As a viewer എനിക്ക് ഒരുപാടു ഇഷ്ടമായി ബാലചന്ദ്രൻ sir ന്റെ നിലപാടുകളോട് അതിലുപരി sir ന്റെ കാഴ്ചപ്പാടുകൾ താങ്കളുടെ സിനിമകൾ പോലെ തന്നെ വ്യക്തമായി മനസിലാക്കി തന്നതിന്..
@nikhilkanjirathigal51195 жыл бұрын
മാറ്റം വേണം പോലും, കോട്ടിനുളിൽ ഇപ്പോഴും കോണകം തന്നെ അല്ലെ എന്നു ചിരിച് കൊണ്ട് പ്രീതികരിച്ച - ബാലചന്ദ്രമേനോൻ 💪💪 മാസ്സ്
@pachapppm24225 жыл бұрын
ജസ്റ്റിസ് കമാൽ പാഷയുടെ ജഡ്ജ് മെൻറ് 100 ശതമാനം Correct ഇഷ്ടം സർ
@cucumber_Story5 жыл бұрын
അറിവും അനുഭവവും ഉള്ള ജഡ്ജ് ഇനി വേറെ ഉണ്ടാവില്ല... Kamal pasha sir😍😍😍
@973875535 жыл бұрын
ഇന്നാണ് ആ ജഡ്ജിയുടെ കസേരയോട് ബഹുമാനം തോന്നിയത്... നന്ദി കമാൽ പാഷ സർ
@aryasivaram22315 жыл бұрын
ജഡ്‌ജി അദ്ദേഹം സൂപ്പർ .. 🤝പറ്റുമെങ്കിൽ മറ്റുള്ള പാവകളെയൊക്കെ ഒഴിവാക്കി ഇദ്ദേഹത്തെ സ്ഥിരമാക്കുക..
@miscellaneousmix94995 жыл бұрын
J
@arunpaul16985 жыл бұрын
He was a retired judge...kamal paasha
@sijisiju76955 жыл бұрын
Yessss
@ameerabdulraheem10505 жыл бұрын
ബാലചന്ദ്രമേനോനെ ക്രോസ് ചെയ്യാൻ കൊണ്ട് വരുന്നവർക്ക് അതിന്റെതായ അർഹതകൂടി നോക്കീട്ട് വേണം!!! കമാൽ പാഷ സൂപ്പർ
@anilnath56063 ай бұрын
sree balachanda menonu oru edir kashiye alla Mr. mohammed.. menon sarine chodyam cheyyanulla vivaramo... depth studyio illa ee Mr. muhammde khanu... ayye sarinu thanne ullil chiri vannu kanum.... verum balisa chodyangal... balam pidichu chodichu soyam nari... menon sarinu thanne chiri vannu... mr. ghan menon sarinodu muttan thangal....ichiri koodi MOOKANAM.... ithu pallikoodathil padtikkunna valla pillarodum poyi chodikku...ayye.... ayyayye
@നന്മകൾ-നന്മകൾമാത്രം5 жыл бұрын
"ഹലോ അരുൺ.. പറ്റുമെങ്കിൽ ഇദ്ദേഹത്തെ സ്ഥിരം ജഡ്ജിയാക്കണം, മുമ്പ് വന്ന ചില ജഡ്ജിമാർ കഥയറിയാതെ ആട്ടം കാണുന്നത് പ്രേക്ഷകർ സൂചിപ്പിച്ചിരുന്നു.."
@abdullakutty81535 жыл бұрын
Adheham athra nalla judgy anennu enikkabipramilla. B C menon sharikkum oru purushamedhavithwa manassu sookahikkunna alanu. Churukkipparanjal adheham oru kallananu athukond dileepinte vedhana valiya karyamayippoyi ennanu. Oru penkutti nissahayavasthayode anubavicha athipeedanam adheham innum kanunnilla. Enthu parayan adhehathe patti.
