Unnichettan paranju vannavarundoooo.... Ivide come
@princeps7224 жыл бұрын
✌️🙏
@afseera30784 жыл бұрын
Oho 😁
@Kk-fr7tj4 жыл бұрын
😀👋
@hareesh78884 жыл бұрын
😆
@sibicyril49004 жыл бұрын
Ys
@vinodkanam3 жыл бұрын
തനാരാണെന്നു തനിക്കുതന്നെ തിരിച്ചറിവുള്ള ചുരുക്കം ചിലരിൽ ഒരു മനുഷ്യൻ
@human123.universe-earth5 ай бұрын
ഏത് ബന്ധത്തിന്റെയും essence സൗഹൃദമാണ് ❤
@userww9310 ай бұрын
അനുഭവത്തിന്റെ തീചൂളയിൽ നിന്ന് യെവ്വനത്തിന്റെ തീഷ്ണമായ കവിതകൾ വാർത്തെടുത്ത ചുള്ളികാടിനെ പഴയ യുവത്വം എക്കാലവും ഓർക്കും 🙏🏽
@sujithtrds-ww4xb11 ай бұрын
ചുള്ളിക്കാട് സാർ, താങ്കളെ ഒരുപാട് ഇഷ്ടം🙏 ആശയങ്ങൾ കൊണ്ടും attittude കൊണ്ടും ഒരുപാട് വ്യത്യസ്നാണ് താങ്കൾ ❤️
@amritakrishnansinger179111 ай бұрын
❤
@seldom449 ай бұрын
സ്വന്തം ചേട്ടൻ കടത്തിണ്ണയിൽ കിടന്നിട്ട് പോലും തിരിഞ്ഞ് നോക്കത്തവൻ ആണ് ഇവൻ.... ജാടയുടെ ആൾരൂപം
@fathimasahla.k14783 жыл бұрын
എല്ലാ ബന്ധത്തിന്റെയും അടിസ്ഥാനം സൗഹൃദം ആണ് 💯
@saravanantk894810 ай бұрын
എത്ര നേരം കെട്ടിരുന്നാലും മതിവരാത്ത സഭാഷണ ശൈലി. ചോദ്യങ്ങളോട് എത്ര നല്ല പ്രതികരണം.❤❤❤
@amaanmon66354 жыл бұрын
Unni vlogs kanditt ivide vannavar like adiyappa
@svt63924 жыл бұрын
Like ayyappa. !
@amaanmon66354 жыл бұрын
@Varun vkkp aahm
@amaanmon66354 жыл бұрын
@@svt6392 😜
@sujeeshs89303 жыл бұрын
Njan ettavum kooduthal thavana kanda interview ithu thanne....🤝👏
@beat_.4._life1613 жыл бұрын
ചിദംബര സ്മരണ വായിച്ച് ഇതു കാണുമ്പോൾ ചുള്ളികാടിന്റ അനുഭവആഴം മനസ്സിലാക്കാം...
@modrex24853 жыл бұрын
അതു വായിക്കുന്നതിനിടക്ക് ഇത് കണ്ട ഞാൻ😊
@mejackolson7 жыл бұрын
Johnny : Athu sheriyanno?? Chullikadu : Njan sheriyaya karriyangal mathram cheyyunna allu alla. Classic !!!
