ഈ ബന്ധങ്ങളൊക്കെ ഇത്രയേ ഉള്ളൂ അല്ലേ 🥺😟😥|| സ്വന്തം വീട്ടുകാർ ഇങ്ങനെ മാറുമോ||

  Рет қаралды 147,440

Happy and Cool 1

Happy and Cool 1

Жыл бұрын

ഇതും കടന്നു പോകും

Пікірлер: 131
@jaseelajasi645
@jaseelajasi645 Жыл бұрын
നമ്മളെയെടുത്തു പൈസ ഉണ്ടേൽ എല്ലാരും നമ്മൾക്കുണ്ട്.... അതല്ല നമ്മൾ പാപ്പരാണോ ഒരു കുട്ടി പോലും തിരിഞ്ഞു നോക്കില്ല... അത് സ്വന്തം വീട്ടുകാർ ആയാലും... കുടുംബക്കാർ ആയാലും... ഇത് വെറുതെ ഇട്ട കമെന്റ് അല്ല... സ്വന്തം അനുഭവം എന്നെ പഠിപ്പിച്ച വലിയ പാഠമാണ്... പണ്ടൊക്കെ നൂറ് രൂപ വായ്പക്ക് ചോദിച്ചാൽ തരാതിരുന്നവരും... കളിയാക്കി ചിരിച്ചവരും... മുഖത്ത് നോക്കി ഇറക്കി വിട്ടവരുമൊക്കെ ധാരാളം ഉണ്ട്...അത് അന്ത... കാലം.. ഇന്നിപ്പോ ജോലി ആയി... വീട് ആയി... അത്യാവശ്യം പൈസ യൊക്കെ ഉള്ളത് കൊണ്ട്... നമ്മളോട് ചിരിച്ചു പെരുമാറുന്നുണ്ട് അവരെല്ലാം... ആരോടും അന്നുമിന്നും ഒരു പരാതിയും ഇല്ല... പടച്ചോൻ സഹായിച്ചു... സമാധാനത്തോടെ ജീവിച്ചു പോകുന്നു
@sudhakaran739
@sudhakaran739 Жыл бұрын
😍
@sheryshahul4808
@sheryshahul4808 Жыл бұрын
Correct 💯%
@joem375
@joem375 Жыл бұрын
Exactly.. എന്റെ അനുഭവം.
@riyasms404
@riyasms404 Жыл бұрын
എന്റെയും 👌🏻👌🏻
@jithamanoj556
@jithamanoj556 Жыл бұрын
Yes ❤
@Digitalmom2023
@Digitalmom2023 Жыл бұрын
ക്യാഷ് ആണ് ഇന്ന് എല്ലാം... അതില്ലെങ്കിൽ സ്വന്തം വീട്ടിൽ പോലും വിലയുണ്ടാവില്ല. ബന്ധങ്ങൾക്ക് ഇന്ന് വില കൊടുക്കുന്നത് പണത്തിന്റെ വലിപ്പം നോക്കിയാണ്... സ്വന്തം നിഴൽ മാത്രമേ ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാകു...
@sakkeenaazeez2251
@sakkeenaazeez2251 3 күн бұрын
,
@verygood1871
@verygood1871 Жыл бұрын
നമ്മൾക്ക് ഒരു ആവശ്യം വന്നാൽ കൂടെ നിൽക്കാൻ ആരും കാണില്ല. അനുഭവം ഉണ്ട്.
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
കയ്യിൽ പണമുള്ളപ്പോൾ എല്ലാവരും ഉണ്ടാവും ഇല്ലെങ്കിൽ നമ്മൾ ഒറ്റപ്പെട്ടുപോവും. ഒരുവിധം എല്ലാവരുടേം അവസ്ഥ ഇതൊക്കെ തന്നെയാ. 🙏🏻🙏🏻നല്ലൊരു മെസ്സേജ് ആയിരുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@reenach2544
@reenach2544 Жыл бұрын
Satyam..
@liyamshahadiya9723
@liyamshahadiya9723 Жыл бұрын
Sathyam
@jishaabhilash6827
@jishaabhilash6827 Жыл бұрын
Yes correct
@user-fr7nf5do8e
@user-fr7nf5do8e Жыл бұрын
അതെ
@blessyruby1632
@blessyruby1632 Жыл бұрын
100% true
@sameenaasees5985
@sameenaasees5985 Жыл бұрын
ജീവിതത്തിൽ ഈ സാഹചര്യത്തിലൂടെ കഴിഞ്ഞു പോയവർക്കേ മനസ്സിലാകൂ. അവരെ കൂടെ നിർത്തുന്നവരെയും ഒന്നു വീണുപോയാൽ ഒഴിവാക്കുകയും കുത്തുവാക്ക് പറഞ്ഞു വേദനിപ്പിക്കുന്നവരെയും. ആരും ഉണ്ടാവില്ല എന്നറിഞ്ഞിട്ടും അവരുടെ മുന്നിൽ ജയിച്ചു നിന്നിട്ടും തോറ്റുപോയവർ , ഒന്നിനും കൊള്ളാത്തവർ എന്നൊക്കെ പറഞ്ഞു അവോയ്ഡ് ചെയ്തു, ദൂരെ നിർത്തുന്നവർ. അങ്ങനെ എല്ലാം മനസ്സിലാക്കിത്തരുന്ന ഒരു ജീവിത സമയം.
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@fathimaahammed1523
@fathimaahammed1523 Жыл бұрын
സത്യം ആണ് എന്റെ കല്യാണം കഴിഞ്ഞു ഇപ്പൊ 2വർഷം ആയി... എന്റെ വിട്ടുകാർക്ക് ആദ്യമൊക്കെ ഞങ്ങളെ കാണുമ്പോൾ തന്നെ ഇഷ്ടം അല്ലായിരുന്നു പക്ഷെ ഇപ്പൊ ഇക്ക ഗൾഫിൽ പോയപ്പോ എല്ലാവർക്കും ഒടുക്കത്തെ സ്നേഹം ആണ് ആദ്യം പണം ഉണ്ടായിരുന്നില്ല ഇപ്പൊ പണം ഉണ്ട് അത്രഉള്ളു വിത്യാസം 😂😂😂😂😄😄...
@sudhakaran739
@sudhakaran739 Жыл бұрын
😍😍
@verygood1871
@verygood1871 Жыл бұрын
സ്വർണവും സ്വത്തും എല്ലാം പോയപ്പോളും കൂടെ നിക്കുന്ന ഭാര്യയെ കിട്ടിയത് ഇന്നത്തെ കാലത്ത് ഭാഗ്യം ആണ്
@jyothisjobin5583
@jyothisjobin5583 Жыл бұрын
നിങ്ങളുടെ വിഡിയോ എല്ലാം കാണാറുണ്ട്...എല്ലാം ഒന്നിനൊന്ന് നല്ലതാണ്..നമ്മുടെ ലൈഫ് il നടക്കുന്ന കാര്യങ്ങൾ..e വിഡിയോ ഒരുപാട് heart touchig ആണ്...ചേച്ചി ജീവിക്കുന്ന പോലെ തോന്നി
@sudhakaran739
@sudhakaran739 Жыл бұрын
😍😍
@najmahussain2256
@najmahussain2256 Жыл бұрын
ഈ പരീക്ഷണം എന്റെ ജീവിതത്തിൽ വന്നതാണ്
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@verygood1871
@verygood1871 Жыл бұрын
വീഡിയോയിൽ പറയുന്നുണ്ട് നല്ല സമയത്തു അവർ വീട്ടുകാരെ സഹായിച്ചിരുന്നു എന്ന്. അതിന് പകരം ആ ക്യാഷ് ബാങ്കിൽ ഇട്ടെങ്കിൽ അതെങ്കിലും ഉണ്ടായേനെ. ഇന്നത്തെ കാലത്ത് പണം ആണ് ബന്ധം.
