അമ്മയെയും ഭാര്യയും കൊല്ലാൻ ഫ്ളക്സ് വച്ച് പുരുഷ സംഘടനാ നേതാവ് #allkeralamensassociation #vattiyoorkavuajithkumar #socialmedia #keralapolice #mm001 #me001
Пікірлер: 698
@preethap19276 күн бұрын
സ്ത്രീ പുരുഷ ഭേദമില്ലാതെ തെറ്റ് ചെയ്യുന്നവർക്കെതിരെ കേസ് എടുക്കണം
@Killima-mm5vz6 күн бұрын
ആര്
@shebaabraham6876 күн бұрын
ജന്മം നൽകിയതിന്റെ വൈരാഗ്യം ആയിരിക്കും അമ്മയോട് അപ്പോൾ ഇതുപോലെ ഒരുത്തനു ജന്മം കൊടുത്ത അമ്മയ്ക്ക് എന്തുമാത്രം വിഷമം കാണും😔
@manojmani58576 күн бұрын
🤣🤣
@basheerkerala36186 күн бұрын
അദ്ദേഹത്തിന്റെ ഭാര്യയുടെ അമ്മയെ അല്ലെ പറഞ്ഞത്
@Jittyjacob34 күн бұрын
@@basheerkerala3618 അല്ല അയാളുടെ അമ്മയെ കൊല്ലും എന്നാണ് പറയുന്നത്
@DVREJ3 күн бұрын
@@basheerkerala3618 അതുകൊണ്ട് കൊല്ലുമോ?ഇത് നിൻ്റെ അഫ്ഗാനിസ്ഥാൻ അല്ല
@prabhakarant.k58356 күн бұрын
നല്ല മകൻ...പുരുഷൻമാർകുള്ള സംഘടയുടെ തലപ്തിരിക്കാൻ കൊള്ളാവുന്ന ആൾ
പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ശരിയായി വരുന്നു... 😢
@SahilalModina5 күн бұрын
പൂജാരി കൊലപാതകി ആകും എന്നല്ലേ 😃
@ra_j196 күн бұрын
😂😂😂 പ്രബുദ്ധരുടെ ഒരു പോക്കെ? ???😂 ഇവരാണ് ബീഹാർ പിന്നോക്കം നിൽക്കുന്നു എന്ന് പറയുന്നത്!!!!!!😂
@preethap19276 күн бұрын
😂athe
@Mukeshaneesha.parippally6 күн бұрын
നീല വെള്ളത്തിൽ വീണ കുറുക്കൻ രാജാവ് ചമഞ്ഞ് കാട്ടിലിരുന്നാലും ഒരു നിലാവുള്ള രാത്രിയിൽ ഉറക്കെ കൂവും. അതിന്റെ തനിനിറം പുറത്തുവരും 😀
@ajayCL-m5v5 күн бұрын
😂crct
@Ben2021-Infinity6 күн бұрын
ഇയാളെ തുടക്കം മുതലേ ശരിയല്ല എന്ന് തോന്നിയിരുന്നു. എന്തുകൊണ്ട് ഇത്രയും പേർ ഒരു വിവരവും ഇല്ലാതെ പുറകെ നടക്ക്കുന്നുവെന്നും തോന്നിയിരുന്നു. രാഹുൽ പിന്നെ ഒരിക്കലും സത്യത്തിൻ്റെ കൂടെ നിന്നിട്ടില്ല.
@sreejithk56076 күн бұрын
ഇവന്മാർക്ക് ഭ്രാന്താണ്😂😂😂
@benoybuddy6 күн бұрын
ബോച്ചെയ്ക്കു ചേർന്ന കൂട്ടുകാർ, ഇവനും രാഹുൽ ഈശ്വറും... 😂😂😂😂
ആര് തെറ്റ് ചെയ്താലും ശിക്ഷ കൊടുക്കണം അതിന് ആണോ പെണ്ണോ എന്ന് നോക്കരുത് ഒരുപാട് പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്ന ഒരുപാട് ആളുകളും ഉണ്ട് എല്ലാർക്കും നീതി ഉറപ്പാക്കാൻ നമ്മുടെ നിയമ സംവിധാനം ശ്രദ്ധിക്കണം
@roymonyelavilayil205619 сағат бұрын
100 %sari
@AkkupuchuCp6 күн бұрын
കേരളത്തിൽ ഇനി ജീവിക്കാൻ പറ്റാത്ത അവസ്ഥ. കേരളത്തിന് പുറത്തുള്ള മലയാളികൾ ഈ കണക്കിന് നാട്ടിലേക്ക് വരാൻ പോലും ആഗ്രഹിക്കില്ല. ദിനം പ്രതി ഭ്രാന്ത് കൂടി കൊണ്ടിരിക്കുന്നു.കേരളം ഒരു ഭ്രാന്താലയം. ഇത്രയും മനോഹരമായ ഒരു സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെ ഇരിക്കുന്നൂ.😢
@johnskuttysabu79155 күн бұрын
Communist navothanam koottiyatha😮😮😮.