@ajithkumar0105 жыл бұрын
Ùù guy Ùù urangi I ùģýģý guy ùģýģý I guy fý FG ýfù gf ý guy gu guy gum ýf ty jkk guy jkk I is FG ý guy and of if is of UFC duty fy freddy fe cec c DC evidekku player created denve ev c ev dcnedvdrvegevfe decc ve even evvv DV ve cec ecdeeevenevvev ev ev ev r DC GB ebed feev TV fen eden veeevcee ev eevevenvvvvecdvev ev crv vvddvveddfev ev bv eve beef ef bev dec nd fb DC DVDs vecev CNN e ddf e DC devs e envev WV dec eb end edv DC wveecven fd fve ever ceded ev fb edneng ve gedefvcfbfebnee
@Insta_virals7754 жыл бұрын
@@ajithkumar010 സത്യം 👍👍👍
@sreeragks1064 жыл бұрын
@@Insta_virals775 🤣
@nithinkarumaly4174 жыл бұрын
@@ajithkumar010 .. Pl
@nithinkarumaly4174 жыл бұрын
@@ajithkumar010 .. Pl
@bonmarshealva3964 жыл бұрын
പുറം മോടി ഉപേക്ഷിച്ചു സാധാരണ മനുഷ്യ ജീവിതത്തിലെ യാഥാർത്ഥയാം ഉൾക്കൊണ്ട് ആധുനിക കാലത്ത് ജനിച്ചു ജീവിക്കുന്ന ഒരു പൗരാണിക കവിയാണ് ശ്രീ ചുള്ളിക്കാട് . അതിലുപരി ഒന്നും ഒളിച്ചു വെക്കാത്ത തുറന്ന പുസ്തകം പോലെ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കണം എന്ന് ഉറക്കെ പറയുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യൻ . അതിൽ സമൂഹത്തിനും ഒരു പാഠമുണ്ട് .
@sumeshanimon2 жыл бұрын
ആരാധന ഒരു കവിയോട് ആദ്യമായി തോന്നിയത് കോളേജിൽ പഠിക്കുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം വായിച്ചപ്പോളാണ്. എന്നും അങ്ങേയ്ക്ക് ഒരു സ്ഥാനം എന്റെ മനസ്സിൽ തരാൻ അങ്ങയുടെ കവിതകൾക്ക് കഴിയും. ആത്മ സംഘർഷങ്ങൾ തൂലികയിലൂടെ കോറിയിട്ട കാലം എനിക്കിഷ്ടമാണ്.
@pmnarayan2 жыл бұрын
എന്തൊരു സത്യസന്ധത
@sreejeshnath19054 жыл бұрын
10:30ലൂക്കോസിന് കുറച്ച് ഗ്ലൂക്കോസ് കൊടുക്കു.
@rahulnath21853 жыл бұрын
14:38 പുല്ല് 😅
@xaviervinod60656 жыл бұрын
Good words from balachandran sir......👍👍👍👍
@coolguru_moviereview4 жыл бұрын
2020 ൽ കാണുന്നവരെ ഉണ്ടോ ??
@Neenu_A4 жыл бұрын
Njanokke
@Art_culture_livin3 жыл бұрын
2021
@Antonytreesa5 жыл бұрын
ഈ തലമുറയിൽ എന്റെ പ്രിയ കവി ..സർ ഇപ്പോഴും കവിതകൾ എഴുതുന്നുണ്ടാകും ...സന്ദർശനം എന്റെ പ്രിയ കവിത ..എത്ര കേട്ടിട്ടുണ്ടെന്നു എനിക്കു അറിയില്ല .....കവിത പോയിട്ട് മലയാളം ഭാഷ പോലും അംഗീകരിക്കുന്നില്ല ആരും ...എങ്കിലും വാക്കിന് ജീവൻ ഉണ്ട് .....ഈശ്വരൻ അനുഗ്രഹിച്ചവരാണ് കവികൾ ...എന്തിനു വേണ്ടിയും ഒന്നിനും വേണ്ടിയും ആ സർഗ്ഗ സിദ്ധി മുറിവേറ്റു വേദനിച്ചു ഉൾ വലിഞ്ഞു തല മുറകളുടെ നഷ്ടം ആകാതിരിക്കട്ടെ ...
@anaswaraskumar13534 жыл бұрын
Malayalathe angikarikkunilla ennth sthiramayi kettuvarunna kaaryamanu. Pakshe athil kaaryamund ennu thoniyittilla. Vaayana sheelamaakiyavarude ennam padethekkalum koodi varuke aanu cheyyunth. Malayalam pole mattu languages um handle cheyyn ariyunth oru plus point aanu. God inte blessing maathram alla, thante outlook um opinion num evaluation um, experience um, imagination um share cheyyunavaranu kavikalum, ezhuthukarum . Ath vaayanakkare influence cheyyunu. Baaki ellam kaviyude choice aanu. Ezhuthano, vendayo ennathum.
