70 വയസ്സുള്ള എനിയ്ക്ക് വളരെ ആസ്വദിക്കാൻ കഴിയുന്ന വിഷയങ്ങളാണ് അനിയാ താങ്കളുടേത്, അതു പോലെ തന്നെ താങ്കളുടെ കഴിവും, ദൈവാനുഗ്രഹം എന്നും താങ്കൾക്കുണ്ടാകട്ടെ.❤
@JuliusManuel8 ай бұрын
നന്ദി🙏❤️❤️❤️❤️
@sivamy1008 ай бұрын
❤❤❤❤
@sharookhsharookh12308 ай бұрын
24 വയസുള്ള എനിക്കും ആസ്വദിക്കാൻ കഴിയുന്നു❤
@vishnurajutr18778 ай бұрын
പോരട്ടെ പോരട്ടെ 🤩🤩🤩
@ibrahimmannanibrahim14038 ай бұрын
70വയസ് ആയ നിങ്ങളെ അസൂയയോടെ ഞാൻ nokki കാണുന്നു 30കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ഡിപ്രഷൻ ഓവർ തിങ്കിങ് മെഡിസിൻ കഴുകുന്നു നിങ്ങളൊക്കെ എങ്ങനെ പിടിച്ചു നിന്നു ബായീ 😘
@anshadashraf968 ай бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും interested ആയിട്ടുള്ള history 😍.നിയാണ്ടർത്താലുകളുടെ ചരിത്രം കൂടുതൽ വ്യക്തമായി അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നത് സാധിച്ചു. Thanks
@JuliusManuel8 ай бұрын
💕💕
@alexthomas6258 ай бұрын
Variety history 🔥
@Buldozer-b1b6 ай бұрын
ഇടുക്കിയിൽ ഇപ്പഴും ഉണ്ട് ? നിയാണ്ടർ???
@MAJESTY101018 ай бұрын
ഈ ചാനൽ 1 million subscribers അടിക്കേണ്ട സമയം കഴിഞ്ഞു,, എന്തോ മിക്കവരും TV Serialലുകളിലെ New gen അവിഹിതങ്ങളുടെ പുറകെയാണ്. എന്തായാലും ഇപ്പോഴുള്ള 276k subscribersന് അഭിനന്ദനങ്ങൾ. 🌹 ഇച്ചായനോട് അതിലേറെ respect. 🌹 Safari TV channel നോട് കിടപിടിക്കുന്ന ഒരേയൊരു ചാനൽ ഇതാണ്. രണ്ടും GEM.. No doubt. 🌹
@jeenas81158 ай бұрын
സതൃം.
@MrFaseela8 ай бұрын
👍
@ananthu85348 ай бұрын
അതിപ്പോൾ എന്ത് ചെയ്യാനാണ്, history അങ്ങനെയാണ്. So his-stories ഉം അങ്ങനെ തന്നെയെ വരൂ 😂. ലോകപ്രശസ്ത പെയിൻ്റിംഗുകൾ വരച്ച പല മഹാന്മാരും ദാരിദ്ര്യത്തിൽ മുടിഞ്ഞു ജീവിച്ചവരായിരുന്നു. കവികൾ, നോവലിസ്റ്റുകൾ ഇതിഹാസങ്ങൾ രചിച്ചവർ, ഇവരെല്ലാം അനശ്വരർ ആയത് അവർ ജീവിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാണ്. എന്തിനേറെ നമ്മുടെ പപ്പേട്ടൻ്റെ മിക്ക സിനിമകളും അക്കാലത്ത് ബോക്സോഫിസ് ബോംബുകൾ ആയിരുന്നു. ഇന്ന് അവ ഒരു ഫിലിം aspirantൻ്റെ റഫറൻസുകളാണ്. ഇപ്പോൾ subscribers ഇത്തിരി കുറവാണേലും Lifestyle vloggers ൻ്റെയൊക്കെ കാലം കഴിയുന്ന നാളിലും ആൾക്കാർ ഇത് തേടിപ്പിടിച്ചുവരും.
@jjjgrdftygttgyyrrff8 ай бұрын
Promot ചയ്യു
@shakeer4208 ай бұрын
We will do it
@sir-cute8 ай бұрын
അച്ചായോ കലക്കി. ഹ്യൂമൻ അന്ത്രോപോളജി ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. 2014 സമയത്താണ് neanderthalsനെപ്പറ്റി ആദ്യം വായിക്കുന്നത്.. ഈ അടുത്ത കാലം വരെ മറ്റു മനുഷ്യാവർഗ്ഗങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതും, ആഫ്രിക്കൻസ് ഒഴികെ ബാക്കി ഉള്ളവരുടെ ഒക്കെ ജീനുകളിൽ neanderthals ഇപ്പോഴും ഉണ്ടെന്നും ഒക്കെ എനിക്ക് ഒരു വലിയ അത്ഭുതം ആയിരുന്നു അപ്പോൾ.. അന്ന് ഇത്ര മാത്രം യൂട്യൂബ് ചാനൽസ് ഇല്ലല്ലോ.. എനിക്ക് അറിയാവുന്ന കാര്യങ്ങൾ വളരെ excitementil കൂട്ടുകാരോട് പറയുമായിരുന്നു.. 😂 പക്ഷേ ഈ വിഷയത്തിൽ താല്പര്യം ഉള്ള കൂട്ടുകാർ കുറവായതുകൊണ്ട് ആരും അധികം ചെവി തരാറില്ലായിരുന്നു.. ഒരുപാട് ഡോക്യൂമെന്ററീസ് കുത്തിയിരുന്ന് കാണുമായിരുന്നു.. കിട്ടാവുന്നതൊക്കെ വായിക്കുമായിരുന്നു.. Netflixil ഇത് annonce ചെയ്ത അന്ന് മുതൽ കാത്തിരുന്നു ഫസ്റ്റ് ഡേ തന്നെ കാണുകയും ചെയ്തു 👍🏻 ഇതുപോലെ interesting ആയ മറ്റൊരു സീരീസ് ആണ് cave of bones.. Homo Naledi യെപ്പറ്റി ഉള്ള netflix show..
@JuliusManuel8 ай бұрын
💕💕💕
@sir-cute7 ай бұрын
@@JuliusManuel ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.. ഡാളാസ് (texas)ഇൽ ആണ് ഞാൻ. ഏതോ ഒരു വിഡിയോയിൽ ഡാല്ലാസിൽ ഉണ്ടായ ഒരു കഥ പറഞ്ഞത് ഓർക്കുന്നു.. Yeti ഡേ എപ്പിസോഡ് ആയിരുന്നോ.. ഓർമ്മയില്ല.. എന്തായാലും ഡാളാസ് വരുന്നുണ്ടെങ്കിൽ അറിയിക്കണം
@Jaimonns7 ай бұрын
❤❤
@BGR20247 ай бұрын
Thanks for sharing this ...I too am interested in anthropology
@Balakrishnan_Sibin3 ай бұрын
അതും വന്നിട്ടുണ്ട്... Cave Of Bones.
@just_human_thoughts8 ай бұрын
നല്ല മഴ , തണുപ്പ്,അച്ചായൻ്റെ ശബ്ദം ..... ആഹ ഉറക്കം pwli ❤
@jacobpeter92098 ай бұрын
❤❤❤
@MinnuMinnu-ln4sv8 ай бұрын
നിങ്ങൾ ഒരു പാട് ആളുകൾക്ക് സന്തോഷം നൽകുന്നു ❤ദീർഘയിസും ആരോഗ്യവും നൽകട്ടെ ❤❤
@JuliusManuel8 ай бұрын
❤️
@jaisonabraham91818 ай бұрын
Amen !!
@resh1238 ай бұрын
ജൂലിയസ് മാനുവൽ സന്തോഷ് ജോർജ് കുളങ്ങര മലയാളികൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന രണ്ടു താരകങ്ങൾ 🥰🥰പുതുമ എന്ന് പറഞ്ഞാൽ ഈ രണ്ട് ചാനലും നൽകുന്നതാണ്. അത്രക്ക് ഇഷ്ടം. എല്ലാ അഭിവൃദ്ധിയും രണ്ട് പേർക്കും ഉണ്ടാവട്ടെ
@JuliusManuel8 ай бұрын
❤️❤️
@vinayakumarya.p31433 ай бұрын
ഇന്ന് അവധിക്ക് ഒരു സിനിമ കാണാം എന്ന് വിചാരിച്ചു KZbin search ചെയ്തു സന്തോഷ് ജോർജ്ജ് കുളങ്ങര യുടെ സഞ്ചാരം കണ്ടു അതിലെ ഒരു comment വഴി എത്തിപ്പെട്ടു.നീളം കൂടുതൽ കണ്ടു കാണാണോ എന്ന് വിചാരിച്ചു എങ്കിലും മുഴുവന്‍ കണ്ടു.wonderful ❤
@JuliusManuel3 ай бұрын
❤️❤️
@shahid.n8 ай бұрын
Wow, this is exactly the kind of content I was hoping to see from my favourite channel! You never disappoint with your amazing videos. Keep up the fantastic work!
@JuliusManuel8 ай бұрын
💕
@Ramsheedv98 ай бұрын
താങ്കളുടെ ഓരോ വീഡിയോസിൻ്റെയും പുറകിലെ hardwork പ്രശംസനീയമാണ്👏👏
@JuliusManuel8 ай бұрын
💕
@hachikoumesh28348 ай бұрын
Athe
@nattupaathakal15948 ай бұрын
😊 ഒത്തിരി സന്തോഷം നമ്മളുടെ പൂർവികരുടെ അടുത്ത് എത്തിച്ചതിന് അവർക്കും മുന്നെയുള്ളവരെ കുറിച്ച് പറഞ്ഞു തന്നതിന് . ഇത്തിരി വൈകി വീഡിയോ കാണാൻ അല്ലകേൾക്കാൻ.
@JuliusManuel8 ай бұрын
❤️
@falahrahman64388 ай бұрын
നിങ്ങളോടു വലിയ ബഹുമാനം ഉണ്ട് . എത്ര മാനഹാരമായ അവതരണം , ചരിത്ര പ്രധാനമുള്ള വിഷയങ്ങൾ. Netflixil documentary കണ്ടു വന്നപ്പോൾ ഇവിടെ നിങ്ങളുടെ video 😍. വളരെ സന്തോഷമായി. Keep going 👏🏻
@JuliusManuel8 ай бұрын
❤️❤️
@shafisha75968 ай бұрын
അച്ചായന്റെ സ്റ്റോറിവരുമ്പോഴുള്ള സന്തോഷം വേറെ തന്നെയാണ്❤
@the_Ghost_of_Mars.8 ай бұрын
Yojikyunnu🎉
@jerryjoseph1838 ай бұрын
Seriyaanu..oru awaited movie release aavunnathilum kooduthalaanu ee happiness 😊
@rbworld33678 ай бұрын
പ്രതീക്ഷിക്കാതെ ഇരുന്നപ്പോൾ വന്നല്ലോ അച്ചായാ,,,, as usual,,,, kidu video 👍🏻👍🏻
@JuliusManuel8 ай бұрын
💕
@ananthu85348 ай бұрын
അച്ചായൻ വീഡിയോ ചെയ്യണമെന്ന് ഏറ്റവും ആഗ്രഹിച്ച വിഷയം❤. ഇന്ന് സ്വപ്നത്തിൻ ഞാനൊരു കലക്ക് കലക്കും. Lots of Love.
@rahmathayoob-le8vt8 ай бұрын
ഈ ആഴ്ച അച്ചായനെ ഒരിക്കലും പ്രതീക്ഷിച്ചില്ല... ഇപ്പോൾ ഭയങ്കര ഇടവേളകൾ ഉണ്ടല്ലോ.... ഇന്ന് പൊളിക്കും...
@shahinabeevis57798 ай бұрын
Netflix കണ്ടു
@vinu.n16227 ай бұрын
മനുഷ്യ ചരിത്രത്തിൻ്റെ സുപ്രധാന ഘട്ടം വളരെ രസകരമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ❤
@JuliusManuel7 ай бұрын
❤️
@kumarakom4918 ай бұрын
One of the best and very informative channel in KZbin
@JuliusManuel8 ай бұрын
❤️
@niyas4698 ай бұрын
the only channel am watching without missing a single video ❤
@JuliusManuel8 ай бұрын
💕
@artist60498 ай бұрын
എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും അച്ചായന്റെ വീഡിയോകൾ കേൾക്കണം👍 ചരിത്രം പഠിക്കണം.
