അച്ഛനും അമ്മയുമാണ് ദൈവങ്ങൾ...... യാതൊരു വിലയുമില്ലാത്ത അവസ്ഥയിൽ.... ആട്ടും തുപ്പും കേട്ട് ജീവിക്കുന്ന പിതാക്കൾ....... ദൈവമെ..... സത്യം വിജയിക്കട്ടെ
@MeetMyStyle_23 күн бұрын
Chettan 🔥🔥🔥
@SteephenJ-b1y21 күн бұрын
ചേട്ടാ സൂപ്പർ മറുപടി, ഏതവന്റ കല്ലറ ആയാലും പൊളിക്കുക, പരാതി ഉണ്ട്, വീട്ടുക്കാർ പറയുന്ന പച്ച കള്ളം
@baijump866719 күн бұрын
Veruthe chilakkelkedaa karyam ariyathe
@shahirmaster842624 күн бұрын
ഗോപൻ സ്വാമി ആറാലുമുട് മാർക്കറ്റിൽ മോഷണമായിരുന്നു ജോലി നിരവധി അടിപിടി കേസിലെ മുഖ്യപ്രതിയായിരുന്നു
@അംബാകടാക്ഷം24 күн бұрын
@@shahirmaster8426 ഏതേലും മുക്രി ആയിരുന്നെങ്കിൽ മേത്തന് കുഴപ്പം ഇല്ലായിരുന്നു.
@nirmalakumari851723 күн бұрын
🥺🥺🥺
@avirachacko818121 күн бұрын
Gopalaswami😭😭
@Roseroseeee86023 күн бұрын
വയസാകുമ്പോൾ എഴുനേൽക്കാൻ വയ്യാത്ത അവസ്ഥയിൽ കിടന്നുകൊണ്ടാവും മലമൂത്രങ്ങൾ കളയുന്നത്, അതെ അവസ്ഥയാണ് ഒരു കുഞ്ഞ് ജനിച്ചു അതിന് സ്വന്തമായി കാര്യങ്ങൾ ചെയ്യാറാവുന്നിടം വരെയും ആ കുഞ്ഞും ഇതേ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്, അതൊക്കെ മക്കൾ മറന്നുപോകും, ചത്തു കിട്ടിയാൽ മതിയാരുന്നു എന്നുവരെ മക്കൾ ചിന്തിക്കും
@baijump866719 күн бұрын
Appane anganaanoo nookkeethu?
@Roseroseeee86019 күн бұрын
@baijump8667 അതിലെന്താ സംശയം, കൊച്ചു കുഞ്ഞിനെ നോക്കുന്നപോലെ തന്നെയാണ് ഞാൻ എന്റെ അപ്പനെയും അമ്മയെയും നോക്കിയത്,
@AniTechMedia-i5w21 күн бұрын
പണം നേടാൻ വേണ്ടി ഒരു അത്യാഗ്രഹം നടത്തി യത് ആണ്😁😁😁😁
@bhamakalaykal478219 күн бұрын
This man is an ememy of the family, sure.
@jocreations580324 күн бұрын
ഇത്രേ ശക്തി ഉള്ള ആൾ പിന്നെ എന്തിനാ മരുന്ന് കഴിചോണ്ടിരുന്നത്
@nichu147620 күн бұрын
കഥയിൽ ചോദ്യമില്ല.
@Muhammadkutty-y3b21 күн бұрын
കേസ് എടുക്കണമെങ്കിൽ സിനിമാനടിയെ കൊണ്ട് പരാതികൊടുപ്പിച്ചാൽ മതി
@vishnump950220 күн бұрын
ഹോ...അമ്മാവന്‍ വസന്തമേ
@sukumaribabu696020 күн бұрын
ഇപ്പോൾ ഏതു നടിയാണ് free😂
@HaseenaNizar-z8r21 күн бұрын
👌👌👏👍👍👏👊👊
@NasiraBVE21 күн бұрын
അന്നെഷിക്കണം പാവം അച്ഛൻ
@Muhammedkutty-iz1fu21 күн бұрын
ഉത്തരവാദ.പെട്ടവർ. ഇത് കേൾക്കണം...എന്നിട്ട്.. നടപടി എടുക്കണം.
@rajeshvn927020 күн бұрын
😂ന്യയമായ ആവശ്യം സത്യം അറിയണം
@rasheedak.p835920 күн бұрын
കല്ലറ പൊളിക്കാൻ എന്താ ഇത്ര താമസം. ആരെയാണിവർ പേടിക്കുന്നത് '
@thambinelloore779521 күн бұрын
എന്തൊരു വിശ്വാസം. സമാദി ആവട്ടെ പക്ഷേ കളക്ടർ രുടെ പെർമിഷൻ എടുക്കട്ടെ 😢 ഇഷ്ടമില്ലാത്തവരെ, നോക്കാൻപറ്റാത്തവരെ ഇനി പല criminals ഉം സമാധിയാക്കും. എന്തൊരു നിയമം 😢😢😢 അറിഞ്ഞ ആ നിമിഷം തന്നെ പോലീസ് പൊളിച്ചിരിക്കണം.. 😢😢 എത്തിർക്കുന്നവരെക്കൂടി അറസ്റ്റ് cheyyanam😢😢