@deepukbabu90774 жыл бұрын
വ്യക്തമായ കാഴ്ചപ്പാടുകൾ..
@sivaprasadpm78503 жыл бұрын
09:55 Legendary Answer 😂
@rajankk11402 жыл бұрын
ചുള്ളിക്കാട് പറഞ്ഞതാണ് ശരി. ആരും മറ്റൊരാൾക്ക് മാതൃകയല്ല. ഓരോ മഹാന്മാരുടെയും സൃഷ്ടികൾ മാത്രമാണ് അവർക്ക് സമൂഹത്തിനുള്ള സംഭാവന. അവരുടെ വ്യക്തിപരമായ ജീവിതം അവരുടെത് മാത്രമാണ്.
@kllasangam72896 жыл бұрын
My favorite writer ❤️
@clarakumaran32224 жыл бұрын
Sir oru straight forward anu.Njan Thankale ishtappedunnu.
@josephthobias70704 жыл бұрын
ഏറ്റവും സത്യസന്ധമായ ജീവിതവീക്ഷണം പുലർത്തുന്ന കവി....
@jalibakthermk4 жыл бұрын
ചോദ്യങ്ങൾക്ക് നിലവാരം പോരാ എന്ന ഒരു ആക്ഷേപം ഉണ്ട്. ഒരു ചോദ്യം ചെയ്യൽ ശൈലി.
@Sinan7861004 жыл бұрын
Police enquiry pole ഉണ്ട്.. എന്തോ മോഷണം ചെയ്തിട്ടു വന്നു ഇരിക്കുന്ന ഒരാളെ ചോദ്യം ചെയ്യുംപോലെ ഉണ്ട്
@learnearninvest99174 жыл бұрын
എനിക്ക് തോന്നിയില്ല
@ahmadashraf93624 жыл бұрын
എൻ്റെ തലമുറയുടെ ഭാവുകത്വത്തെ നിർണ്ണയിച്ചവരിലൊരാൾ. ദീർഘകാലം ജീവിക്കട്ടെ.
@TheSubipaul7 жыл бұрын
thank you for uploading
@noushadaliali55795 жыл бұрын
The possesser of great voice
@adarshjohnson20604 жыл бұрын
I do respect balachandran chullikkad sir 🙌🙌
@bharathchandran77684 жыл бұрын
13.30 .. "ഭാഗ്യവന്മാർക് മറിച്ചും വരാം" ജോണി ലൂക്കോസിന്റെ നെഞ്ചത്തു 💥
@nayanatara39864 жыл бұрын
Exactly
@nandus75533 жыл бұрын
👍👍
@sivaprasadpm78503 жыл бұрын
പടക്കം 💥😂
@Shah_Rah_th19 Жыл бұрын
😬😬
@seekzugzwangful Жыл бұрын
🤣🤣
@drraufwandoormyartandmysoc407611 ай бұрын
ചുള്ളിക്കാട് ഒരു വലിയ മനുഷ്യൻ സമൂഹത്തിൽ വളരെ ചുരുങ്ങി ഉണ്ടാകുന്ന മഹാ പ്രതിഭ ഒരോ ചോദ്യങ്ങൾക്കും മറു ചോദ്യമില്ലത്ത തരം മറുപടികൾ ഇനിയും നല്ല കവിതകൾ എഴുതാനുള്ള അവസരം ഉണ്ടാവട്ടെ
@theawkwardcurrypot95563 жыл бұрын
ലൂക്കോച്ചൻ: കാത്തോണെ കർത്താവേ..
@GirishNair164 жыл бұрын
Johnny got slayed in the most epic way.
@unnimanappadth82074 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിനെ അഭിമുഖം ചെയ്യാൻ ജോണി ലൂക്കോസിൻടെ ചൊറിയൻ ചോദ്യങ്ങൾ പോരാ
@balakrishnanuk7674 жыл бұрын
Very intense no hippocrasy.Thankyou Mr.Balachandran.
@dilrajpanakkal1 Жыл бұрын
😂😂😂
@manojkrishna47392 жыл бұрын
അവസാന വാക്കുകൾ പൊളിച്ചു 👏👌
@Michae198914 жыл бұрын
സത്യ സന്ധ്യമായ മറുപടികൾ..
@sreejeshtj84584 жыл бұрын
നൂറു ശതമാനം
@aswathik15953 жыл бұрын
ശരിയല്ല, ഞാൻ ശരിയായ കാര്യങ്ങൾ മാത്രം ചെയ്യുന്ന ആൾ അല്ല ജോണി
ക്വാളിറ്റിയുള്ള ജനങ്ങൾ ഇപ്പോഴുമുണ്ട് സർ ഞങ്ങൾ നിങ്ങൾക് വില കല്പിക്കുന്നു
@arunappu14 жыл бұрын
👍
@nmv2983 жыл бұрын
തീഷ്ണമായ മറുപടികൾക്ക് മുന്നിൽ ലൂക്കോസ് ഒന്ന് ഇടറി. പിൽകാലത്തെ കറുത്ത ദിനങ്ങൾ ചുള്ളിക്കാട് എന്ന വ്യകതിയെ അറിവിന്റെ പ്രകാശത്തിലേക്ക് ആനയിക്കപ്പെട്ടു. ഓരോ ചോദ്യങ്ങൾക്കുള്ള മറുപടിയിലും അത് സുവ്യക്തം !!! സമ്പത്തും , പ്രശസ്തിയും ഇദ്ദേഹത്തെ കൂടുതൽ വിനയാന്വിതനാക്കി. യഥാർത്ഥ അറിവ് നേടുന്ന ഒരു വ്യക്തിയ്ക്കു മാത്രം കഴിയുന്ന കാര്യം.🙏
@axiomservice4 жыл бұрын
Balachadran sir is absolutely Right. Good interview. Zeenu chungom east alpy dist Kerala state
@jayaprakashkumaran57764 жыл бұрын
It was beautiful Johnny..
@manunooranad13254 жыл бұрын
ജോണി ശെരിക്കും പേടിച്ചു ഇരുന്നാണ് ചോദിക്കുന്നത്. 😂
@jacobcj92274 жыл бұрын
പേടിച്ച് അല്ല, അതിഭാവകത്വം എന്നാണ് തോന്നുന്നത്. ഇതിന്റെ ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം ചുള്ളിക്കാട്, വളരെ free ആയിട്ട് സംസാരിക്കുന്നു. അതുപോലെ interview ചെയ്യുന്ന ആളും free ആയിരിക്കണം. പ്രേമവും സ്നേഹവും വേര്‍തിരിച്ച് കണ്ടിട്ട് ഒരു പെണ്ണിനെ പ്രേമിച്ചു എങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. കാരണം സ്നേഹം എപ്പോളും ഉണ്ടല്ലോ. Jesus ലോകത്തെ സ്നേഹിച്ചു പക്ഷേ ലോകം Jesus നെ സ്നേഹിച്ച് ഇല്ല. Magdalena മറിയ, ഒരു പക്ഷേ ആദരവോടെ Jesus നെ പ്രേമിച്ചിരിക്കാം അതുപോലെ Jesus മറിയയെ യും സ്നേഹത്തോടെ പ്രേമിച്ചിരിക്കാം. Jesus അതുപോലെ Martha യെയും Samaria സ്ത്രീയെയും സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്തിരിക്കാം. അതുപോലെ chullikkadineyum ആ പെണ്‍കുട്ടിയും സ്നേഹിച്ച്രിക്കാം, പ്രേമിചില്ല എന്നത് ഒരു കുറവാണോ? പ്രേമിച്ചാൽ പിന്നെ ലോകത്തെ വിട്ട് പോകാന്‍ ബുദ്ധിമുട്ടാ.
@അന്യഗ്രഹജീവി-ജ3 жыл бұрын
പിണറായി വിജയൻ സാറുമായുള്ള ഇന്റർവ്യൂവിലും ഇതേ ആറ്റിട്യൂട് ആയിരുന്നു
@manunooranad13253 жыл бұрын
🤞
@shajanjacob1576 Жыл бұрын
@@jacobcj9227 ജീസസ് മഗ്ദലന മറിയയെ പ്രേമിച്ചു എന്നു പറയുന്ന താങ്കൾ ഏത് കോത്താഴത്തെ ക്രിസ്ത്യാനി ആണ് ?
@narayanannair9943 Жыл бұрын
Sir is a,greatmen &also like a versatile genius....
@NutritionandBodybuilding3 жыл бұрын
One of the best show
@70mmflicks873 жыл бұрын
23.00 ഏറ്റവും വൃത്തികെട്ട രീതിയിൽ ഒരു ചോദ്യം എങ്ങനെ ചോദിക്കാം എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം
@nandanvatekatte76824 жыл бұрын
എവിടെ യാണ് ഞങ്ങളുടെ കവിക്ക് കവിതയുടെ ചൂട് നഷ്ടമായത്. അദ്ദേഹത്തിന്റെ കവിതകൾ സ്ഥിരം വായിക്കുന്ന ത് കൊണ്ട് അത്റയും പറഞ്ഞു പോവുന്നു. ശരിയാണ് അദ്ദേഹം പറഞ്ഞത് എത്ര ശരി അല്ലേ.
@Sinan7861004 жыл бұрын
Police enquiry pole ഉണ്ട്.. എന്തോ മോഷണം ചെയ്തിട്ടു വന്നു ഇരിക്കുന്ന ഒരാളെ ചോദ്യം ചെയ്യുംപോലെ ഉണ്ട്
Ithinulla marupadi oru party vayaru nirach kettarnnu
@jasminihusssain40034 жыл бұрын
ചുള്ളിക്കാടിനു ഇത്ര ക്ഷമയോ പൊട്ട ചോദ്യം സൗമ്യതയോടെ മറുപടി പറയുന്നല്ലോ ചുമ്മാതല്ല ചിലപ്പോൾ പുള്ളി പൊട്ടിത്തെറിക്കുന്നത്
@rejeenajohn17016 жыл бұрын
എന്റെ യൗവ്വനത്തിൽ കവിത പറ്റിച്ചേർന്നത് ചുള്ളിക്കാടിന്റെ കവിതകൾ വായിച്ചപ്പോഴാണ് ',,,
@amritakrishnansinger179111 ай бұрын
കലാകാരന്മാരുടെ അല്ലങ്കിൽ കവികളുടെയും സാഹിത്യ കാരൻമാരുടെയും. ബുദ്ധിജീവി കളുടെയും അജ്ഞതയാലു ണ്ടാകുന്ന പലതരം ഈഗോ ഇല്ലാത്ത പച്ചയായ മനുഷ്യനാണ് ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട്...അദ്ദേഹത്തിന്റെ ചിദംബര സ്മരണകൾ മാത്രമേ വായിച്ചിട്ടുള്ളൂ... അധികം കവിത കൾ ഒന്നും വായിച്ചട്ടുമില്ല... ഒരിക്കൽ ചങ്ങമ്പുഴ പാർക്കിലെ ഒരു സായാഹ്നപരിപാടിയിൽ അദ്ദേഹംപ്രഭാഷണം ചെയ്തു കഴിഞ്ഞു ഞാൻ അദ്ദേഹത്തോടൊപ്പം കുറെ നേരം സംസാരിച്ചു... പ്രഭാഷണത്തിലെ ഒരു വിഷയത്തിലെ എന്റെ ചോദ്യത്തിനു സൗമ്യമായിഅദ്ദേഹം വിശദീകരണം നൽകി സംസാരിച്ചുകൊണ്ട് കുറേ ദൂരം ഞങ്ങൾ ഒരുമിച്ച് നടന്നു... ഇത്രയും സിംപിൾ ആയ ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു....💜🙏
@Sathyanweshanam4 жыл бұрын
സ്കൂളിൽ പഠിച്ച കാലഘട്ടത്തിൽ മാത്രമാണ് കവിതകൾ പഠിച്ചട്ടുള്ളത്. വായിച്ചാൽ മനസ്സിലാകില്ല.
