Congratulations you guys!!! I already got this home tour In Person few days back and the yummy food Gopika made 🥰😋♥️🧿
@NAKULSGAMING2 ай бұрын
❤❤
@maskanrasha2 ай бұрын
Videos eduthirunno.... Pearlish❤
@wingsoffire_ignitedminds2 ай бұрын
Big fan of ur thengakola and nadathurannu kidannu . ...shall we get the superb fun combo of GP -Pearle back with a new show ... miss d2d4dance day with u twoo❤❤
@SunuF2 ай бұрын
😍❤😍
@Emmanual072 ай бұрын
❤
@thejalekshmimahesh30582 ай бұрын
ജിപി നിങ്ങൾക്ക് നന്നായി അറിയാം ഭാര്യയെ അച്ഛനെ അമ്മയെ ഇവരെയെല്ലാം ഒന്നിച്ചു കൊണ്ട് പോയി കുടുംബ ബന്ധങ്ങളെങ്ങനെ കാത്തു സൂക്ഷിക്കണമെന്ന്. You are so sweet❤ഗോപുരയിൽ എക്കാലവും സന്തോഷത്തോടെ ജീവിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ ❤
@Mallugirl-g1r2 ай бұрын
ഗോപുവിനെ കാണുമ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെയാണ് feel ചെയ്യുന്നത്..❤
@nishaniranjana21032 ай бұрын
സ്വന്തമായി വീടില്ലാത്ത എനിക്ക്.. Home tour കാണുമ്പോൾ വല്ലാത്ത കൊതിയാണ്... സ്വന്തമായൊരു വീട് എല്ലാരുടെയും സ്വപ്നം ആണ്.. നമ്മുടെ സ്വപ്നത്തിലെ വീട് സാക്ഷാൽക്കരിച്ചു കിട്ടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവുമാണ്....you are blessed by god
@officiallysinu4112 ай бұрын
സത്യം. അതും ഇവരെ പോലെ ചെറിയ പ്രായത്തില്‍ സ്വന്തമായി ഒരു വീട് വയ്ക്കാന്‍ പറ്റിയത് ആണ് വലിയ ഭാഗ്യം.
@sikhas.r96192 ай бұрын
എനിക്കും 17 വർഷമായി വാടക വീട് മാറിമാറി മടുത്തു
@Ragz62742 ай бұрын
Wishing and praying that you all have the home of your dreams❤️
@shabanacs2 ай бұрын
Insha Allah ethrayum vegam ellarkum veed okke avatte❤
@Deva_liya-b9p2 ай бұрын
Enikkum valiya agrahamanu swandhamayi oru veedu athinulla sthalam polumilla
@jkj769Ай бұрын
വളരെ നന്നായിട്ടുണ്ട്... നിങ്ങൾ ഭാഗ്യം ചെയ്തവർ ❤️🥰
@bindusajan2 ай бұрын
Gp താങ്കൾക്കു ജനങ്ങളുടെ ഹൃദയത്തിൽ തൊട്ടു സംസാരിക്കാൻ അറിയാം. ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാകും.
നല്ല വീട്, എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു, ഈ വീഡിയോ ഞാൻ കാണുകയല്ല അവിടെ വരികയാണ് ചെയ്തത്. മനസ്സിന് ഭയങ്കര സന്തോഷം, ഇൻഷാ അല്ലാഹ് ഞാനും ഇങ്ങനെ തന്നെ ഒരു വീട് പണിയും 🤍
@ansh11472 ай бұрын
The balcony view😢😢😢I'm jealous😂
@aavanijayakumar4578Ай бұрын
💯😅
@enterintonature39552 ай бұрын
Orupad celebs nte home tour kandittundengilum ithrem bhangiyulla view kittunna home arudeyum ithvare kandittilla especially that bedroom and balcony . It was something luxurious 😊😊😊
@JalajaShylesh2 ай бұрын
Correct
@sobhanam96142 ай бұрын
❤
@varkeychanthomas2222 ай бұрын
Marina one apartments , most of them are having water frontage view.
@ThasmeerarafeekАй бұрын
Mattullavarude munnil kettippidichum veruthe olippichum samsarikkathe.neet aayittulla samsaravum perumattavum.randu perum parasaparam respect cheyyunnund.athanu oru lifil first vendath .i like ur personality.