@VinodUsha-y3o6 күн бұрын
ഒരുപറ്റം ഭ്രാന്തൻമാരുടെ നാടായി മാറിയൊനമ്മുടെ നാട് വല്ലാത്ത ഒരു നാട് തന്നെ ഇത്
@kapeesh75234 күн бұрын
സ്വർണ്ണ കള്ളക്കടത്തുകാരൻ രാജാവായാൽ ഇതാണ് അവസ്ഥ
@roymonyelavilayil205619 сағат бұрын
Alla sari aku
@Emick0_15 күн бұрын
പുരുഷ വിരോധികളുടെ പേടി സ്വപ്നം , പുരുഷൻമാർക്ക് വേണ്ടി അഹോരോത്രം പോരാടുന്ന നമ്മുടെ സ്വന്തം പ്രസിഡന്റ് ശ്രീ വട്ടിയൂർ കാവ് അജിത് കുമാർ ജി ക്ക് ഒരായിരം അഭിവാദ്യങ്ങൾ ❤🔥
ഇയാളാണോ പുരുഷന്മാരുടെ നേതാവ്.. അപ്പോ പിന്നെ പുരുഷന്മാരെല്ലാം വഴിയാധാരം.
@shijimolshijimol15885 күн бұрын
Purushanmarkku angane thanne venam
@bijupaul41866 күн бұрын
രാഹുൽ ഈശൻ്റെ സുഹൃത്ത്
@suseelaraj9556 күн бұрын
S
@sagarleen73354 күн бұрын
രാഹൂൽ ഈശ്വർ ശിഖണ്ഡിയാണ് അതുകൊണ്ടാണ് സ്ത്രീകളോട് പുഞ്ഞം.
@gracyvv43816 күн бұрын
പല മാരണങ്ങളെയും കണ്ടിട്ടുണ്ട് ഇത് പോലെ ഒരെണ്ണം ആദ്യം കാണുന്നു.ഒരു ചാക്ക് നീതി വീതം ആണുങ്ങൾക്ക് കിട്ടും. ഇല്ലെങ്കിൽ ഇയാൾ വാങ്ങി കൊടുക്കും.
@padayappasingam5166 күн бұрын
അതിനു നിനക്ക് സങ്കടം വരുന്നുണ്ടെങ്കിൽ മാറിയിരുന്നു കരഞ്ഞോ 😂😂
@inshot3155 күн бұрын
@@padayappasingam516നെയൊക്കെ താലിബാൻ മോഡൽ ആണ് പറയുന്നത് .നിനക്കൊക്കെ പണി വരുന്നുണ്ട്😂😂😂
@basheerkerala36186 күн бұрын
അദ്ദേഹത്തിന് നിയമപ്രകാരം നീതി ലഭിക്കുന്നില്ലെങ്കിൽ, അത് നമ്മുടെ നിയമ വ്യവസ്ഥയുടെ കഴിവുകേടല്ലേ, അദ്ദേഹത്തിന്റെ നീതി അദ്ദേഹം നടപ്പിലാക്കട്ടെ,
@Harp585zzr6 күн бұрын
കേരളത്തിൽ എന്തെല്ലാം ബിസിനസ് ആണ് നടക്കുന്നത് "കാരണഭൂതം തമ്പ്രാനെ കാതോല്ലനെ
@LeelammaAunty4 күн бұрын
ആഹാ എന്തെല്ലാം കേൾക്കണം 🤣🤣🤣🤣👌🏻👌🏻👌🏻😫
@ajayadjsgsjg83376 күн бұрын
ആദ്യ ഭാര്യയെ.. അപ്പോ എത്ര ഭാര്യമാർ ഉണ്ട് 👌
@Nation899026 күн бұрын
പുരുഷ കമ്മീഷൻ അടിയന്തര ആവശ്യമാണ്..... ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന നിയമമാണ് സ്ത്രീ സുരക്ഷ നിയമം😢😢
@RijilM-m3d6 күн бұрын
യെസ്. സ്ത്രീകളും പുരുഷന്മാരും ഒരിക്കലും ഒരു പോലെ ആവില്ല. മാനസികമായും ശരീരികമായും എത്ര ശ്രമിച്ചാലും. രണ്ടും രണ്ടു തന്നെ ആണ്.. പെണ്ണ് ആണാവാൻ ശ്രമിച്ചിട്ടു ഒരു കാര്യവുമില്ല ആണ് പെണ്ണായിട്ടും കാര്യമില്ല. പ്രകൃതി വിരുദ്ധമായുള്ളവയും അവയ്ക്കു കാരണമായിട്ടുള്ളവരെയും പ്രകൃതി തന്നെ തിരിച്ചെടുക്കും..!