@arunappu14 жыл бұрын
😂👍
@seethalekshmi.s75782 жыл бұрын
+1 സന്ദർശനം
@arunajose45273 жыл бұрын
I will ask him better questions
@imayasijo25124 жыл бұрын
സൂപ്പർ
@abdulrasheedchathurala73164 жыл бұрын
Very good
@അന്യഗ്രഹജീവി-ജ3 жыл бұрын
13:16😃🙏
@vineethagopal80243 жыл бұрын
Njanum unnichettan parajittu vannathanu
@rajendrankk8751 Жыл бұрын
Good speech.
@LKGGUY4 жыл бұрын
21.04 ഇദ്ദേഹത്തിന്റെ റേഞ്ച് അവിടെ മനസിലാക്കാം !!!
@prsenterprises22544 жыл бұрын
ലൂകാസ് ; ഒന്നും *എൽകുന്നില്ലല്ലോ* *എന്റെ* *കർത്താവേ*
@CellCODE4 жыл бұрын
😆😆
@gopakumarmannady90354 жыл бұрын
I salute u sir
@jijogs8175 Жыл бұрын
Gold ♥️
@lichnamahesh15684 жыл бұрын
genuine anwser
@abhijithmk6984 жыл бұрын
ചുള്ളിക്കാട് സർ
@abdullaabid66253 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഒരു സംഭവം ആണെന്നൊന്നും ഞാൻ പറയുന്നില്ല. ഞാൻ തങ്ങളുടെ കവിത പടിച്ചിട്ടുണ്ട് എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ +1 ഇൽ പഠിക്കാനുണ്ടായിരുന്നു. മാർക്ക് വാങ്ങാൻ വേണ്ടി ഗൈഡും മറ്റും വായിച്ച്ചിരുന്നു മാർക്കും കിട്ടി. പക്ഷെ ഈ പരീക്ഷ ഒക്കെ കഴിഞ്ഞു ഞാൻ കവിതയോ മറ്റോ വയിച്ചിരുന്നില്ല പഠിക്കാനും ശ്രമിച്ചില്ല അതിനു താല്പര്യവും തോന്നിയില്ല. പിന്നെ ഈ കോമഡിയൊക്കെ യൂട്യൂബിൽ കാണുന്ന ശീലമുണ്ട്, അതിനിടയിൽ thug life of celebrities കാണുന്നതിനിടയിലാണ് ബാലചന്ദ്രൻ സർ നിങ്ങളെ കാണാനിടയായത്. ആ എപ്പിസോഡ് തിരഞ്ഞു പോയപ്പോളാണ് സാർ ന്റെ ഇന്റർവ്യൂ കണ്ടത്. ഒരുപാട് സന്തോഷം താങ്കൾ തങ്ങളുടെ അനുഭവത്തെ ഒരാളിന്റെയും ഇഷ്ടവും അനിഷ്ടവും നോക്കാതെ പ്രതികരിക്കാൻ ഉള്ള ആ മനോഭാവമാണ് എനിക്കിഷ്ടമായത് അത് താൻ എഴുതിയ കവിത തന്നെയാണ് ജീവിതം എന്ന് തെളിയിക്കുന്ന പ്രതികരണങ്ങൾ തന്നെയാണ്. കവിതയിൽ നിന്നും മാത്രമല്ല പഠിക്കാനുള്ളത് അതിലേറെ ആ കവിയിൽ നിന്ന് പഠിക്കാനുണ്ട് എന്ന് ഇപ്പോഴാണ് സാർ ഉറപ്പായത്....🥰🥰🥰🥰🥰
@althafyoosuf7945 Жыл бұрын
18:40 perfect ❣️
@thealchemist95044 жыл бұрын
പുള്ളിയുടെ സംസാരത്തിൽ തന്നെ ഒരു കവിയുടെ ആത്മസങ്കർശം ഉണ്ട്
@johnskuttysabu79152 жыл бұрын
Koppund..
@minicooper28673 жыл бұрын
21:17 🤣🤣🤣 massive
@manunooranad13254 жыл бұрын
കവിതയുടെ ലോകത്തേക്ക് പോകാൻ എന്നെ പ്രയരിപ്പിച്ച കവി. മഹാകവിയുടെ നിരയിലെ അവസാനത്തെ കണ്ണി
@ramithk15774 жыл бұрын
എനിക്ക് swagariyam ഇല്ല 😏
@manunooranad13253 жыл бұрын
Ah athe
@gopakumarmannady90354 жыл бұрын
Chithambara smarana yum njan vayichitund
@gauthamkrishnau74636 ай бұрын
What a man
@axiomservice4 жыл бұрын
I am the fan of balachadran sir. I like his poems And attitude..and his religion too. I am.proud of him. Zeenu chungom east alpy dist Kerala state
@RUBBERBANDMALAYALAM4 жыл бұрын
എന്റെ അദ്ധ്യാപകൻ, മിസ്സ് യു സർ
@muhammadzakkariyamk55133 жыл бұрын
ഇതാണ് പച്ചയായ മനുഷ്യൻ
@shajanjacob1576 Жыл бұрын
I too am a poet. Real poets are real people. They can not but tell the truth about themselves, and they care least about what others think.
@rravisankar3355 Жыл бұрын
An intense deep and cognitive observer of contemporary society devoid of hypocrisy. Humility and sanity are his halmark. A rare gem 💎 of an individual.
@the_meh_man Жыл бұрын
Iee interview nte original date eppozha??
@gopakumarmannady90354 жыл бұрын
Sir njan degreeku padichitundu ningade kavitha
@anoopacanoopac67274 жыл бұрын
ജീവിച്ച മലയാളം കവികളിൽ സ്വന്തം പാത നിർഭയം തിരഞ്ഞെടുത്ത കവി
@weinsunny63227 жыл бұрын
pls write more. we are waiting. dont waste ur talent and don't compare with your previous poems. We are only expecting good kavitha not a politician from you. life is still exist write some emortel. u will be remembered for years
@santhoshpournami63104 жыл бұрын
ഒരു സദസ്സിൽ വച്ച് ഇങ്ങനെ പറഞ്ഞ ഒരാസ്വാദകനെ ഈ ചെറ്റ പറഞ്ഞ പുലഭ്യത്തിന് കൈയും കണക്കുമില്ല. എന്റെ കവിത വായിച്ചിട്ട് ചാവാനിരിക്കുകയാണ് ഇവന്മാര് എന്നൊക്കെയായിരുന്നു ഈ മലരന്റെ പ്രതികരണം.
@anaswaraskumar13534 жыл бұрын
Kavi oru person aanu. Adheham enthu cheyyanm ennu theerumanikkan adhehathinu maathramanu avakasham ullath. Kavitha ezhuthano vendayo ennath adhehathinte personal choice aanu.Adheham kavi aakano, politician aavano, actor aavanonu adheham theerumanikkum. Aarude enkilum expectation fulfill cheyyuka alla adhehathinte aim. Thante experience um, imagination um, outlook um, opinion um, knowledge um okke mattullavarilekku share cheyyukayanu avar cheyyunath. Famous aavukayo, award vaangukayo alla avarude aim. Atheham enthu cheyynm ennu adheham theerumanikkum.
@anaswaraskumar13534 жыл бұрын
@@santhoshpournami6310 ath oru sincere aaya question allayirunnu. Onnu sughipikkan vendi chodicha question aarnu. Angane prethikarichathinte reason um kavi paranjirunnu. Ath kettille.... Kaviyude puthiya kavithakal erangiya time il thanne aanu aa incident undayath. Enthayalum engane oru public platform il oru vyakthiye vilikkan therikal okke upayogicha, thangale kaalum, manyamayittalle kavi prethikarichath ....
