Kuduthal aayi kazhttappedunnavar kku enthenkilum oru maargum kure vaiki aanenkil um eeswarn kaanichu tharathirikkilla.pakshe aa varunna,vazhi naam venda vidham prayochana peduthanam. Rajaneesh nte ee interview um enikku valare ishttamaayi. ❤❤❤❤❤❤❤❤
@midhunmp27553 ай бұрын
Iyalu ithu vare alojich theernnille... kastam
@abeyjohn81663 ай бұрын
Final news malayalam channelil video und
@StarbekaryKoorad3 ай бұрын
Anub😊
@Marco22363 ай бұрын
Ingeer pishukkanaan 😂😂
@RakeshRagu12328 күн бұрын
സത്യം ആർക്കും 1 രൂപ കൊടുക്കില്ല 😜😜😜
@arunp53393 ай бұрын
Njan ammayodu mathram paranjullu makkalku ariyam amma orikalum chadikilla ennu
@ThatRandomGuy4763 ай бұрын
എത്ര കാശ് ആണ് അടിച്ചത് ? ലോട്ടറി അടിച്ചു അടിച്ചു എന്ന് പറയുന്നതല്ലാതെ എത്ര അടിച്ചു എന്ന് പറയുന്നില്ല .
@anandnarayanan38103 ай бұрын
12.5 കോടി
@ThatRandomGuy4763 ай бұрын
@@anandnarayanan3810 😳
@hareeshkumar36603 ай бұрын
2021 ലെ ഓണം ബമ്പർ വിജയി ആയിരുന്നു.. അന്നത്തെ ഒന്നാം സമ്മാനം 12 കോടി അടിച്ചത് ഇദ്ദേഹത്തിനാണ് 👍
@Mr-Nobody-K93 ай бұрын
സമ്മാനത്തുകയുടെ 10% ഏജന്റിന് കമ്മീഷൻ, ബാക്കി തുകയിൽ 30% tax, വിദ്യാഭ്യാസ സെസ് 2% (സെസ് ഉണ്ട്, എത്ര ശതമാനം ആണെന്ന് ഉറപ്പില്ല). approx സമ്മാനത്തുകയുടെ ഒരു 63% കയ്യിൽ കിട്ടും. 12 കോടി അടിച്ചെങ്കിൽ 7.5 കോടി കയ്യിൽ കിട്ടിക്കാണും. അത് തന്നെ നല്ലൊരു തുക ആണ്. പ്ലാനിംഗ് ഉണ്ടെങ്കിൽ ഒരാൾക്ക് ശിഷ്ട കാലം ജോലിക്കൊന്നും പോകാതെ കഴിയാൻ ധാരാളം.
@abeyjohn81663 ай бұрын
Final news malayalam channelil video und
@lovemykeralam87223 ай бұрын
ഈ പണം എടുത്തു ഒന്നും ചെയ്യാൻ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഇങ്ങേരു പറയുന്നു പറ്റാത്തത് കൊണ്ടാണോ ഇങ്ങേരു സ്ഥലങ്ങൾ മേടിച്ചത്