ഭക്തിസാന്ദ്രം 🙏 മനസ്സ് ശാന്തവും സമാധാനപൂർണ്ണവുമായി... അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.. 🙏🙏
@moonlightsalim78493 жыл бұрын
Aameen
@mufeedanechikat30683 жыл бұрын
Aameen
@experimentwiths.s46513 жыл бұрын
Aameen🤲🤲
@sansprogressdreams12763 жыл бұрын
❤❤💕
@yahkoobpanaliyahkoob88003 жыл бұрын
Ameen
@kingofdark123 Жыл бұрын
ഞാൻ ഹിന്ദു ആണ് ജോലി ചെയ്യുന്നത് ഖത്തർ ഇൽ ആണ് ബാങ്ക് വിളി എപ്പോൾ കേട്ടാലും പ്രാർത്ഥിക്കും 🙏🙏🙏 ആ സമയം മനസിന് കിട്ടുന്ന സമാധാനം വേറെ ആണ് ❤️❤️❤️ഐശ്വര്യം നിറഞ്ഞ ഈ പ്രാർത്ഥന വർഷങ്ങൾ ആയി എന്റെ ഹൃദയം കവർന്നു, എല്ലാ മാസവും നല്ലൊരു സാലറി തരുന്ന എന്റെ അറബി ബോസ്സ് അദ്ദേഹത്തിന്റെ നിസ്കാര സമയം ജോലി സ്ഥലം ശാന്തം ആകുന്നതുo റംസാനിൽ ഞങ്ങൾക്ക് ടിപ്പു തരുന്നതും ഭക്ഷണം തരുന്നതും അങ്ങേ അറ്റം സന്തോഷം ഉള്ള കാര്യം ആണ്
@swalihm3544 Жыл бұрын
നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ
@muhammedibrahim36 Жыл бұрын
ബ്രോ റമദാനിൽ തരുന്നത് സകാത്ത് ആണ് ടിപ്പ് അല്ല 👍❤
@midhlajmannarakkad3482 Жыл бұрын
❤
@muhammedanzil341 Жыл бұрын
സക്കാത്ത് കൊടുക്കേണ്ടത് ആർക്ക്
@muhammedmirshad7740 Жыл бұрын
😍
@abdullap1825 Жыл бұрын
നല്ല നല്ല കമൻ്റുകളിട്ട അമുസ്ലിംസഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനൊപ്പം നമ്മുടെ ഇന്ത്യാ രാജ്യത്ത് പഴയ കാലം പോലെ നല്ല പരസ്പര സ്നേഹം ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു
@jalseemiyakp3919 Жыл бұрын
ആമീൻ
@tipsandtrickslifestylevide9361 Жыл бұрын
ആമീൻ
@thoufiqthoufiq3908 Жыл бұрын
Aameen
@sanusanoob7814 Жыл бұрын
Aameen
@shahidama269611 ай бұрын
ആമീൻ 🤲🏽🤲🏽
@abdulhakkimars1749 Жыл бұрын
എന്റെ ബിലാൽ തുടങ്ങി വെച്ച മനോഹരമായ ബാങ്ക് അള്ളാഹു ലോകാവസാനം വരെയും നില നിർത്തി തരുമാറാകട്ടെ ആമീൻ
@raseenabf9310 Жыл бұрын
Aameen🤲🏻
@shahbasshahbas3591 Жыл бұрын
Aameen
@noufala1073 Жыл бұрын
Aameen
@muthaleebparakkuzhiyil3090 Жыл бұрын
ആമീൻ
@RejilaNajeem-iz5dj Жыл бұрын
Ameen 🤲
@athirasureshkumar7509 Жыл бұрын
അല്ലെങ്കിലും ബാങ്ക് വിളിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് 🥰❤️🥰
@sender303 Жыл бұрын
അത് ദൈവീകമായ ഒരു വിളിയാണ്
@RoshanMt-h5s Жыл бұрын
ചില ആളുകളുടെ ബാങ്ക് കേട്ടാൽ ഞാൻ അതിൽ ലയിച്ചു പോകും അത് കഴിയുമ്പോൾ തോന്നും കുറച്ചു നേരം കൂടി വേണമായിരുന്നു പെട്ടന്ന് തീർന്നല്ലോ എന്ന് ❤
@shamsudeenmp5910 Жыл бұрын
Bank athinte reethi anusraich bangi koodi konde irikkm
@afzlll509410 ай бұрын
❤❤
@anilmele560610 ай бұрын
സത്യം 🙏🙏💞
@greeshmagreeshu3302 Жыл бұрын
മനസിലെ എല്ലാം സങ്കടവും മാറിക്കിട്ടും അർത്ഥം അറിയില്ല എന്നാൽ ദുഖവും ഒരിക്കലും ഉണ്ടാവില്ല അത്രക്ക് സന്തോഷം ഉണ്ട് ബാങ്ക് വിളി കേൾക്കാൻ. ഇപ്പോഴും കേൾക്കുന്നവർ ഇണ്ടോ എന്നൈപോലെ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@MuhammadHashir-y6n Жыл бұрын
അർത്ഥം.. അല്ലാഹുവാണ് (സൃഷ്ട്ടാവ് )എല്ലാറ്റിലും വലിയവൻ..... അവനല്ലാതെ ആരാധനക്ക് അർഹൻ മാറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു... മുഹമ്മദ്(സ. അ )അവന്റെ അന്ത്യ പ്രവാജകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.. നമസ്കാരത്തിനായി വരുവിൻ.. വിജയത്തിലേക്ക് വരുവിൻ... അല്ലാഹുവാണ് വലിയവൻ... അവനല്ലാതെ ആരാധനക്ക് അർഹൻ മാറ്റാരുമില്ല... 🤲 "സുബ്ഹാനല്ലാഹ്."
@greeshmagreeshu3302 Жыл бұрын
@@MuhammadHashir-y6n 🥰🥰🥰🥰🥰❤️❤️❤️❤️❤️
@thajmalthajmal9020 Жыл бұрын
Allahu valiyavanan.aaradhanak arhan allahu maathram.muhammed Nabi allahuvintey rasoolan.niskarikkan varu in.vijayam tharaney.allahu valiyavanan. Aaradhanak arhan allahu allathey mattoru ilahilla
@balkeestirur441111 ай бұрын
Bank vili athu oru anuraagiye pole nammale sirakalil oru unmaatham undaakum parancharikaan pattathatha santhosham anubavikkum kelkkupol koode kannukalum nirayum 😢❤
@raphaelmorningstar511711 ай бұрын
@@MuhammadHashir-y6nalhamdulilla brother❤
@psk7684 Жыл бұрын
അല്ലാഹുവേ ഇന്ത്യയിൽ എല്ലാവിഭാവം മനുഷ്യരെയും സ്നേഹത്തോടെ ആകേണമേ ameen
@shahbasshahbas3591 Жыл бұрын
Aameen
@nafsidhaashraf8800 Жыл бұрын
Ameen
@divel9822 Жыл бұрын
MashaAllah ❤️❤️❤️
@mishalkhan455 Жыл бұрын
Ameen
@AbdulRazak-yp2sn Жыл бұрын
Ameen
@Anoopvs-t8f11 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് ബാങ്ക് വിളിക്കുന്നത് കേൾക്കുന്ന നേരത്ത് മനസ്സിന് വല്ലാത്തൊരു സമാധാനമാണ്.അല്ലാഹുവിൻ്റെ സാന്നിധ്യം ആസമയം കൂടെ ഉണ്ടെന്ന് തോന്നിപ്പോകും അത്രയേറെ മനോഹരമാണ് ബാങ്ക് വിളി കേൾക്കുന്നത്. ഇൻശാ അല്ലാഹ് ❤
@mohammadshaheel549610 ай бұрын
Go and search muslim revert reactions.. You will see what islam is all about.. You can be the happiest guy in the world
Luxury ഈ ലിങ്കിൽ 7-ാം സ്ഥാനം കിട്ടിയ കേരളീയനായ പയ്യന്റെ ബാങ്ക് അർത്ഥം അടക്കം ഉണ്ട്
@muhammadsalim5207 Жыл бұрын
നിങ്ങളുടെ വിശാല മനസ്സിന് നന്ദി.
@Rajesht-xw7hv Жыл бұрын
എന്ത് സുഖം ആണ് ഈ ബാഗ് വിളി കേൾക്കാൻ.... ഞാൻ അതിൽ മുഴുകി... പോയി.... മനസിന് നല്ല ഒരു സമാധാനം കിട്ടിയത് പോലെ ❤️... ❤️... ❤️
@rasiyaameer6523 Жыл бұрын
സന്തോഷം സുഹൃത്തേ
@Lesaj-lx9ml Жыл бұрын
ഈ ബാങ്ക് വിളി ലോകത് നിൽക്കുന്നില്ല ... ഒരിടത്തു നിന്നു മറ്റൊരിടത്തായി ഓരോ സമയവും ലോകത്തിന്റെ നാലാഭാഗത് തുടരെ തുടരെ ഈ ബാങ്ക് വിളി എന്ന ശബ്‌ദം ഉണ്ടാവും അതാണ് മറ്റൊരു പ്രത്യകത ...
@ramlank7872 Жыл бұрын
❤❤❤❤
@anshuzcreations9848 Жыл бұрын
Mashaallah 😊
@jaleel_mp Жыл бұрын
@@ramlank7872currectaanu thaankal paranjath oro dhooratthum samayam maarikkondirikkum ath allaahuvinte anugrahamaanu baank sherikk sreddhich manoharamaaya baank vili kelkkumbol manasinu samaadhaanam kittum nammude naattilokke orumaathirippetta bank aanu samaadhaanam kittaarilla orumaathiri pettenn theerkkunnath pole feelum illa mattu pallikalil okke niskarikkaan povumbo avidutthathokke nalla resamaayirikkum kelkkaan
@haneefap5938 Жыл бұрын
അല്ലാഹുവേ ആ സഹോദരന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ ആ ശബ്ദം എന്നും നിലനിർത്തി കൊടുക്ക് നാഥാ... മനോഹരമായ ബാങ്ക് വിളി
@hammza439 Жыл бұрын
മാഷാഅല്ലാഹ്
@ansarwayanad1922 Жыл бұрын
Aameen
@munascp853611 ай бұрын
Ameen
@junithaav331610 ай бұрын
Ameen
@zainabbi65659 ай бұрын
Mashallah ✨🌟✨👍
@anilmele560610 ай бұрын
ഇത്ര കേട്ടു... ഞാൻ എന്നിട്ടും. മതിവരുന്നില്ല ഈശ്വര....ഭഗവാനെ.. ങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@mohammedbavap7193 Жыл бұрын
അല്ലാഹുവേ, മനോഹരമായ അദ്ദേഹത്തിന്റെ ശബ്ദത്തിന് ആയൂരാരോഗ്യ സൗഖ്യം നൽകാണേ 🤲🏼
മുൻപ് ഒരു ദിവസം കെട്ട് വീണ്ടും കേൾക്കാൻ ഒരു ആഗ്രഹം ഇത് കേട്ടാൽ മനസിൽ നല്ല സമാധാനം
@thajudheen73638 ай бұрын
അള്ളാഹു അക്ബർ അള്ളാഹു അക്ബർ. ഏക സത്യ ദൈവം/ പ്രപഞ്ചനാഥൻ / തന്നെയാണ് വലിയവൻ. ഏക സത്യ ദൈവം അഥവാ പ്രപഞ്ചനാഥൻ അഥവാ ദൈവം തന്നെയാണ് വലിയവൻ. പ്രഖ്യാപിക്കുന്നു അള്ളാഹു അക്ബർ അള്ളാഹു അക്ബർ.മേൽപ്പറഞ്ഞ കാര്യം വീണ്ടും പ്രഖ്യാപിക്കുന്നു. ഓർമ്മപ്പെടുത്തുന്നു സ്ഥിരപ്പെടുത്തുന്നു( reemphasize ) അഷ്ഹദ്/ അഷ്ഹദു/അഷ്‌ഹാദു /ദേശാന്തര വ്യതിയാനങ്ങൾ.( തജ്വവീദ്. വ്യതിയാണം ). അണ് /അൻ/ലാ ഇ ഇലാഹ.. ഇല്ലല്ലാഹ്/ഇല്ലള്ളൂഹാഹ് /(വ്യാകരണ വ്യതിയാനം.തജ്ജ്വീദ് )-( അഷ്ഹദ് അൺ ലാഇലാഹ ഇല്ലല്ലാഹ്)--ഇത് കുറച്ച് കോംപ്ലിക്കേഷൻ ആണ് എങ്കിലും നമുക്ക് ഇങ്ങനെ പറയാം.അല്ലാഹു /ഏക സത്യ ദൈവം /പ്രപഞ്ചനാഥൻ ദൈവം/ഏകതത്വം ഏക വിശ്വാസം പ്രപഞ്ചനാഥൻ ലോകനാഥൻ സർവ്വചരാചരങ്ങളുടെയും ഉടമസ്ഥൻ.അള്ളാഹു അല്ലാതെ.( വിപരീത ദിശയിലുള്ള നിരാകരണം)അള്ളാഹു അല്ലാതെ വേറെ ആരാധനക്ക് അർഹൻ ഇല്ല.അല്ലാഹു ആണ് ആരാധകൻ എന്നല്ല. അല്ലാഹു അല്ലാതെ മറ്റൊരാളില്ല. ഇത് ഉപയോഗിക്കുന്നത് ഏകത്വം"അരക്കിട്ട് ഉറപ്പിക്കാൻ വേണ്ടിയാണ്.( reverse Re affirmation). വ ( ഭാഷയുടെ പ്രത്യേകത വ" ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല. ഭാഷയുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നു ) അഷ്ഹദ്/അഷ്‌ഹാദു അൻഹ /അന്നാ / മുഹമ്മദ് / മുഹമ്മദ്ൻ റസൂലുള്ള./ റസൂലുല്ലാഹ്…. അശ്വ ദു അന്ന മുഹമ്മദൻ റസൂലുള്ള.. നബിതിരുമേനി അല്ലെങ്കിൽ മുഹമ്മദ് അല്ലാഹുവിന്റെ?/ പ്രപഞ്ചനാഥന്റെ. ദൂതനാണ് എന്നുള്ള കൽപ്പന ഞാൻ വിളിച്ചു പറയുന്നു. അംഗീകരിക്കുന്നു അല്ലെങ്കിൽ അരക്കിട്ടു ഉറപ്പിക്കുന്നു സർവ്വചരാചരങ്ങൾക്കും നാഥനായിട്ടുള്ള ഏകദൈവത്തിന്റെദൂതനായിരിക്കുന്നു എന്നു ഞാൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഹയ്യ അലസ്സലാത്ത്. നമസ്കാരത്തിലേക്ക് വരൂ/ പ്രപഞ്ചനാഥനെ വണങ്ങാൻ വരൂ എന്ന് സാമാന്യർത്ഥം ഹയ്യാലൽ ഫലാഹ്?/ഹയ്യ. അൽ ഫലാഹ്..വരൂ വിജയത്തിലേക്ക്.ഇവിടെ വ്യത്യാസം ഉണ്ട് വിജയത്തിലേക്ക് വരൂ എന്നല്ല.വ്യാകരണം പ്രതിധ്വനിയാണ്.വരൂ വിജയത്തിലേക്ക് എന്നാണ് അതിനർത്ഥം വിജയിച്ച സമൂഹം ഇവിടെ നിൽക്കുന്നു അതിലേക്ക് ലയിക്കൂ എന്നാണ്. അസ്സലാത്തു ഖയ്റും മിനൻനൗം/നൗ മെഉ.. ഉറക്കത്തേക്കാൾ ശ്രേഷ്ഠം ആണത്രേ നമസ്കാരം അത് വിജയമാണത്രേ.. (ഏകത്വം അരക്കിട്ട് ഉറപ്പിക്കുന്നു.പ്രാധാന്യം അരക്കിട്ട് ഉറപ്പിക്കുന്നു.കൽപ്പന അരക്കിട്ട് ഉറപ്പിക്കുന്നു.)രാവിലത്തെ പ്രാർത്ഥന.സുബഹ/ സുബഹി/നമസ്കാരത്തിൽ മാത്രമേ ഈ വാക്കുകൾ ഉണ്ടാകുകയുള്ളൂ. അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹുവാണ് ഏറ്റവും വലിയവൻ/വാചിക അർത്ഥമല്ല. ഏറ്റവും വലിയവൻ എന്നു പറയുന്നത് ആകാരത്തിൽ അല്ല സർവ്വ പ്രപഞ്ച നാഥൻ എന്ന അർത്ഥത്തിൽ.ഒരിക്കൽ കൂടി അരച്ചിട്ട് ഉറപ്പിക്കുന്നു. ലാഇലാഹ ഇല്ലല്ലാഹ്/ഇല്ലല്ലാഹു.. പ്രതിധ്വനി അല്ലാഹുവല്ലാതെ( മാനങ്ങൾ പലത്)വേറെ ഒരു നാഥൻ ഒരു ദൈവം ഒരു സൃഷ്ടാവ് ഇല്ല എന്ന് ഞാൻ വീണ്ടും വെളിവാക്കി അരക്കിട്ടുറപ്പിക്കുന്നു. ഇങ്ങനെയാണ് അതിന്റെ ഒരു അർത്ഥതലങ്ങൾ പോകുന്നത് വിവക്ഷ വേറെയാണ്. നന്ദി നമസ്കാരം🙏
@beena9868 Жыл бұрын
ഞാൻ ഒരു കുട്ടിയാണ് ഇന്ന് ഞാൻ പള്ളിയിൽ ബാങ്ക് വിളിക്കും ഇൻശാഅല്ലാ ❤❤❤
@naseemapulikkal8900 Жыл бұрын
Mashallah
@Sinu-t5g Жыл бұрын
Mashallah ❤❤
@ASARD202411 ай бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ❤
@suharajaleel610210 ай бұрын
Mashahallah
@vasi203310 ай бұрын
MashaAllah 💞
@hasnath673510 ай бұрын
Masha allah 🤲🏻കരഞ്ഞു പോയി 😢
@FarsanaNisar-k8gАй бұрын
Enik ഏറ്റവും സന്തോഷം തോന്നിയത് anyamadathilulla ആളുകളും നമ്മുടെ ബാങ്കിനെ ഇഷ്ടപ്പെടുന്നു എന്ന് കണ്ടപ്പോൾ ഒരു സന്തോഷം
@rahmantp6799 Жыл бұрын
മാഷാഅല്ലാഹ് 😭എന്ത് സുഖമാണ് കേൾക്കാൻ അള്ളാഹു എത്ര വലിയവൻ അൽഹംദുലില്ലാഹ് 🤲🏻🤲🏻
@MohammedAli-rl2nz3 жыл бұрын
ഒരുപാട് തവണ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു. മക്ക മദീന പ്രവാചകജീവിതം. എല്ലാമിങ്ങനെ മനസ്സില്‍ വന്നുകൊണ്ടേയിരുന്നു. Allahu akbar ..........
@muhammedbinharis Жыл бұрын
Ithaan ente bank😢
@joealis809310 ай бұрын
I born in a christian family, converted to Islam from Dubai. it is bcz of heart touching Quranic verses and prayer call. Al hamdolillah❤
@tob6017 ай бұрын
Me too bro.in 2016.ameen.alhamdulillah
@dranze20207 ай бұрын
I was Muslim and due to inhuman verses of Quran I got converted to Jewish. Shalom alaikum
@MuhammedMc-j8h Жыл бұрын
Allahu ആ ശബ്ദവും ഈണവും എന്നും നിലനിർത്തികൊടുക്കട്ടെ
@muhammedashifmuhammedashif17553 жыл бұрын
ഇതുപോലെയുള്ള മനോഹരമായ വാങ്ക് മസ്ജിദുകളിൽ നിന്നുയർന്നാൽ, ജനങ്ങൾ ആവേശത്തോടെ നമസ്കാരത്തിന് മസ്ജിദിലേക്ക് വന്നുകൊണ്ടിരിക്കും.
@moonlightsalim78493 жыл бұрын
👍👍
@bti2513 жыл бұрын
ഈ azaan റെക്കോർഡ് ചെയ്തു പള്ളികളിൽ ഉപയോഗിക്കാൻ പറ്റില്ലേ?
@muhammedashifmuhammedashif17553 жыл бұрын
@@bti251 അങ്ങിനെ പറ്റുകയില്ല എന്നാണ് അഭിപ്രായങ്ങൾ. UAE ൽ അങ്ങിനെയുണ്ടെന്ന് അറിഞ്ഞു.
@sakeervphusain91693 жыл бұрын
വിഡ്ഢിത്തം പറയാതെ സഹോദരാ ....ബാങ്ക് വിളി ആരെയും വശീകരിക്കാം എങ്കിലും ...ഈമാനും ഉള്ളവർക്ക് മാത്രമേ സ്ഥിരമായി പള്ളിയിൽ വന്നു നമസ്കരിക്കാൻ കഴിയുകയുള്ളൂ എന്നുള്ളതല്ലേ പരമാർത്ഥം ...?
@achubaiju11652 жыл бұрын
@@sakeervphusain9169 👍
@safeerzyne3160 Жыл бұрын
മാഷാഅള്ളഹ്... എന്റെ ഹിന്ദു സഹോദരൻമാർ ആണല്ലോ കൂടുതൽ കമന്റ് ❤. ആര് ആയാലും കേട്ട് ഇരുന്നു പോകും.. അത്രക്ക് സുന്ദരം ആണ്... 🤲❤
@aishanasrin9886 Жыл бұрын
Sathyam
@always__alone__girl______2 жыл бұрын
Padachoneeee 🤲🤲🤲🤲ഒന്നും പറയാൻ ഇല്ലാ 😌കണ്ണ് നിറയുന്നു 🙃🙃ഞാൻ ഒരു ഹിന്ദു കുട്ടി ആണ്..... But എന്റെ ഫോണിൽ cal ringtone ആകാൻ ആണ് ഇപ്പോൾ യൂട്യൂബിൽ searching ചെയ്തത് 🖖🖖🖖ഇനി മുതൽ cal വരുമ്പോൾ ഇതാണ് എന്റെ music ❤❤❤❤❤❤❤എല്ലാവരെയും kathollane 🤲🤲🤲🤲
@Lyjeditz Жыл бұрын
Alhamdhulillah..
@sahirapa9132 Жыл бұрын
Mashaallah alhamdulillah vala ilaha illallah allahu Akbar
@raheemrayi523 Жыл бұрын
masha Allah
@ultimateecxtacy5354 Жыл бұрын
Alhamdulillha
@dilbar__07 Жыл бұрын
Thattamitta hindhu kuttiyo
@subaidacheriyathaithotta-pg1ik Жыл бұрын
മാഷാഅളളആഹ്.....എന്നൊരു ഭക്തിസാന്ദ്രം...അറിയാതെ കണ്ണ് നിറഞ്ഞു...ഖൽബും കരഞ്ഞു... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ... ഇനിയും ഉയരങ്ങളിലെത്തട്ടെ.. അള്ളാ...നീ ഞങ്ങളെ സമാധാനത്തിലാക്കെണ...
@nidhafathima5816 Жыл бұрын
ബാങ്ക് സൂപ്പർ അതേപോലെ ഒരു പാട് അമുസ്ലിം സുഹൃത്തുക്കൾ അതിനെ സപ്പോർട്ട് ചെയ്തു 👌👌👌👌 ഒരുപാട് ഹാപ്പി iam proud of keraleeyan എല്ലാവർക്കും നല്ലത് വരട്ടെ
@haleemyoonas604111 ай бұрын
അത് ഇപ്പോഴാണോ മനസിലായത് സഹോദര മതസ്ഥർ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു .
@raji7520 Жыл бұрын
ഈ ബാങ്ക് ഇത്ര മധുരമുള്ളതെങ്കിൽ മദീനയെ പുളകം കൊള്ളിച്ച ബിലാൽ ന്ടെ ബാങ്ക് എങ്ങനെ ആയിരിക്കും റബ്ബേ... പ്രവാചകനെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച, പ്രവാചകൻ നെഞ്ചോട് ചേർത്ത് പിടിച്ച പുറമെയുള്ള സൗന്ദര്യത്തേക്കാൾ ഹൃദയം സുന്ദരവും ശതമാധുര്യം നൽകപ്പെട്ട നീഗ്രോയായ ബിലാലിന്റെ ബാങ്ക്... 🥺🥺
@sakeerm54658 ай бұрын
Uff ❤
@Vibecousinzzz4 ай бұрын
നല്ല രസത്തിലും ഈണത്തിലും ബാങ്ക് കൊടുക്കുന്നു മാഷാഅല്ലാഹ് ❤️❤️❤️❤️❤️❤️❤️❤️❤️❤️ഇവരെ ഒക്കെ അള്ളാഹു സ്വർഗത്തിലേക്ക് ആക്കട്ടെ ആമീൻ ❤️
@abduvk-bs9wh Жыл бұрын
ലോകത്തിനു ആദ്യമായി ബാഗ് വിളി കേൾപ്പിച്ചു തന്ന ബിലാൽ ആ ഓർമ്മകൾ ലോകാവസാനം വരെ ലോകമനുഷ്യർ കേട്ടുകൊണ്ടേയിരിക്കും ആ ദോനിയിൽ ലോക മനുഷ്യർ സ്നേഹത്തിന്റെയും സൗഹർത്തതിന്റെയും സമാദാനത്തിന്റെയും ഓർമ്മകൾ എല്ലാവരിലും ഉണ്ടാവട്ടെ യെന്നു അള്ളാ ഹുവി നോട് പ്രാർത്ഥിക്കാം 👍 കമനുഷ്യർ
@kasimkasim7390 Жыл бұрын
ലോകത്തദ്യമായീ ബാങ്ക് കൊടുത്തത് അബൂബക്കർ സിദ്ധീക് (റ )
@rinuponnu50482 жыл бұрын
Masha allah കേട്ടിട്ട് മതിയാവുന്നില്ല. മനസ്സിന്റെ സങ്കടങ്ങൾ എല്ലാം മാറി നിൽക്കും. Alhamdulillah 🤲🤲
ഇതു കേൾക്കുമ്പോൾ ... സൃഷ്ട്ടാവിന്റെ മുന്നിൽ മനുഷ്യൻ ഒന്നുമല്ല .. നമ്മൾ എന്ത് അഹങ്കരിച്ചിട്ടെന്തു കാര്യം ... അള്ളാഹു അക്ബർ .. അള്ളാഹു വലിയവനാകുന്നു ..😢
@binupjayan413610 ай бұрын
ബാങ്കുവിളി ഒരുപാടു ഇഷ്ടപെടുന്നു.... അക്ഷരം പഠിക്കാൻ തുടഗിയ കാലം മുതൽ എന്നും കേൾക്കുമ്പോൾ ഒരുപാട് സന്ദോഷം.... ഓർമപ്പെടുത്തലുകളും 😢😢
@അൻസാർഎടപ്പാൾ6 ай бұрын
❤❤❤
@jobithomas31743 жыл бұрын
👌👌മനസിൽ ഒരു സമാധാനം ഇത് കേൾക്കാൻ 👌👌
@abdullaabdulla-jw4tf3 жыл бұрын
Islam enna സമാധാനം എന്നാണല്ലോ സഹോദരി അപ്പോ ബാങ്ക് വിളി അതിലും സമാധാനമാണ്. പ്രാർത്ഥന (നമസ്കാരം )സമാധാനം ഇരട്ടി ആകും
@roufc9523 Жыл бұрын
🥰
@mohammadshaheel549610 ай бұрын
Research about islam.. You could be the happiest guy in the world.. I promise
@LeeluRatheesh-vl1vh Жыл бұрын
Ethu kettappol ariyathe kannukal adanju poyi....manassinu entho oru samadaanam .... I am Cristian, my God......entha oru feel ....God blessed you my brother......
@fn736 Жыл бұрын
👍
@അൻസാർഎടപ്പാൾ6 ай бұрын
❤❤❤❤👍👍👍
@preethipreethi450 Жыл бұрын
അതി മനോഹരം...❤
@krishnapriyagp66443 жыл бұрын
Njan padikumbol kelkum mind refresh aavunnund sarikum . melting voice aanu God bless you
@moonlightsalim78493 жыл бұрын
Thank u
@Risha5972 Жыл бұрын
❤
@അൻസാർഎടപ്പാൾ6 ай бұрын
❤❤❤❤👍👍👍👍
@Aseem-hg7it Жыл бұрын
അല്ലഹുവേ എല്ലാഹൈറും നിലനിർത്തി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🤲🤲🤲🤲 ഈ മോനു àഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ
@ajiikumarpoemsandlyrics9892 жыл бұрын
മനസിരുത്തി കേട്ടിട്ട് കരച്ചിൽ വന്നു
@Lesaj-lx9ml Жыл бұрын
നമുക്ക് ഈ ലോകമല്ലാത്ത വേറൊരു ലോകം ഉണ്ടെന്ന് തോന്നുന്നപോലെ ... feel soul .... ❤❤... അത് ഉണ്ട് എന്നുള്ളതിനുള്ള ഒരു യാഥാർഥ്യം ഈ ബാങ്ക് ... നമ്മെ വേറൊരു ലോകത് എത്തിക്കുന്നു കേൾക്കുമ്പോൾ
Masha allah ❤️❤️❤️🥰🥰 13 വയസ് ഉള്ള എന്റെ മോൻ പള്ളിയിൽ ബാങ്ക് വിളിക്കാൻ ഭയങ്കര ഇഷ്ടം ആയിരുന്നു... ഈ അടുത്ത് പള്ളിയിൽ ഇമാം ആയി വന്ന ഒരു സഹോദരൻ അവന് അവസരം കൊടുത്തു 💕💕🤲🏻🤲🏻🤲🏻 അവന് ഭയങ്കര happy ആയി 💚💐💐
@reghubhaskaran460411 ай бұрын
Enthoru sukham..Hridayam Bhakthiyal Nirayunnu..Chakravakam ane e Prarthanayude Ragam enne Thonnanu❤🙏
@albert87759 ай бұрын
ഇദ്ദേഹം ഒരിക്കൽ ഉംറക്ക് വന്നപ്പോൾ ഫൈർമെന്റ് ഹോട്ടലിൽ വെച്ച് കാണാൻ കഴിഞ്ഞു, നല്ല ബംഗിയും ശബ്ദവും ഉള്ള യുവത്വം ❤ആയുസ് നീട്ടി നൽകട്ടെ
@shahidap42877 күн бұрын
പരമകാരുണ്യവാനായ അല്ലാഹുവേ എന്നെയും എന്റെ കുടുംബത്തെയും ഈമാനോടുകൂടി മരിപ്പിക്ക റബ്ബേ ഈ ബാങ്ക് കൊടുത്ത അദ്ദേഹത്തിന് നിന്റെ ജന്നാത്തുൽ ഫിർദൗസ് കൊടുക്ക് റബ്ബേ അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും നിന്റെ ജന്നാത്ത് ഫിർദൗസ് തരണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@hfhfhfgnffg Жыл бұрын
അൽഹംദുലില്ലാഹ്. കേട്ട് കഴിയുമ്പോഴേക്കും വല്ലാത്തൊരു സമാധാനം.. അല്ലാഹു കനിഞ്ഞു നൽകിയ ശബ്ദ മാധുര്യം. മരിക്കുന്നതുവരെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
@rajeevphilip35712 жыл бұрын
❤️കാതിനും മനസിനും സന്തോഷം
@usmansulu71473 жыл бұрын
ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു നല്ല സമാധാനം ഉണ്ട്
@sreeraj.p.ssreeraj.p.s9477 Жыл бұрын
എന്തൊരു feel ആണ് ❤❤❤
@gemamedo4093 Жыл бұрын
ബാങ്ക് എന്ന് പറയുന്നത് ദൈവത്തിലേക്കുള്ള വിളിയാണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും അവനെ സൃഷ്ടിച്ചു സദാ പരിപാലിക്കുന്ന ഏകനായ ദൈവത്തിലേക്കു അടുക്കാനുള്ള തേട്ടമുണ്ട്. ബാങ്ക് കേൾക്കുമ്പോൾ ആ തേട്ടം അതിന്റെ മൂർധന്യവസ്ഥയിലെത്തുന്നു.കാരണം തന്റെ സൃഷ്ടികളെ അവന് വലിയ ഇഷ്ടമാണ്. ഭൂമിയിലെ മായാ വലയത്തിൽ നിന്നും സകല സൃഷ്ടികളിൽ നിന്നും മുക്തനായി ഏകനായ സൃഷ്ടാവിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ അവൻ അവന്റെ ദാസന്മാർ മുഖേന അവനിലേക്ക് വിളിക്കുന്നു.നമ്മൾ അറിയാതെ തന്നെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നാമും ആഗ്രഹിക്കുന്നു അവനോട് അടുക്കാൻ ❤❤❤
@sajusajid7092Ай бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@aliakbarali6315 Жыл бұрын
ഇതിന്റെ അർത്ഥം കൂടെ ചേർത്ത് വിടണം അത് കാരണം ചിലർക്ക് അള്ളാഹുഹിദായത്ത് നൽകാൻ കാരണമായേക്കും നാഥാസമാർഗി കളിൽ ഞങ്ങളെ നീ ഉൾപെടുത്തണേ ആമീൻ
മനസ്സിരുത്തി കേട്ടപ്പോൾ, അതിന്റെ അർത്ഥം മനസ്സിലാക്കി കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. സത്യം
@AnilkoNair Жыл бұрын
അർത്ഥം മനസ്സിലായില്ല. ബാങ്കുവിളി കേൾക്കാൻ അതിമധുരം.❤
@peoplecallmejoker3864 Жыл бұрын
അർത്ഥം simple an ariyanam ennundo?
@mohammedpullat11 ай бұрын
അള്ളാഹു വലിയവൻ. അള്ളാഹു വലിയവൻ. അള്ളാഹു അല്ലാതെ ഇലാഹ ഇല്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്റെ റസൂൽ ആകുന്നു.എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു നമസ്കാരത്തിലേക്ക് വരുവിൻ. വിജയത്തിലേക്ക് വരുവിൻ. അല്ലാഹു വലിയവൻ. അല്ലാഹുവല്ലാതെ ആരാധിക്കപ്പെടാൻ മറ്റാരുമില്ല
@peoplecallmejoker386411 ай бұрын
@@mohammedpullat ohh thanks
@sasidharanpr5882 Жыл бұрын
അറിയാതെ കരഞ്ഞു പോകുന്നു.❤❤❤❤
@അൻസാർഎടപ്പാൾ6 ай бұрын
❤❤❤
@bijushankar79742 жыл бұрын
ശരിക്കും അനുഗ്രഹീതം 🥰🥰🥰🥰
@rashfaisal58893 жыл бұрын
കേൾക്കുമ്പോൾ സന്തോഷം സമാധാനം
@ayishabeegam3906 Жыл бұрын
പടച്ചവനെ ബാങ്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്ന ല്ലോ ഈ ബാങ്ക് കൊടുക്കുന്ന വ്യക്തിക്ക് പടച്ചവനെ നീ സര്‍വ്വാനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shahidap4287 Жыл бұрын
അൽഹംദുലില്ലാ നിന്ന് അനുസരിച്ച് ജീവിക്കാനും അനുസരിച്ച് മരിക്കാൻ തൗഫീഖ് കൊണ്ട് റബ്ബേ ഈ ബാങ്ക് കൊടുത്തത് അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നൽകണേ റബ്ബേ എല്ലാവർക്കും സ്വർഗ്ഗം തന്ന അനുഗ്രഹിക്കണം
@amanshack382611 ай бұрын
ലോകരക്ഷിതാവേ നീ അനുഗ്രഹിച്ചവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ 🤲🤲🤲❤... അതിമനോഹരം ഈ ശബ്ദം ❤❤🤲🤲
@mashoodkaipurath7773 жыл бұрын
ഇത് കേൾക്കുമ്പോൾ നല്ല ഒരു സമാദാനം 💞🤲🏻
@abdhulaseesabdhulasees3572 Жыл бұрын
മാഷാ അല്ലാഹ് ആ ബാങ്ക് വിളിച്ച സഹോദരനും ആമൽ ഝരത്തിൽ പങ്ക് എടുക്കാത്തിയ സഹോധരന്മാർക്കും അതിനോട് സഹകരിച്ചവർക്കും അല്ലാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤
@Ajmal_Basheer3 жыл бұрын
Masha allah ആ ഈണം നിലക്കാതിരിക്കട്ടെ പടച്ചോനെ ആമീൻ
@Ajmal_Basheer3 жыл бұрын
ആമീൻ
@moonlightsalim78493 жыл бұрын
Aameen
@cigialbin4508 Жыл бұрын
Ohhh heart touching.
@ShafiShaf-gx3vr Жыл бұрын
@@cigialbin4508 s
@ramlathbeevi1862 Жыл бұрын
എന്ത് നല്ല സമാധാനം നല്ല ഭംഗിയുള്ള ബാങ്ക് അല്ലാഹുവേ എല്ലാവിധ നന്മയും കൊടുക്കണേ അല്ലാഹ് ആമീൻ.
@manafsidhik756 Жыл бұрын
പുണ്യ മദീനയെ മനസിൽ ഓർത്തുകൊണ്ട് ഈ ബാങ്ക്‌വിളി ഒന്നു കേൾക്കണം. മദീനയിൽ എത്തിയതുപോലെ തോന്നും❤❤ നഷ്‌ടങ്ങൾ മാത്രം സമ്മാനിച്ച എന്റെ ജീവിതത്തിൽ നബി തങ്ങളുടെ പുണ്യ മദീനയിൽ എത്താനുള്ള മഹാഭാഗ്യം എത്രയും വേഗം നീ തരണേ അള്ളാഹ്🤲🤲
@user-zu9uz9tl7z Жыл бұрын
Don’t say that all loss, Allah has given you hidayath which is the greatest thing in the world
Arude daivam Anna onnilla Daivam onne ullu.Allvarkum
@Abdulazeez-pt4yv11 ай бұрын
ബാങ്ക് വിളിയുടെസൗന്ദര്യം ആദ്യമായി ജനങ്ങളെ കേൾപ്പിച്ച നമ്മുടെ ബിലാൽ റളിയള്ളാഹു അൻ ഹാക്കും അതേ സൗന്ദര്യത്തോടെ ഈ കാലഘട്ടത്തിൽ ബാങ്ക് വിളിക്കുന്ന സഹോദരന്മാർക്കും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ ആമീൻ
@muthusaabuvlog3664 Жыл бұрын
അള്ളാഹു ഇനിയും മനോഹരമായ ബാങ്ക് കൊടുക്കാൻ തൗഫീഖ് നൽകട്ടെ
@ashrafondathashraf44073 жыл бұрын
മാഷാ അല്ലാഹ് അതിമനോഹരം
@safiyaali17703 ай бұрын
പടച്ചോനെ,, ഈ ബാങ്ക് നേരിൽ ചെന്ന് കേൾക്കാൻ വിധിയേകണേ റബ്ബേ 🤲🤲😭😭😭
@IbrahimKutty-cf5qx Жыл бұрын
അർത്ഥം അറിയില്ലങ്കിലും മനോഹരം എന്ന് സഹോധരൻ! അല്ലാഹു ആണ് വലിയവൻ 4 പ്രാവശ്യം ! അല്ലാഹു അല്ലാതെ ഒരാരാധ്യനില്ലാ എന്ന ഷാക്ഷ്യം ചെയ്യുന്നു 2 പ്രാവശ്യം !ഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂദനാണന്ന് ഷാക്ഷ്യം ചെയ്യുന്നു 2 പ്രാവശ്യം ! നമസ്ക്കാരത്തിലേക്ക് വരൂ 2 പ്രാവശ്യം ! വിജയത്തിലേക്ക് വരൂ 2
@ashimbhai9610 Жыл бұрын
മാ ഷാ അല്ലാഹ് അൽഹംദുലില്ലാഹ് കേൾക്കുമ്പോൾ വല്ലാത്ത റാഹത് അള്ളാഹു ഈ ശബ്ദം മരണം വരെ നിർത്തി കൊടുക്കട്ടെ 🤲🏻 ആ സഹോദരൻക്ക് ആഫിയത്തോടുള്ള ദീർഗ്ഗായുസ്സ് നൽകണേ അല്ലാഹ് 🤲🏻
@najilanasheed99603 жыл бұрын
മാഷാ അല്ലാഹ് ജസ്സാകല്ലാഹ് കൈർ 😢
@athiqvloger15285 ай бұрын
എന്തു ഭംഗിയാ ശബ്ദത്തിന് അല്ലാഹു കരുണ കാണിച്ചു കൊടുക്കട്ടെ ആമീൻ
@sameer312 жыл бұрын
ബിലാൽ (റ )യുടെ കണ്ണീരിൽ കുതിർന്ന ചരിത്രം ഓർത്തുകൊണ്ട് കേൾക്കണം
എന്താ വോയ്സ്, മനോഹരമായ ശബ്ദം അല്ലാഹു നില നിര്‍ത്തി കൊടുക്കട്ടെ
@സന്തോഷംസമാധാനം Жыл бұрын
ബിലാൽ എത്ര ഭാഗ്യവാൻ 😍😍😍😘
@Lesaj-lx9ml Жыл бұрын
ഏറ്റവും നല്ല ബാങ്ക് വിളി .. ബിലൽ (റ)ന്റെതയിരുന്നു .. അതൊന്നു കേട്ടിരുന്നെങ്കിൽ
@maheshtd21225 ай бұрын
Super 🙏🏻🙏🏻🙏🏻🥰👌🏻✋🏻 you are bank 🥰🥰 I am Hindu Indian🙏🏻🙏🏻🙏🏻 Allah Hu Akbar 🙏🏻
@zenobts Жыл бұрын
Njn hindu anu bang vilikelkumpol islam ayirunnengil ennorkum🙏
@gemamedo4093 Жыл бұрын
ബാങ്ക് എന്ന് പറയുന്നത് ദൈവത്തിലേക്കുള്ള വിളിയാണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും അവനെ സൃഷ്ടിച്ചു സദാ പരിപാലിക്കുന്ന ഏകനായ ദൈവത്തിലേക്കു അടുക്കാനുള്ള തേട്ടമുണ്ട്. ബാങ്ക് കേൾക്കുമ്പോൾ ആ തേട്ടം അതിന്റെ മൂർധന്യവസ്ഥയിലെത്തുന്നു.കാരണം തന്റെ സൃഷ്ടികളെ അവന് വലിയ ഇഷ്ടമാണ്. ഭൂമിയിലെ മായാ വലയത്തിൽ നിന്നും സകല സൃഷ്ടികളിൽ നിന്നും മുക്തനായി ഏകനായ സൃഷ്ടാവിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ അവൻ അവന്റെ ദാസന്മാർ മുഖേന അവനിലേക്ക് വിളിക്കുന്നു.നമ്മൾ അറിയാതെ തന്നെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നാമും ആഗ്രഹിക്കുന്നു അവനോട് അടുക്കാൻ ❤❤❤
Masha allah വളരേ മനോഹരമായ ബാങ്ക് വിളി ഇതിൽ ലയിച്ചു പോയി 🥹❤️ അള്ള നിങ്ങളുടെ ശബ്ദത്തിൽ ഇനിയും മധുര്യമുള്ളതാ ക്കട്ടെ എന്നും ശബ്ദം നിലനിർത്തി കൊടുക്കണേ അല്ലാഹ് ❤️🤲
@saleemk7018 Жыл бұрын
മാഷാ അള്ളാ എന്തു മനോഹരമായ ബാങ്ക് വിളി കണ്ണിൽ നിന്നും കണ്ണുനീർ വന്നു❤❤