@thankamramachandran91612 ай бұрын
എന്താ പറയുക. അത്രയും ഭംഗിയായിട്ടുണ്ട്. എല്ലാ റൂമിൽ നിന്നും ഉള്ള കാഴ്ചകൾ. അടിപൊളി.
@AnusreeSameesh2 ай бұрын
ഞാന്‍ ആദ്യമായിട്ടാണ് ഇത്രയും നന്നായി ഇരുന്നിട്ട് ഹോം tour കാണുന്നത് അത് ഇവരുടെ നല്ല അവതരണം ശൈലി ആണ്
@sunita5592 ай бұрын
ഇത്രയും മനോഹരമായ ഒരു apartment /ഹോം tour ഇതുവരെ കണ്ടിട്ടില്ല 0:35 .extraordinary 🌹😘
@jeniferjustin47452 ай бұрын
😊
@jeniferjustin47452 ай бұрын
😊
@jeniferjustin47452 ай бұрын
😊
@Bandanashorts12 ай бұрын
Nice 🥰
@hawwwww85832 ай бұрын
Extra ordinary enn vechal teere aarbhadam illa ennan😂
@Shameema9562 ай бұрын
ഇത്രയും ഭംഗിയുള്ള ഹോം ടൂർ വിഡിയോ ഞാൻ കണ്ടിട്ടില്ല അത്രയ്ക്കും മനോഹരം ആയിട്ടുണ്ട്. വീടും വീട്ടിലെ മറ്റെല്ലാം ഒരോ പോലെ ഭംഗിയുള്ളതാണ്❤❤❤
@s.v.devika26182 ай бұрын
👍
@renukasunil8412 ай бұрын
മനോഹരം❤❤ സർവ്വേശ്വാരൻ അനുഗ്രഹിക്കട്ടെ
@shylakassim89902 ай бұрын
Enikkishttappettathu randalum oru pole agrahikkunnu ennullathanu gopuvine gp sherikkum manassilakkiyirikkunnu athuru bhagyamanu i saw blessings gopuvinte sound ethra clear anu gopuse anjuse moleppole thanne sundaramaya veedum husbandum a lot of god bless you ooorrroo functionum videoyosum kanumbool heartly touching i love u da gopuuuuu❤❤❤❤❤❤❤❤❤
@Lvz19932 ай бұрын
A few years back, I was a huge fan of GP in D3 Dance and Gopika in Santhwanam. I kept wondering around the time of your wedding if your personalities would truly connect-would you really be a good match? But wow, nowadays you’ve become one of the most beautiful couples!❤ God bless you guyzzzz
@SafareenaSafareena-jk5ci2 ай бұрын
എന്തോരു ഭംഗി ആണ് കാണാൻ.. ഒത്തിരി ഇഷ്ട്ടായി.. നിങ്ങൾ polik 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰👍🏻👍🏻👍🏻
@Hannavp-rx7qx2 ай бұрын
Bedroom oru rekshayum illa . Good work and good plan ☺️
@aiswaryasunny72322 ай бұрын
5:49 ith kandittu veedupoole enik thooonunnilla, marichu oru cafe poole thoooniiyath enik mathram aano?
@maluji55642 ай бұрын
അച്ഛന്റെ ഐഡിയ എല്ലാം 👌🏻👌🏻👌🏻👌🏻❤️❤️❤️എല്ലാ ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാവട്ടെ 🙏🏻
@divyasworld15542 ай бұрын
Beautiful Home GP & Gopika May this home be very lucky for you❤
@kalaboby211242 ай бұрын
ഇത്രയും മനോഹരമായ home tour ആദ്യമായിട്ടാണ് കാണുന്നത് 😍 super 🥰🥰🥰
Spr house. ഓരോ spaceum spcl feeling ആണ്. Masterbedroom അടിപൊളി
@ShyjiSudhesh2 ай бұрын
Your home looks amazing, GP and Gopu! I absolutely love how you’ve incorporated your dad’s likes and preferences. It shows how much you care about him, and it makes the space feel warm and inviting!
