Cost center vechu salary enganaya prepare cheyyunnath?
@TALLYACCOUNTINGMALAYALAMАй бұрын
Cost centre e കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടുനോക്കൂ. kzbin.info/www/bejne/qnuTZoebip52rKssi=m_DFdzBw9TRIFykS
@shameershahir8932Ай бұрын
@@TALLYACCOUNTINGMALAYALAM thank u👍
@indulekhaindu16212 ай бұрын
എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് വീഡിയോസ്, ഡൌട്ട് ഉള്ളപ്പോൾ ഒക്കെ ഞാൻ നോക്കുന്നുണ്ട്, ഒരുപാട് താങ്ക്സ്, ഒന്നും അറിയാത്തവർക്കും മനസിലാകുന്ന പോലെ ആണ് ക്ലാസ്സ്. 👍 താങ്ക്യൂ...
Very very good class.mam enik korch doubt ulle baagam aayirun ith.ippol nallonm manasilayiii thanks a lot ♡♡♡
@TALLYACCOUNTINGMALAYALAM Жыл бұрын
ഒരു പാട് നന്ദി. താങ്കളുടെ ഈ കമന്റ് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. 'Salary 'എന്ന Playlist എടുത്താൻ അതിൽ ഇതിനോടനുബന്ധിച്ച് ഒരു പാട് വീഡിയോകൾ ചെയ്തിട്ടുണ്ട്.
@varnapavithran7180 Жыл бұрын
@@TALLYACCOUNTINGMALAYALAM ok mam thank you♡
@sarinsasidharan68642 жыл бұрын
Very well explained Thank you
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you so much for your comment.
@binunj109 Жыл бұрын
I want to learn tally prime from beginning
@binunj109 Жыл бұрын
Very good teaching..
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much
@rashid528612 күн бұрын
Ithil loss of pay aavumbol enganeyanu cheyyuka
@dewdrops390 Жыл бұрын
Madam ithinde answer onu paranju tharamo interview questions aan 1 ) Paid to supplier for his outstanding bill of AED 500,000 / - by a bank loan dated 08-02-2020 2 ) Bank Loan Payment due on 08 June 2020 AED 500,000 / 3 ) Out of 500,000 / - loan which is due on 08th June - 2020 we settled partial amount of AED 200000 on 8th May 2020 * Pass partial amount payment entry . *Change remaining loan payment entry . 4 ) Vehicle book value as at 01-01-2019 AED 150,000 . Accumulated depreciation book value as at 31-12-2019 cost 125,000 Sold on 25-01-2020 at AED 70,000 . Pass the required entry . 5 ) Unpaid expenses of Audit fees 15,000 at the year end . Pass the journal voucher .
@sabirkm08096 ай бұрын
thanks for this class
@TALLYACCOUNTINGMALAYALAM6 ай бұрын
Welcome dear. Payroll series ചെയ്തിട്ടുണ്. കണ്ട് നോക്കു
@nouphaln2260 Жыл бұрын
Excellent class
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much.
@MrShamjasp4 ай бұрын
ഈ എന്‍ട്രി എങ്ങനെ payroll ല്‍ ചെയ്യും?
@jincejohn2794 Жыл бұрын
journalil cheyathe paymentil staff(name)salary ac dr to cash/bank ingane cheyan patumo
@TALLYACCOUNTINGMALAYALAM Жыл бұрын
അങ്ങിനെയാണെങ്കിൽ cost centre എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ മതി.
@Babusobha825 Жыл бұрын
മാഡം, കല്യാണ ആവിശ്യത്തിന് വേണ്ട സാധങ്ങൾ വാടകക്ക് കൊടുക്കുന്ന ഒരു സ്ഥാപനം എനിക്കുണ്ട്. ദിവസവും സാധങ്ങൾ വാടകക്ക് പോകുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ബിസിനസിന്റെ കണക്കുകൾ ടാലിയിൽ എങ്ങനെ ചെയ്യും ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ?ഉണ്ടെങ്കിൽ ലിങ്ക് ഷെയർ ചെയ്യുമോ? ഇല്ലെങ്കിൽ ഇതിന്റെ വീഡിയോ ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു
@muhammedrimshadrimzalur2145 Жыл бұрын
Hello Microsoft dynamic 365 accounts software ne kurich oru class upload cheyyamo
@world-n9c2 ай бұрын
How to compain this entry with employee and employer contribution in pf
@rameespm95 Жыл бұрын
Thank you for this usefull informations. Madam May i know can we edit or delete any UNIT that we used in our old transactions
@TALLYACCOUNTINGMALAYALAM Жыл бұрын
Welcome. Unit change change ചെയ്യാൻ പറ്റില്ല
@krishnankutty81096 ай бұрын
Good depiction
@shaibyprasanthprasanth58172 жыл бұрын
ഒറ്റ enty ആയിട്ടു jurnal ഇടമല്ലോ എന്തിനാ ഓരോ എൻട്രി idunathu
@TALLYACCOUNTINGMALAYALAM2 жыл бұрын
ഒറ്റ എൻട്രി ആയിട്ടും ചെയ്യാം. തുടക്കത്തിൽ ഉള്ള ആൾക്കാർക്ക് മനസ്സിലാക്കാൻ വേണ്ടി യാണ് അങ്ങിനെ വെയ്തത്.
@AkashVr-b5x5 ай бұрын
Mam may monthle salary june 16 nu kodukkunnathu engil athaayathu employee may 16 to june 16 ale 1 month ennu parayuka appol june 15 nu salary payble paranju kaanikkano Athaayathu ennaano kodukkunnathu athinte thale dhivasam payble aayi kaanikano
@krishnankutty81096 ай бұрын
Eighteen thousand nu eighty. Thousand ennu paranju, pls attend and concentrate when u present.ok, good
@tripmodeison95012 жыл бұрын
Salary ya kaalum kooduthal advance koduthal adh engana entry cheyya
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. ഇതിനെ ക്കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ട്.linl below kzbin.info/www/bejne/gZ2cqoVqa9ianrs അതേ പ്പോലെ due Salary യെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കി comment ചെയ്യണേ. ഇഷ്ടമായാൽ ഒന്ന് share ചെയ്യണേ
@tripmodeison95012 жыл бұрын
Thank you so much 😍👍
@TALLYACCOUNTINGMALAYALAM2 жыл бұрын
@@tripmodeison9501 Thank you. താൽപര്യമുണ്ടെങ്കിൽ Tally online class ന് Join ചെയ്യാം. Basic ആയി തന്നെ പഠിക്കാം.Accountong bade ഇല്ലെങ്കിലും പഠിക്കാൻ പറ്റും. Email id syamalanarayanan@yahoo.in
@abdulmalik4641 Жыл бұрын
Thanks Madam
@TALLYACCOUNTINGMALAYALAM Жыл бұрын
Welcome dear
@unnikrishnan61312 жыл бұрын
kindly advice me how can create site wise accounting in tally prime
@TALLYACCOUNTINGMALAYALAM2 жыл бұрын
Construction accounting Alle. Video udan cheyyam
@unnikrishnan61312 жыл бұрын
@@TALLYACCOUNTINGMALAYALAM Yes ,for construction company Company needs to know site wise accounting for construction company Awaiting your optimistic reply
@Me-fg9dv2 жыл бұрын
Head office(HO) aanele Site enna peril ledger unadakkiya mathi. Aadyam site nn advance kodutha poleyum pinne site nte expence site il ninn kodutha poleyum kanicha pore. Eg: (cash frm HO to site) *) site a/c dr. To cash *) (expenses of site treat as) Expense a/c dr. To site 1 I think it is correct
@unnikrishnan61312 жыл бұрын
@@Me-fg9dv project wise , how to do
@mookambika81592 жыл бұрын
@@unnikrishnan6131 use the costing options and create each sites as seperate cost centers. or treat as different branches as in branch accounting if seperate bank and cash accounts are maintaining
@AkashVr-b5x8 ай бұрын
Mam 1 april to 1 may appolalle 1 month aavuka. Appolalle 1 month salary kodukkuka appol april 31 nu ella case num salary kodukkaan undu ennu paranju kaanikkano athaayathu. 31 april journalil salary ac To salary payble Pinne 1 may salary koduthu appol Salary ac To cash Ingane aano mam month endil kodukkaan undu ennu paranju kaanukkano athu salary aayaalum ,rent aayaalum wages aayaalum
@azharazhar84682 жыл бұрын
Weekly kodukunna wages case enganeyan tally prime treat cheyye kindly explain
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment.. വീഡിയോ ചെയ്യാം ട്ടോ
@TALLYACCOUNTINGMALAYALAM2 жыл бұрын
Weekly wages ന്റെ വിഡിയോ ചെയ്തിട്ടുണ്ട്. Link below kzbin.info/www/bejne/gl7CaIegi9Npp8U
Thank you for your comment. അങ്ങിനെ വരുമ്പോൾ payroll എന്ന option ഉപയോഗിച്ചാണ് Salar കൊടുക്കുക. ഇതിനെ ക്കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്..Link below kzbin.info/www/bejne/gKvWoq2BpdmsqZY
@faisal55198 Жыл бұрын
V good class
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment.
@sreehariariyalli8862 жыл бұрын
Overtime ntha cheyya
@TALLYACCOUNTINGMALAYALAM2 жыл бұрын
Payroll നെക്കുറിച്ച് ഞാൻ വീഡിയേ ചെയ്തിട്ടുണ്ട്. Link below kzbin.info/www/bejne/gKvWoq2BpdmsqZY അതിൽ over-time കാണിച്ചിട്ടില്ല. അതിനെക്കുറിച്ച് വീഡിയോ ചെയ്യാം ട്ടോ
@sreehariariyalli8862 жыл бұрын
Madam salary advance cost center vechitt staffite പേരിൽ കയറ്റാൻ patto
@muhammedarshad9779 Жыл бұрын
@@sreehariariyalli886 Yes F11➡️Enable cost centres - yes Salary advance എന്ന ledger create ചെയ്യുമ്പോൾ F12 ➡️Apply cost centre for ledgers - Yes Cost centres are applicable - Yes
@bishankanwar93711 ай бұрын
Nice
@ragner91062 жыл бұрын
Manuvinte salary voucher paymentil kanichal kozhapam undo...salary a/c Dr to cash enn paranj
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Salary entry month end ൽ book ചെയ്തു വെക്കുക മാത്രേ ചെയ്യുകയുള്ളു. Salary next monthil ആണ് കൊടുക്കുക
@ragner91062 жыл бұрын
@@TALLYACCOUNTINGMALAYALAM ok maam
@jisinacm98548 ай бұрын
Thanku mam
@shajishaji882 жыл бұрын
Entry's payrollil alle cheyyendathu? Pinne payment voucherril anallo entre cheyyunnathu
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Please share my videos to your friends. Staff കുറവാണെങ്കിൽ salary payment voucher ൽ ചെയ്യാറുണ്ട് ഞാൻ PAYROLL ന്റെ video ചെയ്തിട്ടുണ്ട്. Link below kzbin.info/www/bejne/gKvWoq2BpdmsqZY
@litheshp78196 ай бұрын
Great 👍
@TALLYACCOUNTINGMALAYALAM6 ай бұрын
Thanks for the visit
@ltscribe40822 жыл бұрын
Mam namukk tally dowlochayan patooo
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. പിന്നെന്താ download ചെയ്യാൻ പറ്റുമല്ലോ. ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. Link below kzbin.info/www/bejne/Z6m2kIZ5es6WY6s
@ltscribe40822 жыл бұрын
@@TALLYACCOUNTINGMALAYALAM thanks
@anishaparappilly39792 жыл бұрын
Salary excess pay cheythu poyi athu employee's nte kayyil ninnu thirichu vangi entry egane varum? Plz answer mam
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Reverse entry ചെയ്താൽ മതി. Cash ആണ് കൊടുത്തത് എങ്കിൽ cash account Dr to salary യിൽ excess amount കാണിച്ചാൽ മതി
@AkashVr-b5x8 ай бұрын
Salary advance current asset alle mam
@TALLYACCOUNTINGMALAYALAM8 ай бұрын
Thank you for your comment. Athe
@AkashVr-b5x8 ай бұрын
Appo loans and allowance athil aanallo salary advance kaanichathu Prepaid rent athinte under current asset alle mam appo difference enthaanu
@mukeshm53502 жыл бұрын
സാലറിയുടെ എത്ര ശതമാനം ആണ് സാലറി അഡ്വാൻസ് കിട്ടുക
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Normally 40 % വരെ കിട്ടാം. Exceptions ഉണ്ടാകാം.
@shoukathali.2 жыл бұрын
Salary account s of each person credited to cash is it correct? സാലറി ഡ്യൂ എൻട്രി കൊടുക്കാതെ നേരിട്ട് സാലറി ഓരോരുത്തരുടെയും അക്കൗണ്ടിൽ എക്സ്പെൻസ് ആയി കാണിക്കുകയും ക്യാഷ് ക്രെഡിറ്റ് ചെയ്യുകയും ചെയ്താൽ ശരിയാണോ
@TALLYACCOUNTINGMALAYALAM2 жыл бұрын
oru monthile salary next monthil anu kodukkuka. athukondu anu salary payable entry cheyyunnathu. onnu koodi kandal manasilakum. njan year end adjustment enna video cheythitundu.. athil detail ayitu parayunnumdu. link below . kzbin.info/www/bejne/m5qsYmCArc97eNE
@brijeshvkoovan98222 жыл бұрын
👍
@nailnail74142 жыл бұрын
👌👌
@shajishaji882 жыл бұрын
How to check every employees payroll details in Tally prime?? Nice teaching
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Please share my videos. .Payroll video ചെയ്തിട്ടുണ്ട്. link below kzbin.info/www/bejne/gKvWoq2BpdmsqZY
@Me-fg9dv2 жыл бұрын
Gate way of tally 👉Display more reports 👉payroll
@ഞാൻമാളക്കാരൻ Жыл бұрын
ഒരു മാസത്തെ ആകെ സാലറി എത്രയാണെന്ന് എങ്ങനെ p&l അക്കൗണ്ട് ൽ നിന്നും കണ്ടുപിടിക്കും? Indirect expense ന്റെ കീഴിൽ അല്ലെ കാണുന്നത്. Indirect expense ൽ വേറെയും expense കാണിക്കില്ലേ?
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. Indirect expense ന്റെ അവിടെ വെച്ച് ഒന്ന് enter ചെയ്താൽ മതി. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. kzbin.info/www/bejne/nWSukKpmgNChj8U
@jincejohn2794 Жыл бұрын
journalil cheyathe paymentil staff(name)salary ac dr to cash/bank ingane cheyan patumo
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. അങ്ങിനേയും ചെയ്യാം. But നമ്മൾ ഒരുമാസത്തെ salary അടുത്ത മാസം അല്ല കൊടുക്കുകയുള്ളു അപ്പോൾ കഴിഞ മാസം expense ആയ salary വരണം. But payment ചെയ്യുന്നില്ല. അതുകൊണ്ടാണ് journalil ചെയ്യുന്നത്.
@jincejohn2794 Жыл бұрын
@@TALLYACCOUNTINGMALAYALAM athu month endil enter cheyithal pore
@TALLYACCOUNTINGMALAYALAM Жыл бұрын
@@jincejohn2794 month endil enter ചെയ്താൽ മതി.
@TALLYACCOUNTINGMALAYALAM Жыл бұрын
Cost centre എന്ന ഓപ്ഷൻ ഉപയോഗിച്ചിൽ മതി. kzbin.info/www/bejne/qnuTZoebip52rKssi=a9sj8XgZZ37whth8