While going with children, Food and snacks allowed aano?
@arunjith_the_wild_traveler2 ай бұрын
കാടിനുള്ളിൽ ഭക്ഷണം എല്ലാം പരിമിതമാണ്. നിങ്ങൾക്ക് വേണമെങ്കിൽ കയ്യിൽ കരുതാം. Paid Camp ആണെങ്കിൽ നല്ല ഭക്ഷണം ഒകെ ഉണ്ടാകും. അത് Forestലെ Regular program ആണ്.
@Amaluuttan2 ай бұрын
@@arunjith_the_wild_traveler I went there in the weekend 1) They don’t allow any plastic inside (they will check bag). 2) Food can be stored in tight containers, but consumption not allowed in safari areas 3) A lot of shops for food near the ticket areas, including annannapoornna restaurant
@arunjith_the_wild_traveler2 ай бұрын
ഇവിടെ സഫാരിയിൽ ഭക്ഷണമൊന്നും കഴിക്കാൻ പറ്റില്ല. 45 മിനുട്ട് സാഫാരി അല്ലെ ഉള്ളൂ. ഈ പാർക്കിൽ ധാരാളം ഭക്ഷണ ശാലകൾ ഉണ്ട്.
@esamed64453 ай бұрын
അതെ വന്നാൽ എന്തു രസമായിരിക്കും 👍👍
@arunjith_the_wild_traveler3 ай бұрын
തീർച്ചയായും. കോഴിക്കോട് Tiger safari park വരുന്നുണ്ടെന്ന് പറയുന്നു.
@meerapj501025 күн бұрын
Woww❤
@krishnendhukunjumon20633 ай бұрын
❤❤❤❤
@Gireesh_NM3 ай бұрын
😍
@nuhman19063 ай бұрын
❤
@98958480102 ай бұрын
400 rupa waist
@arunjith_the_wild_traveler2 ай бұрын
അതിലും കുറഞ്ഞ നിരക്കിൽ ഇതുപോലെ മൃഗങ്ങളെ കാണാനുള്ള സൗകര്യം വേറെ എവിടെയും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്
@sheenasen90992 ай бұрын
@@arunjith_the_wild_travelerayalku nature walk program edapalayam watch tower okke pattuollu😮
@thaninadan17613 ай бұрын
ഇതൊക്കെ വന്നാൽ നാട്ടുകാർ രക്ഷപെട്ടു പോകും അത് പാടില്ല 😕
@arunjith_the_wild_traveler3 ай бұрын
Kozhikode Tiger Safari പാർക്ക് വരുന്നുണ്ട്. ഇതുപോലെ വരണം എന്നാണ് എന്റെ അപിപ്രായം. എതെങ്കിലും ഒരു അവസരത്തിൽ സർക്കാരിന് ഒരു പ്രൊപോസൽ കൊടുക്കാൻ സാധിച്ചാൽ ഞാൻ ആദ്യം കൊടുക്കുന്നത് ഈ ഒരു പ്രൊപോസൽ ആകും.
@thaninadan17613 ай бұрын
@@arunjith_the_wild_traveler tkyu ഞാനും കോഴിക്കോട്ട് കാരൻ ആണ്.