മലയാളിയെ നശിപ്പിക്കുന്ന തട്ടിപ്പ് ! Onam Bumper - Kerala Lottery Economy l Malayalam | Anurag talks

  Рет қаралды 5,431

Anurag Talks

Anurag Talks

Күн бұрын

#onambumper #anuragtalks #malayalam
Personal Finance Master Class : bit.ly/46JCVr7
• സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്.
--------------------------------------------
When we hear about the income from Kerala's lottery, we are truly astonished. It is from the educated Malayalis, who are dreamers and seekers of fortune, that all this money is being extracted. There are countless stories of those who have destroyed their lives by playing the lottery. News of P. P. Raghavan, who lost everything after winning 3.5 crore in the lottery, and Ibrahim Ikka, who lamented that even after hitting 25 crore with his lottery winnings, it would not suffice, are just a few examples. Ibrahim Ikka has been playing the lottery for 45 years without a break.
At the same time, around 200,000 people's livelihoods depend on the lottery. The state revenue from lottery sales is used for various charitable activities. So, is the lottery truly good for Kerala? Or is it bad? Even though there are people who spend crores on the lottery every day, others say that no one we know has ever benefited from it. So, is there a possibility that this is a scam?
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Onam Bumber | Kerala Lottery and Economy | Results and statistics | Anurag talks | Malayalam | Anurag talks new | Finance
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 83
@AnuragTalks1
@AnuragTalks1 2 сағат бұрын
ഇതൊന്ന് ശ്രദ്ധിക്കൂ.. 👉Join my Personal Finance Master Class : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 • സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. ( Note :- പെട്ടന്ന് പണക്കാരനാവാൻ വേണ്ട ഒന്നും നമ്മൾ പഠിപ്പിക്കുന്നില്ല. കയ്യിലുള്ളത് 1000 രൂപ ആണെങ്കിലും അത് കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും ആണ് പഠിപ്പിക്കുന്നത് ) • ഏത് സമയത്തും പഠിക്കാവുന്ന 6 മണിക്കൂർ റെക്കോഡ് ചെയ്ത ക്ലാസ്സും , 10+ ഫൈനാൻസ് ടൂളുകളും ക്ലാസിലൂടെ ലഭിക്കും. സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools ⏺️ Access: 2 Years ⌚ Timing : Anytime & Anywhere 🗣️ Language: Malayalam
@AnuragTalks1
@AnuragTalks1 Сағат бұрын
Nole:- പ്രവാസി സുഹൃത്തക്കൾ - Phone ലെ ലൊക്കേഷൻ on ആക്കിയ ശേഷമാണ് Join ചെയ്യേണ്ടത്.
@AnuragTalks1
@AnuragTalks1 Сағат бұрын
ശ്രദ്ധിക്കുക > Join ചെയ്യാനുള്ള ലിങ്ക്: www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 Join ചെയ്ത ശേഷം .. Step by step ആയി ഇങ്ങനെ ചെയ്താൽ മതി 1. ഈ ലിങ്കിൽ കയറുക ( Use a browser ) : www.anuragtalks.com/ 2. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക. 3. Login ചെയ്യുക 4. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക. Regards
@bijindev
@bijindev 51 минут бұрын
ഇതൊന്നും ഇല്ലേൽ എങ്ങനെ govt ജീവനക്കാർക്ക് ശമ്പളവും മറ്റും ഒക്കെ കൊടുക്കും 🙁
@jayankumbalath6337
@jayankumbalath6337 58 минут бұрын
Lottery എടുക്കാറില്ല... അതിനാൽ അടിക്കാറുമില്ല. 😊
@gunsandlotus
@gunsandlotus 37 минут бұрын
One of the best KZbin channel 👌🏽 keep going man 🔥
@muhammedyousef5746
@muhammedyousef5746 2 сағат бұрын
മുതലാളിമാർ ആകാനുള്ള മോഹം കൊണ്ട് പാവങ്ങൾ പിന്നെ ലോട്ടറി എടുക്കും. ലോട്ടറിയിൽ ഓരോ നറുക്കെടുപ്പിലും പിരിയുന്ന മുഴുവൻ തുകയും, അതിൽ എത്ര രൂപസമ്മാനം ഏനത്തിൽ വിതരണം ചെയ്തു എന്നും, പൊതുജനങ്ങളെ അറിയിക്കേണ്ടതല്ലേ. അങ്ങനെ ഒരു നടപടി സ്വീകരിച്ചാൽ കേരള ലോട്ടറി തട്ടിപ്പാണെന്ന് ആരെങ്കിലും പറയുമോ. ഓരോ നറുക്കെടുപ്പിലും പിരിയുന്ന തുകയുടെ കണക്ക് വച്ചു നോക്കുമ്പോൾ സമ്മാനത്തുകയിലും എണ്ണത്തിലും മാറ്റം വരുത്തേണ്ടതാണ് എന്ന് തോന്നുന്നു. പിരിയുന്നതുകയുടെ എത്ര ശതമാനം സമ്മാനമായി കൊടുക്കുന്നുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ. ഓരോ നറുക്കെടുപ്പിന് ശേഷവും ആകെ വരവും സമ്മാനമായി കൊടുത്ത തുകയുടെ കണക്കും പൊതുജനങ്ങളിലേക്ക് പരസ്യപ്പെടുത്തേണ്ടതല്ലേ.