കമാൽ പാഷ എന്ന ജഡ്ജിനെ സ്ഥിരം ജഡ്ജ് ആയി ഇരുത്തിയാൽ pgm ഇപ്പോഴത്തെ നല്ല നിലയിൽ നിന്നും മറ്റൊരു തലത്തിലെത്തും
@ownwings0075 жыл бұрын
Retire aaya adhehathinu sthiram joliyum aakum
@rinshadkty96355 жыл бұрын
Rafeena Sulthana 😂
@ashrafashashru56185 жыл бұрын
ബാലചന്ദ്രമേനോൻ👍👍 ക്ലാസ്മേറ്റിലെ ആ സ്നേഹനിധിയായ ട്രാജഡിയായ ആ അച്ഛനെ & അദ്ധ്യാപക കഥാപാത്രങ്ങളെയെ ഞങ്ങളറിഞ്ഞിരുന്നുള്ളു"'' '' ഇത് പുതിയൊരറിവായിരുന്നു ഞങ്ങൾക്ക്.... "
@muhammedmubarak72634 жыл бұрын
Wow! Really genius Mr and sir Balachandran and grate judge, I watch full within in one sit and without any interval really appreciated 24 Thank you
@rijoygneee5 жыл бұрын
ഒരു കാലത്ത് അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം വലിയ hits ആയിരുന്നു. സിനിമയിലെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആൾ ആണ് അദ്ദേഹം
@commonman55244 жыл бұрын
Undayaanu
@MrKlgd5 жыл бұрын
Hats off to Balachandra Menon, he is facing every question very cool..
@vinugambadi98315 жыл бұрын
ഇന്നാണ് ചോദ്യം ചോദിക്കാൻ വന്ന ആൾ വെട്ടിവിയർക്കുന്നത് കണ്ടത്... ബാലചന്ദ്രമേനോൻ ഞങ്ങളുടെ ഉയിരാണ്.. ഉയിര്
@anandhuashokan21415 жыл бұрын
Appo kazhija episode il Noufal kandam vazhi odiya kandillayoooo
@anoop86105 жыл бұрын
Uyiralla.. Mayiru... 😂
@vinugambadi98315 жыл бұрын
@@anoop8610 അത് നിനക്ക്... എനിക്ക് ഉയിര്
@jabitube19725 жыл бұрын
ഖാൻ വെറും വിമർശിക്കാൻ വന്ന ആൾ ആണ്, ബാലചന്ദ്രൻ മേനോൻ കറക്റ്റ് ആണ്...
@vinugambadi98315 жыл бұрын
@@dravidanhumanbeing960 മുഴുവൻ സിനിമയും... അത് മാത്രല്ല മലയാളത്തിലെ 99.99%സിനിമയും കണ്ടിട്ടുണ്ട്
പൂച്ചയാണന്നു വിചാരിച്ചു പിടിച്ചു ത് പുലിയെ Great ബാലചന്ദ്രമേനോൻ
@vipinm88084 жыл бұрын
Q
@noworries35984 жыл бұрын
പുരോഗമന ചിന്താഗതി, വിശ്വമാനവികത, ആധുനിക ചിന്താഗതി, സ്വാതന്ത്ര്യ മനോഭാവമുള്ള മിസ്റ്റർ ഖാൻന്റെ ചോദ്യവും വളരെ പുരോഗമന ചിന്താഗതിയുള്ള എങ്കിലും പഴയ മനസ്സ് സൂക്ഷിക്കുന്ന മേനോൻ സാറിന്റെ ഉത്തരവും ജഡ്ജിന്റെ ജഡ്ജ്മെന്റും അവതാരകൻ അരുൺ എല്ലാവരും വളരെ പ്രശംസ അർഹിക്കുന്നു👍
@druva305 жыл бұрын
ഞങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്നും അത് എല്ലാവരും പിന്തുടരണമെന്നും അല്ലാത്തവരെ സമൂഹ മധ്യത്തിൽ പുച്ഛിക്കുകയും ചെയ്യുന്ന ഏറ്റവും വിവരം കെട്ട വിഭാഗമാണ് ഈ സ്വതന്ത്ര ചിന്തകർ(കേരളീയ).. യഥാർത്ഥത്തിൽ മറ്റുള്ളവർക്ക് സ്വാതത്രമായി ചിന്തിക്കുവാനുള്ള അവകാശത്തെ ഈ വിഭാഗം വക വെച്ചു കൊടുക്കുന്നില്ല.. അവർ ചിന്തിക്കുന്നത് പോലെ ചിന്തിക്കാത്തവരോട് ഒരു തരം പുച്ഛ മനോഭാവം... അവർ എന്തോ ഒരു മഹാ സംഭവമാണെന്ന് അവർ സ്വയം ധരിച്ചു വശായിരിക്കുന്നു... ഞങ്ങൾ കരുതുന്നതിലപ്പുറം ഈ ലോകത്ത് ഒരു സത്യവുമില്ലെന്നു അഹങ്കാരത്തോടെ മേനി നടിക്കുന്നവരണിവർ... കമാൽ പാഷയുടെ judgment ഉഗ്രനായി....
@achusachu76695 жыл бұрын
സത്യം
@xy18775 жыл бұрын
വ്യത്യസ്തമായി ചിന്തിക്കുന്നവരെ എന്നും ഇസ്ലാം മതം പ്രോത്സാഹിപ്പിച്ചിരുന്നു😂😂
@dilshad34905 жыл бұрын
ജനകിയ കോടതിയിൽ ദിലീപിനെ ഉൾപ്പെടുത്തി ഒരു എപിസോഡ് ചെയ്യാമോ ☺
@mubashirmubashir50604 жыл бұрын
പേര് ജാനകിയ ജയിൽ എന്ന് കൊടുക്കണം 😃😃😃😃
@imiza34254 жыл бұрын
@@mubashirmubashir5060 😂
@MswalihApzMswalihApz3 жыл бұрын
അത് ഞായം
@rijorijo19835 жыл бұрын
വട്ടൻ ഖാൻ .. ഇത്ര ക്ഷമയോടെ കാര്യങ്ങൾ ഉദാഹരണങ്ങളിലൂടെയും ചെറു കഥകളായും വിവരിച്ച ബാലചന്ദ്രൻ Sir great ..👍👍
@sanalkinavoorraghavan38594 жыл бұрын
വട്ടൻ മാത്രമല്ല , വെറും പൊട്ടാൻ , കാട്ടുപന്നി , പന്നിക്കുട്ടൻ
@ViralVideoMalayalam5 жыл бұрын
സിനിമ താരത്തേക്കാൾ ഗ്ലാമർ ഉള്ള ജഡ്‌ജി
@sijisiju76955 жыл бұрын
സത്യം. എന്തു നല്ല ചിരി
@MsNurse-he9jb5 жыл бұрын
sheriyaanallo.. onnu dye cheyth kuttappanaavum
@jogibaby19254 жыл бұрын
I was thinking the same..😍
@jayasenant60034 жыл бұрын
@@sijisiju7695 ghost in
@vikramannair68974 жыл бұрын
U
@vkumarnac83605 жыл бұрын
ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം....... 👌👌👌👌👌
@harisir55415 жыл бұрын
ഇപ്പഴാണ് correct judge വന്നത്... കണ്ട രാഷ്ട്രീയ നിരീക്ഷകരെ പിടിച്ച് judge ആക്കുന്നതിലും നല്ലത് ഇദ്ദേഹത്തെപോലെ ഉള്ളവരെ ആണ്
@sony13765 жыл бұрын
ബാലചന്ദ്രമേനോൻസാർ കൃത്യമായി ഉത്തരം പറഞ്ഞു ......എതിരാളിശക്തൻഅല്ല......
@santoshpv15445 жыл бұрын
Ethiraali komali
@drsarunsgnair3539 Жыл бұрын
Yes👍
@arshadzaina5 жыл бұрын
ബാലചന്ദ്രമേനോൻ പറയുന്ന ഓരൊവാക്കിനും അർത്ഥവും നിലപാടും🔥 ഇങ്ങേർ🔥🔥🔥
@ratheesh29115 жыл бұрын
സ്വന്തം കാഴ്ചപ്പാടുള്ള മനുഷ്യനാണ് ബാലചന്ദ്രമേനോൻ
@kavithanair4ever5 жыл бұрын
Loved ur daring reply sir..people are afraid to open up nowadays thinking that it may have negative effect for their future...salute u sir🌹🌹🌹🌹🌹🌹
@sulaimankottani35975 жыл бұрын
ബാലചന്ദ്ര മേനോന് അയാൾക്ക് ഇഷ്ട്ടപ്പെട്ടപോലെ വിശ്വസിക്കാനുള്ള അവകാശമുണ്ട്. സ്ത്രീ പുരുഷ സമത്വത്തിൽ മുഹമ്മദ് ഖാന്റെ ചോദ്യങ്ങൾ ആസ്ഥാനത്തായിപ്പോയി.
@RobinEdayanal4 жыл бұрын
ബാലചന്ദ്രൻ സാറിനോടുള്ള ബഹുമാനം വർദ്ധിച്ചു മറ്റൊന്നും കൊണ്ടല്ല... ഇത്രയും വൃത്തിഹീനമായ ചോദ്യങ്ങൾ സമചിത്തതയോടെ അഭിമുഖീകരിച്ചതിന് ! പ്രണാമം!
@saimusiclover50855 жыл бұрын
Before seeing this video itself I was sure that Balachandramenon gonna rock here.. He is very matured and know how to speak and behave 👍👍👍
@jlearner46055 жыл бұрын
its rare to see a discussion where everyone is right and deserves respect. Kamal sir rocked with his clarity at the end- khan was not prepared enough eventhough he seemed genuine in his intentions - always love to see menon Sirs charm and innocence.
@zahrakv50285 жыл бұрын
കമാൽ പാഷ അങ്ങ് വളരെ നീധി പൂർവ്വമായ ഇടപെടലാണ്നടത്തിയത്
Excellent. I believe Mr. Balachandra Menon's approach is highly respectable. Honourable judge and Dr Arun also well done. All the best.
@cheriankunjujoy35445 жыл бұрын
Underrated Legend... Respects Sir.
@sajidkcm5 жыл бұрын
നിങ്ങളുടെ ഈ പ്രോഗ്രാമിന്റെ പ്രേക്ഷകൻ എന്ന് നിലക്ക് അരുൺ അല്ലെങ്കിൽ ഈ പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർ അറിയുവാനായി ഒരുകാര്യം പറയാനുണ്ട്. ഈ പ്രാവശ്യത്തെ ജഡ്ജി വളരെ നല്ല ഒരു ജഡ്ജ്‌മെന്റ് ആണ് എടുത്തിട്ടുള്ളത് .അതു മാത്രമല്ല ഇതുവരെ വന്നവരിൽ നിന്നും വളരെ വ്യത്യസ്തനുമാണ് അദ്ദേഹം ..ഇനിയും ഇതുപോലുള്ള ജഡ്ജിമാരെ പ്രോഗ്രാമിൽ ഉള്കൊള്ളിക്കണമെന്നാണ് എന്റെ ആഗ്രഹം .അതുപോലെതന്നെ ബാലചന്ദ്രമേനോൻ എന്ന മലയാള സിനിമയിൽ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത ഒരു പ്രതിഭയോട് ചോദ്യങ്ങൾ ചോദിക്കാനായി ഇതുപോലുള്ള മണ്ടന്മാരെ(സ്വന്തം ചോദ്യത്തിന്റെ കാര്യത്തിൽ പോലും വ്യക്തതയില്ലാത്ത ) ആളുകളെ ഈ പ്രോഗ്രാമിലേക്ക് വിളിക്കരുതേ എന്നുള്ള ഒരു റിക്വസ്റ്റ് കൂടെ എനിക്കുണ്ട് ....
@shukoorkolikkal68435 жыл бұрын
ബാല ചന്ത്ര മേനോൻ സാറിന്റെ ഓപ്പസിറ്റിൽ ഈ ജന്തുവിനെ ഇരുത്തിയ തെന്തിനാണ് , ഇവനെന്ത് അർഹത '
@BinduPV-q6s3 ай бұрын
മേനോൻ സാർ ❤️എന്നും ഇഷ്ടം 👍അദ്ദേഹം തെറ്റ് ചെയ്യില്ല
@vineethvineeth39485 жыл бұрын
മേനോൻ പറഞ്ഞതിൽ എത്ര സത്യം കാണും.
@Sarathsivan12344 жыл бұрын
ഒരു Contest -ൽ ചോദ്യം ചോദിച്ചിട്ട് ഇടയ്ക്ക് കയറി മറ്റൊരു contest രൂപപ്പെടുത്തി അതിൽ ഉത്തരം തേടി എന്നിട്ട് ആ ഉത്തരത്തെ വിമർശിക്കുന്ന ആളാണ് അരുൺ.... അയാളെ ഇത്ര നന്നായി നേരിട്ട അപൂർവ്വം ചില ആളിലൊരാളാണ് ബാലചന്ദ്ര മേനോൻ👏👏👏👏
@haribelekar43055 жыл бұрын
അരുൺ, താങ്കൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു രോഗിയാണെന്ന് എനിക്ക് തോന്നുന്നു. മുൻപുള്ള പല ജനകീയ കോടതികളിലും എനിക്കത് തോന്നിയിട്ടുണ്ട്. ഇങ്ങനെ കുത്തിക്കുത്തി അത് തന്നെ ചോദിക്കുന്നത് കേൾക്കുമ്പോൾത്തന്നെ അരോചകമായി തോന്നുന്നു. താങ്കൾ ആങ്കർ ആയതുകൊണ്ടാവണം അതിഥി രൂക്ഷമായി പ്രതികരിക്കാത്തത്.
@nicsilvestroni92215 жыл бұрын
Hari Kerala : Arun is right , because he must know everything about that person, moron !
@cucumber_Story5 жыл бұрын
@@nicsilvestroni9221 ചില കുത്തി ചോദ്യം കേള്‍ക്കുമ്പോള്‍ aarakaayalum ചൊറിയും. ഉത്തരം മുട്ടിയാൽ, സംഭവം അപകടം aanne... Its my opinion...
@niel77775 жыл бұрын
Athu anchorinte part of the job aanu.Sensational answers kittan vendi.
@mervingibson65555 жыл бұрын
Well said
@haribelekar43055 жыл бұрын
@@nicsilvestroni9221 ഷക്കീലയുമായുള്ള ജനകീയ കോടതിയിൽ അവർ പറഞ്ഞിരുന്നു പണത്തിനുവേണ്ടി ശരീരം വിൽക്കേണ്ടിവന്നിട്ടുണ്ട് എന്ന്. മാന്യ അവതാരകൻ അരുണിന് അറിയണം എത്ര തവണ പോയിട്ടുണ്ടെന്ന്. മാധ്യമ ധർമ്മം!!. Moron is ur ......
@MSKL2W915 жыл бұрын
ബാലചന്ദ്ര മേനോൻ.. well said
@srk93905 жыл бұрын
ഒരു റാൾ ഹീറോ ജസ്റ്റിസ് കമാൽ പാഷ സർ കൊണ്ടുവന്നതിനു ഒരുപാടു നന്ദി....
@omanakuttan11295 жыл бұрын
ബാലചന്ദ്രമേനോൻസാർ ഒരുപാട് ഇഷ്ടം അങ്ങയോടു. സൂപ്പർ
@binubabu40085 жыл бұрын
ബാലചന്ദ്രമേനോൻ നല്ല വൃകതിത്വം സൂപ്പർ??
@sukumarankv53273 ай бұрын
❤ ജെയ് സത്യം സനാതനം❤ ഉണരട്ടെ ഉയരട്ടെ തിളങ്ങട്ടെ ആനന്ദം അമൃതം ഭവ ഗമയ ജീവനം ജീവിതം🇮🇳🙏💥🙏 അമ്മ മക്കൾ ഭാരതം ഭാരതിയത ജീവിക്കുക ജീവിപ്പിക്കുക സന്തോഷമായി തീരുക തീർക്കുക അഭി വന്ദനം മ🙏
@avvoku5 жыл бұрын
ന്റമ്മോ കിടു ♥️ജഡ്ജി എന്നാൽ ഇതാണ്. പറഞ്ഞതൊക്കെ കൃത്യം ആരും അംഗീകരിക്കും
@laluchandran60975 жыл бұрын
ബാലചന്ദ്രമേനോൻ great answer
@മുഖമില്ലാത്തജിന്ന്5 жыл бұрын
കമാൽ പാഷ നിങ്ങൾ നല്ല ഒരു വ്യക്തിയാണ് 😍😍
@sibichanjoseph20225 жыл бұрын
അദ്ദേഹം പറഞ്ഞ അബോധാവസ്ഥയിലുള്ള സമയത്ത് സംഭവിച്ച കാര്യങ്ങൾ വളരെസത്യമാണ് ഇതേകാര്യം സംഭവിച്ചത് വേറൊരാൾ എന്നോടു പറഞ്ഞത് ഓർക്കുന്നു
@gokulg28895 жыл бұрын
24 ന്യൂസ് .... ദയവു ചെയ്തു മുഹമ്മദ് ഖാനെ പോലെ ഉള്ള വിവരം കെട്ടവന്മാരെ കൊണ്ടുവരരുത്
@coconutscraperngage58065 жыл бұрын
Gokul G. yes 👍
@media_zstudio28095 жыл бұрын
പടച്ചവനെ ഓർത്തു മുഹമ്മദ് ഖാനെ പോലുള്ള വിവരം കെട്ടവരെ കൊണ്ട് വരരുത്
@abdulnasar39834 жыл бұрын
എസ്
@abhilashbombay4 жыл бұрын
you know you are a foolish, who are you to judge khan
@baynounafurniture76394 жыл бұрын
അയ്യോ ബാലചന്ദ്രൻമേനോനെ തേച്ചു
@trnair1005 жыл бұрын
മുഹമ്മദ് ഖാന്റെ സ്ഥിരം നാടകം ഇവിടെയും നടത്തി നോക്കി , പക്ഷേ വെറും ശൂ ആയിപ്പോയി...... വെറും പരിഹാസ്യമായ വാദങ്ങൾ നിരത്തി എതിർക്കാൻ നോക്കി സ്വയം പരി ഹാസ്യ നായി.
