Field out ആയ ദിലീപേട്ടനെ വിളിച്ചു വരുത്തി വീണ്ടും field out ആക്കിയ ബന്ദ്ര ടീമിന് അഭിനന്ദനങ്ങൾ
@srijith_babu Жыл бұрын
Evde field out ayi Field out enu parjal Padam onu kitathe irkannm ithu Padam kure indelo varan
@farisfaris1803 Жыл бұрын
@@srijith_babuഅവൻ മാർക്ക് അത് മാത്രം അറിയാം ഒരു പടം പൊട്ടുമ്പോൾ ഫീൽഡ് ഔട്ട് കഷ്ട്ടം
@leo-messi61 Жыл бұрын
മാസാ മാസം സ്റ്റേഷനിൽ പോയി ഒപ്പിടാൻ ഉള്ളതാ 🤣🤣
@farisfaris1803 Жыл бұрын
ഈ മൊതല് ഫിൽഡ് ഔട്ട് ആകാൻ ലോകം അവസാനിക്കണം മോനെ ഇത് ദിലീപ് ഏട്ടൻ ആണ് നാളെ നിങ്ങൾ തന്നെ മാറ്റി പറയും ❤️❤️
@SavSv Жыл бұрын
@@farisfaris1803he is out of date
@panakkaaran6771 Жыл бұрын
"നിങ്ങൾ വെറും 150 ഉലുവയാണ് oru സിനിമ കാണാൻ മുടക്കുന്നത്. ഇതുപോലെ സത്യസന്ധമായി റിവ്യൂ ചെയ്താൽ നിർമാതാവിന്റെ കോടികൾ ആണ് പോവുന്നത് "" എന്ന് പറയാൻ പറഞ്ഞു ദിലീപേട്ടൻ 😄😄😄.
@jithhujith Жыл бұрын
😂😂
@brietopbaby8383 Жыл бұрын
വളച്ചൊടിക്കരുത്
@GSMaheshGS Жыл бұрын
@@brietopbaby8383അത് തന്നെ ആണ് ദിലീപ് പറഞ്ഞത്.
@farisfaris1803 Жыл бұрын
പോടാ
@tonyissac7126 Жыл бұрын
@@brietopbaby8383എന്നാൽ നിങ്ങൾ നേരെ പറ കേക്കട്ടെ 😂
@johnspaul1417 Жыл бұрын
Udayakrishna never fails to disappoint us 😅
@Meghmalhar. Жыл бұрын
😂
@lekshmiks5206 Жыл бұрын
Ukri
@Theempty-co4xe Жыл бұрын
UK 😹😹
@RinoshKs-qk4nm Жыл бұрын
കൊക്കെ നീ ഉദയേട്ടൻ എന്ന് വിളിക്കുന്നത് എന്ത് അർത്ഥത്തിൽ ആണെന്ന് എല്ലാവർക്കും അറിയാം 😜👌
@anwarshafianwar787 Жыл бұрын
S 😂😂
@prabhuldev1070 Жыл бұрын
പടം പൊട്ടി പക്ഷെ കൊക്കിന്റ റിവ്യൂ വിജയിച്ചു 🔥1M🔥
@torpidotorpido3081 Жыл бұрын
🤣🤣🙏
@IbrahimIbrahim-oh5xe Жыл бұрын
Padam theatrel ille ippo
@abhijith2000cnc Жыл бұрын
@@IbrahimIbrahim-oh5xeundalo
@veddoctor11 ай бұрын
അതെ അവസ്ഥ വാലിബൻ
@BILAL-rq8cg Жыл бұрын
സിനിമക്ക് വേണ്ടി പലവിധം body transformation കണ്ടിട്ടുണ്ട്... But ആദ്യായിട്ടാണ് സിനിമ review ന് വേണ്ടി body transformation ചെയ്യുന്ന ഒരാളെ കാണുന്നത്..... KOK the legendary reviewer🔥🔥
@manhazwonderland4834 Жыл бұрын
😂
@reversegear_1 Жыл бұрын
ഊ.സി.യു യൂണിവേഴ്സിൽ തക തക നെയ്യാറ്റിൻകര ഗോപൻ കഴിഞ്ഞാൽ ഏറ്റവും പവർഫുൾ ക്യാരക്ടർ ബാന്ദ്ര ആല 🔥💣 Waiting for part 2
@akhilvj9226 Жыл бұрын
😂😂
@Chettiyar_shivam Жыл бұрын
Kok ന്‍റെപഴയ move review കണ്ടിട്ടില്ലേ പോയി കാണൂ
@mazhamazh4367 Жыл бұрын
റിവ്യൂവേഴ്സ് ന്റെ രാജകുമാരൻ.അശ്വന്ത് 🔥🔥🔥🔥Kok 🔥🔥
@ravip7701 Жыл бұрын
പ്രിയ അശ്വന്ത് ...... ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രയേറെ ആസ്വദിച്ച് ചിരിച്ചിട്ടില്ല. കാഴ്ചാനുഭവം പങ്കുവെച്ചതാങ്കളുടെ ഈ റിവ്യു ,സിനിമ ഉള്ളിടത്തോളവും അതിനു ശേഷവും നിലനിൽക്കും. ഞാനും ചിത്രം കണ്ടിരുന്നു. ഏററവും apt റിവ്യൂ .....go ahead .റിവ്യുവിന് അഭിനന്ദനങ്ങൾ
@VishnuMKuttan Жыл бұрын
കോസ്റ്റ്യുംകൊണ്ട് Kok ഉദ്ദേശിച്ചത് ദിലീപിനെ ആണെങ്കിലും resemblance തോന്നുന്നത് RCB ക്കു വേണ്ടി ഇറങ്ങിവന്ന ഗെയ്ലിനോടാണ്.😅
@TomandJerry-pn6jo Жыл бұрын
😂
@stech5534 Жыл бұрын
ശരിയാ 😂😂😂
@yadhukrishnans3823 Жыл бұрын
Athe 😂
@Kalakkitharaam Жыл бұрын
😂😂
@kannankv231 Жыл бұрын
Vijay Malya ye pole aanu thonniyath
@richumathew2020 Жыл бұрын
കോക്കിന് ആദ്യമായി 1 Million view കൊടുക്കാൻ സഹായിച്ച ബാന്ദ്ര മൂവിക്കും സംഘാടകർക്കും നന്ദി അറിയിക്കുന്നു....
@signature_shorts Жыл бұрын
ഇന്ന് പടം കണ്ടപ്പോ നിരാശ തോന്നി.. Cash പോയതിന്റെ നിരാശ.. റിവ്യൂ കണ്ടപ്പോ സന്തോഷം ആയി ഒരു entertainment കിട്ടി..😂
@AliAkbar-vk7be Жыл бұрын
സത്യം
@Rockey_VR Жыл бұрын
അത്ര നിരാശ ഒരു പടം കണ്ട് തോന്നുന്നവൻ ആണെങ്കിൽ എന്തിനു ആദ്യ ദിവസം തന്നെ കെട്ടിയെടുത്തു?പയ്യെ റീവ്യൂ ഒക്കെ കേട്ടും കണ്ടും പോയാൽ മതിയായിരുന്നല്ലോ??
@jilltalks9216 Жыл бұрын
@@Rockey_VRath pullide choice.
@signature_shorts Жыл бұрын
@@Rockey_VR hype കൊണ്ട് കണ്ടതാ ടിക്കറ്റ് charge 160 interval snacks 100.. Petrol 100.. Total 360 for a single person.. Ithoke oru saadarnakaran chilav aado
@amal_2256 Жыл бұрын
@@Rockey_VRbro karyam ukri form out anelum, dileep nu pala issues undelum.. Palarum adhehathinte movies nu min expectations vekunund.. Entertainer padangal orupad thannitille... So pratheekshayode kandit nirasha ayatakum
@Malayalam_news_Express Жыл бұрын
ഇതിനാണ് ഇതിനാണ് ഞങ്ങൾ കാത്തിരുന്നത് … ഒരിറ്റു വെള്ളത്തിനായി വേഴാമ്പൽ കാത്തിരിക്കുന്നത് പോലെ കോക്കിന്റെ ഈ റിവ്യൂവിന് വേണ്ടി😂
@mejevlogs Жыл бұрын
Satyam 🎉🎉🎉🎉
@happynivin5173 Жыл бұрын
😂😂
@VishnuRaj-gy1lt Жыл бұрын
💯
@rabeehnalakath_ Жыл бұрын
💯💯💯
@as8212 Жыл бұрын
Satyam...4 -5 manikkor ayi nokkunnu
@liyasali9912 Жыл бұрын
ആദ്യമായിട്ടാണ് കോക്കി നോട് ഒരു ബഹുമാനം തോന്നുന്നത് 100% സത്യസന്ധമായ വാക്കുകൾ. FDFS കണ്ട ഒരു പ്രേക്ഷകൻ😐
@lostlove3392 Жыл бұрын
ingerde verre reviews kandittille?
@georgejacob1344 Жыл бұрын
Bro u should have watched his earlier reviews... all r genuine
@abhijithsabu5926 Жыл бұрын
Ath vere reviews kanathakonda 😂😂
@harshakv3026 Жыл бұрын
FDFS nnu vachaal?
@noelthomasbejoy3089 Жыл бұрын
@@harshakv3026first day first show
@mishalkthomasАй бұрын
𝟏 𝐘𝐞𝐚𝐫 𝐎𝐟 𝐁𝐚𝐧𝐝𝐫𝐚 😁 !
