Their relationship always reminds me: some relationships don’t need to be defined. They are beautiful as they are! Love you guys.. May you both keep up with this relationship until the end of your life! Looking forward to many more blogs from both of you.
@RashiNidhi21 күн бұрын
They are in relationship? Or friendship?
@RoseFragranceRose19 күн бұрын
എന്തൊക്കെ പറഞ്ഞാലും അവൻ അവളെ ഒരു പരിധിക്ക് അപ്പുറം അടുപ്പിക്കില്ല. Bigboss ലെ പോലെ അവളെ confuse ചെയ്തു കൊണ്ടിരിക്കും. അവനു ബുദ്ധി ഉണ്ട് 😂
@Samyuktha3827328 күн бұрын
In BB, housemates gathered and plotted against you both. Audience outside. Gabri was evicted at day 55. Still Jasmin held on. Now, what are you both worried about? You both have gone through 10 hells for a lifetime just to be with each other. Don't let society intimidate you. Families are important but they can't live our reality. This is your time to love, travel, enjoy, be with each other. Do all that you want because you will never get your 20s with each other again like this. Don't loose each other because its not everyday in life two people are brought together by destiny like this to fight and survive the odds. So many of us love you both. Think of all the comments here showing that love and care. Strangers loving two people like they are a part of their life is such a great feeling. Enjoy and be with each other always, Gabri and Jasmin.
@v_i_n_i_028 күн бұрын
Well said 👏❤❤
@opinion36928 күн бұрын
❤❤❤
@opinion36928 күн бұрын
Some big announcements are coming up dont fall for hate comments🤍
@bincic781827 күн бұрын
❤️❤️❤️❤️
@AmyheyThereАй бұрын
I saw a post Gabri had shared on Facebook years ago saying "marry someone who will backpack with you" 😌 ഇപ്പൊ ദേ ജാസ്മിനെയും കൊണ്ട് backpacking trip ന് പോയിരിക്കുന്നു 😋 ഇതാണോ guys ഈ manifestation?🥰
@v_i_n_i_0Ай бұрын
❤❤
@thecoolsoul3415Ай бұрын
😂❤
@opinion369Ай бұрын
ith thaneya manifestation💯😁
@bincic7818Ай бұрын
Athe😍😂
@Chinu262Ай бұрын
അതെ 😍😍
@JesiNasar6239Ай бұрын
7:30 🥺….. ah kuttiyude Santhosham nokk💕🦋….ആദ്യമായിട്ടാണ് ഇങ്ങനൊരു യാത്ര പോവുന്നേന്ന്💔, ….. Gabriiiiii , നന്ദിയുണ്ട്❣️, അവളോടൊപ്പം നിന്നതിന്, അവളെ കൂടെ കൂട്ടിയതിന് , പുറംലോകം കാണാത്ത അവൾക്ക് , കാണാകാഴ്ചകൾക്ക് ഒരവസരം ഒരുക്കിയതിന് 🙌🏻❣️❣️❣️
@v_i_n_i_0Ай бұрын
❤❤
@Sameerarafi-d1xАй бұрын
❤❤
@z__gallerie_Ай бұрын
@@JesiNasar6239 🥰🥰
@kunjibeevirasheed5357Ай бұрын
Jasmeen ❤❤❤❤❤❤❤❤❤❤❤❤gabari❤❤❤❤❤
@akki6897Ай бұрын
❤
@Shameem726228 күн бұрын
Gabri, I have loved your game since the show. Then you and Jasmin doing vlogs together. We saw a loving strong relationship and assumed it is more. I hope things are okay. Don't give a chance for the haters to celebrate the downfall of Jabri. Even your co-contestants will celebrate the downfall because they hated the love and popularity you both got after the show. I know life is not a game show but I hope you both get through whatever rough seas it is. Even my ummahh said today that she missed you the most in Jasmin's Munnar reel. You both are one for us now.
@v_i_n_i_027 күн бұрын
❤❤
@shajisankarshajisankar7821Ай бұрын
Gabri my son, why do you think Jasmine decided to undertake this adventurous and dangerous trip ? It is to be with you. She is not a mere friend or just a companion. She is your fellow traveler and your partner in this incredible journey called life. Life and love is built on Trust. This is tryst with Trust.
@bincic7818Ай бұрын
True 👍❤️
@farisamsАй бұрын
😂😂😂
@AfxxnaАй бұрын
Dilee,dilrob,manikuttan dimpalum evarda okke combo purath positive ayrn but show kazhinjapol aa friendship onnum pinney kandilla but jabri purath negative ayitt avrda house ullil pole friendship purathum undu ❤
@simishammy5152Ай бұрын
Avarde friendship pole ullath allarunnu ivarude friendship, jabri had a stronger and deeper bond. Mattullavare vech compare cheyyan polum pattilla.
Jasune gabri manasilakkiyathu pole avalude parents polum manasilakkiyittundannu thonnunnilla.avalude manasariyunna oral.He loves her the way she is,unconditionally,always trying to keep her happy&taking care of her with full heart.vice versa .You both complete each other.God bless you Jabris❤
@flamingofeet-1964Ай бұрын
@@sheenabasheer4415 exactly 👌
@deepathankachan1882Ай бұрын
സത്യം ❤❤
@noushimunnimebu3247Ай бұрын
വിജയം അന്തിമമല്ല പരാജയം മാരകമല്ല അത് തുടരാനുള്ള ധൈര്യമാണ്.കമന്റ് ബോക്സിലെ നെഗറ്റീവ് കമന്റുകൾ വെള്ളത്തിൽ വരച്ച വര പോലെ ആണ് അതിന് ആയുസില്ല 😂നിങ്ങൾ നിങ്ങള്ടെ ജീവിതം ആസ്വദിക്കു വലിയ നേട്ടങ്ങൾ സ്വന്തമാക്കു ലക്ഷ്യങ്ങൾ നിറവേറ്റു പരസ്പരം സ്നേഹിക്കു ഇന്ന് നിങ്ങളെ തളർത്തുന്ന ലോകം നാളെ നിങ്ങളെ നോക്കി കൈ അടിക്കും 😘
@WittycascadeАй бұрын
Lol. The "vellathil varacha vara"😂😂
@MyDream-b7dАй бұрын
Avasanam nharagathil Veen chaavum
@mossad7716Ай бұрын
ഗബ്രി ടൂറിസ്റ്റ് destination വിശദീകരിക്കുന്നത് വളരെ പ്രഫഷണൽ ആയി തോന്നുന്നു. നല്ല ശബ്ദം, അത്യാവശ്യം സ്ഥലത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ രണ്ടു പെരും ഒരുമിച്ചു വീഡിയോ ഇത് പോലെ ഇട്ടാൽ മതി. 10 മില്യൺ ഞങ്ങൾ ആക്കിത്തരും ❤❤❤❤
@HamdhaSwaliha007Ай бұрын
❤❤❤❤❤
@v_i_n_i_0Ай бұрын
❤❤
@bincic7818Ай бұрын
❤❤❤
@shahanamkd5048Ай бұрын
@@mossad7716 കോപ്പ് 😏😏
@MANJU-cy7lcАй бұрын
❤️❤️
@deepathankachan1882Ай бұрын
രണ്ടുപേരും ഇങ്ങനെയുള്ള ട്രാവൽ ബ്ലോഗ് ചെയ്താൽ സൂപ്പറാണ്. ഈ ബ്ലോഗ് കണ്ടാൽ അവിടെയെത്തിയ പോലെ ഒരു ഫീലിംഗ് ആണ്. രണ്ടുപേർക്കും ഇനിയും ഒരുപാട് യാത്രകൾ ഒരുമിച്ച് ചെയ്യാൻ സാധിക്കട്ടെ ജാസ്മിൻ gabri❤❤❤
@tia-ttyАй бұрын
Jas Gabri ഫാൻസിനോടും, ഹേറ്റേഴ്‌സിനോടും, fans എന്ന് അഭിനയിക്കുന്ന ഹേറ്റേഴ്‌സ്നോടും പറയാനുള്ളത് : " അവരുടെ life അവർ നോക്കിക്കോളും... നിങ്ങൾ ആരും പറയുന്നത് കേട്ട് ജീവിക്കേണ്ട ആവശ്യം അവർക്കില്ല... അവർ ഇടുന്ന Content കാണാൻ താല്പര്യം ഇണ്ടെങ്കിൽ കാണുക, അല്ലെങ്കിൽ Skip ചെയ്യുക.. That's it ‼️‼️‼️
@ohhmygod23Ай бұрын
❤
@cinenews5238Ай бұрын
❤️❤️
@Isa-d1rАй бұрын
❤
@Mariyam2512Ай бұрын
❤️❤️
@ThankachanSaviorАй бұрын
Yes❤
@souloflove-z5o27 күн бұрын
The negative comments are taking a toll on my mental health. I understand the need for privacy, but we're all feeling a bit lost without any information. I have no idea why I'm stuck with these guys. Any update, no matter how small, would be greatly appreciated. 🙏🙏🙏
@jkumar332927 күн бұрын
Agree to this 💯 Same situation 😞
@souloflove-z5o27 күн бұрын
@@smitha-das 😥
@opinion36927 күн бұрын
Some big announcements are coming hope for the best even Shradda Kapoor unfollowed Her so called bf before release of stree 2 & became a big success at box-office ividey ipo etha sambavichey they are just keeping a low profile 🤍
@infinitycraftivity596426 күн бұрын
Pandu ee serial fans ellam robin dilsha ennu paranjayirunnu ..next bb vare adutha aalayi kashtam
@crackersmacker2150Ай бұрын
Flawless vlog. Sheer beauty of their love and care is a beacon of hope in the new era of segregation Let humanity transcend all barriers of separation. 🎉
