Ma'am Cash withdrawal Cash deposit - engen okke ann. ... Bank and cash in hand effect cheyyune
@pranavss Жыл бұрын
tally il engane date wise bank balance enable akkunne
@nishasajeer57102 жыл бұрын
ഒരു cement shopile (branch)sundry debtor cement വാങ്ങിച്ചിട്ട് കാശ് head officinte bank accountil transfer ചെയ്യുമ്പോൾ നമ്മൾ ബ്രാഞ്ചിൽ എങ്ങനെ entry ഇടും. Sales bill entry ബ്രാഞ്ചിൽ ആണ് ഇട്ടേക്കുന്നത്
@edu-pathonlineeducation2 жыл бұрын
കസ്റ്റമർ ബ്രാഞ്ചിൽ നിന്ന് വാങ്ങി ഹെഡ് officil cash കൊടുത്താൽ നമ്മുടെ ബാധ്യത അതെ തുകയിൽ കുറയും Head office account dr Sales account cr
@nishasajeer57102 жыл бұрын
@@edu-pathonlineeducation ഏത് voucheril aanu entry idendath?
@greatcreations48302 жыл бұрын
@@nishasajeer5710 Receipt voucher
@ArunKumar-mx4uo Жыл бұрын
Plz explain od account entry
@edu-pathonlineeducation Жыл бұрын
Ok
@sulaimansait8642 жыл бұрын
Thanks mam
@raisamaryts76562 жыл бұрын
Q." Description debit amt CHEQUE WDL-TRF. 100000." Mam ethu Brs prepare cheyupo voucher?entry? Voucher F4 ano?
@edu-pathonlineeducation2 жыл бұрын
Question ഒന്ന് വ്യക്തമാക്കാമോ clear ആയില്ല
@devanayamtk3202 жыл бұрын
Bank throungh payment നടത്തുന്നത് bank payment അല്ലേ ചെയ്യേണ്ടത്
@shamseerjr97533 жыл бұрын
good class
@edu-pathonlineeducation3 жыл бұрын
Thanku 🙏
@ajnas.27192 жыл бұрын
Draw for office use.. Entry engane
@edu-pathonlineeducation2 жыл бұрын
Contra voucheril cash a/c dr to bank
@shabeertube64762 жыл бұрын
ഓണർ കമ്പനി ആവശ്യത്തിനായി കമ്പനിയിലേക്ക് ക്യാഷ് ഇട്ടു എൻട്രി എങ്ങനെ നടത്താൻ പറ്റും
@edu-pathonlineeducation2 жыл бұрын
Cash a/c dr To capital.. receipt voucheril ചെയ്താൽ മതി
@shabeertube64762 жыл бұрын
@@edu-pathonlineeducation thank you❤️
@jojijoseph20333 жыл бұрын
Cotra ന് പകരം Journal entry ഉപയോഗിക്കാമോ?
@edu-pathonlineeducation3 жыл бұрын
രണ്ടു assets ഒരുമിച്ചു വരുമ്പോൾ contra voucher ആണ് use ചെയ്യുക.. Eg ബിസിനസ് ക്യാഷ് deposit ബിസിനസിലേക്ക് withdrawal അതൊക്കെ എങ്കിലെ ഫൈനൽ അക്കൗണ്ട്സ് ക്ലിയർ ആകു... Cash, bank ഇത് രണ്ടും വരാത്ത transaction ചെയ്യാനാണ് സാധാരണ journal entry ഉപയോഗിക്കുന്നത്..