ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ പോസ്റ്റുമോ‍ര്‍ട്ടം നാളെ; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തും

  Рет қаралды 24,114

asianetnews

asianetnews

Күн бұрын

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ പോസ്റ്റുമോ‍ര്‍ട്ടം നാളെ;പ്രതി അനൂപിനെതിരെ കൊലപാതക കുറ്റവും ബലാത്സംഗ കുറ്റവും ചുമത്തും
#chottanikkara #pocsocase #ernakulam #death #police #crime #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 55
@AnilMithran-vv2hz
@AnilMithran-vv2hz 7 күн бұрын
ഇങ്ങനെ കിടന്ന് നരകിക്കുന്നതിലും നല്ലത് മരണം തന്നെ....😔😔😔😔. നമ്മൾക്ക് മുന്നിൽ ഇതൊക്കെ നല്ല ഉതാഹരണങ്ങൾ ആണ്... ഇങ്ങനെ ആകരുത് എന്ന നല്ല ഉദാഹരണം... 🙏🙏
@psmajeedkutty6759
@psmajeedkutty6759 2 күн бұрын
Mruganglle, tholppikkunna, nere, kettavare, ningallmille, pinchumakkall,
@psmajeedkutty6759
@psmajeedkutty6759 2 күн бұрын
Vikharangalkku, munnil, pavithratha, parajayappedunnu,
@psmajeedkutty6759
@psmajeedkutty6759 2 күн бұрын
Mrugiya, samanare, thallackan, evide, niyamangalle, kannuthurakkoo, niyamakjare,
@majeedpainattupady6674
@majeedpainattupady6674 7 күн бұрын
ഇൻസ്റ്റ്ഗ്രാം ഉപയോഗിക്കുന്ന തിരിച്ചറിവില്ലാത്തവർക്ക് ഇതൊരു പാഠമാകട്ടെ 👌
@manarulhudhaschoolpakara3517
@manarulhudhaschoolpakara3517 7 күн бұрын
6ആം നൂറ്റാണ്ട് ചിതയെല്ലേ ഇത്
@majeedpainattupady6674
@majeedpainattupady6674 7 күн бұрын
@manarulhudhaschoolpakara3517 നിങ്ങൾക്ക് നിങ്ങൾ തന്നെ ചിതയൊരുക്കും 🤪 സഹോദരിയെ ഊക്കാൻ കൊച്ച് തടസ്സം അതല്ലേ ഇന്നലെ ബാലരാമപുരത്ത് കണ്ടത്
@AK-op6xp
@AK-op6xp 7 күн бұрын
Insta, fb, അതുപോലുള്ള സോഷ്യൽമീഡിയ ഫ്ലാറ്റ്ഫോമുകൾ പ്രോപ്പർ ആയിട്ട് ഉപയോഗിക്കാൻ അറിയാത്ത പെൺകുട്ടികൾക്ക് ആണ് ഇങ്ങനെയുള്ള ട്രാജഡി ഉണ്ടാകുന്നത് എന്നത് പരമാർത്ഥമായ സത്യം ആണ്.
@Sanju-960
@Sanju-960 7 күн бұрын
100% സത്യം... വെറും 10 വയസ്സ് ഉള്ള പിളേളർ പോലും ഇന്ന് ഇൻസ്റ്റാഗ്രാമിൽ കാണിക്കുന്ന തരവഴി ഒന്നും കാണാൻ പറ്റുന്നത് അല്ല.. പക്ഷേ അങ്ങനെ ഉള്ളവരെ ന്യായീകരിക്കാൻ ആണ് 90% ആളുകൾക്കും ഇഷ്ടം...
@PoochaSaar
@PoochaSaar 7 күн бұрын
​@@Sanju-960 കിട്ടാത്ത കാശ് പുളിക്കും😁
@cooltoad00111
@cooltoad00111 7 күн бұрын
അവിഹിതത്തിന്റെ പുതിയ പേരാണ് സുഹൃത്തു
@jollygeorge790
@jollygeorge790 7 күн бұрын
You well said it
@PoochaSaar
@PoochaSaar 7 күн бұрын
പക്ഷെ ആർക്കും ഒരു ഉപദ്രവും ചെയ്യാതെ പരസ്പര ബഹുമാനത്തോട് കൂടിയും സഹകരണത്തോടുകൂടിയും ചെയ്യുന്ന ആൾക്കാരുമുണ്ട് അവരെ പുറംലോകം അറിയുന്നില്ല എന്നേയുള്ളൂ... അതാണ് അവരുടെ വിജയവും..
@VinGrr
@VinGrr 7 күн бұрын