@muhammedramsan6841
@muhammedramsan6841 2 сағат бұрын
ചില പാവങ്ങൾ വന്നു പറയുമ്പോൾ ചിലപ്പോൾ എടുത്തു പോകും 🙏
@AnuragTalks1
@AnuragTalks1 Сағат бұрын
അവർക്ക് ചായകുടിക്കാനുള്ള കാശ് കൊടുത്ത് വിടാം.
@vishnusreenivas7428
@vishnusreenivas7428 11 минут бұрын
Good video current situation ellam nanayi paraju good job keep going ❤
@vimalkkrishnankutty6536
@vimalkkrishnankutty6536 10 минут бұрын
കേരളത്തിലെ പ്രധാനവരുമാനമാർഗ്ഗം ലോട്ടറിയും മദ്യവും ആണെന്ന് പറയപ്പെടുന്നു. ശരിയാണോ..? അവ രണ്ടും നിർത്തലാക്കണമെങ്കിൽ വേറെ വരുമാനമാർഗ്ഗം വേണ്ടേ..? രണ്ടും നിർത്തലാക്കി ഗവണ്മെന്റിലേക്ക് വരുമാനം എത്തിക്കാനുള്ള വഴി എന്താണെന്ന് നിർദ്ദേശിക്കാമോ..?
@raeesm007
@raeesm007 Сағат бұрын
ലോട്ടറി യിൽ ഭാഗ്യ പരീക്ഷണം നടത്തുക എല്ലായ്പ്പോഴും പാവങ്ങൾ മാത്രമാണ്.. it should be banned for social welfare.
@cloud_media
@cloud_media Сағат бұрын
ബാലഗോപാൽ ഇന്ന് പറഞ്ഞു സാമൂഹിക ഉത്തരവാദിത്വം കൂടി ആണെന്ന് ലോട്ടറി 😂😂. നാട്ട് കാർക്ക് മാന്യമായി കിട്ടേണ്ട ജോലികൾ ഉണ്ടാക്കേണ്ടതിന് പകരം കേരള മോഡൽ 😮😮😮
@Respectzzz007
@Respectzzz007 Сағат бұрын
ബ്രോ യൂട്യൂബ് നെ പറ്റിയും അതിന്റെ അനന്ത സദ്യതകളെ പറ്റിയും ഒരു വീഡിയോ ചെയ്യൂ . ബ്രോ ടെ ചാനൽ ഉം അതിന്റെ income വും എല്ലാം ഡീറ്റൈൽസ് ആയി പറയുന്ന ഒരു videoo plzzzzzzz
@ebisunny9590
@ebisunny9590 Сағат бұрын
ഇത് ഫുൾ ഉഡായിപ്പാണ് ബ്രോ ഈ ലോട്ടറി മാക്സിമം എടുക്കാതിരിക്കു 🙏
@weone007
@weone007 43 минут бұрын
Good information 👍
@SanthoshKumar-sy1gr
@SanthoshKumar-sy1gr 2 сағат бұрын
തട്ടിപ്പ് തന്നെ ആണ്. എന്നാൽ മലയാളികൾ കുടുതലും പറയുന്നത് ഇന്നത്തേതിൽ അയ്യായിരം അടിച്ചെങ്കിൽ. അതായതു കൂടുതലൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. കൂട്ടുന്നതാകട്ടെ എന്നാണ് പറയുന്നത്
@sidharthraj7410
@sidharthraj7410 Сағат бұрын
Extremely relevant
@Itsmevishnu6236
@Itsmevishnu6236 Сағат бұрын
GST ഒടുക്കി വാങ്ങുന്ന ലോട്ടറി ടിക്കറ്റിനു പിന്നെ എന്തിനാണ് പ്രൈസ് അടിച്ചു കഴിയുമ്പോൾ സെസ് എന്നും ടാക്സ് എന്നും പറഞ്ഞു കഴുതറപ്പ് നടത്തണത്. 25 കോടിയടിച്ചാൽ എല്ലാം കഴിഞ്ഞു 12.88 കോടി കിട്ടും കയ്യിൽ. ഇരന്നു തിന്നുന്നവനെ പിഴിഞ്ഞ് തിന്നുന്നു.
@Killmonger234
@Killmonger234 31 минут бұрын
I made a vague calculation and found out that if we bought 40 tickets there is chance in winning a lottery at least a 100 Rs Odds of winning at least 100Rs is 1/40
@muhammedmufeed9139
@muhammedmufeed9139 Сағат бұрын
Yes thankalude abibrayathodu yochikkunnu
@vishnugultra
@vishnugultra 58 минут бұрын
well done bro
@ajinzajin3071
@ajinzajin3071 Сағат бұрын
gud info ,, 👏👏👏👏
@abitech007
@abitech007 2 сағат бұрын
ഇന്ന് 5k അടിച്ചു
@AnuragTalks1
@AnuragTalks1 2 сағат бұрын
ആ 4 % ത്തിൽ ഞാനില്ല!
@rabiyem5210
@rabiyem5210 Сағат бұрын
ticket eduth eduth 50k kalanjittundakille
@javadabdulla2802
@javadabdulla2802 Сағат бұрын
😅​@@rabiyem5210
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച Сағат бұрын
എനിക്ക് 500 ഉം
@SoorajSajeev-mm9jr
@SoorajSajeev-mm9jr 2 сағат бұрын
Madhyam...lottery.... camera...kerala serkar 😅😅 kaahttam
@prabeeshp4050
@prabeeshp4050 Сағат бұрын
Good information bro..❤❤❤❤❤
@Malu-he6zj
@Malu-he6zj 33 минут бұрын
Super boroo❤
@abijith_ub
@abijith_ub 2 сағат бұрын
Bro ipo digital gold vangunnath nallathano..?
@AnuragTalks1
@AnuragTalks1 2 сағат бұрын
No.
@sureshvarkala3047
@sureshvarkala3047 Сағат бұрын
Informative 😊
@JoseTJ-lj3lx
@JoseTJ-lj3lx 2 сағат бұрын
ഇല്ല തട്ടിപ്പ് കേരള ലോട്ടറിയയി മാറിയതാണ്.
@anurooppadmasenan5522
@anurooppadmasenan5522 57 минут бұрын
Thanks bro
@Hariskv-h7e
@Hariskv-h7e 32 минут бұрын
Good
@abijith_ub
@abijith_ub 2 сағат бұрын
Nice
@vinodkunjupanikkan8313
@vinodkunjupanikkan8313 Сағат бұрын
അടിപൊളി ..👌👏👏👏 , എന്റെ നാട്ടിലുമുണ്ട് ലോട്ടറിയെക്കുറിച്ച് അറിവില്ലാത്തവർ . 😅 5000 അടിച്ചാൽ ലോട്ടറിയെ വാനോളം പുകഴ്ത്തും. അടിച്ചില്ലായെങ്കിൽ മണ്ണിലിട്ട് ചവിട്ടിയരയ്ക്കും . നാളെ ഈ വീഡിയോ കുറച്ചു പേരെ കാണിക്കാനുണ്ട് . 😊. Thank you :
@ahznn
@ahznn 2 сағат бұрын
ഗാന്ധിജി സ്വപ്നം കണ്ട കേരളം 🥲
@rajamani9928
@rajamani9928 Сағат бұрын
o വിഴിഞ്ഞം ഒരു പ്രതീക്ഷ🎉
@ilovemyindia4195
@ilovemyindia4195 27 минут бұрын
❤❤❤
@fisrthostingsite9385
@fisrthostingsite9385 2 сағат бұрын
Research teamin like il othikiyalle... Paisa onnum kodikille
@AnuragTalks1
@AnuragTalks1 2 сағат бұрын
പൈസ ഇല്ലാതെ ആരേലും ജോലി ചെയ്യുവോ 😃
@SoorajSajeev-mm9jr
@SoorajSajeev-mm9jr 2 сағат бұрын
Ithine vendii brandhamayii nadakkunnare kandittundooo😅
@santhosh5216
@santhosh5216 2 сағат бұрын
നറുക്കെടുപ്പ് പെട്രോൾ പമ്പിന്ന് എണ്ണ അടിക്കു ബോലെ! ആദ്യമേ സെറ്റാക്കി😂
@AmbraZzz312
@AmbraZzz312 2 сағат бұрын
പൊട്ടത്തരം പറയാതെ
@Parallellines34
@Parallellines34 18 минут бұрын
Onam bumper eduthillla
@rahulpravi
@rahulpravi Сағат бұрын
Super
@muhammadsharshadm7077
@muhammadsharshadm7077 2 сағат бұрын
1st view and comment
@hdhanu142
@hdhanu142 2 сағат бұрын
Congratulations. Keep up the good work 👍
@tobin8762
@tobin8762 Сағат бұрын
​@@hdhanu142😂
@majumathew8765
@majumathew8765 8 минут бұрын
😂
@thesatruntimes
@thesatruntimes Сағат бұрын
ഈ പ്രവിശം എങ്കിലും 1Cr വച്ച് 2nd prize അടിച്ച ആ 20 പേരെ kannichu തരണം 😌😌20 പേരെ വേണ്ട ഒരു 10 എങ്കിലും പറ്റുമോ?
@AnuragTalks1
@AnuragTalks1 Сағат бұрын
അവർക്ക് സമാധാനം കൊടുക്കാതെ വീട്ടുപടിക്കൽ തെണ്ടാനല്ലേ 😅
@thesatruntimes
@thesatruntimes Сағат бұрын
1st prize മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളു ബാക്കി ആൾക്കാർ എവിടെ?​@@AnuragTalks1
@AnuragTalks1
@AnuragTalks1 Сағат бұрын
വീഡിയോ കണ്ട് നോക്കൂ..
@citizeN10
@citizeN10 Сағат бұрын
1 കോടി കിട്ടിയ20 പേർ സ്വന്തക്കാർ
@pradeepms8157
@pradeepms8157 28 минут бұрын
ഇന്ന് 2000 കിട്ടി ബ്രൊ
@GramaVision-iw9hm
@GramaVision-iw9hm Сағат бұрын
500 adichu
@asher8656
@asher8656 2 сағат бұрын
Malayali 😮😮 aakrantham
@ABDULRASHEED-bj2gx
@ABDULRASHEED-bj2gx 2 сағат бұрын
👍
@USA6rz
@USA6rz 2 сағат бұрын
❤❤❤❤❤❤
@mprashid6728
@mprashid6728 2 сағат бұрын
Mtfe is best മലയാളിക്ക്
@abrahampv6908
@abrahampv6908 2 сағат бұрын
എല്ലാം സെറ്റ് മാഫിയ മാഫിയ ചതി നമ്പർ മെഷിനിൽ സെറ്റ് ലോബി 🙈🙈😩😩
@basiljijo9963
@basiljijo9963 Сағат бұрын
100k adich
@AmeerAmeer-kw5kg
@AmeerAmeer-kw5kg 2 сағат бұрын
തട്ടിപ്പാണ്
@athulvs1481
@athulvs1481 Сағат бұрын
Keralam thanne oru thattipp aann
@sijokonnooranjohny8333
@sijokonnooranjohny8333 11 минут бұрын
Result of communism
@DsCcc-uo9jb
@DsCcc-uo9jb 2 сағат бұрын
😮
@PressMax
@PressMax 2 сағат бұрын
Hi
@AnuragTalks1
@AnuragTalks1 2 сағат бұрын
🙌
@NAZAR786100
@NAZAR786100 44 минут бұрын
Liquor and lottery are forbidden in ISLAM....!!!
@infotech5895
@infotech5895 28 минут бұрын
Tax evading... 😄
@maxbricanto8664
@maxbricanto8664 4 минут бұрын
Ennit keralathile lottery varumanam kond alle ee parayunna alukal subsidy chikilsa sahayam Ellam medikunath
@sachinpk9409
@sachinpk9409 2 минут бұрын
Yes but gold smuggling allowed
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН