Fender indicator മാറ്റി അവിടെ ഒരു suzuki logo ഒട്ടിച്ചാൽ നല്ലതാണ്
@shihabarimbra4649 Жыл бұрын
Total price for all accessories….?
@suhailmanazir2007 Жыл бұрын
നല്ല വീഡിയോ bro.. 🔥👍🏽 Keep it up🔥pwoli അവതരണം. ഒരുപാട് വീഡിയോ ചെയ്യണം. Subcribe ചെയ്യുന്നു ✌🏽
@DiluCARCraze Жыл бұрын
ചെയ്യണം സപ്പോർട്ട് ഉണ്ടാവണം 😍♥️
@retheeshm6396 Жыл бұрын
Seat cover eatharayayi?
@THENIGHTRIDER-hy3qq Жыл бұрын
Bro ithinte insurance 45000 alle 1 varsham koodumthorum ee 45000 tanne adakendi varumo.... please reply
@DiluCARCraze Жыл бұрын
Hey അത്ര ഒന്നും ഇല്ല
@Dingan22311 ай бұрын
മിനിമം 6000 രൂപയെ വരൂ,
@jithesh500811 ай бұрын
അഞ്ചുവർഷത്തേക്ക് ആയിരിക്കും ആ എമൗണ്ട് അതിൽ ആദ്യത്തെ ഒരു വർഷം ബംബർ ടു ബമ്പറും ബാക്കി നാലുവർഷം സെക്കൻഡ് പാർട്ടി ഇൻഷുറൻസ് ആയിരിക്കും ഒരു വർഷം കഴിഞ്ഞാൽ അത് ബമ്പർ ടു ബംബർ ഇൻഷുറൻസ് ചെയ്യാൻ എത്രയാണോ തുക ബാലൻസ് അടക്കേണ്ടത് അത് അടച്ച് ബംബർ ടു ബംബർ ഇൻഷുറക്കാം അതിന്റെ അമൗണ്ട് കൃത്യമായിട്ട് പറയാൻ പറ്റില്ല അത് മാറിക്കൊണ്ടിരിക്കും