ഹെൽത്ത്‌ അപ്ഡേറ്റ് വച്ചു ഇങ്ങനെയാണ് പ്രതീക്ഷിച്ചത്. ബ്രെയിൻ ഡെത്ത് എത്തിച്ച, ഉപദ്രവിച്ച അവനു തക്കതായ ശിക്ഷ കൊടുക്കുക. എടുത്തു വളർത്തിയ കുഞ്ഞാണ്. എങ്കിലും ആ അമ്മക്ക് വേദന കാണും. പക്ഷെ ഭാവിയിലെ കുറെ വേദനകളിൽ നിന്നു അവർ ഒരു പക്ഷെ ഇങ്ങനെയാകും രക്ഷപ്പെടുക. അല്ലെങ്കിൽ ആ ദുഷ്ടൻ അവരെയും കൊന്നു സ്വത്ത്‌ കൈക്കലാക്കിയേനെ. അവൻ അത്രയും ദുഷ്ടനാണ് എന്നു ഈ ന്യൂസ്‌ കേട്ടവർക്ക് മനസ്സിലാകും. ആ കോളനിയിലെ 20 പേർ, അവൻ അവിടെ കാർ ഇട്ടു പ്രശ്നങ്ങൾ ഉണ്ടാക്കി,മാസ്സ് പെറ്റീഷൻ കൊടുക്കണമെങ്കിൽ അവൻ ഇനി ഒരിക്കലും പുറം ലോകം കാണാതെ ഇരിക്കാനുള്ള അത്രയും വലിയ ക്രിമിനൽ ആണ്.
@ibnulabbas5067
@ibnulabbas5067 7 күн бұрын
ഇങ്ങനെയുള്ള കേസുകളിൽ ശിക്ഷയിളവ് കിട്ടാൻ വല്ല പഴുതു മുണ്ടോന്ന് നോക്കുന്ന നിയമ വ്യവസ്ഥിതിയെ ആദ്യം എടുത്തു കളയണം.
@resmikuttan5577
@resmikuttan5577 7 күн бұрын
ആ കുട്ടി എത്ര വേദനിച്ചു കാണും മാനസികമായും ശരീരികമായും 🥲🥲🥲 ആ ബസ് ജീവനക്കാർ സുഖമായി ജീവിക്കുന്നു 😐
@ShilpaMohananP
@ShilpaMohananP 6 күн бұрын
Ee prathi bus employee aano
@Sasikochu
@Sasikochu 7 күн бұрын
അവനെഇനി ഭൂമിയിൽഉള്ള ജീവിതം അവസാനിപ്പിക്കുന്നതായിരിക്കും നല്ലത് 💥🔥
@sarathm1607
@sarathm1607 7 күн бұрын
കോടതി ശിക്ഷ കുറച്ചു കൂടി കടുത്ത രീതിയിൽ ആക്കേണ്ടതുണ്ട് ഇല്ലങ്കിൽ ഇതുപോ ഉള്ള കേസുകൾ കൂടുകയെ ഉള്ളൂ ക്ഷിക്ഷ നിയമങ്ങൾ പൊളി ചെഴുതണം
@munnasstream8338
@munnasstream8338 7 күн бұрын
മുൻ സുഹൃത്തും പിൻ സുഹൃത്തും
@thomasthomas2202
@thomasthomas2202 7 күн бұрын
എല്ലാ പെൺക്കുട്ടികൾക്കും ഇതൊരു പാഠമായിരിക്കണം. കഷ്ടപ്പെട്ടു വളർത്തുന്ന മാതാപിതാക്കളെ ഒരു നിമിഷം മറന്ന് അപ്പോൾ ക്കണ്ട തെമ്മാടി സുഹൃത്തുക്കളുടെക്കുടെ പോകുന്നു. എങ്ങിനെ ഇതു സാധിക്കുന്നു. അപ്പോൾ ഇങ്ങനെഇരിക്കും. ആ അമ്മയെങ്കിലും സമധാനമായി ജീവിക്കട്ടെ.
@ShajilaT-q8m
@ShajilaT-q8m 7 күн бұрын
എന്തുവാ ഈ കേരളത്തിൽ നടക്കുന്നത് ആ മോള് എത്ര വേദന സഹിച്ചു കാണും ഈ പെണ്‍കുട്ടികള്‍ എത്ര പഠിച്ചാലും പഠിക്കില്ല. എല്ലാം പെണ്‍ കുട്ടികളോടും പറയുന്നു. എനി എങ്കിലും ശ്രദ്ധിച്ചു പോകു insta il ഉള്ള ആള്‍ക്കാര്‍ nallavar ആണോ ആർക്കും അറിയില്ല എല്ലാം പെണ്‍ കുട്ടികള്‍ക്കും ഒരു പാഠം ആണ് ഈ മോളുടെ അവസ്ഥ
@kareemkumban
@kareemkumban 7 күн бұрын
നവീൻ ബാബു സാറിന്റെ പോസ്റ്റ്മോർട്ടം മാത്രം സടപാടെ എന്നായി
@thecitizen87935
@thecitizen87935 7 күн бұрын
Kashtapettu valarthunna parents ine vilakodukkathe jeevikkunna pennungalkku ithokke thanne vidhi
@MustafaMustafa-z1g
@MustafaMustafa-z1g 7 күн бұрын
മുൻ സുഹൃത്ത് പിൻ സുഹൃത്തും വ്യക്തിയും കൊണ്ടുമൊക്കെ നടക്കുന്ന മക്കളെ😂😂😂 നിങ്ങളെ കാമത്തിന് വേണ്ടിയാണ് കൊണ്ടുനടക്കുന്നത് അവരുടെ കാമം അടക്കാൻ വേണ്ടി😂😂😂 ഇങ്ങനെയൊക്കെ നടന്നിട്ടും പെൺകുട്ടികൾ ഇപ്പോൾ പിറകിലോട്ടു പോകുന്നില്ലല്ലോ അതാണ് സങ്കടം😢😢😢 എല്ലാ ബെസ്റ്റ് മാർക്കും ഇതൊരു പാഠമാകട്ടെ😂😂😂😂😂
@lissymukulel8425
@lissymukulel8425 7 күн бұрын
I hope these girls learn lessons from this sort of incidents
@nuhavlog2927
@nuhavlog2927 7 күн бұрын
😢😢😢😢😢😭
@stelladbstella9382
@stelladbstella9382 7 күн бұрын
Chicken biryani കൊടുക്ക് പോലീസ്. മാധ്യമങ്ങൾക്ക് ആഘോഷം
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 7 күн бұрын
മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ ഇവൾ എന്തോ ഭയങ്കര സംഭവമായിരുന്നു എന്നാണ് ഇവൾക്ക് മുന്നിൽ ആണുങ്ങൾ ക്യു ആയിരുന്നു ഇവളും കാമുകന്മാരും നാട്ടുകാർക്കും അമ്മയ്ക്കും ശല്യം ആയിരുന്നു
@lissymukulel8425
@lissymukulel8425 7 күн бұрын
Horrible… just hard to believe… someone can be this cruel… I just want to know where was the rest of the family members…
@mohdfiroz5420
@mohdfiroz5420 7 күн бұрын
ഉത്തരപ്രാദേശിലേ കേരളത്തിനെ തൊട്ട് തോറ്റല്ലോ
@dhanshadinesh963
@dhanshadinesh963 7 күн бұрын
Ende deivame. Kutti marikum nu njan vijarichilla😮
@binuraghavan9710
@binuraghavan9710 7 күн бұрын
Irrespective of politics last ten years crime in kerala drastically increased, law and order become a statue under the pinarayi's govt. It showing in efficiency of CM and leadership. People in kerala running behind the freebies of the govt and voting to the inefficient leaders and forgetting the life of next generation. We should kick out this kind of parties from kerala.
@SreenathV-yh2yw
@SreenathV-yh2yw 7 күн бұрын
ചിക്കൻ മട്ടൺ beef fish ഓ സുഗിക്കണം
@nikhilgeorge864
@nikhilgeorge864 7 күн бұрын
Ivare athijeevitha ennu vilikunnathinod yojikunilla ...varuthi vecha vina enna nu Enik thonunathu
@subinjith6966
@subinjith6966 7 күн бұрын
എന്താ സംഭവം
@elfuser5063
@elfuser5063 7 күн бұрын
Drugs, keralam nasichu. Ithoke ini ellavarudeyum veedukalil nadakkan pokunnu
@jubythomas2675
@jubythomas2675 7 күн бұрын
Ithoke chodhichu vangikunnathanu. Ini ulla kunjungl enkilum ithilninu padikete
@kainadys
@kainadys 7 күн бұрын
Vazhipizhacha jeevitham swantham jeevaneduthu.
@psmajeedkutty6759
@psmajeedkutty6759 2 күн бұрын
Krooranmare,thirichariyatha, pinchumakkalkku, mathapithakkalum, gurunadhanmarum, gunakaamshikallum, avasiyamaya, upadhesa, nirdhesangal, nalkanam,
@AleenaAleena-r8x
@AleenaAleena-r8x 7 күн бұрын
Ammaumachanummakkalesradhikkathethanichakkiweettilninnu pokumpolorkkanam
@BijuKc-n4l
@BijuKc-n4l 7 күн бұрын
Keralam oombi
@ദേമുറ്റത്തൊരുമൈന
@ദേമുറ്റത്തൊരുമൈന 7 күн бұрын
അവൻ്റെ 20 വർഷം പോയി
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
NEWS@8PM 07 02 2025
56:27
CCTV NEWS KUNNAMKULAM
Рет қаралды 41
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН