1: പുതിയാപ്ല Special recipes kzbin.info/www/bejne/l4TPmZVpocqiqcU 2: പുതിയാപ്ല Special kzbin.info/www/bejne/h3_HdaSNa9J2oqM
@aminakp1456 Жыл бұрын
മാവിൽ egg koodi use ചെയ്താൽ 👍🏻👍🏻
@seethalsathyan4781 Жыл бұрын
Sweet samosa cheyyumo
@Dyodydkhup7 ай бұрын
2024 ലിൽ കാണുന്നവരുണ്ടോ 😅😅😂
@mubeenamubeena1820 Жыл бұрын
സ്ഥിരം പ്രേക്ഷകർ വന്നോളീ ❤️🥰😘👍😍❤️❤️❤️❤️🥰😘😘
@ShamisOwn Жыл бұрын
😃
@mubeenamubeena1820 Жыл бұрын
@@ShamisOwn ❤️
@jafnajabbar360 Жыл бұрын
Mashallahaa... super ayettundu ...സത്യം പറയാലോ ഇതീടെ cookingum positivenessum ഒക്കെ കാണുമ്പോൾ നിങ്ങളെ കാണാനും ഇത്തി ഉണ്ടാക്കുന്ന ഫുഡ് കഴിക്കാനും കൊതി തോന്നാറുണ്ട്....അല്ലാഹു അനുഗ്രിക്കട്ടെ.... ആമീൻ......
@ShamisOwn Жыл бұрын
Ameen ❤️
@lazzygirl4844 Жыл бұрын
Shamithade സ്ഥിരം പ്രേഷകർ കമോൺ ✌🏻👍🏻😍
@thoyyibathoyyiba4059 Жыл бұрын
✋
@nafeesamisriya1064 Жыл бұрын
✋️
@ayishaa00 Жыл бұрын
അടിപൊളി 😋 ഈസി methods പഴം ഇഷ്ടം അല്ലാത്ത കുട്ടികൾക്കു കൊടുക്കാൻ പറ്റുന്ന വെറൈറ്റികൾ.. Thx dear 🥰🥰
@ShamisOwn Жыл бұрын
👍👍❤️
@salman7718 Жыл бұрын
സൂപ്പർ. റെസിപ്പി. എല്ലാം. വളരെ. നല്ലത്. അറിയാത്തവർക്ക്. ഉപകാരപ്പെടും.❤️❤️❤️❤️👍👍👍
ഞങ്ങൾ നോമ്പിനു അത്താഴത്തിനു ദോശ, പത്തിരി, ഇടിയപ്പം ഉണ്ടാക്കുമ്പോൾ പഴ കറി ആണ് ഉണ്ടാക്കുക എരുവുള്ളത് ചില പ്പോൾ കഴിക്കാൻ ചെറിയ ഉള്ളി തൂമിച് ഉണ്ടാക്കും ഭയങ്കര ടേയ്സ്റ്റ് ആണ് ❤😍
@ShamisOwn Жыл бұрын
Aano 👍👍
@jazamihju3802 Жыл бұрын
ബൺ ദോശ ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്ടായി. ഇതും അടിപൊളി
@ShamisOwn Жыл бұрын
Thank you
@shaheerajabir4010 Жыл бұрын
4:06....pazhakkashnam prethamayi...nokkooo
@ShamisOwn Жыл бұрын
Nokkatte 😃
@sulaikhaibrahim3134 Жыл бұрын
ഹായ് ഷാമിസ് എല്ലാം വളരെ നന്നായിരിക്കുന്നു. എല്ലാം കിടു thanne👍👌👌
First recipe& last recipe enik orupad eshtapettu..😋
@rashurashi2068 Жыл бұрын
Yenik ningale presentation orupaad ishtaman ...❤❤
@fathimaminha3446 Жыл бұрын
എല്ലാം സൂപ്പർ ഇൻശാഅല്ലഹ ഉണ്ടാക്കി കൈക്കാണം
@shameeramshiishameeramshii1420 Жыл бұрын
Shaamithaante variety polichhh🥰🥰
@shemeemashanoos6817 Жыл бұрын
Maashaallaah 👍recipies....last one idhuvare kanidttilla....yellaam pwoli.👌
@muneerakvmuneera8568 Жыл бұрын
Frst item ഞാൻ അധികവും ഉണ്ടാക്കാറുണ്ട്.... എന്റെ fvrt കൂടിയാണ്
@ShamisOwn Жыл бұрын
👍
@aslahafavaz1861 Жыл бұрын
Samsaram poli😍
@afishebha1524 Жыл бұрын
Super aittind tto urappayum try chyyatto😊
@ansifaru1662 Жыл бұрын
Innalthe video kandukondu irikka appola innathe video,🥰🥰🥰🥰🥰🥰🥰
@sahalashaheer3256 Жыл бұрын
Waalikumsalam shamithaa....resip supper Aaannuuu...njammalu kanathathayittu ithil onnullaa but ...1st ullaa respi sharakkaryil njammal undakalillaa but athu ariyam... Eni sharakkaryil onnu undakki nokkanm 🥰🥰🥰🥰🥰🥰🥰...inshaallha igalu day in life cheyyianwee...
@ShamisOwn Жыл бұрын
😃😃okay da
@rifanarifa8794 Жыл бұрын
Thanks itha... കുറെ നാളായി പഴം കൊണ്ടുള്ള റെസിപി നോക്ക്ന്ന്... എല്ലാം variety ആയിനി...❣️❣️
☺️സത്യം പറഞ്ഞാൽ ഇവിടെ നേന്ത്രപഴം ഉണ്ടായിരുന്നു, അത് വെച്ച് ഇന്ന് എന്താ ഉണ്ടാകുക എന്ന് വിചാരിച്ചു നിക്കുമ്പോൾ ദാ.. മ്മളെ സ്വന്തം ഷാമിത്താ അടിപൊളി ഐറ്റംസ് ഉണ്ടാക്കുന്നത് കണ്ടത്തത്.... എന്തായാലും ഇന്ന് ട്രൈ ചെയ്യും 😁ഇന്ശാല്ലാഹ്
@raseemashareef4515 Жыл бұрын
Same
@suneerapallath9656 Жыл бұрын
Same
@ShamisOwn Жыл бұрын
😃👏🏻
@muneercpriyaaa2307 Жыл бұрын
First view ithaaa uyir
@rehnanaushad80992 ай бұрын
സൂപ്പർ ആണല്ലോ
@sinshajunaidh4048 Жыл бұрын
Hy shami.alunte feeding okke enganeya nirthye. Adhinte tipss okke paranj tharumo. Alu nght innunte koode ottekk kidakkumo. Night eneekaronnum ille.
@ShamisOwn Жыл бұрын
Feeding nirthiyath enthengilum kayppullath purattiyal mathi . Njan uluva arachu use cheythu . Night innude koode kidakkarilla😄