Karama Restaurant Bangalore for Arabic Food | അറേബ്യൻ ഫുഡ് രുചിക്കാൻ ബാംഗ്ലൂരിലെ കരാമാ ഹോട്ടൽ

  Рет қаралды 124,143

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Our last few minutes in Bangalore; we decided to try some Arabic flavours from Karama Restaurant in Frazer Town. The restaurant was suggested by Vimal. We were 4 - Sajith (a Food N Travel friend, Vimal, Able, and me). ബാംഗ്ലൂരിലെ അവസാന കുറച്ചു സമയം മറ്റൊരു രുചിക്കായി ഞങ്ങൾ Frazer ടൗണിൽ ഉള്ള കരാമാ എന്ന അറേബ്യൻ റെസ്റ്റാറ്റാന്റിൽ പോയി. അവിടെ ഞങ്ങൾ ആസ്വദിച്ച രുചികൾ ആണ് ഈ വിഡിയോയിൽ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Location Map of Karama Restaurant, Bangalore: bit.ly/2oLQHtO

Пікірлер: 528
@madhavr2255
@madhavr2255 5 жыл бұрын
Banglore videos motham kandavar evide like adiku...
@FoodNTravel
@FoodNTravel 5 жыл бұрын
🤗🤗🤗
@sajithkumar6402
@sajithkumar6402 5 жыл бұрын
Hi wow really feeling very happy to see myself in your vedio. Thank you for inviting, really a very memorable moments , very very excellent vedio 👌😋👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Sajith kumar.. Happy to hear that... Keep watching😍😍❤
@bijukrishnan4575
@bijukrishnan4575 5 жыл бұрын
എന്റെ പൊന്നെ കൊതിപ്പിച്ചു...... അറേബിയൻ ഫുഡ്‌ കലക്കി..... അക്കൂടെ നന്ദിയും..... ഒരായിരം.... നന്ദി മുത്തേ..... 😍😍😍👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ... വളരെയധികം സന്തോഷം 😍😍❤
@anishbharathan2014
@anishbharathan2014 5 жыл бұрын
Arabic Food nta കട്ട Fan ആണ് ,Thanks ആ പഴയ രുചികളും ഓർമ്മകളും
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി...താങ്ക്സ് അനീഷ്‌ 😊😊
@monishthomasp
@monishthomasp 5 жыл бұрын
Ebin bro.. Barbecue Brinjal dip is called moutabel. That “ pappadam “ is fried Arabic bread, Kubbus.
@FoodNTravel
@FoodNTravel 5 жыл бұрын
Is it... These names are difficult to renember... Thanks for sharing bro😍
@user-fk9fx9hd1q
@user-fk9fx9hd1q 5 жыл бұрын
*ഫുഡ് പ്രസന്റേഷനും ആംമ്പിയൻസും അറബിക് ഫുഡും എല്ലാം മാരകം💕💕💕💕💕💕💕 😍😍😍😍😍🤨🤨🤨🤨🤨🤙🤙🤙🤙🤙*
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് റോബിൻ... വളരെയധികം സന്തോഷം 😍😍❤
@ղօօքօ
@ղօօքօ 5 жыл бұрын
റോബിൻ ജോസഫ് നിങ്ങള് എല്ലായിടത്തും ഉണ്ടല്ലോ 😁
@user-fk9fx9hd1q
@user-fk9fx9hd1q 5 жыл бұрын
@@ղօօքօ ഞാൻ പോയ സ്ഥലത്തെല്ലാം താങ്കളും വന്നല്ലോ അതുകൊണ്ടല്ലേ കണ്ടത് ? 😍🤨🤝
@sanjusivaji
@sanjusivaji 5 жыл бұрын
ഇങ്ങനെ ഇരുന്നു കഴിച്ചാൽ ആ വയറ് കുറയും😁😂😂
@ղօօքօ
@ղօօքօ 5 жыл бұрын
റോബിൻ ജോസഫ് എന്ത് ചെയ്യാനാ യൂട്യൂബ് കാണലൊരു വീക്നെസ് ആയിപോയി 😊
@suryagayathri2702
@suryagayathri2702 5 жыл бұрын
Katta waiting for return to Kerala. Ebbin chettanum naadan foodum , athaane super combination. Ithum nallathaa. Ennaalum nammade naattile naadan food kazhikkumbo mukhathe varunne aa expression ,,,,,,, athoru onnonnara expression thannayaa😍😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Surya... Athu pinne anganalle surya.. Nammal kazhichu padichathithinodu oru prathyeka ishttam kooduthal vaeumallo😍
@Alpha90200
@Alpha90200 5 жыл бұрын
കിടു വീഡിയോ ആണ് 😍 അറബി നാട്ടിൽ ഇരുന്നു ഫുഡ്‌ കഴിക്കുന്നതിന്റെ അതെ പ്രതീതി കിട്ടി. നിലത്തിരുന്നു നടുക്ക് ഫുഡ്‌ വെച്ച് ലോ ലൈറ്റ് റൂമിൽ എല്ലാരും കൂടി ഇരുന്നു കഴിക്കുന്നത് ഒരു പ്രത്യേക ഫീൽ ആണു. ഫുഡിന് ടേസ്റ്റ് ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. 😋 അടിപൊളി 🥰
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
@Alpha90200
@Alpha90200 5 жыл бұрын
@@FoodNTravel 🤩🥰
@sanjusivaji
@sanjusivaji 5 жыл бұрын
Ebin chettan katta fan😘😘😘😘
@swathykichu1524
@swathykichu1524 5 жыл бұрын
Alpha Kkkkklkolklo om.lmnmkytr
@nobythundathil
@nobythundathil 5 жыл бұрын
Karama restaurant......😋😋😋. കുറച്ച് മന്തിയും, കബ്സയും, മജുബൂസും, etc.... ഓക്കേ മേടിച്ചു കഴിക്കത്തില്ലായിരുന്നോ അടിപൊളി വെറൈറ്റി ഐറ്റംസ് ഉണ്ട് അവിടെ അറേബ്യൻ ഫുഡ്‌..... വീഡിയോ സൂപ്പർ ആയിട്ടുണ്ട് ♥♥♥♥
@FoodNTravel
@FoodNTravel 5 жыл бұрын
നോബി നമ്മൾ കഴിക്കാത്ത കുറെ ഐറ്റംസ് കണ്ടപ്പോൾ ട്രൈ ചെയ്യണമെന്ന് തോന്നി... അതാണ്‌ നമ്മൾ മാറ്റി പിടിച്ചത് 😊😊
@ajinathiraajinathira8015
@ajinathiraajinathira8015 4 жыл бұрын
എബിചേട്ടാ.. പരുപാടി എല്ലാംഞാൻ കാണാറുണ്ട് സുപ്പർ പരുപാടിയാണ് ഇനിയും ഇതുപോലുള്ള നല്ല നല്ല പരുപാടികൾ ച്ചെയ്യുക
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് അജിൻ.. വിഡിയോകൾ ഇനിയും നന്നായി ചെയ്യാൻ ശ്രമിക്കാം..
@ajinathiraajinathira8015
@ajinathiraajinathira8015 4 жыл бұрын
പരുപാടി എല്ലാം സുപ്പർ ' ആട്ടോ ചേട്ടാ കണ്ടിട്ട് കൊതിയാകുന്നുണ്ട് ചേട്ടന്റെ അവതരണം സുപ്പർ ഒന്നും പറയാൻ ഇല്ലാ....
@ajinathiraajinathira8015
@ajinathiraajinathira8015 4 жыл бұрын
ചേട്ടായി'നെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം എന്ന് ഉണ്ട് തെടുപുഴക്കാരൻ ആണ് കോട്ടയം വരുമ്പോൾ കാണും എന്ന് പ്രതി ഷിക്കുന്നു
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
എല്ലാവരും, ഭക്ഷണവും യാത്രയും ജീവിതത്തിൽ സന്തോഷത്തോടെ കഴിയാവുന്ന രീതിയിൽ,..അത്രയും ആസ്വാദിക്കണം.. എബിച്ചേട്ടൻ 👌👌👌😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
അതെ... അവരവർക്കു കഴിയാവുന്ന പോലെ.പിന്നെ അതൊക്കെ അവരവരുടെ ഇഷ്ട്ടം... താങ്ക്സ് രഞ്ജിത്ത് 😍
@KDlove-d4f
@KDlove-d4f 4 жыл бұрын
arabic food kollallo irunokke kayikkunna aa place kollam
@FoodNTravel
@FoodNTravel 4 жыл бұрын
☺️☺️
@vlogsofsachintsathian1007
@vlogsofsachintsathian1007 5 жыл бұрын
Ebin cheta, negale kazhikunath kandal vaayil vellamoorum, enjoy cheyth kazhikunath kandal thanne vayaru niraym, thrissur varunnundenkil enneyum vilikane,,, 😊
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und bro... Valareyathikam santhosham... Thrissur varaam bro😍👍
@arunkl6753
@arunkl6753 5 жыл бұрын
എന്നും ഇങ്ങനെ വീഡിയോസ് വന്നിരുന്നെങ്കിൽ Time പോകുന്നത് അറിയുന്നില്ല
@FoodNTravel
@FoodNTravel 5 жыл бұрын
ഡെയിലി വീഡിയോസ് ചെയ്യാൻ നമ്മൾ ശ്രെമിക്കാം 😍😍❤
@FOULGAMERYT
@FOULGAMERYT 5 жыл бұрын
Nalla shots...cameraman poli.....Bangalore poli💘
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Arjun... Valareyathikam santhosham😍😍❤
@CrayonsLab
@CrayonsLab 4 жыл бұрын
EbbinChettaaa.... big fan of you... videos okke kidilan aanu ketto...
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Crayons Lab😍😍..Keep watching😍
@saneone4453
@saneone4453 5 жыл бұрын
++ Impressive outlet.. sumptuous menu and fancy presentation all punched in..! The fare looked more Central Asian to Middle Eastern (at least in the names) but then the crossovers /fusions in the region would be innevitable ! ++ Put a gun to my head and /or be it the last supper even...I'm not going cross legged ever..?! I'm only a third in sz and yet I'd deem it torturous. Seeing you all sit made me wince suffocatingly and i thought I seen a few buttons pop/fly towards the end ?! ++ Great choice of place..and a must go ! Cheers guys !
@FoodNTravel
@FoodNTravel 5 жыл бұрын
Thanks SANE ONE😍
@gTom552
@gTom552 5 жыл бұрын
നല്ല അടിപൊളി അറേബ്യൻ ഹോട്ടൽ. സോയമ്പൻ ഭക്ഷണം. നന്നായി അലങ്കരിച്ചിട്ടുണ്ട്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഗായോസ് തോമസ് 😍😍❤
@anuantonyvakayil2470
@anuantonyvakayil2470 5 жыл бұрын
Chetta your way of presentation is so good so calm and gentle
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Anu Antony..Keep watching😍😍❤
@shameemsai
@shameemsai 5 жыл бұрын
Frazer town full aayi video ചെയ്യാമായിരുന്നു ..പല variety foodum ആ foodstreetl ഉണ്ട് .karama restaurent ഒഴികെ choose ചെയ്ത restaurentonnum പോര എന്നാണ് my opinion😍😍
@FoodNTravel
@FoodNTravel 5 жыл бұрын
നമുക്ക് എല്ലാം കവർ ചെയ്യാൻ പറ്റിയില്ല... ബാംഗ്ലൂർ നമ്മൾ ഇനിയും വരുന്നുണ്ട് കുറെ വീഡിയോസ് ചെയ്യണം 😍😍
@owaiskhan2467
@owaiskhan2467 Жыл бұрын
Karama restaurant is awesome.. My favourite dish here is nalli nihari n butter naan. The haleem also has very good taste
@FoodNTravel
@FoodNTravel Жыл бұрын
😍👍
@indianarmy445
@indianarmy445 5 жыл бұрын
Entha Oru cheail superb ❤️❤️❤️👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Jaseel Hisham😍😍❤
@chanchalsa2097
@chanchalsa2097 5 жыл бұрын
എബിൻ ചേട്ടായിയുടെ വീഡിയോസ് കാണാൻ ഒരു രസമാണ്...
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ചഞ്ചൽ... വളരെയധികം സന്തോഷം 😍😍❤
@akhilpvm
@akhilpvm 5 жыл бұрын
*ഇതുവരെ കഴിക്കാൻ പറ്റാത്ത ഒരു സംഭവം ആണ് അറബിക് ഫുഡ്,, അത് കാണിച്ചു കൊതിപ്പിച്ചു കപ്പലോടിപ്പിച്ചതിന് നന്ദിയുണ്ട് ബ്രോ* 😋😁😜🤗👍❤️
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... ഉടനെ ട്രൈ ചെയ്യാൻ പറ്റട്ടെ എന്നു ആശംസിക്കുന്നു... ഇപ്പോൾ എല്ലായിടത്തും arabic ഫുഡ് കിട്ടും... കുറെ arabic restaurants അവിടെയും ഇവിടെയും കാണാം 😍😍❤
@ansarali-tj7fd
@ansarali-tj7fd 5 жыл бұрын
ഇങ്ങള് കറാച്ചി ഫുഡൊക്കെ കഴിച്ച് ഇങ്ങ് ഇന്ത്യയിലേക്ക് വാ (തമാശാ യായി എടുക്കണേ ) എന്നായിരിക്കും ഞാൻ വി മലും , സജിത്തും , ഏബിളുമുന്നത് .. Thanks for viedio
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆 Thanks ansar ali😍😍❤
@fizaatattooingpkd8999
@fizaatattooingpkd8999 5 жыл бұрын
Banglore oru food State aanallo... Ebbin chettan kothippichu kothippichu konnu... nalla video
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Kishorejan salim... Variety foodinte kalavara ennuthanne parayaam😍
@viveks9217
@viveks9217 5 жыл бұрын
Ippo ebbin chettante video kaanaathirikkan vayyathe aayi. ❤❤❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Vivek... Valareyathikam santhosham😍
@amithpallavoor
@amithpallavoor 5 жыл бұрын
You should go to Mangalore Pearl as well. It is just a kilometre away from Karama.
@FoodNTravel
@FoodNTravel 5 жыл бұрын
Sure... Next timme will go for sure😍😍❤
@drfahadbinsiraj730
@drfahadbinsiraj730 5 жыл бұрын
Bro as a subscriber.. correct opinion paryamo..njan Bangalore ulapol poittund..ivde..kuzhpam ilatha food aan..but mixed reviews aan palrum paryar.. brok enthan thoniyadh vhkathipramaya abipryam parynm bro...love ur vidoes keep going 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Food nallathayirunnu... njaan kazhicha food enikku ishtamaayi... flavour of Persia, so expect that only. Ambience nallathaanu ..
@shanasherin5035
@shanasherin5035 5 жыл бұрын
പേര് കെട്ടപ്പോതന്നെ വയർ നിറഞ്ഞു, അടിപൊളി എപ്പിസോഡ് 😘👌
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ 😍
@അനൽഹഖ്
@അനൽഹഖ് 5 жыл бұрын
മട്ടൻ എന്നും ഒരു വീക്‌നെസ്‌ ആയ എബിൻ ബ്രോ.. 😎😎😎
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😆😆🤗
@AngelDoesArt
@AngelDoesArt 5 жыл бұрын
Wow adipoly food all looks yummy superb Thank you for Sharing all looks yummy kothippichu okkey kanichu Adipolytto Kidilan presentation like it Keep on Rocking 👌🏼👍🏼😍😍😋
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Angel... Happy to hear that... Keep watching😍😍❤
@rajeshchandran3824
@rajeshchandran3824 5 жыл бұрын
ഹായ് എബിൻ ചേട്ടാ താങ്കളുടെ അവതരണം സൂപ്പർ 🤩🤩🤩🤩
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്... വളരെയധികം സന്തോഷം 😍😍❤
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
*അടിപൊളി വീഡിയോ... അറബിക് വിഭവങ്ങളുടെ ചാകരായണല്ലോ.. സൂപ്പർ 😊👍👌😘😘*
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍😍❤
@faizalarikady
@faizalarikady 5 жыл бұрын
എല്ലാം സൂപ്പർ... 💝💝💝💝 Cameraman poli💞💞
@FoodNTravel
@FoodNTravel 5 жыл бұрын
Thanks technical vidz😍😍❤
@sayeedkp7212
@sayeedkp7212 5 жыл бұрын
Hai ebichetta,how are you .food coast engine.ee roty nan itemsilokke eastum sodapodyum dhaaraalam cherkkum ennalle aa lookum tastum kittathullu
@FoodNTravel
@FoodNTravel 5 жыл бұрын
Total expense njan videoyil koduthittund.. Sodapodi pakshe kurachu koodi poyi... Oru cheriya kuthal ullathu pole thonni😊😊
@JJ-fv3du
@JJ-fv3du 5 жыл бұрын
chettai..duty anu...video kandila...like chaithit undu..baki video kandit..love you😍🤩💕
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum... Thanks Dr. Florida😍
@soudhathshanavas9295
@soudhathshanavas9295 5 жыл бұрын
Adichupolichulaa
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Soudhath Shanavas😍😍❤
@jayeshck629
@jayeshck629 5 жыл бұрын
സൂപ്പർ ആയിട്ടോ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ 😍
@19rinto
@19rinto 4 жыл бұрын
Hi Ebbin, next time if your are in Bangalore, you should try Kappa Chakka Khandhari. An amazing nostalgic keralite food.
@FoodNTravel
@FoodNTravel 4 жыл бұрын
Sure... 👍👍
@mavelifoods1476
@mavelifoods1476 3 жыл бұрын
Nhannghalum Poyi Jayanagar Ranganna Hotalil Super Food
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your experience 🥰
@deepakg3958
@deepakg3958 5 жыл бұрын
Bangloru super ane...👑❤
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli😍
@keralaupdates9566
@keralaupdates9566 5 жыл бұрын
Banglore isstamulavar likr cheyyu
@FoodNTravel
@FoodNTravel 5 жыл бұрын
❤❤❤
@sandeepchandra9555
@sandeepchandra9555 5 жыл бұрын
Ebichetta.. etu full verity aayirunnuttoo... kidu...
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli.. Thanks und Sandeep😍😍❤
@samjadmamus9224
@samjadmamus9224 5 жыл бұрын
Bangalore ഒരുപാട് വെറയ്ററി ഹേട്ടൽ ഉണ്ട് അല്ലെ സൂപ്പർ ഞാൻ ചേട്ടന്റെ കൂടെ വരുകയാണ് തടി ഒന്നു ശരിയാക്കണം😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... അതു കലക്കി... ബാംഗ്ലൂർ ധാരാളം വെറൈറ്റി ഫുഡ്സ് ഉണ്ട് 😍
@CHOMPINGCHAMPION
@CHOMPINGCHAMPION 5 жыл бұрын
Nihari is not a Pakistani dish. It is from Indian subcontinent and probably originated in Delhi. nihar meaning morning and it is dish which is normally consumed for breakfast.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks for sharing😊😊😊
@lijis6453
@lijis6453 5 жыл бұрын
Kuthiyirunu miss aaya videos ellam innu thane kandu theerkum💪💪💪💪
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Liji... Valareyathikam santhosham😍😍❤
@aivinsebastian8910
@aivinsebastian8910 5 жыл бұрын
സൂപ്പർ ഇപ്പൊ അടുപ്പിച്ചു വീഡിയോ ഇടുന്നത് ഏതായാലും നന്നായി. 👌👌❤❤
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
@shameemali9046
@shameemali9046 5 жыл бұрын
മ്യാരക ഐറ്റംസ് ആണല്ലോ😋😋😋😋😋😋😋😋👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 5 жыл бұрын
🤗🤗🤗 താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤
@localchefbyshylesh2535
@localchefbyshylesh2535 5 жыл бұрын
Nihari oru slow cooking dish annu.. Ella flavour um gravyil namukku kittum..
@FoodNTravel
@FoodNTravel 5 жыл бұрын
Yes... Tasty and Yummy... Gravy super😍😍❤
@abhilashabi8171
@abhilashabi8171 5 жыл бұрын
Food spr chettayi
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Abhilash😍😍❤
@hareeshgkrishnan9370
@hareeshgkrishnan9370 5 жыл бұрын
Ebbin bro.. oru doubt... ethinte okke chelav valare kooduthal alle???🤔🤔🤔 Pinne thirich irangumbol pan kazhikkannu paranjitto?????😁👍👍👍 Hareesh Puthuppally ❤❤❤
@sahayaraj6675
@sahayaraj6675 2 жыл бұрын
Setta super videos...😀😀😀
@FoodNTravel
@FoodNTravel 2 жыл бұрын
Thanks dear
@shahulpangode8442
@shahulpangode8442 5 жыл бұрын
Polichu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Shahul Pangode😍😍
@9809809080
@9809809080 5 жыл бұрын
എന്റെ പൊന്നു ചേട്ടാ വായിൽ കപ്പലോടി മട്ടൻ ചിക്കൻ എല്ലാം പൊളി ഐറ്റം 💐💐💐💐
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഷഹനാസ്... വളരെയധികം സന്തോഷം 😍😍❤
@libinkv1109
@libinkv1109 5 жыл бұрын
ആഹാ എല്ലാം കിടു ആണ് .എല്ലാം വേറെയിറ്റി ഐറ്റം ആണ് .കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വായിൽ വന്നു .എന്റെ എബിൻ ചേട്ടാ . പേര് എന്തിനു ടെസ്റ്റ് കിടു ആണല്ലോ അത് മതി . പൊളിച്ചു എല്ലാം .
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ലിബിൻ... വളരെയധികം സന്തോഷം പേരൊക്കെ ഓർത്തു വെക്കാൻ പാടാണ്... എന്തായാലും ടേസ്റ്റ് അടിപൊളി 😍
@libinkv1109
@libinkv1109 5 жыл бұрын
നാട്ടിലേക്കു പൊന്നോ എബിൻ ചേട്ടാ .
@renjithbabu7593
@renjithbabu7593 5 жыл бұрын
Ella vedeoyum kandu kothividunna njan
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks renjith babu😍😍❤
@jacksonthomas3703
@jacksonthomas3703 5 жыл бұрын
Ebin chettanta kiridathil oru ponthuval kudii super ebin chetaaa ❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks und Jackson😍😍❤❤
@vipin366
@vipin366 5 жыл бұрын
Heavy 👏👏👏👍.. Good video ebin bro
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Vipin😍😍❤
@anjusasikumar9740
@anjusasikumar9740 5 жыл бұрын
Good ambiance. And cool presentation Ebin 👍😜
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Anju Sasikumar😍😍❤
@nisamamian8609
@nisamamian8609 5 жыл бұрын
ഇവരുടെ മജ്ലിസ് കാണാൻ പക്കാ Arabian style ആണല്ലോ.... cushion ഉപയോഗിച്ച cloath വരേ പക്കാ Arabian,,,, ,😊😊
@FoodNTravel
@FoodNTravel 5 жыл бұрын
അതെ നിസാം... എല്ലാ പക്കാ ആയിരുന്നു... പക്ഷേ നിലത്തിരുന്നു ശീലം ഇല്ലാത്തത് കൊണ്ട് ഒരു ചെറിയ ബുദ്ധിമുട്ട് തോന്നി 😍😍❤
@nestkart
@nestkart 4 жыл бұрын
നിങ്ങൾ ബാംഗ്ലൂർ ആണോ താമസം. ബാംഗ്ലൂർ ഉള്ള യൂട്യൂബർസിന്റെ മീറ്റ് ഉണ്ട്. വരാൻ താല്പര്യം ഉണ്ടോ
@FoodNTravel
@FoodNTravel 4 жыл бұрын
അല്ല... ഞാൻ കൊച്ചിയിലാണ് താമസം...
@Njn529
@Njn529 5 жыл бұрын
വീഡിയോ കണ്ടു അടിപൊളി... 👍❤️
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ
@karthikarthik3732
@karthikarthik3732 5 жыл бұрын
Ebin chetta video kidu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Karhi Karthik😍😍❤
@VillageRealLifebyManu
@VillageRealLifebyManu 5 жыл бұрын
👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Tech Travellight by manu😍😍❤
@shafeeqhuzzain585
@shafeeqhuzzain585 5 жыл бұрын
Laham kabab kollaleeee....mothathil kollam..pakistani fud oru variety taste aanu..
@FoodNTravel
@FoodNTravel 5 жыл бұрын
Athe ithu oru fusion aanu.. Enthaayaalum dishes ellam variety aayirunnu.. Kollam😍😍❤
@nisamamian8609
@nisamamian8609 5 жыл бұрын
Hummoos nd muthabbal(brinjal preprn)....
@FoodNTravel
@FoodNTravel 5 жыл бұрын
😍😊😊😊
@athiramp8699
@athiramp8699 5 жыл бұрын
Video kanditte verame chettaii....🤗🤗
@FoodNTravel
@FoodNTravel 5 жыл бұрын
Sure Athira😍
@madhumuralidharan7152
@madhumuralidharan7152 5 жыл бұрын
Bg music il edek oru African touch!!
@FoodNTravel
@FoodNTravel 5 жыл бұрын
😊😊😊
@sreejuashokan5775
@sreejuashokan5775 5 жыл бұрын
Ebbin chetta oru doubt chodhichotte Onum vijarikaruth. Ithinteyoke bill amount ebbin chettan ano kodukunath . Atho sharing aano. 🍔😉😉😉
@FoodNTravel
@FoodNTravel 5 жыл бұрын
കൂട്ടുകാർ ഒത്ത് പോവുമ്പോൾ നമ്മൾ ചിലപ്പോ share cheyyum ചിലപ്പോ ഞാൻ തന്നെ കൊടുക്കും... അത് ആരെങ്കിലും കണക്ക് നോക്കി വെയ്ക്കുമോ ശ്രീജു... 😅😅
@sreejuashokan5775
@sreejuashokan5775 5 жыл бұрын
Athoru big doubt arunu chetta. Atha chodhichath. Nthaylum vdo suprr❤ .
@subinkbalan2298
@subinkbalan2298 5 жыл бұрын
Adipoliyayitund
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Subin k Balan😍😍❤
@bysuseelact7225
@bysuseelact7225 2 жыл бұрын
👌🏻 colour full video❤️🥰🥰😍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🥰🥰
@deepthytk8308
@deepthytk8308 5 жыл бұрын
Moutabel... Eggplant dip.. Arabic dip... Ithu Kollam.. Arabic food healthy... 🤩 🤩
@deepthytk8308
@deepthytk8308 5 жыл бұрын
Again good vdo and good information...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot deepthy... Keep watching😍😍❤
@ratheesh5137
@ratheesh5137 5 жыл бұрын
വളരെ നന്നായിട്ടുണ്ട്.aviduthe local non- veg foodum koodi try cheyamayirunu
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് രതീഷ്... ഇനി വരുമ്പോൾ ആവട്ടെ... നമുക്ക് ട്രൈ ചെയ്യാം 😍😍❤
@binoyittykurian
@binoyittykurian 4 жыл бұрын
Very nice
@darphone4033
@darphone4033 4 жыл бұрын
Ayrvadic
@vishnubalakrishnan7879
@vishnubalakrishnan7879 5 жыл бұрын
Karama supera ❤️❤️❤️
@FoodNTravel
@FoodNTravel 5 жыл бұрын
😍😍❤❤🤗
@ashikk.s1723
@ashikk.s1723 5 жыл бұрын
good Arabic ambience!!! super
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Ashik KS😍😍❤
@AsifNawazYTCKochi
@AsifNawazYTCKochi 4 жыл бұрын
വിഭവം കിടു വീഡിയോ കിടു കിടു മട്ടൺ ho woooo superbbbbbbb Anyway അസ്സലായി # അസ്സലാക്കി ക്യാമറ കൈകാര്യം ചെയ്ത ആൾക്കും. എഡിറ്റ്‌ നും പ്രത്യകം വിഷ് 💎
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ആസിഫ്.... വളരെയധികം സന്തോഷം 😍😍🤗🤗🤗
@hsragvendra4665
@hsragvendra4665 5 жыл бұрын
Ebin sir....my native is bangalore v have chated ..... next time in bangalore I want to join with you pls don't miss😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Sure bro... We will meet on our next trip... Will share in the story😍😍❤
@hsragvendra4665
@hsragvendra4665 5 жыл бұрын
@@FoodNTravel thank you so much i will be waiting .& i will be watching ur all ur wonderful & exciting veido's i love foods especial ur video's sir its make more cravings to go ther & eat...thank you
@uk-milesawayfromhome2000
@uk-milesawayfromhome2000 5 жыл бұрын
We will be travelling to Bangalore and then to Dubai soon. Ennittu edhu try cheyyanam.. 😍 As always video 👍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Enjoy dear😍😍❤Thanks UK-Miles away from Home
@uk-milesawayfromhome2000
@uk-milesawayfromhome2000 5 жыл бұрын
@@FoodNTravel We will, Ebbin Cheta.. thank you 😊 btw you look tired in this video. Take care of yourself.
@cylonhits2928
@cylonhits2928 5 жыл бұрын
Salads name Fathushee Hummus Bithiyan Kuboos Achayaaa heavy ❤️❤️❤️❤️🥰
@FoodNTravel
@FoodNTravel 5 жыл бұрын
Thank you dear😍😍😍
@jj2699
@jj2699 5 жыл бұрын
Raidan aanu super. For Arabian foods . Karama atra pora
@FoodNTravel
@FoodNTravel 5 жыл бұрын
അടുത്ത പ്രാവശ്യം ട്രൈ ചെയ്യാം
@ribisworld8165
@ribisworld8165 5 жыл бұрын
Chetta Eni food nte Rating koodi Idane...out of 10
@FoodNTravel
@FoodNTravel 5 жыл бұрын
Sure... Descriptionil add cheyyam😍😍❤
@digroopafansclub5879
@digroopafansclub5879 5 жыл бұрын
Super setta videos...😃😃😃
@FoodNTravel
@FoodNTravel 5 жыл бұрын
Thanks DIG ROOPA FANS CLUB😍😍❤
@arunkumarcr64
@arunkumarcr64 5 жыл бұрын
എബിൻ ചേട്ടോ തടി ഒന്ന് കുറച്ചോ... 😜....ഫുഡ് വീഡിയോ നമ്മുക്ക് ഒരുപാടെടുക്കാനുള്ളതാണ്... ♥♥♥
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... ഞാൻ ശ്രെമിക്കാം ബ്രൊ😍😆😍😋
@funnyblogs6
@funnyblogs6 5 жыл бұрын
Ebin chettan ivide dubaiyilum vannu ichiri video cheyyumo😘
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum.. Nammal varaam😍😍
@workingman8632
@workingman8632 5 жыл бұрын
സാലഡ് പേര് ഫതുഷ്. വിനെഗർ, സുമക് പൌഡർ ഒലിവ് ഓയിൽ, സാൾട്ട് ആണ് മസാല
@FoodNTravel
@FoodNTravel 5 жыл бұрын
😍😍🤗🤗🤗
@digroopafansclub5879
@digroopafansclub5879 4 жыл бұрын
Setta super videos...🌷🌷🌷
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍😍
@subinthomas9308
@subinthomas9308 5 жыл бұрын
എബിൻ ചേട്ടാ വിഡിയോ അടിപൊളി
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സുബിൻ... വളരെയധികം സന്തോഷം 😍😍❤
@rajeeshananyarajeeshananya1763
@rajeeshananyarajeeshananya1763 5 жыл бұрын
Hai ebbinchetta.sugano.kothyppichu.kollumo.bro.,..adipoli😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Rajeeshananya... Valareyathikam santhosham😍😍❤
@rajeeshananyarajeeshananya1763
@rajeeshananyarajeeshananya1763 5 жыл бұрын
@@FoodNTravel ente name surya.Rajeesh husband.ananya molane ok
@ltfworld2754
@ltfworld2754 5 жыл бұрын
സൂപ്പർ, ഞാനും ഒരു അറബിക് ഡിഷ്‌ ചെയ്യണമെന്ന് കരുതുന്നു.
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... 😍😍😍
@seenushefee5355
@seenushefee5355 5 жыл бұрын
Chettaaayiii ഞങ്ങളെ igane kothipikano? 😋😋😋 Rate kuravaano..? 🤔 🤔
@praveenchand8035
@praveenchand8035 3 жыл бұрын
അറേബ്യൻ ഫുഡ് ഹാപ്പി ആയി കഴിച്ചു പിരിഞു👍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@sabeersabeer6103
@sabeersabeer6103 5 жыл бұрын
Eabin chetta video suppar
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Sabeer Sabeer😍😍❤
@Shakiv964
@Shakiv964 5 жыл бұрын
Adipoli video👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Shakir bro😍😍❤
@jithujithu5107
@jithujithu5107 5 жыл бұрын
kothipikkalle Adipoli video
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Jithu... Ithokke oru resamalle bro 😍😍❤
@threebutterflys4013
@threebutterflys4013 5 жыл бұрын
Amoos muthabbal garlic paste Hebin ചേട്ടന് പേര് കിട്ടാത്ത paste ആണ് muthabbal സലാഡ് fathoosh
@FoodNTravel
@FoodNTravel 5 жыл бұрын
😊😊😊
@abdulsiraj1171
@abdulsiraj1171 5 жыл бұрын
Super 😋😋😋😍😍😍🥰🥰🥰
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Abdul Siraj😍😍❤
@jinoyjinojinojinoy9132
@jinoyjinojinojinoy9132 5 жыл бұрын
Good video
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Jinoyjino Jino Jinoy😍😍❤
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
So Cute 🥰
00:17
dednahype
Рет қаралды 49 МЛН