@sureshkumar-zw2qg4 жыл бұрын
വ്യാജ ആരോപണങ്ങള്‍ നിരത്തി പരിഹസിച്ചു രസിക്കാം എന്നു കരുതി വന്ന ഖാന്‍ സ്വയം പരിഹാസ്യമായ ഒരു എപ്പിസോഡ്. 😊
@mariyammaliyakkal97193 ай бұрын
വിവരം കെട്ട നിരീശ്വരവാദി ഖാൻ
@AKM935 жыл бұрын
കമാല്‍ പാഷ സാറിന്റെ സംസാരം തന്നെ കേട്ടാല്‍ എത്ര ഗംഭീരം ആണ്. അദ്ദേഹത്തിന് ഈ പരിപാടിയില്‍ കൂടുതല്‍ വരാന്‍ സാധിക്കട്ടെ . ബാലചന്ദ്രമേനോന്‍ സര്‍ തീര്‍ച്ചയായും മലയാളികളുടെ അഭിമാനം ആണ് .
@chandranair42225 жыл бұрын
As always Justice Kamal Pasha steals the show. He is a man of integrity.
@akhilsekharan36025 жыл бұрын
ബഹു. കമാൽ പാഷയും ബാലചന്ദ്ര മേനോനും കലക്കി. കൃത്യമായ ഉത്തരം, കൃതയമായ വിധി പ്രഖ്യാപനം. ജഡ്ജിയുടെ വില അറിഞ്ഞു തന്നെ അരുൺ പെരുമാറി, നന്ന്!!
@sebastianma16154 жыл бұрын
Very good interview thanks so much please continue.
@ashrafmk6025 жыл бұрын
ബാല ചന്ദ്രമേനോനോട് മുട്ടാൻ ഖാൻ ഒന്നൂടി ജനിക്കണം.
@msali62142 жыл бұрын
Bala Chandra menon is a legend. No other substitute in Malayalam film industry. My favorite actor
@rajanmathai5 жыл бұрын
Great episode. Baka Chandra Menon is legend and Kampala Pasha Sir.
@sherinveiloor50715 жыл бұрын
ഇതാണ് ജഡ്ജ് , ഇങ്ങനെ ആയിരിക്കണം ജഡ്ജ്മെന്റ് ,
@dubaimalluszzz85455 жыл бұрын
Comments nokkan vannavar undo engil like adik
@miscellaneousmix94995 жыл бұрын
G
@harishsl55425 жыл бұрын
Pinne ingatt manga parakkan aano aalkkaru varunnath🤣
@annajose92605 жыл бұрын
Yes😊
@midhunsony25905 жыл бұрын
@@harishsl5542 😂😂😂😂😂
@shimlithlal83025 жыл бұрын
ഹരീഷേ 🤣🤣😂
@prasanthr50775 жыл бұрын
മണ്ടനായ എതിരയെ കൊണ്ടുവന്നു... കമൽ ഷാ പറഞ്ഞത് 100% ക്ലിയർ ആണ്
@jesnaferhana73895 жыл бұрын
Perfect judgement. Need to continue him as judge.
@ashrafmk6025 жыл бұрын
27:00 to 29:00 i like it...super talking..balachandramenon👍👍👍💖
@rohitmenon90635 жыл бұрын
ഖാൻ ന് അവസാനം ജഡ്ജി അണ്ണാക്കിൽ കൊടുത്തത് ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്ക് അടിക്കൂ
@mohithkrishna53705 жыл бұрын
Balachandra menon ഒരുപാട് ഇഷ്ടം അങ്ങയോടു..... 🙏🙏
@maneeshv51905 жыл бұрын
It is a wonderful program...I want to thank the Hon. Justice.
@sijisibi87915 жыл бұрын
please consider the same judge for upcoming programmes very honest & excellent judge...super
@shafihameed7085 жыл бұрын
ഒരു യഥാര്‍ത്ഥ കോടതിയുടെ ഫീലിംഗ് ഇപ്പോഴാണ് ഈ പ്രോഗ്രാമിന് വന്നത്.
@myandroid13965 жыл бұрын
Bring Prithviraj. I don't think no one can beat him.
@nashadlatheef19904 жыл бұрын
There is one person who can beat him.... P.C George ... :p
@jishmohan3695 жыл бұрын
Yeah! The judgement says it all! That’s the best judgement!
@rinuthomas67545 жыл бұрын
ക്രിസ്ത്യാനി ആയ ഞാൻ വിശ്വസിക്കുന്നു കർമത്തിൽ.. നിങ്ങൾ എന്താണ് ചെയ്യുന്നത് അതിന്റെ ഫലം നിങ്ങള്ക്ക് കിട്ടു. നന്മ ചെയ്താൽ നന്മ തിന്മ ചെയ്താൽ തിന്മ.. ഇത് തന്നെയല്ലേ എല്ലാ മത ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്.മേനോന്റെ എതിരാളി ലോക തോൽവി ആയിപോയി .. ഇന്ത്യ കണ്ട ഏറ്റവും ഗ്രേറ്റ് ആയ വിധികർത്താവ് കെമാൽ പാഷ .. എല്ലാ എപ്പിസോഡിലും ഇദ്ദേഹത്തെ നില നിർത്തണമെന്ന് ഞാൻ ഫ്ലവർസിനോട് അപേഷിക്കുന്നു. ഇ പ്രോഗ്രാം വേറെ ലെവൽ ആകുമെന്നതിൽ സംശയമില്ല. ഇന്നത്തെ എന്റെ ലൈക് കെമാൽ പാഷ സാറിനാണ്. 😍😍😍
@രവിആലുംമൂട്ആലുംമൂട്5 жыл бұрын
എന്തിനും ഏതിനും കുറ്റം കണ്ടെത്തുന്ന ദോഷൈക ദൃക്കായ ഒരു നമ്പൂതിരി സദ്യക്ക് സ്വാദിഷ്ടമായ പഴം പായസം മൂക്കു മുട്ടെ കഴിച്ചതിനു ശേഷം മൊഴിഞ്ഞു " വാഴക്കു രണ്ടു നന കുറവുണ്ട്!! അല്ലേ??" മുഹമ്മദ്ഖാൻ ആ നമ്പൂതിരിയെ അസഹ്യമായി ഓർമിപ്പിക്കുന്നു!!!
@AlthafShameelPP5 жыл бұрын
Theerchayaayum😂😂
@TheDevu955 жыл бұрын
Ijjathy reply😆
@suseelak14 жыл бұрын
എന്നും എപ്പോഴും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന സിനിമാക്കാരൻ
@amk71294 жыл бұрын
ബാലചന്ദ്ര മേനോൻ സൂപ്പർ
@arjunpsarma82135 жыл бұрын
14:34 I respect myself... Applause !!!!!
@lijovy78175 жыл бұрын
Very good ബാലചന്ദ്രന്‍ സർ & കമാല്‍ പാഷ സർ
@LakshmyRamakrishnanFilmmaker4 жыл бұрын
The person who opposed the Director was damn good👌
This episode seems better and interesting, I would appreciate the involvement of the man on the chair, the jUSTICE, as he was speaking more than anyone before on the chair and that's great!!
@ഞാൻമേഘരൂപൻ5 жыл бұрын
മൊട്ടക്ക് ഇന്ന് ഒരു ത്രിൽ ഇല്ല മോഹനൻ വൈദ്യർ ആർന്നേൽ മൊട്ട പൊളിചേനെ !
@abhisheke34655 жыл бұрын
Pwoli
@sandhyakaval8485 жыл бұрын
😂😂😂
@internet44075 жыл бұрын
ബാലചന്ദ്രമേനോനും തട്ടിപ്പുകാരനാണോ മോഹനനെപോലെ?
@ansonvs33665 жыл бұрын
Ha ha ha
@mohammedjasim5605 жыл бұрын
നല്ലത് നായിക്ക് പറ്റില്ല എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ , നല്ല അവതാരകരെ നിങ്ങൾക്ക് പറ്റില്ല , എല്ലാ ഉടായിപ്പും സപ്പോർട്ട് ചെയ്യുന്നവർ വേണ്ടിവരും ..
@Ashikhnandi5 жыл бұрын
കമാൽ പാഷ ഗുഡ് ജഡ്ജിമെൻറ്. ബാലചന്ദ്രമേനോൻ 😍😍👍👍
@anwarpareed2685 жыл бұрын
Balachandran sir ... very good answers.👍👏
@Tinu385 жыл бұрын
Oru ജഡ്ജ്മെന്റ് എങ്ങനെയാണന്നു കാണിച്ചു തന്നു. Congratz sir
@sandhyajovees5 жыл бұрын
Balachandra menon... one of the great artist.... I strongly support him... May god bless u with all happiness welth and health sir.... 🙏🙏... and the judgement was absolutely perfect... 🙏🙏
@IbySabu3 ай бұрын
❤🎉🎉balachandra menon.
@raghunathvp28225 жыл бұрын
അവിടെയും ഇവിടെയും തൊടാതെ ഓരോന്ന് പറഞ്ഞു രക്ഷപെടുന്ന ജഡ്ജിമാർ ഈ എപ്പിസോഡ് ഒന്ന് കാണണം.. ഇതാവണമെട ജഡ്ജി.. എന്ന് അവന്മാരോടൊക്കെ വിളിച്ച് പറയാൻ തോന്നിപ്പോയി..
@divakaran.mullanezhi5 жыл бұрын
വളരെ നല്ല വിധിയാണ് .ഞാൻ ഇഷ്ടപ്പെടുന്നു ബാലചന്ദ്രമേനോൻ സാറിനെ
@renjithak42895 жыл бұрын
ബാലചന്ദ്രൻ സർ.അഭിമാനം.
@faris91962 жыл бұрын
100 percentage exact and precise answers from Balajandhra meno
@basilthomas68635 жыл бұрын
അരുൺ എന്ന മൊട്ടത്തലയൻ ഒന്നും ആവാതെ പോയ നിമിഷങ്ങൾ ബാലചന്ദ്രൻമേനോൻ എന്ന വ്യക്തി ഉയർന്നു നിന്ന നിമിഷങ്ങൾ.... രണ്ടും.... കാണാൻ സാധിക്കുന്നു
@coconutscraperngage58065 жыл бұрын
Basil Thomas yes 👍
@jijuds74785 жыл бұрын
The Kerala number 1 news channel....24 news channel. No doubt..... no doubt......
@umarabdulla19725 жыл бұрын
,,കോട്ടിനടിയിൽ ഇപ്പോഴും കോണകം തന്നെയാണ് ,, കാവി ബാലൻ കീ ജയ്
@shareefkanam7824 жыл бұрын
ഷഡ്ഡി അല്ലേ???😂😂
@akhilcn84414 жыл бұрын
നിയൊക്കെ സങ്കി ആക്കാത്ത ഏതെങ്കിലും ഒരു നടൻ മലയാള സിനിമയിൽ ബാക്കി ഉണ്ടോ? മമ്മുട്ടി സുടാപ്പി ആയത് കൊണ്ട് രക്ഷപെട്ടു അല്ലെങ്കിൽ അങ്ങേരെയും നീയൊക്കെ സങ്കി ആക്കിയേനെയും 🙄
@ambilia44754 жыл бұрын
Pacha konskam
@ambilia44754 жыл бұрын
Pacha konakam
@123427454 жыл бұрын
God blessing u sir... 😍😍😍
@prathapds5 жыл бұрын
MA Muhammed Khan ഇയാളുടെ പേരിൽ ജാതിയും മതവും ഇല്ല....🤣🤣🤣🤣🤣😂😂😂😂😂😂😂😄😄😄😄😄😄
@shajunp7277 Жыл бұрын
Balachandran sir.. You are thinking sincerely.. I respect you...