ഇസ്രായേൽ രാഷ്ട്ര നിർമ്മാണത്തിന് സാമ്രാജ്യത്വ ശക്തികൾ ഉണ്ടാക്കിയ ഗൂഡ തന്ത്രം സത്യസന്ധമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@mohammedrameeson7076 Жыл бұрын
Super 🎉
@vctorcv67699 ай бұрын
നല്ല അവതരണം
@footballissoul2174 Жыл бұрын
Nice😊
@Vinodambanadan Жыл бұрын
ഒന്നാം ലോക മഹായുദ്ധതിന് മുൻപുള്ള പലസ്തീൻ പ്രദേശത്തേക്കുറിച്ച് കൂടി പറഞ്ഞു കൂടെ. ബിസി കാലഘട്ടം മുതൽ അവിടെ താമസിച്ചിരുന്ന ജൂതന്മാരെ റോമാക്കാരും പിന്നീട് വന്ന അറബികളും ആട്ടിപ്പായിച്ച ചരിത്രം കൂടി പറയുക. പിന്നെ ആരും പലസ്തീനെ അല്ല എതിർക്കുന്നത്, എതിർക്കുന്നത് പലസ്തീൻ പോലും തള്ളിപ്പറയുന്ന ഹമാസ് എന്ന തീവ്രവാദികളെ ആണ്. ഇപ്പോൾ ഉള്ള പ്രശ്നത്തിന് ഒരേയൊരു കാരണമേ ഉള്ളു, അത് ഹമാസ് എന്ന തീവ്രവാദികൾ ആണ്...