No video

Bangalore Street Food V V Puram | ബാംഗ്ലൂർ രാത്രി രുചികൾ - വി വി പുരം | Bangalore Night Food

  Рет қаралды 172,412

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

V V Puram is famous as the food street of Bangalore. During our last trip to Bangalore we decided to explore the famous Bangalore Street Food varieties from V V Puram. ബാംഗ്ലൂരിന്റെ ഫുഡ് സ്ട്രീറ്റ് എന്ന് അറിയപ്പെടുന്ന വി വി പുരത്തുനിന്നുള്ള രുചികളാണ് ഈ വിഡിയോയിൽ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
We went for our street food exploration in the evening, so as to escape the heat of the day. Guided by a local friend, Vimal, Able, and I started to walk in the food street of V V Puram. There were endless shops on both sides of the street. But the place was very crowded, and it was difficult to wade through.
We tried some new food varieties like Dhabeli, Potato Twister, and Paddu. Kodubale, a delicacy made from rice flour, was shaped like a bangle. It was entirely new to me. The basket chaat with its sweet and sour taste was delicious. To end the street food feast, we had delicious crispy jalebis and hot badam milk.
Location Map of VV Puram, Bangalore: bit.ly/2nGkH9B
Price of the items that we tried in Food Street (V V Puram, Bangalore):
1. Dhabeli: Rs. 50.00
2. Basket Chat: Rs. 80.00
3. Potato Twister: Rs. 70.00
4. Jalebi: Rs. 10.00
5. Badam Milk: Rs. 48.00
What did I like most about this food tour?
- Lots of food varieties. Badam Milk and Jalebi were the best that I tried during this food tour.
What could be better (among the food that I tried)?
- Potato Twister (if it was crispy)

Пікірлер: 816
@uk6129
@uk6129 5 жыл бұрын
ശെരിക്കും മറ്റുള്ളവർ ഫുഡ് ആസ്വദിച്ചു കഴിക്കുന്നെ കാണുമ്പോൾ കിട്ടുന്ന സന്തോഷം അത് ഒന്ന് വേറെ തന്നെയാണ് 👌👌👌😘😘
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
@Njn529
@Njn529 5 жыл бұрын
വീഡിയോ കണ്ടു ഇഷ്ടമായി ❤️അവസാനം പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ ഞാൻ പോയി ഒരു ഷവർമ വാങ്ങിച്ചു കഴിച്ചു കൊതി തീർത്തു 🤗
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... അതു കലക്കി... താങ്ക്സ് ഉണ്ട് നിജിൻ... 😍😍❤
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
ഇതെന്നാ.. ഉത്സവപ്പറമ്പോ.. വിമൽ bro.എബിച്ചേട്ടൻ.. രണ്ടുപേരും നല്ല ചേർച്ച.. 😊😍👌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് രഞ്ജിത്ത്... വളരെയധികം സന്തോഷം 😍😍❤
@traveldiariessijolukose3696
@traveldiariessijolukose3696 5 жыл бұрын
Nostalgia 😊 missing my Bangalore days 😊
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Diaries by Sijo Lukose😍😍❤
@sreekeshsree7215
@sreekeshsree7215 5 жыл бұрын
അടിപൊളി
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤
@nh10restaurent56
@nh10restaurent56 Жыл бұрын
This is my all time favourite place in Bangalore.....
