മഞ്ഞിൽ പുതച്ച് നിൽക്കുന്ന നന്ദി ഹിൽസിൽ നിന്നും നീലഗിരിയുടെ മടിത്തട്ടിലെ ദേവാലയിലേക്ക് ഒരു കിടിലൻ റോഡ് ട്രിപ്പ്. നഗരങ്ങളും ഗ്രാമങ്ങളും കടന്ന് കാട്ടിനുള്ളിലുള്ള വൈൽഡ് പ്ലാനെറ്റ് ജങ്കിൾ റിസോർട്ടിലേക്കാണ് ഞങ്ങൾ പോയത്. വീഡിയോ കാണുക ഇഷ്ടമായ ഭാഗം ഏതാണെന്ന് കമന്റ് ചെയ്യുക. #bangalore #devala #techtraveleat
@suaibhagen3436 жыл бұрын
😍😍😍😍😍😍😍
@krishnaprasad88766 жыл бұрын
Of course sujith etta👍
@haroopk6 жыл бұрын
Sujith bhai...shetha oru pavama
@sabithsabi42126 жыл бұрын
All videos very nice exploring 👌then mysore trip also please add sujith etta😍
@കൃഷ്ണചന്ദ്രൻ6 жыл бұрын
🌟 🌟 🌟 🌟 🌟
@luttappi-92626 жыл бұрын
*ചേച്ചിയുടെ ഇൻട്രോ കൊല്ലായിരുന്നു നിങ്ങ രണ്ട് പേരും ഒരു രക്ഷയും ഇല്ല*
@TechTravelEat6 жыл бұрын
Thanks Luttoos
@luttappi-92626 жыл бұрын
@@TechTravelEat 😊
@travelwithethnictaste6 жыл бұрын
kzbin.info/www/bejne/mZDMeYZrZ5uEmMU
@ShabeerTheExplorer6 жыл бұрын
എന്തുകൊണ്ടാണ് സുജിത് ഭായ് മറ്റുള്ള ട്രാവൽ വ്ലോഗേഴ്സ് ഇൽ നിന്നും വേറിട്ട് നിൽക്കുന്നതെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും.... സുജിത് ഭക്തൻ ഫാൻസ് ലൈക് അടിക്കു ..
തകർത്തു ...പൊളിച്ചു ...ഈ words ഇല്ലാതെ സുചിത്തിന്റെ വ്ലോഗ് പൂർത്തിയാവില്ല
@nemoclips42516 жыл бұрын
Sujith ettan katta fans adi like
@akhilca15266 жыл бұрын
ബ്രോ.. യാത്ര വിവരണങ്ങൾ പരിപാടി നന്നാകുന്നുണ്ട്.. ജോലി കഴിഞ്ഞു ഇതുപോലത്തെ പരിപാടികൾ കാണുമ്പോൾ നല്ല relaxation തോന്നുന്നു.. കൂടുതൽ കരുത്തോടെ മുമ്പോട്ട് പോകുക all the best
@siyadsana6 жыл бұрын
exactly
@ajayakumarkp50376 жыл бұрын
അടിപൊളി,, ഇനി വയനാട്ടിൽ വരുമ്പോൾ നമ്മുടെ പേരിയ ചുരത്തെ പറ്റിയും ഒരു വിവരണം നൽകാൻ ശ്രമിക്കണം,, ആരും ശ്രദ്ധിക്കാത്ത ഒരു റൂട്ടാണത്,, എല്ലാവരും താമരശ്ശേരി ചുരത്തെ പറ്റി മാത്രമേ പറയാറുളളൂ,, എല്ലാ വിഡിയോയും ഒന്നിനൊന്ന് നന്നാവുന്നുണ്ട്,, ഭാവുകങ്ങൾ,,
@haneefm206 жыл бұрын
ശ്വേത ചേച്ചി വന്നതിന് ശേഷം ഇരട്ടി സബ്സ്ക്രൈബർ ആയി
@whatwhat79316 жыл бұрын
Kudu
@travelix_in5 жыл бұрын
Sathyam....
@sreejitht.p44436 жыл бұрын
സുജിത്ത് ഭായ്, ശ്വേത ചേച്ചിയുടെ intro സൂപ്പർ. എന്റെ ഫാമിലിയുടെ വക ഒരു നമസ്കാരം നിങ്ങൾക്കു രണ്ടു പേർക്കും. Waiting for more videos.
@drdipin6 жыл бұрын
Oru onnonnara video. ...oru rakshayilla..sherikkum ningalde koode travel cheyyunna feel.ee video il shweta sis.did her part verywell
@remyaphilip5296 жыл бұрын
Shweta your intro was so good 😄👏👏
@Remyasfoodcorner6 жыл бұрын
Swetha chechi intro thakarthu taaa💪love u cute chechikutiii😍
@mohammedasif.m79186 жыл бұрын
Supper swetha
@Win2prh3854 жыл бұрын
Really Really ... Am enjoying .....your travel experience..... u given such NYC information ..👍
@tmvijayalekshmy5266 жыл бұрын
Nice presentaion. Enjoys a lot. Waiting for next video. May god bless both of you.
@heerajvk35056 жыл бұрын
Sujithettaa...nigal malayalikalude abhimanam ayyi kondirikkunn...all the best...mahhhnn...powli powli po powli al powli
@bnvlog99736 жыл бұрын
Lucky people.. we have jealous on you... great programme... good ... keep it up
Super പൊളിച്ചു Sujith Bhai നല്ല അവതരണം lovely video. ഒരു രക്ഷയുമില്ല... Awesome... Planning to go next time wild planet resort.
@VenuGopal-gb5zm6 жыл бұрын
Thank you so much for sharing nice travel videos and very good couple, May God bless you both and take care.
@RK-vd5ry6 жыл бұрын
Sujith & Swetha, your videos are super and getting better each time. All the best
@kavithasaphal6 жыл бұрын
ശ്വേത കുട്ടീ ഇഷ്ടായിട്ടോ.cute Couples. നല്ല രസാ രണ്ടാളുടേം സംസാരം കണ്ടിരിക്കാൻ .
@muhammedsabith89306 жыл бұрын
Such a happy couples ever.shwetha chechi intro kidu♥️♥️♥️
@gopunampoothiri70716 жыл бұрын
Super ഒന്നും പറയാനില്ല നിങ്ങളെപ്പോലെ ട്രാവൽ ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം..
@Vkmanaf6 жыл бұрын
സുജിത്..ഇതു പോലുള്ള നല്ല വീഡിയോ ഇനിയും വരട്ടെ..കാത്തിരിക്കുന്നു.. ശ്വേതക്ക് പ്രത്യേകം അഭിനന്ദനങ്ങള് ..
@sreyachandra58636 жыл бұрын
Sujithetta nighale vedeio eppo kanathiriikan kazhiyunnilla because your presentation and swetha chechi cute comedy talk is very beautiful keep going 😊😊😊
@rasiyakr61656 жыл бұрын
Swetha chechi super😍 Nice intru😍 Sujith chetta
@saveethas47336 жыл бұрын
Both have smiling faces..a lots of positive energy..keep it up.
@nihanmohammed61726 жыл бұрын
വീഡിയോ അടിപൊളി ഒരു രക്ഷയുമില്ല.....,👍👍👍
@TarotWorld7776 жыл бұрын
Nice video ..ningalude video yik entho Oru prathyekatha UND..nammale aakarshich iruthum.ethu pole santhoshathode Oru 100 varsham jeevikatte😊😘
ശ്വേത.... വളരെ സുപ്പർ ആയിട്ട് തന്നെയാണ് vlog തുടങ്ങിയത്.... നല്ല ശബ്ദം. നല്ല ഡ്രസ്സ്..... പുയാപ്ലക്ക് പറ്റിയ പുതുപെണ്ണും... ഇങ്ങള് ഉഷാറാക്കിൻ മക്കളെ ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ ബല്ലാത്ത നൊസ്റ്റു ആണ്.... കിടു മച്ചാനെ.... നന്മകൾ നേരുന്നു.... പ്രപഞ്ച നാഥന്റെ അനുഗ്രഹം നിറഞ്ഞ ഈ പ്രകൃതി... നമുക്ക് കാണാനൊക്കുന്നതിൽ സന്തോഷം....
@TechTravelEat6 жыл бұрын
Thank you
@parakkal12345 жыл бұрын
kalakki mone...both of you are a fantastic combination. Very interesting. Genuine, natural and useful videos. Keep it up.
@ShintuThomasVaidyan6 жыл бұрын
Intro spr.. swetha chechi pwolichu....
@zumbailham53556 жыл бұрын
Shwetayude intro adipoli😍😍🖒🖒10000 likes to shwetha cutie 😍
@kchvlogs61585 жыл бұрын
Superb suchi and swetha
@vishnuvikram83146 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ അസൂയ സുജിത്തേട്ടനോടും സന്തോഷ് ജോർജ് കുളങ്ങര ചേട്ടനോടുമാണ്.. ഭാഗ്യവാന്മാർ...😍😍😍
@aseeb71816 жыл бұрын
ആരാ പറഞ്ഞെ കോടീശ്വരൻ ആണെന്ന് !!
@vaskyads5 жыл бұрын
എനിക്കും
@veenavijayanpilla90016 жыл бұрын
Sweta chechi supper intro...👌👏
@narayanankutty.p.nunnikris75865 жыл бұрын
endu manoharam.. e video njan muzhuvan kandu..njan ningalude koode thane undayirunu..oro minutum sarikum aswathichu..ningalude progarame kandu ente net thirnu..athu saramilla.. eniyum kannum
@jyothisdigitalstudio85725 жыл бұрын
sujith you and shewta give the same feeling of taking us with you where ever you go. feels the climate the road conditions the beauty every thing. very very good detailing. hats off to you and shewta
@rckybhaibangalore42804 жыл бұрын
Beautiful scenery bakthan cheta
@supriyasreekesh6 жыл бұрын
*Intro kidukki Swetha..make more and more videos with her 😁 love Ur videos.. 😍*
E colour T-shirt nannay cherunnundu to sujith chetta. U look awesome
@seavolcanogamer16384 жыл бұрын
Swetha chechi intro poli 🔥🔥🔥
@krishnaaaa9996 жыл бұрын
നിങ്ങള് 2ആളും രാവിലെ enitt ജോഗിങ് cheytholo വേറേ ഒന്നുമല്ല ipo body നോക്കിയില്ലെങ്കിൽ pinea ഒന്ന് നടക്കാനോ ഇഷ്ട്ടമുള്ള fd kazhikano പറ്റാതെ പോവും...... എന്നും ഇതുപോലെ happy ആയി അടിപൊളി fd അടിച്ചു നടക്കുന്നത് കാണാൻ വേണ്ടി പറഞ്ഞതാട്ടോ.. .. നമ്മുടെ ചേച്ചി കൂടി ചേട്ടന്റ ഒപ്പം കൂടിയപ്പോൾ വ്ലോഗ് അടിപൊളി ayi🤗🤗🤗
@anoopvideography6 жыл бұрын
krishna krish 👍👍👌👌
@krishnaaaa9996 жыл бұрын
@@anoopvideography 🙂😊😊
@basithmlpm49566 жыл бұрын
✌️✌️
@adithyanadithyan69386 жыл бұрын
How cute sweet and innocent you swetha l really enjoyed all your videos
@subujaaz78716 жыл бұрын
ഏതു ആനവണ്ടി കണ്ടാലും To ..form കാണാതെ പറയും സുജിത്ത് 😀😀
@kvna30486 жыл бұрын
Swetha's intro kalaki.. Very natural... No fake dialogues
@Myviews20076 жыл бұрын
Hi Sujith & Shweta... I have been watching your videos randomly for quite sometime and today decided to subscribe. You both are amazing and rocking 👍, very honest and simple presentation. Keep up your good work. Tk care you both 😊
@beelive87496 жыл бұрын
Same here I too subscribed today😊just because of their simple presentation, valid informations and positive attitude towards everything makes its worth watching.
@nithinram22346 жыл бұрын
im happy to see my frnd anush after a long tym...thnx sujith bhakthan
@sarathkorani92144 жыл бұрын
സുജിത് ചേട്ടാ ശേത ചേച്ചി. നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ്. കണ്ടാലും കണ്ടാലും മതി വരില്ല നിങ്ങള ഒന്നും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഈശോരൻ അനുഗ്രഹിക്കട്ടെ
@sumayyayunas5596 жыл бұрын
munthiri thop kanuka ennullathu vallathoru agrahamayirunnu.thnk yu so much
@Sharmeena_fazil6 жыл бұрын
Shweta intro👌👌
@roshnaanishaaf80296 жыл бұрын
I'm a new addition to this family Shwetha looking so cute inside the wine yard ... U both look awesome together. Stay blessed
@time2travel896 жыл бұрын
Awesome......ethokka kndal arkkka pokn thonatheeeee..... Njnum valare exited anu.... Waiting for next videoooo😍😍😍😍😍
@sreekanthgireesan43646 жыл бұрын
Intro polichuu😍😍
@lakshmiravindrapanicker53176 жыл бұрын
Swetha superb...
@rufaid42286 жыл бұрын
Backgrount music ഒരു രക്ഷ ഇല്ല Pwoli.... 😍😍😍😍😍
@raneeshbr75795 жыл бұрын
Sujitheeta chechi kannada edithal kochu kittykalepole thonnum so cute
കലകി spr place 😍👍 ചേട്ടന്റെ vlog മുഴുവനും ഒരു travel ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് good information നൽകുന്നതാണ് എനിക്ക് personal opinion വളരെ അധികം ഇഷ്ടം പിന്നെ എല്ലാ vlog um ഒന്ന് കണ്ട് ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ് I really appreciate it🤗👍
@sinujaiby37256 жыл бұрын
Swetha intro polichu to...👌👏👏
@iajc6 жыл бұрын
Last 10-20videos.... no words... vlogging at its best...
@ashrafalimadala34164 жыл бұрын
so cute shewtha bakhtan.... 😍😍😍
@narayanankutty.p.nunnikris75865 жыл бұрын
enikishtamayathu yathrayude thudakathil a manjulla sthalam..pinne avasanam kanda sthalangal
@fathimahiba25436 жыл бұрын
Swetha chechiyude intro poli👸👸👸👸👸👸
@aswathys51256 жыл бұрын
Hi..... Really love ur vlogs.... always waiting for ur vlogs.....😘😘
@rayeesoks91806 жыл бұрын
Spr ,adipoli,swetha Chechide samsaram enkishtta nalla rasa kelkkan,spr room,
@ananjanavenugopal81106 жыл бұрын
Adipoli. ...oro vlogum entirely different aanu...way of talking, presentation bhayankara interesting aanu..Sujith Chettan and Shwetha Chechi...Hats off....Selection of Places...Awesome..Wild Planet Resort 👌👌👌Katta waiting aanu next volg kanan...😍😍😍👍👍👍👍☺☺☺
@deeputhomas46186 жыл бұрын
Sujithetta polichu oru kidu vlog. Nandi hills njanum oru divasam explore cheyyum
@jerishvblogs4 жыл бұрын
U both r sweet couple ur video r very nice .... God bles u ...
@nidheeshrevi20056 жыл бұрын
ശ്വേത ചേച്ചി pwoliyaanu❤❤ സുജിത്തേട്ടാ.. നിങ്ങൾ ലക്കി ആണ്
@sisiraajith95226 жыл бұрын
Very cute introduction....... Love u swetha chechi
@preethiovn6 жыл бұрын
Swetha chechiii pwoliyallee.....😍😍😍🤗🤗🤗🤗
@justforu166 жыл бұрын
My home town is in Devala and I am working in Mysore so as u told the journey through the mysore devala is too good. And devala is too good place to stay. Good work you both.
@saleenasaleena10276 жыл бұрын
Intro 👍👍👍👍... Chechii superb ❤❤👌👌🌹🌹 Randuperum oru rakshayillaa 👍👍🌹🌹🌹🌹🌹👌👌👌👌👌
@nishadmuhammad31476 жыл бұрын
Swetha chechi polichu kalakkan intro I support
@girijakannan56086 жыл бұрын
Hats off.u make great videos.loved it.introductory attempt by Sheetal great.Keep it up shweta.
A special mention of the Nilgiri Langur ( posing for the camera ) inside the Mudumalai Wildlife Sanctuary and Devala is Nature's Paradise. !! The elephant shaped towel setting in the cottage is lovely !! A word of appreciation for the creativity of the housekeeping staff there !!
@Fay.universe6 жыл бұрын
Kollam kollaam .swethechi kurach koode ushaaraakiyaal set aaavum😍
@steffinalex61495 жыл бұрын
Shweta's intro was nice and she is very cute and sweet..!!
@sujithsnair67886 жыл бұрын
Sujithettaa...sweet chechi👌👌😊
@nithinsreedharan62686 жыл бұрын
Sujith eatta kidu👌
@CrustiRomer006 жыл бұрын
What's the name of the outro song ..... it's such a blissful song♥️♥️