ബംബർ ചിരി വേദിയെ ചിരിപ്പിച്ചു മണ്ണ് കപ്പിച്ചു മനീഷ കൊയ്‌രാളയും അധോലോക നായകനും 😂😍#ocicbc2 | EP 310

  Рет қаралды 88,080

Mazhavil Manorama

2 күн бұрын

കൊയ്‌രാളയുടെയും അധോലോക നായകന്റെയും രസകരമായ മണിയറ വിശേഷങ്ങൾ അടങ്ങിയ അടിപൊളി സ്കിറ്റ്
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 310
Watch full episode on manoramaMAX : www.manoramamax.com/programs/detail/165465/
#ocicbc2 #mazhavilmanorama #manoramamax #rameshpisharody #manjupillai #kottayamnazeer #karthiksoorya #tvepisode #comedy #fun
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil

Пікірлер: 46
@JasuJasmin-ej5zm
@JasuJasmin-ej5zm 2 күн бұрын
ആർക്കും ചിരി വന്നില്ല ഇവർ എന്തിന് ചിരിച്ചേ...
@homosapien5271
@homosapien5271 2 күн бұрын
ഇതൊക്കെ കണ്ടിട്ട് ചാനൽ തന്നെ Unsub ചെയ്യാൻ തോന്നിയത് എനിക്ക് മാത്രം ആണോ? 😔
@user-mk1mb6yn3x
@user-mk1mb6yn3x 2 күн бұрын
ഇതിനും അവർ 3പേരും ചിരിച്ചു എന്നതാണ് ദയനീകം.. 😥🤔🤔🤔
@anuraganil6218
@anuraganil6218 2 күн бұрын
ചിലപ്പോൾ തോന്നും ഈ പരിപാടിക്ക് ഗ്രൂമേഴ്‌സ് ഒന്നും ഇല്ലെന്ന്..
@shyjushyju7153
@shyjushyju7153 2 күн бұрын
ഇത്തിരി സ്റ്റാൻഡേർഡ് കോമഡി പ്രതീക്ഷിച്ചാണ് ഇവിടെ വന്നത് ഇത് ഒരു മാതിരി
@4saji
@4saji 2 күн бұрын
ഇതിൽ ഇത്രേം ചിരിക്കാൻ ഉള്ളത് ഉണ്ടോ
@mohammedsafeer1
@mohammedsafeer1 2 күн бұрын
ആക്ഷൻ...ചിരിച്ചോളൂൂ....... പറഞ്ഞു ചിരിപ്പിക്കുന്ന പോലെ ഉണ്ട്.....
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 15 сағат бұрын
ഇത്ര മാത്രം ചിരിക്കാന്‍ അത്ര വലിയ കോമഡി കള്‍ ഒന്നും ഇല്ലാ ല്ലോ 😮
@aju2531
@aju2531 2 күн бұрын
സത്യം പറഞ്ഞാൽ സ്കിറ്റ് പോര
@user-qz2yd5cz9m
@user-qz2yd5cz9m 2 күн бұрын
എന്തിനാണ് ഇവരൊക്കെ ചിരിച്ചത് പരിഹാസം കൊണ്ടാണൊ
@sumibabu3590
@sumibabu3590 2 күн бұрын
ഇതിൽ എന്താ ഇത്ര ചിരിക്കാൻ, എനിക്കൊന്നും മനസ്സിലാവുന്നില്ല😏🤔🤔
@PrabhaKumari-mr5dh
@PrabhaKumari-mr5dh 2 күн бұрын
ഇത് ഒരുമാതിരി മറ്റേ പണി ആയിപ്പോയി
@rajeshkalathil9648
@rajeshkalathil9648 Күн бұрын
Dharmunte comedy കണ്ടിട്ട് പോലും ചിരിക്കാത്ത പിഷ് വരെ ചിരിച്ച് മറിയുന്നു. മണ്ണ് കപ്പുന്നത് പോയിട്ട് വായിൽ നിന്ന് തുപ്പൽ പോലും തെറിച്ചില്ല.😮
@Sanjo195
@Sanjo195 2 күн бұрын
Under rated prgm shame on the people who see this prgm
@MeChRiZz92
@MeChRiZz92 2 күн бұрын
Super Performance. Innale TV il kandu chirichu maduthu. KZbin il upload cheyyan katta waiting aayirunnu. 👌👏💯😍
@veetiljanardhan
@veetiljanardhan 2 күн бұрын
Supper script and back ground score congrats special for back ground score
@veerasinghindia
@veerasinghindia 2 күн бұрын
comedy evida ?
@kavithats7918
@kavithats7918 Күн бұрын
കൊള്ളാം 👍👍
@user-tm9jg7no8r
@user-tm9jg7no8r Күн бұрын
സൂപ്പർ 🥰😂😂
@VijiMol-kp2ss
@VijiMol-kp2ss 2 күн бұрын
Good morning 😊
@jagadheeshKumar-l1m
@jagadheeshKumar-l1m 2 күн бұрын
പോയ്‌ ചത്തുകൂടെ 2:43
@bijinbenny2203
@bijinbenny2203 2 күн бұрын
Super comedy . Thank you Chetta for uploading this video
@sureshkalyany
@sureshkalyany 2 күн бұрын
@swarajspbswarajspb772
@swarajspbswarajspb772 2 күн бұрын
oro vanangal
@kunjumonhaneefa3513
@kunjumonhaneefa3513 Күн бұрын
super super പൊളിച്ചു❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹 അടിപൊളി❤️❤️👍👍👍👍👍👍👍❤️❤️❤️❤️😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@anusebastian5334
@anusebastian5334 20 сағат бұрын
Enthina chirikkunnath
@pradeepthobias5781
@pradeepthobias5781 2 күн бұрын
Very borr comady chirikkanay onnumillaaa.. Title kandal aarayalum kayari nokki pokum... Judgrsinn ithrakkum chirikkan vendi eanthann ithil ulllathhh
@shifasingingvlog1318
@shifasingingvlog1318 15 сағат бұрын
😂😂😂😂
@user-cx4yq9dx9r
@user-cx4yq9dx9r 2 күн бұрын
Ipo endhandaye...... endhina aalolu chirikane.......
@noushadc9508
@noushadc9508 2 күн бұрын
ഈ എന്തോന്ന് ഇത് ഈ ഈ ഈ
@salilkikku
@salilkikku Күн бұрын
Kopp
@RasheedRashi-wb9bt
@RasheedRashi-wb9bt 2 күн бұрын
എന്തോന്ന് കോമഡി വെറുപ്പിക്കൽ
@kannanka1382
@kannanka1382 16 сағат бұрын
പകുതി പൈസ വെറുതെ ചിരിക്കുന്നതിനു മൂന്ന് പേർക്കും അവര് തിരിച്ചു കൊടുക്കുമായിരിക്കും അല്ലെ.. ഇതു കണ്ടിട്ട് എന്താ ചിരിക്കാൻ ഉള്ളത് ള്ളത് 🤭
@LekhaSethu
@LekhaSethu Күн бұрын
Ethenth comedi chirikkan kurach oolakalum. Orumathiri uuuuuu......ya comedy programinte nilavaram kalayan
@jabirja803
@jabirja803 2 күн бұрын
😢
@sanishsathyan2753
@sanishsathyan2753 2 күн бұрын
കൊള്ളാം
@user-df2rh4kg3d
@user-df2rh4kg3d 12 сағат бұрын
എന്നതാടെ? മലയാളിയുടെ വില കളയാൻ 😢
@DamGuyZ2008
@DamGuyZ2008 2 күн бұрын
Acting evide ethil? Why are you paying this judges? Eth boru skit aanu...
@lachinair
@lachinair 2 күн бұрын
Boring skit
@MrYt51854
@MrYt51854 12 сағат бұрын
ഇതുപോലൊരു ബോറൻ സ്കിട് ഇതുവരെ ee പരിപാ ടിയിൽ കണ്ടിട്ടില്ല
@muralisdas4529
@muralisdas4529 20 сағат бұрын
Very bore
@jagadheeshKumar-l1m
@jagadheeshKumar-l1m 2 күн бұрын
പോയ്‌ ചത്തുകൂടെ 2:43