппар Әлқожа - Табайын жолын қалай (cover)
3:01
Әбдіжаппар Әлқожа
Рет қаралды 125 М.
Ұланғасыр Қами - Ямахау (Қызыл Раушан 2)
3:41
Qanay & ALI Otenov - Lolly (Music Video)
2:59
AAA Production
Рет қаралды 87 М.
NЮ - Некуда бежать  (ПРЕМЬЕРА клипа)
3:23
Николаенко Юрий
Рет қаралды 4,3 МЛН