@scientificmalayalam96226 күн бұрын
Ee parayunna mens association ithuvare koode നിന്നിട്ടുള്ളത് double meaning parayunnavarodum , bus il vrithikedu kanichavanu vendiyum anu. Allathe satyasadhamaya etra case case ukalil ivar idapettu. Puushanmar anubhavikkunna eathengilum preshnangal ivar address cheytho.. Ivanamarude njarambu rogi association anu. Mens assosciation alla. Ajith kumar nteyum rahul eswarinteym.. വ്യാജ pocso case കളിൽ പെടുന്ന എത്രയോ പേരുണ്ട്. പക്ഷെ ഇവർ കൂടെ നിൽക്കുന്നത് ഞരമ്പു രോഗികൾക്ക് വേണ്ടി മാത്രമല്ലേ
@binsjose7206 күн бұрын
Yes.But engane ullavanmare nethavakkaruth.
@thoughtvibesz6 күн бұрын
അടുത്ത വാണം
@justs5606 күн бұрын
ബാഗ്പൈപ്പർ പുരുഷ എലികളെ ചുടുന്നു , പുരുഷനേതാവിനെ വിശ്വസിച്ച പുരുഷന്മാർ ഇനി വഴിയാധാരം.
@abduaman49946 күн бұрын
ബാഗ് പൈപ്പർ നല്ല വിസ്കി ആണ്!ബാഗ് പൈപ്പർ ഗോൾഡ് സൂപ്പർ, പക്ഷേ കേരളത്തിൽ ഇല്ല മാഹി യിൽ കിട്ടും 😂😂😂
@venugopalannallayil30466 күн бұрын
ഇയാളെ വിശ്വാസത്തിൽ എടുത്തവരുടെ ഗതികേട്. കഷ്ടം... അടുത്ത് തന്നെ ഇക്കണക്കിനു ഇയാൾ അകത്താകും 🤔
@sivakumark8096 күн бұрын
സ്ത്രീകളാൽ വഞ്ചിക്കപ്പെടുന്ന ഒരുപാട് പുരുഷന്മാർക്ക് നിയമസഹായങ്ങളും മറ്റു ആയി ഒരു തണലായി മാറു സുഹൃത്തേ......
@rekhars66676 күн бұрын
ഇവൻ പഴയ dyfi (ചെകുവേര ) ആണ് അതുകൊണ്ട് കേസ് ഇല്ല
@beenabenny73545 күн бұрын
. സാഹചര്യങ്ങൾ മാറി മറിഞ്ഞിട്ട് വർഷങ്ങളായിക്രൂരതകൾ കണ്ടും കേട്ടും മനക്കട്ടി കൂടിയ ദുഷ്ടബുദ്ധികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.
@secondcomingj6 күн бұрын
ഞാൻ ഒരു പ്രൈവറ്റ് ബസിൽ കയറി. ബസിൽ മിക്ക എല്ലാ സീറ്റിലും ആളുണ്ട്. എന്നാൽ ഏറ്റവും ബാക്കിലെ ഒരു നിര സീറ്റിന് തൊട്ട് മുൻപിലെ പുരുഷൻമാർക്ക് ഇരിക്കാവുന്ന ഡബിൾ സീറ്റിലെ ഒന്നിൽ ഒരു സ്ത്രീ ഇരിക്കുന്നു. ഞാൻ സ്വാഭാവികമായി ഇരിക്കാൻ ശ്രമിച്ചപ്പോൾ അവർ യാതൊരു കാരണവശാലും എന്നെ ഇരിക്കാൻ സമ്മതിക്കുന്നില്ല. ബാക്ക് സീറ്റിൽ ഇരിക്കുന്ന രണ്ട് പാവാട പുരുഷൻമാർ അവരോടൊപ്പം കൂടി.. എന്താ കഥ..
