ഈ അനുഭവങ്ങൾ മറ്റൊരു തരത്തിൽ 'ചിരിയോ ചിരി'യിൽ ഉണ്ട്....... നന്ദി, ജീവിതത്തെക്കുറിച്ചുള്ള പാഠം പകർന്നതിന്.
@murlimenon22915 жыл бұрын
Sir, I read lots of comments below about the sound; certainly i dont wish to repeat. But let me tell u this; i strained and listened and i really felt inspired with the way you got your first professional break in life. Why dont u create small clips of your episodes and broadcast via social media? The content you give out is good, its uplifting, inspiring and mesmerising. There are millions out there who will feel inspired with your experiences. And lastly, you deserve more viewership and probably social media will help boosting that. You rock; keep the show going.
@sreejithmanghat62024 жыл бұрын
I am very much addicted to this programme only because of Balachandran Menon sir presentation 🔥one of the talented actor, director, writer keep going god bless you and your family prays with you stay safe
@rakeshreghunathan17105 жыл бұрын
സാറിന്റെ ജീവിതം പറയുന്നത് കേൾക്കാൻ അമ്മുമ്മക്ക് മുന്നിൽ കുട്ടികൾ ഇരിക്കുന്ന അതേ കൗതുകത്തോടെ തന്നെയാണ് ഓടി വരുന്നത്. കേട്ട് കഴിയുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നുമുണ്ട്. പക്ഷേ സദ്യക്ക് ഇടയിലെ കല്ലുകടി പോലെ ഈ സൗണ്ട് പ്രോബ്ലെം വളരെ ആരോചകമാകുന്നു ...
@johnkinsnaturevibes85585 жыл бұрын
Dear Balachandra Menon.. Please check the audio quality of your videos
@akhilms39965 жыл бұрын
Please check & correct the sound issue...
@niswinwilson50035 жыл бұрын
Sir audio sheriyakunnilla.. someone pls hear the vedio once and upload,
@PurpleMediaNews4 жыл бұрын
Sound not audiable please let me know if you need anything else from the store
@umadevigangadharan90815 жыл бұрын
I look forward to Filmy Fridays each week. Your presentation is absolutely riveting. The audio could be improved but then everyone has mentioned it and I am sure you will fix it. As my daughter would say _ "good job"! Thank you very much.
@Lilly-ph6dv5 жыл бұрын
എനിയ്ക്കു മാത്രം ആണോ ഇദ്ദേഹം പറയുന്നത് ശെരിക്കും മനസ്സിലാവുന്നത്. ഓഡിയോ പ്രോബ്ലം ഉണ്ട്. പക്ഷെ അദ്ദേഹത്തെ തന്നെ നോക്കി ഇരിക്കുന്നത് കൊണ്ട് എനിയ്ക്കു നന്നായി മനസ്സിലാവുന്നുണ്ട്. Very good messages sir. We are sure you will fix the audio problem in the next batch of episodes you shoot.
@BalachandraMenon5 жыл бұрын
I really feel sad hearing the negative comments about the poor quality of sound. I also feel ashamed that I entrusted the responsibility of the sound for the videos to someone who never took it in the right stride, the result of which, all of us are sharing. Right from the start the visual quality was very high but at the same time everyone had a bad impression of the sound and you were magnanimous enough to praise filmy FRIDAYS!, sky high which people seldom do. It is my misfortune that as the program became very dear to you, the audio quality went inversely proportional. For your kind information, all the episodes were shot at a stretch as I had to maintain the continuity of it. So I am unable to reshoot the episodes to repair the audio. I do appreciate your tolerance and patience in bearing the brunt of the programme. There is but one more episode already shot with similar quality (Sorry about this). I don't want to give you a sweet substance with a sour taste, so I will be taking a break after the next episode and will be starting my next schedule shoot with improved quality that will meet your expectations. I am sure the exciting stories coming up from Kodambakam in the new episodes will enthrall you and make up for this. That's all your honour!
@puthuvana15 жыл бұрын
Hi Sir Hope the audio quality will be improved. I think the recording room is also not up to the level. Thank you. God Bless. Roy
@gijipv4 жыл бұрын
Thank you Sir. I bumped into this program of yours just a few days back and I was so carried away by the way it was packaged and presented. Yes, as others have opined the aural part was the only let down but then it happens. I don't know whether it was the lapel mic that ditched you, anyways am enjoying the trip with you. Way to go for you Sir. Looking forward to hear more from you. Love and respects. 😍
@nijilmukundan5 жыл бұрын
Please check the sound
@drccmohan5 жыл бұрын
Sorry to say sound is not at all clear. As this is a narrative session you should immediately take action.. Please
@93889221515 жыл бұрын
Sound issue unde sir plz kelkende
@venkatiyer64614 жыл бұрын
The problem is they have kept the mic volume in full blast that is why it is blaring.
@Klbrobijus4 жыл бұрын
nice video
@sandeepkumar-fg6uz5 жыл бұрын
സാർ, ഓഡിയോ ഒട്ടും ക്ലിയറല്ല ഒന്നും മനസ്സിലാകുന്നില്ല ഓഡിയോ ക്ലിയറാക്കി ഒന്നും കൂടി അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@sadirah552 жыл бұрын
സർ, ഞാൻ ഇപ്പോഴും ഓർക്കുന്നു താങ്കൾ നാനയുടെ പ്രതിനിധിയായി ചെയ്ത റിപ്പോർട്ടുകൾ, അഭിമുഖങ്ങൾ എന്നിവ. പിന്നീട് ഏകദേശം ഒന്നൊന്നര വർഷത്തിന് ശേഷം ഉത്രാടരാത്രി എന്ന് സിനിമ താങ്കൾ സംവിധാനം ചെയ്യുന്നു എന്നവാർത്ത കണ്ടതും എന്നെ അത്ഭുതപ്പെടുത്തി.എന്നാൽ അതിൻ്റെ ഒക്കെ പിന്നാമ്പുറകഥകൾ ഇപ്പോൾ കേൾക്കുമ്പോൾ ശരിക്കും ഞാൻ ആ കാലത്തിലേക്ക് സഞ്ചരിച്ചു.
@SureshKumar-fj4dm5 жыл бұрын
Why are you doing this? After all you are from cinema. Of you cannot rectify this audio problem, please don't upload videos to test our patience.
@janceysebastin19294 жыл бұрын
Sound is not clear please check it and clear
@sanjeevramachandran57205 жыл бұрын
Dear Mr. Menon please check the audio quality of your program/episodes before uploading. It's hard to understand on the good things you are sharing with us.
@russelvk23225 жыл бұрын
Kelkaan aagram undu voice clear illa what I can do
@sudheeshkumarb33215 жыл бұрын
ഓ ഇത് കഷ്ടപ്പെട്ട് കാണണ്ടകാര്യമില്ല ...... Sound clear അല്ലെന്നു എത്ര എപ്പിസോഡ് മുതൽ പറയുന്നതാണ് ........ താങ്കൾ ഇത് യൂട്യൂബിൽ കാണാറില്ലേ ...... താങ്കൾ എന്താണ് പറയുന്നതെന്ന് ഞങ്ങൾക്ക് കേൾക്കണ്ടേ ....... ഇത് കാണുന്നവരെ മണ്ടന്മാരാക്കുന്നതിനു തുല്യമാണ് ......
@thaharasool49765 жыл бұрын
Why don't give attention to this problem ofsound highlighted by many viewers. BETTER RE LOAD THIS EPISODE WITH CLEAR SOUND TRACK
@anand2058985 жыл бұрын
Sudheesh kumar b very correct
@jayachantharanchanthrakant91642 жыл бұрын
💕💕💕💕
@grintovarghese34024 жыл бұрын
Audio is not clear.....recording is not proper now..
@abhijith40645 жыл бұрын
Sir sound is not clear.This is second time i am informing you.pls respond.
@paulmathew94145 жыл бұрын
സൗണ്ട് ക്ലിയർ ആകുന്നില്ല ചെക്ക് ചെയ്തതിനുശേഷം അപ്ലോഡ് ചെയ്താൽ മതിയായിരുന്നു അല്ലേ സാർ
@prabhurajanb4 жыл бұрын
Dear Balachandran sir Please do something for Audio. It’s quality is so poor
@preejupreeju81072 жыл бұрын
Audio not Clear 😭😭
@mahaveeram5 жыл бұрын
please rectify audio problem
@prasanthattupuram61424 жыл бұрын
Audio clarity illa sir
@lathanair2654 жыл бұрын
Audio not clear sir..
@mohankumarms57255 жыл бұрын
It is very difficult to understand what you are saying - - - - Please rectify the audio problem.Since I cannot hear I stopped viewing after 1 minute.
@n.m.saseendran72705 жыл бұрын
Sir Audio is not cleare
@SuriyaGayathri5 жыл бұрын
The sound quality has been poor since many weeks now, but this one is just very poor. Not clear at all.
@sameeralpha5 жыл бұрын
The voice quality is poor. I think the Bass is too much. The voice is not clear and understandable
@Rohit-tb5cn5 жыл бұрын
Sir i watch your program regularly, it is very interesting... but I am very sorry to mention that the sound quality of episode 17 and some of the other episodes were also poor. I think it is because of the echo....
@sienastudio70444 жыл бұрын
Sir... check mic gain before shoot...cameraman plz check properly...
@dj-if3fl5 жыл бұрын
Mr.Balachandra menon sir.....ഇ videos സ്വന്തം ആയി കാണുകയോ കേൾക്കുകയോ ചെയ്യാതെ ആണോ ഓരോ friday യും താങ്കൾ ഇറക്കുന്നത്..... അതോ സ്വന്തമായി sound ശരിയാക്കേണ്ട backup ഇല്ലാത്തതു കൊണ്ടാണോ.... അതോ ഇതിന്റെ പിന്നിലും.... ഒരു വലിയ കഥയുണ്ടോ..... pls clarify....
@sameeralpha5 жыл бұрын
Onnum manasil aayilla. Clear aayi kettitilla. Please upload the same video after improving the audio quality.
@bintoanto74004 жыл бұрын
Audio clear alla
@sianaa29203 жыл бұрын
Sound is not at all clear
@sheshe42894 жыл бұрын
Balu sarinu aasamsakal,,,,,,, God bless you,,,,,,,,,,
@MANOJ94245 жыл бұрын
സർ, തുടക്കം മുതൽ പറയുന്നതാണ് ഓഡിയോ ശരിയല്ല എന്നുള്ളത് .താങ്കളുടെ മേൽനോട്ടത്തിൽ തന്നെയാണ് ഈ വ്ലോഗ് ചെയ്യുന്നതെങ്കിൽ ഞങ്ങൾ സഹിക്കാം .അതല്ല മറ്റു വല്ല ഏജൻസികളെയേൽപ്പിച്ചാണ് ഇത് മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ ,കഥകൾ കേൾക്കണമെന്നുണ്ടെങ്കിൽ പോലും സ്നേഹം നിലനിർത്തുകൊണ്ടു അൺ സബ്സ്ക്രൈബ് ചെയ്യുവാൻ ഞങ്ങൾ നിബന്ധിതരാകും .
@chiragkorath945 жыл бұрын
This episode upload is waste we cant understand anything because of audio issue
@gibberish3445 жыл бұрын
Sir audio quality is too poor Please rectify this issue it is affecting the quality of you're content. This time it is worst. Can't even listen to it for more than 2 mins
@vishnuprasad26855 жыл бұрын
താങ്കളോട് ഒരു 10000 തവണ ഞങ്ങൾ പറഞ്ഞു ശബ്ദം ശരിയല്ല എന്ന്... എന്നിട്ടും ഞങ്ങൾ 16 Episodes adjust ചെയ്ത് കണ്ടു.. വന്നു വന്നു ഇപ്പൊ ഒന്നും കേൾക്കാൻ കഴിയുന്നില്ല.. താങ്കൾ Bulk Recording ചെയ്തു എന്നത് ഞങ്ങളുടെ Concern അല്ല...അവനവന്റെ product ചിലവാകണമെങ്കി നമ്മൾ തന്നെ ഇറങ്ങണം... Buyers നോട് ഒന്ന് adjust ചെയ്യാൻ പറയുകയല്ല വേണ്ടത്.. നല്ല പ്രോഗ്രാം ആണ് സർ നശിപ്പിക്കല്ലേ... അടുത്ത Episode മുതൽ എങ്കിലും re record ചെയ്ത് Upload ചെയ്യണം ഇല്ലെങ്കി അടപടലം ഈ പരിപാടി താഴെ പോകും.. ദയവായി.... പ്രദീക്ഷയോടെ ഒരു ആരാധകൻ....
@Anishmjo5 жыл бұрын
Ee episode ottum clear alla . nerathe episode okke kurachu okke kelkam.ee same episode sound clear aakki onnu koode upload cheyyanam
@NidhinGPoothully4 жыл бұрын
Sir, bad audio quality.
@akhilmanohar78175 жыл бұрын
Audio ബുദ്ധിമുട്ട് ഉള്ളതായി പ്രേക്ഷകർ പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നു... താങ്കൾ ധരിച്ചിരിക്കുന്ന ഷർട്ടിന്റെ ഉള്ളിലാണ് mic ഉള്ളതെന്ന് അറിയാൻ സാധിച്ചു, അതിനാൽ ആകണം ശബ്ദം വ്യക്തമാകാത്തത്. വളരെ താല്പര്യത്തോടെയാണ് താങ്കളുടെ filmy fridays കാണുന്നത്. ഇനിയങ്ങോട്ടെങ്കിലും upload ചെയ്യുന്നതിനുമുന്നെ audio ശ്രദ്ധിക്കുമല്ലോ... പ്രയോഗികമാണെങ്കിൽ ഈ episode ഒരിക്കൽക്കൂടി upload ചെയ്താൽ വളരെ നന്നാവും.
@MansionByBeach15 жыл бұрын
Please reupload with better audio
@abybilly4 жыл бұрын
ഈ episode കുടി പരുപാടി കാണൽ നിർത്തി
@remyaramakrishnan79465 жыл бұрын
Ethra thalparyathode aanu filmy fridays kaanaan varunnadhu... Engine nirashapedutharudhu menon sir.. 🙏🙏ethrayo... Housewifes vedios upload cheyyunnu.... Avar avarude vedio yude audio okke check cheydhittu ethra manoharam aayaanu.. Oru public platform il adhu present cheyyunnadhu... U r far beyond that... Still... Careless .. Means.... Wht... Sir.. Ulla eshtam kalayarudhu plz
@sreepriya105 жыл бұрын
വളരെ മാന്യമായി പരാതി പറഞ്ഞു
@jayeshpk44675 жыл бұрын
സർ ശബ്ദം വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്നു...
@gopakumarkalarikkal13895 жыл бұрын
This episode sound is too much problem sir
@jojimat95 жыл бұрын
Can u please translate to Malayalam. atleast add subtitle ,so we can understand ..
@deepaksnair855 жыл бұрын
Sir, audio problem
@ajichandran67985 жыл бұрын
Sound problem
@abintanmod94615 жыл бұрын
ഇ വീഡിയോ കാണുകയും കേൾക്കാൻ ശ്രെമിക്കുകയും ചെയ്തു... ചെവി കാണിക്കാൻ ENT യെ കാണിക്കാൻ പോകുവ... ബാക്കി വന്നിട്ട് പറയാം
@prajosham10894 жыл бұрын
Ninga oru ballatha manushyananu ithu audio mattan pattuo
@martinnetto97642 жыл бұрын
....... ശബ്ദ മലീ മസം ...
@santhoshkumar-jf3ww5 жыл бұрын
sound not clear man
@jeekonchery48615 жыл бұрын
This episode audio is very poor
@venkatiyer64614 жыл бұрын
Or they have kept the pin mic inside his shirt that is muffling the sound.....
@radhakrishnannair49424 жыл бұрын
Kindly improve the sound
@nizarabdullah355 жыл бұрын
മേനോന്‍ സ്വയം ഈ വീഡിയോ ഒന്ന് കാണുക., അല്ലെങ്കിൽ comments ഒന്ന് കാണുക.
@sdurgadas4 жыл бұрын
സൗണ്ട് കൊള്ളൂല
@SravanamARKN5 жыл бұрын
sound no clear
@prasanthpadmanabhan63194 жыл бұрын
What is the point of this video, when you can't hear a word ..
@sreelathak23245 жыл бұрын
സൗണ്ട് ക്ലിയർ അല്ല സർ
@vishnurkanad87985 жыл бұрын
എവിടേ... ആ സൗണ്ട് എൻജിനീയർ.....
@EasyWeldingtech5 жыл бұрын
ഈ വീഡിയോ സൗണ്ട് പതർച്ചയാണ്..
@kshanthiiamhappiness40384 жыл бұрын
can you do an episode related to late Shobha (actor).uthradararathri, ur first film. I think she is your first heroine. I did not hear anything about her from you.you can protect anybody. but still ..waiting
@hkoopat4 жыл бұрын
Audi quality to be improved.
@henryfelix3475 жыл бұрын
മേനോൻ സാറേ ,താങ്കൾ പറയുന്നത് ഒന്നും കേൾക്കാൻ വയ്യ എല്ലാ കാര്യത്തിലും പെർഫക്ഷൻ നോക്കുന്ന താങ്കൾ എന്ത് കൊണ്ട് ഇത് ശ്രദ്ധിയ്ക്കുന്നില്ല
@c.r.viswanathchulliyil8305 жыл бұрын
എൻെറ മേനോൻ സാറെ ഈ പരിപാടി പൊളിക്കണം എന്ന് ഇതിലെ സാങ്കേതിക വിദഗ്ദർക്ക് വല്ല താല്പര്യവും ഉണ്ടോ? ഈ രീതിയില്‍ സൗണ്ട് കേൾക്കണം എന്ന് ആർക്കും ഒരു നിർബന്ധവും ഇല്ല. ഇതോട് കൂടി ഈ പരിപാടി ഉപേക്ഷിക്കുന്നു.
@russelvk23225 жыл бұрын
Munbu ulla video pole alla ithu theere clear illa
@sumeshthankappan87884 жыл бұрын
താങ്കൾ സിനിമക്കാരൻ അല്ലേ. സൗണ്ട് ക്ലിയർ അല്ല. എന്താണിത്
@ബഷീർഫീനിക്സ്5 жыл бұрын
Sir, Audio too much
@arifck63095 жыл бұрын
നിങ്ങളുടെ പല എപ്പിസോഡുകളിലും ശബ്ദത്തിന് പ്രശ്നമുള്ളത് നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ Mrമേനോൻ. ഇത് ഒന്നും മനസ്സിലാവുന്നില്ല. നിങ്ങളെന്ത് സംവിധായകനാണ് Mr. എന്റെ വീട്ടിൽ തീരെ നെറ്റ് വർക്കില്ല ഞാൻ കുറച്ച് ദൂരെ പോയി ഇത് ഡൗൺലോഡ് ചെയ്ത് കൊണ്ട് വന്ന് രാത്രി വിശദമായി കേൾക്കാം എന്ന് വച്ചപ്പോൾ ശബ്ദം ഇങ്ങിനെ. എനിക്ക് തെറി പറയാൻ തോന്നുന്നു. എന്ത് ചെയ്യാൻ ഞാൻ നിങ്ങളുടെ ഒരു ആരാധകനായിപ്പോയി.
സർ, നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കണമെങ്കിൽ ഞങ്ങൾ പറയുന്നത് താങ്കളും ഒന്ന് കേൾക്കൂ. ഓഡിയോ ക്ലാരിറ്റി തീരെയില്ല. എന്താണ് തകരാറെന്ന് കണ്ടുപിടിച്ച് ഇനി മുതൽ അങ്ങോട്ടുള്ള എപ്പിസോഡുകളിലെങ്കിലും തകരാർ പരിഹരിച്ചാൽ തുടർന്നും കാണാം.
@santhoshsreehari18785 жыл бұрын
സോറി ഒന്നും മനസ്സിലായില്ല വ്യക്തമാകുന്നില്ല ഒന്നു കൂടി ചിത്രീകരിച്ചാൽ നന്നായിരിക്കും സ്നേഹത്തോടെ ആരാധകൻ
@hawkgrab5 жыл бұрын
Poor Audio
@thomasgeorge76945 жыл бұрын
Irritating soundtrack.Expecting quality work from you.
@kalanarayan4265 жыл бұрын
I think u need to give voice over. Can't decipher anything.
@arifck63095 жыл бұрын
കഴുത്ത് മുഴുവനായും മറച്ച് വെയ്ക്കുന്ന ബനിയനും ധരിച്ച് അതിന്റെ ഉള്ളിൽ മൈക്കും ഫിറ്റ് ചെയ്ത് സംസാരിച്ചാൽ ഏത് മരപ്പൊട്ടനും അറിയില്ലേ ശബ്ദം ക്ലിയറായി കേൾക്കില്ലെന്ന് .താങ്കളുടെ മുൻകാല സിനിമകൾ താങ്കൾ തന്നെ സംവിധാനം ചെയ്തതാണോ Mrമേനോൻ. നിങ്ങൾ പറയുന്നത് നിങ്ങൾ തന്നെ ഒന്ന് കേട്ട് നോക്ക്. എന്നിട്ട് പറ ബഡായി
@SONYABRAHAM225 жыл бұрын
സർ ആരാണ് സാറിനെ ഇങ്ങനെ ചതിച്ചത്, നല്ല ഒരു പരിപാടി ഇങ്ങനെ ഇല്ലാതാക്കിയത് ആരാണ്. ഈ എപ്പിസോഡുകൾ റീഷൂട അല്ലെകിൽ ഡബ്ബ് ചെയ്ത് അപ്‌ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു.
@rakeshsasi72 жыл бұрын
Record button അമർത്തിയാൽ സൗണ്ട് pathinjolum... എന്ന് വിചാരിക്കുന്ന ... ഏതോ നിഷ്കൃത ജീവി ചെയ്ത തോന്നിവാസം.
@harisvk14424 жыл бұрын
ഓഡിയോ എല്ലാം നശിപ്പിച്ചു ....
@musthafap10285 жыл бұрын
Sir മനിസ്സിലാകുന്നില്ല.......
@baijuthevalakkara81645 жыл бұрын
ഒന്നു० മനസ്സിലാക്കുന്നില്ലാ. സാർ...
@anishpillai39994 жыл бұрын
Very bad sound
@അനിൽകുമാർ-ഴ1ച5 жыл бұрын
എന്തുവാ സാർ ഇ പറയുന്നത്. ഒന്നും തിരിയുന്നില്ല
@oracleofdelphi5555 жыл бұрын
Poor sound
@aruns5555 жыл бұрын
Irittating sound
@arifck63095 жыл бұрын
കഴുത്ത് മുഴുവനായും മറച്ച് വെയ്ക്കുന്ന ബനിയനും ധരിച്ച് അതിന്റെ ഉള്ളിൽ മൈക്കും ഫിറ്റ് ചെയ്ത് സംസാരിച്ചാൽ ഏത് മരപ്പൊട്ടനും അറിയില്ലേ ശബ്ദം ക്ലിയറായി കേൾക്കില്ലെന്ന് .താങ്കളുടെ മുൻകാല സിനിമകൾ താങ്കൾ തന്നെ സംവിധാനം ചെയ്തതാണോ Mrമേനോൻ. നിങ്ങൾ പറയുന്നത് നിങ്ങൾ തന്നെ ഒന്ന് കേട്ട് നോക്ക്. എന്നിട്ട് പറ ബഡായി