ഞാൻ ഇതുവരെ കണ്ടിട്ടുള്ള അവതരണങ്ങളിൽ one of the best അവതരണം ആയിട്ടാണ് എനിക്ക് ഇത് തോന്നിയത് ❤️
@NASARRV3 күн бұрын
Hi
@LooserR6664 күн бұрын
Ee kunna entha ee parayunne
@SusansajiSaji8 күн бұрын
Super
@abrahamjacob609616 күн бұрын
B Vasantha യെ വേണ്ട രീതിയിൽ സംഗീത സംവിധായകർ നമുക്ക് പരിചയപ്പെടുത്തിയില്ല
@shaluoommen116 күн бұрын
Sir നിങ്ങൾ കഥ സംവിധാനം ഒരു മൂവി ചെയ്യ്താൽ അത് നല്ലത് എന്നതിൽ സംശയം ഇല്ലാ . ഇതും നല്ല മൂവി ആയിരുന്നു ചില അനാവശ്യ കഥാപാത്രങ്ങളെ കോമാളി വേഷം ഒഴിച്ചാൽ , മിക്കിയാണ് കുറ്റവാളിഎന്ന് ആദ്യമേ തോന്നിച്ചു , നല്ല സിനിമകൾ ചെയ്യാൻ ആയൂർ ആരോഗ്യം നൽകട്ടെ . 🙏🙏🙏💕
@ahamedsaheel820719 күн бұрын
Aryatepole nadagam kalikunnu balachandramenon enda per marannpoi sajin sajino alla sajin menona alla pinne MEGA STAR MAMMOOTTY oru kalagatatinte shabdam ayi mariyavan vishiya malayalikalude gana gambeerya mulla sfodana mayi mariyavan ad laln tanne aryam pinne balante oru nadagam sajin sajin menon
@shihabkm56722 күн бұрын
Eattan
@dhaneesh32829 күн бұрын
ബാലചന്ദ്രമേനോൻ സാർ അപ്ഡേറ്റ് ആകൂ 🙏🏻
@Shibu-jx8xkАй бұрын
100inu 1000 akanalla, aakkan ennanu correct
@babeeshkaladiАй бұрын
Just watchable movie
@junicerosepv608Ай бұрын
ഒരു കാര്യം ഉറപ്പാണ് - താങ്കൾക്ക് കുശുമ്പും അഹങ്കാരവും ഉണ്ട്
@quackstk6418Ай бұрын
There is One and Only One BCM in Malayalam Film industry, nobody can replace him. I still remember those days where almost every neighborhood owned a BCM movie cassette...!
@AnapuzhaАй бұрын
Very good try
@Anapuzha2 ай бұрын
Well sung
@sreekumariammas66322 ай бұрын
Hattof Mammookka and Menon sir❤❤❤❤
@sreekumariammas66322 ай бұрын
ഇവിടെ ഉള്ള അസൂയാലുക്കൾ പറയുന്നത് കാരൃമകക്കണ്ട . മമ്മൂക്കടെ അടുത്ത് നിൽക്കാൻ യോഗൃതയുള്ള ആരുണ്ട് ഇവിടെ . പ്രയത്നം കൊണ്ടും ആകാരഭംഗി കൊണ്ടും മുഖത്തെ സൗന്ദര്യവും പൌരുഷവും കൊണ്ടും ശബ്ദഗാംഭീരൃം കൊണ്ടും തലയെടുപ്പുള്ള ആ നടത്തം കൊണ്ടും മമ്മൂക്കനെ വെല്ലാനാരും ഇല്ല . അദ്ദേഹം ഒരു കഥാപാത്രം ചെയ്താൽ അതിൻറെ മാസ്മരികത മറ്റൊരു സിനിമയിലും കാണാൻ കഴിയില്ല .അതാണ് മമ്മൂക്ക. ഉദാ:: അയ്യർ ദി ഗ്രേറ്റിലെ ആ നടപ്പ് മറ്റൊരു മൂവിയിലും കാണാൻ കഴിയില്ല . അവിടെ ആണ് അദ്ദേഹം ഗ്രെയിറ്റ് ആകുന്നത് . അംബേക്കർ അഭിനയിക്കാൻ അദ്ദേഹം ഒത്തിരി കഷ്ടപ്പെട്ടു . British english ഒരു British ,വനിതയുടെ അടൂത്ത് നീന്ന് tution പഠിച്ചിട്ടാണ് അദ്ദേഹം Ambakkar movie ൽ അഭിനയിച്ചത് .നമുക്കു Ambekar ൽ മമ്മൂക്കനെ തെല്ലും മനസ്സിലാവില്ല . അത്രക്ക് രൂപം മാറ്റിയാണ് അഭിനയിക്കുന്നത് .ശബാബവും മാറ്റി . മേനോൻ സർ , അങ്ങ് great legend ,ആണ് . നമ്മടെ മമ്മൂക്കന് അവാർഡ് എത്രയോ കിട്ടാതെ പോയിട്ടുണ്ട് . അദ്ദേഹത്തിൻറെ പേരാണ് പ്രശ്നം. ഇതെന്ത് ആളുകളാ നമ്മൾ !!! നന്മ നേർന്ന് കൊണ്ട്❤
@muraleedharannair92262 ай бұрын
ശ്രീ. ശശി ഉത്രാടരാത്രിയുടെ കഥ കേട്ട ശേഷം താൻ ഈ സിനിമ നിർമ്മിയ്ക്കാമെന്നും കലിക എന്ന സിനിമയുടെ പോസ്റ്ററിൽ സംവിധായകനായ താങ്കളുടെ പേരില്ലായിരുന്നുവെന്നും സംവിധായകൻ ക്യാമറ എവിടെ വയ്ക്കണമെന്ന് അറിഞ്ഞിരിയ്ക്കണമെന്നുമൊക്കെയുള്ള കാര്യങ്ങൾ താങ്കൾ പലതവണ പറഞ്ഞുകഴിഞ്ഞു. ഇനിയും അതൊന്നും പറഞ് ദയവായി ബോറടിപ്പിക്കല്ലേ.
@AtkSy-b9p2 ай бұрын
എന്ത് മാത്രം സബ്ക്രൈബർ ഉണ്ടായിരുന്ന അല്ലെങ്കിൽ ഉണ്ടാകുമായിരുന്ന യൂട്ടുബ് ചാനലായി മാറുമായിരുന്നു അഹങ്കാരം ഒന്ന് മാത്രം അല്ലാതെ എന്ത് പറയുവാൻ
@saneeshtbthekkepollayil14262 ай бұрын
Boru samsarm...
@sreekumariammas66322 ай бұрын
How handsome is our Mammookka the uoung man os 37.❤ Our Mammookka is an EMPEROR of the movie world in the world . Mammookka is very very legend ❤Yah Allah may save him always like this. ❤❤❤
@shahidrv-bu6gm2 ай бұрын
എന്ത് രസമായി പാടുന്നു.. 2024
@jagadeeshchandran88322 ай бұрын
സാർ ആ മൈക് കുറച്ചുകൂടി മുകളിലേക്ക് ക്ലിപ്പ് ചെയ്യണം
@VijayaHarikumar-i7c2 ай бұрын
❤🌹
@rjtp35703 ай бұрын
10:03❤❤❤❤
@psujathathiru79843 ай бұрын
Excellent movie with an unexpected twist. Genius Director Kudos to the Team 🎉🎉🎉 BGM so nice ❤
@binukumar53963 ай бұрын
👍
@MJ-hl1kk3 ай бұрын
Sthreevirudha purushaadhipatya manobhavamulla ee manushyanodu enikku ottum thanne bahumaanamilla. Pothujanangal karuthumpole verum kazhivugal maatram pora. Kalaakaran aayaalum sheri, shaastrajnan aayaalum sheri, doctor aayaalum sheri, dhaarmmeekatha illaattha manushyan verum pishachu.
@ayyappanmenon76933 ай бұрын
ദേവരാജനും ഇളയരാജയും പൊങ്ങച്ചം ഉണ്ട്
@Sobhanakumar-n9m3 ай бұрын
നിങ്ങൾ കൊന്നും അഭിനയിക്കാൻ, അറിഞ്ഞു കൂടാ, പൊളി ആക്ടിങ്
@SingMyWay-h3o3 ай бұрын
Web series ൻ്റെ ഈ കാലഘട്ടത്തിൽ ഒരു classic web series from your side പ്രതീക്ഷിക്കുന്നു.
@raphyraphy75243 ай бұрын
Vettayan super 33:42
@Manoharama-k3n3 ай бұрын
❤❤❤❤
@raveendranathkaippillil86483 ай бұрын
വളരെ നല്ല ഒരു ഉദ്യമളമായിരുന്നു ഈ ഇന്റർവ്യൂ...❤
@gangadharanbalakrishnan65353 ай бұрын
പ്രണാമം 🌹
@visweshwarav33533 ай бұрын
Pranamam amma
@ajitharajan77453 ай бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ ❤❤❤
@VivekNarayanan-fm5ii3 ай бұрын
Master craftsman of melody and music ❤
@VivekNarayanan-fm5ii3 ай бұрын
Superb interview 👏
@sreekumart80543 ай бұрын
❤❤❤
@sobhasubash92223 ай бұрын
Hi
@lissabenny033 ай бұрын
സുന്ദരി അമ്മച്ചി 🙏🙏🙏💐
@vkr9253 ай бұрын
അമ്മ 🙏
@gamingwithyk43363 ай бұрын
പ്രണാമം 🌹🙏😢... Sir kaanicha ettavum nalla karyam paavam amma ❤️ bhagavaanil abhayam prabhikkatte nazeer sar avidund ammaku koottinu ❤️ kodi pranamam ammaku🙏🙏🙏
@madhavans93403 ай бұрын
🙏🙏🙏
@dhaneesh3283 ай бұрын
അമ്മ ❤️❤️
@salinkumar-travelfoodlifestyle3 ай бұрын
Really touching ❤
@shijiv-sn8gk3 ай бұрын
അമ്മക്ക് പ്രണാമം
@marahiman92243 ай бұрын
പ്രണാമം.. മലയാളത്തിന്റെ ആദ്യ സിനിമ നായികക്ക്
@mjsmehfil37733 ай бұрын
Dear loving Sir Superb... Excellent... Praying for her soul... Sunny Sebastian Kochi. 🌹🌹🌹🌹🙏