@ghostxbrowser6 күн бұрын
Ethu polathe pavaada 🚀 teams aaanu naadinte shaapam 😢
@naveenzebby41726 күн бұрын
പാവാടകളെ ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് സകല ഇടത്തും
@Unnikrishnanvc-or8gr6 күн бұрын
അത് ജനറൽ സീറ്റാണെങ്കിൽ അവിടെ വേറൊരാൾ ഇരിക്കുന്നത് തടയാൻ അവർക്ക് അവകാശമില്ല. അങ്ങിനെ സംഭവിച്ചത് ആ ബസ്സിലെ കണ്ടക്ടറുടെ കഴിവ് കേട് ആണ്.
@secondcomingj6 күн бұрын
@@Unnikrishnanvc-or8gr അത് ജനറൽ സീറ്റാണ്. ഞാൻ കണ്ടക്ടറെ വിളിച്ചിട്ട് അയാളോട് ചോദിച്ചു ഈ സീറ്റിൽ എനിക്ക് ഇരിക്കാമോ ഇല്ലയോ എന്ന് നിങ്ങൾ പറ എന്ന്. അവൻ ഇടപെടാതെ വീണ്ടും ടിക്കറ്റ് എടുക്കാൻ പോയി.. ഞാൻ നിന്ന് യാത്ര ചെയ്തു.
@johnt10436 күн бұрын
@@secondcomingj ബസിൽ സ്ത്രീ സീറ്റ് ഒഴിഞ്ഞുകിടന്നാലും കേറി മറ്റു സീറ്റിൽ ഇരിക്കുമ്പോ ഒന്ന് സ്ത്രീ സീറ്റിലേക്കി മാറി ഇരിക്കാൻ പറഞ്ഞാൽ വേണേൽ യാത്ര ചെയ്ത മതി എന്നാണ് അവളുമാരുടെ മറുപടി.ഇനി നമ്മൾ എങ്ങാൻ അവിടെ കേറി ഇരുന്നാൽ ഒരു സ്ത്രീ കേറുമ്പോ നമ്മൾ മാറിയും കൊടുക്കണം.ഇതാണ് ഇവിടത്തെ സ്ത്രീ ശാക്തീകരണം.
@ponnummuthcreation94966 күн бұрын
തല വെട്ടുന്ന നിയമം വരണം എന്ന് പറഞ്ഞു ഒരുപാട് സോഷ്യൽ മീഡിയ കമൻ്റ് ഞാൻ കണ്ട് ഉണ്ട്, പക്ഷെ നിയമം അനുസരിച്ച ഓരോ ആളും ജീവിച്ച നമ്മുടെ നിയമത്തേക്കൾ നല്ലൊരു നിയമം വേറെ എവിടെ ഉണ്ടാവില്ല, പുരുഷന് ഉള്ള നിയമം എത്ത് എന്ന് അറിയാത്ത ഒരു കൂട്ടം ആളുകൾ ആണ് ഈ സംഘടന, സ്ത്രീകൾ അവർക്ക് ഉള്ള നിയമത്തെ തെറ്റായി ഉപയോഗിച്ച അതിനു ഉള്ള ശിക്ഷ കൊടുക്കണം
@ravanraja80796 күн бұрын
അതു മതി. പക്ഷേ നടക്കുന്നില്ല.
@PrabinPrabi-si3kv6 күн бұрын
4 ദിവസം ജയിലിൽ പട്ടിണി കിട്ടാൽ തീരുന്ന- പ്രശ്നമേ ഒള്ളു
@Malayalikada6 күн бұрын
Ennitu enthiye nivin Pauly ethire paranja Pennine ethire case edukathathu...Anugalku support oru niyamavumila
@lijok99125 күн бұрын
😂😂 ATHINU JAILIL EBBDAAA PATTINI
@Vezhambal-b8m5 күн бұрын
@@PrabinPrabi-si3kv ജയിലിൽ പട്ടിണിയോ.. ഏതു ലോകത്താണ് ജീവിക്കുന്നെ ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ വേണ്ടുന്നതിലും അധികം സൗകര്യം അവിടെ കിട്ടും പോരാത്തതിന് ജോലിയും ജോലിക്കു കൂലിയും ഉണ്ട് 😂😂
@najmudheenkalapatil786 күн бұрын
ആണ് പെണ്ണ് ഉമ്മ അമ്മ മകൻ മകൾ സമൂഹം ഇങ്ങനെ യൊന്നും ചിന്തിക്കാതെ ആര് തെറ്റ് ചെയ്യുന്നോ അവരെ കൃത്യമായി അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം അപ്പോൾ നമ്മളും വികസിത രാജ്യത്തിനു ഒപ്പമെത്തും
@lensonlenson11906 күн бұрын
Correct
@radhamanivs74336 күн бұрын
എന്തിനും കുട പിടിക്കുന്ന അലവലാതി രാഹുൽ അയ്യേ ഈ നക്കാപിച്ച ക്ക് എന്നെ കുടുംബ മഹിമ കളഞ്ഞു കുളിച്ച മഹാൻ
@bobyvarghese91346 күн бұрын
ഇയാളുടെ ഒക്കെ കൂടെ താമസിക്കുന്നവർക്ക് പ്രത്യേകം സംഘടന ഉണ്ടാകണം.... കഷ്ടം
@Bobmkm5g5 күн бұрын
😂😂
@chandramathykallupalathing4136 күн бұрын
സ്ത്രീകൾ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെങ്കിൽ ,വിവാഹിതരായ പുരുഷന്മാർ അവരെ ഉപേക്ഷിച്ച് പോകുക. അവിവാഹിതര്‍ വിവാഹം കഴിക്കരുത്. പ്രായപൂര്‍ത്തിയായാൽ അമ്മ, സഹോദരിമാർ തുടങ്ങിയവരെ ഉപേക്ഷിച്ച് വീട് വിട്ട് പോകുക. പുരുഷന്മാർക്ക് എവിടെ വേണമെങ്കിലും പോയി ജീവിക്കാലോ.
@mohanlal-tw5lp6 күн бұрын
why so? Are males mindless roberts to instinctively leave back his children , family members etc etc for ever and then start a fresh life some where as if nothing has happend , even if they didn't commit any thing wrong????!!!!
@ranimathew97696 күн бұрын
എവിടെ പോയി കിടക്കും വല്ല മർക്കട മുഷ്ഠി ഉള്ള. ദാർഷ്ട്യം ഉള്ള. മറ്റുള്ളവർ സ്നേഹിക്കാൻ അറിയാത്ത. പുച്ഛിക്കുന്ന നന്മ ഇല്ലാത്ത. നാട്ടിൽ ആൺ. വീടിനു പുറത്ത് പോയാലും. അവർക്ക്. സ്വപ്നം ങ്ങൾ ഇല്ലേ. ആവശ്യങ്ങൾ ഇല്ലാ. അത് ഒക്കെ നടത്തി കൊടുക്കാൻ. സർക്കാർ. മറ്റ് സങ്കടന കൾ ഉണ്ടോ. അതോ. ചോദിക്കാൻ. പറയാൻ ആള് ഇല്ലാ എന്ന് കണ്ട് ദ്രോഹിക്കാൻ. ചുഷണം ചെയ്യാൻ തക്കം പാർത്തു ഇരിക്കുന്ന.. മനുഷ്യൻ ദാരാളം ഉള്ള nattil
@bakthainbanathanjohndoss56466 күн бұрын
Correct Sir This Person Crime Attitude Way's
@prasanthkumar24036 күн бұрын
ഇത് ഖേരളമാണ് ഇവിടെ ഇങ്ങനെയൊക്കെയാണ് ഇങ്ങനെ ഉള്ളവരെയാണ് നമ്മൾ പ്രബുദ്ധർ എന്ന് വിളിക്കുന്നത് 😂😂😂😂🤣🤣🤣🤣
@Ratheeshmazhavil19896 күн бұрын
എന്തായാലും പുരുഷ സംഘടനക്ക് full സപ്പോർട്ട് 👍❤️❤️
@subashpathayathodi84216 күн бұрын
എന്തോരം വിചിത്ര കേസ് കെട്ടുകൾ ആണ് കേരളത്തിൽ നടക്കുന്നത്. ഇതൊക്കെ ചെയ്യുന്നവരുടെ സുവർണ കാലം ആണ് ഇപ്പോഴത്തെ ഭരണം. ഇവിടെ വളയേറെ ശ്രദ്ധയോടെ ആഭ്യന്തരം കൈകാര്യം (ഈ കൂട്ടർക്കു അനുകൂല മായി )ചെയ്യുന്ന വകുപ്പിനെയും വകുപ്പ് തലവനെയും ഈ കൂട്ടർ കയ്യടിച്ചു പ്രോത്സഹിപ്പിക്കുന്ന പോലെയാണ് എന്ന് പൊതു ജനങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല 🙄
@JoymonKJ-r6e5 күн бұрын
ലോകത്തിലെ ഏറ്റവും നല്ല മര്യാദക്കാരൻ മനുഷ്യന്റെ പേര് ഷാജഹാൻ
@Thomas-kh4ok6 күн бұрын
😅 സൂപ്പർ എഡിറ്റിംഗ്
@roypc9105 күн бұрын
നല്ല കാര്യം
@jayalaln.g4736 күн бұрын
ലോകം മുന്നേറാൻ വേണ്ടി പ്രയത്നിക്കുന്നു. കേരളം തെറ്റുകൾ മാത്രം ചെയ്യുന്നതിന് സാധ്യമായുള്ള എല്ലാ മേഖലയിലുമുള്ള research work ലാണ്.
@tomthomas39866 күн бұрын
സപ്പോർട്ട് രാഹുൽ
@sreejithk56076 күн бұрын
ഇതിൻറെ 😮😮😮പിന്നിൽ രാഹുൽ ചെകുത്താൻ ആണ്
@mediacity38636 күн бұрын
😅
@revathis2675 күн бұрын
Avan serikum chekuthan thanneya....
@dragon-vk9od6 күн бұрын
പുരുഷൻ മാർക്ക് വേണ്ടി നല്ല ഒരു സംഘടന വേണം നല്ല ആളുകൾ തലപ്പത്തു വരണം
@marvamelmuri97285 күн бұрын
പുരുഷ കമ്മീഷൻ അത്യാവശ്യമാണ്❤❤❤
@osologic6 күн бұрын
പ്രത്യാശ നയിക്കുന്ന അഹങ്കാരവും നിരാശയും അതീവ സ്വാർത്ഥമായ മനസ്സിൽ നിറക്കുന്ന പ്രതികാര ദാഹം ഒരിക്കലും ആത്മനിയന്ത്രണത്തിന് വിധേയമാകില്ല എന്നതു കൊണ്ടാണ് ഈ വികാരങ്ങളെല്ലാം മനുഷ്യരെ കൊടും കുറ്റവാളികൾ ആക്കുന്നത്. അവരെ സംരക്ഷിക്കുന്ന ഭരണകൂടം എല്ലാ അനീതികൾക്കും പ്രേരണയും നൽകുന്നു.
@bevatsunil48836 күн бұрын
കഞ്ചാവും മയക്കുമരുന്നും അടിച്ചു നടക്കുന്ന പുരുഷന്മാരുടെ സംഘട.
@padayappasingam5166 күн бұрын
എന്റെ ഫെമിനിറ്റി സംഘടനയുടെ കാര്യം പറയാതിരിക്കുക ഭേദം 😂😂😂 കാര്യം മറക്കണ്ട
@RamachndranV5 күн бұрын
സ്വാമി വിവേകാന്ദൻ പറഞ്ഞത് 100 % ശരിയാണ്
@sunshiney-56 күн бұрын
അഭിനവ പുരുഷ കമ്മീഷന് അങ്ങനെ തന്നെ വേണം 😅നന്നായി
@okskuttanomana42036 күн бұрын
സ്വന്തം വ്യക്തിത്വവും അതുപോലെ ഭാര്യ, അമ്മ, സഹോദരി, മകൾ അടക്കമുള്ള (സ്ത്രീകളുടെയും)വ്യക്തിത്വത്തെ മാനിക്കാത്തവർ കല്യാണം കഴിക്കാൻ പാടില്ല 😡 ആരാണ് പുരുഷനെ അടിമയാക്കുന്നത്? വ്യക്തിത്വമില്ലാത്ത സ്ത്രീകൾ അല്ലാതെ മാന്യതയുള്ള ആരും ഇമ്മാതിരി പ്രശ്നം പറയില്ല 😡 ഇപ്പോഴും കേരളത്തിൽ പലയിടത്തും പുരുഷമേൽക്കോയ്മ കാണിക്കുന്നവർതന്നെയാണ്. അതൊക്കെക്കൊണ്ടാണ് പല പെൺകുട്ടികളും വിവാഹംകഴിക്കാൻ താല്പര്യം കാണിക്കാത്തത്. Give respect and take respect എന്നല്ലേ പറയുന്നത് 🙏🙏🙏🙏🙏
@roopamstudiopta60356 күн бұрын
From the first outlook everything is clear
@tomthomas39866 күн бұрын
പുരുഷ കമ്മിഷൻ വരുന്നതിനു ഷാജൻ എന്തിനാ പേടിക്കുന്നെ 😂😂
@anilmathew85405 күн бұрын
ഷാജൻ പാവാട.
@t.p.vamananthsvalil87535 күн бұрын
100.101.super.🙏🏼💐.no.polic.
@udayabanucp78336 күн бұрын
കോഹുൽ ഈശ്വരൻ ഇയാളുടെ കമ്പനി ആണ് 😄
@MK-r1z6 күн бұрын
പാവം ക്രൂരൻ എന്നൊരു സിനിമ പണ്ട് ഇറങ്ങിയിരുന്നു 😂😂
@BinuMadhav.NetWork6 күн бұрын
മോനെ രാഹുലെ ഉടൻ സ്കൂട്ട് ആയിക്കോ!
@bobyvarghese91346 күн бұрын
രാഹുൽ എപ്പോ സ്കൂട്ട് ആയി എന്ന് നോക്കിയാൽ മതി..... അതാണ് രാഹുൽ 🎉
@Salilps54 күн бұрын
❤👍
@മഞ്ഞുമ്മേൽBoys6 күн бұрын
പോലീസ് ഇത് ഗൗരവത്തിലെടുക്കണം. Arrest him immediately. ഇങ്ങനെ പറഞ്ഞ് നടന്നിട്ടാണ് ചെന്താമരയും kola നടത്തിയത്.
@manikantannair89816 күн бұрын
കൊള്ളാം ഇതാണ് പ്രബുദ്ധരായ മലയാളി. പൊളിച്ചു 😆എന്താ പറയാൻ 😔
@basheerkerala36186 күн бұрын
അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാതെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്, നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ പുരുഷന്മാരുടെ ഒരു കേസിനും ന്യായമായ നീതി ലഭിക്കുന്നില്ല, അതിലുള്ള പ്രതിഷേധം ഈ രീതിയിൽ അറിയിച്ചു എന്നു മാത്രം, അല്പം ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാവും,
@soumyalathap69455 күн бұрын
"ഹന്ത!!! താഴുന്നു... താഴുന്നു.." ഇത്തരം ഓരോ വാർത്തയും കേരളം മൂല്യച്യുതിയുടെ അഗാധഗർത്തത്തിലേക്ക് അനുനിമിഷം മുങ്ങിത്താണുകൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.ഇതുപോലെ ഒരു നീചനെയെങ്കിലും ലോകത്തിന് പരിചയപ്പെടുത്താതെ താങ്കളുടെ ഒര് ആഴ്ചയെങ്കിലും കടന്നു പോയിട്ടുണ്ടോ? ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചഈ നാട് ഇങ്ങനെയൊക്കെ ആയിത്തീർന്നല്ലോ ദൈവമേ!
@unnikrishnang63676 күн бұрын
സ്വാമി വിവേകാനന്ദ 🙏
@secondcomingj6 күн бұрын
പുരുഷ കമ്മീഷൻ അത്യാവശ്യമാണ്..താങ്കൾ എന്ത് പറഞ്ഞാലും.
@hardcoresecularists36306 күн бұрын
ഇയാൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല താങ്കളോട് ചോദിക്കുന്നു.
@hardcoresecularists36306 күн бұрын
തീർച്ചയായും ആരോ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തോടൊപ്പം💪
@ad84476 күн бұрын
But purusha commission full oolakal anallo. beta males😂
@mohanlal-tw5lp6 күн бұрын
yes ... that is a must ..... that does not have any thing with Mr:Ajith ...
@cheethangVlogger5 күн бұрын
❤️❤️❤️
@pkindia20186 күн бұрын
അല്ലറ ചില്ലറ ശുദ്ധാത്മാക്കളെ ഒഴിച്ചാൽ ഇന്ന് കേരളത്തിൽ എല്ലാവരും പ്രശസ്തരാണ്! ""നീതി വാങ്ങിച്ചു കൊടുക്കാമെന്ന്"" പറയുന്നു, കിലോ എത്ര രൂപ വരും?
@sijopunnose16296 күн бұрын
Good
@geomon-b1k6 күн бұрын
ഇത് അജിത് കുമാറിൻ്റെ സ്വരമൊന്നുമല്ല .ഇത് രാഷ്ട്രീയക്കളിയാണ് .കാത്തിരുന്നു കാണാം .
@Indian-proud6 күн бұрын
ഒരു പ്രത്യേകതരം പുരുഷ കമ്മീഷൻ രാഹുൽ ഈശ്വരൻ തുടങ്ങാൻ പോകുന്നുണ്ട്. ഫണ്ട് പിരിവ് തുടങ്ങിയിട്ടുണ്ട്
@tomthomas39866 күн бұрын
നെ പെണ്ണ് ആണോ
@Indian-proud6 күн бұрын
🫦🫦
@tkunair91236 күн бұрын
കമ്മ്യൂണിസം പോലെ ഇത് വേറൊരു ഇസം.
@vsadasivan70226 күн бұрын
എൽഡിഎഫ് വന്നൂ എല്ലാം ശരിയായി. 😂😂😂
@elephantchannel59046 күн бұрын
👍👍👍
@youbelieve-u6g5 күн бұрын
There should be men's association, but there must be some responsible , knowledgeable persons to handle issues proactively..
@FreeZeal246 күн бұрын
ഈ Ajith ജനിച്ചില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു പോകുന്നു 😢
@reejavidyasagar38326 күн бұрын
സംഘടനയിൽ പെട്ടവർക്ക് പ്രിയപ്പെട്ട സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാലും അവർക്കു വേണ്ടിയും ഇവർ തന്നെ വാദിക്കുമായിരിക്കും അല്ലേ?
@marykutty57286 күн бұрын
രാഹുൽ 600 😂😂😂😂😂😂
@unnikrishnang63676 күн бұрын
😂😂
@devananda71726 күн бұрын
👍👍👍👍🙏
@SugathanSugathankp-on2zb6 күн бұрын
കാരണഭൂതം ഭരിക്കുമ്പോൾ എല്ലാവർക്കും ഭ്രാന്തു പിടിക്കുന്നതിൽ അത്‍ഭുതമില്ല 😜
@keerthzz1576 күн бұрын
എന്തൊരു ലോകമാ ഇതു.. എന്തൊരു മനുഷ്യരാണ്... നിലവിലെ നിയമ വ്യവസ്ഥ മാറ്റിയാൽ അല്ലാതെ ഇതിനൊന്നും ഒരുമോചനം ഉണ്ടാകില്ല...
@puttus6 күн бұрын
ഇവന്റെ Private secretary ആണ് രാഹുൽ ഈശ്വർ 😂😂😂
@annammaeyalil47026 күн бұрын
അയാളുടെ വീഡിയൊയിൽ നിന്ന് പലപ്പോഴും സ്ത്രീ വിരോധിയാണെന്നും അതിഭയങ്കര സംശയ രോഗിയാണെന്നു തോന്നിയിട്ടുണ്ട്. 😂
@avaneesh-h1i6 күн бұрын
സ്ത്രീ കമ്മീഷൻ ഉണ്ടെകിൽ പുരുഷാ കമ്മീഷനും വേണം എങ്കിലേ തുല്യത ഉണ്ടാവു
@sebajo66433 күн бұрын
ലെവനെ കണ്ടാൽ അറിയാം ഒരു ഉടായിപ്പ് ആണെന്ന്…
@vimalakp97826 күн бұрын
നീതി മേടിക്കാൻ കിട്ടുമോ ? ഇതിനൊക്കെ പൈസ കൊടുക്കുന്നവരെ വേണം പറയാൻ
@Vitumon6 күн бұрын
മറുനാടനു ബോച്ചെയെ ഇഷ്ടമല്ലാത്തതുകൊണ്ടു അയാളെ ജയിലിട്ടതു ന്യായം
@rajanbabu62096 күн бұрын
❤❤❤❤❤❤❤❤❤❤❤
@globetrotter9866 күн бұрын
രാഹുൽ ഈശ്വര് ഒന്നും കാണാതെ ഇറങ്ങില്ല... മിക്കവാറും മെൻസ് അസോസിയേഷൻ... രാഹുൽ ഈശ്വര് കൊണ്ട് പോകും.....
@tomthomas39866 күн бұрын
പുരുഷൻ ആയാലും സ്ത്രീ ആയാലും തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം.... ഷാജൻ പറഞ്ഞത് കൊണ്ട് കഷായം ഗ്രീഷ്മ അതുപോലെ ജോളി എന്നിവരെ വെറുതെ വിടാൻ പറ്റില്ല.. സോറി 😌
@desert77134 күн бұрын
എന്തൊക്കെ ടൈപ്പ് സാധനങ്ങൾ ആണ് നാട്ടിൽ... കടുപ്പം
@rangithamkp77933 күн бұрын
🙏 THANK YOU SIR ! 👌👌👌 KOLLAM PURUSHANMARE EDUTHU CHADATHEY SOOKSHICHU CHUAVADUKAL VAKKU ORU PAKSHEY INI ORU VEEZHCHA NINGALKKU THANGANAVIILLA 🙏😞
@Pathmavathi-xm9ze6 күн бұрын
❤️❤️❤️💕💕💕
@DileepKg-c7b6 күн бұрын
ഈ വിഷയം പറഞ്ഞ് എത്ര കോടി പിരിച്ചു എന്ന് അന്വേഷിക്കണം. ഇനി ഇയാൾ പുറം ലോകം കാണാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം.
@DevanParannur6 күн бұрын
കോഴിക്കോട് ആണെങ്കിൽ തീർച്ചയായും ഇയാൾ, സ്വാവർഗാ നുരാഗി ആയിരിക്കും ഉറപ്പ് 👍