@ayooskenjusworld
@ayooskenjusworld Жыл бұрын
പൈസ indakile വീട്ടിലും നാട്ടിലും വില ഇണ്ടാകും ഇല്ലങ്കിൽ എല്ലാർക്കും പുച്ഛമായിരിക്കും
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@ushakumaris7752
@ushakumaris7752 Жыл бұрын
സപ്പോർട്ട് ചെയ്യാൻ ഈ അച്ഛൻ ഉണ്ടല്ലോ. അതും കൂടി ഇല്ലാത്ത എത്ര യോ കുട്ടികൾ ഉണ്ട്.
@sudhakaran739
@sudhakaran739 Жыл бұрын
Sathyam❤️
@leelaunni7123
@leelaunni7123 Жыл бұрын
ഇതുവരെ ചെയ്തതിൽ ഏറ്റവും reality ഉള്ള വീഡിയോ. അന്യർ നമ്മെ ഒറ്റപ്പെടുത്തുന്നതിലും ദുഃഖകരമാണ് സ്വന്തം വീട്ടിലെ പോര്. ഇതൊക്കെ അനുഭവിച്ചവർക്ക് ഇതുകാണുമ്പോൾ കണ്ണിൽ വെള്ളം നിറയും.
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@AkkusNest
@AkkusNest Жыл бұрын
Nice.... I also faced the same situation in my life at the corona time. My dad's support i can't explain right now. Thank God
@sudhakaran739
@sudhakaran739 Жыл бұрын
😍😍
@fadhimon2791
@fadhimon2791 8 ай бұрын
ഇതൊക്കെ അനുഭവിച്ചവർക്കേ അറിയുള്ളു വേദന ആങ്ങള മാരുടെ ഭാഗത്തു നിന്നും അനിയത്തിമാരുടെ ഉപ്പ ഉമ്മ എല്ലാരും കലിയണം കഴിപ്പിച്ചു വിട്ട പിന്നെ സുഖമാണെകിലും ദുഃഖമാണെകിലും കെട്ടിച്ചു വിട്ടിൽ ശരണം കാശുള്ളപ്പോ അവരും happy അല്ലകിൽ നമ്മൾ കേറിചെല്ലുമ്പോ തന്നെ എല്ലാരുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം... എന്താ ഉള്ളിലുള്ളതെന്ന്.. ഭയങ്കര വേദന ഉള്ള അവസ്ഥ പല വാകുകൾക്കൊണ്ട് കുത്തി കീറി മുറിക്കും നെജ്ജ് സഹിക്കാനാവാത്ത അവസ്ഥ ... എന്തിനാണ് ചെയ്യാനാ
@sudhakaran739
@sudhakaran739 8 ай бұрын
😒😒❤️
@neerajrajesh9489
@neerajrajesh9489 Жыл бұрын
ഞാൻ അനുഭവിച്ച അവസ്ഥ
@baijusuvarnika1684
@baijusuvarnika1684 Жыл бұрын
Ath sheriyaan...cash ullapol oru sneham illathappol veroru sneham..
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@vkkumar1682
@vkkumar1682 Жыл бұрын
Such a true picture of today's materialistic times. Great concept. Wonderful acting, kudos to the whole team 👍👌👌
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@meenakrishnan709
@meenakrishnan709 2 ай бұрын
പാവം തോന്നിപ്പോയി.വളരെ ശരിയാണ് ഇതിനാണ് പറയുന്നത് പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ ആദ്യം പഠിക്കണം
@susmithachandran982
@susmithachandran982 Жыл бұрын
Excellent message, congratulations 👏🎉
@sudhakaran739
@sudhakaran739 Жыл бұрын
😍😍❤️
@divyakrishnan4774
@divyakrishnan4774 Жыл бұрын
Valare seriya idaikku idhupolathe parishanangal nalladha aalugale thirichariyam
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@meenuam3203
@meenuam3203 Жыл бұрын
Randalkum joli undel engne venel balnce chyam ennoru msg ithil und.bhrrhav joli poyal bhryku joli undel thalkalm balnce chymallo.
@sudhakaran739
@sudhakaran739 Жыл бұрын
😍❤️
@rubinahusein3111
@rubinahusein3111 Жыл бұрын
Money is everything..... അത് കാണിച്ചു തരുന്ന ബന്ധങ്ങള്‍. 😢
@sudhakaran739
@sudhakaran739 Жыл бұрын
❤🙏
@vijayalekshmymenon7611
@vijayalekshmymenon7611 Жыл бұрын
Valare nalla message 👍👍👍
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@shamimsheikh8272
@shamimsheikh8272 Жыл бұрын
Nice message 👏👏👍👍
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@dianaalen8564
@dianaalen8564 Жыл бұрын
Super Message
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@sreevidyaswaminath578
@sreevidyaswaminath578 Жыл бұрын
Ente anubhavam aanu.. Panam... Athundel ella badhagalum und... Illenkl aarumilla.... Kazhinja rand varsham ath enne patippichu... Aapath kaalath aarokke koode undakumennu....
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@soniasaji6279
@soniasaji6279 Жыл бұрын
Kannu niranju. Super 😍
@sudhakaran739
@sudhakaran739 Жыл бұрын
😍❤️
@antp79
@antp79 8 ай бұрын
swantham amma ithilum krooramayi perumarumennu ente jeevitham enne padippichathaanu... Bakkiyulla makkal cheythathupolum ente thalayil....
@shereenasherin4543
@shereenasherin4543 Жыл бұрын
Sathyam Nannaayittund 👌👍😍❤️
@sudhakaran739
@sudhakaran739 Жыл бұрын
😍❤️
@sreevidya4212
@sreevidya4212 3 ай бұрын
Well said 👌👌💯
@shinybinu6211
@shinybinu6211 Жыл бұрын
Super chechi. Cash undakil mathram nammlk mattuvar vila tharu
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@shirinrakith29
@shirinrakith29 Жыл бұрын
പൈസ ഇല്ലെങ്കിൽ ആർക്കും ആരെയും വേണ്ട
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@alicenisha5692
@alicenisha5692 Жыл бұрын
Kayil nthelum ullappol akamazhinju aareyum sahayikkaruth.kayil nthelum undenkile swantham veetttilanelum oru Vila undaku
@MiniR983
@MiniR983 Жыл бұрын
Paisayumilla.. Joli illa... Velayum illa....
@meenuraj5949
@meenuraj5949 Жыл бұрын
Good message
@sudhakaran739
@sudhakaran739 Жыл бұрын
😍❤️
@desirewithasha1802
@desirewithasha1802 Жыл бұрын
👍👍👍👍
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌
@sudhakaran739
@sudhakaran739 Жыл бұрын
❤❤
@shifnashafeeq4740
@shifnashafeeq4740 Жыл бұрын
Ningalde videos Ellam supper aan njan ellam kaanarund
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@syamalarsyama7481
@syamalarsyama7481 Жыл бұрын
100% correct
@vrindathilak4993
@vrindathilak4993 Жыл бұрын
❤️❤️❤️❤️❤️❤️
@rishamathew7978
@rishamathew7978 Жыл бұрын
Super
@rajeshwarim5036
@rajeshwarim5036 Жыл бұрын
👍
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@sreejasreejith3793
@sreejasreejith3793 Жыл бұрын
👍👍
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@navaspk3421
@navaspk3421 Жыл бұрын
👍👍👍🥰🥰
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@ashabiju9310
@ashabiju9310 Жыл бұрын
❤❤❤❤❤
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@this.is.notcret
@this.is.notcret Жыл бұрын
Very good msg 👍👏 രണ്ട് ചാനലിലും ഒരു പാട്ടാണല്ലോ ഒന്ന് മാറ്റിക്കൂടെ ❤️❤️
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@sudhakaran739
@sudhakaran739 Жыл бұрын
Sure
@sivakumarkumar5732
@sivakumarkumar5732 6 ай бұрын
വല്ലാത്ത അവസ്ഥ പെങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച വീഡിയോ ചിന്തിക്കാനും അമ്മയെ കുറ്റം പറയാനും പറ്റില്ല മകളുടെ ഭാവിയും കുറിച്ചും വിഷമമുണ്ടാവും പെങ്ങളെ ചൊല്ലി ആങ്ങളയുടെ ഭാവിയും പോകുമോ എന്ന ടെൻഷൻ കൊണ്ട് പറഞ്ഞുപോകുന്നതാവും അല്ലാതെ ഇഷ്ടക്കുറവുകൊണ്ട് പറയുന്നതാവില്ല
@sudhakaran739
@sudhakaran739 6 ай бұрын
☺️☺️👍
@sajinasulthan7271
@sajinasulthan7271 Жыл бұрын
Sathayam
@sheelaviswam9845
@sheelaviswam9845 Жыл бұрын
Nallathu thanneee
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@hajiravs3820
@hajiravs3820 Жыл бұрын
👏👏🧡👍🏻😍😍
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@afnafinu9628
@afnafinu9628 Жыл бұрын
Inte umma thanne
@sudhakaran739
@sudhakaran739 Жыл бұрын
😍
@user-op7em9wq9q
@user-op7em9wq9q Ай бұрын
ഇത് ഇന്റെ ഉമ്മിടെ ഫമിലി തന്നെ 😅😃അമ്മ അതന്നെ 😡😡😡😡😡അച്ഛനും 🥰🥰🥰🥰
@aframueen463
@aframueen463 9 ай бұрын
ചേച്ചിയെ ഇവർ ഇങ്ങളെ സ്വന്തം അച്ഛനും അമ്മയുമാണോ 😜ഞാൻ ഇങ്ങളെ ഇങ്ങനെത്തെ വീഡിയോയെ കണ്ടിട്ടൊള്ളൂ അതോണ്ടാ ചോദിച്ചേ 😍😍😍
@gy5os
@gy5os Жыл бұрын
എത്ര സത്യം 😒😒
@roshinisatheesan562
@roshinisatheesan562 Жыл бұрын
👏👏👏❤️😘❤️🤝👍
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@malayaliadukkala
@malayaliadukkala Жыл бұрын
വാസ്തവമായ കാര്യം
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@nizamvlogs1122
@nizamvlogs1122 Жыл бұрын
ചേച്ചിയുടെ മോളാണോ ഇത്?
@sinduc2900
@sinduc2900 Жыл бұрын
Super എല്ലാ videos കാണാറുണ്ട് എല്ലാം Super
@sudhakaran739
@sudhakaran739 Жыл бұрын
😍❤️
@sajinasulthan7271
@sajinasulthan7271 Жыл бұрын
Paisa undaghi mathrame ellavaraum kanu paisaillaghili oru pattida Vila polum undaghilla
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@Sabitha75651
@Sabitha75651 Жыл бұрын
Good Message 💞👌💞👌😘👌👌😘💞💞
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@mufassilt1235
@mufassilt1235 Жыл бұрын
ഉള്ളതാ
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@FarsuFarsu-hy2vb
@FarsuFarsu-hy2vb Жыл бұрын
7
@jayasreev9074
@jayasreev9074 Жыл бұрын
Video repeated
@sudhakaran739
@sudhakaran739 Жыл бұрын
അല്ലല്ലോ 😍
@sabithamelivin2465
@sabithamelivin2465 Жыл бұрын
Repeat allallo
@radamani8892
@radamani8892 Жыл бұрын
❤❤❤🥰❤🌹
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@sidheeka2203
@sidheeka2203 Жыл бұрын
Super
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 54 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 14 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
ഭാര്യ|Happy and Cool 1 short film
3:48
Happy and Cool 1
Рет қаралды 78 М.
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 54 МЛН