@jalajashylesh8912 ай бұрын
ഞങ്ങളുടെ സ്വന്തം gp🥰🥰പൊളിച്ചു മക്കളെ 👍👍 അന്റാർട്ടിക്കയിൽ പോകുമ്പോൾ ആ പേർളികൊച്ചി നെ കൂടി കൂട്ടിക്കോ ബോർ അടിക്കില്ല 😀
@Naajinkoor2 ай бұрын
Neeyum നിൻ്റെ ബർത്തവും കൂടി പോകുമ്പോൾ വേറെ ആരേലും വരാറുണ്ടോ..അല്ലേൽ നീ കൂട്ടറുണ്ടോ.... കുസുമ്പ് കുറച്ചൊന്നുമല്ല തള്ള ക്ക്
@DineshanK-px8mu2 ай бұрын
നീയും നിൻ്റെ kettyonum പോകുമ്പോൾ വേറെ ഏതേലും പെണ്ണിനെ കൂട്ടിട്ട് എൻജോയ് cheyyuo... അല്ല അത് നിങ്ങൾക്ക് accept ചെയ്യാൻ പറ്റുമോ..kusumb കുറച്ചൊന്നുമല്ല തള്ള ക്ക്....
@dreamcatcher24482 ай бұрын
Waiting ayirunnu ee videokkuvendi❤😌loved the each and every frame❤️
@reshmalu51292 ай бұрын
Ipozhanu eghanothe colour okke veedinu choose cheythal super ayrikum ennu mansilayathu..... Enthu rasaa veedu athupole nighalum. Tq so much for sharing your ideas! Very helpful...... Sathyam veedu veedakunathu nammalku ishtamulla karyaghal athil cheyumbozhanu.......❤
@Shani.hussain2 ай бұрын
ഏതെങ്കിലും ഒരുകാലത്ത് ബമ്പർ അടിക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ഒരു വീട് സ്വന്തമാക്കണം മനുഷ്യനല്ലേ ആഗ്രഹിക്കാതിരിക്കുമോ
@Achukichu-z6u2 ай бұрын
Yes
@rsn612522 ай бұрын
You work hard, you can, all the best
@Aascvbh2 ай бұрын
Bumber adikunnthum noki erikkalla vendath... Earn cheyanum joly cheythu jeevikanum ulla mind anu vendath... Ath undel oke undayikolum... Lottryk kathirikknda
@susham36442 ай бұрын
@@AascvbhExactly.. Even they bought with their hard earned money...
@jalajashylesh8912 ай бұрын
ആഗ്രഹിച്ചോളു tax അടക്കണ്ടല്ലോ 😂😂
@SudhagarSumathi2 ай бұрын
Veedu paakumbode romba amaithiyana santhoshamana feel kedaikuthu Anna romba romba azhaga iruku ungaloda new apartment home 🏙️ ❤😊🥰😍😘👏🙌👍👌✨💯🧿👀🌼🎇🎇🎇
@ThirstysoulАй бұрын
Balcony view ❤❤and colours Kollaam ❤❤
@SudhagarSumathi2 ай бұрын
Govind Anna neenga Pearle maaney akka oru apartment visit pannanga la antha apartment la thana neenga veedu vaangirkinga veedu 🏘️ romba azhaga iruku Anna akka ithe mathiri eppavume family yoda happy 😁😊 ya irukanum govind Anna gopika akka ❤😊🥰😍😘👏🙌👍👌✨💯🧿👀🌼🎇🎇🎇
@SudhagarSumathi2 ай бұрын
Happy Diwali 🎇 govind Anna and gopika akka ❤️😊🥰😍😘👏🙌👍👌✨💯🧿👀🌼
@nichuk87392 ай бұрын
നിങ്ങളെ വീഡിയോ miss ചെയ്യാതെ കാണാതെ und ഒരുപാട് ഇഷ്ട്ടമാണ്, ജീവിതത്തിൽ ഇതുവരെ njn കാലിക്കറ്റ് എല്ലാതെ അതിന്റെ അപ്പുറം പൊയ്ക്കില്ല, നിങ്ങളെ വീഡിയോ കാണുമ്പോൾ njn orupad കാണാത്ത സ്ഥലങ്ങൾ കണ്ടു. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ
@axmp42 ай бұрын
എന്തു ഭംഗിയാണ് വീട് കാണാൻ ഗോപിക ചേച്ചിയുടെ മുഖത്തിന്റെ ഭാവം പോലെ തന്നെയാണ് വീടിന്റെ ഉള്ളും നിങ്ങൾക്ക് രണ്ടുപേർക്കും എന്നും ഐശ്വര്യം ഉണ്ടാവട്ടെ
@minivs51712 ай бұрын
Aa kichanu pinnil work eariya avida tee kudichu mattum erikkam but kochu kuttikal okka aakumbol avida glass edanam aa cheyar aa stand mesha onnum ellarunnegil kuzhappam ella nigal mathram aakumbol ok aanu veedu sup
@Isha6413-x8b2 ай бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ,ഗോപിക എന്തോരം സിംപിൾ ആണ്,ഒരു പാവം കുട്ടി,രണ്ടുപേരുടെയും ജീവിതം എപ്പഴും ഹാപ്പി ആയിരിക്കട്ടെ,വീട് അടിപൊളി നല്ല ഭംഗി ❤❤❤
@cherryblossomandbluejay85902 ай бұрын
Ella room il ninnumulla view aanu ee flat nte ettavum highlight ❤❤❤❤❤👌👌👌👌
@kunjislittledanceworld79702 ай бұрын
വീട് ഒരു പാട് ഇഷ്ടായി... വീട്ടിൽ സന്തോഷത്തോടെ സമാധാനത്തോടെ ഐശ്വര്യത്തോടെ ജീവിക്കാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ... എല്ലാ വിധ ആശംസകളും നേരുന്നു
@HadimonZaman2 ай бұрын
Gp de kude kudiyappol gopune confident kudy. ❤❤❤
@ShubhaDoulathАй бұрын
Super ,... Balcony view is adipoli GP😇
@wingsoffire_ignitedminds2 ай бұрын
Beautiful home ,... so it's a 4bhk house... the view from the nature n sun sets really enhances the beauty. GP chetta ,expecting more vedios from this Beautiful home❤❤
@ancynambadan43492 ай бұрын
Too good,orupade ishtapaettu,especially view point
@vineshvl39142 ай бұрын
GP she is genuine soul take care her
@RahnaKP-f7m2 ай бұрын
Gp chetta anjjali chechi 🥰 veed ellam adipoliyane engne parayanam eth vare kandethil vech super ayittula design poleyan ellan thonnunnath i like very much 🥰 sugamayittirikatte epayum sandoshthode 🙏❤ love u both 🫶😍 wait next video
@TheChindu1232 ай бұрын
Congratulations 🎉Get ready to create tons of memories in your new place. 😊
@AnnmiyaMargretPadayattil072 ай бұрын
5 സെന്റിൽ ഒരു വീട് ആയിരുന്നുവെങ്കിൽ അതിന്റെ ലെവൽ വേറെ ആണ് ഇത് ഇപ്പോൾ എത്ര ആയാലും ഒരു ഫ്ലാറ്റ് അല്ലെ.. നമ്മുടെ വീടിനു ചുറ്റും ഒരു പൂന്തോട്ടം രാവിലെ എണീറ്റാൽ വീടിന്റെ പുറത്തു ഒന്ന് ഇറങ്ങി ആ മുറ്റത്തു കൂടി ഒന്നു നടക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് ഒരിക്കലും എത്ര കോടികൾ കൊടുത്ത് വാങ്ങിയ ഒരു ഫ്ലാറ്റിലും കിട്ടില്ല
@sujalasjayapalАй бұрын
Athokke തോന്നൽ ആണ് ഈ പറയുന്നത് എല്ലാം ഉള്ള വീട് അവർക്ക് ഉണ്ടല്ലോ but flat with a lake view and balcony അത് വേറൊരു സുഖം ആണ് office ന്നു വന്നു സകല bharavum ഇറക്കി aa ബാൽക്കണി ഇരിക്കാൻ തന്നെ ❤
Beautiful home❤ Ningalude dress paint Colour umaayi match aayittund
@PinkyVrvlog22 ай бұрын
ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നം ആണ് സ്വന്തം ആയി ഒരു വീട് 😍..... നിങ്ങൾ രണ്ടാൾക്കും ജീവിതത്തിൽ ഇനിയും ഉയരാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻ആശംസകൾ 🎉🎉🎉
@ChinnuUnni-eg8bj2 ай бұрын
Home super 🥰🥰❤️❤️ഓരോ ഭാഗവും എടുത്തു കാട്ടിയപ്പോഴും color very nice nigalude wedding ദിവസങ്ങളിലെ എല്ലാം colour full ദിവസങ്ങളും ഈ വീട്ടിൽ എനിക്ക് തോന്നി yellow colour ഹൽദി സംഗീത് അങ്ങനെ എല്ലാം 😊🫶❤️🥰
@SunithaSuresh-vo3mf2 ай бұрын
Beautifully arranged house excellent interiors the colour combo is superb.. no words to say..❤
@angusvlog52692 ай бұрын
Adipoli aayittundu new home. Presentation super. God bless both of you🥰
@anjali778432 ай бұрын
Skip cheyyaand kande aadyathe home tour..so beautiful house just like a picture from pintrest 😍..
@ratnakumarikurupathperuman3482Ай бұрын
നല്ല ഭംഗി ഉണ്ട് വീട്.... വീടിന്റെ പേരും 👌👌👌..... ഗോപിക നല്ല കുട്ടി ആണ്.... ഉണ്ണിയും നല്ല കുട്ടി ആണ്...... All wishes..... സന്തോഷം ആയി വീട് കണ്ടപ്പോൾ..... 🌹🌹🌹🌹🌹❤❤❤
@ayshaameer8319Ай бұрын
ആദ്യമായിട്ടാ നിങ്ങളെ vedio കാണുന്നത് നല്ല ഭംഗി ണ്ട് വീട് കാണാൻ ❤❤❤ ഒരുപാടിഷ്ട്ടായി 👍
@shameemairshad86612 ай бұрын
Lovely home..stay blessed in live long
@MONNN6182 ай бұрын
Super broi and gopu❤❤❤
@tinusiljo96372 ай бұрын
Super video,nalla avataranam , randuperum super,super house❤
@rameshc17822 ай бұрын
Congratulations beautiful home Govind Padma Surya bro Gopika Chechi 🎉
@deeparajiv96302 ай бұрын
Beautiful... home.. Best wishes to both of you
@BASANTBRAJ29 күн бұрын
Congrats and all the very best to both of you❤
@AthiraSujesh-v2m2 ай бұрын
ജിപി ഗോപിക നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസും ഫോട്ടോസ് ഒക്കെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീട് സൂപ്പർ ആണ് നിങ്ങളുടെ ഈ സന്തോഷം ജീവിതം അവസാനം വരെ ഉണ്ടാവണമെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു നിങ്ങളെ ഞങ്ങൾക്ക് അത്രയ്ക്ക് ഇഷ്ടമാണ് ❤️❤
7:02 - the electrifying colors on the drawers can be mixed using a software and can be printed on a peel - on - sheet. - it is an eezy peezy stick on. It looks like a sore thumb on an otherwise very thoughtfully done palate. All "professionally designed houses now look very similar except for the color choices . the small mirror near the shoe cabinet is well placed. A friend who worked as an interior designer for commercial projects recently did our house , with only buying the essentials. Her spatial planning transformed the house without even changing the colors on the wall.
@chithiraanilkumar65262 ай бұрын
Thank you for sharing! Would you be able to share the architect's details?
@lailarafiq1232 ай бұрын
@@chithiraanilkumar6526 . This is in the US. But may I make a suggestion ? - Contact Professors and they will be able to do a very decent job.
@ayshuss121714 күн бұрын
Masha Allah 😍onnum parayanilla Ellam poli😍😍master bedroom okk ithuvare kanatha model😍oru cheriya kurav kuravalla athrayum kanatha typ aan full athil onn thoniyath hall ile ceiling aan Ath kure ayi elladeyum kanda typ but Baaki okk inninonn mecham ❤🙌🙌
@Parusvlog942 ай бұрын
ishtapettu❣️each corner of ur home has both of ur soul...
@remyavedhi47842 ай бұрын
Beautiful home.. stay blessed ❤❤
@SubbalekshmiS-j1j2 ай бұрын
Chettaa super ayittunde ente brother veedu vangiyapolulla santhosham God bless your family. Orupad bhagyagal undakatte
@Kochuthresia789Ай бұрын
Beautiful House ❤. may God bless you both abundantly..and may you both keep spreading positivity and happiness to people ❤