@JuliusManuel8 ай бұрын
❤️
@AJISHSASI8 ай бұрын
👍🏻👍🏻👍🏻👍🏻
@sabusankarthinktalk8 ай бұрын
വളരെ മികവുറ്റ അവതരണം.. വായനയേക്കാൾ സുഖം ❤
@JuliusManuel8 ай бұрын
💕💕
@jishikj71108 ай бұрын
Suuuuper ഈ ചരിത്രങ്ങൾ അറിയുന്ന മനുഷ്യ രുടെ മനസ്സിൽ ഇപ്പോഴത്തെ മതങ്ങളുടെയും രാഷ്ട്രീയപാർട്ടികളെയും കുറിച്ചുള്ള വിലയിരുത്തൽ അത് അവർക്ക് കുറച്ചുപേർക്കുമാത്രം ചിന്തിക്കുവാൻ അതും നിസ്സഹായരായ് മാത്രം തിരിച്ചറിയുന്ന ചരിത്ര സത്തൃങ്ങൾ ഈ മനുഷ്യൻ റ്റെ ഉൽഭവചരിത്രങ്ങൾ എല്ലാവരിലേയ്ക്കും പടർത്തട്ടെ അറിവ് പരക്കട്ടെ ഈ അറിവുകൾ പകർന്നുനൾകുന്ന ജൂ...മാനുവൽസാറിനോട് .പറഞ്ഞാൽ തീരാത്ത കടപ്പാട് അറിയിക്കുന്നു അറിവിന്റെ ലോകത്തേക്ക് ഓരോരുത്തരേയും ആനയിച്ച് ചരിത്ര ബോധമുള്ള ഞാൻ ആരിണെന്ന് തിരിച്ചറിയാൻ പറ്റുന ചിന്താഗെതി മനസ്സിൽ രൂപപ്പെടുത്തുവാനും ഈ മനുഷ്യപുർവ്വചരിത്രങ്ങൾ കേൾക്കുന്ന ഓരോരുത്തരേയും സഹായിക്കും ............പറഞ്ഞാൽ തീരില്ല നിർത്തുന്നു ❤❤❤❤ 👍👍👍ചരിത്രം തുടരട്ടെ കേൾക്കാനും എൻറെ കുഞ്ഞുമക്കളായ ജനുഷിനെയും ജിഷനെയും കേൾപ്പിക്കുവാനും ഞാൻ കാത്തിരിക്കുന്നു മക്കൾ ചോദിക്കും ജൂനിയൽ സാറിന്റെ പുതിയ കഥ വന്നുവോയെന്ന്❤❤❤❤👌👌👌
@JuliusManuel8 ай бұрын
😍💕💕💕
@johnsonvaniyath36302 ай бұрын
ഏറ്റവും ആകർഷകമായ അവതരണം. Thanks 💐🙏
@JuliusManuel2 ай бұрын
❤️
@vadakkanriyas8 ай бұрын
കുറച്ചു നേരത്തെ notification വന്നിരുന്നു ജോലി വേഗം തീർത്തു അച്ചായന്റെ കഥ കേൾക്കാൻ വേണ്ടി..❤
@proaimbot17828 ай бұрын
It explains the history of human evolution. No God created anything. Thank you Julius Manuel ❤️❤️❤️❤️❤️
@radhakrishnannatarajan30568 ай бұрын
Heavy raining outside and it's so nice to hear the bass voice of Julius ji in headphone.. and enjoyed very and got most valuable information today abt our ancestors... Thanks alot and waiting for your next video soooon.....🎉❤🎉
@JuliusManuel8 ай бұрын
💕💕💕💕💕💕
@ManiyanSpeaking8 ай бұрын
വേട്ടകളുടെ ... കപ്പലോട്ടങ്ങളുടെ .. അൽഭുത സത്യങ്ങളുടെ ... താരതമ്യ പഠനങ്ങളുടെ .. വാൾമുനയിൽ ചോര കൊണ്ട് എഴുതിയ വിസ്മയചരിത്രങ്ങളുടെ എത്രയോ കഥകൾ... ഇതാ മലയാളത്തിൻ്റെ സ്വന്തം ചരിത്ര കഥാകാരൻ ശിലായുഗത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ടു പോകുന്നു...
@JuliusManuel8 ай бұрын
❤️
@MuhammadrizanRizan8 ай бұрын
കഥകൾ കേൾക്കാൻ ഒരു പാട് ഇഷ്ടം പ്രത്യേകിച്ച് aamazon കഥകൾ 👍👍👍
@TheEchoesoflifeteam4 ай бұрын
@@MuhammadrizanRizan കഥയോ
@mathewsonia75555 ай бұрын
ഈ എപ്പിസോഡ് ഞാൻ രണ്ടാമത്തെ തവണയാണ് ഇത് പിന്നെയും കേൾക്കുന്നത്,കേൾക്കും തോറും അത്ഭുതം തോന്നിക്കുന്ന സത്യത്തിന്റെ നിഴലുകൾ,ആ നിഴലുകളുടെ പൂർണ്ണ രുപം തേടി നമ്മൾക്ക് ഇനിയും സഞ്ചരിക്കാം ആ സഞ്ചാരത്തിന് അങ്ങയുടെ പുതിയ ഇത്തരം ചരിത്രം വിവരണങ്ങൾ തേടിയുള്ള ഞങ്ങളുടെ കാത്തിരിപ്പും തുടരുന്നു....❤❤❤
@JuliusManuel5 ай бұрын
❤️❤️
@VARKEYKp-o5h8 ай бұрын
ഒരധ്യാപകൻ ക്ലാസിൽ പറഞ്ഞുതരുന്ന പോലെയാണ് ജൂലിയ സാർ വീഡിയോ അവതരിപ്പിച്ചത് ഏറ്റവും ആധികാരികമായ പഠന വിഷയമായിരുന്നു അത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ അവതരിപ്പിക്കാൻ സാധിക്കട്ടെ ആയിരമായിരം അഭിവാദ്യങ്ങൾ
@JuliusManuel8 ай бұрын
❤️
@cottolengo_family8 ай бұрын
Thanks
@JuliusManuel8 ай бұрын
💕💕💕💕
@SoumyaEdenKalari8 ай бұрын
മാഷേ നിങ്ങളുടെ ഓരോ വീഡിയോയും ഒരായിരം അറിവുകളുടെ നിറകുടമാണല്ലോ ♥️ Thanks for the vedio 🙏♥️
@JuliusManuel8 ай бұрын
💕💕💕
@HariKrishnanH-w4j8 ай бұрын
Watching the channel for the first time, Loved it 🤟
@JuliusManuel8 ай бұрын
❤️❤️
@sanojsanu19467 ай бұрын
വളരെ നല്ല interesting ആയിരുന്നു ഈ കഥ. Voice വളരെ നല്ലതായിരുന്നു. Super 👍👍👍❤️
@gigolukose89968 ай бұрын
Bro...❤ well done....Good information and good story 👏
@JuliusManuel8 ай бұрын
❤️
@gymlover-um4et8 ай бұрын
ഇത് പൊളിക്കും..❤ അച്ചായാ,, thankyou for your effort.. Love you bro❤
@JuliusManuel8 ай бұрын
❤️❤️❤️
@lince.s.kottaram72688 ай бұрын
യൂട്യൂബിനോടുള്ള നമ്മുടെ ഒരു perspective തന്നെ മാറ്റിക്കളഞ്ഞ ഒരേയൊരു ചാനൽ ആണ് His-Stories ❤️❤️❤️
@JuliusManuel8 ай бұрын
❤️❤️
@ayoobayoob61808 ай бұрын
Achayo 🎉🎉🎉 Welcome back 🤩🤩🤩🤩🤩
@hemachandranwayanad6 ай бұрын
Beautifully narrated 🌹
@JuliusManuel6 ай бұрын
💕💕
@sidheequeekkadan15798 ай бұрын
Thanks അച്ചായാ അറിയാന്‍ ഒരുപാട് ആഗ്രഹിച്ച ഒരു വിഷയം ഭംഗിയായി പറഞ്ഞ് തന്നു ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
@JuliusManuel8 ай бұрын
❤️❤️
@stefinjose65897 ай бұрын
🤍 thankyou achayo.... Video kanna ichiri latea ayyi poyi... Ennalum njan happy aa oru video konde kannan kidapodallo ennu orthu ... As always a nice presentation
@JuliusManuel7 ай бұрын
❤️
@pkpmk36998 ай бұрын
ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ കേട്ടപ്പോൾ മനസ്സിനെ എന്തെന്നില്ലാത്ത ഒരാനന്ദം ഇനിയുംപ്രതീക്ഷിക്കുന്നു
@JuliusManuel8 ай бұрын
❤️
@mahavtar4 ай бұрын
പണ്ടൊക്കെ എത്ര നാൾ എത്ര ലൈബ്രറികൾ എത്ര പുസ്തകങ്ങൾ റെഫർ ചെയ്താലാണ് ഇത്രയും അറിവ് capsule ആയി കുറിച്ചെടുക്കാൻ പറ്റുന്നത് 🙏🏻Thank you Thanks a lot for your venture 👍🏻👍🏻👍🏻waiting next👍🏻
@JuliusManuel4 ай бұрын
❤️❤️
@mathdom11468 ай бұрын
അറിവും ചിന്താ ശേഷിയും വർദ്ധിപിക്കുന്ന ഈ പ്രോഗ്രാം അഭിനന്ദനം അർഹിക്കുന്നു.. 👏👏👏
@JuliusManuel8 ай бұрын
❤️❤️❤️❤️
@varghese12158 ай бұрын
ഹായ്. എന്താ പറയുക. ഒത്തിരി സന്തോഷം ❤❤❤❤
@haneezpalayil8 ай бұрын
ഈ കഥ കേട്ടുതുടങ്ങിയപ്പോൾ ആയ കാലത്ത് ഞാനും ലയിച്ചു... സൂപ്പർ avatharanam
@JuliusManuel8 ай бұрын
💕💕
@mujeebck15337 ай бұрын
30 ആം തവണ കേൾക്കുന്നു 15 മിനിറ്റ് കഴിയുമ്പോഴേക്കും ഉറങ്ങി പോകും 😂
@Shinojkk-p5f7 ай бұрын
Same, ഞാൻ 10+ കേട്ടൂ, But ഉറങാൻ വേണ്ടി തന്നെ. ഇപ്പോൾ ഒരു ഉറക്കം കഴിഞ്ഞു(5:30pm)
@Jokozr6 ай бұрын
Same🤣
@sanoopks63985 ай бұрын
Njanum
@tebinjoseph27524 ай бұрын
താല്പര്യം ഉള്ള വിഷയങ്ങൾ കേൾക്കുക എനിക്ക് ഉറക്കം തോന്നിയില്ല 👍
@mahavtar4 ай бұрын
എനിക്കും ഉറക്കം വന്നില്ല @@tebinjoseph2752
@manojkumarmadhavan94758 ай бұрын
വളരെ interesting ആയിട്ടുള്ള ഒരു എപ്പിസോഡ് ആയിരുന്നു.. Thank you sir.. 👍
@JuliusManuel8 ай бұрын
❤️❤️❤️
@chandrachoodR8 ай бұрын
Great to have another story quickly 🎉
@JuliusManuel8 ай бұрын
❤️
@anaghaslal8 ай бұрын
Adipoli . Otta stretchil full video kandu. Keralathil adyam Dr Umadethan ithepole skull il ninnum superimposition vazhi unknown death aya alkare face undaki eduthitunden vayichitund. Sukumarakurup case ilum oke undayitund. Orupad ishtayi e video. Thanks❤❤
@JuliusManuel8 ай бұрын
❤️
@r87-i7v8 ай бұрын
Top class presentation bro👍👍👍👍👍👍
@JuliusManuel8 ай бұрын
❤️
@fasilfasi48514 ай бұрын
അച്ചായന്റെ വീഡിയോസ് കണ്ടു കൊണ്ട് കിടക്കാൻ ഒരു പ്രത്യേക സുഖമാണ്........... 🤗👍🏼❤️❤️❤️
History ishttapetta subject aayath achaayande videos kaanaan thudangiyapol muthalaanu. Achaayande one of the best video aanu ith.. thankyou for the wonderful information ❤️❤️
@saajsuni44798 ай бұрын
Truly I expected more info than Netflix documentary you have not disappointed me a bit . Salute 🫡 brother
@JuliusManuel8 ай бұрын
💕
@hayishayis94228 ай бұрын
Sir.. Thankyou.. പെട്ടെന്ന് തന്നെ അടുത്ത വീഡിയോ ഇട്ടതിനു... 🫂❤️❤️
thank you julius chetta🤩👍ithupolulla evolution based vedios iniyum venam ..
@SudhiSudhi-pk9nh8 ай бұрын
ഇത്തവണ വളരെ പെട്ടെന്ന് തന്നെ അടുത്ത കഥയായിട്ട് എത്തിയല്ലോ അച്ചായോ 😍 😍
@nishalsurajkrishna27678 ай бұрын
Thank you for another brilliant naration...it was enriching and highly informative.
@JuliusManuel8 ай бұрын
💕💕
@shefeerps648 ай бұрын
Unexpected story ❤❤❤❤
@praveenedward88716 ай бұрын
Great talk sir.. Admired.. Niyanderthal yugathil ulpetapole experience cheythu🥰👌
@JuliusManuel6 ай бұрын
💕💕💕
@jeenas81158 ай бұрын
ചരിത്രം എന്നല്ല ,എന്ത് ആയാലും ,വേറെ ആരു പറഞ്ഞാലും, പറ്റില്ല. Neanderthal Caves, Stone age, iron age, ഇതൊക്കെ കുറച്ച് ഒക്കെ വായിച്ചിട്ടുണ്ട്. പക്ഷേ ഇത് പുതിയ അറിവ്
@JuliusManuel8 ай бұрын
💕💕💕
@nithinr23097 ай бұрын
Very Good Presentation And In-Depth Analysis Sir ... Your Videos Are Really Helpful In My UPSC Exam Preparation😊👍
@deepakmp26508 ай бұрын
ഞാൻ ഈ അടുത്ത് മാത്രം ആണ് ഈ ചാനെലിൽ അംഗം ആയത്. അത് കൊണ്ട് തന്നെ കേൾക്കാൻ ഒത്തിരി വീഡിയോസ് ബാക്കി..❤
@JuliusManuel8 ай бұрын
❤️❤️
@intothestory61956 ай бұрын
അച്ചായോ.. നന്ദി 😇ഒറ്റയിരിപ്പിനു Secret of the Neanderthal കണ്ടു... എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു English Documentary മുഴുവനായി കാണുന്നത്... ഒരു തരത്തിലും ബോർ അടിപ്പിക്കാതെ.. Interesting ആയി കാണാം... Music, visuals 🤩🤩 ഷാനിദർ Z nte മുഖം കാണിക്കുമ്പോൾ എന്താ പറയാ.. അത്ഭുതം തോന്നും 🥺 കാണാത്തവർ ഉണ്ടെങ്കിൽ കാണുക... 🤍🤍😇 Unknown: cave of bones ഇത് അച്ചായന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു 😇😇😌
@JuliusManuel6 ай бұрын
🌸🌸
@JK-zr9zg7 ай бұрын
മാഷേ.... Forest survivel story ചെയ്യാമോ... ഏറ്റവും ഇഷ്ടപ്പെട്ട topic ആണ്...
@Sahelanthropus_tchadensis_8 ай бұрын
എനിക്ക് ഏറ്റവും താല്പര്യം ഉള്ള വിഷയം...താങ്ക്സ് അച്ചായാ...
@JuliusManuel8 ай бұрын
💕💕💕
@akaianwar18808 ай бұрын
Welcome back ❤
@peekucr78738 ай бұрын
എല്ലാ വീഡിയോയും കണ്ടുകഴിഞ്ഞു ഇഷ്ടപെട്ടാൽ ലൈക് അടിക്കും എന്നാൽ അച്ചായന്റെ വീഡിയോ ലൈക് അടിച്ചിട്ടേ കാണു 😍
@shijeesh10008 ай бұрын
ഞാനും ഇങ്ങിനെ like ചെയ്താല്‍ ഒരു ഗുണം കൂടി ഉണ്ട് കുറെ കഴിഞ്ഞാലും ഇത് മുന്നേ കണ്ട വീഡിയോ ആണോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ പെട്ടെന്ന് പറ്റും 😂 കണ്ട വീഡിയോയും കാണാത്ത വീഡിയോയും അങ്ങനെ ആണ് പെട്ടെന്ന് മനസ്സിലാക്കുന്നത്
@prasanthmadambi72818 ай бұрын
Correct✅
@abinp80828 ай бұрын
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ നിധി ആയിരുന്നു ഇത് 😍😍
@JuliusManuel8 ай бұрын
❤️
@Lenin_IN_Eu8 ай бұрын
Was going to liston Amazon expedition again .. not expected new one
@levin1-105 ай бұрын
ഇത്രയ്ക്കും അറിവുകൾ പറഞ്ഞുതന്നതിനു നന്ദി 🤝🏻ഇനിയും ഇത്തരത്തിൽ അറിവുകൾ പകർന്നു കൊടുക്കാൻ കഴിയുമാറാകട്ടെ.
Watching the channel for the first time, very interesting and like it very much 👌👌👌
@JuliusManuel6 ай бұрын
💕💕💕💕
@VipinKochunni-f1q8 ай бұрын
അച്ചായന്റെ ഓരോ വീഡിയോ വരുമ്പോഴും പുതിയ ഒരു പടം റീലിസ് ചെയ്ത സന്ദോഷമാണ് 😍😍
@JuliusManuel8 ай бұрын
💕
@jijothoppil5857 ай бұрын
Super❤
@JuliusManuel7 ай бұрын
❤️
@muhammedshabeer45195 ай бұрын
ആദ്യമായി കാണുവാണ്... ഇഷ്ടപെട്ടു... സബ്സ്ക്രൈബ് ചെയ്യുന്നു 👍🏻
@JuliusManuel5 ай бұрын
❤️
@mercykuttymathew5868 ай бұрын
Thank you
@Sibilminson8 ай бұрын
ഇത്ര പെട്ടെന്ന് ന്യൂ വീഡിയോ.. അപ്രതീക്ഷിതമായി കിട്ടുമ്പോ ആവേശം കൂടും ❤
@sreejithrajendran58918 ай бұрын
അച്ചായൻ മുത്താണ് ♥️
@DietitianLinshaSherin3 ай бұрын
Your story telling skills are extra ordinary, keep going.
@Hitz2108 ай бұрын
കോളംബസ് കടൽ യാത്രകൾ അറിയാൻ താൽപ്പര്യം 🤝
@leetheshpt721329 күн бұрын
വളരെ നല്ല അവതരണം കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. തെളിവുകൾ നയിക്കട്ടെ.
@JuliusManuel29 күн бұрын
❤️
@shuhaib2964Ай бұрын
നമ്മളും മരിച്ചു 1 lak years കഴിഞ്ഞാൽ അന്നുള്ള ആളുകൾ നമ്മുടെ ജീവിതം ചർച്ച ചെയ്യും
@gopzonlinepkd8 ай бұрын
Unexpected time lapse in history... great try .🎉🎉. ❤❤
@Jaimonns7 ай бұрын
🥰🥰💞💞💞😍😍😍🥰🥰
@prasanthv.s.83208 ай бұрын
The Secrets of Neanderthals was very informative, salute to bringing the our own history. ❤
@JuliusManuel8 ай бұрын
❤️❤️
@donnydasan87078 ай бұрын
അച്ചായൻ×ചരിത്രം
@JuliusManuel8 ай бұрын
❤️
@prasanthml49818 ай бұрын
Dr. Sir വീണ്ടും കണ്ടതിനു ഒരുപാട് സന്തോഷം ❤️. എല്ലുകളിലെ പൊറലുകൾ മൂർച്ചയുള്ള പല്ലുകളുള്ള ഏതോ predator മാംസം കഴിച്ചതായിക്കൂടെ... താങ്കളുടെ വീഡിയോ കണ്ടപ്പോൾ.കഞ്ഞിക്കലം തിളയ്ക്കുമ്പോൾ അതിലെ ചോറ് ഇളകിമറിയും പോലെ വൃക്ഷങ്ങൾ മറഞ്ഞുപോകുന്നതും പുതിയത് ആ സ്ഥാനത്തു വന്നുചേരുന്നതും ഓർത്തു പോകുന്നു.. ചെറുപ്പത്തിലേ പലതും ഇപ്പോളില്ല.local മാറി Foreign മാറി highbrid നിറയുന്നു❤️