@sajna5459Ай бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു vlog gabride ആണ്❤️ അത്രയ്ക്ക് അതിമനോഹരം ആണ് ഓരോന്നും😍അവിടെ പോകാതെ തന്നെ നേരിട്ട് കണ്ട feel ആണ് ഓരോ കാഴ്ചകളും.ഒത്തിരി സന്തോഷമായി രണ്ട് പേരെയും ഒരുപാട് ഒരുപാട് ഇഷ്ടം💗
@testtee2641Ай бұрын
True❤️
@Sameerarafi-d1xАй бұрын
@@sajna5459 പലപ്രാവശ്യ൦ കാണുന്ന vlog gabride Aan
@Danaaa-u27 күн бұрын
Hey guys! I'm really annoyed by some of the negative comments here. I’m sure they’re just busy with their own stuff right now, but I can't wait for their next vlog. Let's show them some love and be patient❤❤❤ I have a feeling something big is cooking!". So, let's keep our fingers crossed and stay positive. Haters are please step back!!!!!❤❤❤
@deepathankachan188227 күн бұрын
സത്യം ഹേറ്റേഴ്‌സ് ആഘോഷമാക്കുന്നുണ്ട്. എല്ലാവരും എന്തെങ്കിലുമൊക്കെ കാരണം നോക്കിയിരിക്കുകയായിരുന്നു.ജാസ്മിൻ gabri❤
@v_i_n_i_027 күн бұрын
❤
@opinion36927 күн бұрын
Exactly some big announcements are coming hope for the best even Shradda Kapoor unfollowed Her so called bf before release of stree 2 & became a big success at box-office ividey ipo etha sambavichey they are just keeping a low profile 🤍
@Danaaa-u27 күн бұрын
❤❤❤@@opinion369
@Aleema-t9uАй бұрын
നിങ്ങളെ വ്ലോഗ് കണ്ടതോണ്ട്. ഇതൊക്കെ കാണാൻ പറ്റി 😊മലപ്പുറം കാരിയായ ഞാൻ മലപ്പുറം തന്നെ ശെരിക്കും കണ്ടിട്ടില്ല 😓നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരെ 🥰gabri💔jas♥️ഒരു പാട് ഇഷ്ട്ടം ❤❤❤❤
@Sameerarafi-d1xАй бұрын
Evideya malappuram
@finufinu2314Ай бұрын
ഞാനും
@Aleema-t9uАй бұрын
@@Sameerarafi-d1xmanjeri
@Sameerarafi-d1xАй бұрын
@@Aleema-t9u ok
@Aleema-t9uАй бұрын
@@Sameerarafi-d1x nigal evide
@sheenabasheer4415Ай бұрын
Gabri ethranalum arkkum oru like or heart symbol kodukkillarunnu.epo start cheythu.if possible consider everyone than a few people.try to keep a good rapo with ur subscribers and viewers. Love you both🌊🦋
@anwizzvlogs9723Ай бұрын
👀👀 വാക്കുകൾ കൊണ്ട് വർണിക്കുന്നതിന് അപ്പുറം ❤️പൊളി, പൊളി ❤️❤️നിങ്ങൾ ചേർന്നുള്ള ഓരോ നിമിഷവും കണ്ടു കൊണ്ട് ഇരിക്കാൻ തന്നെ വേറെ വേറെ level❤️❤️❤️❤️നിങ്ങൾ ട്രാവൽ ചെയ്യുന്ന ഒപ്പം ഞങ്ങളെയും കൂടെ കൊണ്ട് പോയ feeling ❤️Full of positivity and chill vibe❤️നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങളും ആയി മുൻപോട്ടു പോവുക ❤️❤️❤️visual capturing ഗംഭീരം ❤️🙏I like the view❤️പരസ്പരം ഉള്ള caring വേറെ level❤️❤️Rock guys❤️❤️
Gabri, i must say that you have exceptional talent in vlogging. Your way of presentation is excellent , not only the content you deliver but also in the way you connect with your audience(but not like in BB😃). I'm so happy for you guys that you could travel and enjoy these trips together. Love you guys 😘❤
You both have taught me so much. Resilience, strength, kindness, eternal love and really, you both are inspirational to many like me. True love undennu parayunathil alla karyam, showing it is what matters and thanks for teaching me that. I love love love love you both 😘😘😘😘
@v_i_n_i_025 күн бұрын
❤❤
@shameerasalim999Ай бұрын
ഹായ് അനിയാ big boss മുതൽ ഇയാളെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരാളാണ് ഞാൻ ആദ്യമായും അവസാനമായും കണ്ട BB.... നിങ്ങളുടെ സൗഹൃദത്തെ, ഗബ്രിയുടെ നിലപാടുകൾ, വ്യക്തിത്വം എല്ലാം അടിപൊളി......എപ്പോഴും നിങ്ങളുടെ പരിപാടികൾ കാണാറുണ്ട്... ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തിയ അസുഖം കാരണം കിടപ്പിലായി ഞാൻ.... ഇപ്പോൾ സർജറി കഴിഞ്ഞു ജീവിതത്തിലേക്കു... ഇനിയൊരു സർജറി കൂടിയുണ്ട്....വൈകിയ വേളയിൽ എന്റെ ചാനൽ പാതി വഴിയിൽ.... എങ്കിലും എനിക്കേറെ പ്രിയപ്പെട്ട രണ്ടു പേരുടെ വളർച്ച കാണുമ്പോൾ അദാമ്യമായ സന്തോഷം 💞
@suharadayaroth6389Ай бұрын
പടച്ചോൻ എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ 🤲🏻
@Gabri_joseАй бұрын
Get well soon.❤
@v_i_n_i_0Ай бұрын
@Gabri_jose 🙏
@muneermkmuneermk910Ай бұрын
Aameen🤲🤲🤲🤲🤲🤲🤲
@NjloutsАй бұрын
അടിപൊളി വ്ലോഗ് ഇനിയും നിങ്ങൽ ഒരുമിച്ചുള്ള ട്രാവൽ വ്ലോഗ് വേണം skip ചെയ്യാതെ കാണുന്ന നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ് മാത്രം ആണ്❤GJ❤
@JesiNasar6239Ай бұрын
Oru 20 - 25 times kandukaanum 👀…..എന്നിട്ടും ബോറടിക്കുന്നില്ല, അത്ഭുതത്തോടെ , ചില സമയത്ത് പേടിയോടെ, ചിരിയോടെ , ഇഷ്ടത്തോടെ ഇങ്ങനെ കണ്ടോണ്ടിക്കാൻ നല്ലരസം😍……വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എന്തോ oru magic Gabriyude vloginund 🙌🏻….രണ്ടുപേർക്കും കണ്ണുതട്ടാതിരിക്കട്ടെ !…… 👀Waiting for next part 🙇♀️
@ohhmygod23Ай бұрын
Repeat value ulla filims kandittund But repeat value vlog അത് jas&gab 💙 മാത്രം specialty ആണ്
@fathimathulfida123Ай бұрын
@@JesiNasar6239💯💯💗... Ethra kandaalum mathivarilla🧿... Gabride vloging style n presentation awww super 🔥😍...jabri💗😚
@r____a___12345Ай бұрын
@@fathimathulfida123😘🥰
@r____a___12345Ай бұрын
@@JesiNasar6239amazing blog as j&g🥰
@sunisobhanan5327Ай бұрын
😍
@joe_saturnАй бұрын
വളരെ ശുദ്ധവും ശാന്തവും അതി രമണീയവുമായ പ്രകൃതി......അതുപോലെ നൈർമല്യവും ചാരുതയുമുള്ള രണ്ടുവ്യക്തികൾ അവർ തമ്മിലുള്ള അതിവിശിഷ്ടമായ സ്നേഹബന്ധത്തിന്റെ ഊടും പാവും നെയ്യുന്നതിന്റെ അതിമനോഹരമായ നേർക്കാഴ്ച്ചകൾ....Thank you Gabri&Jasmin for this wonderful vlog💙💙
@v_i_n_i_0Ай бұрын
❤❤
@z__gallerie_Ай бұрын
❤❤
@testtee2641Ай бұрын
❤️❤️
@Sameerarafi-d1xАй бұрын
❤❤
@Remya9Ай бұрын
I watched more than 10 times OMG adipowli vlog . Gabri de style of vlogging is superb and also background music powli .... pine you both made the sceneries more beautiful love you guys.....❤❤❤❤❤
@Gabri_joseАй бұрын
Thank you so much 🙂
@FBeeba25 күн бұрын
@@Gabri_jose😭 3rd partt kaha he
@a-techietalkАй бұрын
When i see this wt i think is that why don't our government encourage this kind of tourism activities in our states?? Still we say that our land is gods own country and we have everything by the blessing of Nature why don't the government took necessary steps for advanture tourism...when i see the bridge i really feels how pitty our government is that they couldn't find the pulse of youth in the state
@georgees1773Ай бұрын
ഹോ ഹോ ഈ കുട്ടികളുടെ ധൈര്യം അപാരം തന്നെ , വണ്ടർഫുൾ കാഴ്ചകൾ ഗബ്രിയും ജാസ്മിനും ആവോളം ആസ്വദിച്ചെന്ന് തോന്നുന്നു, രണ്ടു പേരും സന്തോഷമായിരിക്കട്ടെ ❤❤❤🎉🎉🎉😊😊😊
ജാസ്മിനേയും ഗബ്രിയേയും തെറ്റിക്കാൻ പുറത്ത് വലിയ ഗൂഡാലോചന നടക്കുന്നു ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ജാസ്മിനും ഗബ്രിയും ഉള്ള ഗബ്രിയുടെ എവിക്ഷൻ ആണ് നിങ്ങൾ തമ്മിൽ തെറ്റുന്ന ദിവസം കുറെ ആളുകൾ ആഘോഷിക്കാൻ കാത്തിരിക്കുന്നു
@luckyworldbyshanunishu6771Ай бұрын
Poochayude രണ്ട് കണ്ണും വ്യത്യസ്ഥ കളർ❤
@abdullatheef9637Ай бұрын
ഫുൾ വെള്ള കളർ. ഇത്പോലെ രണ്ട് കണ്ണും രണ്ട് കളർ എനിക്കും ഉണ്ടായിരുന്നു
@kbrenclave2258Ай бұрын
Biggboss starting mutual enikishtamulla randu per one and only Gabri Jasmin ❤❤Eppol evare vlogilude kanunnathum santhosham❤❤
@beenaxavier4380Ай бұрын
Oru veedinte chumarukalkullil ninnum puram lokahthe kazhchkl kanan jasmine kondupovunna kuttukaren gabri....jasminte bhagyum love u eachother ..❤🎉
@naf2556Ай бұрын
@@faiham2920👍🥰
@AfeeHashi29 күн бұрын
Nhan big boss kandeth thanne ivarude caring and love kanan vendiyaan😍💯…jas❤gabri vere level aa🔥🫶🏼…when uu both were together ur vlog was extra amazing and beautiful🤗❤️..Rand perum paavama😘🫂🙌🏼…u both looks Beautifoool🔥💯..I love you both so much❤️🔥…keep it and continue forever ur friendship goals together…good luck for your future gabjas🤗🫂
@v_i_n_i_029 күн бұрын
❤❤
@phoenix8028Ай бұрын
Excellent👌skip ചെയ്യാനേ തോന്നിയില്ല presentation, visuals, bgm, video quality, Thumbnail ellam set👍🥰13:09 ooh ee portion ശെരിക്കും പേടി തോന്നി അവിടെ വെച്ച് വല്ല തലകറക്കം വന്നാൽ😇14:14 jasu ന്റെ face 😅പാവം waiting for episode 3
@sony516Ай бұрын
Vlog 😍😍👌👌..ആ സ്ഥലത്തിന്റെ ഭംഗി നന്നായി cover ചെയ്തിട്ടുണ്ട് ♥️..ആ പാറേടെ side ല്‍ ഒക്കെ bamboo കെട്ടി ഉണ്ടാക്കിയവരെ സമ്മതിക്കണം ആദ്യം ഇറങ്ങുമ്പോൾ വേഗം നടക്കാൻ പറഞ്ഞപ്പോ ...Le Jasu ..പിന്നിലുള്ളോര് പതുക്കനെ വന്നാ മതി 😁..ബ്രിഡ്ജിൽ കേറിയപ്പോൾ Gabri വേഗം പോ..Gabri വേഗം പോ😂😂
@r____a___12345Ай бұрын
❤😂
@testtee2641Ай бұрын
😂😂
@Sameerarafi-d1xАй бұрын
@@sony516 👀❤❤😂
@shafeenacheppy6080Ай бұрын
ശെരിക്കും അവിടെ എത്തിയ ഒരു ഫീൽ നമുക്കൊന്നും അവിടെ പോകാൻ പറ്റില്ല ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ അതിൽ വളരെ സന്തോഷം
@dr.sree.13Ай бұрын
Wow wow.♥️🦋🌊 Literally i felt like i travelled with u guyz.. Soo beautiful both the place and the people.. Gabri ur narration is too good.😍. Really a soothing video. Nature at it's best🫶Waiting for the next part. Love u guyz🥰🫂
@Gabri_joseАй бұрын
Thank you so much 😀
@akki6897Ай бұрын
Tv യില് ഇട്ട് കാണണം poli ആണെന്ന് എൻ്റെ paid member friend പറഞ്ഞിരുന്നു... So tv യില് കാണട്ടെ ഈ പ്രകൃതി ഭംഗി❤
@jyothymuth1657Ай бұрын
മെമ്പർഷിപ് എടുത്താൽ എന്താണ് ഗുണമുണ്ടാകുക
@akki6897Ай бұрын
@@jyothymuth1657 vlog എല്ലാവരും കാണുന്നതിന് 5 ദിവസം മുന്നേ കാണാം.. gabri ലൈവ് വരുമ്പോൾ അവർക്ക് പ്രത്യേകം വന്നിട്ടെ live public ആക്കൂ. പിന്നെ subscription എടുക്കുന്ന പൈസ ഗബ്രി പഠിച്ച സ്കൂളിലെ ഒരു പാവപെട്ട പെൺകുട്ടിയെ പഠിപ്പിക്കാൻ ആയി വിനിയോഗിക്കുന്നു...അതിൽ പങ്കുചേരാൻ താൽപര്യം ഉള്ളവർക്ക് ചേരാം...
@sunisobhanan5327Ай бұрын
Yes
@rajishahida404428 күн бұрын
Jasmin❤️Gabri misses you both😢😢
@simishammy515227 күн бұрын
Gabrii..pleae try to understand the emotions and feelings of people who love you. At least you guys can just show up to suppress these rumours and gossip. Waiting for your Meghalaya vlog part 3, silver play button etc etc.
@cinenews523827 күн бұрын
എന്റെ പൊന്നു ചേച്ചി ഗബ്രിയും കൂട്ടുകാരും സാനിയക്ക് വേണ്ടി raddison ഹോട്ടലിൽ ഓണം സെലിബ്രേഷൻ നടത്തുകയാണ് oct 3 മുതൽ 8 വരെ അവിടെ പരിപാടി ഉണ്ട്
@jkumar332927 күн бұрын
@@cinenews5238 fake news 🙄 one day onam celebration aayirunnu.
@shifanvoly2029Ай бұрын
എന്റ പൊന്നോ പൊളി ജാസ്മിൻ നീ ബാക്കിയവതിയാണ് ഇങ്ങനെ ഒരു ഫ്രണ്ട് കിട്ടിയതിന്ന് ഗബ്രി ഇല്ലക്കിൽ ഇതൊക്കെ കാണാൻ പറ്റുമോ
@smitha-dasАй бұрын
It felt like I was with Gabri & Jasmin on this trek. Could feel that fear, excitement, and happiness.Overall it was a wonderful experience for me as well!👍. Onnu pokan try chyanam.
@Gabri_joseАй бұрын
Glad you enjoyed it!
@Heyyyyyyyyyyy-w6jАй бұрын
All the Visuals are more beautiful when watching this in TV 📺🥰💗🫂
@sreehari941Ай бұрын
എന്റ മോനെ പൊളി 🤩🤩ശെരിക്കും ആ ഒരു height എനിക്കും feel ചെയ്തു,adipoli ആയിട്ട് view okke capture ചെയ്തിട്ടുണ്ട്, ആ pics ഒക്കെ insta യിൽ ഇടുവോ നല്ല ഭംഗി ഉണ്ട്. Thanku Gabri 💓for this amazing vlog🦋 & Thanku Jasmine gabri നെ utube videos cheyyan encourage cheythathin🦋
@AxaJosephАй бұрын
Super vlog eppozhum randuperum ethu pole happy ayee erunnal mathi nigale pole nigalu mathrame ullu god bless you both ❤❤
@shifa130329 күн бұрын
What is happening here??? If they wish to post 3rd part they will. If they have any problem they will solve. Just watch the video and leave them. Let they live their lives..
@cinenews523826 күн бұрын
True ❤️❤️
@opinion369Ай бұрын
After exploring bamboo treking👌 Gabri Jasmin orumich China iley Zhangjiajie Glass bridge orumich ponam Godwilling soon 🔥😁🧿💕
@NjloutsАй бұрын
രണ്ടു പേരും അടിപൊളി നിങ്ങൽ പൊളിച്ചു അടുക്കി നിങ്ങേൾ ഒരുമിച്ചുള്ള വിഡീയോസ് എല്ലാം skip ചെയ്യാതെ ആണ് കാണുന്നത് ❤️GJ❤
@saleeshantony7258Ай бұрын
ജാസ്മിൻ ഗബ്രി രണ്ട് പേരേയും ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ രണ്ട് പേരും അവസാനം വരെ എല്ലാ സന്തോഷത്തിലും എല്ലാ ദുഖത്തിലും ഒരുമിച്ച് ഉണ്ടാവണം best of luck 💞💞💞💞💞💞💞
@cinenews5238Ай бұрын
❤️❤️
@Danaaa-uАй бұрын
Iam so happy to see both exploring and creating memories together ❤❤❤
@bincic7818Ай бұрын
Nice vlog Gabri, ur presention s superb ❤️❤️jas ശരിക്കും പേടിച്ചല്ലോ 😂waiting for next part 🥰🥰🥰
@fathimafaisal7287Ай бұрын
❤
@subhashdigitalmedia7832Ай бұрын
This is the paradises guys ....Wow beatiful💓 we also feel climb ,swim, nature beaty evert thing Thanku both of you..❤❤
@Nazilamariyam949529 күн бұрын
Mone snow man ,nee poyi ini kurachu samayam rest aduku ,ravile thottu pavam po poyi kidanu urangu ,urangi kazhiumbol mon seriyakum😂😂
@v_i_n_i_029 күн бұрын
😂😂
@allinoneforyou969729 күн бұрын
Enthan reel
@cinenews523829 күн бұрын
അവന് പ്രാന്താണ് 😆😆
@saleeshantony725829 күн бұрын
@@allinoneforyou9697ജാസ്മിൻ ഗബ്രി ആയുള്ള റീൽ
@naf255627 күн бұрын
Athara snow man
@alexpaul154Ай бұрын
Nalloru Visual treat! The way you guys care for each other and the entire Vibe was excellent.Do more travel vlogs together. Its very interesting🥰🥰 I even thought Jasmin would give up. Complete cheythello whole trek enthayalum.
@LakshmiS-cj8yiАй бұрын
Vloging style & presentation 👌👍 nigalude koode undarunna poloru feel😇😊 waiting for next episode ❤️
@xtraordinaryguyАй бұрын
100K VIEWS WITH THIS AESTHETIC THUMBNAIL ❤️💥
@Swizzzz1983Ай бұрын
Gubri 🥰jasmine 🥰thank u so much ശെരിക്കും meghalaya poyi കണ്ട ഒരു ഫീൽ കിട്ടി നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞു 👏🎉🎊
@SuuuuuuniiiiiiiАй бұрын
ധൈര്യം സമ്മതിച്ചിരിക്കുന്നു...അതിൻ്റെ പകുതി ഒക്കെ എത്തുമ്പോൾ തലകറങ്ങിയാൽ നമ്മളെ ആരെങ്കിലും രക്ഷിക്കാൻ Guide എങ്ങാനും ഉണ്ടാകുമോ..... 😮 😅
@viji1884Ай бұрын
Veendum veendum kanan thonunnu ithu enthu magic, beautiful vlog and you two❤❤
@ShyniL-i7kАй бұрын
അടുത്ത വീഡിയോസ് രണ്ടെണ്ണവും കൂടി വേഗം വേറെ വല്ലോം കണ്ടു പിടിച്ച് ഇട്ടോ........ക്ഷമ ഇല്ല മോനെ......😮😮😢😢😂😂😂❤❤❤ഇത്രേം dangerous ഒന്നും വേണ്ട..... ഓരോ സ്ഥലങ്ങൾ explore ചെയ്താൽ മതി travel vlog....🎉🎉🎉🎉❤❤❤❤❤
Jasune sradikkanennu gabriyodu parayenda karyamundo,He will always make sure that she will be happy&safe.yes she is in safer hands.
@JesiNasar6239Ай бұрын
3:33🤭 Le jasmine:- ഈ forest മുഴുവൻ 🌳 കാടാണല്ലോ🙄
@Sameerarafi-d1xАй бұрын
😂😂
@sainutsy6398Ай бұрын
നിങ്ങളുടെ ധൈര്യം സമ്മതിക്കണം എന്റെ ജാസു ഒന്നും ഒന്നും പറ്റിക്കല്ലേ കുട്ടാ❤❤❤❤❤❤
@hkm1864Ай бұрын
Jeevidhathil enth pradhisandhikal vannalum gabri undaavum jasmin enn ee treckingloode manassil aakam😀😍
@AliSafreenaАй бұрын
20:24jsmine real caring aanu ❤
@sdaktr9718 күн бұрын
Such a beautiful travel vlog..!😍⛰️🎋 The bamboo trek looks intruiging..it's really an adventurous trip you guys undertook..🙌Hope you had a lot of fun, exploring Meghalaya..😇 Take care kids!😊💗
@v_i_n_i_017 күн бұрын
❤❤
@GayathriGanesh-ef1eoАй бұрын
The video quality is the main attraction of your video and you are really creative with your thumbnail. I truly love your channel and you too so much❤. keep doing the best.
@sherlybaisel2343Ай бұрын
Super VLOG beautiful place ethra kanddittum mathi aavunnilla jasmine and gabri othiri isdamaanu God bless both of them always
@katalystnitrus001Ай бұрын
Great edits and top notch background score adds glamour to our favourite duos vlog ❤. JABRI❤
@jeenathomas3935Ай бұрын
Wow 🥰🥰🥰🥰🥰🙏🙏🙏🙏awesome vlog Thank you monu for the visual treat❤❤❤❤❤❤jeevithathil orikkalum iganathe place kandittilla parayan vakkukkal illa.Gabri jasu 🥰🥰🥰🥰🥰🥰♥️♥️♥️♥️ithren sagasam venda pediyavunnu
@subinanizar4983Ай бұрын
Everytime when i was watching your vlogs The only thing i want to say is i love you so much🥹❤now your happiness is mine too🤍
@Gabri_joseАй бұрын
Love that!
@ആസിയАй бұрын
❤️❤️
@Heyyyyyyyyyyy-w6jАй бұрын
Ee place arum angane vlog cheythathayi kanditilla ❤iniyuk variety places kanan kathirikunnun🏕️🍃⛰️🫶🏻
@JesiNasar6239Ай бұрын
Kepriyeeeeaaa👀….. Episode 3 evade🫣Marannupoyo ☹️…. ഇത് കഴിഞ്ഞിട്ട് വേണം Silver Play Button Unboxing Video choikkaan🤭
@ohhmygod23Ай бұрын
😍😍
@Isa-d1rАй бұрын
😂❤
@cinenews5238Ай бұрын
3 ലക്ഷം കടക്കട്ടെ ❤️❤️
@Nazilamariyam9495Ай бұрын
❤❤
@sony516Ай бұрын
Appo Q&A....questions അവിടെ കിടന്നു ചീഞ്ഞു പോയിക്കാണും 😁
@nishanaamnaj649529 күн бұрын
Entho prashnam und atha part 3 idathe allel idenda tym kazhinju anyway nall beautiful bond aayirunn ningaludeth enthundelum pettenn solve cheith randalum orumich verane love you guys
@gijitovala28 күн бұрын
Gabri kku oru shoot und athukondaanu video idan late avunne
@Create-od2kfАй бұрын
Ningale kanunnathanu Ente ippolathe eatam valiya sandosham.. oru like koode thannirunnel😅
@kbrenclave2258Ай бұрын
Gabri you are a jem❤way of loving, caring, way of speaking etc etc love you both enjoy❤❤
@r____a___12345Ай бұрын
❤❤
@zainsolutions599Ай бұрын
Ithrem beautiful vlog enda views koodathe. I am surprising. I watched more than 5times
Love you guysss❤🥰 ningalude ee bond ennum strong ayittu nilanilkkatee, eshwaran anugrahikkatte 🙌
@nishas1285Ай бұрын
Gabri caring her very well ❤️🩹
@sonasreerag221Ай бұрын
Happy to see you both together again ❤ beautiful place and beautiful people ❤️ waiting for 3 rd part 🦋🦋
@LijinaChinnusАй бұрын
Catinte kannu srethichavar undo😊❤
@keralablasters_36Ай бұрын
ഇനി ഇവർ പിരിയാതെ നോക്കേണ്ടത് ഇവരുടെ രണ്ട് പേരുടേയും പാരൻ്റ്സ് ആണ്. ❤❤❤❤❤❤❤❤ ജാസ്മി ൻ്റ വിലമതിക്കാനാകാത്ത മുത്ത് '.
@Samee-bd9kdАй бұрын
🫣🤭🤭
@SanashabiShahanaАй бұрын
🤣😌
@Nixeyy10Ай бұрын
😂😂
@nibudevasia8722Ай бұрын
ആയോ ദാരിദ്രം 🤣🤣🤣🤣
@thouvalpen7132Ай бұрын
ജാസുട്ടി നീ ഗബ്രി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ബിഗ്‌ബോസിൽ വിളിക്കുന്ന ഒരു feel കിട്ടി 🥰🥰
@shemeemashemi8214Ай бұрын
Wao adipoliyairunnu. Vlg. Bayangara happy feel cheidu yenik. Yendayalum avidam povan patilla. Bt ad gabri nalla reedil kanichu thannu. Thank u thank you soooo much gabri&jasu❤❤❤❤
@neethuvenugopal5264Ай бұрын
Nice view🥰.. Jasunu height m irutu k etra peduyannu avlde face kndl ariyam.. Ennitum ithre effort eduthu.. Ini ndu vannalum avl face cheyyum.. 💪🏻..mala keri frustration. Vishmom therkkunnu😜😜🥰jabris 😜
@jyothis2935Ай бұрын
Every girls need a friend like gabri..who says "You can do it".. nee okay alle ?? Happy alle.?? Jasmine explore the world, do more travelling enjoy your life...
@tia-ttyАй бұрын
Standard thumbnail ഇട്ടാൽ views കേറില്ല എന്നുള്ളത് ഒരു സത്യം ആണല്ലേ.....
@WittycascadeАй бұрын
Yes.. something catchy should be there
@Naj.__Ай бұрын
Arjun news
@ShirinchinnuАй бұрын
I have experienced unbearable pain in my true friendships. I wish you don't have to go through that pain in your friendship...
@shemeemaali2524Ай бұрын
Where is part 3 man??...kaathirunn kaathirunn puzha melinju kadavozhinjuu😢... Vegam aavatte....
@Shalini545Ай бұрын
Super place, super vlog and 2 super people❤❤
@Gabri_joseАй бұрын
Thank you so much 🙂
@Isa-d1rАй бұрын
Ningalude bamboo trekking kanunnavark thanne pediyavunnu.sharikum experience cheytha feel.first part kandapoal jasu engane trekking cheyum ennu thonniyitundayirunnu.jasoonu first experience alle. Pakshe gabrinekalum energetic aayi thonni.jasoonde Manasinde sandhosham kondayirikum.thanks gabri…..njangale koodi meghalayil ethichathinu.🌊🦋♥️
@bincic7818Ай бұрын
Jasu and gabri looks stunning in first frame ❤️❤️❤️❤️മൊഞ്ചൻ മൊഞ്ചത്തി 😘😘😘😘
@RazinAshraf-iw2wfАй бұрын
അന്നും ഇന്നും എന്നും ജാസൂ ഗബ്രി നിങ്ങളോടൊപ്പം 👍എന്റെ പ്രാത്ഥന യും ❤
@snehasinesh7122Ай бұрын
Gabri you have an exceptional talent in vlogging and way of your presentation is amazing😊 Happy to see you together again and again❤❤
@nishap2843Ай бұрын
Superb,very nice, ശ്വാസം അടക്കിപ്പിച്ചിരുന്നു കണ്ടൂ.all the best dears❤❤