No video

ഈ സൂറത്ത് പഠിച്ചാല്‍ സൗഭാഗ്യവും ബര്‍ക്കത്തും വരും! Pma Gafoor Islamic Speech

  Рет қаралды 256,617

Motive Mind

Motive Mind

Күн бұрын

ഈ സൂറത്ത് പഠിച്ചാല്‍ സൗഭാഗ്യവും ബര്‍ക്കത്തും വരും! Pma Gafoor Islamic Speech #pmagafoor
#pmagafoorislamicspeech
#malayalam_islamic_speech
#malayalamspeech
pma gafoor new speech | pma gafoor | pma gafoor whatsapp status | pma gafoor speech | pma gafoor motivational speech | pma gafoor official | pma gafoor status | pma gafoor love speech | pma gafoor speech husband wife | pma gafoor motivation | pma gafoor islamic speech | pma gafoor about love | pma gafoor new speech status | #malayalam_motivational_speech

Пікірлер: 174
@user-vy3ry9bw9x
@user-vy3ry9bw9x 6 ай бұрын
ഞാനും അല്ലാഹുവിന്റെ ഒരു പരീക്ഷണത്തിന്നു രക്ഷപ്പെട്ടു വന്നതാണ്... ഇപ്പോഴും മുഴുവനായി റെഡി ആയിട്ടില്ല....ആ കുട്ടി പറഞ്ഞത് കേട്ടപ്പോ ഒരു പോസിറ്റീവ് എനർജി...ഈ അവസ്ഥയിൽ നിന്നും മാറാൻ ഞാനെന്നും പ്രാർത്ഥിക്കാറുണ്ട്... ബാലൻസ് റെഡി ആവുന്നില്ല... ഇത് കേട്ടപ്പോ ഞാനിങ്ങനെയെങ്കിലും ആയല്ലോ എന്ന് വിചാരിച്ചു... മാഷാഅല്ലാഹ്‌... ഇപ്പൊ അള്ളാഹു എപ്പോഴും എന്റെ കൂടെയുണ്ട് പടച്ചോൻ വീണ്ടും എനിക്കൊരു ജീവിതം ഇവിടെ ബാക്കി തന്നതാണ്.. എല്ലാരുടേം പ്രാർത്ഥന ndavanam
@khaulathottathil3633
@khaulathottathil3633 6 ай бұрын
Ameen ameen ya rebbal alameen
@ELECTROMARINEMANIA
@ELECTROMARINEMANIA 4 ай бұрын
എനിക്കും വേണ്ടി ദുഃആ ചെയ്യണം... ❤
@arzam7595
@arzam7595 2 ай бұрын
Ameen🤲
@SanoojaAziz
@SanoojaAziz 2 күн бұрын
🤲🤲🤲🤲🤲
@zeenathzeenu6349
@zeenathzeenu6349 2 ай бұрын
ഇതേപോലെ 32 വയസ്സുള്ള ഒരു മകൻ എനിക്കുമുണ്ട് ഞാനും ആലോചിക്കാറുണ്ട് എന്റെ മകൻ ഇങ്ങനെ അല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ മോശമായി പോയിരുന്നു അവന്റെ ഉപ്പ മോശമായിരുന്നു ഉപേക്ഷിച്ച് പോയി ഞാൻ ചിന്തിക്കാറുണ്ട് എന്റെ മകൻ എന്റെ ഭാഗ്യമാണ് എന്റെ മകന് നടത്താനും ഒന്നും കഴിയില്ല എന്നാലും ഇന്ന് ഇന്ന് എന്റെ ജീവനാണ് അവൻ അള്ളാനോട് ഞാൻ ദുആ ദുആ ചെയ്യാറുള്ളത് എന്നെയും അവനെയും ഒപ്പം ഒപ്പം മരിപ്പിക്കണമെന്നാണ്
@user-bj7zs5yn1j
@user-bj7zs5yn1j Ай бұрын
അതെന്താ നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത്? നിങ്ങൾക്ക് അള്ളാഹു കാര്യണ്യവാൻ ആണെന്ന് വിശ്വാസം ഇല്ലേ? പ്രാർത്ഥന ഫലം കാണില്ല എന്ന പേടിയുണ്ടോ? മകൻ നല്ലൊരു അവസ്ഥയിൽ ആവണമെന്ന് ആഗ്രഹമില്ലേ? ഈ അവസ്ഥയിൽ നിന്ന് മാറിയാൽ പടച്ചോൻ ഇതിലേറെ വല്യ അസുഖം തരുമെന്ന് നിങ്ങൾ ചിന്തിക്കാൻ കാരണമെന്താ..? അത് തെറ്റല്ലേ? നിങ്ങൾ ചോദിക്കൂ ഞാനാണ് തരുന്നവൻ എന്നല്ലേ റബ്ബ് പറഞ്ഞിട്ടുള്ളത്? റബ്ബിന്റെ കാരുണ്യത്തിൽ നിങ്ങൾ നിരാശരാവരുത് എന്നും പടച്ചോൻ പറഞ്ഞിട്ടുണ്ട്. പ്രാർത്ഥിക്കുക എപ്പോഴും. നല്ലതിന് വേണ്ടി. നെഗറ്റീവ് ചിന്ത ഒഴിവാക്കുക.
@user-tm5yz4xe6t
@user-tm5yz4xe6t 24 күн бұрын
Ningalude veed evideya?
@newsnfun7832
@newsnfun7832 5 ай бұрын
അള്ളാഹു ആദ്യം solution തയ്യാറാക്കുന്നു, പിന്നീടാണ് പ്രശ്നങ്ങൾ തരുന്നത്, ക്ഷമിക്കുക, ആവലാതി പറഞ്ഞു നടക്കാതിരിക്കുക, പ്രത്യേകിച്ച് കൃത്യമായി നിസ്ക്കരിക്കാത്തവൻ
@hajahussain-kq1sf
@hajahussain-kq1sf 2 ай бұрын
❤❤❤❤❤❤❤❤❤
@SredheviChandran-um1wm
@SredheviChandran-um1wm 13 күн бұрын
Hai good morning friend this speech very very nice speech best wishes ❤
@nunuzzcookingcraze8719
@nunuzzcookingcraze8719 5 ай бұрын
Alhamdulillah... Getting spiritual energy by hearing ur voice
@sulaikhap9066
@sulaikhap9066 Ай бұрын
Alhamdulilla ഞാൻ സംതൃപ്തയാണ്
@SredheviChandran-um1wm
@SredheviChandran-um1wm 3 күн бұрын
Hai.good.morning,friend,this......speech.very.very.nice.speech...best.wishes❤😊
@nadeeramoideen7127
@nadeeramoideen7127 7 ай бұрын
Excellent speech. May. Allah bless you.
@SredheviChandran-um1wm
@SredheviChandran-um1wm 13 күн бұрын
Hai good morning friend this speech very very nice speech best wishes my God God islove super speech very very good morning friend ❤😊
@SredheviChandran-um1wm
@SredheviChandran-um1wm 13 күн бұрын
Hai good morning friend this speech very very nice speech best wishes my God God islove super speech very good ❤morning friend ❤😊
@sankarcg6305
@sankarcg6305 4 ай бұрын
Valaray manoharam, Allahu ellavarayum anugrahikkattay ❤❤❤❤
@user-ir7lk3hl7h
@user-ir7lk3hl7h 4 ай бұрын
താങ്കൾ ചങ്ക് ആണ് 👍👍👍❤️❤️❤️
@SredheviChandran-um1wm
@SredheviChandran-um1wm 4 күн бұрын
Haigood..evening..friend..this..speech..very..very.nice..speech..best.wishes❤😊
@user-gd6mu7hk7k
@user-gd6mu7hk7k Ай бұрын
Ma sha allah super speach may allah bless you
@SredheviChandran-um1wm
@SredheviChandran-um1wm 13 күн бұрын
Hai good morning friend this speech very very nice speech best wishes ❤😊
@ansalirfan4806
@ansalirfan4806 2 ай бұрын
Duniyavil karuthoode jeevichu marikkanulka bagyam tharatte rabbu❤
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 6 ай бұрын
💚سُبْحٰٰنْ اَللّٰهْ ☪️اَلْحَمْدُلِلّٰهْ💚കേൾക്കണമെങ്കിൽ ഇതേപോലെയുള്ള പ്രഭാഷണംകേൾക്കണം. പഠിക്കാം
@saleemsaleemsalee5605
@saleemsaleemsalee5605 7 сағат бұрын
Good speech Allah hair chayyattea ameen ya raab
@muhammededhrees5725
@muhammededhrees5725 4 ай бұрын
Aameen Yaa Rabbal Aalameen
@thaslima5210
@thaslima5210 29 күн бұрын
അൽഹംദുലില്ല 🤲🤲🤲❤️
@MuhammadAli-sw3re
@MuhammadAli-sw3re 6 ай бұрын
Alhamdulillah Well done
@noushadputhiyapurayil9563
@noushadputhiyapurayil9563 5 ай бұрын
തീരല്ലേ എന്ന് ആഗ്രഹിച്ചുപോയ വാക്കുകൾ
@farooq5496
@farooq5496 Ай бұрын
Al Humdulillah
@thahirahaneefa2102
@thahirahaneefa2102 29 күн бұрын
Zazakkallahu haira alhamdulillah
@faiseenayoonus8702
@faiseenayoonus8702 2 ай бұрын
Alhamdulillaah Alhamdulillaah 🤲
@thalathmohammed2556
@thalathmohammed2556 22 күн бұрын
Surah Hadded Ayya number 22&23.
@roshnaajas776
@roshnaajas776 4 ай бұрын
Amaizing speech mashaalllh
@nishanazirudeen4793
@nishanazirudeen4793 8 күн бұрын
Surah 57 Hadeed Ayat 22
@sabeenasiraj7102
@sabeenasiraj7102 27 күн бұрын
അൽഹംദുലില്ലാഹ് 🎉
@user-vs8nw5ij6t
@user-vs8nw5ij6t 5 ай бұрын
ഇതുകേട്ടപ്പോൾ എന്റെ പ്രശ്നം ഒന്നുമ്മല്ലാതായി തീർന്നത് പോലെ 😊😊
@SredheviChandran-um1wm
@SredheviChandran-um1wm 7 ай бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
@ayshamm7217
@ayshamm7217 7 ай бұрын
❤Alhamdulilla
@muhammedkunj1195
@muhammedkunj1195 5 ай бұрын
Masha Allah
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good night friends this speech very very nice speech best wishes my god God is love 😘 super speech very very good night friends ❤😊
@mohmedali2741
@mohmedali2741 16 күн бұрын
Alhamdulillha 🤲🏻
@ressinap.v9840
@ressinap.v9840 4 ай бұрын
Excellent speach
@umarulfarook7234
@umarulfarook7234 7 ай бұрын
❤❤❤ യെസ് സാർ ഞാൻ പണ്ട് സെക്കിളിൽ നിന്ന് ക്കെ നിറ്റിക്ക് ഹോണ്ട ഞാനും എന്റെ നല്ല പാതിയും രണ്ട് കുട്ടികളും ഹ എന്തൊരു സുഖമായിരുന്നു അൽഹംദുലില്ലാ
@safwansafu2795
@safwansafu2795 Ай бұрын
Alhamdulillah 🤲🤲
@ayshamm7217
@ayshamm7217 28 күн бұрын
Alhamdulillah
@Najmath-l8i
@Najmath-l8i 28 күн бұрын
Allhathulilla super speach
@Fasilakm
@Fasilakm 27 күн бұрын
alhamdulillah
@user-bj7zs5yn1j
@user-bj7zs5yn1j Ай бұрын
ഉസ്താദേ, നല്ല ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കണം എന്നല്ലേ ദീൻ പഠിപ്പിക്കുന്നത്? പിന്നെ ഈ ചിന്ത എവിടുന്നു വന്നു? തന്റെ ഈ അവസ്ഥയിൽ നിന്ന് മാറിയാൽ ഇതിനേക്കാൻ വലിയ ബുദ്ദിമുട്ടിൽ ആയിപ്പോവുമോ എന്ന പേടി എങ്ങനെ റഈസ് ന് ഉണ്ടായി? പടച്ചോനോട് അസുഖം സുഖമാവാൻ ദുആ ചെയ്താൽ പടച്ചോൻ ഇതിലും വലുത് തരാൻ സാധ്യത ഉണ്ടെന്നാണോ താങ്കളും റഈസും തരുന്ന സന്ദേശം?? അങ്ങനെ ആണെങ്കിൽ ദുന്യവിയ്യായ ഒരു കാര്യത്തിന് വേണ്ടിയും ദുആ ചെയ്യാൻ പാടില്ല എന്നായില്ലേ? കാലം മാറി വരുമ്പോ പുതിയ പുതിയ ആശയങ്ങളാണ് ദീനിന്റെ പേരിൽ കേൾക്കുന്നത്. അതിനൊക്കെ ഓരോ കഥയും അകമ്പടിയായി ഉണ്ടാവും. പടച്ചോന്റെ കാരുണ്യത്തിൽ ആശ മുറിയരുത് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. നിരന്തരം പ്രാർത്ഥിക്കുക. നല്ലത് വരാൻ. നല്ലത് ഏതാണെന്നു നന്നായി അറിയുന്നവനാ റബ്ബ്. റബ്ബിനെ സംശയിക്കേണ്ടതില്ല. പ്രാർത്ഥന കൂടിയാൽ അഹങ്കാരി ആയിപ്പോവുമെന്ന് കരുതുകയും വേണ്ട. നമ്മുടെ മനസ്സ് അറിയുന്നവനാ അവൻ. പ്രാർത്ഥിച്ചാൽ കൂടുതൽ പ്രയാസത്തിലാക്കുന്നവൻ ആയിരുന്നെങ്കിൽ പിന്നെ എങ്ങനെ റബ്ബിനെ കാരുണ്യവാൻ എന്ന് വിളിക്കുന്നത്?? ഉസ്താദ് ഇത് പോലത്തെ കാര്യങ്ങൾ പറയുമ്പോൾ നാല് വശവും ചിന്തിക്കണം. കിതാബുകളുടെ പിണബലമില്ലാതെ സ്വന്തമായി അഭിപ്രായം പറയുമ്പോ ഉണ്ടാവുന്ന പാളിച്ചകൾ ആവാം. എല്ലാർക്കും നന്മ വരട്ടെ!