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@Kalipaanl
@Kalipaanl Жыл бұрын
Geetha nalla oru kutti aanu nalla oru coprective ellarodum nalla chiriyum ❤️
@user-rm9ze4vv6e
@user-rm9ze4vv6e 2 жыл бұрын
അടിപൊളി വീഡിയോ... കണ്ടിട്ട് കൊതി വരുന്നു food കഴിക്കാൻ.... താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല.... ❤👍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@jobinkarett1438
@jobinkarett1438 5 жыл бұрын
വായിൽ വെള്ളം നിറയാതെ കാണാൻ പറ്റുല്ലല്ലോ... 😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ജോബിൻ 😍😍❤
@seenushefee5355
@seenushefee5355 5 жыл бұрын
Insha Allah ഇനി ബാംഗ്ലൂര്‍ vv puram pokanam... ☺️☺️☺️ Inte Mol chettaayinte big fanaa, ente opm എല്ലാ vdom കാണും,
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Seenu... Molodu ente prathyeka anweshnam ariyikkanam😍😍❤
@viveks9217
@viveks9217 5 жыл бұрын
Nammade ebbin chettante video malayalikalude oppam thanne orupaadu anya bhaashakkarum kaanunnund ennu commentil koode kandappol orupaadu santhosham und.ithil param santhosham ini enthaanu. ❤❤❤❤❤❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Vivek... Valareyathikam santhosham... Thudarnnum ee snehavum supportum undaavanam😍😍❤
@nairammu
@nairammu 4 жыл бұрын
My favourite go to place in Bangalore for vegetarian food... You should go there with atleast 7 to 8 people if you want to try out more items
@niyasabdulla3714
@niyasabdulla3714 5 жыл бұрын
Ebin chettan food kazhikkunnath kaanumbol ente vaayiloode kappal odum. I Like you ebin chettan Thaangalkk ella vidha nanmakalum nerunnu.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Niyas... Valareyathikam santhosham... Thudarnnum videos ellam kaananam😍😍❤
@lijis6453
@lijis6453 4 жыл бұрын
Oru reekshayumilla... Superb ebinchetta...
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Liji😍😍❤
@nisarcitynisar7298
@nisarcitynisar7298 4 жыл бұрын
Paniyaram aavum ...ravile baki verunna dosa maavil ulliyum mulagumkarivepum injiyum okke mixakki ithupole njagal undakkarund..nalla taste aan
@sainudheenhamzasainu3236
@sainudheenhamzasainu3236 5 жыл бұрын
കുറേ വെറൈറ്റി ഫുഡുകൾ പരിചയപ്പെടാൻ സാധിച്ചു സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സൈനുദ്ധീൻ...വളരെയധികം സന്തോഷം 😍😍❤
@aswinsanilpillai5749
@aswinsanilpillai5749 4 жыл бұрын
I live in Bangalore love this place
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@Puni101
@Puni101 5 жыл бұрын
ನಮ್ಮ ಬೆಂಗಳೂರು. 😍 ವಿ.ವಿ.ಪುರಂ😘
@midlajmidhu7954
@midlajmidhu7954 5 жыл бұрын
OK ok appom എല്ലം പറഞ്ഞ പോലെ 😜
@jachi8659
@jachi8659 5 жыл бұрын
@@midlajmidhu7954 🤣🤣🤣🤣
@midlajmidhu7954
@midlajmidhu7954 5 жыл бұрын
@@jachi8659 😁
@anoopjayan2161
@anoopjayan2161 5 жыл бұрын
Pinnnalla
@jpj369
@jpj369 5 жыл бұрын
ശരി മോനെ പുനീതേ..
@sruthivipin4488
@sruthivipin4488 5 жыл бұрын
Ebin chetttaaa... Suprrb. Kanditt kodiyavunnu😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks und Shruthi😍😍❤
@suryagayathri2702
@suryagayathri2702 5 жыл бұрын
Bangalore street food oru sambavam thannayaaa.😋😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Athe Surya... Onnu explore cheyyendathu thanneyaanu😍😍❤
@bijukrishnan4575
@bijukrishnan4575 5 жыл бұрын
പൊളിച്ചു....... അക്കൂടെ ലാസ്റ്റ് ഡയലോഗ്..... "എന്നും സന്തോഷത്തോടെ നമ്മുടെ കൂടെ ഉണ്ടാകുക.... ".....കലക്കി പൊന്നു.... കലക്കി..... 😍😍😍👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ... വളരെയധികം സന്തോഷം 😍😍❤
@CHOMPINGCHAMPION
@CHOMPINGCHAMPION 5 жыл бұрын
Kodu means 'horn' in Kannada. Bale is of course bangle. My stay in Manipal has taught me little bit of Tulu and, Kannada
@FoodNTravel
@FoodNTravel 5 жыл бұрын
Oh is it... No much idea... Thanks for sharing😍😍❤
@unnikk58
@unnikk58 4 жыл бұрын
I am there in 15 yrs v v puram has lot of varieties...you can also try Bangalore Benna Dosa...
@FoodNTravel
@FoodNTravel 4 жыл бұрын
After corona, will plan for it.. 👍👍 Please share details to my instagram page.. @foodntraveltv
@gokulp8836
@gokulp8836 5 жыл бұрын
Video ഇഷ്ടമായി.💖👌 Iam wait for next videos..👍👍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഗോകുൽ... Next video coming soon😍😍❤
@chandapillaittipanicker
@chandapillaittipanicker 5 жыл бұрын
I studied in Bangalore Really missing 😊
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍🤗🤗
@thetycoon1947
@thetycoon1947 5 жыл бұрын
അവിടുത്തെ മിലിറ്ററി ഹോട്ടൽസിൽ പോയി ഷൂട്ട്‌ ചെയ്യ്.. അടിപൊളി ഫുഡ്‌ +excellent history. 😍😍നമ്മ ബെംഗളൂരു
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും... നമുക്ക് ചെയ്യാം... അടുത്ത പ്രാവശ്യം വരുമ്പോൾ ആവട്ടെ 😍
@abdulsiraj1171
@abdulsiraj1171 5 жыл бұрын
നല്ല വീഡിയോ ഇനിയുമുണ്ടോ ബാംഗ്ലൂർ വീഡിയോ ഉണ്ടെങ്കിൽ കാണാതെ ലൈക് ഇടാനാ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തെ എബിൻ ചേട്ടാ😋😋😋🤣😂🤤😭😭
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... ഇനിയു വീഡിയോ വരുന്നുണ്ട്... ഇപ്പോൾ വീഡിയോസ് ചെയ്യാനായി ബഹ്റൈനിലാണ്... കാണാൻ മറക്കരുതേ 😍
@joseabraham311
@joseabraham311 5 жыл бұрын
ABDUL SIRAJ ബാംഗ്ലൂർ ഫുഡ്‌ ഒന്നും നല്ലത് അല്ല ഞാൻ 5 വർഷം ഇവിടെ നിക്കുന്നത് മലയാളിക് ഫുഡ്‌ ഇഷ്ടമാകില്ല
@abdulsiraj1171
@abdulsiraj1171 5 жыл бұрын
@@joseabraham311 ,🙄🙄🙄🙄
@21krishnakumar
@21krishnakumar 5 жыл бұрын
👍👍👍👍👏.... ഏതുതരം ഭക്ഷണത്തിനോടും കാഴ്ചക്കാരിൽ വല്ലാത്തൊരു അടുപ്പം ഉണ്ടാക്കിയെടുക്കുന്ന സഹോദര നിങ്ങൾ ഒന്നിനൊന്നു മികച്ചു നില്കുന്നു. കീപ്പ് ഗോയിങ് ഡിയർ 👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Krishna Kumar😍😍❤
@siyadmv7629
@siyadmv7629 5 жыл бұрын
Chetta ninghale video enik orupadu ishttam paskhe idhu orumadhiri ayipoyi kaaranam aa pettathalayan endha pettayoude dailoge
@FoodNTravel
@FoodNTravel 5 жыл бұрын
🤔🤔🤔🤔
@subinthomas9308
@subinthomas9308 5 жыл бұрын
എബിൻ ചേട്ടാ വിഡിയോ അടിപൊളി പഴയ ബംഗ്ലുർ ജീവിതം ഓർമ്മ വന്നു.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സുബിൻ... വളരെയധികം സന്തോഷം 😍😍❤
@fuddydayz9413
@fuddydayz9413 5 жыл бұрын
നല്ല തിരക്കാണല്ലോ ബായ് വീഡിയോ എടുക്കാൻ നല്ല പാടവും എന്തായാലും കലക്കി
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഷെറിൻ 😍😍അതെ നല്ല തിരക്കാണ്... എങ്കിലും നമ്മൾ manage cheithu
@sumeshsubash4677
@sumeshsubash4677 5 жыл бұрын
എന്റെ എബിൻ ചേട്ടാ... എത്ര ടേസ്റ്റില്ലാത്ത ഫുഡാ യാലും ചേട്ടൻ കഴിയ്ക്കുന്നതു കാണുമ്പോൾ മനസ്സും വയറും നിറയും'' 'അതാണ് അതിന്റെ ഗുട്ടൻസ്....
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സുമേഷ്... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
@reshmajithin4305
@reshmajithin4305 5 жыл бұрын
ബാഗ്ലൂർ വി ഡിയോ സൂപ്പർ എന്തിനാ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലുന്നത് പിന്നെ 200 മത്തെ എപ്പിസോഡ് തകർക്കണം
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ... ഇതൊക്കെ ഒരു രസമല്ലേ... തീർച്ചയായും... നമുക്ക് തകർക്കണം ഡിയർ 😍😍❤
@user-mu4ek8fd3j
@user-mu4ek8fd3j 5 жыл бұрын
👍👍👍എബിൻ ബ്രോ... ഞാൻ ബാംഗ്ളൂർ പോയപ്പോ ഈ സ്ഥലങ്ങളിൽ ഒന്നും എത്തിയില്ല മിസ്സ്‌ ആയി പോയി
@FoodNTravel
@FoodNTravel 5 жыл бұрын
സാരമില്ല... നമുക്ക് അടുത്ത പ്രാവശ്യം പോകുമ്പോൾ ട്രൈ ചെയ്യാം 😍😍❤
@ansilashameer8343
@ansilashameer8343 4 жыл бұрын
അടുത്ത സ്ഥലം അടുത്ത food വാ പോവാം 😀superb video chettayiii😍😍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് അൻസില.. 😍
@travelhayati5975
@travelhayati5975 5 жыл бұрын
ബാംഗ്ലൂർ പോയിട്ടില്ലേലും അവിടുത്തെ ഫുഡൊന്നും കഴിച്ചിട്ടില്ലേലും എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോ എന്തോ എപ്പോഴെല്ലം ഇതൊക്കെ ട്രൈ ചെയ്യണം എന്നൊരു തോന്നൽ 😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... Thanks Travel Hayati... സമയം കിട്ടുമ്പോൾ ട്രൈ ചെയ്യാൻ ഒരു രസമാണ്...😍😍😍
@travelhayati5975
@travelhayati5975 5 жыл бұрын
തീർച്ചയായും എപ്പോഴേലും ട്രൈ ചെയ്യണം
@sujithonamthuruth
@sujithonamthuruth 5 жыл бұрын
Dabeli ebin chetan kazhikumbol. Vimal chetan nokki ulla aaaa nilp... polich... 😋😋😋👌 ചേട്ടൻ കഴിക്കുന്നത് കണ്ടിട്ട് ആനന്ദം അനുഭവിക്കുന്ന എന്നെ... സമ്മതിക്കണം...
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് സുജിത്... 😍😍😆
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
ഓഹ് അടിപൊളി street food വെറൈറ്റികൾ...😊👍👌. കൊതിപ്പിച്ചു ☺️😘.. സൂപ്പർ വീഡിയോ 👍👍👌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍😍❤
@SureshBabu-mz4xd
@SureshBabu-mz4xd 5 жыл бұрын
മിന്നിച്ചു... 👍സ്ട്രീറ്റ് ഫുഡ്‌ വേറെ ലെവൽ ആണ് 👏👏👏
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സുരേഷ് ബാബു 😍😍❤
@sreejithjithu6730
@sreejithjithu6730 5 жыл бұрын
Vimal nalloru food lover ananu thonunu
@FoodNTravel
@FoodNTravel 5 жыл бұрын
Yes Sreejith... Vimal is a foodie too😍😍❤
@neenujoy6384
@neenujoy6384 5 жыл бұрын
Bangalore kabab& gobI Manchurian oru rakshayumilla.. miss cheyyunnu
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks und Neenu😍😍❤
@k.prabhakarkannan318
@k.prabhakarkannan318 5 жыл бұрын
Ebin chetta......Paddu.....means tamilnaatile.....kuzhi paniyaram yennu parayum.....idly maavil....savala,green chily okke chop cheithi ittu.....unniyappa chattiyil chuttu yedukunna oru vibhavam......
@FoodNTravel
@FoodNTravel 5 жыл бұрын
Yes Prabhakar Kannan... Looks like paniyaram.. Hearing this name Paddu for first time 😍😍❤
@soumyavs681
@soumyavs681 4 жыл бұрын
Ghulkand കഴിക്കണം vv puram special aanu
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@samjadmamus9224
@samjadmamus9224 5 жыл бұрын
Bangalore street food super ഒരുപാട് ഐറ്റം ഉണ്ടലേ👍
@FoodNTravel
@FoodNTravel 5 жыл бұрын
Athe dear... Iniyum kure try cheyyan kidakkunnu😍😍❤
@sheebarajeshachu153
@sheebarajeshachu153 5 жыл бұрын
ബാംഗ്ലൂർ ഉണ്ടാരുന്നപ്പോൾ ഇതൊന്നും കഴിക്കാൻ പറ്റിയില്ല 😢😢.... സൂപ്പർ വീഡിയോ ചേട്ടാ... next വീഡിയോ വേഗം..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഷീബ നായർ... അടുത്ത വീഡിയോ ഉടനെ വരും.. കാണാൻ മറക്കരുതേ 😍
@abeysunny2305
@abeysunny2305 5 жыл бұрын
Thirakku moodu kalayunu
@FoodNTravel
@FoodNTravel 5 жыл бұрын
Bangalore alle...Nalla Thirakkanu...
@jyothij793
@jyothij793 5 жыл бұрын
Kure variety dishes kanan patti. Kude undayirunnavarum okke kollaam.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Jyothi... Valareyathikam santhosham😍😍❤
@ravimenonp6746
@ravimenonp6746 5 жыл бұрын
Ningal vidhyarthi bhavan must ayitu visit cheyanam cheta😍 best breakfast spot
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum... Namukku visit cheyyam😍😍❤
@athulox2952
@athulox2952 5 жыл бұрын
super Bengaluru, thanx Ebbin chettayi😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Athul's Game Library😍😍❤
@vijileshvgnair3165
@vijileshvgnair3165 5 жыл бұрын
Ivide oruthan ente tholil koode salaiva olipichu nilkinnu.... nandan my sis in law son. Even kids are also a fan of u ebby.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Vijilesh... Valareyathikam santhosham... Thudarnnum videos ellam kaananam😍😍❤
@nishadroshan1159
@nishadroshan1159 5 жыл бұрын
Bro, you would need atleast 3 evenings to cover food street.... Paradise for snacks and chaat lovers...... Luv NammaBengaluru
@FoodNTravel
@FoodNTravel 5 жыл бұрын
True... You said it. V V Puram food street is vast with lots of food varieties
@deepthytk8308
@deepthytk8308 5 жыл бұрын
Ithu adipoli.. Kalakkiii.. No words.... 👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und deepthy😍😍❤
@fizaatattooingpkd8999
@fizaatattooingpkd8999 5 жыл бұрын
Kothiyoorum jilebi ende favorite aa, palakkad inganoru street food swopnagalil maathram, nalla video. Good night Ebbin chettaa
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Kishorejan Salim... Keep watching😍😍❤
@praveenchand8035
@praveenchand8035 3 жыл бұрын
ചേട്ടായി ബാംഗളൂരു ഡെയ്സ് കിടു 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@sahayaraj6675
@sahayaraj6675 2 жыл бұрын
Setta super videos...😀😀😀
@FoodNTravel
@FoodNTravel 2 жыл бұрын
Thank you dear
@Paperboat9817
@Paperboat9817 5 жыл бұрын
Superb...i am travelling to Bangalore next week..surely I will explore this area...thank you ..ebin chetta
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Sure Viswanathan Vimalkumar... Keep watching😍😍❤
@uzochiokeke4328
@uzochiokeke4328 3 жыл бұрын
I am mallu my ancestors settled in bengaluru its my hometown 😍
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@bluejackal9786
@bluejackal9786 5 жыл бұрын
അത് പൊളിച്ചു
@FoodNTravel
@FoodNTravel 5 жыл бұрын
Thanks blue jackal😍😍❤
@riyaskolambankolamban3082
@riyaskolambankolamban3082 3 жыл бұрын
Sir you are great natural man
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@Jaichandran909
@Jaichandran909 5 жыл бұрын
Powlichu mutha
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Chirag Sreekumar😍😍❤
@sjayachandran1713
@sjayachandran1713 4 жыл бұрын
Thumba ishtavayithu...... Took me back to my Bangalore days.
@FoodNTravel
@FoodNTravel 4 жыл бұрын
☺️☺️🤗
@noushadvengara6981
@noushadvengara6981 5 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 👌🏻
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് നൗഷാദ് 😍😍❤
@athiramp8699
@athiramp8699 5 жыл бұрын
Chettaiii.. ipoa video kande....street food yummy yummmy
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Athira... Valareyathikam santhosham😍😍❤
@siberianmallu5559
@siberianmallu5559 5 жыл бұрын
Her smile😘😘😘
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍❤
@muralikrishnanvs3933
@muralikrishnanvs3933 5 жыл бұрын
കൊതിപ്പിച്ചു എബിൻ ചേട്ടോ പൊളിച്ചു
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് മുരളി... വളരെയധികം സന്തോഷം 😍😍❤
@tijitzachariamara_nathalor8957
@tijitzachariamara_nathalor8957 5 жыл бұрын
Hi Ebin chettan. Thank you so much showing different variety foods in Bangalore. Even I was there in Bangalore last 5 yrs. Recently I back to Kerala. Now I settled in Kottayam. Even I enjoyed different variety of food in Bangalore. Thank you so much for remaining me golden days in my life. 😍 Keep going..!!! All the best. I Really enjoyed the way you tasting food.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot dear... Happy to know that you enjoyed the video...Memories are always nostalgic.. Thanks for the love and support.. Keep watching😍😍❤
@CHOMPINGCHAMPION
@CHOMPINGCHAMPION 5 жыл бұрын
Dabeli literally means pressed and not bread. It originated in 1960s in Kutch region of Gujarat and it is also called Kutchi dabeli and double roti.
@FoodNTravel
@FoodNTravel 5 жыл бұрын
Wow! Thanks a lot... My mistake... I had no idea about it before.
@CHOMPINGCHAMPION
@CHOMPINGCHAMPION 5 жыл бұрын
Cool. That's how we all learn.
@vijaychitramadhu1984
@vijaychitramadhu1984 4 жыл бұрын
U must come here in the month of January when u get "averakai" there is a food mela of dishes made with averakai in this street....Enjoy!!!
@FoodNTravel
@FoodNTravel 4 жыл бұрын
Definitely will try to get there..
@mintusunny6838
@mintusunny6838 3 жыл бұрын
Yeah was about to tell that. They make lot of dishes with avarakkai!!
@delfindelfin8260
@delfindelfin8260 3 жыл бұрын
Marakalleettaaa..chettaaaa ..❤️❤️ Because enike chettende koode oru video yill Koodanam ennu njalla Aaagraham undu ❤️❤️😊😊😊
@FoodNTravel
@FoodNTravel 3 жыл бұрын
Namuk plan cheyyam Delfin.. 😍❤️
@delfindelfin8260
@delfindelfin8260 3 жыл бұрын
Thank you Ebbin chettaaa..❤️❤️❤️ Enthaayaallum enike Ebbin Chettende koode oru Video cheyyanam ...Entte karthaave Athu Nadathitherum❤️❤️❤️
@vinodar6605
@vinodar6605 3 жыл бұрын
Super Street food i like it. Amazing video
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vinod
@aivinsebastian8910
@aivinsebastian8910 5 жыл бұрын
എന്റെ പൊന്നോ എനിക്കിതൊന്നും കാണാൻ വയ്യേ 😍😍👌👌✌സൂപ്പർ വീഡിയോ ചേട്ടാ പൊളിക്ക്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഐവിൻ... ഇതൊക്കെ ഒരു രസമല്ലേ ബ്രൊ 😍😍❤
@parvathypillai3670
@parvathypillai3670 5 жыл бұрын
Paddu is a variety of kuzhi paniyaram which we get in tamil nadu area i think..!!
@FoodNTravel
@FoodNTravel 5 жыл бұрын
Yes it looks almost like that😍😊😊
@abhilashabi8171
@abhilashabi8171 5 жыл бұрын
Bangalore SPL...thkz chettayi
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Abhilash Abi😍😍❤
@mujeebcherussola6360
@mujeebcherussola6360 5 жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് മുജീബ് 😍😍❤
@akhilpvm
@akhilpvm 5 жыл бұрын
*കാണാൻ കുറച്ചു താമസിച്ചു,, 😓 അടിപൊളി വിഡിയോ 👍😋 ബാംഗ്ലൂരിൽ ഉണ്ടായിരുന്നു എങ്കിലും ടേസ്റ്റ് ചെയ്യാൻ പറ്റാത്ത ഐറ്റംസ് കണ്ടു 😃😋 നല്ല സ്ട്രീറ്റ് ഫുഡ് കാഴ്ചകൾ നൽകിയതിന് നന്ദി* 👍😀😍💐👍💕
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് അഖിൽ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
@updatenowwithvinayan8323
@updatenowwithvinayan8323 5 жыл бұрын
Very attractive personality
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Fillus Lab😍😍❤
@bineeshponkunnam4075
@bineeshponkunnam4075 5 жыл бұрын
ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്നു ബ്രോ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബിനീഷ്... വളരെയധികം സന്തോഷം 😍😍❤
@sanojvc7345
@sanojvc7345 5 жыл бұрын
Hii ebiyettaa...Last sunday poyarnu varirty foods and superb place eniyum orupad sthalam ind nalla foods kitunnath.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Sanoj... Valareyathikam santhosham😍😍❤
@sanojvc7345
@sanojvc7345 5 жыл бұрын
banglore indo chetayi ipol
@dharsh.c4648
@dharsh.c4648 5 жыл бұрын
adipoli video kothivarum
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli...Thanks Subhash... 😍😍❤
@uk-milesawayfromhome2000
@uk-milesawayfromhome2000 5 жыл бұрын
VV Puram street foodinu nalloru sthalamanu. Kazhinja pravishyam poyi. Pinnem pogan thonhunha sthalam 😁. Video superb 👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Uk -Miles away from home... Atheyathe pinnem pinnem pogaan thonnum😍😍❤
@remyakuttan4090
@remyakuttan4090 5 жыл бұрын
Kidu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Remya Kuttan😍😍❤
@jessymathew8876
@jessymathew8876 4 жыл бұрын
Vedio kandu onnum parayanilla superb
@snehaxavierv7572
@snehaxavierv7572 5 жыл бұрын
Next evening.....v v puram food Street😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli😍😍❤
@snehaxavierv7572
@snehaxavierv7572 5 жыл бұрын
3 years aayi bangalore but first time aanu eee place ne kurich ariyunnath
@renilraju1104
@renilraju1104 5 жыл бұрын
Sho aa chettan paavam, angere verthe aaki, enikath theere pidichillatto" vegam kazhikkan polum", aa chettan istam
@FoodNTravel
@FoodNTravel 5 жыл бұрын
Nammal friendly aayittu paranjatha... Vere reethiyil paranjathalla😊😊
@bindhureghunath145
@bindhureghunath145 5 жыл бұрын
Bro namichu Good presentation
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Bindhu... Keep watching😍😍❤
@ajithan6407
@ajithan6407 5 жыл бұрын
Killer Street foods. The lady looks smart.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Ajith an😍😍❤
@JakesJoy31
@JakesJoy31 5 жыл бұрын
@@shamseer697 😂😂
@abdulnazer4659
@abdulnazer4659 5 жыл бұрын
mmm kochu kellan.
@jacksonthomas3703
@jacksonthomas3703 5 жыл бұрын
Ebin chetta enk ishtam ayathu jeelabeum batham milk um anu 👍😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Jackson😍😍❤
@karnakarna383
@karnakarna383 4 жыл бұрын
VV puran nammde sthiram place aanu miss aayallo abin chetta
@FoodNTravel
@FoodNTravel 4 жыл бұрын
Saramilla karna karna... Adutha pravashyam aavatte🤗🤗🤗
@karnakarna383
@karnakarna383 4 жыл бұрын
@@FoodNTravel sure aayittum ivde varumbo parayanam
@vinodbalakrishnan7874
@vinodbalakrishnan7874 5 жыл бұрын
Kothippikkalle bro
@FoodNTravel
@FoodNTravel 5 жыл бұрын
ഇതൊക്കെ ഒരു രസമല്ലേ ബ്രൊ 😍😍❤
@zaibuz898
@zaibuz898 5 жыл бұрын
Adipoli ttooooo
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Shahana Fathima😍😍❤
@preethisabu5067
@preethisabu5067 5 жыл бұрын
Hai Ebin chetta, Chettante videos kanumbol avideyokke pokan thonnua,...... Eagerly waiting for the trip to bangalore....
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Preethi... Happy to hear that... Keep watching😍😍❤
@ranjinikumar3778
@ranjinikumar3778 4 жыл бұрын
Good to c u enjoying Bangalore food
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@anjanagnair6151
@anjanagnair6151 5 жыл бұрын
Hi ebin so nice to see you.ishtapetta oru vlog aanu.your presentation is really good.pakshe food kazhikumbol oronnum taste cheyyanam veg and non veg.non veg aanu koodutal ishtamanu ennariyam enkilum.anyway all the best and hope you, kalpita and kids are doing well love for your parents too
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Anjana...Sure Anjana... Ellam taste cheyyam... Yes we all are doing good... Hope you are fine😍❤
@anjanagnair6151
@anjanagnair6151 5 жыл бұрын
@@FoodNTravel thanks
@anoopmeethal3081
@anoopmeethal3081 5 жыл бұрын
എന്തിനാ ബാംഗ്ലൂർ പോയി കഴിക്കുന്നേ എബിൻ ചേട്ടന്റെ വീഡിയോ കണ്ടാ തന്നെ കഴിച്ചതു പോലെയായി
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് അനൂപ്‌... വളരെയധികം സന്തോഷം 😍😍❤
@rajeeshananyarajeeshananya1763
@rajeeshananyarajeeshananya1763 5 жыл бұрын
Eablene ente chettane orma vannu.vedio grapharane .nan 10 earsai house vitte vannitte thanks
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... 😍😍🤗🤗🤗
@praveengkalavara5624
@praveengkalavara5624 5 жыл бұрын
കുഴിപനിയാരം എന്നാണ് തമിഴ് നാട്ടില്‍ പഡുവിന്റെ പേര്. കര്‍ണ്ണാടകയില്‍ തന്നെ പലവിധപേരിലാണ് ഇതറിയപ്പെടുന്നത്. ഗുഴിയപ്പ, യെരിയപ്പ എന്ന് കൂടി പേരുണ്ട് കന്നടയില്‍.. ആന്ത്രയില്‍ ഗുണ്ട പൊങ്കലു എന്നും വിളിക്കുന്നു...
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ഏകദേശം അതെ രൂപമാണെങ്കിലും രുചിയിൽ വ്യത്യാസം ഉണ്ട്... എന്തായാലും കൊള്ളാം 😍😍❤
@dayanandparapurath4590
@dayanandparapurath4590 4 жыл бұрын
Awesome Video Ebbin Chetta. This was nostalgia for me. Ende three years of degree life was spent in V V Puram. Evide pala thavana poyintundu. The best way to enjoy varieties of food here is to order only one plate for three or four people like the way you did. I was virtually drooling when you guys were tasting the food. There is a similar food street which is seasonal. It is during the month of Ramadan in Frazer Town. Though it is commercialized nowadays it is worth visiting it. The stalls have been reduced compared to what it was a decade ago. This along with VV Puram is a unforgettable culinary experience and a gastronomical delight. Hope I find a video of you visiting the Frazer Town Food Street of Bangalore. Looking for more videos of Namma Bengaluru. Though my roots are in Irinjalakuda, Thrissur I was born and raised in Bengaluru.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Dayanand for sharing your memories..😍 Will try to do a video there ..sure👍👍
@issoopdilloo8905
@issoopdilloo8905 4 жыл бұрын
I like where u been eating the Arab look super
@leninrajasiramazingmusics6285
@leninrajasiramazingmusics6285 5 жыл бұрын
Chetta kollam
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Lenin😍😍❤
@abhayprasanth5177
@abhayprasanth5177 5 жыл бұрын
ഞാൻ expect ചെയ്ത വീഡിയോ ... താങ്ക്സ് എബിൻ ചേട്ടാ .
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Abhay😍
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
EP #21 🇹🇷 Turkey Street Food | CZN Burak Restaurant | Old Istanbul & Taksim Square Food Tour
30:16
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 79 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН