'ഈ ബന്ധം ദോഷം ചെയ്യുമെന്ന് മകളോട് പറഞ്ഞിരുന്നു'; മർദനത്തിനിരയായ പെൺകുട്ടിയുടെ അമ്മ | Chottanikkara

  Рет қаралды 55,954

asianetnews

asianetnews

Күн бұрын

യുവതിയെ അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയ സംഭവം: മിക്കവാറും പ്രതി വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും ,അവൻ മോളെ ഉപദ്രവിക്കുമായിരുന്നുവന്നും പെൺകുട്ടിയുടെ അമ്മ
#Chottanikkara #crimenews #Keralapolice #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 158
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 8 күн бұрын
എന്താണേലും കേരളത്തിൽ സൈക്കോകളുടെ കൂമ്പാരം ആണ് 🙏🏼, ഈ കൂമ്പരത്തിൽ പോയി ചാടുന്ന സ്ത്രീകൾ അതിലും വലിയ സൈക്കോ 😍😍😍
@JosephM.L-s2p
@JosephM.L-s2p 8 күн бұрын
അമ്മ പറയണത് അനുസരിച്ച് ജീവിച്ചാൽ പോരെ പല പ്രാവശ്യം അമ്മ വിലക്കിയിട്ടും മോൾ അനുസരിച്ചില്ല അമ്മയുടെ വാക്ക് മുഖവിലക്ക് എടുത്തെങ്കിലും ഇന്ന് ഈ അവസ്ഥ വരുമായിരുന്നു
@muhammedsahalkm2146
@muhammedsahalkm2146 8 күн бұрын
Ipol parents ubadhesham kodthal toxic parenting enn paran irangoole.. cherya kutikalod nthenklu paranjal suicide.. teenegersnod nthenklu paranjal onikl veed vitt irangi pok.. ellnkl parentsne kolluka😢
@AB-fx7ed
@AB-fx7ed 8 күн бұрын
ദത്തുപുത്രിയാണ് സ്വന്തം മക്കൾ തന്നെ പറഞ്ഞാൽ കേൾക്കില്ല
@Mohalal-o2v
@Mohalal-o2v 8 күн бұрын
കുട്ടി ഏറ്റവും നല്ല കുട്ടി ആണെന്ന് ഒരു സംശയം
@sreekutty.
@sreekutty. 8 күн бұрын
ഈയിടെയായി പിടിക്കപ്പെടുന്ന പ്രതികൾക്കെല്ലാം ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവരും പല കേസുകളിലും പ്രതികൾ ആയവരും ആണ്... എന്നിട്ട് ഇവരെല്ലാം എങ്ങനെ അടുത്ത കുറ്റകൃത്യം ചെയ്യാൻ വിലസിനടക്കുന്നു? നിയമവ്യവസ്ഥ അത്രക് നല്ലതാണെന്നതിന്റെ തെളിവാണല്ലോ എല്ലാം.. 😏
@accounts546
@accounts546 8 күн бұрын
തീർച്ചയായും നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ അത്രയ്ക്ക് നല്ലതാണ്. പലപ്പോഴും ക്രിമിനലുകൾക്ക് വിലസാൻ അവസരം കിട്ടുന്നു.
@abdulrpp
@abdulrpp 8 күн бұрын
ഒരു അതിജീവിത, അമ്മ ഉണ്ടായിട്ടും ഒറ്റക്ക് താമസിക്കുക.രാത്രി ഒരു ആൺ സുഹൃത്ത് കൂടെ താമസിക്കുക. എല്ലാം സ്ത്രീ ശാക്തീകരണം. ജെൻഡർ equality
@untamedVagabond
@untamedVagabond 7 күн бұрын
കുറ്റം ചെയ്തത് ആണ് ... pakshe blame പെണ്ണിന് 😂 വാവ്
@soumyarajesh9857
@soumyarajesh9857 5 күн бұрын
ഇങ്ങനെ ഒരുത്തൻ വരുന്നത് അറിഞ്ഞിട്ടും ആ പെൺകുട്ടിയെ ഒറ്റക്ക് നിർത്തിയിട്ട് പോയ അമ്മയെ സമ്മതിക്കണം പിന്നെ ഇന്ന് അല്ലങ്കിൽ നാളെ ഇത് കുട്ടിക്ക് വരുമായിരുന്നു
@democraticthinker-Erk
@democraticthinker-Erk 8 күн бұрын
KERALA ....വധഭീഷണി മുഴക്കിയ ആളെ ഭയന്ന് വീട് മാറി താമസിക്കേണ്ടി വന്ന പെൺകുട്ടി സുഹൃത്തിനെ ഭയന്ന് വീടു മാറി താമസിക്കേണ്ടി വന്ന ഒരു അമ്മ
@alfredsunny800
@alfredsunny800 7 күн бұрын
Aa penkuttiku mari thamasicha pore
@Faisalmhdali
@Faisalmhdali 8 күн бұрын
ആൺ സുഹൃത്തിന് പുറമെ, കുട്ടിയുടെ പരിചയക്കാർ ഇടക്ക് സംസാരിക്കാൻ വരാറുണ്ട്. അതുകൊണ്ട് അമ്മ വീട്ടിൽ നിന്ന് മാറി നിക്കാറാ പതിവ് .. മൊത്തത്തിൽ വശപിശക് ഇതിനും മാത്രം എന്താ ആ കുട്ടിക്ക് അമ്മയില്ലാതെ പലരോടും തിനിച്ച് സംസാരിക്കാൻ ഉള്ളത്..
@mathewpauline
@mathewpauline 8 күн бұрын
നല്ല മകൾ
@Krishna-nadq3
@Krishna-nadq3 8 күн бұрын
നല്ല manners dignity ഒക്കെ ഉള്ള പെൺകുട്ടി 😮
@neethujustin9436
@neethujustin9436 8 күн бұрын
ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണ് 😢
@Cricket18-t5i
@Cricket18-t5i 8 күн бұрын
eggootaaa
@sarathkumar9958
@sarathkumar9958 7 күн бұрын
ജയിലിലോട്ട്​@@Cricket18-t5i
@halfsoul12345
@halfsoul12345 7 күн бұрын
എന്നിട്ട്... എന്നിട്ട്.... 😄 20 വയസ്സായ ഈ കുട്ടി ഒരു കാട്ടു വെടിയാണെന്ന് മനസ്സിലായി... 😂...... തെമ്മാടിത്തരത്തിനു കിട്ടിയ ശിക്ഷ... സബാഷ്... 🤣🙏🏻😂😂😂😂
@reny2797
@reny2797 7 күн бұрын
ഇതൊക്കെ നമ്മൾ മനസ്സിൽ ഉണ്ടേലും പുറത്തു പറയല്ല്. നമ്മുടെ മുഖത്തു pepper സ്പ്രൈ വരും
@rahulreghu685
@rahulreghu685 8 күн бұрын
നിയമ സംവിധാനങ്ങളിൽ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... അല്ലാതെ ഇതിൽ ഒന്നും ചെയ്യാനാവില്ല...
@vibesoflife7201
@vibesoflife7201 7 күн бұрын
Amma enthukondu makale ottaku akki poyi???police il inform cheythillaa????
@soniajoseph9885
@soniajoseph9885 8 күн бұрын
അമ്മ പോയപ്പോൾ മകളെ കൂടി കൊണ്ടു പോകാരുന്നില്ലെ തനിച്ച് എന്തിന് പോയി
@rinills
@rinills 8 күн бұрын
മോൾ കൂടെ ചെല്ലാൻ തയാറാകണ്ടേ
@Rubeena-c6t
@Rubeena-c6t 7 күн бұрын
ഇപ്പോഴത്തെ മക്കൾക്ക് ആരും പറഞ്ഞാൽ അനുസരിക്കില്ല അനുഭവിച്ചാൽ മനസ്സിലാവും
@bindukrishnan4150
@bindukrishnan4150 6 күн бұрын
അതുതന്നെ മക്കളെ ഒറ്റക്കാക്കിയിട്ട് പോകാൻ പാടില്ലായിരുന്നു,
@archanaanu6240
@archanaanu6240 5 күн бұрын
​@@bindukrishnan4150makkal paranjal kettillenkilo
@JosephM.L-s2p
@JosephM.L-s2p 8 күн бұрын
തീർച്ചയായിട്ടും പാവത്തിന്റെ ശമ്പളം മരണമാണ് ഈ കുട്ടിയുടെ അമ്മ ജീവിച്ചിരിക്കുന്നു വീട് മാറിയതുകൊണ്ടാണ്
@underun3124
@underun3124 8 күн бұрын
നുജൻ വിവാഹം വേണ്ട മറ്റുള്ളതൊക്കെ venam😜😜😜😜👍
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 күн бұрын
സത്യം
@Sadhafamin
@Sadhafamin 8 күн бұрын
കാലഹരണപെട്ട നിയമങ്ങൾ എടുത്ത് കളഞ് ശക്തമായ നിയമങ്ങൾ കൊണ്ട് വന്നാലേ മതിയാവു.
@colourplusptacolourpluspta4824
@colourplusptacolourpluspta4824 8 күн бұрын
കുട്ടി മരിച്ചാലും അവൻ രക്ഷപെടും.... കാരണം കുട്ടി വിളിച്ചിട്ട് അല്ലേ അവൻ ചെയ്തത് എന്ന് പറയുന്ന ജഡ്ജി മാർ ആണ് ഇതിനൊക്കെ പ്രോത്സാഹനം കൊടുക്കുന്നത്
@Sadhafamin
@Sadhafamin 8 күн бұрын
അവൻ തെറ്റുക്കാരാൻ ആണ് അവളും. ഇത്രയൊക്കെ അമ്മ പറഞ്ഞിട്ടും അവനെ വീട്ടിൽ വിളിച് വരുത്തിയേക്കുന്നു. ജഡ്ജിയും തന്നെപോലെ ഉള്ളവരും same തന്നെയാണ്. രണ്ടും തെറ്റിനെയാണ് സപ്പോർട്ട് ചെയ്യുന്നത്
@revathy6194
@revathy6194 7 күн бұрын
Kollan sramikunath niyamaparamayi tettan
@Akshay_vasudev
@Akshay_vasudev 8 күн бұрын
പോലീസിന് കേസിന് ഒരു കുറവുമില്ല ഈ കാലത്ത്.
@JayakumarMg-bp8qd
@JayakumarMg-bp8qd 8 күн бұрын
നല്ല അമ്മ . . . നല്ലകുട്ടി. . . . ക്രിമിനൽസ്വഭാവമുള്ളവരെ മയക്കുമരുന്നിനു അടിമപ്പെട്ട വരെയൊക്കെയാണ് ഇത്തരംനല്ല കുട്ടികൾക്ക് താൽപര്യം.'' ഒടുവിൽ പോലീസിന് പണി . . . .
@smithashaiju
@smithashaiju 8 күн бұрын
അമ്മക്ക് ഈ കുട്ടിയെ ഇങ്ങനെ ഒറ്റയ്ക്ക് ആക്കി പോകാൻ എങ്ങിനെ തോന്നി 🥹🥹
@priyawarrier3160
@priyawarrier3160 7 күн бұрын
അവളുടെ കയ്യിലിരിപ്പ് കൊണ്ട്
@rajendrannair1974
@rajendrannair1974 8 күн бұрын
എല്ലാം ബെസ്റ്റ് തന്നെ 😔അമ്മയും മകളും ആൺ സുഹൃത്തും എല്ലാം സൂപ്പർ....
@jns7727
@jns7727 8 күн бұрын
Innathe parents ellarkun paryan ullath avr arijjirunillannanu veetil nadukunne oke engana aryathe povunnath😮 thankfull and really blessed for my parents
@Sajeevan7249
@Sajeevan7249 8 күн бұрын
ഈ പെൺകുട്ടി ആള് അത്ര ശരിയല്ല എന്ന് വേണം കരുതാൻ. ഒന്നേ ഉള്ളോ. കൊഞ്ചിച്ചു ലാളിച്ചു വളർത്തുന്ന സന്തതികൾ ഇങ്ങനൊക്കെ ആയി തീരും. കണ്ടില്ലേ, അമ്മ പല പ്രാവശ്യം താക്കീതു ചെയ്തിട്ടും കേട്ടില്ല. പ്രായ പൂർത്തി ആയതിനു ശേഷം താക്കീതു ചെയ്തിട്ടു കാര്യമില്ല അമ്മേ. കുട്ടികാലത്തെ നല്ല അനുസരണ ശീലത്തോടെ വളർത്തുക. ഇവൾക്കൊക്കെ എവിടുന്നാടാ ഇത്രയും ആൺ സുഹൃത്തുക്കൾ.അവന്മാർ ആണെങ്കിലോ ഇതിനെക്കാളും വൃത്തികെട്ട സാഹചര്യത്തിൽ വളർന്നു വന്നവൻ ആയിരിക്കും. പിന്നെ എങ്ങനെ പോകും.
@reny2797
@reny2797 7 күн бұрын
സ്വന്തം mol അല്ല എന്ന് കേട്ടത് പോലെ.
@AbdulsamadSamad-wo7db
@AbdulsamadSamad-wo7db 7 күн бұрын
നിരന്തരമായ കൊലപാതകവും പീഡനവും കേരളത്തിൽ വലിയ വാർത്തയായി മാധ്യമങ്ങൾ കൊണ്ടാടുമ്പോഴും മനസാക്ഷിയുള്ള ജനങ്ങൾ ഭയത്തോടെ സോഷ്യൽ മീഡിയ വഴി പ്രതികരിക്കുമ്പോഴും സർക്കാരും പോലീസും സാദാരണക്കാരന്റ വിഷയത്തിൽ ഉറക്കത്തിലാണ് . പണക്കാരനെയും സെലിബ്രറ്റികളെയും കൊതുക് കടിക്കാതിരിക്കാൻ കാവൽ നിർത്തിയിരിക്കുകയാണ് പിണറായി കേരള പോലീസിനെ
@SulaimanKK-p2c
@SulaimanKK-p2c 8 күн бұрын
അമ്മേ സാരമില്ല മകൾ ചോദിച്ചു വാങ്ങിയതാണ് ആൺ സുഹൃത്തു എല്ലാവർക്കും വേണം
@babythomas942
@babythomas942 8 күн бұрын
അല്ല, ഈ അമ്മക്ക് ഒരു kes കൊടുത്താൽ കുഴപ്പം വല്ലതും ഉണ്ടോ, അമ്മയ്ക്കും ഇതൊക്കെ മനസ്സിൽ വെച്ചോണ്ട് ഇരുന്നാൽ മതിയോ, അമ്മ പറയുന്നതും വ്യക്തമല്ല, ഇത്രയും കുഴപ്പം ഉണ്ടായിട്ടും അമ്മ ഒന്നും അറിഞ്ഞില്ല അമ്മയുടെ അനുവാദം ഇതിനുണ്ട് എന്നോർക്കുക, ഒരു ഉത്തരവാദിത്തവും illatha അമ്മ 🙏🙏🙏
@jomjohnson7604
@jomjohnson7604 7 күн бұрын
കേസ് യൊക്കെ പോലീസ് കാർക് ഒരു മാസം മുന്നേ കൊടുത്തിട്ടുണ്ട് നാട്ടുകാരും കൊടുത്തിട്ടുണ്ട് അത് രേഖ മൂലം But എന്ത് കാര്യം... ഇത് തന്നെ അല്ലെ recently ഉണ്ടായ എല്ലാം Murder കേസ് ഉം കൊല കഴിഞ്ഞിട്ടു ആണ് പ്രതിക്ക് വേണ്ടി ഉഷാർ ആവ്വ... ഈ കേസിൽ പെണ്ണും പോക്കാ
@accounts546
@accounts546 8 күн бұрын
പലപ്പോഴും പല സ്ത്രീകളും കെണിയിൽ പെട്ടു പോകാറുണ്ട്. അമ്മയ്ക്കറിയാമായിരുന്നു ആൺ സുഹ്യത്ത് ഉണ്ടായിരുന്നു എന്നുള്ളത്. എങ്കിൽ പിന്നെ ഒരു മടിയും കൂടാതെ നല്ല തിളച്ച വെള്ളം അവൻ്റെ സാധനത്തിൽ ഒഴിച്ചു കൊടുക്കണമായിരുന്നു. അവനും ആ വേദന ഒന്ന് അറിയണം
@Sadhafamin
@Sadhafamin 8 күн бұрын
എന്നിട്ട്? അവൾ അമ്മക്ക് എതിരെ കള്ള കേസ് കൊടുത്ത് ജയിലിൽ കിടക്കും അവൾ അവനോടൊപ്പം വിലസിനടക്കും.
@ansarini6420
@ansarini6420 7 күн бұрын
Avalum, Avanum, koodeAmmaye. Konnene. Amma,rakshapettu
@Diablo_AMG2
@Diablo_AMG2 7 күн бұрын
ആൺ സുഹൃത്ത് എന്ന term എടുത്ത് കളയുക. അങ്ങനൊന്നുമില്ല
@rejimolps9973
@rejimolps9973 8 күн бұрын
അമ്മ എന്തിനാണ് കുട്ടിയെ തനിച്ചാക്കി മാറിനിന്നത് 🤔🤔🤔
@ebyalbert140
@ebyalbert140 8 күн бұрын
@@rejimolps9973 ammak jolik onnum pokandey
@alwinxav
@alwinxav 8 күн бұрын
She is adopted daughter. Father left them. Mother remarried. N she was living all alone.
@Kallu12222
@Kallu12222 8 күн бұрын
അമ്മ അവനെ പേടിച്ചിട്ടു... ഇല്ലേൽ അവരെയും കൊന്നേനെ.... അവളുടെ അടുത്ത് പറയാൻ അല്ലെ പറ്റു... 20 കഴിഞ്ഞില്ലേ അടികൊടുത്താൽ live വരും... പിന്നെ അവര് ജയിലിൽ പോയി കിടക്കും...
@jithinchemben7136
@jithinchemben7136 8 күн бұрын
Santhosham...
@beenaibrahim3246
@beenaibrahim3246 6 күн бұрын
വേലി ചാടിയ പശുവിനു കൊലുകൊണ്ട് മരണം ഇതൊക്കെ കണ്ടിട്ടും നമ്മുടെ പെണ്മക്കൾ പഠിക്കുന്നില്ലലോ 😮
@nandananandu4819
@nandananandu4819 8 күн бұрын
അവനെ വിളിച്ചു വീട്ടിൽ കയറ്റിയതിനു ആദ്യം അവളെ പറയണം... ആൺ കാമുകൻ എന്ന് പറ ടുട്ടു 😂
@revathy6194
@revathy6194 7 күн бұрын
Aaranenkil enth ith vadhasramamalle. Enne konolan aa kutty etayalum parayilla.
@safaponnu1518
@safaponnu1518 7 күн бұрын
സുഹൃത്ത് എന്ന് പറയരുത് പ്ലീസ്‌ സുഹൃത്തുക്കൾക്ക് അപമാനം ഉണ്ടാക്കി വെക്കാൻ
@meera.gmeera2319
@meera.gmeera2319 8 күн бұрын
നല്ല അമ്മ.
@kishorkumar-gt3bt
@kishorkumar-gt3bt 7 күн бұрын
പെറ്റമ്മയോളം വരില്ല പോറ്റമ്മ,... 🙏🏾🙏🏾🙏🏾🚶🏾‍♂️
@littyelizantony9457
@littyelizantony9457 7 күн бұрын
👍
@ansilmhmd86
@ansilmhmd86 8 күн бұрын
ഇത് എന്താ ഇവിടെ നടക്കുന്നെ എന്തു വിശ്വസിച്ചു നമ്മൾ ഇവിടെ ജീവിക്കും...
@lissymathew1622
@lissymathew1622 7 күн бұрын
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. 19 വയസ്സുള്ളകുട്ടി എന്തിനു ആണ്സുഹൃത്തുക്കളെവീട്ടിൽവിളിച്ചുവരുത്തുന്നു. ആകൂട്ടിയുംശരിയല്ല.
@prasannanpillai4949
@prasannanpillai4949 8 күн бұрын
ആ കുട്ടിയെ ഒറ്റക്ക് ആക്കിയിട്ട് ഈ അമ്മ എവിടെ ആയിരുന്നു ഒരു പെൺകുട്ടിയെ ഒറ്റക്ക് വീട്ടിൽ ആക്കിയിട്ട് പോയ ആമ്മയെ ഒന്ന് സമ്മതിക്കണം 🙏🙏🙏
@rajitr8181
@rajitr8181 8 күн бұрын
മകൾ ദുർനടപ്പുകാരി യായതിന് ആ പാവം സ്ത്രീ എന്ത് പിഴച്ചു ന്യൂസ് മുഴുവൻ നിങ്ങൾ കേട്ടില്ലേ
@KavyaLohi
@KavyaLohi 8 күн бұрын
Bst...eppo ammakyanu kuttam
@Avin9969
@Avin9969 7 күн бұрын
Choices have consequences..
@ashminashfin3637
@ashminashfin3637 8 күн бұрын
എത്ര നല്ല കുട്ടി
@Akhil_Knight
@Akhil_Knight 8 күн бұрын
ഇതൊക്കെ അവരുടെ ചോയ്‌സിന്റെ consequence അല്ലേ
@paulvisitvisa3195
@paulvisitvisa3195 7 күн бұрын
2021 ൽ ഒരു പോക്സോ കേസ്, മറ്റു സുഹൃത്തുക്കൾ , കുട്ടി ടെ ഏതാണ്ട് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.
@antonythankachan2160
@antonythankachan2160 8 күн бұрын
തോന്ന്യാസം കാണിച്ച് ജീവിക്കുന്നവർക്ക് ഇത് തന്നെ പാഠം
@davoodakalad7329
@davoodakalad7329 8 күн бұрын
Bestie യുഗം 😂
@sreejithkochuveedansreejit8356
@sreejithkochuveedansreejit8356 7 күн бұрын
കലിപ്പൻ..
@jithinchemben7136
@jithinchemben7136 8 күн бұрын
Katt vedikalk ithra enkilum kitiyilenkil prakruthi k nth meaning..
@sidhurajisidhuraji5845
@sidhurajisidhuraji5845 7 күн бұрын
Ee sthree parayunnathil dhuroohatha ondu 2 dhivasam makale ottakku akki ee sthree engottanu poyathu😮
@sunilns2391
@sunilns2391 8 күн бұрын
പാപത്തിന്റെ ശമ്പളം മരണമത്രേ..!
@vijaykrishnapuram
@vijaykrishnapuram 8 күн бұрын
😂😂😂😂
@bentobenny471
@bentobenny471 4 күн бұрын
Oru veshamavum thonnunnilla 👏🏻
@supriyasrr9448
@supriyasrr9448 7 күн бұрын
Why did mother leave girl alone, if she understood the situation was thret ening?
@DivyaSony-r6k
@DivyaSony-r6k 7 күн бұрын
Best kuttiyanenu thonnunu kettit
@sajina6817
@sajina6817 8 күн бұрын
ഇവിടെ എന്തിനാണ് പോലീസ്
@ebyalbert140
@ebyalbert140 8 күн бұрын
19 vayas pocso aano
@negisjoy
@negisjoy 8 күн бұрын
Amma maari ninnu ennu parayunnu… I cannot understand. Don’t know what to say 😞 Our girls shouldn’t fall into traps like this.
@aswathyks4536
@aswathyks4536 8 күн бұрын
2 k generation അല്ലേ പറഞ്ഞിട്ടു കാര്യമില്ല 10 വയസിൽ രണ്ട് അടി കൊടുത്തു വളർത്താത്തതിൻ്റെ യാ
@PrasadCherukavil
@PrasadCherukavil 8 күн бұрын
Niyamam
@ShameerShamer-bx8zs
@ShameerShamer-bx8zs 7 күн бұрын
ഈ അമ്മ എന്തു കൊണ്ട് പോലീസിൽ കേസ് കൊടുത്തില്ല
@rohithr3625
@rohithr3625 8 күн бұрын
Bestie aayirikkum
@preetharajeev3686
@preetharajeev3686 7 күн бұрын
Amma enthukonta makalea thaniche akiyathe
@bindukrishnan4150
@bindukrishnan4150 6 күн бұрын
എന്ത് തന്നെ ആയാലും ഒരമ്മ മക്കളെ ഒറ്റക്കാക്കിയിട്ട് പോകുവോ,
@kkchirammal2688
@kkchirammal2688 7 күн бұрын
നന്നായി തെളിച്ചതിലൂടെ നടക്കാതിരുന്നാൽ നടക്കുന്നതിലൂടെ തെളിക്കുക,,,,, ഫ്രണ്ട് ആയിരിക്കും പുല്ല് ആൺ സുഹൃത്തു 😂😂😂
@nikhilmv9206
@nikhilmv9206 7 күн бұрын
ഇവളുമാർ വിവാഹം വേണ്ട എന്ന് പറയുന്നത് ഇതിനായിരിക്കും
@LathaSree-rq9wv
@LathaSree-rq9wv 4 күн бұрын
Ethu ammayayalum.ottakittu pokan manassnuvadikilla.. makale kollumbol.njanum.koode marikatte ennu vicharichu makalkopom thane undakum Nalla amma nalla makal Ammayodopom. Marithamasikatha makal.
@AliAlikm-vk9ug
@AliAlikm-vk9ug 7 күн бұрын
പുരോഗമനത്തിന്റെ. ഒരുപോക്കെ.. ഇതാണ് പറയുന്നത് അകലം 😭പാലിക്കാൻ
@Ninjagamerlive358
@Ninjagamerlive358 8 күн бұрын
Amma kuttiye avide ottakku vittu . Athenthinanu . Rathri avide vere arum ella. Nalla ammayanallo
@yaahoo199
@yaahoo199 7 күн бұрын
മൈ ബോഡി മൈ റൂൾ അതാണ് ന്യൂജൻ ലിബറലിസം യുക്തിവാദം ഓക്കേ കൂടുമ്പോൾ എങ്ങനെയുള്ള ന്യൂസുകൾ കൂടും
@thecitizen87935
@thecitizen87935 8 күн бұрын
Sycho koodi kondirikkunnu
@FasalBilliards
@FasalBilliards 7 күн бұрын
അവള്‍ അവനെ വിളിച്ചു വരുത്തി, അമ്മ മാറി നിന്ന് എല്ലാത്തിനും അവസരം കൊടുത്തു.. 19 വയസായ ഒരു പെണ്‍ക്കുട്ടി ഒറ്റക്ക് താമസിക്കുക,, ആണ്‍ സുഹൃത്തുക്കള്‍ രാത്രിയില്‍ വീട്ടിലേക്ക് വരിക.. എന്താ പെണ്‍കുട്ടിക്ക് ഒറ്റക്ക് താമസിച്ചൂടെ.. പെണ്ണിനെന്താ ആണ്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂടെ എന്ന് ഫെമിനിസ്റ്റ് ചിന്താഗതിക്കാരും ലഹരിയും ഈ നാട് ഈ കോലത്താലാക്കി.
@sivapriya7817
@sivapriya7817 8 күн бұрын
എന്തോ എവിടെയോ.... ഒരു പന്തി കേട്....
@MidhinM-l9k
@MidhinM-l9k 7 күн бұрын
അവള് അവനെ സ്നേഹിച്ചു പഠിച്ചു കാണും.
@shiyabsulaiman1947
@shiyabsulaiman1947 8 күн бұрын
Aaan suhurtho😂😂😂😂 Kamukan ennalle parayendathu
@SulaimanKK-p2c
@SulaimanKK-p2c 8 күн бұрын
താലിബാനെന്നു കേട്ടിട്ടില്ലേ Avar👌ഇങ്ങിനെയല്ല
@kmcsanu444
@kmcsanu444 8 күн бұрын
Etrayayalum.padikkilla.niyama.thite.afavama.kuttaggale.koodunnu.vadhasisha.venam😢😮😮😅
@madhuv9646
@madhuv9646 8 күн бұрын
എന്തുവാടെ ഇതൊക്കെ ടി ട്ടു ♥️
@rajendrannair1974
@rajendrannair1974 8 күн бұрын
എല്ലാം കണക്കു തന്നെ.... ഈ സ്ത്രീക്ക് ഭർത്താവ് ഉണ്ടോ?
@user-yy4uc5db2k
@user-yy4uc5db2k 7 күн бұрын
പോലീസുകാർക്ക് എന്തായാലും പിടിപ്പതു പണി ഉണ്ട്
@kmcsanu444
@kmcsanu444 8 күн бұрын
Dhayavadhama.ethilum.nallathe😢😮😅😊
@marypaul2868
@marypaul2868 7 күн бұрын
Gender equality pareyunna mdams ne kanunnilla
@satheesha6088
@satheesha6088 8 күн бұрын
😅😅😅നമ്മുടെ No. 1
@VijayVijay-ij8yg
@VijayVijay-ij8yg 7 күн бұрын
Amma .makkl 😭😭😭😭💯👎👎👎👎
@mohmoodalkabeer2269
@mohmoodalkabeer2269 8 күн бұрын
Ammayum.molum.kure.kalam Ariyunnu.karyamanu.
@Classicfinds-m3n
@Classicfinds-m3n 7 күн бұрын
Ithranal amma nokinikkarno nalla culture
@jesbinaugustine7753
@jesbinaugustine7753 8 күн бұрын
കുടുംബത്തിൽ നല്ല ആണുങ്ങൾ ഇല്ലേ ഇങ്ങനെ ഉള്ളവർ വീട്ടിൽ കേറുമ്പോൾ അവൾക്കിട്ടും അവനിട്ടും കൊടുക്കണം
@premalathas5338
@premalathas5338 7 күн бұрын
🙄
@ismayiliritty4324
@ismayiliritty4324 8 күн бұрын
Aanum pennum.idakalerum.asianetine.oru glasses.exerses.edukkatte
@dextermorgan2776
@dextermorgan2776 8 күн бұрын
നല്ല മോൾ 😂😂
@ShameerShamer-bx8zs
@ShameerShamer-bx8zs 7 күн бұрын
കണ്ണാപ്പികളുടെ ഒരു കാര്യം
@omanapk1973
@omanapk1973 8 күн бұрын
കാമുകൻ പറഞ്ഞാൽ പോരെ???
@sherly_j
@sherly_j 8 күн бұрын
കുട്ടിയുടെ father എവിടെ? കുടുംബത്തെ ചേർത്ത് പിടിക്കുക എല്ലാരും. മക്കൾക്ക് അനാ ദത്വം ആണ് ഇപ്പൊൾ. ആരും അവരെ ശ്രദ്ധിക്കാൻ ഇല്ലാത്ത അവസ്ഥ. ആദ്യ posco case എങ്ങനെ ഉണ്ടായി?
@Edriselba
@Edriselba 7 күн бұрын
Father 4 Varsham mub marichuu, Pinnea 3 Varsham mub 2 bus jeevanakar pidippichadhann pocso
@sherly_j
@sherly_j 7 күн бұрын
@Edriselba yes. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുത്. തീരെ ചെറു പ്രായത്തിൽ പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് കിട്ടിയിരുന്ന സുരക്ഷിതത്വം ഊഹിക്കാം. നമ്മൾ വിചാരിക്കും 19 വയസു ആയ കുട്ടിക്ക് എല്ലാം അറിയാം എന്ന്. ഈ ലോകത്തിൻ്റെ ചതി ഒന്നും അറിയാറായിട്ടില്ല. ഒരിക്കൽ പീഡിപ്പിക്കപ്പെട്ട കുട്ടിയിൽ പലരുടെയും കണ്ണും കാണും നിസ്സഹായാവസ്ഥ മുതലാക്കാൻ. നമ്മുടെ കുട്ടികൾ ആണും പെണ്ണും സുരക്ഷിതർ അല്ല ഈ ലോകത്ത്. കഴുകൻ കണ്ണുകൾ സദാ അവരെ പിന്തുടരുന്നു. സദാ നമ്മൾ ജാഗ രൂകർ ആകേണ്ടിയിരിക്കുന്നു.
@rajannp1128
@rajannp1128 8 күн бұрын
😇😇😇😇😀😀😇😇😇😀😀😇😀😇😀🙏🏼
@kmcsanu444
@kmcsanu444 8 күн бұрын
Keralame.mappe.e.nade.vellappokkam.vanne.nasikkanam.atreke.kola..avihidham..madhiyathite.adima😢😮😮
@kmcsanu444
@kmcsanu444 8 күн бұрын
Ethe.keralamano.l.d.f..u.d.f..ever.e.nade.nasippikkum..ethile.erakale.hidhuvane..matte.arum.pradhidhedhikkilla😢😮😅😅
@RPillaiRamachandran
@RPillaiRamachandran 7 күн бұрын
Chenthamara sanoop ivarokke sarkkaar in vendappettavar
@achusmithesh8454
@achusmithesh8454 7 күн бұрын
നല്ല മോളാ 😂😂😂
@Edriselba
@Edriselba 7 күн бұрын
Eee Annsuhrithinn perilleaa...adho avanea samrakshikuka anooo,oru kuttavalliyudea peru parayan ASIANETinn dairyam ellea
@salam4043
@salam4043 8 күн бұрын
Lakshyam onnu thenne Pen kuttikal manasilakunnilla
@marypaul2868
@marypaul2868 7 күн бұрын
MDMA
@SsunilkumarThachanillam
@SsunilkumarThachanillam 8 күн бұрын
തീർച്ചയായും ഇതുപോലെയുള്ള പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകണം . ഇതിനും അപ്പുറത്തുള്ള അനുഭവങ്ങൾ ഉണ്ടാകട്ടേ നാളെകളിൽ 💪💪💪
@MohanNair-t8f
@MohanNair-t8f 7 күн бұрын
അനുഭവങ്ങൾ വന്ന ആൾക്കാരെക്കുറിച്ച് മറ്റുള്ളവർ പഠിക്കുക ചെറിയ പ്രായത്തിലുള്ളവരും പ്രായം ആയവരും ധൈര്യമായി പതികരിച്ചില്ലെങ്കിൽ ഒരു കൂട്ടം ദുഷ്ട് മനസ്സുകൾ സമൂഹത്തിൽ ആതിപത്യം സ്താപിക്കും ചെറുപ്രായം വിവേകത്തിന്റേയും വലിയ വർമാർഗ്ഗദർശികളും ആവണം നല്ലതിന്റെ പിന്നിൽ അടിയുറച്ച സമൂഹം ഉണ്ടാകട്ടെ . അതിൽ ശ്രമിക്കാം
@revathy6194
@revathy6194 7 күн бұрын
Aa aankuttykm nalla siksha kittanam. Itupolola aankuttykalk oru paadamavate. Penkuttykalk matram poralo paadam
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,8 МЛН