@shahulbsf9976
@shahulbsf9976 28 күн бұрын
നിങ്ങൾക് അദ്ദേഹം പറഞ്ഞ ആശയം മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു
@user-bj7zs5yn1j
@user-bj7zs5yn1j 28 күн бұрын
@@shahulbsf9976 നിങ്ങൾ മനസ്സിലാക്കിയത് ഒന്ന് പറഞ്ഞു തരാമോ?
@AbdulRahman-ve2ro
@AbdulRahman-ve2ro 4 ай бұрын
അല്‍ ഹംദുലില്ല
@jasartandvibes
@jasartandvibes 20 күн бұрын
അൽഹംദുലില്ലാഹ്
@Ashrafahammed123
@Ashrafahammed123 5 ай бұрын
Al hamdulillhaa
@aneeshaaneesha5117
@aneeshaaneesha5117 4 ай бұрын
Alhamdhulillah
@babz7621
@babz7621 7 ай бұрын
Love your speech🎉
@nowshadpa7995
@nowshadpa7995 6 ай бұрын
Informative talk 🌹
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good 😊
@cfworld7745
@cfworld7745 29 күн бұрын
Thanks to God
@abdulrasheed7643
@abdulrasheed7643 7 ай бұрын
Surathul hadeed
@Rabiyazdiner
@Rabiyazdiner 6 ай бұрын
Alhamdulillah super spaeach ❤
@nishadqatar9603
@nishadqatar9603 5 ай бұрын
Alhamdulillaaa
@RameesaJahan-vn9jd
@RameesaJahan-vn9jd 7 ай бұрын
എന്റെ വീടിനടുത്തു വന്നതുപോലും ഞാൻ അറിഞ്ഞില്ല. സാറിന്റെ സ്‌പീച് എനിക്ക് വളരെ ഇഷ്ടമാണ്
@Prokiller_777
@Prokiller_777 6 күн бұрын
അൽഹംദുലില്ല
@rennafathimamilanjunais6406
@rennafathimamilanjunais6406 6 ай бұрын
Excellent speech
@user-dl1ml9qh6n
@user-dl1ml9qh6n 6 ай бұрын
അൽഹംദൂലില്ല അൽഹംദൂലില്ല അൽഹംദൂലില്ല
@sankarcg6305
@sankarcg6305 4 ай бұрын
Allahu ellavarudayum daivamanu ❤❤❤❤
@raihanathc9072
@raihanathc9072 7 ай бұрын
സൂറത് ഹദീത്
@ayyobnabu8178
@ayyobnabu8178 10 күн бұрын
21suktam
@hajaramuneer8697
@hajaramuneer8697 5 ай бұрын
Allhamdullila
@saheermajeed601
@saheermajeed601 7 ай бұрын
Alhamdhulillah 👍
@sulekhaafana4244
@sulekhaafana4244 4 ай бұрын
Ente uppaakkum ummaakkum njaanulppede.12 makkalaanu njangale ellaavareyum uppa padippichu dheeniparamaayum ഭൗതിക paramaayum 12 makkale valarthi valuthaakki ithreyum nilayil ethikkaan uppa vallathe kashtapettirunnu uppa koolipanikkaaranaayirunnu nalla islaamigathode jeevichirunna uppa ellaa niskkaarangalilum makkalkku dheergaayussinu vendi praarthikkumaayirunnuinnum.allahivinteanugrahangalkond uppaante ettaa makkalum makkalum peramakkalumaaayisanthishathode jeevikkunnu alhamdilulla mathaapithaakkalide makkalkku vendiyullaprarthana aa.een rabhirhamhumaa rabhayaani swageera njaan uppante 9 mathe magalaanu valiya saambhikaparamaayittallengilum allahuvinte.bharkathukond.avante.kaavalkond jeevikkunnu aameen ithreyum parayaan kaaranam umma.idikkengilum.sthreegalalle uppaanode.paribhavam parayunnath njaan keettittund makkale undaakki ennallaaathe enthundaakki ennu annuppa parayumaayirunnu ente makkalaanu ente sambhadhyam bharkkath ennu uppa nangale vittu pirinju allahuvinte adukkaleikku payi 8 varshmaayi uppaante thettukuttangalporuth nammude thettukuttangalellaam poruthu.allaahu nammale ellaavarum jaannaathul.firdhaosil othukoottatte aameen yaa rabhal aalameeen
@mri1107
@mri1107 4 ай бұрын
Aameen
@ramlashareefpa1852
@ramlashareefpa1852 25 күн бұрын
Alhamdulillah ❤❤
@saphamimmy1905
@saphamimmy1905 4 ай бұрын
Enik oru counselling tharamo
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 5 ай бұрын
Alhamdulillah ❤❤ subhaanallaah
@rifnahamzz
@rifnahamzz 5 ай бұрын
الحمدلله
@7c2fairsrahmankk58
@7c2fairsrahmankk58 7 ай бұрын
Nigale onnu kanan vallya aagrahamund
@SredheviChandran-um1wm
@SredheviChandran-um1wm 6 күн бұрын
haigood.afternoon.friend.this..speech..very.very.nice.best.wishes.mygodgod 15:38 .is.love.super.speech.very.very.good..afternoon.friend❤😊
@SanoojaAziz
@SanoojaAziz 2 күн бұрын
Surah ഹദീദ് 22 :23 ആയത്തു ആണ്
@mohammedalipothuvachola8716
@mohammedalipothuvachola8716 5 ай бұрын
O Allah etramanoharam confratulations
@HassanHassan-ki4cs
@HassanHassan-ki4cs 6 ай бұрын
3:37 4:02 😮
@muhammadshadi9511
@muhammadshadi9511 4 ай бұрын
Alhamndulillha
@majeedch4117
@majeedch4117 25 күн бұрын
Exlt speech
@naveen7th
@naveen7th 7 ай бұрын
Well said👍
@lailalailabeegam2942
@lailalailabeegam2942 7 ай бұрын
👌👌 അൽഹംദുലില്ലാഹ്.....
@MrJashim-zy4bl
@MrJashim-zy4bl 6 ай бұрын
Allahamdurilla
@hhmediapresentation5298
@hhmediapresentation5298 7 ай бұрын
Sir.I lke your videos. നിസാരമായി ഭൗതിക ജീവിതത്തെ കാണുന്ന താങ്കളുടെ അതെ nature aayirunnu എനിക്കും.but after the delivery of my third child,I become something.I am a teacher,but due to my dipression,I can't love my kids sincerely.like so I can't concentrate in my namas.I am taking medicine.I don't know who I am?
@fathimasha7333
@fathimasha7333 7 ай бұрын
Post partum depression avam.you should consult a homoeopathic physician and take medicine. It will help you lot
@hhmediapresentation5298
@hhmediapresentation5298 7 ай бұрын
Thank You
@newsnfun7832
@newsnfun7832 5 ай бұрын
അള്ളാഹു ആദ്യം solution തയ്യാറാക്കുന്നു, പിന്നീടാണ് പ്രശ്നങ്ങൾ തരുന്നത്, ക്ഷമിക്കുക, ആവലാതി പറഞ്ഞു നടക്കാതിരിക്കുക, പ്രത്യേകിച്ച് കൃത്യമായി നിസ്ക്കരിക്കാത്തവൻ
@Majeedkhamza
@Majeedkhamza 6 ай бұрын
❤masha allah
@zubalixmuhammadali9661
@zubalixmuhammadali9661 6 ай бұрын
Al hamdu lilla
@ayisharasheed9640
@ayisharasheed9640 6 ай бұрын
Alhamdulilla
@AmeerAmeer-ys6hy
@AmeerAmeer-ys6hy 26 күн бұрын
Alhamdu ലില്ലാഹ്
@jasminjamshi6667
@jasminjamshi6667 7 ай бұрын
Teerchayayum Alhadhulillah
@user-kp6fb7tx4m
@user-kp6fb7tx4m 7 ай бұрын
Alhamdulillah.
@yousafkallumpuram7304
@yousafkallumpuram7304 5 ай бұрын
Bro 8.41 marana veettil othal shirkanennu vahabikal parayarund😊
@sayeerar847
@sayeerar847 4 ай бұрын
Sahodharanikk shirk endhanenn ariyilla enn thonunnu
@Adnanvs1111
@Adnanvs1111 5 ай бұрын
Sura hadeed
@miraz_ckp
@miraz_ckp 6 ай бұрын
❤❤❤❤
@shanhamdan1545
@shanhamdan1545 7 ай бұрын
Magical voice🥰
@saleemabdul1613
@saleemabdul1613 6 ай бұрын
👍👍👍
@zubaidatzubaidat8999
@zubaidatzubaidat8999 7 ай бұрын
👍🏾👍🏾 good good
@beenaabbasayaril5652
@beenaabbasayaril5652 7 ай бұрын
Alhamdulillah..
@thadbeerthadbeer2979
@thadbeerthadbeer2979 6 ай бұрын
Ayath 21 alla 22 aahn 👍
@jameelajam6696
@jameelajam6696 7 ай бұрын
@faizalrehman858
@faizalrehman858 7 ай бұрын
MASHa Allah barka Allah feek
@sajitha7089
@sajitha7089 18 күн бұрын
👍🏻
@MdMuneer-tv6tq
@MdMuneer-tv6tq Ай бұрын
Hi
@HaseenaHaseena-ql4hb
@HaseenaHaseena-ql4hb 26 күн бұрын
👍👍
@sajnasudheersajna5296
@sajnasudheersajna5296 7 ай бұрын
Alhamthulillah..
@abdullatheef4179
@abdullatheef4179 5 ай бұрын
aayath 22
@sayedpp4208
@sayedpp4208 7 ай бұрын
الحمد الله......❤❤.
@riyasrahmannediyodath581
@riyasrahmannediyodath581 4 ай бұрын
Surat paranjilla
@RameesaJahan-vn9jd
@RameesaJahan-vn9jd 7 ай бұрын
എന്റെ വീടിനടുത്താണ്.
@A.M.NajeebGazal
@A.M.NajeebGazal 24 күн бұрын
സൂറ 18:46ഇതാണ് അള്ളാഹു പറയുന്നത്
@loveyouuuuuuuuuuall
@loveyouuuuuuuuuuall 6 ай бұрын
11:29
@statu_
@statu_ 7 ай бұрын
Kure tenshen an duha cheyyanam
@Arch2000
@Arch2000 7 ай бұрын
അള്ളാഹു സന്തോഷവും സമാധാനവും ജീവിതത്തിലുടനീളം പ്രധാനം ചെയ്യുമാറാകട്ടെ....ആമീൻ
@jalahudheennoorullaap2292
@jalahudheennoorullaap2292 6 ай бұрын
La ilaha illa antha subhanaka innee kunthu Mina llaalimeen.... Ith adhikarippicholu, ellam sheriyavum
@raihanathc9072
@raihanathc9072 7 ай бұрын
ആയതു 21
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 18 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН