ഇങ്ങനെയുള്ള അമ്മായിയമ്മയും മരുമകളും ഏതെങ്കിലും വീട്ടില്‍ ഉണ്ടാകുമോ.

  Рет қаралды 310,671

Happy and Cool 1

Happy and Cool 1

Күн бұрын

Пікірлер: 324
@devika2545
@devika2545 Жыл бұрын
ഇങ്ങനെയുള്ള അമ്മായിഅമ്മയെ നമുക്ക് കിട്ടിയില്ലായിരിക്കാം. പക്ഷേ നമുക്ക് ഇങ്ങനെ ഒരു അമ്മായിഅമ്മ ആവാമല്ലോ.. അതും നല്ല സന്തോഷം തരുന്ന കാര്യം തന്നെ അല്ലേ...
@perfectpie4319
@perfectpie4319 Жыл бұрын
അങ്ങിനെയാണ് വേണ്ടത്👍🏻🎉
@devakynarayanan4980
@devakynarayanan4980 Жыл бұрын
അതെ അതെ ❤️
@VijayaKumari-od6bx
@VijayaKumari-od6bx Жыл бұрын
അതേ ഇങ്ങനെ തന്നെയാണ് വേണ്ടത് ❤
@deepakd6451
@deepakd6451 Жыл бұрын
Correct 💯
@henna6975
@henna6975 Жыл бұрын
2 ആൺകുട്ടികൾ ഉള്ള ഞൻ ready ആണ്.. But ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെ സ്നേഹം കൊടുക്കുന്നതും ഇഷ്ടപെടണമെന്നില്ല..acting ആണെന്ന് പറയും.. Also, ഇവിടെ ഭാര്യയും ഭർത്താവും അകൽച്ച ആകുന്നപോലെ അമ്മ കാരണം..
@ramlathm6014
@ramlathm6014 Жыл бұрын
എല്ലാവരും ഇങ്ങനെ ആയാൽ ഒരിടത്തും ഒരു പ്രശ്നവും ഉണ്ടാവില്ല നമുക്ക് കിട്ടിയില്ല മക്കൾക്കെങ്കിലും കിട്ടാൻ പ്രാർത്ഥിക്കാം 🤲
@farsanagafoorfarsana5701
@farsanagafoorfarsana5701 Жыл бұрын
Nammal angine aayaal mathi anthinaa mattullavarea parayunnat
@ashaaugustin7669
@ashaaugustin7669 Жыл бұрын
Yes👍👍👍
@suharasalim5841
@suharasalim5841 9 ай бұрын
👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@ramlathm6014
@ramlathm6014 9 ай бұрын
@@farsanagafoorfarsana5701 അതെ ❤️
@monu17ichu22
@monu17ichu22 Жыл бұрын
എനിക്കും ഇങ്ങനെയുള്ള ഒരു അമ്മ ആകണം എന്ത് രസമായിരിക്കും. അതെന്താന്ന് വെച്ചാൽ എന്റെ ഭർത്താവിന്റെ അമ്മ നേരെ തിരിച്ചാണ്. അമ്മായിഅമ്മ പോര് അനുഭവിച്ചവർ ഒരിക്കലും തന്റെ മരുമക്കളോട് പോര് കാണിക്കില്ല.
@shafe098
@shafe098 Жыл бұрын
Ayyoo...ende ammayiamma nallonam anubavichin...ennitum ennod oru snehavumilla...avar anubavicha story parayum but enne kuthi novikkum enn mathram😢..avar paraynna keta vijarikum avar nalla ammayiamma anenn😂
@athiramathew2410
@athiramathew2410 Жыл бұрын
Yellarum agane ala ammaiamma poru kitiyavar marumakalod nanai perumarumenu vicharikunath thetanu yente experience anu eth yenth cheithalum uden paraum yente amaiamma yene ath cheithu eth cheithu nine kanichu tharam etha dialog
@nafeesaSaidalavi-i2e
@nafeesaSaidalavi-i2e Жыл бұрын
സത്യം 👍
@jlsgaming1581
@jlsgaming1581 Жыл бұрын
@@athiramathew2410 eth correct anu paranje 💯 Karanam ete anubavam enikkum undayirunnu
@sobhack9794
@sobhack9794 Жыл бұрын
പക്ഷെ വന്നു കേറുന്നവൾ ശെരിയല്ലെങ്കിൽ തീർന്നു.. എല്ലാം
@NScreation206
@NScreation206 Жыл бұрын
ഇങ്ങനെയുള്ള അമ്മായി അമ്മമാരാണ് ലോകത്തിന് ആവശ്യം 👍👍
@faslak932
@faslak932 Жыл бұрын
Sgir a lot more to giglfkfjdlg❤
@HM-zt5ix
@HM-zt5ix Жыл бұрын
അമ്മായമ്മ മാർ മാത്രം പോര ഒപ്പത്തിനൊപ്പം നിൽക്കുന്ന മരുമകളും വേണം.
@suharasalim5841
@suharasalim5841 9 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@aboothahirthahir6436
@aboothahirthahir6436 5 ай бұрын
സത്യം
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
ഇങ്ങനെയുള്ള അമ്മായിഅമ്മമാർ അപൂർവമായേ ഉണ്ടാവൂ ചെന്നു കയറുന്ന വീട്ടിൽ ഒരു പ്രശ്നം ഉണ്ടാകണമെന്ന് ഒരു പെൺകുട്ടിയും ആഗ്രഹിക്കില്ല. അവിടുത്തെ സാഹചര്യമാണ് അവളെക്കൊണ്ട് മാറ്റി ചിന്തിപ്പിക്കുന്നത്. ഇപ്പോഴത്തെ അമ്മമാർ കുറേക്കൂടി മനസ്സിലാക്കുന്നത്കൊണ്ട് ഇനിയുള്ള തലമുറയിലെ കുട്ടികളെങ്കിലും രക്ഷപ്പെട്ടു. നല്ല വീഡിയോ ആയിരുന്നു കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖം 👍👍👍👍👍
@valsammaabraham6330
@valsammaabraham6330 Жыл бұрын
എന്റെ അമ്മായിയമ്മയും ഇതുപോലെ പൊന്നു പോലത്തെ അമ്മയായിരുന്നു. അത് തീരെ അപൂർവമാണ്.❤
@innuzvlog
@innuzvlog Жыл бұрын
😂
@innuzvlog
@innuzvlog Жыл бұрын
😂
@thasleenaanas8058
@thasleenaanas8058 Жыл бұрын
എന്റെ അമ്മായിമ്മയും ഇത് പോലെയാണ് പാവമാണ് എന്നെ ഒരുപാട് സ്നേഹിക്കാറുണ്ട്ട് എന്തിനും സപ്പോർട്ട് ആണ് അതൊരു ഭാഗ്യമല്ലേ
@santhimk866
@santhimk866 Жыл бұрын
ഞാനും എന്റെ മരുമകളും ഇങ്ങനെ ആണ്. ഞങ്ങൾക്ക് ഇടയിൽ സീക്രട്ട് ഇല്ല, ഏല്ലാം തുറന്നു സംസാരിക്കും, പിന്നെ മരുമകൾ അല്ല എന്റെ മൂന്നാമത്തെ കുട്യാണ് അവൾ.അവൾക് നല്ല ശുദ്ധവായു ശ്വസിച്ചു സ്വാതന്ത്ര്യത്തോടെ ജീവിക്കണം. അതവളുടെ അവകാശം ആണ്. എന്റെ മകനോട്‌ ഉള്ള സ്നേഹം, വിശ്വാസം ഒക്കെ എനിക്ക് അവളോട് ഉണ്ട്. ❤️❤️
@jeenarathish6976
@jeenarathish6976 Жыл бұрын
👏👏
@irfanabeegumirfana1874
@irfanabeegumirfana1874 Жыл бұрын
Hates of u mom❤
@ajitharajan3468
@ajitharajan3468 Жыл бұрын
ഇങ്ങനെ ഒരു അമ്മായിയെ കണ്ടിട്ടില്ല ആൺമക്കളോട് മരുമകളുടെ നുണ പറയുന്ന അമ്മായി അമ്മമാർ എനിക്കറിയാം പിന്നെ എന്റെ അവസ്ഥയും അതാണ്
@blessygeorge5603
@blessygeorge5603 10 ай бұрын
ഇത് തന്നെയാണ് എന്റെ അവസ്ഥ
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 7 ай бұрын
എന്റേതും അങ്ങനെയുള്ള ഒരാളാ 😢😢😢
@Neermathalam18
@Neermathalam18 Жыл бұрын
ഞങ്ങൾ ഏറെക്കുറെ ഇങ്ങനെ ആണ്. ദൈവത്തിന്റെ അനുഗ്രഹം തിന് നന്ദി.
@reenashaju9734
@reenashaju9734 Жыл бұрын
ഇതു പോലെ യുള്ള അമ്മായിഅമ്മ ഉണ്ടെങ്കിൽ എന്ന് ഓർത്തു പോയി എനിക്ക് സാധിച്ചില്ല, സൂപ്പർ വീഡിയോ ആയിരുന്നു
@prajithankprajithank8584
@prajithankprajithank8584 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷം തോന്നി...കമെന്റ് വായിച്ചപ്പോഴും സന്തോഷം തോന്നി...ഇത് പോലെ ഒരു അമ്മായി അമ്മ അല്ല എന്റേത്...ഇത് പോലെ ഒരു അമ്മായിഅമ്മ ആവാൻ നോക്കണം... ഒരു പാട് വർഷം കഴിയണം മോന് 2 വയസ്സ് ആവുന്നേ ഒള്ളൂ 😊
@Anu-y4n5h
@Anu-y4n5h Жыл бұрын
ഇങ്ങനെ ഉള്ള അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം
@KanchanaRavi-db7jk
@KanchanaRavi-db7jk 2 ай бұрын
Translation please😢
@rinujasvlog
@rinujasvlog Жыл бұрын
ഇങ്ങനെ ഉള്ള അമ്മായിയമ്മമാർ ഉണ്ടെങ്കിൽ കുടുംബം സ്വർഗം ആയിരിക്കും
@anjalichandraprakash5121
@anjalichandraprakash5121 Жыл бұрын
Good work. Ithupole marumakkalod perumariyal ethu marumakkalum swantham ammayepole kand snehikkum😍
@misriyanoufi4678
@misriyanoufi4678 Жыл бұрын
അമ്മായി അമ്മമാർ ഇങ്ങനെ ചിന്തിച്ചാൽ എത്ര നല്ലത്.... 🥲🥲🥲🥲🥲
@happyandcool1-t1y
@happyandcool1-t1y Жыл бұрын
😊😊
@anuashish7451
@anuashish7451 Жыл бұрын
ഏതെങ്കിലും വീട്ടിൽ ഉണ്ടോ എന്നറിയില്ല പക്ഷേ ഇവിടെ ഞാനും എന്റെ അമ്മയും ഇങ്ങനെ ആണ്... എല്ലാരും കഴിക്കുമ്പോൾ ഞാൻ ചിലപ്പോൾ കുഞ്ഞിനെ ഉറക്കുമായിരിക്കും അമ്മ എനിക്ക് ചോറ് വിളമ്പി തരും... എനിക്ക് ചായ കുടിച്ചില്ലേ ഭയങ്കര തലവേദന ആണ് ഇവിടെ ആർക്കും ചായ കുടിക്കുന്ന ശീലം ഇല്ല പക്ഷേ അമ്മ എനിക്ക് വേണ്ടി എപ്പോഴും പാൽ മേടിക്കും അമ്മയുടെ പണിയുടെ പൈസ കിട്ടുമ്പോൾ ചുരിദാറും നൈറ്റിയും എടുത്ത് തരും ഇപ്പോൾ കുഞ്ഞു ഉണ്ടായൊണ്ട് അധികം ജോലി ഒന്നും ചെയ്യ്പ്പിക്കില്ല അമ്മ തന്നെയ എല്ലാം ചെയ്യുന്നത് വയ്യാതൊക്കെ വരുമ്പോ അമ്മക്ക് ആദിയാ ഓടി വരും... എന്റെ അമ്മയ്ക്കും പപ്പാക്കും ചേച്ചിക്കും നല്ല സന്തോഷം ആണ് എനിക്ക് ഇങ്ങനൊരു വീട് കിട്ടിയത്❤❤❤❤❤
@happyandcool1-t1y
@happyandcool1-t1y Жыл бұрын
😍😍🙌
@SavithryC.K-q2i
@SavithryC.K-q2i Жыл бұрын
ഞാനും ഒരു അമ്മായിയമ്മ ആണ്.. എന്റെ മരുമകളെയും ഞാൻ എന്റെ മോളായിട്ടാണ് കാണുന്നതും പെരുമാറുന്നതും.. അതുകൊണ്ട് വീട്ടിൽ ഏറ്റവും സമാധാനം ഉള്ളത് എന്റെ മോനാണ്.. നമ്മൾ വിചാരിച്ചാൽ തന്നെ കുടുംബം സ്വർഗ്ഗമാകും.. നമ്മൾ വരുന്ന കുട്ടിയോട് മോശമായി പെരുമാറിയാൽ സങ്കടപ്പെടുന്നത് നമ്മുടെ സ്വന്തം മോൻ തന്നെയല്ലേ.. അതൊന്നു മാത്രം ചിന്തിച്ചാൽ പോരെടുക്കാൻ തോന്നില്ല.. നമ്മൾ അങ്ങോട്ടു സ്നേഹിച്ചാൽ അതേ പോലെ തിരിച്ചും കിട്ടും.. എന്റെ അനുഭവം..
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Wow..that's a great thing ❤️❤️❤️
@SahiraMk-hi4iz
@SahiraMk-hi4iz Жыл бұрын
എന്റെ അമ്മായിമ്മക് ഒരു മോൻ ഒള്ളു എന്നെ മകളായിട്ട് കാണുന്നു എനിക്ക് 2മക്കൾ ഞാനും ഉമ്മയും ഇപ്പോൾ frends ആണ്
@Lekshmi_Vi19
@Lekshmi_Vi19 Жыл бұрын
ലാസ്റ്റ് ഡയലോഗ് സൂപ്പർ അതാണ് സത്യം പക്ഷെ ആരും അത് ഓർക്കാറില്ല എന്ന് മാത്രം 🥰🥰🥰
@rasiyathnikhil3118
@rasiyathnikhil3118 Жыл бұрын
എന്റെ അമ്മ ഇങ്ങനെ ആണ്,,, ഒരുപക്ഷെ ഇതിനെക്കാളും സ്നേഹം ആണ് എന്നോട്,, എനിക്ക് എന്റെ അമ്മയേക്കാൾ ഇഷ്ടം ഇവിടുത്തെ അമ്മയെ ആണ്,,, ഡെലിവറി സമയത്ത് പോലും എനിക്ക് അമ്മയെ കാണാൻ ആണ് തോന്നിയെ,,, എന്റെ frnd പോലെ ആണ്,,,ആകെ ഉള്ളത് എന്റെ മോളോടുള്ള possessiveness ആണ്,,, അതാണെങ്കിൽ ഞാൻ അഭിമാനത്തോടെയും അതിലും സന്തോഷത്തോടെയും ആണ് കാണുന്നെ,,,,10 വർഷം ആയി ഞാൻ വന്നിട്ട് ഇന്നുവരെ അമ്മയോട് തോന്നിയ സ്നേഹം ലോകത്തിലെ ഒരു സ്ത്രീയോടും എനിക്ക് തോന്നിയിട്ടില്ല,,, പുറത്ത് പോകുമ്പോൾ അമ്മേടെ തോളിൽ കയ്യിട്ട് നടക്കുമ്പോൾ കിട്ടുന്ന കോൺഫിഡൻസ്, സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റില്ല
@rahnanazeem7443
@rahnanazeem7443 Жыл бұрын
നിങ്ങൾ ഭാഗ്യവതിയാണ് ഈ ഭാഗ്യം അതോടൊപ്പം മറ്റെല്ലാ നന്മകളും അല്ലാഹ് എന്നും നിലനിർത്തി തരട്ടെ
@Joli-w9c
@Joli-w9c Жыл бұрын
സ്വന്തം അമ്മയേക്കാൾ സ്നേഹം 🤣🤣🤣🤣 bsttt
@devika2545
@devika2545 Жыл бұрын
@@Joli-w9c അവരുടെ അനുഭവം അതായിരിക്കും. അല്ലാതെ ആരും വെറുതെ പറയില്ലല്ലോ..
@Joli-w9c
@Joli-w9c Жыл бұрын
@@devika2545 അമ്മ അത്രക്ക് മോശം സ്ത്രീ ആയിരിക്കും അപ്പോ 👍🏻
@rasiyathnikhil3118
@rasiyathnikhil3118 Жыл бұрын
@@Joli-w9c ഒരാൾ മോശം ആകുന്നതും നല്ലത് ആകുന്നതും കാണുന്ന ആൾക്കാരുടെ കാഴ്ചപ്പാടിൽ ആണ്,,, സമൂഹത്തിനോ മറ്റൊരാൾക്കോ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ മാത്രം ആണ് അത്‌ പ്രശ്നം ആകുന്നത്, പിന്നെ ഒരിക്കലും കാണാത്ത ഒരാളെയും ജഡ്ജ് ചെയ്യാൻ നമ്മൾ ആരുമല്ല,,, വളരെ അടുത്ത് അറിയാം എന്ന് ഉള്ള ആൾക്കാരെ പോലും നമ്മൾ ജഡ്ജ് ചെയ്യേണ്ട ഒരു ആവിശ്യവും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു,,, നമുക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ മറ്റുള്ളവരെ ജഡ്ജ് ചെയ്തും നമ്മുടെ മനസിലെ തോന്നലുകളും ചിന്താഗതികളും ഒകെ സോഷ്യൽ മീഡിയയിലും മറ്റും koti ആഘോഷിച്ചു നടക്കാ, താങ്കൾ ഇട്ട ഒരു കമന്റ് കൊണ്ട് എന്റെ അമ്മ മോശം ആവുകയും ഇല്ല, so എന്റെ അമ്മ നല്ലതാണ് എന്ന് പറയാൻ ഉദ്ദേശിക്കുന്നില്ല,, becoz we dont want any certificate frm others 🤣🤣
@sabeethahamsa7015
@sabeethahamsa7015 7 ай бұрын
എൻ്റെ അമ്മായി അമ്മയെ പ്പോലെ പാവം ഞങ്ങളെ വിട്ടു പോയി ഞാനും ഒരു അമ്മായി അമ്മയാണ് നല്ല ഒരു അമ്മയായി നാത്തൂനായി അമ്മായി അമ്മയായി മുത്തശി ആയി എല്ലാവരുടെയും സ്നേഹം പറ്റി സന്തോഷത്തോടെ മരിക്കണം എന്ന് പ്രാർത്ഥിക്കുന്നു എല്ലാർക്കും നന്മയും സമാധാനവും ഉണ്ടാകട്ടെ
@kunhammed.pkunhammed.p8847
@kunhammed.pkunhammed.p8847 Жыл бұрын
സ്ഥിരമായി വീഡിയോ കാണാറുണ്ട്, എഗ്ചിനെയേ ഉള്ള അമ്മായിഅമ്മയും മരുമോളും സ്വപ്നങ്ങലിൽ മാത്രം 😊
@ambilimanikuttan9152
@ambilimanikuttan9152 Жыл бұрын
നല്ല.അമ്മയും മകളും❤
@najmathnajmath723
@najmathnajmath723 Жыл бұрын
എനിക്കും ഇതു പോലൊരു അമ്മായിമ്മ ആവണം❤
@josnamaheshjosnamahesh7645
@josnamaheshjosnamahesh7645 Жыл бұрын
Super ingane aayirikkanm kudumbam orupaad eshttayi,,♥️♥️👌👌
@florancegeorge6223
@florancegeorge6223 18 күн бұрын
ഇത്തരം അമ്മായി അമ്മ ഉണ്ടെങ്കിൽ പെൺകുട്ടികൾക്കു ഭർത്താവിൻ്റെ വീട്ടിൽ എന്തു സന്തോഷമായിരിക്കും എൻ്റെ അമ്മായി അമ്മ ഇങ്ങനെ ആയിരുന്നു
@RisuRisana-m2w
@RisuRisana-m2w Жыл бұрын
Nannayittunde igane ellaidatthum nadannal ethra manoharamayirunnu ❤❤❤❤
@mollyjoseph1758
@mollyjoseph1758 Жыл бұрын
ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും.
@sanjalsanthosh9755
@sanjalsanthosh9755 Жыл бұрын
ഞാൻ ഇതിലെ കുറെ കമൻ്റ് വായിച്ചു എല്ലാം ഇങ്ങനെ ഒരു അമ്മ സ്വപ്നങ്ങളിൽ മാത്രം എന്ന് പക്ഷെ എനിക്കത് സത്യമാണ് എൻ്റെ അമ്മ ഇങ്ങനെയൊരു അമ്മയാണ്
@shaly7490
@shaly7490 Жыл бұрын
Ella ammayiammarum engane aayirunnegil ennu kothichu pokunnu. ❤❤❤❤❤
@mazhavillumazhavillu3854
@mazhavillumazhavillu3854 Жыл бұрын
Marumakkalum
@SuvarnaMurali-p2j
@SuvarnaMurali-p2j Жыл бұрын
ഇതാണ് അമ്മായിയമ്മ..... ഇതാകണം അമ്മായിയമ്മ.... ഇത് പോലെ മരുമകളെ സ്‌നേഹിക്കുമ്പോൾ മരുമകൾ മകൾ ആകും.... എല്ലാ മരുമകൾക്കും അമ്മായിയമ്മ ഇത് പോലെ അയാൽ ആ വീട്ടിൽ ഒരു പ്രോബ്ലം ഉണ്ടാകുകയില്ല.....
@sumathomas9739
@sumathomas9739 10 ай бұрын
Such a sweet video… wish all mother in laws and daughter in laws would be like this ❤
@babithababu4656
@babithababu4656 Жыл бұрын
Njnum nte ammayum(ammayiamma).ammayude rand makkaleyum pole thanneya marimakkaleyum snehikkunnath. 😘😘😘😘😘😘
@NusaibaNusaiba-un9oj
@NusaibaNusaiba-un9oj Жыл бұрын
Inganathe ammayiammamaar swapnangalil mathram
@kinderjoy2335
@kinderjoy2335 Жыл бұрын
Enkk ind masha allh ❤
@sahanoona
@sahanoona Жыл бұрын
😂😂 njn parayaan vanna kaaryam
@swaltalks7327
@swaltalks7327 Жыл бұрын
True
@shahanajamsheer869
@shahanajamsheer869 Жыл бұрын
Njan itha parayan vannada
@sabithamelivin2465
@sabithamelivin2465 Жыл бұрын
Njanum ezhuthaan vanna commentaaa... 😅😅😅
@fathimaniyas1368
@fathimaniyas1368 Жыл бұрын
അമ്മായിഅമ്മ മരുമകൾ സൂപ്പർ ❤❤❤👍👍
@roshinisatheesan562
@roshinisatheesan562 Жыл бұрын
എന്റെ അമ്മ ഇതുപോലെ തന്നെയായിരുന്നു ഇന്നും ഓർക്കാത്ത ദിവസങ്ങളില്ല❤🙏
@daivisanthosh6279
@daivisanthosh6279 Жыл бұрын
അമ്മയോ, അമ്മായി അമ്മയോ. അമ്മായി അമ്മ ആണേൽ മരുമകൾ പറയട്ടെ. ഇനി നിങ്ങൾ ആണ് ആ അമ്മയുടെ മരുമകളെങ്കിൽ ഭാഗ്യവതി
@roshinisatheesan562
@roshinisatheesan562 11 ай бұрын
എന്റെ അമ്മായിയമ്മയുടെ കാര്യമാണ് പറഞ്ഞത്❤ 2005 ൽ ഞങ്ങളെ വിട്ടു🙏🙏🙏
@krishnapriyanarayanan3072
@krishnapriyanarayanan3072 Жыл бұрын
ഈ അമ്മായിയമ്മ ഇത്തിരി over ആണ് എങ്കിലും last dialogue is 👌👌ഞാനും ഇങ്ങനത്തെ അമ്മായിയമ്മ ആവും
@AmbikaSathyan-f7r
@AmbikaSathyan-f7r Жыл бұрын
Ottum over alla
@theerthak4484
@theerthak4484 Жыл бұрын
Anganathe ammayiammamare ningal kanathonda over aanenn thonnunnath njanum enta ammayi ammayum ingananu athrayum frnds pole aanu ith kanumbo hus parayum enne ivide kalyanam kazhich kond vannathano atho ivale njan kazhich kond vannathanonn😂
@praseedajishnupraseedajish5191
@praseedajishnupraseedajish5191 Жыл бұрын
Ente mother in law eganeyaanee.... my best friend, i love you Amma...❤❤❤❤
@HJ-fc4tz
@HJ-fc4tz Жыл бұрын
You are very lucky 😊
@thasnisharafu3910
@thasnisharafu3910 Жыл бұрын
Ente sister um avalude ummayum ithe poleya Ma sha allah Aarum kothichu pokunna sneham Aarenkilum vannu ithu aarannu ummayod chodhichal makal aanenne parayu😅 Athrak nalla manass aa😊 Allahu ennum avark happy aayi jeevikkanulla baagyam kodukkatte
@alhamdulillaaaa
@alhamdulillaaaa Жыл бұрын
ഞാൻ ഇങ്ങനെ ആയിരിക്കും : ഇൻഷാ അള്ളാഹ്
@minijoseph9835
@minijoseph9835 9 ай бұрын
എന്റെ അമ്മ (അമ്മായിഅമ്മ)ഇങ്ങനെ ആയിരുന്നു. രാവിലെ ഇത്തിരി കൂടി കഴിഞ്ഞ് എണീറ്റാൽ മതീന്നും പണി എടുത്തത് മതി എന്നും പറഞ്ഞ അമ്മ. എന്റെ ഭർത്താവ് പുറത്ത് പോകുന്നു എന്ന് പറയുമ്പോഴേ എന്നെ നിർബന്ധിച്ച് " പണിയൊക്കെ പിന്നെ " എന്ന് പറഞ്ഞ് വിട്ടിരുന്ന അമ്മ . ഈ video കണ്ടപ്പോൾ ഞങ്ങൾ ഒന്നിച്ചുള്ള ദിവസങ്ങൾ ഓർത്തു പോയി.
@p.r.sarithasajeev9510
@p.r.sarithasajeev9510 Жыл бұрын
enikundayirunnu ethndu ethupole okke ulla mother in-law. Njan work kazhinju vishannu varumbol enik eshtapetta food undakki kathirikarundayirunnu, Mugam onnu vadiyal polum ath kandupidikkunna amma. Ennu nenju potti karanjal polum ath kanano ashwasipikkano arum ella. kurach koodi ayusu ewsaran thannilla. I miss u ammaa...
@jaseelaa3494
@jaseelaa3494 Жыл бұрын
എന്റ മോള് ഇങ്ങനെ ആണ് എനിക്കും അങ്ങനെ തന്നെ നല്ല മത മോൾ ഞാൻ ഒരിക്കലും മരുമോള് ന്ന് ഒരിക്കലും പറയില്ല അത്ര നല്ല മോള് ആണ് എന്റ മോട് മരണം വരേക്കും അത് അങ്ങനെ തന്നെ ആ വാൻ പ്രാർത്തിക്കാം
@smithanair2358
@smithanair2358 Жыл бұрын
My mother in law was exactly like this. Was a very big support for me. But she passed away 1.5 years back. I miss her a lot.
@sherishemivlog1316
@sherishemivlog1316 Жыл бұрын
ആാാഹാ...എന്റെ അമ്മായി അമ്മയെ പോലെ തന്നെ...😂😂😂😂...ന്റമ്മോഹ.....ഓർമിപ്പിക്കല്ലേ....😡😡😡😡🙊🙊🙊🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️..😢😢😢😢😢😢😢😢.
@tessyjoy8848
@tessyjoy8848 10 ай бұрын
Randuperum superb orupadu ishtappettu bhagyam thanne
@revathyvishnu9069
@revathyvishnu9069 Жыл бұрын
ഒരു ammaiammykkum ഇങ്ങനെ പെരുമാറാൻ പറ്റില്ല. ...perumarilla ...💯
@nishapv2718
@nishapv2718 Жыл бұрын
Enikkum ithupoloru ammayiamma aavanam athinu iniyum 8 varsham wait cheyyanam monu 17 vayasse aayittullu… super video ❤🥰👍🏻👍🏻
@RahulRsj-p9y
@RahulRsj-p9y 8 ай бұрын
അമ്മായിഅമ്മ ഇങ്ങനെ ആണെങ്കിൽ എത്ര തന്റെടമുള്ള മരുമക്കളും പൂച്ച കുഞ്ഞിനെ പോലെ ആവും
@sandhyaatv2522
@sandhyaatv2522 Жыл бұрын
എന്റെ അമ്മ( അമ്മായിയമ്മ ) ഇതുപോലെയാണ്❤😘😘
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 5 ай бұрын
Life long mother in law should belike. this
@rajithamolpr2446
@rajithamolpr2446 Жыл бұрын
നല്ല അമ്മ. കൊള്ളാം 👍👍
@VINAYACG
@VINAYACG Жыл бұрын
Ente husband eniku oru dress eduthu thannal njan athu olippichu vaykkum.ennittu ente veetil poyi varumbol ente amma thannathanennu parayum.eniku oru dress vangiyal oru azhcha mugham veerpichu nadakkum.onathinu dress medichu tharumbol rate kurachu parayum.allenkil apozhum mugham veerppikkan thudangum.vallatha oru janmam thanne.
@manojpillai5415
@manojpillai5415 Ай бұрын
Nte ammayum wifem ee vibe aanu❤❤❤
@sivanyasaji8997
@sivanyasaji8997 Жыл бұрын
ഞാൻ കയറിവന്ന എന്റെ കുടുംബം ❤️❤️❤️🥰😊
@ayshachinnu9571
@ayshachinnu9571 11 ай бұрын
എല്ലാ അമ്മമാർക്കും ഇത് പോലെ ആയിക്കൂടെ😒എന്നാൽ എത്ര നന്നായേനെ 👩🏻‍🦯
@remyasmithesh-np2hd
@remyasmithesh-np2hd Жыл бұрын
ഈ അമ്മ പറഞ്ഞത് ആണ് ശരി 🥰🥰🥰
@meenaram8055
@meenaram8055 Жыл бұрын
super as always...motivating video to become a good mother in law
@KumariK-v5j
@KumariK-v5j Жыл бұрын
സത്യം അമ്മായിഅമ്മ മാത്രം നന്നായാൽ പോര മരുമകളും നന്നാകണം
@NKumar-qu7sq
@NKumar-qu7sq Жыл бұрын
So true, beautiful message.👍👌👌👏
@raihanabacker6770
@raihanabacker6770 Жыл бұрын
ശരിയായ Happy family തന്നെ😊
@MalaNair-s1c
@MalaNair-s1c Ай бұрын
God blessed you
@786thanha
@786thanha Жыл бұрын
Supper 🎉🎉 ammayiamma ❤❤❤😊😊😊
@ardradhyan8198
@ardradhyan8198 8 ай бұрын
Good chanel orupad santhosham
@sujathamm5724
@sujathamm5724 10 ай бұрын
എൻ്റെ വീട്ടിൽ ഞാനും എൻ്റെ മോളും ഇങ്ങനെയാണ്❤❤❤
@SowmyaKalarikkal
@SowmyaKalarikkal Жыл бұрын
I have the same... And i miss my mother in law..❤️
@preethidileep668
@preethidileep668 Жыл бұрын
എനിക്കും ഇതുപോലെ ഒരമ്മ ആകാൻ ആണ് ഇഷ്ട്ടം 😂പക്ഷെ ന്യൂ ജനറേഷൻ പെരുമാറ്റം ഇനി എങ്ങനെ ആകുമോ ഇഷ്ട്ടം ആകില്ല 🤩😂നല്ല വീഡിയോ 🤩
@rkentertainment65
@rkentertainment65 Жыл бұрын
Ithupole nalla ammamarund.... ... ❤❤❤❤❤
@rashishana3166
@rashishana3166 Жыл бұрын
Kaanumbo thanne kothiyaavunnu. Ithpole oru ammayiyammaye kanan kittuvoo😂😂
@VinuV-u7d
@VinuV-u7d Жыл бұрын
കണ്ടിട്ട് മനസ് നിറഞ്ഞു
@muthumol3136
@muthumol3136 Жыл бұрын
എനിക്ക് ഉണ്ട് ഇങ്ങനെ ഉള്ള ഒരു അമ്മായി ഉമ്മ എന്ന് ഞാൻ പറയില്ല ഉമ്മച്ചി എന്ന് പറയുള്ളു ,,,,
@shajithashihab5516
@shajithashihab5516 Жыл бұрын
👍
@jlsgaming1581
@jlsgaming1581 Жыл бұрын
Njanum parayilla ammachinna vilikkunne
@jlsgaming1581
@jlsgaming1581 Жыл бұрын
👌👌👌👌
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Wonderful 👍 Sruthi from dubai hailing from kannur at thillenkeri
@jeejak.l4745
@jeejak.l4745 Жыл бұрын
Super...nalla subject ❤❤keep it up💕
@PremaKumari-fk7em
@PremaKumari-fk7em 9 күн бұрын
സൂപ്പർ അമ്മാവിഅമ്മ❤❤
@jishan1103
@jishan1103 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤
@ashrafup605
@ashrafup605 Жыл бұрын
Enganeyulla ammayudundal swopnathile kanu❤
@aframueen463
@aframueen463 Жыл бұрын
ചേച്ചിന്റെ അമ്മ ഇങ്ങനെ ആണോ 😂😂😂ചേച്ചിന്റെ മീൻസ് ഏട്ടന്റെ 😜😜. ഇന്റെ ഇക്കാന്റെ അമ്മ കുറച്ചൊക്കെ ഇത് പോലെയാ 😍😍😜😜
@afeefaibrahimafeefaibrahim5490
@afeefaibrahimafeefaibrahim5490 Жыл бұрын
എല്ലാവരും ഇങ്ങനെ മനസിലാക്കിയെങ്കിൽ 🥰
@kusumakumarianthergenem5424
@kusumakumarianthergenem5424 Жыл бұрын
Enikkum എങ്ങനാ anu eshtam🙏👍❤️
@reshmapnair6420
@reshmapnair6420 Жыл бұрын
Engane oru ammayiamma yum athupole ethupole oru marumolum anenkil life adipoli.
@susmithachandran982
@susmithachandran982 Жыл бұрын
Excellent. Mother in law in dreams
@mahimavishnu5788
@mahimavishnu5788 Жыл бұрын
ente amma ithupolathe ammayaaa.nalla snehavum
@rosiniunnikrishnan2465
@rosiniunnikrishnan2465 Жыл бұрын
ഉദാഹരണം ഞാനും എന്റ രണ്ട് മരുമക്കളും എൻറ മകളും
@rajanik4447
@rajanik4447 10 ай бұрын
Engineyulla ammaiammaye kittan bhudimuttan❤❤❤
@Unni-xi8ux
@Unni-xi8ux Жыл бұрын
എനിക്കും ഇതു പോലത്തെ അമ്മായിഅമ്മ ആണ്
@smolykk9614
@smolykk9614 5 ай бұрын
സൂപ്പർ ❣️❣️❣️
@jahanasherin8732
@jahanasherin8732 Жыл бұрын
Nice amma❤
@abdullatheefnellikkatt5948
@abdullatheefnellikkatt5948 Жыл бұрын
Edh kanditt kodhiyaagunnu but nte molde ammaayumma enganeyaan nte molde bhaageyam yennum enganaavatte
@irfanabeegumirfana1874
@irfanabeegumirfana1874 Жыл бұрын
Super vdio chechiii❤😊
@happyandcool1-t1y
@happyandcool1-t1y Жыл бұрын
💖💖🙏
@MarykuttyBabu-el6np
@MarykuttyBabu-el6np Жыл бұрын
അമ്മായിയമ്മ മാത്രമല്ല ആയിട്ട് കാര്യമില്ല മരുമകളും അതുപോലെ ആയിരിക്കണം മരുമകൾ നല്ലതായിരിക്കണം
@ramlaali9711
@ramlaali9711 Жыл бұрын
Adipoli amma 👍👍👍
@Liya-w2y
@Liya-w2y Жыл бұрын
Nalla ammayiamma
@shibuaiswarya7245
@shibuaiswarya7245 Жыл бұрын
Enikkum undayirunnu enganey oru ammayiamma
@sudinav2747
@sudinav2747 Жыл бұрын
Epolanavo ammayiammamark e തിരിച്ചറിവ് ഉണ്ടാവുക
@jlsgaming1581
@jlsgaming1581 Жыл бұрын
Kurach veedukalil engane ullavar kanum vedio super 👌👍👌👌❤️
@aminaka4325
@aminaka4325 Жыл бұрын
സൂപ്പർ ❤❤❤
@aneermuhammed5301
@aneermuhammed5301 Жыл бұрын
Super video aanuto ❤❤❤❤❤
@leenabenny477
@leenabenny477 6 ай бұрын
എന്റെ മോളും അമ്മായി അമ്മയും ഇതേ പോലെ തന്നെ ആണ്
@ayisha4829
@ayisha4829 Жыл бұрын
Evare enikk orubad eshtamanu
@muhammadsha5838
@muhammadsha5838 Жыл бұрын
Ente vtl inganeyan❤❤ love u umma
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 29 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 51 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 16 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 29 МЛН