ആദ്യം മുതൽ അവസാനം വരെ കേട്ടിരിക്കേണ്ട കൃപാസനത്തിലെ അതിഗംഭീര സാക്ഷ്യം.. |

  Рет қаралды 1,084

Vimala Hridayam

Vimala Hridayam

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 7
@reghurajv9078
@reghurajv9078 17 сағат бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏
@AnithaPv-bn3bh
@AnithaPv-bn3bh 8 сағат бұрын
അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹ഈശോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@parvathyanish1022
@parvathyanish1022 17 сағат бұрын
Ave Maria 🙏Ave Maria🙏Ave Maria🙏Ave Maria🙏Ave Maria🙏🙏🙏
@reghurajv9078
@reghurajv9078 16 сағат бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ, വിൽപ്പനയ്ക്കുള്ള വസ്തുവിന്റെ തടസ്സങ്ങള്‍ നീക്കി എത്രയും വേഗം വിൽക്കുന്നതിനുള്ള വഴി ഒരുക്കി തരേണമേ മാതാവേ 🙏🙏🙏🙏🙏
@Sandhyaanil-c1h
@Sandhyaanil-c1h 15 сағат бұрын
അമ്മേ ഇവിടെ നിന്ന് ഒരു പ്രശ്നവും കൂടാതെ പോകിൻസാധിക്കണമേ അവര് റീലിസ്തരണമേഅവരെക്കൊണ്ട് സമ്മതിപ്പിക്കണമേ🙏🙏🙏🩵🙏🙏
@SavithaMartin
@SavithaMartin 15 сағат бұрын
Mathave... Inn vannath nallapole kudichitt ane anik akke sangdam varn🙏😔
@parvathyanish1022
@parvathyanish1022 17 сағат бұрын
Not by merit but by the grace of GOD🙏🙏🙏🙏
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН