വലിയ ദുരന്തത്തിലേക്കുള്ള ആഴം കുറച്ച് സ്വന്തം ജീവൻ ബലി നൽകിയ ധീരന് കണ്ണീരോടെസല്യൂട്ട് ..! സ്വന്തം കൂടപ്പിറപ്പുകളെ കാണാൻ കോറോണയുടെ ഭീതിയിൽ കാത്തിരുന്ന് കൺമുന്നിലെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കേ രക്തസാക്ഷികളായ പ്രവാസി സഹോദരർക്ക് കണ്ണീരോടെ പ്രാർത്ഥനയോടെ പറയാൻ വാക്കുകളില്ല... ദുരന്തഭൂമിയിൽ സ്വന്തം ശരീരം പോലും മറന്ന് രക്ഷാപ്രവർത്തനം നടത്തിയ പ്രിയ സഹോദരർക്ക് ബിഗ് സല്യൂട്ട്....! ഹൃദയം പിടയുന്നു എഴുതാൻ കൈകൾ വിറയ്ക്കുന്നു.
@salukitchen4 жыл бұрын
vimaana apakadathilum, mannidichilulum, mazhayil budhimutt anubhavikkunnavarkkum , rakshapravarthanathinu ellaam marannu munnittu irangiyavarkkum vendi ee velayil namukku praarthikaam. nammalaal pattuna reethiyile sahaayam avarkku vendi cheyyanam ennu orortharodum abhyarthikkunnu. Stay safe. Take care.
@meharbanashraf14014 жыл бұрын
💔💔😢
@shana_home_bakers4 жыл бұрын
😢😢
@mollyjose12124 жыл бұрын
പ്രണാമം അർപ്പിക്കുന്നു
@sinumol62724 жыл бұрын
😢😢😢
@selmasalims5244 жыл бұрын
Yantay favorite anu halwa.eni banana halwa undakkiyittay bakki kariyamullu.superb ...👍👍
Nalla kariyam.njanum ee pazham enna cheyyuvennu orthirikkuvarunnu.Tks alot🤩🤩🤩
@salukitchen4 жыл бұрын
🙏🙏😍
@hinadamolhindamol22084 жыл бұрын
Ee familye bhayankara ishta itha
@RaamnadhsMedia4 жыл бұрын
Ethokke enikk bhayankara ishttam aanu aunty 😍😍
@umaibanthahir94703 жыл бұрын
സൂപ്പർ ഹൽവ. വേറെ മധുരം ചേർക്കണ്ടേ ഇത്താ
@-90s564 жыл бұрын
ഇത്താ അസുഖങ്ങൾ എല്ലാം ഭേദമായി വന്നതിൽ സന്തോഷം. മഴയും മറ്റു അപകടങ്ങൾ കാരണവും ഒരുപാട് പേർ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ദുരിതത്തിലായി അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. എല്ലാവരെയും അപകടങ്ങളിൽ നിന്ന് രക്ഷപെടുത്തട്ടെ 🙂
@meharbanashraf14014 жыл бұрын
👍
@salukitchen4 жыл бұрын
Aameen🙏
@seenathp99424 жыл бұрын
@@salukitchen ,
@seenathp99424 жыл бұрын
@@salukitchen n
@halisvlog81584 жыл бұрын
Good presentation and recipes 👍 Superb
@akshayareji20244 жыл бұрын
Superb halwa recipe 👍💯💯👩🍳 adipoli chechi 😍💖🔥💯.
@Haseena14354 жыл бұрын
Ettante vellappam recipe najan try cheitutto adipili aayittund tanks etta
@salukitchen4 жыл бұрын
🙏😊
@hiiikabeerkabeer87384 жыл бұрын
ഹലോ. ഇത്ത. അസ്സലാമു അലൈക്കും. ഇത്ത ണ്ട വിഭവങ്ങൾ ഓരോ നും വെത്യസ്ത മണി കണീ കണ്. ഇനിയും പ്രദീഷിക്കുന്നു. കുട്ടികൾ കെ ഇഷ്ട്ട പാട്ന വിഭവങ്ങൾ കാണീകനെ
Hope u r feelling better nw. Halwa really very tempting. So simple to prepare too. Lantern and tasbee mala kept on side of the halwa was like SONE PE SUHAGA.
@minnuponnu9104 жыл бұрын
12312545555
@sas143sudheer4 жыл бұрын
കൊറോണയെ പ്പോലും മറന്ന് തങ്ങളുടെ ജീവൻ പണയം വെച്ച് ജാതി മത ഭേദ മന്യേ രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തുള്ള സഹോദരങ്ങൾക്ക് ഈ അവസരത്തിൽ നന്ദി അറിയിയ്ക്കുന്നു 🙏🙏🙏🙏അതോടൊപ്പം തന്നെ അന്തരിച്ച വിമാനത്തിന്റെ പൈലറ്റ് അദ്ദേഹം ഒരുപാട് എക്സ്പീരിയൻസ് ഉള്ള പൈലറ്റ് ആയിരുന്നു എന്നത് കൊണ്ടും കൂടിയാവാം ഈ അപകടത്തിന്റെ ആഘാതം ഇത്രയും കുറയ്ക്കാൻ പറ്റിയത് അതിനു അദ്ദേഹത്തിനു കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയാണ് 🙏🙏 🙏🙏🙏🙏🙏
@salukitchen4 жыл бұрын
Big salute to pilot🙏🙏 athu pole raksha pravarthanam nadathiya ee nallavaraaya naattukaarkkum big salute🙏🙏🙏🙏😊
@fabisabeena68864 жыл бұрын
Adi poli aluva itha undaki nokanam enthayalum
@anupamagokulnath91864 жыл бұрын
Super halwa, try cheythu nokkam keto
@travancorerecipes4 жыл бұрын
Chechi ella Videoslium praphatham kanikunathu valare nalathanu pratheykichu purathu thamasikunavakku namude naddu kanamallo njanum tvm kariyannu Salu plus vlogs kanarundu tvm city okke kanam chalai market okke ethrayum purogamichathu okke chechi etta Videosloode annu kandathu Thanks chechi🤝🤝🤝🤝
@salukitchen4 жыл бұрын
🙏🙏🙏🎊
@naseeranaseera14924 жыл бұрын
Samee ee video kaanumbol oru samadhanam illa veettiloke vellam kerik pine nmmude priyapettavaroke oru rathri kondu marichu entha cheyya padachon kaathu kollatte eniyulla ellaavareyum enik onnu nine vilichu samsarikanam ennundenum kurachu entenkilumoke paranjuthannal manassinu oru sandhosham kittuvenum njan aake diprashan aayitanu ullath duaa il ulpeduthane
@vijayalakshmykallil57014 жыл бұрын
You are a wonderful chef. Looks very simple but that’s because you are an expert. Thanks for sharing this.
@rahnajabbar45614 жыл бұрын
Super adipoli
@resminitheesh14864 жыл бұрын
Robesta pazham.vachu cheyan pattumo??
@salukitchen4 жыл бұрын
pattum
@gayathri17424 жыл бұрын
Try cheyth nokam aunty 🤗 Waiting for 1M ❤❤
@sheelavarghese53884 жыл бұрын
Superb 👍👌🙏
@abafsfoodcrafts27424 жыл бұрын
Waiting for one million, കൂടെ എല്ലാ മനുഷ്യർക്കും വേണ്ടി യുള്ള പ്രാർത്ഥനയും
@salukitchen4 жыл бұрын
🙏🙏🙏😊
@bangtangirl76093 жыл бұрын
ഉണ്ടാക്കി നോക്കട്ടോ
@andansh6994 жыл бұрын
U r aa lucky mother salu ithaaa enk bayoraa ishtoonn salutha homigiurs ❤️❤️❤️
@salukitchen4 жыл бұрын
🙏🙏😍
@andansh6994 жыл бұрын
❤️❤️
@mollyjose12124 жыл бұрын
Yes, I too have some over riped banana here. Definitely I too will make this halwa. Thank you ma'am 😊😘
@kunhadullamp86574 жыл бұрын
ഉണ്ടാക്കി കണ്ടപ്പോൾ വളരെ നന്നായി എന്ന് തോന്നി അഭിനന്ദങ്ങൾ
@sfcreativity42723 жыл бұрын
Super recipe 👌🏾👌🏾👍🏻
@geethasaji22053 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@veronicadevassy60464 жыл бұрын
Can we use Nendra pazam
@thankusirthomas464 жыл бұрын
Ethu pazham (robesta) upayogikamo
@foodrecipe73973 жыл бұрын
Superaanu keto
@zairajaffer1364 жыл бұрын
Nalla payutha banana use cheyyamo
@salukitchen4 жыл бұрын
cheyyaam
@surajangello80203 жыл бұрын
Adi poli super
@alicejohn76563 жыл бұрын
Food colour illel vere nth cherkum. Pls rply
@amoghavaibhava7724 жыл бұрын
Wow superb 👌👍
@anilar78494 жыл бұрын
Nandi Sallu wht halwa😍😋
@bhargaviv52294 жыл бұрын
yesterdays aapam kadal curry try cheythu ottum bakkiyillla pinne njan muttacurrt ingane undakkarundu happy to see u again
@nostalgicmedia51094 жыл бұрын
ഇത്താ കൊള്ളാം, ഈ മാവ് ഓയില് ഒഴിച്ചു ഫ്രൈ ചെയ്തലും നല്ലതാ ഞാൻ ഉണ്ടകാർ ഉണ്ട് 👌👌👌🤤🤤🤤
@sitharamahindra87014 жыл бұрын
Itha,will try&tell you the feedback.
@anijohn51294 жыл бұрын
Madamji very good keep it up
@shahukollam23364 жыл бұрын
Hello. Sameee. Super. Insha allah njanum try cheyyum palayankodan pazhamano. Vendath atho matethenkilumano onnuparayane. Suganallo pinned back pain vanno. Sugayirikan dua cheyyunnu. Allahu nammude lokathine rakshikate. Allarkum nallathayvarate Aameen
@salukitchen4 жыл бұрын
Aameen....yethu pazhamaayaalum mathi
@vineethamangeeri84734 жыл бұрын
Nan inn vaykuneram idaki nala taste undayirunnu idakiyapol
@salukitchen4 жыл бұрын
👌😋
@vineethamangeeri84734 жыл бұрын
@@salukitchen മകൾക് വലിയ ishtamayi avar nalavanam kazhichu thank you to chechi e video share cheythathin thankss.
@lintasvlog80173 жыл бұрын
Evideya kuraji banana und njan try cheyam
@sangeethajuwal42753 жыл бұрын
Superb...try
@shijas97284 жыл бұрын
I like ur morning photoes
@shawnanilshawn79204 жыл бұрын
Happy to see you....god bless you and your family..take care
@pccreation90263 жыл бұрын
Chechi wheat flournu pakaram aripodi cherkamo
@sreejayaajith22144 жыл бұрын
കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവർക്കും മരിച്ചവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കോവിഡിനെ പോലും വകവെക്കാതെ അവരെ രക്ഷിച്ച മലപ്പുറം കോഴിക്കോട് സ്വദേശികൾക്ക് അഭിവാദ്യങ്ങൾ
@salukitchen4 жыл бұрын
Big salute🙏🙏😍
@seenasubair17714 жыл бұрын
Iam waiting for 1 million subscribers for you lnshaAllah