മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും അറിഞ്ഞുകൂടാത്ത വ എങ്ങനെ പത്താംക്ലാസിൽ ജയിച്ചു എങ്ങനെ ഒരു എപ്ലസ് കിട്ടി എല്ലാം ഒരു ദുരൂഹത തന്നെയാണ്
@vntimes55606 күн бұрын
തുണ്ട് വെച്ച കോപ്പിയടിച്ചിട്ടണ്ടാവും
@jayas42106 күн бұрын
Correct
@safaponnu15186 күн бұрын
സ്ക്റൈബ് വെച്ചിട്ടുണ്ടാവും
@User_255426 күн бұрын
ഇങ്ങനെ ഉള്ളവർക്ക് പകരം ആളെ വച്ചു പരീക്ഷ എഴുതിപ്പിക്കാറുണ്ട്
@anwarn47856 күн бұрын
പരീക്ഷ സ്കൂൾ അധികൃതരുടെ അറിവോടുകൂടി വേറൊരു കുട്ടിയെ വെച്ച് എഴുതുന്ന ഒരു പരിപാടിയുണ്ട്
@minimanoj78136 күн бұрын
ആ പെണ്ണ് തന്നെ ആണ് ഇത് ചെയ്തത്. ആ പയ്യന് ഒട്ടിസം പോലെ എന്തോ അസുഖം ഉള്ളതായിതോന്നുന്നു.
@nirmalakumari85176 күн бұрын
Jolsiyanum a pennum kudiyayirikum
@lalithakumaripk73906 күн бұрын
ആ ചെക്കന്റെ സിംകാർഡ് ഇവളുടെ ഏതോ കാമുകന് കൊടുത്തു അവൻ ചാറ്റ് ചെയ്യുന്നതായിരിക്കും. പിന്നെ ഈ ഹരിയെ അവളും അവളുടെ കാമുകനും ഭീക്ഷണിപ്പെടുത്തി കൊല സമ്മതിപ്പിച്ചു അല്ലെ നിന്നെ കൊന്നുകളയും എന്നു പറഞ്ഞു കാണും 👍👍👍കൂട്ടുകാരന്റെ വെളിപ്പെടുത്തൽ കേട്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നു 🙏🙏🙏
@janejose53685 күн бұрын
Sathyan enikkum aggane thonni
@skanilkumar36305 күн бұрын
അതൊരു സാധ്യതയാണ് 👍
@vineethak32984 күн бұрын
Yes
@SssSss-hf4di6 күн бұрын
എന്തായാലും എല്ലാം കൊണ്ട് നെയ്യാറ്റിൻകര ഫെമസ് ആയി എന്തായാലും കൊള്ളാം 🙏🏻🙏🏻🙏🏻
@mohankumars30336 күн бұрын
ഇംഗ്ലീഷും, മലയാളവും എഴുതാൻ അറിയാത്ത ഹരികുമാർ 10 ആം ക്ലാസ്സ് എങ്ങനെ ജയിച്ചു.
@sukumaribabu69606 күн бұрын
English അറിയില്ലെങ്കിലും മലയാളം അറിയാമല്ലോ. എല്ലാം കള്ളമാണ് പറയുന്നത്.
@UshaKumari-lv1ys6 күн бұрын
കൂട്ടുകാരൻ പരിക്ഷ എഴുതി ജയിപ്പിച്ചു.ഇപ്പോൾ 15വയസ്സല്ല കൂട്ടുകാരാ ഇപ്പോൾ.
@adu956 күн бұрын
ഇത്തരം ബുദ്ധി കുറവുള്ള കുട്ടികൾക്ക് പരീക്ഷ തു വാൻ താഴേ ക്ലാ സിൽ പഠിക്കുന്ന കുട്ടികളെ വെക്കാൻ നിയമമുണ്ട്. സ്ക്രൂ ളിന്, സ്കൂളിന് 100% റിസൾട്ട് ഉറപ്പിക്കാൻ എല്ലാ സ്കൂളും ഈ നിയമം ഉപയോഗിക്കാറുണ്ട്. എഴുതി കൊടുക്കുന്ന കുട്ടികൾക്ക് നല്ല പ്രതിഫലം ഗവൺമന്റ് നൽകാറുണ്ടു
@DavidThomas-ie2zw6 күн бұрын
ഒരു A+ ഉം ഉണ്ടന്ന് ഇവനാ പറയുന്നത്
@rajeev93836 күн бұрын
ചില വിദ്യാർത്ഥി സംഘടയിൽ അംഗമായാൽ പരീക്ഷ എഴുതാതെ തന്നെ ജയിച്ച സംഭവങ്ങളുണ്ട് .പിന്നല്ലേ ഇത്..😅
@satheeshkumarcs37566 күн бұрын
കഷായം ഗ്രീഷമയുടെ ചേച്ചിയാണ് ശ്രീതു
@InnocentBicycle-ox3rf6 күн бұрын
Urappayum
@User907412 күн бұрын
IED കുട്ടികൾക്ക് exam എഴുതാൻ തൊട്ടുതാഴെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ സഹായം തേടാം. അതുപോലെ exam എഴുതാൻ തക്ക വിധത്തിൽ ശാരീരിക ബുദ്ധിമുട്ട് (കൈകൾ, കണ്ണുകൾ) ഉള്ള കുട്ടികൾക്കും സഹായിയെ വച്ച് exam എഴുതി എടുക്കാം
@MohandasPU6 күн бұрын
മോളെ അടിപൊളി Interv eve പോലീസിന്നു പോലും സഹായകമാകും
@13harikri6 күн бұрын
He is saying that haikumar is illiterate .then how did he get an A+ in SSLC exam?
@sajikesav2496 күн бұрын
😂
@rajalakshmisaseendran80956 күн бұрын
മറ്റാരുടെയോ പേര് ഹരികുമാർ എന്നാണ് ശ്രീതു സേവ് ചെയ്തിരിക്കുന്നതെങ്കിൽ ആ ആളോടാണ് ചാറ്റ് ചെയ്യുന്നത് എന്ന് തോന്നുമല്ലോ
@sureshbabusekharan70936 күн бұрын
True, Sherlock Holmes 😂
@bijukoileriyan71876 күн бұрын
അവളുടെ ഫോണിലേക്കാണ് അവൻ്റെ ഫോണിൽ നിന്നു ചാറ്റുണ്ടായത് കേൾക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുക
@beenapv14556 күн бұрын
പക്ഷേ ആ വാട്സപ്പ് നമ്പർ ഇയാളുടേത് തന്നെ ആണെങ്കിൽ ഇയാൾ തന്നെയാണല്ലോ ചാറ്റ് ചെയ്തത്
@sajikesav2496 күн бұрын
അത് കണ്ടെത്തൽ വലിയ പാടാണോ 😄
@sajikesav2496 күн бұрын
@@sureshbabusekharan7093😄😄😄
@rejithagirish37496 күн бұрын
ചില കുട്ടികൾക്ക് ഇങ്ങനെ പ്രശ്നം ഉണ്ട് അവർക്കു normal ആയി എഴുതാൻ കഴിയില്ല.... പക്ഷേ exam പറഞ്ഞു കൊടുത്ത് മറ്റൊരാളെ കൊണ്ട് എഴുതിക്കും ഇവിടെ എന്റെ വീടിന്റെ അടുത്ത് ഒരു കുട്ടി ഉണ്ട് മിടുക്കൻ ആണ് പക്ഷേ അവൻ ഇങ്ങനെ തന്നെ ആണ് എഴുതാൻ പറ്റില്ല exam ഒക്കെ വേറെ കുട്ടികൾ ആണ് എഴുതുന്നത്
@InnocentBicycle-ox3rf6 күн бұрын
അവളെ നുണപരിശോധനക് വിധേയ മാക്കിയാൽ പ്രശ്നം തീരും i think sreethu is the master brain in this case
@valarmathyp96076 күн бұрын
ശ്രീതു തന്നെയായിരിക്കും കുറ്റം ചെയ്തത് അവളെ കൃത്യമായി ചോദ്യം ചെയ്താൽ മതി
@InnocentBicycle-ox3rf6 күн бұрын
നല്ല കൂട്ടുകാരൻ 👍👍👍
@AbrahamBaby-n2q6 күн бұрын
എഴുതാൻ അറി യാത്തവന് വായിക്കാനറിയുമോ ?പിന്നെങ്ങനെ 10 ൽ A + കിട്ടി വിദ്യാപ്യസ മന്ത്രി അറിയണ്ട.😂
@sureshbabukcsureshbabukc29846 күн бұрын
എങ്ങിനെ എഴുത്തറിയാത്തവൻ പത്താം ക്ലാസ്സ് പാസായി. വിദ്യാഭ്യാസം ഇന്നിങ്ങനെയും....? എന്താണ് കേൾക്കുന്നത്.😜😩
@entekarikuttukal1536 күн бұрын
ഇവൻ പഠനവൈകില്യം ഉള്ള ആളാണ് ഇവർക്ക് വേണ്ടി മറ്റൊരാൾ ആണ് എക്സാം എഴുതുന്നത്
@SriLekshmi-qv8ep6 күн бұрын
അതെ അതെ.. ഈ ചോദ്യം chothikana ഞാനും വന്നേ... ഇവന് അ എന്ന് പോലും എഴുതാൻ അറിയാത്തവൻ 10 വരെ ങ്ങനെ പഠിച്ചു... എന്നിട്ട് A+ vangii പോലും... ഒന്നും മനസിലാകുന്നില്ല.... അപ്പോൾ പരീക്ഷ എഴുതാതെ ആണോ ഇവൻ 10 വരെ പഠിച്ചത് 🤣🙄
@rejithagirish37496 күн бұрын
ഇങ്ങനെ പഠന വൈകല്യം ഉള്ള കുട്ടികൾ മിക്കവാറും സ്കൂളുകളിൽ ഉണ്ട്... അവർക്കു വേണ്ടി വേറെ ആൾ ആണ് exam എഴുതുക
@TissyAbraham6 күн бұрын
A. Brother niraparathi aayirikkum finally kelkkam
@jayasingpk35936 күн бұрын
'അച്ഛനും മകളും തമ്മിൽ സ്വരച്ചേർച്ച ഉണ്ടായിരുന്നു''.... മലയാളം തീരെ അറിയാത്ത വാർത്ത വായനക്കാർ കുറെ ഉണ്ട് ഈ ചാനലിൽ.ലജ്ജിക്കുന്നു നിങ്ങളെയൊക്കെ ഓർത്ത്....
@bijimangalath18216 күн бұрын
😂
@bindusudhir58426 күн бұрын
പത്താം ക്ലാസ്സ് പാസ്സായ ഒരു ചെറുക്കാന് എഴുതാൻ അറിയില്ലേ,???? വളരെ അൽഭുതം തോന്നുന്നു, എന്തോ ഒരു തിരിമറി..
@InnocentBicycle-ox3rf6 күн бұрын
ഫോണിൽ എഴുതാൻ അറിയുണ്ടാവില്ല
@sunithashaju12396 күн бұрын
ഇതിൽ കമന്റ് ഇട്ട പലരും ഏതു ലോകത്താണ് ജീവിക്കുന്നത് കുറച്ചു ബുദ്ധിക്കുറവുള്ളവർക്ക് വേണ്ടി വേറെ കുട്ടികളെ കൊണ്ട് exam എഴുതിക്കും dr ന്റെ സർട്ടിഫിക്കറ്റ് ഉണ്ട് അതിനു ഇതൊന്നും അറിയില്ലേ ആർക്കും 🤔
@PonnuPonnu-o8b4 күн бұрын
അതെ
@santopu88106 күн бұрын
അന്ധവിശ്വാസമാണ് ഇതിൻ്റെ പിന്നിലുള്ള മുഖ്യ കാരണം
@SindhuSindhuangel6 күн бұрын
ആ ചെക്കൻ ചെയ്യില്ല എന്ന് എനിക്കും തോന്നുന്നു ഇവൻ വേറെ ആരോ ആയി ബന്ധം വെക്കുകയ്യും. അയാൾ കൊന്നത് ആയിരിക്കും
@PrathyasaS5 күн бұрын
അ എഴുതാൻ അറിയാത്ത കുട്ടിയ്ക്ക് ഒരു A+ കൊടുത്ത കേരള പൊതുവിദ്യാഭ്യാസ വകുപ്പ്.
@santhoshkumarkalathil80125 күн бұрын
അ എന്ന് പോലും എഴുതാൻ അറിയാത്ത ആൾ എങ്ങിനെ പത്താം ക്‌ളാസിലെത്തി.. അതും കൂടെ അന്വേഷിക്കണം. പഠിച്ച സ്കൂളുകൾ പൂട്ടിക്കണം
@FjgFgjh-o6e5 күн бұрын
ശരി.ആണ് അമ്മേന്ന്.വിളിക്കാൻ.പറ്റില്ല😢😢😢😢
@DavidThomas-ie2zw6 күн бұрын
അരെയോ വെള്ളപൂശാൻ ഉള്ള ശ്രമം നടക്കുന്നു, ഈ ചാനലും സഹായിയുന്നു
@shyjuraveendran78565 күн бұрын
4ആം ക്ലാസിൽ പോലും ജയിക്കാത്ത മന്ദ്രിമാർ ഉള്ളപ്പോൾ ഇവൻ 10ഇൽ 1st ക്ലാസ്സ് മേടിച്ചതിൽ അതിശയം ഇല്ല 😄..
@pksanupramesh1786 күн бұрын
You r right
@rajank91126 күн бұрын
എടെ.... ഒരു സംശയം എഴുതാനും വായിക്കാനും അറിയാത്തവൻ എങ്ങനെ SSLC പാസ്സായി? ഒരു A+ ഉണ്ടെന്ന് പറഞ്ഞിട്ട് പിന്നെ പറയുന്നു എഴുതാനും വായിക്കാനും അറിയില്ലെന്ന്? നീയും മന്ദബുദ്ധിയോ?
@ponnus5506 күн бұрын
Scribe നെ വെച്ച് എഴുതാം.. അയാളുടെ വിവരം പോലെ ഇരിക്കും mark
@bindusudhir58426 күн бұрын
@ponnus550 yes they can use writer
@jencysonimon7776 күн бұрын
Exactly even I doubt Harrikumar's sister...she trapped her brother
@@UshaKumari-lv1ysS SLC പത്താം ക്ലാസ് A+ നേടി പാസായവൻ അങ്ങനെ...🥺. മഴ നനയാതെ വരാന്തയിൽ കയറി നിന്നവൻ ഇങ്ങനെ...😂 എന്നിട്ടു കുറ്റം പറയുന്നു... 🤣 അതും ഒരു A +..
അച്ഛനും മകളും സ്വരച്ചേർച്ച ഇല്ലായിരുന്നെന്നു പറ ചേച്ചീ...
@PrakashNt-bn2ls4 күн бұрын
മറ്റൊരു ജോളി ആണോ
@Fysal-z3p6 күн бұрын
പത്താം ക്ലാസ് വരെ പഠിച്ചു ഒരു A+സും ഉണ്ട് എന്നാൽ എഴുത്തും വായനയും അറിയില്ല എന്ത് കെയാ ടെ ഇത്
@AnjithaBabu-k6s6 күн бұрын
😮😮😮😮😮😮😮😮😮😮
@kumar.vajaya.v45456 күн бұрын
EVAL ORU KAMAPRANTHI
@jeynjose91155 күн бұрын
അവന് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറയുന്നുമുണ്ട് പത്താം ക്ലാസ് പാസായി ഒരു വിഷയത്തിന് എ പ്ലസും ഉണ്ടെന്നു പറയുന്നു പിന്നെയെങ്ങനെ എഴുതാനും വായിക്കാനും അറിയില്ലെന്ന് പറയാൻ കാരണം? 🤔
@valsammageorge94826 күн бұрын
ഇന്നത്തെ പത്താംക്ലാസ് ജയിച്ചവർക്ക് തെറ്റില്ലാതെ എഴുതാൻ അറിയില്ലാ. ഒരു A+ കിട്ടുന്നതും വലിയ കാര്യമാല്ലാ. ചുമ്മാ ഇട്ടു കൊടുക്കുന്നു paper നോക്കുന്നവർ.
@lovelygeorge80376 күн бұрын
Aa ezhuthan ariyathavan engane sslc passayi
@ridarifaz656 күн бұрын
A+ kittiyaalkk chat cheyyaan ariyille....?
@രാമചന്ദ്രൻആർ5 күн бұрын
പത്തുവരെപഠിച്ചിട്ട് അക്ഷരംഅറിയില്ലേ
@pksanupramesh1786 күн бұрын
അവൾക്കു കാറു മാത്രമല്ല..... 😅
@remanair36256 күн бұрын
10 class vare padicha aathu manttanum azhukaum vaikukaum chaiyyan pattum pinne alle anthhu 10 class
@nandhinikutti6116 күн бұрын
ഹരികുമാറിന് വിദ്യാഭ്യാസം ഇല്ല എന്ന് പറഞ്ഞിട്ട് പത്താം ക്‌ളാസിൽ ഒന്നിച്ചു പഠിച്ച സുഹൃത്ത്. പതുവരെ പഠിച്ചിട്ടും മലയാളം, ഇംഗ്ലീഷ്, ഒന്നും അറിയാത്തവനോ
@എണ്ണൂറാൻ6 күн бұрын
നമ്മുടെ പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുടെ നിലവാരം എന്താ.. എഴുത്തും വായനയും അറിയാത്തയാൾ A+ വാങ്ങി പാസ്സാകുന്നു!
@thomaskg2966 күн бұрын
How lliterate person studied up to class 10.??????.
@sonejialice4 күн бұрын
You say different thing. He is studied in the 10th .
@Kamalakamala-fo8iy6 күн бұрын
E pattichiye chavittikuttiyal neru purathvarum
@prasanthimanu19066 күн бұрын
ബാക്കിയുള്ളവർക് ഒരു കുഞ്ഞുണ്ടാവാൻ പ്രാർത്ഥനയും ട്രീറ്റ്മെന്റ് ഉം കൊണ്ട് നടക്കുന്നു ഇവിടുന്ന് ഒരുത്തി സ്വന്തം കുഞ്ഞിനെ കൊന്നുകളയുന്നു.
@Kamalakamala-fo8iy6 күн бұрын
Evan engane path pasay.rdil udaypp und
@ShikhaSreejith-n9q6 күн бұрын
അവന് ന്യായമായും മന്ത്രിആകാനുള്ള വിദ്യാഭ്യാസവും വിവരവും ഉണ്ട😂😂😂
@mollythomas28065 күн бұрын
''അ''എന്ന് സ്വന്തമായി എഴുതാന്‍ അറിയാത്തവന്‍ 10ക്ളാസ്സ് എങ്ങനെ പാസ്സാകും. എന്തെങ്കിലും ഒക്ക് പേപ്പറില്‍ എഴുതിവയ്ക്കണ്ടായോ.
@leelapoulose26656 күн бұрын
Good job anchor even smart George Joseph didn’t get right track 👎🏻
@hehehehe8716 күн бұрын
Maths nu A+ kittiyathayirikkum
@pescr7fan7465 күн бұрын
ശ്ശോ കഷ്ടം........കുറച്ച് എങ്കിലും എഴുതാൻ അറിയാമായിരുന്നെങ്കിൽ ഫുൾ A+ കിട്ടിയേനെ 😂
@jubileesagi40805 күн бұрын
എന്റെ സംശയം എഴുതാനും വായിക്കാനും അറിയില്ല sslc ജയിച്ചു ഒരു എ പ്ലസ് ...അതെന്താ അങ്ങനെ ..ആളെ വച്ചാണോ പരീക്ഷ എഴുതിയത് .
@இந்தியா1236 күн бұрын
വട്ട്, ഇംഗ്ലീഷ്, മലയാളം എഴുതാൻ അറിയാത്തവൻ ഒരു A + വാങ്ങി S S L C പാസ്സായി, അഭിമുഖം എടുക്കുന്ന ആളിന് വല്ലതും മനസ്സിലായോ
@UshaKumari-lv1ys6 күн бұрын
ഈ മരമക്രിയേകൂടി ചോദ്യം ചെയ്യണം കള്ളത്തരം പറയുന്നതിന്
@sajikjohn736 күн бұрын
അതറിയില്ലേ വിജയ ശതമാനം 99.99 ആണ്.
@babyemmanuel8536 күн бұрын
@@sajikjohn73മുൻ വിദ്യാഭ്യാസ സെക്രട്ടറിയും DPI യും പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് കേരളത്തിലെ വിദ്യാഭ്യാസനിലവാരം...
10 ആം ക്ലാസ് വരെ പഠിച്ചവന് എഴുതാനറിയില്ല പോലും... 🙏
@sissilyjohn67526 күн бұрын
എയും, അയും, എഴുതാൻ അറിയാത്ത ആൾ പത്താം ക്ലാസ് പാസ്സ് ആയി a+ undayirunnu എന്നൊക്കെ പറയുമ്പോൾ അത് എങ്ങനെ എന്ന് കൺഫേം ചെയ്യാൻ അവതാരികക്കും തോന്നുന്നില്ല. abnormal ആയിരുന്നു എന്ന് ജനങ്ങളാണ് പറയുന്നത്. എന്ത് മാധ്യമ പ്രവർത്തനം😮
@SreeDilsha6 күн бұрын
Iyal parayunnu harikumar nu ah ennum pne ezhuthanum vayiknm ariyillannu pne iyal thanne parayunnu 10 cls pass ahnu ful A+ undarunnunnu, ithonnum angot match akunilalo hari yude kuttukara😮😮
@gangagang96326 күн бұрын
10 class പാസായി, ഒരു A+, ഉണ്ടെന്ന് പറയുന്നു, എന്നിട്ടണോ, മലയാളം, എഴുതാൻ അറിയില്ല, എന്ന് പറയുന്നത്, എന്തോ, ഒരു വിരോധാഭാസം, കാണുന്നു, ഈ വീഡിയോ ഇൽ തന്നെ