@santhoshpournami63104 жыл бұрын
@@anaswaraskumar1353 കവി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാൾക്ക് തന്നെ. ചോദ്യത്തിൽ ആത്മാർത്ഥതയില്ലെന്നും കരുതാം. പക്ഷേ.. അതൊരു പൊതു വേദിയാണ്. അവിടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് ഒരു രീതിയുണ്ട്. സാമാന്യ മര്യാദയുണ്ട്. വകതിരിവെന്ന് പറയും. അതില്ലാത്തവൻ ഏത് കൊമ്പത്തെ കവിയാണെങ്കിലും അവന് ആ രീതിയിലുള്ള മര്യാദയേ തിരിച്ചു നൽകാവൂ. നിസ്സാരമായൊരു ചോദ്യത്തെ പോലും അത്ര നികൃഷ്ടമായ രീതിയിൽ നേരിടുന്ന അവനൊക്കെ എന്ത് സാഹിത്യകാരനാണ്..? പിന്നെ കവിതയെന്നും പറഞ്ഞ് ചാകാൻ നടക്കുന്നത് കൊണ്ട് ഇവനേ പോലെയുള്ളവരെ സുഖിപ്പിക്കുന്ന പലരും അവിടെയുണ്ടെന്ന ധാർഷ്ട്യത്തിലാണ് അവനാ ചെറ്റപ്രകടനം നടത്തിയത്.
@santhoshpournami63104 жыл бұрын
@@anaswaraskumar1353 പബ്ലിക് പ്ലാറ്റ്ഫോമിൽ ഒരാളെ കുറിച്ച് എഴുതുന്നത് പോലെയല്ല, വലിയൊരു ജനക്കൂട്ടത്തെ മുൻനിർത്തി നേർക്കുനേർ സംസാരിക്കുന്നത്. അതും മറ്റേയാൾക്ക് തിരിച്ചു പറയാനുള്ള അവസരമില്ലെന്ന തിണ്ണമിടുക്കിന്റെ ബലത്തിൽ. വേദിയിൽ നിന്നുകൊണ്ട് സദസ്സിലുള്ള ഒരാളെ ശകാരിക്കുമ്പോൾ അയാൾക്കുണ്ടാവുന്ന മാനസികാഘാതം എത്രയാണെന്ന് മനസ്സിലാക്കാത്തവനൊക്കെ കവിയെന്നോ കലാകാരനെന്നോ അവകാശപ്പെടാൻ അർഹതയില്ല
‘Ithokke parayan alle namukku pattullu’ Enta ponnu
@ameenakhalid89664 жыл бұрын
❤
@seethalekshmi.s75782 жыл бұрын
+1 സന്ദർശനം 🖤
@muhammednabeel788410 ай бұрын
Done ✔️
@geethaanil304 Жыл бұрын
സത്യം പറഞ്ഞാൽ ചുള്ളിക്കാട് സർ നെ ഇന്റർവ്യൂ ചെയ്യുന്നതിലുള്ള നിഷേദാത്മകത ..... അസഹനീയം. അദ്ദേഹത്തെ അനുകരിച്ചാണോ കേരളീയർ മദ്യപിക്കുന്നത് കഷ്ടം... അദ്ദേഹത്തിന്റെ കവിതകൾ മലയാളികൾക്ക് എന്നും ലഹരി ആണ്. തീക്ഷ്ണമായ അനുഭവങ്ങളിൽ ജീവിച്ചു ജീവിച്ചു വന്ന അദ്ദേഹത്തിനെ ആണ് ചോദ്യം ചോദിച്ചു കൊല്ലാൻ ശ്രമിക്കുന്നത്.. എന്നും പ്രിയപ്പെട്ടയാൾ ചുള്ളിക്കാട് സർ ♥️