വായിൽ വച്ച chopstick കൊണ്ടാ എടുത്തു കൊടുത്തേ അതേ അതൊരു പ്രശ്നം ആണ്....... V ഏട്ടൻ മാസ്സ് 🔥
@dmcsoul25412 жыл бұрын
ഞാൻ ഭക്ഷണം കളിക്കുമ്പോ ഭക്ഷണം മാത്രേ ശ്രദ്ധിക്കാറുള്ളു 😂😂
@sandrakp27372 жыл бұрын
ഞാനും 😁
@crazygirl20542 жыл бұрын
Hope: അത് നമ്മക്ക് പരസ്പരം ഒരു വിശ്വാസം ഉണ്ടായാൽ പോരേ..... Kook: എന്നാലും എനിക്ക് പറ്റില്ല...എനിക്ക് പറ്റൂലേയ്🤣🤣 ഉള്ള k-drama ഒക്കെയും കണ്ട് ഇപ്പൊ jealous king ആയിക്കണ് kookie😂
@janeefashifa29882 жыл бұрын
💯🤣
@mochigirl89692 жыл бұрын
Kookie : pattilla pattila 😂😂😂 kookied voice ann highlight enn cute ahh 💜💜
@niya_2.02 жыл бұрын
ഇതിന്റെ റിയൽ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ടായിരുന്നു നമ്മുടെ മലയാളത്തിൽ കേട്ടപ്പോൾ വളരെ ഇഷ്ട്ടായി adipoli 🤩
@sugarboo84212 жыл бұрын
ഈ ഇല ഒരു പ്രശ്നക്കാരൻ ആണല്ലോ 🤣🤣🤣🤣💜
@riyasnavas31762 жыл бұрын
ഈ എപ്പിസോഡിൽ ജിമിൻ ആ ചെയറിൽ നിന്നും വീണ് ചയറിന്റെ കാലോടിയുന്ന ഒരു scene ഉണ്ടായിരുന്നല്ലോ അതും കൂടി വേണമായിരുന്നു,😂
@rshuuzarmy38652 жыл бұрын
ശരിക്കും നമ്മള കൂക്കി ഇങ്ങനെ തന്നെയാല്ലേ 😂ഞാൻ കരുതി മലയാളം ഫൺ ഡബ്ബിങ് ണ്ടാക്കുമ്പോ ഉള്ളതാണ് 😂ന്തായാലും എനിക്ക് ഒരുപാട് ഇഷ്ട്ടാ ആളെ 💞🥰❤️
@rshuuzarmy38652 жыл бұрын
കൂക്കി തീരെ കുഷിമ്പ് കാണിക്കുന്നില്ല അല്ലേ 🤣🤣🤣🤣🤣🤣🤣കൂക്കിടെ ചിരി എനിക്ക് ഭയങ്കര ഇഷ്ട്ടാ 🤗🤗🤗🤗🤗🤗🤗💜❤️
@mimianand20002 жыл бұрын
Taekook possessiveness 🤣🤣🤣🤣🤣🤣 Kookiemon
@kvmfulailkvmfulail4932 жыл бұрын
kooki sherikkum possessive aan alle...😀.....episode kurach koodi venaayirunnu..super work..💜 OT7....😍😍😍
@nooru5592 жыл бұрын
😄😂😍
@kvmfulailkvmfulail4932 жыл бұрын
😍
@anuchithra72642 жыл бұрын
😂😂😂 Jk : Taehyung is mine, Jimin is mine Army is mine 😂😂😂😂
@jyothisree.r62862 жыл бұрын
2:34 kookieyude voice☺️cute❣️
@arathys98842 жыл бұрын
Hobi is right പരസ്പര വിശ്വാസം ഉണ്ടായാൽ മതി 😊
@hannapothan56272 жыл бұрын
ശെരിക്കും ഇനി ഭാവിയിൽ അവരുടെ girlfriend അങ്ങനെ വല്ലതും ചെയ്യണം അപ്പൊ അവരുടെ മനസ്സിൽ ഈ eppisode ആവും വരിക 🤣
@mochisunfoundedjam53542 жыл бұрын
അല്ല ഒരു ഇല എടുത്തു കൊട്ത്തൂന്ന് അല്ലെ ഉള്ളു, അല്ലാണ്ട് അവർ കൊഞ്ചി കുഴയല്ലല്ലോ 😂😂😂😅