@rojindaison6532Ай бұрын
😂😂
@safvanyouto620224 күн бұрын
Still waiting for ott😢@@rojindaison6532
@Chiyaan714 Жыл бұрын
ഒരു പക്ഷേ കുറെപേർ എങ്കിലും ഈ പടത്തിനേലും കൂടുതൽ wait ചെയ്തത് ഈ ഒരു review ന് വേണ്ടി ആയിരിക്കും🔥😂
@unnimadhav8402 Жыл бұрын
Sathym ❤
@farisfaris1803 Жыл бұрын
@@unnimadhav8402പോടാ നായ്ന്റ മോനെ
@saj224 Жыл бұрын
Atinu e koprayam movie oke kanan aru wait chytu enna parayune, 😂😂😂😂 kok💥💥💥💥
@VishnuRaj-gy1lt Жыл бұрын
💯
@Zzzz-657 Жыл бұрын
കേരളം കാത്തിരുന്ന റിവ്യൂ 😂
@ashiktc3361 Жыл бұрын
ഈ റിവ്യൂ ഇതിന്റെ ഡയറക്ടർ arun gopi എങ്ങാനും കാണുവാണേൽ അങ്ങേര് വിചാരിക്കും ഈ വേഷം ദിലീപ് നെ കാളും നന്നായി ഈ പഹയന് ചേരുന്നുണ്ടല്ലോ ന്ന് 🥹 ഇജ്ജാതി മേകോവർ🔥
@binduk9288 Жыл бұрын
Correct aanu he is a good actor❤
@madhavamahadeva496 Жыл бұрын
😂😂😂😂
@nishad2819 Жыл бұрын
Ukkiri 😂
@salmanulfaris-iv8qf Жыл бұрын
Producer:Review ഒരാഴ്ച കഴിഞ്ഞ് മതി Kok അണ്ണന്: അതൊന്നും പറ്റില്ല.. ഉടനെ ചെയ്യണം.. കാരണം ഒരാഴ്ച്ച കഴിഞ്ഞാൽ പടം കാണില്ല.. Latest admission: Bandra 😁😁
@vdcuts4666 Жыл бұрын
Ath nokanda monuse dileepin family audience support ind padam oodum
@akshaysajikumar3340 Жыл бұрын
😂
@rahulpalatel7006 Жыл бұрын
Epic reply aanu athu👌👌👌😂😂😂
@Travtoppi Жыл бұрын
@@akshaysajikumar3340ss#
@bijobsebastian Жыл бұрын
പേട്ടൻ്റെ കുറേ ഫിലോസഫിയും കേൾക്കാം 😂
@vishnumj5181 Жыл бұрын
അടിച്ചു മോനെ 1 million 🔥🔥 bandra കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായി🤣🤣💥💥
@sidharth134 Жыл бұрын
സിനിമ കാണുന്നതിനേക്കാൾ ഈ റിവ്യൂ കണ്ട് മൊതലാക്കി 😹 അവസാനത്തെ ആ ഡാൻസ് 🔥🔥
@randomguyy5837 Жыл бұрын
Vigilandi 😂 vigilante
@Ashmith_shiv Жыл бұрын
The father of all reviewers in kerala! Hands down!!
ഞങ്ങൾ നാല് പേർക്ക് വേണ്ടി സിനിമ ഓടിച്ച മൾട്ടിപ്ലക്സ് ലെ തൊഴിലാളികൾക്ക്, ഞങ്ങൾ ഒറ്റക്കിരുന്നു പേടിക്കാതിരിക്കാൻ ക്ലീനിങ് boy അടക്കം, സ്ക്രീനിന്റെ മുന്നിൽ കടല് പോലെ കാലി ആയി കിടന്ന സീറ്റിൽ വന്ന് ഇരുന്നും കിടന്നും ഉറങ്ങിയാണെങ്കിലും, കൂടെ നിന്ന തൊഴിലാളി സഹോദരങ്ങൾക്ക് അകൈതവമായ നന്ദി അറിയിക്കുന്നു
@SanthoshKumar-ns2ww Жыл бұрын
😂
@sreejesh145 Жыл бұрын
Bandrakk oru record aayi🔥 1M Views For First Time 🙄🔥
@VASU- Жыл бұрын
കേരളം കാത്തിരുന്ന റിവ്യൂ എത്തി ❤❤😂
@shadrachgeorge108 Жыл бұрын
പെട്ടൻ ഫാൻസ് ഒഴിച്ച് 😂😂
@VASU- Жыл бұрын
@@shadrachgeorge108 ഒന്ന് തള്ളി വരുവയിരുന്ന് 😅😅
@shadrachgeorge108 Жыл бұрын
@@VASU-😂😂😂
@nithinraj9389 Жыл бұрын
@@VASU-ഏയ് ചൂസു..... നീ മൂറ്റ്ഴയിൽ എവിടാ......
@Curleeb1 Жыл бұрын
🙂🙂
@GirishKrishnan-q7c Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു ചത്ത്... Last dance🤣🤣🤣🤣🤣🤣🤣
@kkstorehandpost2810 Жыл бұрын
😂😂😂👍👍👍
@pranavprasad5320 Жыл бұрын
Arun gopy is good director but Ramaleela is only great because of sachy 🙏
@thejus2255 Жыл бұрын
Very true!
@razavlogs1322 Жыл бұрын
Remembering the Legend 💐💔
@dizanm7851 Жыл бұрын
Yes
@Vinayakv_18 Жыл бұрын
💯
@douluvmee Жыл бұрын
Dude he is not a good director he is overrated.
@visitsolomonplr Жыл бұрын
സിനിമ കണ്ടു കാശ് പോയവർ എല്ലാം ആ വിഷമം തീർത്തത് ഈ റിവ്യൂ കണ്ടിട്ടാണ് എന്ന് തോന്നുന്നു. എന്നിട്ടും കലി തീരാത്തവർ കമൻ്റ് എഴുതി കലിപ്പ് തീർത്തു.😂😂😂
@smn3887 Жыл бұрын
ദിലീപിനും ഉദയകൃഷ്ണയ്ക്കും... എന്റെ ഹൃദയം നിറഞ്ഞ ബാഷ്പാഞ്ജലികൾ നേരുന്നു....😂😂
@sayanth075 Жыл бұрын
ദിലീപ് അഭിനയം അത്ര മോശം ആയിട്ട് ഒന്നും thoneela ബ്രോ.. സ്ക്രിപ്റ്റ് വീക്ക് ആയിപ്പോയി ..അല്ലാതെ ആക്ടിംഗ് വൈസ് കൊള്ളാം
@smn3887 Жыл бұрын
@@sayanth075 athalla Bro..pullide get up kanditt..innu konnu kolavilikkum enn thonnunnu.. Kanditt thanne pediyavunnu.. 😂😆
@sayanth075 Жыл бұрын
@@smn3887 ukri ഇനി എഴുതണ്ട അതാ നല്ലെ😹
@smn3887 Жыл бұрын
@@sayanth075 ee varshthekk kazhinju.. Eni adutha varsham.. Bruce lee.. Ath eni enthaanavo..
@jomonanickadu756 Жыл бұрын
UCU 🤣🤭🤭
@signature_shorts Жыл бұрын
കൊക്കിന്റെ അവസാനത്തെ ആ ഡാൻസ് ഇഷ്ടം ആയവർ ആരൊക്കെ 😂😂😂😂
@govindgirish1139 Жыл бұрын
Rakka rakka 😂😂
@majeshparayil4611 Жыл бұрын
😂😂😂😂
@Vinayakv_18 Жыл бұрын
Ra ra rakka rakka 🙂😹
@anna-ir3gv Жыл бұрын
😂😂😂
@01abhilash Жыл бұрын
😂😂😂😂
@niyasmarketingkollam2471 Жыл бұрын
സാധാരണകാരൻ കഷ്ടപ്പെട്ടു ഉണ്ടാക്കിയ 200 രൂപ പെട്രോൾ ക്യാഷ് 100രൂപ വെള്ളം.. snacks 100 രൂപ ആകേ 400രൂപ പിന്നെ വിലപ്പെട്ട 3 മണിക്കൂർ. . ഇതെല്ലാം പാഴാകാതെ സേവ് cheythu. . താങ്ക്സ് കോക് അണ്ണൻ❤❤
@ArunkumarArun-jd5hn Жыл бұрын
ഇവന് എന്നിട്ട് ഓരോ വീഡിയോകും ലക്ഷങ്ങൾ ഉണ്ടാകുന്നു മറ്റുള്ളവരെ വിറ്റു
ആദ്യം സിനിമയ്ക്ക് വേണ്ടി നിറയെ പണം പൊട്ടിയിരുന്നു. അപ്പോഴാണ് മാതൃഭൂമി എനിക്ക് Kok നെ സജസ്റ്റ് ചെയ്തത്. നോക്കൂ ഇപ്പോഴെന്റെ പേഴ്സിൽ 200 രൂപ ബാലൻസ് ഉണ്ട്. താങ്ക്യൂ മാതൃഭൂമി.😊
@bijobsebastian Жыл бұрын
നിങ്ങളുടെ പേരിൽ ആര് എന്ത് കേസ് എടുത്താലും അതിൻ്റെ വക്കീൽ ഫീസിൽ ഞാൻ ഒരു share ഇടും..keep going ❤
Never… UCU വേണം .... കൊക്കണ്ണന് ഇനിയും റിവ്യൂ ചെയാനുള്ളതാണ് .....
@User100-s4q Жыл бұрын
ശെരിക്കും ഭ്രാന്ത് തറ 🤣
@dhaneeshvayalapra6838 Жыл бұрын
ദിലീപ് മാസ്സ് ആയിട്ട് ഇരിക്കുന്നത് കണ്ടിട്ട് ചിരി നിർത്താൻ പറ്റണില്ല 😌
@farisfaris1803 Жыл бұрын
വല്ല ചിരി വയർ പോയിട്ട് ഉണ്ടാകും പോയ് ഡോക്ടർ പോയ് കാണിക്കു
@ashajacob8362 Жыл бұрын
@@farisfaris1803pettan fansinu karachil😂😂😂😂
@farisfaris1803 Жыл бұрын
@@ashajacob8362 നീ പോടാ കൃമി കടി
@KeyCicada3301 Жыл бұрын
Petten❤
@rocketmachan8745 Жыл бұрын
സത്യം 😂😂😂😂ഒരു ഫീലുമില്ല ആ ചെങ്ങായി മസിൽ പിടിച്ചു 😂😂നിന്നിട്ട്
@UnkownCat-r6b Жыл бұрын
Ukri never dissapoints to makes us Dissapoint 🥵🔥💯
@akshayp8466 Жыл бұрын
Ukri alla bro udayettan 😂
@Yadu_krishna Жыл бұрын
എന്റമ്മേ ലാസ്റ്റ് ഡാൻസ് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല. ദീപാവലി ക്ക് ഉക്രി വക വെടിക്കെട്ട് 🎉🎉🎉
@Malayalikada Жыл бұрын
😂
@finsermv5036 Жыл бұрын
അയേ, ഇത് ഉക്രിയുടെ സിനിമ ആയിരുന്നോ 🙄😜
@shihabkv4353 Жыл бұрын
@@finsermv5036writer ukri
@01abhilash Жыл бұрын
😂😂😂
@unaistt9690 Жыл бұрын
Chirich chathu😂😂
@Curleeb1 Жыл бұрын
നമ്മൾക്ക് വേണ്ടത് LCU കിട്ടിയത് UCU പ്രൊഡ്യൂസർ ICU 😂😂
@Lucifer_morningstar-s5r Жыл бұрын
😂😂😂😂
@amjithkhankhan6240 Жыл бұрын
🤣🤣
@shadrachgeorge108 Жыл бұрын
This made me chuckle 😂
@Ayush-en5it Жыл бұрын
Namukk vendath nalla cinemkal aan allathe Tamil industrye anukarikkuka alla
@cineenthusiast1234 Жыл бұрын
@@Ayush-en5itdei
@savv538 Жыл бұрын
പേട്ടൻ്റെ പടത്തിന് മറ്റെ കേസ് വന്നേ പിന്നെ ഫാമിലി കേറില്ല...പടം വിജയിക്കണമെങ്കിൽ ഫാമിലി കേറണം.. മഞ്ജുവിൻ്റെ കുടുംബ ജീവിതം കോഞ്ഞാട്ട ആക്കി ആ സ്ഥാനത്ത് കാവ്യ വന്നതേ കുടുംബിനികൾ കാവ്യയെ വെറുത്തു...കൂടെ അതിനു കാരണക്കാരനായ പേട്ടനെയും...ഇത് ഒരു യാഥാർത്ഥ്യമാണ്.. പേര് പോയാൽ പോയതാ...സത്യം പറയാല്ലോ.. ആ കേസിൽ പേട്ടൻ പെട്ടതിൽ പിന്നെ...ഞാൻ ഇങ്ങേരുടെ പഴയ സിനിമ പോലും കാണാറില്ല..
@bittas_sebastian Жыл бұрын
Yes, me too. എൻ്റെ ഫാമിലി ഒക്കെ പേട്ടൻ ഫാൻസ് ആയിരുന്നു. ഇപ്പ പടം കാണാറില്ല പെട്ടൻ്റെ. സിഐഡി മൂസ പോലും കാണാൻ തോന്നില്ല
@meenukunjidiaries Жыл бұрын
അതെ.. സത്യം. വെറുത്തുപോയി... Ini ഒരിക്കലും അയാളുടെ സിനിമകൾ കണ്ടു മനസ്സുതുറന്നു ആസ്വദിക്കാനോ ചിരിക്കനോ പറ്റില്ല. അത്രയ്ക്ക് വെറുത്തുപോയി
@fly6034 Жыл бұрын
പേടിച്ചിട്ടാ ഞാൻ ഒന്നും പറയാത്തെ 😂എന്റെ നേരെ കൊട്ടേഷൻ കൊടുത്താലോ.😢
@savv538 Жыл бұрын
@@fly6034 പൾസർ നിന്നെ ഫ്ലുട്ട് അടിപ്പിച്ച് വീഡിയോ പിടിക്കും...
@PeaceOfMind99935 Жыл бұрын
സത്യം... വെറുപ്പാണ് രണ്ടിനെയും... എനിക്കും ഇത് പോലെ തന്നെ, രണ്ടിന്റേം പഴയ പടങ്ങൾ പോലും വെറുത്തു...
@coldstart4795 Жыл бұрын
ലേറ്റ വന്താലും ലേറ്റസ്റ്റ വരുവേൻ.. . ഞാൻ കറക്റ്റ് ആലോചിച്ചപ്പോൾ തന്നെ വന്നു.. രാത്രിയുടെ യാത്രയാമങ്ങളിൽ അവനിത എത്തിയിരിക്കുകയാണ്... മലയാള സിനിമയുടെ പേടിസ്വപ്നം അശ്വന്ത് കൊക്ക് ❤️❤️
@astarcreations6990 Жыл бұрын
എയറിൽ നിന്നും എയറിലേക്ക് പോയ ഉക്രിക്ക് അഭിനന്ദനങ്ങൾ😊
@wick_y Жыл бұрын
Eppo ബഹിരകാശത്താണ്
@shanujwilson1204 Жыл бұрын
Adutha galaxy varey ethi kazhinjju😂😂
@hiranDev.L6277 Жыл бұрын
ലെ ഉക്രി: ദൈവമേ ഇതിനൊരു അവസാനം ഇല്ലല്ലോ.. ചന്ദ്രനിൽ നിന്ന് ചൊവ്വ യിലേക്ക്
@a.run143 Жыл бұрын
Trailer 🎉 കണ്ടപ്പോഴേ ഇങ്ങനെയൊക്കെ ആകും എന്ന് തോന്നി പ്രതീക്ഷ തെറ്റിച്ചില്ല 🤣🤣🤣🤣
@PerfectcapturebyMALLU Жыл бұрын
Ente cooking channel aanu, videos orennam engilum kaanamo please
@advaidk.v6696 Жыл бұрын
Trailer ഉണ്ടായിരുന്നില്ല
@a.run143 Жыл бұрын
@@advaidk.v6696 - പാട്ട്???
@jeffinjoseph584 Жыл бұрын
Kok ന്റെ 1 മില്യൺ അടിക്കുന്ന ആദ്യ വീഡിയോ ഇതാരികും. 😁
@johnsr-sr111kz Жыл бұрын
Ayi 🌝
@indiaindia8538 Жыл бұрын
Aayi😂
@KALADHARANPV Жыл бұрын
സമീപകാലത്ത് താങ്കളുടെ വ്യൂവേഴ്സ് നന്നായി കൂടുന്നുണ്ട്. ഇതിന് താങ്കൾ 'ദേവൻമാരോടും അസുരന്മാരോടും' നന്ദി പറയേണ്ടതുണ്ട്
@apputaiparambil Жыл бұрын
😂😂
@SanJay-xt3sl Жыл бұрын
ആഘോഷം ഏതുമാകട്ടെ പടക്കം ഉക്രി തന്നെ 🔥🔥
@Ramzan656 Жыл бұрын
😂😂
@mother.of.a.cute.boy87 Жыл бұрын
😅😅😅😅
@amal00 Жыл бұрын
😂😂😂
@midhunrajendran1635 Жыл бұрын
😂
@haleelahad7066 Жыл бұрын
😂😂😂
@suryasukumaran762 Жыл бұрын
കോക്കേട്ടൻ്റെ ചാനൽ ചർച്ച കണ്ട് ഫാൻ ആയി ഇന്നാദ്യമായി ഒരു റിവ്യൂ കാണാൻ വന്നതാണ്... എന്തായാലും എട്ട് നിലയിൽ പൊട്ടിയ ആ ചാനൽ ചർച്ച സംഘടിപ്പിച്ച മാപ്രകൾക്കും ഉത്തരം മുട്ടിയപ്പോ കൊഞ്ഞനം കുത്തിയ സജി നന്ത്യറ്റ് അവറുകൾകും എൻ്റെ പേരിലും ഉസിയുവിൻ്റെ പേരിലുമുള്ള അഗാധമായ നന്ദി രേഖപ്പെടുത്തുന്നു... Kok ❤
@@dileepnagendran11222 മണിക്കൂർ മൊത്തം ഉണ്ടായിട്ടും അത് പ്രേക്ഷകനെ entertain ചെയ്യിക്കാൻ കഴിയാത്ത ടീംസ് ആണ് cinema field il ullathu.. engil aa പഹയൻ kok... വെറും 15 min maatram mathi repeat അടിച്ചു ഇരുന്നു കണ്ട് entertained aakan.. audience nu.. So kok ന് cinema kaare kaal velivum ബോധവും ഉണ്ട്
@sidharthansidharthan9279 Жыл бұрын
@@dileepnagendran1122 nice name പേട്ടാ.... 😂😂🔥
@nidheeshmk5698 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു.. first look തന്നെ കിടു😂😂😂
@kmkriskm Жыл бұрын
1 Million views! So proud of you brother.Been following you from the beginning,
@anju8421 Жыл бұрын
Manorama review: മാസ് മാത്രമല്ല, സ്റ്റൈലിഷ്, ഇമോഷനൽ... Mathrubhumi review: മികച്ച ആക്ഷൻ രംഗങ്ങൾ, സ്റ്റൈലിഷും ഇമോഷണലുമാണ് ബാന്ദ്ര പറഞ്ഞു പറയിപ്പിച്ചതാണെന്ന് പറയത്തേ ഇല്ല.
@hermionegranger479 Жыл бұрын
🤣🤣
@fliqgaming007 Жыл бұрын
A Review becomes 100% more entertaining than the film 😂🔥 Last Dance Step 😂😂🔥
@chirichkilipaaripresents Жыл бұрын
10:33 .. Review നെ കടത്തി വെട്ടിയ tail end 🤣🤣🤣
@jamunamohan800 Жыл бұрын
Its true that in my family friends homes, ladies are not willing to see dilips movies..even his old films
@MaheshPeringanad2O Жыл бұрын
*റീവ്യൂ അറിഞ്ഞപ്പോൾ തന്നെ തോന്നി...ഇന്ന് കോക്കിന് ഉത്സവം ആകും എന്ന്* 😂😂
@shadrachgeorge108 Жыл бұрын
നാളെ ബാന്ദ്രയുടെ ട്രോൾ വീഡിയോ ചെയ്യണേ ബ്രോ 😂❤
@MaheshPeringanad2O Жыл бұрын
@@shadrachgeorge108 ആറാട്ട് ട്രോൾ ഇട്ടത്തിന്റെ ക്ഷീണം മാറിയില്ല 😔 #copyright
ഇത്രയും ടൈം ഒക്കെ എടുത്തപ്പോൾ ഓർത്തു ഉദയകൃഷ്ണയും ആയുള്ള പ്രശ്നം കാരണം റിവ്യൂ ഉണ്ടാവില്ലെന്ന്😅 കോസ്റ്റ്യൂം ഒപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് എന്ന് റിവ്യൂ കണ്ടതിനു ശേഷമാണ് മനസ്സിലായത്😂😂😂😂 എജ്ജാതി ഡെഡിക്കേഷൻ🎉🎉🎉🎉
@midlajmidu2450 Жыл бұрын
ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും മാറ്റി നിർത്തിയാൽ പടം അടിപൊളി 🔥
@Plumber_vasuuu Жыл бұрын
Interwel timil വന്ന tiger 3 trailer കണ്ട് സംതൃപ്തി അണഞ്ഞു 🙈
@instrider Жыл бұрын
🤭🤣
@arphmn7702 Жыл бұрын
Thanne
@Jippu725 Жыл бұрын
എഴുതി കാണിക്കുന്നതും ശ്വാസകോശത്തിൻ്റെ പരസ്യവും kollam
@womensarea4792 Жыл бұрын
😂
@snow-ge6lg Жыл бұрын
പ്രൊഡ്യൂസർമാർ കേസ് കൊടുത്ത് കൊടുത്ത് ഇങ്ങേർക്ക് ഇപ്പോ subscriber സും കൂടി റിവ്യൂ പറയുന്നത് ഇപ്പോ 5സ്റ്റാർ ഹോട്ടലിലും 😁😁😁
@rkb1245 Жыл бұрын
😂Ya💯
@manjujose7856 Жыл бұрын
അങ്ങനെ ദിലീപിന്റെ ഒരു fancy dress കൂടി പൊളിഞ്ഞു. എന്തൊക്കെ ആയിരുന്നു. തമന്ന, ഡാൻസ്, പാട്ട്, സ്റ്റണ്ട്. മണ്ണാങ്കട്ട!ഒടുക്കം പവനായി വീണ്ടും ശവമായി
@nandubyju Жыл бұрын
Fancy Dress ഓ? ഇനി പൊളിഞ്ഞ Fancy Dress എത്രെണ്ണം ആണ്?
@farisfaris1803 Жыл бұрын
പോടാ
@NixonMPaulson Жыл бұрын
Ukri never disappoints to disappoint us!
@abhiflames8651 Жыл бұрын
ഉദയേട്ടൻ
@sathyaki Жыл бұрын
That sentence doesn't make any sense. You actually said that he never disappoints us, lol.
@correctmyenglish926 Жыл бұрын
@@sathyaki🙄😊
@pachaparishkaari3573 Жыл бұрын
😂😂😂
@nivedithabalakrishnan5766 Жыл бұрын
ഉദയെട്ടൻ എന്ന് വിളിച്ചു കൂടെ
@becmedia6594 Жыл бұрын
Arun gopi ടെ ആത്മവിശ്വാസം കണ്ടപ്പോ ഒരു good film പ്രതീക്ഷിച്ചു... പക്ഷെ പിന്നേം അദ്ദേഹം തെളിച്ചു... script സെലക്ട് ചെയ്യാൻ അറിയില്ലെന്ന്...
@Rzmedia-u3r Жыл бұрын
എന്റെ പൊന്നോ last ഡാൻസ് 🤣🤣🤣🤣... പടം കാണുന്നില്ല... 🤣 ഇജ്ജാതി എന്റർടൈൻമെന്റ്... Kok 🔥🔥🔥
@sherilsheril6069 Жыл бұрын
അപ്പൊ കണ്ട jangludea അവസ്ഥയോ ബ്രോ 😂😂😂ചിരി നിർത്താൻ പറ്റുന്നില്ല
@01abhilash Жыл бұрын
😂😂😂😂
@Ramzan656 Жыл бұрын
എന്റെ പൊന്നോ കോക്കിന്റെ ലുക്ക് കണ്ടു തന്നെ ചിരിച്ചു ചത്ത് 😂😂😂സിനിമ കാണാത്തവർ ഉണ്ടേൽ ചുമ്മാ ക്യാഷ് കളയാതെ ഇതിലെ. ഫ്രീ ആയി ഇത് കണ്ട മതി സൂപ്പർ എന്റർടൈൻമെന്റ് 😄🔥🎉🎉
@saneeshtoms7456 Жыл бұрын
Arun Gopi + ukri + pettan = Bomb 🎉
@raheemla007 Жыл бұрын
😂😂😂😂
@sanjusuji9084 Жыл бұрын
😂
@farisfaris1803 Жыл бұрын
പോടാ
@farisfaris1803 Жыл бұрын
@@raheemla007പോടാ
@farisfaris1803 Жыл бұрын
@@sanjusuji9084പോടാ
@felixjoseph1559 Жыл бұрын
ഭാവനയുടെ കണ്ണീർ ഉണ്ടാവും ജീവിതത്തിൽ ഉടനീളം അപ്പോൾ പിന്നെ വെച്ചടി വെച്ചടി തോൽവി ആയിരിക്കും 💪💪💪💪
@viral_works_ Жыл бұрын
Bavana 😂😂😂
@farisfaris1803 Жыл бұрын
അന്നോ നന്നായി
@zakizeezain8023 Жыл бұрын
"സലാം കശ്മീർ" 😂😂😂😂 കിങ് ഓഫ് കൊത്തയിൽ ഗോകുൽ സുരേഷ് ഫ്ലാഷ് ബാക്ക് പറയുന്നത് "ബൈബിൾ വായിക്കുന്ന പോലെ" 😂😂😂😂
ആഹാ...പ്രതീക്ഷ തെറ്റിച്ചില്ല...ബാന്ദ്ര പ്രൊഡക്ഷൻ കേസ് കൊടുത്തു..😂😂 സത്യത്തിൽ ഇവർക്ക് എതിരെ ആണ് കേസ് കൊടുക്കേണ്ടത്
@Wisethinkeryoutube Жыл бұрын
ഒരു സംശയം ചോദിയ്ക്കട്ടെ.. സിനിമയുടെ അവസാനം കാണിക്കുന്ന ചെമ്പനും ഷൈനും പണ്ട് കൂടെ നടന്നിരുന്ന മറ്റേ 2 പേരാണോ? 🥲 എന്നാലും 2:30 മണിക്കൂർ സീരിയൽ പോലത്തെ അവരാതം ആയി പോയി ഇത്..😊
@SoumyaKumar-uy1nj Жыл бұрын
അത് പറയണമെങ്കിൽ ലൂസിഫർ ന് ബാക്കി പ്രിത്വി എടുക്കണം 🤣
@nashpictures9611 Жыл бұрын
Brutally honest people like Aswanth KOK is gonna make malayalam cinema one of the greatest film industry in the world, no doubt.
@rkb1245 Жыл бұрын
Yes better than pachilawood films🤔
@nashpictures9611 Жыл бұрын
@@rkb1245 Bandra was better than some b grade porn movies tho, and yes, better than some movies you mentioned about.
@jessie_nkman Жыл бұрын
@@nashpictures9611 🤣
@arshad6761 Жыл бұрын
Bandra Aandra aayi poyo
@nashpictures9611 Жыл бұрын
@@arshad6761 oru maadhiri koothara padam
@prasanthks5819 Жыл бұрын
എനിക്ക് ഈ കൊക്കിന്റെ റിവ്യൂ ഇഷ്ടം അല്ലായിരുന്നു പക്ഷെ ബന്ദ്ര റിവ്യൂ കണ്ടപ്പോൾ മുതൽ ഞാൻ ഇയാളുടെ ഫാൻ ആയി...... "ഉക്രി- ജന അപ്രിയൻ" ഇവരെ പൊളിച്ചടുക്കി ...... 👍👍👏👏
@Sintyou Жыл бұрын
Same daaa
@adithyaashok2275 Жыл бұрын
Kokinte review catalogilenkilum 1M views Industry hit adicha BANDRA moviekk abhinandanagal...😌🔥
@nikuroniliya9633 Жыл бұрын
ഒരു കോമഡി സിനിമ കാണുന്നതിലും കൂടുതൽ ചിരി നിങ്ങളുടെ ഈ റിവ്യൂ കാണുമ്പോൾ കിട്ടുന്നുണ്ട് 💯💯
@vfc233 Жыл бұрын
Presentation 🔥
@jobinjoseph5205 Жыл бұрын
പണ്ട് ഒരു 100k ആളുകളൊക്കെയേ ഇദ്ദേഹത്തിന്റെ റിവ്യൂ കണ്ടിരുന്നുള്ളു. ചാനല്ലുകാരെല്ലാംകൂടി വീണ്ടും ഫേമസ് ആക്കി അത് 500k എത്തിച്ചു.