Discovering Places, Sunrise & Sunset in Nandi Hills - Part 2 - നന്ദി ഹിൽസ് Travel Tips

  Рет қаралды 149,030

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

മേഘങ്ങൾ വന്നു കിന്നാരം ചൊല്ലുന്ന നന്ദി ഹിൽസ്, നന്ദി ഹിൽസിൽ പോകുന്നവർ അറിയേണ്ട കാര്യങ്ങൾ, സൺറൈസ്, സൺസെറ്റ്, നന്ദി ഹിൽസിലെ കാണേണ്ട സ്ഥലങ്ങൾ തുടങ്ങി എല്ലാ സംശയങ്ങളും ഈ വീഡിയോ കണ്ടു തീർക്കാം. #techtraveleat #bangalore #nandihills
Nandi Hills Part 1: • നന്ദി ഹിൽസ്‌ - A Trip ...
കൂടുതൽ വിവരങ്ങൾക്ക്: kstdc.co
Discovering Places, Sunrise & Sunset in Nandi Hills - Part 2 - നന്ദി ഹിൽസ് Travel Tips
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 424
@MDCREATIONS007
@MDCREATIONS007 6 жыл бұрын
കിടു വീഡിയോ.......... Next സുജിത് ഭായി explore ചെയ്യേണ്ടത് ലക്ഷ്യദീപ് ആണ് എന്നു അഭിപ്രായം ഉള്ളവർ ഉണ്ടോ ഇവിടെ
@TechTravelEat
@TechTravelEat 6 жыл бұрын
Sure
@MDCREATIONS007
@MDCREATIONS007 6 жыл бұрын
Athu keettal mathi
@sreeharis6068
@sreeharis6068 6 жыл бұрын
Mallu Angler അഡാർ ലിപ് ലോക്കുമായി പ്രിയ | oru adaar love| kzbin.info/www/bejne/poaZY32Zo7KjfcU
@mahroofmm8654
@mahroofmm8654 6 жыл бұрын
Waiting..
@mohdbaiju282
@mohdbaiju282 6 жыл бұрын
ഈ കഠിനമായ തണുപ്പിലും സ്വന്തം ജാക്കറ്റ് wife ന് നൽകി തണുപ്പിനെ പ്രധിരോധിച്ചു നിൽക്കുന്ന സുജിത് bro അല്ലേ the real hero...👍
@AswinRamdas
@AswinRamdas 6 жыл бұрын
angere mass alla marana mass anu
@TechTravelEat
@TechTravelEat 6 жыл бұрын
Thanks bro
@sreeharis6068
@sreeharis6068 6 жыл бұрын
baiju parokkot mohd baiju അഡാർ ലിപ് ലോക്കുമായി പ്രിയ | oru adaar love| kzbin.info/www/bejne/poaZY32Zo7KjfcU
@mohdbaiju282
@mohdbaiju282 6 жыл бұрын
Sreehari S 😳🤭🙏🤔🏃🏿‍♂️...
@naveent3753
@naveent3753 5 жыл бұрын
I like him so much.... Sujith etta u are awsome.. Nalla rasann Ningadae samsaram... Bharyayae ethra snehtodae . . Kochh kunjinae polae ann nokunath.... So cute❤😍😍
@Tirookkaran_
@Tirookkaran_ 6 жыл бұрын
ട്രാവൽ വീഡിയോസിൽ നിങ്ങൾക്കു മുകളിൽ വേറൊരാളില്ല ഇന്ന്.അത് പ്രകടമാക്കുകയാണ് താങ്കളുടെ viewers.ഈ വീഡിയോ തന്നെ uploaded ചെയ്ത് വെറും രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അയ്യായിരത്തിലധികം ആളുകൾ കണ്ടിരിക്കുന്നു.👍👏👏. തുടർ നാളുകൾ ഇതിനെക്കാളും മികച്ചതാക്കി മുന്നേറാൻ താങ്കൾക്കു കഴിയട്ടെ.
@NithinKVarrier
@NithinKVarrier 6 жыл бұрын
ഒരുപാട് തവണ പോയ സ്ഥലമാണ്. ഒരു വിഡിയോയും ഞാൻ ചെയ്തു. പക്ഷെ ഈ രണ്ടു വിഡിയോയിൽ നിന്നും ഒരുപാട് പുതിയ അറിവുകൾ കിട്ടി. Thanks bro :)
@Edakkaadan
@Edakkaadan 5 жыл бұрын
അവിടെപ്പോയിട്ട് സൺറേസ് കണ്ടില്ലെങ്കിൽ വൻ വൻ നഷ്ട്ടം ആണ് മച്ചമ്പി... ഒന്നൊന്നൊര സൺറേസ് ആണ്... 😍😍😍 സ്വർഗ്ഗം ഇതാണോ എന്ന് തോന്നിപ്പോകും..
@melvinsatheesan1052
@melvinsatheesan1052 6 жыл бұрын
കുമ്മനടി സ്പോട്ടഡ് 01:30 😊 വളരെ മികച്ച ഒരു വീഡിയോ.
@shanishbabu1134
@shanishbabu1134 6 жыл бұрын
പാവം ഒരു പയ്യന്‍ ക്യാമറ കണ്ടപ്പോള്‍ കൈ കാണിച്ചു... അത്‌ കുമ്മന അടി ആയിട്ട് thoniya താങ്കളുടെ mind നമിച്ചു... കഷ്ടം..
@shanapalakkad78
@shanapalakkad78 6 жыл бұрын
എല്ലാ വീഡിയോയും ഒന്നിനൊന്ന് soooper tto...
@sreeharis6068
@sreeharis6068 6 жыл бұрын
Shana Palakkad അഡാർ ലിപ് ലോക്കുമായി പ്രിയ | oru adaar love| kzbin.info/www/bejne/poaZY32Zo7KjfcU
@Mummusvlog
@Mummusvlog 6 жыл бұрын
ഒറ്റ തണുപ്പ് 🤩what a കുളിര്🤩(@28.33) Super video.
@rejeeshkodiparambil345
@rejeeshkodiparambil345 6 жыл бұрын
പ്രകൃതിയും മുൻതലമുറക്കാരും കാത്തുസൂക്ഷിച്ച അതിമനോഹരമായ പലയിടത്തും ഇന്നത്തെ തലമുറയുടെ അഹന്തയുടെയും സംസ്കാരത്തിന്റെയും തെളിവുകൾ വരച്ചു കാണിക്കുന്നു ഓരോ സ്ഥലത്തും... വരും തലമുറക്കാർക്കു വേണ്ടി വെച്ചില്ലെങ്കിലും അവിടുള്ള പക്ഷിമൃഗാതികൾക്ക് ജീവന് ഭീഷണി ആകാതെ സൂക്ഷിച്ചിരുന്നെങ്കിൽ...🙏 പ്രീതിക്ഷയും, പ്രാർഥനയും മാത്രം... നന്ദി സുജിത്തേട്ട.. മികവുറ്റ അവതരണശൈലി.. ഇനിയും കീഴടക്കട്ടെ ഉയരങ്ങൾ...👍
@shibikp9008
@shibikp9008 4 жыл бұрын
Sarikkum avide poyi kandathupole👍👍👍
@madhavanvv8750
@madhavanvv8750 11 ай бұрын
Thank you for the beautiful video on Nandi Hills
@MohammadIqbal-v5q
@MohammadIqbal-v5q 3 ай бұрын
Good looking beautiful scene wonderful good story very nice video beautiful tour good looking happy enjoy God bless you family
@akhilka6187
@akhilka6187 6 жыл бұрын
ഗുഡ് വീഡിയോ നന്ദിഹിൽസിനെ കുറിച്ച് കൂടുതൽ അറിവ് നൽകുന്ന വീഡിയോ 👌👌
@Rageshkk
@Rageshkk 6 жыл бұрын
ഞാൻ ആദിയം ആയിട്ടാണ് ഒരു യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയുന്നത് thangalude. എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി Thangal chayuna videos
@mudamnipun
@mudamnipun 4 жыл бұрын
I am a Telugu guy from Hyderabad. I don’t understand Malayalam but still enjoying this video !!
@shibilibad4114
@shibilibad4114 5 жыл бұрын
Muthe athe polichu ടാ തയെ ഇടട
@muralikm5950
@muralikm5950 3 жыл бұрын
പ്ലാസ്റ്റിക് ഫ്രീ ആവട്ടേ നമ്മുടെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും സൂപ്പർ 😍🙏 അവതരണം പൊളിച്ചു സുജിത് മച്ചാനേ 💞👌🥰
@picturesque1708
@picturesque1708 6 жыл бұрын
സുജിത്തേട്ടാ... ബാംഗ്ലൂർ vlogs സൂപ്പർ ആയിരുന്നു 😘😘 ഇതും കിടുക്കി 😍
@shameeralim.s2288
@shameeralim.s2288 6 жыл бұрын
വീഡിയോ കിടുക്കി....ഒരു തരം...... രണ്ടു തരം...... മൂന്നു തരം.......
@layancakes9688
@layancakes9688 6 жыл бұрын
U r such a good vloger...👍👍,nandi hills il poya feel vannu 😊
@techwithsaran9522
@techwithsaran9522 6 жыл бұрын
ബ്രോ വീഡിയോസ് എല്ലാം സൂപ്പർ ഒന്നിനൊന്നു കിടു.ബ്രോ നിങ്ങൾ ഓരോ ഓരോ സ്ഥലങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമ്പോൾ കൂടുതൽ അറിവുകൾ കിട്ടും..................
@sreejitht.p4443
@sreejitht.p4443 6 жыл бұрын
സുജിത്ത് ഭായ്, സൂപ്പർ വീഡിയോ. എല്ലാ ആശംസകളും.
@shalusachu4005
@shalusachu4005 6 жыл бұрын
സുജിത്തേട്ടന്റെ എല്ലാ വീഡിയോ സിലും പൊളിച്ച് തകർത്ത് എന്നീ വാക്കുകൾ ആണ് വീഡിയോസിന് ഭംഗി കൂട്ടുന്നത്
@pushparajaila1796
@pushparajaila1796 6 жыл бұрын
Adipoli bnglor vlog.... Ella episodum super👍👍👍👍 Super avataranam✌✌ Best of luck👏👏👏
@vineeshat3764
@vineeshat3764 6 жыл бұрын
Complete satisfaction kittya vlog of ur recent tyms, Thanks Sujith yetta 😊😊😊 Expecting more lyk this
@subashsebastyan108
@subashsebastyan108 4 жыл бұрын
Kore vlogs kandind...but Igal polichu chetto...level 🥰🥰
@sruthimanikuttan9848
@sruthimanikuttan9848 6 жыл бұрын
Really good video...😊 Swetha so cute😘
@risvanek1227
@risvanek1227 5 жыл бұрын
Brooo adipoliiiiiiii ഒരു രക്ഷയും ellaaa
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala 6 жыл бұрын
11:56 ഓലെ ഞാലി കിളിയെക്കണ്ടിട്ട് മരം കൊത്തിയെന്നു പറയെണ്ടാരുന്നു...🙄 Rufous treepie ഓർത്തുവെച്ചോ നമ്മുടെ സ്വാന്തം ഓലേഞ്ഞാലി 🐈🐱🐦
@nunusmagazinz
@nunusmagazinz 6 жыл бұрын
കൊടൈകനാൽ പോകുമ്പോൾ അവിടത്തെ KCC കോളേജിൽ പോകണം.ഞാൻ അവിടെയാ പഠിച്ചത്. നല്ല ഭംഗി ഉള്ള സ്ഥലം ആണ്.
@biju1978
@biju1978 6 жыл бұрын
കാണാൻ താമസിച്ച് പോയി 😊👍👏👏
@navasnazz7080
@navasnazz7080 6 жыл бұрын
ഒരു ഹായ് പറഞ്ഞിട്ട് പോലും സുജിത്തേട്ടന്റെ ഫ്രണ്ട് തിരിഞ്ഞു നോക്കുനില്ലല്ലോ 😜 അടിപൊളി ഒന്ന് പോയിനോക്കണം
@Rageshkk
@Rageshkk 6 жыл бұрын
അടിപൊളി സുജിത് bai ഞാൻ ഒത്തിരി തവണ നന്ദിൽസ് പോയിട്ടുണ്ട് ഈ സ്‌ഥലം ok കണ്ടിട്ടുണ്ട് but ഇപ്പോൾ ആണ് ഇതൊക്കെ എന്താണ് എന്നു clear ആയത്
@time2travel89
@time2travel89 6 жыл бұрын
Chettan paraunna pole nandhi hills polich thakarthu kidukki.....
@blessyjames9192
@blessyjames9192 4 жыл бұрын
Hi Bro..Nd swetha Chechi Superbb Video...😍😍 I saw mny videos in Nandi hills travels,but this one is better.. superbb. I loved it...nw I also feel like to go Nandi hills.. bcoz of Corona it's extending..😔
@dhanyasreelal2287
@dhanyasreelal2287 6 жыл бұрын
Supeeeerr presentation👍👍👌👌👌👌
@teaclub3873
@teaclub3873 6 жыл бұрын
Ningade video kanumpol.. Oru manasukham... 😍
@bibinjoseph8514
@bibinjoseph8514 6 жыл бұрын
Adipowl. 👍👍👍👍👍
@sathydevi7282
@sathydevi7282 6 жыл бұрын
Yes Sujith,enjoyed a lot.you and Shwetha are made for each other.will meet you at Vayanad
@anoopvk009
@anoopvk009 6 жыл бұрын
ഹംപി ഒന്ന് പോയി കൂടെ താൽപര്യം ഉള്ളവർ like അടിക്ക്‌
@anuhappytohelp
@anuhappytohelp 6 жыл бұрын
കിടു കിടു കിടു അണ്ണാ കിടു👌👌👌
@anoobbabu6024
@anoobbabu6024 6 жыл бұрын
Nandi hills njan aadhyamayi aanu kelkkunath.... ingene oru sthalam parichaya peduthi thannathinu tnx.....
@TechTravelEat
@TechTravelEat 6 жыл бұрын
Thanks bro
@chinnuseva3250
@chinnuseva3250 6 жыл бұрын
ഒരു രക്ഷയുമില്ല തകർത്തു സുജിത്തേട്ടൻ..... 😍😍😍😍😍
@sreekumar2255
@sreekumar2255 6 жыл бұрын
super video thank u
@josephdominic2537
@josephdominic2537 6 жыл бұрын
Adipoli Machane kollam kidukki,,,,,,
@praveenapprakashpp3793
@praveenapprakashpp3793 6 жыл бұрын
Sujithetta chettante vidio kandu kandu njanum othiri stalangalil poyithudangitto. Nandi hills polichu.
@catspeed5083
@catspeed5083 6 жыл бұрын
തകർത്തു... പൊളിച്ചു... 😝
@dearjn2673
@dearjn2673 2 жыл бұрын
ഈ video 2022 ഈ കാണുന്നവർ ഇവിടെ come on ആ Corona ഇല്ലാത്ത കാലം ഇനി എന്ന് നമ്മുക്ക് കിട്ടും😩😭
@latheefpappinippara4965
@latheefpappinippara4965 4 жыл бұрын
Super ...
@rintopulikkottile
@rintopulikkottile 6 жыл бұрын
Kidu ayittund
@mathewscaria40gamil61
@mathewscaria40gamil61 6 жыл бұрын
സൂപ്പർ വീഡിയോ താങ്കളുടെ പ്രസന്റേഷൻ സൂപ്പർ ബ്രോ
@appoosappoos9710
@appoosappoos9710 5 жыл бұрын
nammal poyirunnu morng 4 manikka poye beautiful place ann sunrise kandirunnu
@prajeedraj2337
@prajeedraj2337 6 жыл бұрын
സുജിത്തേട്ടാ മുത്തേ കാത്തിരിക്കുകയായിരുന്നു.....
@dony9037009117
@dony9037009117 6 жыл бұрын
Nice vlog ishtapettu .... !
@nemoclips4251
@nemoclips4251 6 жыл бұрын
Sujith ettan katta fans adi like
@supriyasreekesh
@supriyasreekesh 6 жыл бұрын
*അടിപൊളി വീഡിയോ ശ്വേത സുജിത് പൊളിച്ചു! 😍😀👍*
@Saimadhavh
@Saimadhavh 4 жыл бұрын
Please Visit avale Betta. Its near to Nandi and more beautiful than nandi
@aneeshmenon589
@aneeshmenon589 6 жыл бұрын
Thanks Sujith etta.. nandi hillsil ithupolathe stalanagal undenn arinjirunnila. Ithvare poyapol oke ithonnum kandittumila. Ini pokumbo theerchayayum explore cheyum
@mealone36
@mealone36 6 жыл бұрын
shwetha chechi looks so cute even while struggling in that cold weather
@devikaajil5507
@devikaajil5507 6 жыл бұрын
Chetta sprrr video superb exploring video no words sprr sprrrr chechy sprrr sujith chetta chubby girl
@aneeshajohn6956
@aneeshajohn6956 6 жыл бұрын
Endhayalum nandi hills poyirikum adipoli place tks sujith chetta👍👍👍
@SaranyaDevM
@SaranyaDevM 6 жыл бұрын
Am getting addicted to ur videos...food videos kudthal include cheyanottoo
@kapilsunnykottayam8371
@kapilsunnykottayam8371 6 жыл бұрын
Jacketidathe thanuppathuuu ...samathichu sujithettaaa....video super
@nishadchandran5552
@nishadchandran5552 3 жыл бұрын
Explore💯
@roshanrenjan2839
@roshanrenjan2839 6 жыл бұрын
nice background music.
@goputg1852
@goputg1852 6 жыл бұрын
I like. To see. More travel. Based vdos. From. You.. Sujith etta❤️😍
@betterlife5738
@betterlife5738 6 жыл бұрын
12: 57 Cuteness level... Overloaded
@ranju1729
@ranju1729 6 жыл бұрын
Your videos are amazing. Nice one again 🙂
@vishnudev8601
@vishnudev8601 6 жыл бұрын
1:30 aa chekkane onnu mind cheyyanjathu moshamasyi pooyi
@santhoshk4458
@santhoshk4458 5 жыл бұрын
Sujithetta background music kalakki
@radhikavp3667
@radhikavp3667 6 жыл бұрын
I really appreciate your effort..
@shibud.a5492
@shibud.a5492 6 жыл бұрын
MAY GOD BLESS U BOTH .....
@pattaravlogs3467
@pattaravlogs3467 6 жыл бұрын
Kidu bro superr... pine athu woodpecker allanu thonunu olanjaali look🤪🤪🤪
@saleenasaleena1027
@saleenasaleena1027 6 жыл бұрын
Superb chetta.. Really u r 👍 nice chetta...video kalakiii...
@Boxerakku
@Boxerakku 5 жыл бұрын
Video thakarthuuuuu
@shanhaseeb5092
@shanhaseeb5092 6 жыл бұрын
സുജിത് ഭക്തൻ സൂപ്പർ
@lijojohnson8195
@lijojohnson8195 Жыл бұрын
Ottakku aayittu pokan pattumo? Vere oral ottakku poyappol kaytteela athu kondu chodhichatha
@dhanushkiran95
@dhanushkiran95 6 жыл бұрын
Sujithetta powlicheeee
@favasv9790
@favasv9790 6 жыл бұрын
Katta waiting aayirunnu adipowli
@vineethajithu1175
@vineethajithu1175 6 жыл бұрын
Hai..... Sujithettaaaaaa very nice
@sunishdanielraju5262
@sunishdanielraju5262 6 жыл бұрын
Kurangante aduthu kalivenda kettooo nallla panikittumm, with experience
@shamnasharafudeen6394
@shamnasharafudeen6394 6 жыл бұрын
Super
@anushashibu6366
@anushashibu6366 6 жыл бұрын
Sujithetta....superrrrr
@gopalakrishnan4658
@gopalakrishnan4658 4 жыл бұрын
Which months you visited in Nandi hills
@kelsonkurian2061
@kelsonkurian2061 6 жыл бұрын
Hi.. thx for the nice video's... We have always seen u in T-shirt, never in a shirt..
@ragesh.s9507
@ragesh.s9507 6 жыл бұрын
Super video 💖💖💖
@deviraman1628
@deviraman1628 4 жыл бұрын
Sujith chetta. Back ground music details koodi vekkamo?
@zumbailham5355
@zumbailham5355 6 жыл бұрын
Gud 1 sujitettaa..ningale kodde nhangallellaaam ulladh pole tunni..avide poyadh pole... Shweta is so cute😍😍pretty cutie shwetha..keep going..al da vry best both of u🖒🖒
@gineeshs7558
@gineeshs7558 6 жыл бұрын
ചേട്ടാ ഇനി കാണാൻ ആഗ്രഹമുള്ളത് chikmanglor ആണ്.പ്ലീസ് visit അതിന് ശേഷം experience പറയുമോ
@Milestogo_by_Ashwin
@Milestogo_by_Ashwin 6 жыл бұрын
Adipoli video.. Nandi Hills il ethrem sthalam undu enn eppola arinje.. aake sankadam ellam aalkaru oronnu ezhuthi vruthikedakkunnathu kanumpola..
@titto5051
@titto5051 6 жыл бұрын
Superb video Background Music undallo Great Bass vere level
@asha777-w8l
@asha777-w8l 6 жыл бұрын
Awesome ....thank you for introducing Nandi Hills.
@paduthala
@paduthala 6 жыл бұрын
Epol Daily KZbin check cheyunatu sujith broyude puthiya video vano enariyan Anu....
@kvna3048
@kvna3048 6 жыл бұрын
Had been to Nandi Hills many times.. But your video was totally new experience... We never explored so much...
@ananthutnkl3266
@ananthutnkl3266 6 жыл бұрын
Adipwoli Chettaa Kidukki
@nithin6509
@nithin6509 6 жыл бұрын
Kalakki
@jamsheeraleena7671
@jamsheeraleena7671 6 жыл бұрын
നന്ദി ഹിൽസ് അടിപൊളി
@Yaazyaaz-v5t
@Yaazyaaz-v5t 6 жыл бұрын
Vdo kanumunne like akkittind viswasamnu ningle 😍❤
@dileepkavanal1691
@dileepkavanal1691 4 жыл бұрын
Have u been to valparai???
@sujeethkeekan
@sujeethkeekan 6 жыл бұрын
Great Videos, Nowadays I'm addicted just waiting for your videos. Great going buddy
Secrets of Nandi hills that you  never knew...
24:44
Mysoorina kathegalu
Рет қаралды 481 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
നന്ദി ഹിൽസ്‌ - A Trip to Nandi Hills Bangalore - Part 1
25:53
Tech Travel Eat by Sujith Bhakthan
Рет қаралды 299 М.